ഇനിയെന്തിന് ടെൻഷൻ ? How to Complete 4000 Hours Watch Time on YouTube (FAST) 2024

Поделиться
HTML-код
  • Опубликовано: 7 окт 2024
  • Complete 4000 Hours Watch Time on RUclips in 2024 /
    Today I will tell you how you can complete 4000 hours watch time on RUclips fast, monetize your channel and start earning. Getting 4K Watch Hours is one of the 2 main criteria for getting monetized on RUclips. Since I have monetized my current channel with only 4 videos, I know exactly what it takes to get 4000 watch time on RUclips.
    #shafeeqavs #avsyoutubetips #complete4000hourswatchtime #youtubegrowth #youtubewatchtime
    #complete4000watchhour

Комментарии • 1,5 тыс.

  • @mahjabinsalman108
    @mahjabinsalman108 7 дней назад +12

    നമ്മുടെ കഴിവുകൾ കണ്ടെത്തുക....
    അത് ആളുകൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ചെയ്യുക....
    വൃത്തിയായി അവരിലേക്ക് എത്തിക്കുക......
    Smart work ചെയ്യുക.....
    പതിയെ ആണെങ്കിലും വിജയം ഉറപ്പ് 👍🏻👍🏻👍🏻👍🏻☺️.

    • @EasyMATHS-d3n
      @EasyMATHS-d3n 6 дней назад

      @@mahjabinsalman108 subscribe cheyanae...cheydhitundae..

