HOW TO COMPLETE 4000 WATCH HOUR FAST (2024)

Поделиться
HTML-код
  • Опубликовано: 7 окт 2024
  • പൈഡ് ആയിട്ട് sub & watch hour നല്ലതോ??
    ഈയൊരു വിഷയത്തിൽ 2 അഭിപ്രായം വന്നിരുന്നു. RUclips cornerinte കഴിഞ്ഞ വീഡിയോക്കുള്ള മറുപടി വീഡിയോ ആണിത്.ക്യാഷ് കൊടുത്ത് ചാനൽ dead ആയ രണ്ട് പേരുടെ അവസ്ഥയാണിത്. ഇങ്ങനെ ഒരുപാട് പേർ msg അയക്കുന്നുണ്ട്. ഞാൻ ഇതിനെതിരെ കൂടുതൽ സംസാരിക്കുന്നത് കൊണ്ടാകണം കൂടുതൽ പേർ എന്നോട് ഇതിനെ കുറിച്ച് പറയുന്നത്. പക്ഷെ സത്യം തുറന്ന് പറയുമ്പോൾ എനിക്ക് അസൂയ ആണെന്നും കുശുമ്പാണെന്നും പറയുമ്പോൾ ഞാൻ എന്ത് പറയാൻ.ഇതേ ആളിപ്പോൾ നമ്മൾ പറഞ്ഞത് ശെരിയാണെന്ന് പറഞ്ഞു വീഡിയോ ചെയ്യുന്നു. പക്ഷെ അതിലും കുറ്റം മുഴുവൻ ഇത് തുറന്ന് പറഞ്ഞ എനിക്കാണ്.യൂട്ടൂബിനെ കുറിച്ച് content ചെയ്യുന്ന ആളെന്ന നിലക്ക് youtube algorithm എനിക്ക് പറഞ്ഞെ കഴിയൂ..
    നമ്മുടെ viewers തരുന്ന സപ്പോർട്ടിന് നന്ദി.
    RUclips algorithm മനസ്സിലാക്കി മുന്നോട്ട് പോയാൽ ഒരു പൈഡ് watchtime &sub ഇല്ലാതെ നിങ്ങൾക്ക് മുന്നോട്ട് പോകാം. RUclips corner ഇപ്പൊ ഇത്രയെങ്കിലും സമ്മതിച്ചല്ലോ.. ഇത് വരെ ഇങ്ങനെ ആയിരുന്നില്ല. പൈഡ് sub നെ ന്യായീകരിക്കാൻ നടക്കുകയായിരുന്നു..
    എത്ര ഉദാഹരണങ്ങൾ, സ്ക്രീൻഷോട്ടുകൾ ഇപ്പൊ അതെല്ലാം മറന്നു organic reach നെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ മനസ്സിലാകുന്നുണ്ട് ഗതികേട് കൊണ്ടാണെന്ന്.. ഗതികേട് കൊണ്ടാണെങ്കിലും സത്യം തുറന്ന് പറഞ്ഞതിൽ സന്തോഷം
    Best wishes..
    Unlock the secrets to rapidly achieving 4000 watch hours on your RUclips channel! In this video, we’ll share proven strategies, from creating engaging content and optimizing your videos for search, to leveraging social media for promotion. Join us as we dive into expert tips that will boost your views and keep your audience coming back for more-fast tracking your path to monetization!
    #watchtimehours #avsyoutubetips #youtubevideos #youtubewatchtime #youtubewatchhours

Комментарии • 1 тыс.

