Vanitha Vineetha Cineplex Edappally || Best Theater In Ernakulam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • സിനിമ എന്നും ബിഗ് സ്‌ക്രീനിൽ തന്നെ കാണ്ണേണ്ട ഒരു പ്രതിഭാസമാണ് . മാറുന്ന സിനിമാക്കൊപ്പം നമ്മുടെ സിനിമ കൊട്ടകളും അടിമുടി മാറി. എന്നാലും ചില സിനിമാ തിയേറ്ററുകൾ ആധുനികവത്കരിക്കാതെ ജനങ്ങളിൽനിന്ന് അമിതമായ ടിക്കറ്റ് ചാർജ് ഈടാക്കുന്നുണ്ട്.
    മൾട്ടിപ്ലക്സ് യുഗം ആരംഭിച്ചതിനു പിന്നെ നല്ല ക്വാളിറ്റിയിൽ സിനിമ കാണാൻ സാധിക്കുകയും കോളിറ്റി ക്കനുസരിച്ച് ടിക്കറ്റ് വില വർധിച്ചു വരികയും ചെയ്യുന്നുണ്ട്. നമ്മുടെ നാട്ടിലെ പല സിനിമ തീയറ്ററുകളും മൾട്ടിപ്ലക്സ് തിയേറ്ററുകൾ നൽകുന്നതിനേക്കാൾ മികച്ച സേവനങ്ങൾ നൽകുന്നുണ്ട്. അത്തരത്തിലുള്ള മികച്ച സേവനങ്ങൾ നൽകുന്ന കേരളത്തിലെ ഏറ്റവും മികച്ച തീയേറ്ററുകൾ പരിചയപ്പെടുത്തുന്ന ഒരു സെഗ്മെന്റാണ് "Theatre eXpress"
    സിനിമ തിയേറ്ററുകളുടെ നിലവാരം നാം എല്ലാവരും തിരിച്ചറിയണം എന്നുള്ളതാണ് ഈ ഒരു segment തുടങ്ങുന്നതിന് പിറകിലുള്ള കാരണം.എറണാകുളം ജില്ലയിലെ ഇടപ്പിള്ളിയിൽ സ്ഥിതി ചെയുന്ന കേരളത്തിലെ തന്നെ മികച്ച തീയേറ്ററുകളിൽ ഒന്നായ വനിതാ വിനീത തിയേറ്ററിന്റെ വിശേഷങ്ങളാണ് ഇന്നത്തെ വിഡിയോയിൽ . വീഡിയോ മുഴുവനായി കാണുമല്ലോ അഭിപ്രായം പറയുമല്ലോ ...
    K cinemas Cherai : • Best Theater in Ernaku...
    M cinemas Varapuzha : • Best 4K Dolby Atmos Th...
    G cinemas Fort Kochi : • Best theater in Ernaku...
    Four Star Movies , Manjapra : • Best theater in Ernaku...
    G cinemas Kothamangalam : • G Cinemas Kothamangala...
    Lakshmi Cinemas Kodungallor : • Best Theater In Thriss...
    Deva Cinemas Peringottukkara : • Best theatre in Thriss...
    MAS MOVIES Irinjalakuda : www.youtube.co....
    Ragam Theater Thrisuur : • RAGAM THEATER || ONE O...
    Mars Movies, Charangaramkulam : • Best Theater in Malapp...
    Jos Theater , Thrissur : • Kerala's first movie t...

Комментарии • 156

  • @sreejithsudhakaran5762
    @sreejithsudhakaran5762 2 года назад +41

    നുമ്മടെ ആറാട്ട് അണ്ണൻ പെറ്റ് കിടക്കുന്ന തിയേറ്റർ എന്ന് കൂടി പറയ് 😄😄😄😄

  • @user-km3oi2ks3f
    @user-km3oi2ks3f 5 месяцев назад +7

    ith 2030 il kaanunnavarundo😲😲

  • @binuvarghese490
    @binuvarghese490 2 года назад +24

    kgf 2 സ്ക്രീൻ 2 വിൽ ആണ് കണ്ടത് നല്ല സൗണ്ട് and bass യും പിന്നെ ക്ലാരിറ്റി and സീറ്റിങ് ഒക്കെ അടിപൊളി ആണ്.