    • @SoldierBoy2016
      @SoldierBoy2016 6 дней назад

      @@mahjabinsalman108 cheithu..thirichum chey

    • @user-kL8D4
      @user-kL8D4 День назад

      Support cheyyamo nalea njan thirichum support cheyyam

  • @Aflanasar
    @Aflanasar 8 дней назад +76

    800 ആവാൻ സഹായിക്കോ 😊ഉറപ്പായും തിരിച്ചു വരും 💯💯💯💯💯💯

  • @Siloos795
    @Siloos795 8 дней назад +54

    500 ആവാത്തവർ വരൂ നമുക്ക് ഒരുമിച്ച് മുന്നേറാം 🎉👍

    • @myworld7977
      @myworld7977 8 дней назад +4

      Ok

    • @Malluz_In_Madras
      @Malluz_In_Madras 8 дней назад +3

      Njn❤

    • @mubeenamubeenanizar
      @mubeenamubeenanizar 8 дней назад +9

      Pls support thirichu tharam pattikkathilla vishwasikkam 💯💯 urapp

    • @Siloos795
      @Siloos795 8 дней назад +1

      @@mubeenamubeenanizar ആദ്യമേ ചെയ്തതാ തിരിച്ചു ചെയ്യണേ

    • @Happykutties2
      @Happykutties2 8 дней назад +6

      Njn und..ningalum undaavilla..pls thirichum varane

  • @Psc-edu101
    @Psc-edu101 7 дней назад +18

    പരസപരം സപ്പോർട്ട് ചെയ്യാത്തവർ ആരൊക്കെയുണ്ട്, ആരായാലും 100% സപ്പോർട്ട്. ❤️❤️❤️

  • @jeenabinu95
    @jeenabinu95 8 дней назад +22

    ഒന്നിച്ചു മുന്നേറാനുള്ളവർ വരൂ 😅.. ഉറപ്പായും സപ്പോർട്ട് ഉണ്ടാവും 👍

  • @zaharas7178
    @zaharas7178 7 дней назад +21

    Yes, paid ആയിട്ടൊന്നും നമ്മക് വേണ്ട 😅👍🏻organic sub & views മതി 🙌🏻

    • @Siloos795
      @Siloos795 7 дней назад

      @@zaharas7178 തിരിച്ചു ചെയ്യണേ 👍

    • @ആഗ്രഹം
      @ആഗ്രഹം 7 дней назад +3

      തിരിച്ചു വരണേ

    • @AcHoMmAVlogs
      @AcHoMmAVlogs 7 дней назад

      ​@@ആഗ്രഹംsupport please

    • @vishnucreations1703
      @vishnucreations1703 7 дней назад +3

      Added pls return

    • @Minha_meharin
      @Minha_meharin 7 дней назад

      @@zaharas7178 cheidu... Pls support

  • @SinjuG
    @SinjuG 7 дней назад +13

    ഒത്തൊരുമിച്ചു പോയാലോ ആദ്യം അങ്ങോട്ട് വരും 👍🏻

  • @Dhyandaksh
    @Dhyandaksh 7 дней назад +9

    1k ആവാത്തവർ വരൂ ഒരുമിച്ചു മുന്നോട്ടു പോവാം ❤❤❤

  • @thrissurgedies5451
    @thrissurgedies5451 7 дней назад +8

    ഒരുമിച്ചു മുന്നേറാം ആരൊക്കെയാണ് ഉള്ളത് 🎉🎉🎉ഫുൾ support 🎉🎉🎉

  • @bincyregish
    @bincyregish 7 дней назад +6

    Yes നമ്മുക്ക് മുന്നേറാം AVS പറയും pole

  • @Sksuryaah
    @Sksuryaah 7 дней назад +10

    500 ആവാത്തവർ വരു നമ്മുക്ക് പരസ്പരം സഹായിക്കാം 🥰💖

  • @TastyBites-e8e
    @TastyBites-e8e 8 дней назад +19

    ന്യൂ യൂട്യൂബ്ർസ് വരൂ 100% സപ്പോർട്ട് ❤️❤️

  • @rayyanraimaworld
    @rayyanraimaworld 7 дней назад +7

    വീഡിയോ ബൂസ്റ്റ്‌ ചെയ്യുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ..
    തമ്പ്നയിൽ മേക്കർ ഡൗൺലോഡ് ചെയ്തപ്പോൾ വീഡിയോ പൈഡ്ബൂസ്റ്റ്‌ കാണിക്കുന്നുണ്ട് 🙏

    • @AVSYouTubeTips
      @AVSYouTubeTips  7 дней назад +2

      Video പ്രൊമോഷൻ alle, ചെയ്യാം,

    • @rayyanraimaworld
      @rayyanraimaworld 7 дней назад

      അത് ചെയ്യുന്നത് കൊണ്ട് വല്ല കുഴപ്പൊണ്ടോ ​@@AVSRUclipsTips

  • @Fathima-mubi
    @Fathima-mubi 7 дней назад +5

    Ngl പറഞ്ഞത് അടിപൊളിയാ! മെല്ല തിന്നാൽ മുളും തിന്നാം

  • @Amnashairbow
    @Amnashairbow 7 дней назад +13

    500 aavan 200baakiyund 😂 support tirichum undaakum

    • @EasyMATHS-d3n
      @EasyMATHS-d3n 6 дней назад +1

      @@Amnashairbow cheydhitundae.. enneyum support cheyyanae

    • @AnuSanjuu
      @AnuSanjuu 6 дней назад +2

      Cheythu

    • @AnM-channel1415
      @AnM-channel1415 6 дней назад +2

      Namakude support cheyane agotum varumtto

    • @Edgeviewtales
      @Edgeviewtales 6 дней назад

      @@Amnashairbow enneyum

    • @Edgeviewtales
      @Edgeviewtales 6 дней назад +1

      @@AnM-channel1415 cheythu 120

  • @EagleWings-PcGames
    @EagleWings-PcGames 7 дней назад +17

    പരസ്പരം സപ്പോർട്ട് ചെയ്തു മുന്നോട്ട് പോകാം സുഹൃത്തുക്കളെ...
    💯തീർച്ചയായും തിരിച്ചും സപ്പോർട്ട് ഉണ്ടായിരിക്കും 💯

    • @AnithaSSumi
      @AnithaSSumi 7 дней назад +1

      @@EagleWings-PcGames urappaayum tirichum

    • @EagleWings-PcGames
      @EagleWings-PcGames 7 дней назад

      @@AnithaSSumi cheythittund. Thirichum pratheekshikkunnu

    • @Ruthusharan
      @Ruthusharan 7 дней назад

      Cheythittund thirichum subscribe cheyyane

    • @ItsmeUmaima
      @ItsmeUmaima 7 дней назад +1

      👍👍👍

    • @AcHoMmAVlogs
      @AcHoMmAVlogs 7 дней назад +1

      ​@@EagleWings-PcGamessupport cheyyo

  • @shijisdiary2103
    @shijisdiary2103 6 дней назад +3

    good information ❤️👍

  • @crochetdiary
    @crochetdiary 6 дней назад +3

    Thanks for sharing this video ☺️👍.
    Uae il Amazon handmade sell cheyunnathinu account start cheyan vendi create cheyunnathintey detailed video idumo plzz. Ee channel il oru vishwasamundayath kondan ee cmnt ittath . Enthokeya aan nallathonum doshavumenokey .Video n vendi wait cheyunnu 🥰👍