  • @voice_of_haathim
    @voice_of_haathim 13 часов назад +5

    RUclipsrs corner പറയുന്നത് ഒന്ന് മാത്രമാണ്.. Reach ആവുമെന്ന് പറയുന്നില്ല.. പക്ഷെ turnover complete ചെയ്യുമ്പോൾ അവർക്കു ഒരു സന്തോഷം കിട്ടുമെന്നാണ്.. ആ ഒരു സന്തോഷത്തിനു വേണ്ടി മാത്രമാണ് ഇങ്ങനെ ചെയ്തു കൊടുക്കുന്നത് എന്നാണ്.. Shameer bro ഈ ഒരു bussiness start ചെയ്യുന്നതിന് മുന്നേ ഈ ഒരു രീതിയിൽ sub and watch hour കൊണ്ട് വന്നാൽ channel നു negative ആയിട്ട് effect ചെയ്യുമെന്ന് പഴയ ഒരുപാട് വീഡിയോകളിൽ വളരെ ശക്തമായി പറയുന്നുണ്ട്.. ഇനി പറയുന്നില്ല എന്നു പറഞ്ഞാൽ ഞാൻ കാണിച്ചു തരാം...അത് പണ്ട് മുതലുള്ള അദ്ദേഹത്തിന്റെ subscribers നു മാത്രം അറിയാവുന്ന കാര്യമാണ്.. ഇപ്പോൾ shameer bro നു cash കിട്ടുന്ന കാര്യം ആയത് കൊണ്ട് root മാറ്റിപ്പിടിച്ചു..😢അത് ഒരുതരം പറ്റിക്കൽ മാത്രമാണ്.. സ്വന്തം ലാഭത്തിനു വേണ്ടി പാവങ്ങളെ use ചെയ്യുന്നത് ആണ്.. കാരണം പാവങ്ങൾ വിചാരിക്കുന്നത് turnover complete ആയാൽ പിന്നെ revanue reach ഒക്കെ വരുമെന്നും മുടക്കിയ cash നേക്കാലും കൂടുതൽ earn ചെയ്യാൻ പറ്റുമെന്നുള്ള പ്രതീക്ഷ ഉള്ളത് കൊണ്ടാണ്.. അവർക്കു ഒന്നും അറിയാത്തത് കൊണ്ട് അറിവുള്ളവർക്ക് simple ആയി പിഴിയാം..😢 എന്നിട്ട് നന്നായി വെളുപ്പിക്കാനും പറ്റും😢 cash മുടക്കിയ എല്ലാവർക്കും നഷ്ടം വരില്ല എന്നു ഉറപ്പുണ്ടെങ്കിൽ എത്ര cash വാങ്ങിയാലും പ്രശ്നം ഇല്ല shameer bro..പക്ഷെ അങ്ങനെ അല്ലല്ലോ കാണുന്നത്.. 15 thousand മുടക്കി നിങ്ങളുടെ അടുത്ത് വന്ന 100% ആളുകൾക്കും നഷ്ടം മാത്രമല്ലേ വന്നത്..? അല്ല ഒരാളെ കൊണ്ട് കാണിക്കാൻ സാധിക്കുമോ..? ഞാൻ വെല്ലു വിളിക്കുന്നു നിങ്ങൾക്ക് ഒരാളെ പോലും കാണിക്കാൻ പറ്റില്ല..Bro ഇങ്ങനെ monitize ആക്കിയ ഒരാളെ എങ്കിലും 15 thousand above earn ചെയ്ത ആളെ കാണിക്കാൻ സാധിക്കുമോ..? അപ്പോൾ shameer bro നു തന്നെ correct ആയിട്ട് അറിയാം സ്വന്തമായി നല്ല ലാഭം ഉണ്ടാക്കാൻ സാധിക്കും പക്ഷെ പാവങ്ങളുടെ cash നഷ്ടപ്പെട്ടു പോകുമെന്ന്.. ഇവിടെ shameer bro ഒരു കാര്യം മാത്രം ചിന്തിക്കുക.. പാവങ്ങളായ ആരും വെറും ഒരു സന്തോഷം കിട്ടുവാൻ വേണ്ടി 15k ഒന്നും മുടക്കില്ല.. അവർക്കു ലാഭം കിട്ടുമെന്ന പ്രതീക്ഷയിൽ മാത്രമാണ് ഇങ്ങനെ ചെയ്യുന്നത്.. അവർ പ്രതീക്ഷിച്ച ലാഭം അവർക്കു കിട്ടുന്നില്ല എന്നു bro നു മനസ്സിലായിട്ടും bro ഈ ഒരു പരിപാടി ചെയ്യുന്നുണ്ടെങ്കിൽ പാവപെട്ട ആളുകളെ പറ്റിക്കാൻ നല്ല expert ആയിരിക്കും..😢 അത് കൊണ്ട് അവരുടെ സന്തോഷമാണ് നമ്മുടെ സന്തോഷം എന്നു പറയുന്നത് ഒട്ടും ശെരിയല്ല.. ഈ പാവപെട്ട ആളുകൾക്ക് turnover complete ചെയ്യാൻ ഒരു ആഗ്രഹവും ഇല്ലാ എന്നു ഞാൻ 100% ഉറപ്പിച്ചു പറയുന്നു.. അവരുടെ ആഗ്രഹം earn ചെയ്യുക എന്നത് മാത്രമാണ്.. (പക്ഷെ ഇവിടെ opposite ആണ് bro കാരണം അവർക്കു സംഭവിക്കുന്നത്..) Earn ചെയ്യണമെങ്കിൽ turnover complete ചെയ്യണം അത് കൊണ്ട് മാത്രമാണ് turnover complete ചെയ്യുമ്പോൾ എല്ലാർക്കും നല്ല സന്തോഷം ആവുന്നത്..അത് കൊണ്ട് ഇത് ചെയ്തത് കൊണ്ട് reach ഒന്നും ആവില്ല അവർക്കു ഒരു സന്തോഷം എന്നു പറയുന്നത് കപിളിപ്പിക്കൽ മാത്രമാണ് 😢

    • @AVSYouTubeTips
      @AVSYouTubeTips  12 часов назад +2

      മതി മുത്തേ,ഈയൊരു കമന്റ്‌ മതി.

    • @voice_of_haathim
      @voice_of_haathim 12 часов назад +1

      ​@@AVSRUclipsTips😁😅

    • @TwoBrothers14449
      @TwoBrothers14449 4 часа назад +1

      Ok

    • @prasuttan9046
      @prasuttan9046 58 минут назад

      ഊ പൊട്ടാൻ ഒന്ന് മാറ്റി പിടിച്ചതാ
      ഷമീറിക്കാൻ്റെ തീട്ടം ചാടികടക്കാനുള്ള യോഗ്യത നിനക്കില്ല