  • @adcreations5733
    @adcreations5733 2 года назад +11

    എറണാകുളത്ത് ഏറ്റവും കൂടുതൽ സിനിമകൾ കണ്ട തിയേറ്റർ 💖
    ഒരുപാട് സിനിമ താരങ്ങളെ കാണാൻ പറ്റിയിട്ടുണ്ട് 😍❤️

  • @Subruz6032
    @Subruz6032 Год назад +5

    ഞാനും family ആയിട്ട് screen 4 il Kanthara, PS 1, Screen 2 Sita Ramam കണ്ടതാണ്. അടിപൊളി visuals & sound ആയിരുന്നു. 😍😍😍. Screen 3 Avatar 2 atmos കാണാൻ കഴിഞ്ഞ ദിവസം പോയി. 3 D 4K Visuals adipoli aayirunnu. But Dolby Atmos ന്റെ ഒരു experiencum സൗണ്ടിന്റെ effect ഒന്നും 3 മണിക്കൂർ ഉള്ള പടത്തിൽ എവിടെയും കിട്ടിയില്ല. Pan cinemas Dolby Atmosil രണ്ടു പടം കണ്ട ആ Dolby Atmos experience ❣️❣️❣️. Dolby Atmos ഒരു പരാജയം ആണ്‌ screen 3.

  • @ameen_cinema_man
    @ameen_cinema_man 2 года назад +6

    ഇത് ഞാൻ പറയണം എന്ന് കരുതിയതാണ്...✌️

    • @WalkwithAlbi
      @WalkwithAlbi  2 года назад +3

      Bro മനസിൽ കണ്ടപ്പോ ഞാൻ മാനത് കണ്ടു 🤭😅

  • @akhil.1995
    @akhil.1995 Год назад +2

    My favorate theatres list ill first position ivan anu. Oru reksha illatha theatre. Pinne ippo screen 3 atmos ayittund.🔥🔥🔥

    • @Subruz6032
      @Subruz6032 Год назад

      Dolby Atmos thengakola. Kazhinja divasam screen 3 dolby atmos ennum paranju kayariyitt oru coppum undayilla. 🥵🥵🥵

  • @syammohan7282
    @syammohan7282 2 года назад +1

    machante video irunnu kanunnathan ente ipozhathe pani.. best theatre review of decades

    • @WalkwithAlbi
      @WalkwithAlbi  2 года назад

      ഒരുപാട് സ്നേഹം ബ്രോ.... 🥰 thanks for supporting 🥰

  • @ameen_cinema_man
    @ameen_cinema_man 2 года назад +3

    Vanitha Vineetha....🤗

  • @sreekuttan5417
    @sreekuttan5417 Год назад

    ഞാൻ കൊറേ വർഷങ്ങൾക്ക് മുൻപ് ഹോളിവുഡ് സിനിമയായ nun ഇവിടെ കണ്ടിരുന്നു.. പക്ഷേ അന്ന് അത് 4k ലേസർ ഒന്നും അല്ല.. അന്നും nice ആയിരുന്നു. അവിടെ നിന്ന് അക്വമാൻ ട്രെയിലർ കണ്ടിട്ട് ആണ് അതിനു പോകാൻ തീരുമാനിക്കുന്നത് തന്നെ.. പിന്നീട് കൊല്ലങ്ങൾ ശേഷം ഇന്ന് അവതാർ റി റിലീസ് കണ്ട്..ഹമ്പോ കിടിലൻ projection തീയേറ്റർ ഉള്ളിൽ kerumbol തന്നെ നല്ല vibe ആണ് 🥰 പക്ക thetare എക്സ്പീരിയൻസ്.. ലാസ്റ്റ് പോസ്റ്റ് ക്രെഡിറ്റ് പോലെ കാണിക്കുന്ന way of water glimpse ഓക്കേ എന്നാ ഒരു ഇംപാക്ട് ആണ്.. ഇനിയും കൂടുതൽ സിനിമകൾ ഇവിടെ നിന്ന് കാണാൻ ആഗ്രഹിക്കുന്നു