    • @AVSYouTubeTips
      @AVSYouTubeTips  6 дней назад +1

      sorry njan aa vishayathil updated alla, refer cheyth video cheyyumbozhekkum time edukkum

    • @crochetdiary
      @crochetdiary 5 дней назад

      It’s ok kuyapamilla, but athava refer cheyuvanenkil onn video upload cheyaney veliya helpakum atha. Kaarnm nhan Kurach videos kandu but enikoru satisfiedayit onn il ninnum kittiyilla athan ikkayod thanney chodichokiyath . Thanku for replying me😊👍.

  • @shellymf5394
    @shellymf5394 8 дней назад +9

    നിങ്ങൾ പറയുന്നത് സത്യമാണെങ്കിൽ ആരെയും ഭയപ്പെടേണ്ട കാര്യമില്ലല്ലോ. ധൈര്യമായി പറഞ്ഞോളൂ. എന്തായാലും ഞാൻ വാച്ച് ടൈമിന് പൈസ ചെലവാക്കില്ല. വീഡിയോ ഇടുന്നതിനേക്കാൾ എനിക്ക് സന്തോഷം വീഡിയോക്ക് വേണ്ടി യാത്ര ചെയ്യുന്നതാണ്.

    • @AVSYouTubeTips
      @AVSYouTubeTips  8 дней назад +1

      Thankyou

    • @thedramarians6276
      @thedramarians6276 7 дней назад +1

      Monitization ആയോ

    • @shellymf5394
      @shellymf5394 7 дней назад

      @@thedramarians6276 എനിക്കോ. ലോട്ടറി ടിക്കറ്റ് അടിക്കും പ്രതീക്ഷിക്കുന്നതുപോലെ ഇതും പ്രതീക്ഷിക്കും

    • @AnuSanjuu
      @AnuSanjuu 6 дней назад +1

      Cheythu

    • @thedramarians6276
      @thedramarians6276 6 дней назад +1

      @@AnuSanjuu 🤔🤔

  • @sajila
    @sajila 7 дней назад +7

    Paid ആയിട്ട് ചെയുമ്പോൾ 1000 sub and 4000 watching വരും. പക്ഷെ നമ്മടെ ഉദ്ദേശം monitization ആണ്. So no paid
    Genuine ആയിട്ടുള്ള subscribers മാത്രമേ കൂടെ കാണു.

  • @prakashpandalam
    @prakashpandalam 3 дня назад +1

    ഷഫീക് ഭായ് ,എന്റെ ചാനൽ എന്റെ സ്വന്തം കഷ്ടപ്പാടിന്റെ ഫലമാണ് .അതിൽ ഞാൻ തൃപ്തനാണ് .എല്ലാവരും നല്ല കണ്ടന്റ് ഉണ്ടാക്കി വീഡിയോ ചെയ്താൽ രക്ഷപെടും ഉറപ്പ്. Thanks brother

    • @AVSYouTubeTips
      @AVSYouTubeTips  3 дня назад +1

      100% ഉറപ്പാണ് bro, organic grow ayalum views വരാൻ ബുദ്ധിമുട്ടുണ്ട് ഇപ്പോൾ. Appo പിന്നെ ബാക്കിയുള്ളവരുടെ കാര്യം പറയാനുണ്ടോ, പാവം creators നെ പറഞ്ഞു പറ്റിക്കുന്നു..