  • @TastyBites-e8e
    @TastyBites-e8e 2 дня назад +74

    ന്യൂ യൂട്യൂബ്ർസ് വന്നോളൂ ഒരുമിച്ച് മുന്നേറാം ❤️❤️❤️❤️❤️❤️❤️❤️

    • @Afrafathima123
      @Afrafathima123 2 дня назад +9

      Yes 800 ആവാൻ സഹായിക്കുമോ

    • @KL6_9
      @KL6_9 2 дня назад +4

      👍yes

    • @jazajaza904
      @jazajaza904 2 дня назад +2

      ഞാനും ഉണ്ട്

    • @RashVlogs-iy4bz
      @RashVlogs-iy4bz 2 дня назад

      ​@@Galvinatalksenna sub coment cheyyo njanum athpole cheyya orap

    • @Pookalam1122
      @Pookalam1122 2 дня назад

      🤝🏻❤

  • @anilvallatti7479
    @anilvallatti7479 День назад +8

    സർ, അത്ഭുതമായിരിക്കുന്നു. ഞാൻ അദ്ദേഹം ത്തിൻ്റെ വീഡിയോസും കാണാറുള്ളതാ. പക്ഷേ ആസോപ്പ് സംസാരം കേൾക്കുമ്പോൾ തന്നെ അറിയാം. എന്തോ ഉഡായിപ്പാണെന്ന്. പക്ഷേ ഇത്രയും പ്രതീക്ഷിച്ചില്ല. ഇത് വെളിച്ചത്ത് കൊണ്ടുവന്ന സാർന് അഭിനന്ദനങ്ങൾ. സൂപ്പർ വീഡിയോ...

  • @zahraasworld5077
    @zahraasworld5077 День назад +4

    Theere ആരും നോക്കുന്നില്ല 😰തുണി കഴിച്ചിട്ടാൽ ആളുകൾ ഉണ്ടാകും

  • @shafeenabeevi1883
    @shafeenabeevi1883 День назад +6

    വളരെ ഉപകാരപ്പെട്ട video ആണ് ഞാനും youtube cornerne contact ചെയ്തിരുന്നു എന്നോടും paid ആവശ്യപ്പെട്ടു എന്റെ അവസ്ഥ മോശമായതു കൊണ്ട് ഞാൻ പെട്ടില്ല

    • @Worldof3stars
      @Worldof3stars День назад

      Njanum 👍🏻(8k chodhichu. 500hrs mathram )

  • @MototalkzMalayalam
    @MototalkzMalayalam День назад +8

    നമ്മൾ hardwork chythal അതിനുള്ള result കിട്ടിയിരിക്കും. പൈസ ഇറക്കി sub ഉണ്ടാകേണ്ട kazhyam illa..
    Bro is right... Good info ❤

  • @nktraveller2810
    @nktraveller2810 День назад +5

    നിങ്ങളുടെ രണ്ടുപേരുടെ ചാനൽ ഞാൻ മാറി മാറി കാണാറുണ്ട് പക്ഷേ നിങ്ങൾക്കിടയിൽ ഇങ്ങനെ ഒരു അഭിപ്രായവ്യത്യാസം ഉള്ളത്. ഇപ്പോഴാണ് മനസ്സിലാവുന്നത്... 🙏🏻 താങ്കളുടെ വീഡിയോ കാണുമ്പോൾ താങ്കൾ ശരി എന്ന് തോന്നുന്നു.മറ്റേ പുള്ളിയുടെ വീഡീയോ കാണുമ്പോൾ അയാൾ ശരി എന്ന് തോന്നുന്നു...😂

  • @linetlijo
    @linetlijo День назад +3

    സത്യം ഒരുനാൾ മറനീക്കി വരും…..അത് താങ്കൾ തെളിയിച്ചു അതിൽ വളരെ സന്തോഷം…..🙏🏻

  • @Autokaran
    @Autokaran 2 дня назад +10

    പുതുതായി വരുന്ന യൂട്യൂബ ബർമാർക്ക് ഉപകാരപ്പെടും 👍

  • @sreelakshmi0721
    @sreelakshmi0721 День назад +3

    ഏത് കാര്യത്തിലും സത്യസന്ധത ഇല്ലെങ്കിൽ അത് പരാജയപ്പെടുക തന്നെ ചെയ്യും. അത് ദൈവ നീതിയാണ്. പ്രകൃതി നിയമമാണ്.

    • @Sajianjilippa
      @Sajianjilippa День назад

      സപ്പോർട്ട് വീഡിയോ കമന്റ്‌ sub ഉറപ്പ്

  • @zaharas7178
    @zaharas7178 День назад +8

    ഇത് വ്യക്തമായി പറഞ്ഞു തന്നതിന് thanks 🎉 good information for all !

  • @Manojnedumangad
    @Manojnedumangad 2 дня назад +11

    ഒരിക്കലും paid ആയിട്ട് whatch hour ആരും ദയവു ചെയ്തു ചെയ്യരുത്. Continues ആയിട്ട് വീഡിയോ ഇട്ടോളൂ whatch hour വന്നോളും

  • @wayfarer_insights
    @wayfarer_insights День назад +2

    ഇന്ന് എന്റെ ഈ ചാനലിന് 56k subscribers und. . Dhaivathinte anugraham kondum pinne ente hardwork kondum... But first ellam channel reach aavatha samayath njn ayale contact cheythirunu. .. Ennod 12000 aanu venamn paranjath.. Pakshe njn ath ozhivakii .. Pinne kashttapett video idan thudangi. . Channel set aayii

  • @shonpro
    @shonpro День назад +9

    ഒരുമിച്ച് മുന്നോട്ടുപോകാൻ ആരൊക്കെയുണ്ട്❤❤

  • @Madgaming-s4v
    @Madgaming-s4v День назад +3

    Chetta ende youtube channel no voice no face gaming contents aanu. Bro parayunna tips okke enikk work avuooo😢 please replay

  • @Sheejakichu
    @Sheejakichu День назад +8

    നല്ല വീഡിയോ... നിങ്ങൾ ആണ് ശരി 👍👍👍👍...