  • @Bhujjii
    @Bhujjii 2 года назад +9

    കേരളത്തിലെ ആദ്യത്തെ rgb lazer projection❤️

    • @WalkwithAlbi
      @WalkwithAlbi  2 года назад +5

      അല്ല... അത് trivandrum Kazhakoottath ulla SKM il annu

    • @harisignalseditz1610
      @harisignalseditz1610 2 года назад +4

      @@WalkwithAlbi കഴക്കൂട്ടം അല്ല bro കാട്ടാക്കട ആണ് bro

    • @Subruz6032
      @Subruz6032 Год назад

      But dolby atmos is worse 🥵

    • @Bhujjii
      @Bhujjii Год назад

      @@Subruz6032 evde?

    • @Subruz6032
      @Subruz6032 Год назад

      @@Bhujjii vanitha vineetha screen 3.🥵

  • @abhic2777
    @abhic2777 2 года назад +5

    Bro must visit calicut, mukkam, pee cee theater, dolby atmos aanu, theater experience pwoli aahn🔥💥

    • @Akshayjs1
      @Akshayjs1 2 года назад +1

      നമ്മുടെ മുക്കം ഒന്നും ഇവർക്ക് അറിയില്ല. എല്ലാവരും എറണാകുളം തിരുവനന്തപുരം

    • @rahultr4383
      @rahultr4383 9 месяцев назад

      മുക്കം?????😂കേട്ടിട്ട് പോലുമില്ലാത്ത സ്ഥലം

  • @jishnuganesh7539
    @jishnuganesh7539 2 года назад +2

    എന്നു ആണ് എം ലാൽ ഷൊർണൂർ.. അതെ പോലെ ആവിഷ്കാർ കോട്ടായി.. പ്രിയ പാലക്കാട്‌ ജില്ല യിൽ ആദ്യ തെ എ സി തിയേറ്റർ ആയിരുന്നു പ്രിയ പ്രിയ ദർശിനി

    • @WalkwithAlbi
      @WalkwithAlbi  2 года назад

      Palakkad series il urappayum ee theaters undakum bro.. Keep supporting🍻

    • @jishnuganesh7539
      @jishnuganesh7539 2 года назад

      @@WalkwithAlbi പാലക്കാട്‌ ന്റെ സിനിമ ചരിത്രം ഉറങ്ങുന്ന തിയേറ്റർ ആണ് പ്രിയ പ്രിയദർശിനി.. അതെ പോലെ ഇപ്പോൾ തെ ഷൊർണുർ എം ലാൽ പഴയ മേളം... കോട്ടായി എന്ന ഗ്രാമത്തിൽ ഒരു കിടിലൻ തിയേറ്റർ ഇത്ര പൈസ മുടക്കി യ തിയേറ്റർ പാലക്കാട്‌ ജില്ലാ യിൽ ഇല്ല..

  • @akhilksakhil3440
    @akhilksakhil3440 2 года назад +1

    Waiting ആയിരുന്നു

  • @vikasads3133
    @vikasads3133 2 года назад +1

    കിടുക്കി bro

  • @മോനേ..ടിനി
    @മോനേ..ടിനി 10 месяцев назад +1

    ആറാട്ട് അണ്ണൻ : ഈ teater ആണ് സാറെ എന്റെ അമ്മ 😂😂😂

  • @TechTips786
    @TechTips786 2 года назад +1

    100 ആംമത്തെ ലൈക്ക് എന്റെ വക

  • @harisignalseditz1610
    @harisignalseditz1610 2 года назад +3

    Trivandrum th ഉള്ള theatres ഇൽ bro ഇനി എന്ന് വരും, waiting💕

    • @WalkwithAlbi
      @WalkwithAlbi  2 года назад

      മഴ മാറിയാൽ ഉടൻ.
      1. Dreams Attingal
      2. Aries plex
      3. Skm kattakada
      4. Central theater.
      Vere suggestion ഉണ്ടേൽ പറയിട്ടോ