    • @prakashpandalam
      @prakashpandalam 3 дня назад

      @@AVSRUclipsTips 😍

  • @Shajaspk
    @Shajaspk 8 дней назад +17

    സഹായം ആര് തന്നാലും തിരിച്ചു vedeo കണ്ടു സഹായിക്കാം 🥰🥰🥰🥰

  • @sh.amn.a
    @sh.amn.a 8 дней назад +8

    *ഒരുമിച്ചു പോയാലോ 😍❤*

  • @Life_of_Osikuttan
    @Life_of_Osikuttan 7 дней назад +1

    Thanks for sharing😊😊😊

  • @thedramarians6276
    @thedramarians6276 7 дней назад +4

    1k ആയാലും പിന്നെയും കുറേക്കാലം കഴിഞ്ഞേ monitization ആവുകയുള്ളോ

    • @sinumolvlogz
      @sinumolvlogz 6 дней назад +1

      1k sub ആയാലും 4000watch time venam 👍🏻

    • @thedramarians6276
      @thedramarians6276 6 дней назад +1

      @@sinumolvlogz ok😊

  • @zoompiedoo
    @zoompiedoo 7 дней назад +1

    🤩🌞

  • @Pkfarmswayanad
    @Pkfarmswayanad 8 дней назад +3

    ക്യാഷ് കൊടുത്തു മില്യൺ vew വന്നിട്ടും ഒരുകാര്യവും ഇല്ല നമ്മുടെ efforts കൊണ്ട് 10000 vew വന്നാൽ അതാണ്‌ paid 1 മില്യൺ vews നേക്കാൾ നല്ലത്

  • @lailuslife
    @lailuslife 2 дня назад

    ശെരിയാ മറ്റുള്ളവരോട് ചാനൽ name പറയാനൊരു മടിയ ഒരു 1k എങ്കിലും ആയകിൽ എന്ന് വിചാരിക്കും inshallha ഒരു ദിവസം നമുക്കും അങ്ങോട്ടു എത്തും hardwork ചെയ്താൽ 👍👍👍

  • @ushamizpah
    @ushamizpah 7 дней назад +5

    വളരെ ശരിയാണ് 🙏😊.സബ് ചോദിച്ചു വരുന്നവർ പോലും, നമ്മൾ സബ്സ്ക്രൈബ് ചെയ്തു കഴിയുമ്പോൾ unsubscribe ചെയ്തു പോകുകയോ, അല്ലെങ്കിൽ ഒന്നോ രണ്ടോ വീഡിയോ മാത്രം കണ്ട് പിന്നെ കാണുക പോലും ചെയ്യില്ല.വീഡിയോ ഇഷ്ടപ്പെട്ട് വരുന്നവർ മാത്രമേ കാണുകയുള്ളൂ.

  • @AmmoosAviyal
    @AmmoosAviyal 6 дней назад +2

    നന്നായിട്ടുണ്ട് ട്ടോ. സൂപ്പർ 👏👏👏

  • @RithuSanvi
    @RithuSanvi 6 дней назад +3

    👍👍

  • @RainusTipsVlogs
    @RainusTipsVlogs 7 дней назад

    Shafeek ikka parayunna karyathod 💯 yojikkunnu👍🏻👍🏻👍🏻Ikka njanum ee trap l pedan ninnatha... Ente bagyathinu ningale onnu vilikkan thonny... Ath kond njan rakshappettu alle🥰... Ini ente kazhivil rakshappedumenkil pedatte..pavangalude RAKSHAKAN AVS🥰

  • @AR_shots-b8d
    @AR_shots-b8d 7 дней назад +6

    Sappot cheyyamo thudakkakaran plys😢

  • @SAYNIXYT-bu3jz
    @SAYNIXYT-bu3jz 7 дней назад +1

    Bro, channelil active strike ullappol monetization chyaan pattumo?