  • @sreyaminnus
    @sreyaminnus 2 дня назад +6

    ഞാൻ avs ന്റെയും youtube കോർണർ ന്റെയും video കാണാറുള്ള ആൾ ആണ്. രണ്ടും തമ്മിൽ വിലയിരുത്തിയപ്പോൾ അന്ന് തന്നെ വ്യക്തമായിരുന്നു താങ്കൾ ആണ് ശരി എന്ന്..

  • @beenascreations.beenavarghese
    @beenascreations.beenavarghese День назад +3

    പൊളിച്ചു മോനെ.. ഫുൾ സപ്പോർട് ❤️🙏

  • @Hoper_mallu
    @Hoper_mallu День назад +4

    Video കണ്ടത് നന്നായി എനിക് 4000 watch hr complete ആവാരായി njn അയാളെ contact ചെയ്തിരുന്നു monitaize ചെയ്തു തരാൻ വേണ്ടി എന്നോട് 2500 രൂപ ചോദിച്ചു തല വെച്ച് കൊടുക്കാതെ രക്ഷപ്പെട്ടു ❤❤

    • @AVSYouTubeTips
      @AVSYouTubeTips  День назад

      aa randu servicum defferent aanu. ithu njangalum cheyyunnund ,but swantham chanalinu doshamakunnath cheyyendathilla,

    • @Instructionsforyoutubers
      @Instructionsforyoutubers День назад +1

      Watch hour complete aayi monitize cheyyunadine kurich ala e videoyil paranjad 2500 mudakan undenkil monitize mudal bank add cheyunaduvare ulla karyanghal youtubers corner Malayalam avs youtube tips ivaroke nala pole cheydu tharum ( pine monitizum mattu karyanghalum elam ninghalk youtube noki cheyyavunade ullu 2500 roopak oke e work undenu enik thonunila )

    • @machambeeZzz
      @machambeeZzz День назад

      ഞാനും😂

  • @Kidukkachiworld
    @Kidukkachiworld 2 дня назад +11

    ഫുൾ support ഒരുമിച്ചു പോകാം 💯

  • @A2zgkWorld
    @A2zgkWorld День назад +1

    തെളിവ് സഹിതം കാണിച്ചു തന്ന് മറുപടി കൊടുക്കുന്ന നിങ്ങളാണ് പുലി🎉

  • @tessinthomas
    @tessinthomas 2 дня назад +6

    Nice video... Nyanum oru budding youtouber aane.. Thank you for this informative video... Useful content

  • @Vaiga636
    @Vaiga636 День назад +1

    ഒരു ഡൗട്ട് ചോദിക്കാനുണ്ടായിരുന്നു വളരെ കുറച്ചുപേർക്കെങ്കിലും തോന്നിയിട്ടുണ്ടാവും ഇത് ഇക്ക തന്നെ പറയിപ്പിച്ച് ചെയ്യിപ്പിച്ചതായിരിക്കും എന്ന് ആ സംശയം കൂടി തീർക്കും എന്ന് കരുതുന്നു ഞാനൊരു സബ്സ്ക്രൈബർ ആണ് അതുകൊണ്ട് പറഞ്ഞതാണ് 🤗

    • @nishamchelakkara
      @nishamchelakkara День назад

      അതല്ലേ doubtundel face കാണിച്ചു കൊണ്ട് അവരുടെ വീഡിയോ ചെയ്യാമെന്ന്

  • @Qatar-2-R
    @Qatar-2-R День назад +5

    Keep going all will success soon 😌

  • @Muzumkd
    @Muzumkd День назад +4

    Good Video, Ayalkku kodukkenda marupadi ❤❤❤

  • @dreamcooking8881
    @dreamcooking8881 День назад +2

    വളരെ ഉപകാര പ്രദമായ വീഡിയോ സാർ❤❤❤❤❤

  • @unscriptedwithshahadKL41
    @unscriptedwithshahadKL41 День назад +5

    1000 സബ് ലേക്കുള്ള യാത്രയിൽ ആരൊക്കെയുണ്ട്... എല്ലാവരും വായോ... ഞാനും കട്ടക്ക് കൂടെ കൂടാം 💯🥰🥰👍🏻👍🏻👍🏻

  • @ranigopikrishnan
    @ranigopikrishnan День назад +2

    ഞാനും ഈ ചാനൽ ഒന്നു രണ്ട് പ്രാവശ്യം കണ്ടു. 'Talkകേട്ടപ്പോൾ തന്നെ ഇത് ശരിയല്ലന്ന് എനിക്ക് തോന്നി. പക്ഷെ പലരും അതിൽ വീണ് പോകുന്നു.... സ്വന്തം ബുദ്ധി ഉപയോഗിച്ച് കാര്യങ്ങൾ മനസ്സിലാക്കുന്നില്ല. അതാണ് അത് പോലെ ഉള്ള സുഖിപ്പിക്കലിൽ വീണ് പോകുന്നത്.
    ഇത് നല്ലൊരു വീഡിയോ ആയിട്ടുണ്ട്.🙏🙏🙏