  • @vishnuks2126
    @vishnuks2126 2 года назад +2

    Screen 1il Vikram kandu adipoli theater anu

  • @AjithKumar-yo3uz
    @AjithKumar-yo3uz 2 года назад +4

    നല്ല തീയേറ്റർ
    M. Lal cine plex, Haripad
    ഒന്ന് ചെയ്യാമോ. ലാലേട്ടന്റെ തീയേറ്റർ

    • @WalkwithAlbi
      @WalkwithAlbi  2 года назад

      Alappuzha series il undakum bor... M lal okke valiya group nte ayaa karanam permission kittan ethiri paad annu... Permission kittyaal urappayum

  • @adwaithmuraleedharan8667
    @adwaithmuraleedharan8667 4 месяца назад

    Bro, ippo ee theatre renovate cheyth Screen 1,2,3-4K Laser Dolby Atmos aakki, pinne Ella seatum sofa aakki.

  • @user-gm4rx7oh7k
    @user-gm4rx7oh7k 3 месяца назад +1

    Premalu njn kandadhu screen 2 yilanu and goatlife kandadhu screen 3yilanu manjummel boys kandadhu screen 4 rilanu

  • @nasilarahman6642
    @nasilarahman6642 Год назад +1

    അതെ 2018...ഉണ്ടോ വരാൻ ആയിരുന്നു ..... ഇപ്പൊ....

  • @sunnypjpj7899
    @sunnypjpj7899 2 года назад +1

    Super review bro

  • @AjithKumar-yo3uz
    @AjithKumar-yo3uz 2 года назад +1

    ഞങ്ങളുടെ അടുത്ത തീയേറ്റർ

  • @prakashmokery8836
    @prakashmokery8836 2 года назад

    തലശ്ശേരി വാ കണ്ണാ!!

  • @nidhink.r3203
    @nidhink.r3203 2 года назад +1

    Majestic theatre narakkal vyppin

  • @dreamrunner7922
    @dreamrunner7922 2 года назад +1

    Nice video, തീയേറ്ററിലേക്ക് എത്താനുള്ള വഴി പറഞ്ഞില്ല 😔😔

    • @WalkwithAlbi
      @WalkwithAlbi  2 года назад +1

      ഇടപ്പള്ളി ടോളിനോട് ചേർന്ന് ഒരു കപ്പേള ഉണ്ട്. അതിനോട് ചേരുന്നു ഒരു വഴിയും. ആ വഴി 100 മീറ്റർ ചെന്നാൽ ഇടതു വശത്തു ആണ് തിയേറ്റർ

    • @dreamrunner7922
      @dreamrunner7922 2 года назад

      @@WalkwithAlbi 👍👍

    • @anoopm2022
      @anoopm2022 Год назад

      @dreamrunner7922 Google Map nokki poku my dear

  • @sreenivasanpalamanna161
    @sreenivasanpalamanna161 2 года назад +2

    തൃശൂർ ഗാനം സിനിമാസ് റിവ്യൂ ചെയാമോ

    • @WalkwithAlbi
      @WalkwithAlbi  2 года назад

      ഉറപ്പായും ബ്രോ.. ലിസ്റ്റിൽ ഉണ്ട് 🥰😍

  • @seonsimon7740
    @seonsimon7740 2 года назад +3

    Bro
    chembakassery cinemas Irinjalakuda
    Vb cinemas
    Ganam cinemas tcr
    Sreelakshmi cinemas Ambalur
    JK cinemas
    Fun movies ollur
    Inox tcr
    Girija tcr
    Review cheyyo

    • @WalkwithAlbi
      @WalkwithAlbi  2 года назад +1

      Ethil JK, VB, Girija nammal list cheythu vachittund bro... Urappayum cheyum.. Keep supporting 😍

  • @anilkumarkp5864
    @anilkumarkp5864 2 года назад +2

    Atmos illa ennoru kuravu maathram....but nall theatre aanu....sound insulation pakka aanu.👍

    • @WalkwithAlbi
      @WalkwithAlbi  2 года назад

      Ys.... Personaly Atmos ellaa ennath valiya oru kurav thanne annu....