  • @remyamoljoseph8715
    @remyamoljoseph8715 7 дней назад +4

    Cash കൊടുത്തു കടിക്കുന്ന dog നെ വാങ്ങി എന്ന അവസ്ഥ എന്തിനാ വെറുതെ, എനിക്ക് അങ്ങനെ ചാനൽ reach ആകേണ്ട

    • @sujathamohandas140
      @sujathamohandas140 7 дней назад +2

      thanu😊👍

    • @Kannureye_3
      @Kannureye_3 5 дней назад

      @@remyamoljoseph8715 hii cheythitund ingot plzz

    • @Kannureye_3
      @Kannureye_3 5 дней назад

      @@sujathamohandas140
      Cheythu ingotum plz

  • @mubeenarasheed3910
    @mubeenarasheed3910 3 дня назад

    എനിക്ക് വന്ന സംശയം ആണ് ഇദ്ദേഹം ഇവിടെ പറഞ്ഞു വെച്ചത് 👍

  • @amaneem
    @amaneem 7 дней назад +5

    😂ചാനൽ കുഴിയിൽ കിടക്കുന്നവർക്😂

  • @Jenyfocus
    @Jenyfocus 7 дней назад

    Shafeeq is correct, organic watch time is good for our channel, do quality videos with good content automatically channel will grow 👍

  • @sreelathaparameswaran2714
    @sreelathaparameswaran2714 5 дней назад +1

    Informative video ❤❤

  • @familymidia
    @familymidia 7 дней назад +3

    400 ആവാൻ സഹായിക്കുമോ 🙏🏻

    • @EasyMATHS-d3n
      @EasyMATHS-d3n 6 дней назад +1

      @@familymidia cheydhitundd.. enneyum support cheyyanae..

    • @AnuSanjuu
      @AnuSanjuu 6 дней назад +1

      Cheythu

    • @familymidia
      @familymidia 6 дней назад +2

      @@EasyMATHS-d3n cheythu🔥

    • @JENNAH_TALES
      @JENNAH_TALES 6 дней назад +1

      @@familymidia 100 akan chyamo

    • @EasyMATHS-d3n
      @EasyMATHS-d3n 5 дней назад

      @@JENNAH_TALES cheydhu, enneyum support cheyyanae

  • @kanakamvlogs
    @kanakamvlogs 7 дней назад +2

    ഓർഗാനിക് ആയിട്ട് വരുന്നത് തന്നെയാവും നല്ലത് ചിലവരുടെയൊക്കെ കണ്ടൻ്റ് കൊള്ള ത്തതു കാരണം വളഞ്ഞ വഴി സ്വീകരിക്കുന്നു എല്ലാം അവരവരുടെ സൗകര്യം പോലെ

    • @SoldierBoy2016
      @SoldierBoy2016 6 дней назад

      @@kanakamvlogs cheithu..thirichum cheyyu pl

  • @Paws_Pots
    @Paws_Pots 8 дней назад +4

    First view😂😂😂

  • @learnhindi-l2b
    @learnhindi-l2b 7 дней назад +1

    വൈറ്റ് സ്റ്റുഡിയോയിൽ 100 ൻ്റെ മേലെ ഡോളർ ഉണ്ട് എന്നാൽ Google ards ൽ നോക്കുമ്പോൾ 60 മാത്രമേ ഉള്ളു

  • @Aflanasar
    @Aflanasar 8 дней назад +2

    Usefull വീഡിയോ 🎉🎉🎉🎉

  • @indoos_tasty_table
    @indoos_tasty_table 7 дней назад

    Hi Bro. Chetan te videos kandit karyagal manasilaki ente channel il apply cheithu nikiyapo enik kure improvements undayitud. Thank you bro. 🙏🏼

  • @successthoughts2675
    @successthoughts2675 7 дней назад

    സത്യത്തിൽ നിങ്ങൾ പറയുന്നത് ശരിയാണ്. ഞാനും ചോദിച്ചിരുന്നു ആ വ്യക്തിയോട് എത്ര ക്യാഷ് എന്ന്. എന്നോട് അന്ന് 12000/- രൂപ ആണ് ചോദിച്ചത്. ഞാൻ വേണ്ട എന്ന് വെച്ചു. പിന്നെ എനിക്കൊരു സംശയം ഈ യുട്യൂബിനു ഇതൊക്കെ അറിയാൻ കഴിയുന്നതല്ലേ. എന്നിട്ടും ഇതുപോലുള്ളവന്മാരെ സപ്പോർട്ട് ചെയ്യുന്നു. നല്ല രീതിയിൽ വീഡിയോ ചെയ്യുന്നവരെ തുണയ്കാതെ ഇവരെ ഇങ്ങനെ വളർത്താൻ പാടുണ്ടോ.