    • @AVSYouTubeTips
      @AVSYouTubeTips  День назад +2

      പക്ഷെ, അയാൾ ചെയ്യുന്നതും ഒരു കഴിവാണ്.കാരണം ഇത്രയും ഭംഗിയായി ആളുകളെ ചൂഷണം ചെയ്യുന്നതും ഒരു കഴിവാണ്. അത് സമ്മതിച്ചേ മതിയാകൂ

  • @AKDMALLUTROLL
    @AKDMALLUTROLL 2 дня назад +6

    ഒരുമിച്ചു മുന്നേറാം 💯💯🙏👍 കൂടെ കൂടി പരസ്പരം മുന്നേറാം

  • @sunilsunderraman
    @sunilsunderraman 11 часов назад +1

    ആരും പൈസ കൊടുത്ത് സബ് കൂട്ടരുത് അപകടമാണ്,
    ഇങ്ങനെയൊന്നും ചെയ്യാതെ 4വർഷംകൊണ്ട് എന്റ ചാനൽ ഒരുപാടു വളർന്നു, ഞാൻ തന്നെയാണ് ഉദാഹരണം
    ശ്രമിച്ചാൽ നിങ്ങൾക്കും വളരാം. ഉറപ്പ്

  • @RatheeshandLijivlog
    @RatheeshandLijivlog 2 дня назад +4

    വീഡിയോ ഉപകാരമുള്ളത് 👍👍

  • @GoldDimond78680
    @GoldDimond78680 День назад +2

    RUclips corner വാങ്ങിയ പണം തിരികെ നൽകണം. കേസ് കൊടുക്കണം

  • @Shajaspk
    @Shajaspk 2 дня назад +8

    ഒന്നിച്ചു മുന്നേറാം ❤️❤️❤️👍👍

  • @haanihafiz
    @haanihafiz 2 дня назад +8

    💯 support

  • @RatheeshandLijivlog
    @RatheeshandLijivlog 2 дня назад +6

    ഒന്നിച്ചു മുന്നേറാൻ ആഗ്രഹിക്കുന്നവർ വരു👍👍👍👍💕💕💕💕💕💕💯💯💯💯💯

    • @jazajaza904
      @jazajaza904 2 дня назад +1

      Njanum und

    • @shimnamv4309
      @shimnamv4309 2 дня назад +1

      Ante chanal susbrcbie cheyamo🙏🙏

    • @RatheeshandLijivlog
      @RatheeshandLijivlog 2 дня назад

      @@jazajaza904 support aanu

    • @RatheeshandLijivlog
      @RatheeshandLijivlog 2 дня назад

      @@shimnamv4309 support cheithino. ?? Thirichu support cheyyan aanu. Support. Aanenkil 24 hors kazhinju videoyil support cheyyam. Support cheithilla enkil ippol support Cheyyam👍👍

    • @RatheeshandLijivlog
      @RatheeshandLijivlog 2 дня назад

      സപ്പോർട് ചെയ്താലും ഇല്ലങ്കിലും പറയുക സപ്പോർട് ഉണ്ടാകും

  • @Singingbeetsfm7864
    @Singingbeetsfm7864 День назад +1

    പറഞ്ഞത് വളരെ ശരിയാണ് 👍❤️❤️

  • @Saiducookings
    @Saiducookings День назад +1

    നല്ല content, ക്വാളിറ്റി വീഡിയോ, thumnail, SEO, എന്നിവ ശ്രദ്ധിച്ചാൽ ചാനൽ reach കിട്ടും continue വീഡിയോ ഇടണം paid sub കുട്ടിയാൽ ഉള്ള വ്യൂ പോയിക്കിട്ടും

    • @AAA77-s5j
      @AAA77-s5j День назад

      SEO?? എന്താണ് detail aayi parnju thrumo

  • @Fathima-mubi
    @Fathima-mubi 2 дня назад +4

    ഇക്കാന്റെ വീഡിയോ മാക്സിമം ഷെയർ ചെയ്യുക. ഇത് എല്ലാ യൂട്യൂബർ കാണുക

  • @niyassapienvlog
    @niyassapienvlog 2 дня назад +5

    ഒരുമിച്ചു മുന്നേറാം ✅ എല്ലാവർക്കും വിജയിക്കാം 🎉🎉

  • @vijaymalli00
    @vijaymalli00 2 дня назад +16

    യൂട്യൂബ് പൈസ കൊടുത്ത് വിജയിക്കാൻ ഉള്ളതല്ല കഷ്ടപ്പെട്ട് വിജയിക്കാൻ ഉള്ളതാണ് പൈസ കൊടുക്കാൻ ആണെങ്കി എന്തിനാ യൂട്യൂബ് ചാനൽ തുടങ്ങുന്നത് 🤣

  • @Worldof3stars
    @Worldof3stars День назад +1

    എനിക്ക് വെറും 500watch hrs ന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ. അപ്പൊ ഞാനും അയാളുടെ വീഡിയോ കണ്ടിട്ട് ആളെ കോൺടാക്ട് ചെയ്തു. കാര്യങ്ങൾ പറഞ്ഞപ്പോൾ 8000/₹ ചോദിച്ചു. ഞാൻ അപ്പൊ തന്നെ വേണ്ടെന്ന് വെച്ചു.. നമ്മൾ effort ഇട്ടിട്ട് കിട്ടുന്നത് മതി എന്ന് വെച്ചു 👍🏻3500ഉണ്ടാക്കാമെങ്കിൽ 500ഉണ്ടാക്കാനാണോ പാട് 🤭..