    • @padmakumarkk
      @padmakumarkk Год назад

      Bro its coming 4k rgb laser + atmos🥶

    • @Subruz6032
      @Subruz6032 Год назад

      @@WalkwithAlbi undayitt ippo oru vithyassam illa. Kazhinja divasam kanditt dolby atmos poyitt dolby polum undayilla 🥵🥵

    • @abhijithmanoj6198
      @abhijithmanoj6198 Год назад

      @@Subruz6032 sathym ano ... Povnm enn und .. Atmos effect ele ?

    • @Subruz6032
      @Subruz6032 Год назад

      @@abhijithmanoj6198 Avatar 2 kandappol ulla ente experience athayirunnu. Ithinu munp pan cinemas atmos experience cheytha enikk athinte pakuthi polum effect ivudunnu kittiyilla. 🥵🥵🥵.

  • @Vee_vibes
    @Vee_vibes Год назад

    Ambiance ❤️

  • @albincb1619
    @albincb1619 2 года назад +1

    Bro വടക്കാഞ്ചേരി new ragham, thalam theater ind avude vannu review edukoo

  • @srvnthm_stars
    @srvnthm_stars Год назад

    Chettaaa 2:30 yude avatar show kku nale morning 10:30kku vannaal ticket edukkuvaan pattuvoooo

  • @ajaal__
    @ajaal__ 2 года назад +2

    Wayanad Jose cinemas video cheyoo

    • @WalkwithAlbi
      @WalkwithAlbi  2 года назад

      ശ്രമിക്കാം ബ്രോ. അങ്കമാലിയിൽ നിന്ന് വയനാട് വരെ ഓടി എത്തണ്ടേ... അധികം വൈക്കാതെ വരാം ബ്രോ

  • @aswinajit2174
    @aswinajit2174 10 месяцев назад +1

    Screen 3 eganondu bro

  • @jishnuganesh7539
    @jishnuganesh7539 2 года назад +4

    ഒരു തിയേറ്റർ ഫുൾ മാർക്ക്‌ കൊടുക്കണം എങ്കിൽ ടിക്കറ്റ് പ്രൈസ് സൗണ്ട്.സിസ്റ്റം.. പ്രൊജക്റ്റർ.. സ്ക്രീൻ.. സീറ്റ്.. കഫ്റ്റീരിയ.. 🔥അത് ഇപ്പോൾ ദേവ.. രാഗം.. ഇനി ജോസ് വെയ്റ്റിംഗ് ഓപ്പണിങ്.. ഇ തീയറ്ററിൽ 160 രൂപ മേടിച്ചു 7*1 സിസ്റ്റം

    • @WalkwithAlbi
      @WalkwithAlbi  2 года назад +1

      100% അംഗീകരിക്കുന്നു

    • @sudhisomethingdifferent3798
      @sudhisomethingdifferent3798 2 года назад

      Not give full mark screen nothing
      No big screen!! curtain raising? Price?? Atmos??

  • @akhilksakhil3440
    @akhilksakhil3440 2 года назад +2

    Bro തൃപ്രയാർ VB MALL THEATRE കാണിക്കോ

    • @WalkwithAlbi
      @WalkwithAlbi  2 года назад

      ഉറപ്പായും ബ്രോ... ലിസ്റ്റിൽ ഉണ്ട്

    • @akhilksakhil3440
      @akhilksakhil3440 2 года назад +1

      Thanks✨️✨️

  • @Podiyan6526
    @Podiyan6526 2 года назад

    Paradise,Evm, Sania cherthala cheyyamo

  • @abhinav3499
    @abhinav3499 Год назад

    Broo ivde Oppenheimer Kanan age restriction indoo... Enik 17 vayas aayulu 18 Avan korch months kudi olu 🫠

  • @abhijithcchungath3177
    @abhijithcchungath3177 2 года назад +1

    😍

  • @adhuljohnson
    @adhuljohnson 2 года назад

    Avatar 1st re release ivdee undann arinjaa vanathanuu

  • @hari7956
    @hari7956 2 года назад +3

    Dolby Atmos ileee

  • @sachux4800
    @sachux4800 2 года назад +2

    Bro kollam nallila teatrinte review chey keralas num one sound system💥

    • @WalkwithAlbi
      @WalkwithAlbi  2 года назад

      Urappyum bro...