  • @liyajaz
    @liyajaz 4 дня назад +1

    സ്വന്തക്കാർക്കും അയല്പക്കക്കാർക്കൊന്നും നമ്മുടെ ചാനൽ പച്ചപ്പിടിക്കുന്നത് വരെ ചാനൽ പരിചയപ്പെടുത്താതിരിക്കുക 😔കാരണം അവർ നമ്മെ കളിയാക്കാനും തളർത്താനും മാത്രേ കാണു 😢

  • @Ayshoosdreams
    @Ayshoosdreams 4 дня назад

    👍

  • @ajiscraftsvideos9421
    @ajiscraftsvideos9421 8 дней назад +1

    Good information👌👌

  • @ChillingwithSocial
    @ChillingwithSocial 7 дней назад +1

    Thank you

  • @RijasKhan-dg3ym
    @RijasKhan-dg3ym 3 дня назад +1

    Good message bro. Paid onnum venda real sub madhi. 👍👍👌

  • @Darulikhlas513
    @Darulikhlas513 8 дней назад +1

    Nice sharing 👌

  • @E-TechElectronics
    @E-TechElectronics 7 дней назад +1

    ശരിയാ അശോകൻ കാണിച്ചാൽ അപ്പുക്കുട്ടനും കാണിക്കണം 😄😄

  • @RatheeshandLijivlog
    @RatheeshandLijivlog 2 дня назад

    Good video

  • @KenzaShamseer
    @KenzaShamseer 8 дней назад +2

    ❤🎉🎉

  • @glamgoddess90s
    @glamgoddess90s 3 дня назад +1

    Correctly said
    RUclips Promotion ine patti entha abiprayam

    • @AVSYouTubeTips
      @AVSYouTubeTips  3 дня назад +1

      Specific subject തിരഞ്ഞെടുത്തു content ചെയ്യുന്ന ആളുകൾക്ക് നല്ലതാകും, എന്നാലും organic growth automatic ആയി വരുന്നത് തന്നെയാണ് യൂറ്റൂബർക്ക് നല്ലത്. Google ads ഒരു additional option എന്ന നിലക്ക് കണ്ടാൽ മതി

  • @ecstaticworld4530
    @ecstaticworld4530 3 дня назад

    എന്നെ എല്ലാവരും കളിയാക്കാൻ തുടങ്ങിയിട്ട് ഒന്നര കൊല്ലമായി പക്ഷേ ഞാൻ ഒട്ടുംതന്നെ തളരാതെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് ആരെന്തു പറഞ്ഞാലും നമ്മൾ പതറാൻ പാടില്ല പറയുന്നവർ പറയട്ടെ

  • @swasthafoods
    @swasthafoods 7 дней назад

    Good sharing

  • @Ayshoosdreams
    @Ayshoosdreams 4 дня назад

    Subscribe unde, but waching hours illaa, ഒരു വർഷം കഴിഞ്ഞു,, channel തുടങ്ങിയിട്ട് 👍