  • @Fathima-mubi
    @Fathima-mubi День назад +3

    ഞാൻ ഒന്നും അറിയില്ലായിരുന്നു bt ഇക്കാന്റെ youtube ചാനൽ കാണാൻ തുടങ്ങിയപ്പോൾ എനിക്ക് കുറച്ചു ഐഡിയ മനസിലായി

  • @fashisworldofcooking
    @fashisworldofcooking День назад +1

    Bro thankyou so much for this information 🙏🏻

  • @thrissurgedies5451
    @thrissurgedies5451 2 часа назад

    ഒരുമിച്ചു മുന്നേറാം ആരൊക്കെയാണ് ഉള്ളത് 🎉🎉🎉🎉ഫുൾ സപ്പോർട്ട് 🎉🎉❤❤❤

    • @MyKrishnaworship
      @MyKrishnaworship 9 минут назад

      ഞാൻ support ചെയ്യാമോ

  • @Sheaartsy
    @Sheaartsy День назад +3

    Aenikk aadyamae aa channel ishtamallarunnu.aadyamae aa channal samsaram kaettal manassilakki njan pinvangi.athu palarkkum manassilakkan pattiyilla.varthamanathil veenupoy.

  • @MuhammadNihal8787
    @MuhammadNihal8787 2 дня назад +9

    ഒരുമിച്ച് മുന്നേറാൻ ആരൊക്കെ ഉണ്ട് 100%❤ചെയ്യും❤💯🫂💗

  • @villagevisuals
    @villagevisuals 11 часов назад

    കാശ് കൊടുത്ത് കാശ് ഉണ്ടാക്കാൻ നമ്മൾ വട്ടിപ്പലിശ പരിപാടി അല്ലല്ലോ ചെയ്യുന്നത് കഷ്ടപ്പെടുക ഒരു നാൾ പ്രതിഫലം നമ്മളെ ഓരോരുത്തരേയും തേടിയെത്തും ❤ തുടരുക സഹപ്രവർത്തകരേ

  • @aswarathamholidays1239
    @aswarathamholidays1239 2 дня назад +4

    വരൂ friends നമുക്ക് പരസ്പരം സഹായിച്ചു മുന്നേറാം 😊😊😊😊

  • @Spices_by_Rami
    @Spices_by_Rami День назад +4

    Good information bro 🎉….
    Beginner aaan ❤

  • @shemeeramuneer1997
    @shemeeramuneer1997 День назад

    Ini enth ahnelum ethra naal eduthalum njan organic ayitte sub, watch hour undakkukayullu.thankyou ingane oru video ittathinu.ithariyathe orupaad per chathiyil veenene

  • @SunilSunil-iq6dz
    @SunilSunil-iq6dz 2 дня назад +3

    Super good 👌👌👌

  • @fahafanufemi5219
    @fahafanufemi5219 День назад +2

    ഞാൻ ഇപ്പോൾ ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്

  • @galleryvlogsmalayalam
    @galleryvlogsmalayalam 40 минут назад

    നല്ല ഒരു video ആണ് ഇത് new യൂട്യൂബാഴ്സിനു ഉപകാരപ്പെടും ഞാൻ ചാനൽ തുടങ്ങിയ പുതുക്കം ഇങ്ങനെ ഒകെ ചെയ്യാൻ നിന്നത് ആണ് പിന്നെ വിചാരിച്ചു കാണുന്നവർ കണ്ടാൽ മതി കിട്ടുന്ന sub മതി എന്നൊക്കെ എന്തിനാണ് വെറുതെ ക്യാഷ് കളയുന്നത് 1k സബും 4k മണിക്കൂറും ഒകെ ആക്കി തരും പിന്നെ അത്കൊണ്ടു ഒരു പ്രയോജനവും ഇല്ല 😒നല്ല നല്ല video ഒകെ ഇടാൻ നോക്കുക വ്യൂസ് ഒകെ താനെ വന്നോളും🤗🥰

  • @Noufal-sp7
    @Noufal-sp7 2 дня назад +7

    ഒന്നിച്ചു മുന്നേറാം 💯💯💯സപ്പോർട്ട്

  • @letscookbyraji
    @letscookbyraji День назад +1

    Super Good 👌 👍 ❤

  • @arjuathivlogs
    @arjuathivlogs День назад +3

    Namuk onnichu support cheyyam🎉❤

  • @aneeshkumar4101
    @aneeshkumar4101 День назад +1

    Usefull video .....👍👍👍✨✨✨🙏🥰

  • @successthoughts2675
    @successthoughts2675 День назад +1

    എനിക്കും 1000 subscibers ആയപ്പോൾ watch hour പക്ഷെ ആയില്ല. അതുകൊണ്ട് ഞാൻ അയാളെ കോൺടാക്ട് ചെയ്തു. എന്നോട് 8000+4000.ആണ് ചോദിച്ചത്. 8000+4500 ആണോ എന്നും സംശയം ഉണ്ട്. ഇത്രേം വല്യ ക്യാഷ് കേട്ടപ്പോൾ ഞാൻ വേണ്ട എന്ന് വെച്ചു.
    Watch hour കൂടുമായിരിക്കും. ഞാൻ kathirikkanu