  • @dewdropscreativevlogs
    @dewdropscreativevlogs 8 дней назад +2

    Thanku😊❤️

  • @ashiquevlogger9080
    @ashiquevlogger9080 7 дней назад

    👍👍🥰

  • @SunilSunil-iq6dz
    @SunilSunil-iq6dz 8 дней назад +1

    Good 👍👍👍

  • @ParadiseofEdhan
    @ParadiseofEdhan 7 дней назад

    👍🏻

  • @AbhilashTkm-kulathuppuzha
    @AbhilashTkm-kulathuppuzha 6 дней назад

    ❤❤

  • @Minnusvlogs778
    @Minnusvlogs778 8 дней назад

    Aarokke undd👍🥰🥰🥰

  • @SanuVision
    @SanuVision 7 дней назад

    🎉

  • @shajithomas35
    @shajithomas35 7 дней назад

    👋👋💯

  • @jawaarthandicraft9498
    @jawaarthandicraft9498 7 дней назад

    Thanks for information ❤️❤️❤️

  • @sabisartwork4152
    @sabisartwork4152 7 дней назад

    👌👌🎉

    • @JENNAH_TALES
      @JENNAH_TALES 6 дней назад

      @@sabisartwork4152 100 akan support chymo

  • @Mangotroll.03
    @Mangotroll.03 8 дней назад +1

    😇😇😇👍🏻👍🏻

  • @shonpro
    @shonpro 7 дней назад +1

    ഒരുമിച്ച് മുന്നോട്ടുപോകാൻ ആരൊക്കെയുണ്ട്❤😊

    • @EasyMATHS-d3n
      @EasyMATHS-d3n 6 дней назад

      @@shonpro cheydhitundd.enneyum support cheyyanae

    • @EasyMATHS-d3n
      @EasyMATHS-d3n 6 дней назад

      @@shonpro cheydhitundd.enneyum support cheyyanae

    • @AcHoMmAVlogs
      @AcHoMmAVlogs 6 дней назад +1

      ​@@EasyMATHS-d3nsupport cheyyo

    • @JENNAH_TALES
      @JENNAH_TALES 6 дней назад

      @@shonpro eneym

    • @EasyMATHS-d3n
      @EasyMATHS-d3n 6 дней назад

      @@AcHoMmAVlogs cheydhitundae... enneyum support cheyyanae

  • @Worldof3stars
    @Worldof3stars 5 дней назад +1

    Paid ആയിട്ട് ചെയ്യുന്നു എന്ന് പറഞ്ഞു ആരും ഓടിപോവണ്ട.. 1500watch hours ന് 8000rs ആണ് 🤭

  • @malappurambabysworld3258
    @malappurambabysworld3258 7 дней назад

    👍👍👍👍👍❤

  • @JohnPK-r4n
    @JohnPK-r4n 7 дней назад +1

    Correct ആണ് ബ്രോ ഞാൻ ചെയ്തു ഇയാളെ കൊണ്ട് ഇപ്പോൾ എന്റ ചാനൽ വ്യൂസ് വരുന്നില്ല you ട്യൂബ് recoomend ചെയ്യുന്നില്ല shorts നല്ല audience ക്ലിക്ക് റേറ്റ് ഉണ്ടായിട്ടും കൂടുതൽ റെക്കമെന്റ് ചെയ്യുന്നില്ല ഇനി ചാനൽ ഉയർത്തി കൊണ്ട് വരാൻ എന്തു എങ്കിലും way ഉണ്ടോ. ഞാൻ 500 വാച്ചിങ് hour ആണ് ചെയ്യിപ്പിച്ച 😢

    • @AVSYouTubeTips
      @AVSYouTubeTips  7 дней назад +1

      സിറ്റുവേഷൻ മനസ്സിലായി.ഇതിൽ നിന്നും പുറത്ത് കടക്കാനുള്ള content വന്നാൽ മാത്രം മതി

  • @sujaajay1001
    @sujaajay1001 7 дней назад

    നമുക്ക് ശരിയായി കിട്ടുന്നത് മതി ❤️👍

  • @DREAMOFFRIENDS-LLP
    @DREAMOFFRIENDS-LLP 6 дней назад +1

    ഹായ് ഫ്രണ്ട്‌സ് നമ്മുക്ക് ഒരുമിച്ചു മുന്നേറാൻ താല്പര്യം ഉള്ളവർ പോന്നോളൂ ഉറപ്പായും തട്ടിമറ്റിക്കളയില്ല കട്ടക്ക് കൂടെ ഉണ്ടാകും ഉറപ്പ്