  • @SamVlogz1
    @SamVlogz1 2 дня назад +3

    ഗുഡ് വീഡിയോ 😍😍😍

  • @ColoringRajeev
    @ColoringRajeev 4 часа назад

    njhan adhyam kooduthalum kandu vannathu youtube corner aanu ippol nigalokke ingane parayumpol angottu pokane thonnunnilla enkilum vedio kandal appol kanum

  • @richutravel5453
    @richutravel5453 2 дня назад +7

    ഒരുമിച്ച് മുന്നോട്ട് പോകാം നമുക്ക്
    ആരെല്ലാം ഉണ്ട്

  • @ummuzzworld
    @ummuzzworld 2 дня назад +4

    frst like✌

  • @kadalumkayalum
    @kadalumkayalum День назад +1

    ഒരുമിച്ചു മുന്നേറാം

  • @abhishworld_Art_724
    @abhishworld_Art_724 2 дня назад +3

    👍👍👍

  • @fishingfeel
    @fishingfeel День назад +1

    ക്യാഷ് കൊടുത്ത് ചെയ്ത ചാനൽ dead ആകുമെന്ന് പറയുന്നത് ശരിയല്ല..
    മോനിറ്റിസ്യേഷൻ ആയാൽ പിന്നെ നമുക്ക് വീഡിയോ ചെയ്യാൻ പഴയതിനേക്കാൾ ആവേശം ഉണ്ടാകും..
    Content നന്നാക്കാൻ ശ്രമിച്ചാൽ മതി.. Views താനേ വരും

  • @sadikbathery
    @sadikbathery День назад +3

    Shots വീഡിയോയിൽ ലഭിക്കുന്ന watch time RUclips channel monetization ചെയ്യാൻ പറ്റുമോ??❓❓

  • @AmmoosAviyal
    @AmmoosAviyal День назад +1

    പൊളിച്ചടുക്കി 👍👍

  • @lailuslife
    @lailuslife 2 дня назад +3

    ഉപകാരമുള്ള video

  • @ummuzzworld
    @ummuzzworld 2 дня назад +4

    😮😮😮

  • @Magicdrawkid
    @Magicdrawkid День назад +2

    Ennodum paranjurunnum ഇതേ ചാനൽ യുട്യൂബർ, പേയ്‌മെന്റ് ചെയ്യാൻ പറഞ്ഞു, ഞാൻ പറഞ്ഞു വേണ്ട ഞാൻ സ്വന്തം ചെയ്യാം enn😊പറഞ്ഞു അതോണ്ട് ഞാൻ രക്ഷപെട്ടു

  • @KL-ye3gd
    @KL-ye3gd День назад +1

    എവിടെ നോക്കിയാലും യുദ്ധം ആണല്ലോ ദൈവമേ

  • @DilnaDichu
    @DilnaDichu День назад +4

    നിങ്ങൾ ചെറുതാണ് എന്ന് പറയരുത് ഞങ്ങൾക്ക് ഒരുപാട് വലിയ യൂട്യൂബർ ആണ് 😢

  • @sruthykb5776
    @sruthykb5776 День назад +1

    Full support 💯

    • @RithuSanvi
      @RithuSanvi День назад

      Please support... 24 hours kazinj thirichum cheyyam

    • @RithuSanvi
      @RithuSanvi День назад

      Please support... 24 hours kazinj thirichum cheyyam

    • @sruthykb5776
      @sruthykb5776 День назад

      @@RithuSanvi 510💕marakalle

  • @angelcjoy2164
    @angelcjoy2164 2 дня назад +3

    യൂസ് ഫുൾ വീഡിയോ.

  • @ArunMusicZ-j3q
    @ArunMusicZ-j3q День назад +1

    ഞാനും രണ്ടു മൂന്ന് ചാനൽ മാനേജ് ചെയ്യുന്നുണ്ട്... പുള്ളി പറഞ്ഞതിലും കാര്യം ഇല്ലാതില്ല...സബ്സ്ക്രൈബ്ർസ് നെ പൈസ കൊടുത്തു ചെയ്തു തരുന്നവർ... ഒരു ഗ്രൂപ്പ് ആൾക്കാരെ വെച്ച്... Watch Hour ഉം, Subscribers നെയും കൂട്ടി തരുന്നവർ ആണ്.... നമ്മുടെ content എന്താണോ അതിൽ താല്പര്യമുള്ളവർ വന്ന് കാണുകയും സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുന്നവരെയാണ് നമ്മൾക്ക് ആവശ്യം.. അത് ചിലപ്പോൾ ഒന്നോ രണ്ടോ വർഷം എടുത്തു എന്ന് വരും... കാത്തിരിക്കുക.. അത്ര വരെയും content Continues ആയി അപ്‌ലോഡ് ചെയ്ത് ചാനൽ grow ചെയ്യിക്കുക...