    • @JENNAH_TALES
      @JENNAH_TALES 6 дней назад +1

      @@DREAMOFFRIENDS-LLP chymo

    • @RithuSanvi
      @RithuSanvi 6 дней назад +1

      Please support

    • @DREAMOFFRIENDS-LLP
      @DREAMOFFRIENDS-LLP 6 дней назад

      @@RithuSanvi തീർച്ചയായും അവിടെയും ഞങ്ങൾ എത്തി സന്തോഷം അറിയിച്ചു thankuu

    • @sahirashameer
      @sahirashameer 7 часов назад

      @@DREAMOFFRIENDS-LLP undedo 🥰support👍🏻

  • @harithaharidas892
    @harithaharidas892 7 дней назад

    പറഞ്ഞത് 100% സത്യമാണ് 🎉🎉🎉

  • @Sobhana.D
    @Sobhana.D 7 дней назад

    ശരിയായ രീതിയിൽ കിട്ടുന്നത് മതി കാത്തിരിക്കും ❤❤👌👌👍👍

  • @PgSreekanth-ou3bq
    @PgSreekanth-ou3bq 7 дней назад

    Good Video

  • @letscookbyraji
    @letscookbyraji 7 дней назад +1

    👍 ❤

  • @Sanama-sw8fk
    @Sanama-sw8fk 7 дней назад

    Friends num ariyunnavarkkum onnum kooduthal share cheyyaruth. Parichayam illathavar aanu ettavum kooduthal support um appreciation um tharuka

  • @raifah7540
    @raifah7540 7 дней назад +1

    raifah vlog 2000 subscribe und but watchhour kudunila onu paranju tharumo bro

  • @CRSeMotiveHeartbeats
    @CRSeMotiveHeartbeats 4 дня назад

    Ok. Tell me.

  • @Adwik_kunjooozzz
    @Adwik_kunjooozzz 7 дней назад +1

    😊✌️😁🥰

  • @manojelavoor
    @manojelavoor 7 дней назад +1

    1000 ആയി പക്ഷെ 4000👓ആവുന്നില്ല 😊

  • @Ayshoosdreams
    @Ayshoosdreams 4 дня назад

    Waching hours കൂട്ടാൻ എന്നതാണ് bro ഒരു വഴി

  • @minmaaz
    @minmaaz 7 дней назад +1

    usful vidiyo 👍🏻

  • @Darulikhlas513
    @Darulikhlas513 8 дней назад +1

  • @coolshortskitchen
    @coolshortskitchen 14 часов назад

    Ikkaa.. എന്റെ ചാനൽ orgaanic ആയിട്ട് monitize ആയതാണ്..1 mnth ആയി..പക്ഷെ ഡോളർ കേറുന്നത് കുറവാണ്.. 1k view നുള്ള dollaronnum കേറുന്നില്ല.. Id verification ചെയ്യാനായിട്ടില്ല.. എന്തുകൊണ്ടാണ് ഡോളർ കുറയുന്നത്.. ഒന്ന് rply തരോ 🙏🏻

  • @Fathima-mubi
    @Fathima-mubi 7 дней назад +1

    Hai

  • @IntenseASMR47
    @IntenseASMR47 2 дня назад

    We can make money by any away by hook or crook its just on luck & faith.

  • @shabeenashebi183
    @shabeenashebi183 3 дня назад

    എന്റേത് ഇത് മൂന്നാമത്തെ ചാനൽ ആണ്.. തോറ്റു പിന്മാറില്ല.. ആദ്യത്തെ രണ്ടും പോയി.. ഇത് 3kollam മുന്നേ തുടങ്ങിയതാ വെറുതെ.. പൊടി തട്ടി എടുത്തു.. ഇപ്പോ കുറച്ചു കുറച്ചു veiw ആയി..

  • @Darulikhlas513
    @Darulikhlas513 6 дней назад

    Promote this shots kanikunu eniku ntha angane reply tharumo

  • @Letscookcinemaofficial
    @Letscookcinemaofficial 8 дней назад

    💯 true

  • @shineysunil537
    @shineysunil537 7 дней назад

    Place eduka athane enike eshtam ok Brother?

  • @AugustineAA-lw6bc
    @AugustineAA-lw6bc 7 дней назад +1

    Paid service yeduthu views kuranjal, aa channel upekshichu Pudhiyadhu thudanganamo, allenkil ee channel thanne uyarthikonduvaran pattumo

    • @AVSYouTubeTips
      @AVSYouTubeTips  7 дней назад

      എന്ത് പറ്റി, paid watch time ചെയ്തിരുന്നോ?

  • @FAZIFAIZ437
    @FAZIFAIZ437 6 дней назад

    Ethra videos aavanam short videosil monetize aavan

  • @jennasworldmrj
    @jennasworldmrj 7 дней назад

    😮😮

  • @dvdbrotherscoversongs5469
    @dvdbrotherscoversongs5469 6 дней назад

    Mera Vyas bahut kam ho raha hai😢