  • @CREATIVELITTLEMINIATURE
    @CREATIVELITTLEMINIATURE День назад +1

    Good information 👍🏻

  • @YTvlogger1986
    @YTvlogger1986 2 дня назад +4

    ഒരിക്കലും ഷമീർക്ക അങ്ങനെ ഒരാളെയും പറ്റികില്ല ഇതൊക്കെ കള്ളമാണ് ഷമീക്കനെ എല്ലാവർക്കും അറിയാം

  • @josmysworld
    @josmysworld День назад +1

    2019 ൽ രണ്ട് youtube channels തുടങ്ങിയ ആളാണ് ഞാൻ.. എനിക്ക് തോന്നുന്നു അന്ന് ഈ ചാനൽ ഉണ്ട്.. അന്ന് മുതൽ ഞാൻ follow ചെയ്യുന്നതാണ് എനിക്ക് ഒരുപാട് healful ആയിട്ടുണ്ട്.. ആരും paid ചെയ്യല്ലേ..ഒരുപാട് gap വരാതെ യൂട്യൂബ് നിർദേശിച്ചിരിക്കുന്ന കാര്യങ്ങൾ അനുസരിച്ചു വീഡിയോ ഇട്ടാൽ മാത്രം മതി..

  • @sawdhashaikh2240
    @sawdhashaikh2240 День назад +1

    👍🏻

  • @Footballpopclub
    @Footballpopclub 2 дня назад +5

    വായോ കൂടെ കൂടാൻ😂🎉

  • @motivationalchannel1
    @motivationalchannel1 День назад +1

    ഒരുമിച്ച് മുന്നേറാൻ ആരൊക്കെ ഉണ്ട് 100% support

  • @LifeCorner-
    @LifeCorner- День назад +4

    കാര്യമൊക്കെ
    ശരി😂
    ഒരു വാർസപ് നമ്പർ വെണ്ടക്കാ പോലെ എഴുതി വച്ചിട്ട് Msg നോക്കാത്ത ഒരാളല്ലേ താൻ😂

    • @AVSYouTubeTips
      @AVSYouTubeTips  День назад +1

      സത്യം, ഞാൻ ഈ വീഡിയോയിൽ തന്നെ പറഞ്ഞിരുന്നു. ഒരുപാട് മാറ്റങ്ങൾ വരുത്താനുണ്ട്. തീർച്ചയായും പരിഹരിക്കാം. താങ്ക്സ് for ur comment

    • @കാഴ്ചകൾക്കപ്പുറം
      @കാഴ്ചകൾക്കപ്പുറം День назад

      സപ്പോർട്ട് me

  • @smijesh8269
    @smijesh8269 2 дня назад +1

    അല്ല ടാസ്ക് ചെയ്യുക എന്ന് പറയുന്നത് സ്വന്തമായിട്ട് വ്യൂസ് കിട്ടുന്നത് വരെയുള്ള ഒരു സപ്പോർട്ട് മാത്രമാണ്. ഒരു പുതിയ വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ ആ ഒന്ന് രണ്ട് മൂന്ന് മണിക്കൂർ കൊണ്ട് യൂട്യൂബ് അൽഗോരിതത്തിൽ എത്തിക്കാൻ ശ്രമിക്കുക എന്നുള്ളത് മാത്രമാണ് task കൊണ്ട് ഉദ്ദേശിക്കുന്നത്...

  • @LijoBrincyVlog
    @LijoBrincyVlog 2 дня назад +2

    Nalla video

  • @fahafanufemi5219
    @fahafanufemi5219 День назад +1

    എനിക്കും ഇത് പോലെ undayi

  • @deepunampoothiri
    @deepunampoothiri День назад +1

    👌🏻👌🏻👌🏻

  • @Punjiricraft-
    @Punjiricraft- 2 дня назад +2

    അടിപൊളി.. ☺️

  • @subhashk941
    @subhashk941 День назад +1

    Good information 👍

  • @KPMTROLLS
    @KPMTROLLS День назад +2

    👍

  • @suminasshafi1760
    @suminasshafi1760 2 дня назад +2

    👍👍👍👍👍👍👍

  • @Lyrics-w3e
    @Lyrics-w3e День назад +1

    Good msg 👌

  • @ShinojShinu-q3i
    @ShinojShinu-q3i 2 дня назад +2

    💯support💪

  • @snehamvlog7900
    @snehamvlog7900 День назад

    Ok👍

  • @smijesh8269
    @smijesh8269 2 дня назад +2

    പൈസ കൊടുത്ത് sub ഉണ്ടാക്കുന്നത് മണ്ടത്തരമാണ് കാരണം നമ്മളെ സബ് ചെയ്ത ആളുകൾ പിന്നീട് നമ്മുടെ video കാണുന്നില്ല... സബ് ചെയ്തവർ വീണ്ടും നമ്മുടെ video കണ്ടാൽ മാത്രമേ ഉപകാരമുള്ളൂ.

  • @bindusunil08
    @bindusunil08 День назад +1

    👍🏻👍🏻

  • @indhur6044
    @indhur6044 День назад +1

    2 masamayi news sub allam kuravanne .panam mudakan thal pariyam alla.❤

  • @TheA.DWorld
    @TheA.DWorld День назад

    Ente channel views kuranjappol njanum contact cheythirunn videos delete cheyyumbol aan views kurayunnath enn thankalude video kandappoyan manassilayath thank you bro ❤❤

  • @Nishaslu
    @Nishaslu День назад +1

    Njn ith paid cheyth cheypikkaan sramikilla karanam ente vdos kandit watch hour koodiyal mathi ennulla ithilaan njn

  • @Malootti357
    @Malootti357 2 дня назад +1

    ♥️♥️♥️♥️👍

  • @Thamannalittleworld
    @Thamannalittleworld День назад

    Onnichu munneran aarokkeyunde💯💯💯