    • @noblewilfred
      @noblewilfred Год назад

      Keralas no 1 sound system ഓ
      ഏത് നല്ലില JB സിനിമാസോ
      ചിരിപ്പിക്കല്ലേ മോനെ

  • @unnikuttan9030
    @unnikuttan9030 5 месяцев назад +1

    bro ippol vanitha theater ethu screen aanu better

  • @user-xf3nr6hn5b
    @user-xf3nr6hn5b 3 месяца назад +1

    അലൻ ജോസ്... പെരേര....ആറാട്ട് അണ്ണൻ....ഇവിടുത്തെ.....അന്തേവാസികൾ

  • @roshann103
    @roshann103 10 месяцев назад

    Which screen provides High bass and very high loudness? Please suggest

  • @ameen_cinema_man
    @ameen_cinema_man 2 года назад +1

    Bro....M Cinemas screen size എത്രയാണ്....രണ്ടും same ആണോ....

    • @WalkwithAlbi
      @WalkwithAlbi  2 года назад +2

      M cinemas & Vanitha screen approx same annu... K cinemas screen 1 annu large screen

    • @mynameisdude1354
      @mynameisdude1354 Год назад

      Sound quality wise ethanu better. M cinemas or Vanitha

  • @trackonlive2379
    @trackonlive2379 2 года назад +1

    Surya multiplex ഈരാറ്റുപേട്ട വരാമോ

  • @anand.xavier160
    @anand.xavier160 2 года назад +1

    Leg space is disasterous.. 6 feet and more height undel sceene aanu

  • @rizwancinephile8244
    @rizwancinephile8244 Год назад +1

    Oppenheimer ivade kanunnath aano lulu pvr il kanunnath aano better

  • @2ndsaturday26
    @2ndsaturday26 2 года назад +1

    4 screenum 7.1 analle. Ippala arinje.
    Atmos kodoe vannal. Set.

    • @adcreations5733
      @adcreations5733 2 года назад +2

      Atmos ഇല്ല... പക്ഷെ screen 3 ആണെന്ന് തോന്നുന്നു ഓണം കഴിഞ്ഞു upgrade ചെയ്യുന്നുണ്ട്.

    • @2ndsaturday26
      @2ndsaturday26 2 года назад

      @@adcreations5733 ah

    • @WalkwithAlbi
      @WalkwithAlbi  2 года назад +2

      Proper maintenance koode venam

  • @saatentertainments6948
    @saatentertainments6948 2 года назад +2

    ഈ ആഴ്ച കടുവ ഉണ്ടോ

    • @WalkwithAlbi
      @WalkwithAlbi  2 года назад +1

      90% ഉണ്ട്... പല സ്ഥലങ്ങളിലും booking start ആയിട്ടുണ്ട്. നാളെ ഒരു ചർച്ച കൂടെ ഉണ്ടെന്നു ആണ് അറിഞ്ഞേ

  • @gouthamkrishna7611
    @gouthamkrishna7611 2 года назад +1

    Thrissur amballur sreelekshmi cinimas cheyo

  • @swalihmi7580
    @swalihmi7580 2 года назад +1

    Ganga movies Mala

    • @WalkwithAlbi
      @WalkwithAlbi  2 года назад

      List il und bro... Urappayum അധികം വൈകാതെ ഉണ്ടാകും

  • @simonkr3342
    @simonkr3342 2 года назад +2

    questions athra pora, theatrum

    • @sreejithsudhakaran5762
      @sreejithsudhakaran5762 2 года назад

      ആരുടെ ചോദ്യം 🤔🤔🤔

    • @WalkwithAlbi
      @WalkwithAlbi  2 года назад +1

      നല്ല ചോദ്യങ്ങൾ ഉണ്ടേൽ suggest ചെയ് ബ്രോ.. Next theatre ൽ എന്തായാലും ചോദിക്കാം. പിന്നെ തീയേറ്ററിന്റെ കാര്യം അത് എനിക്ക് ഒന്നും ചെയാൻ പറ്റില്ലല്ലോ.. 💖Keep supporting bro

  • @abhishekabi7619
    @abhishekabi7619 2 года назад +2

    Eranakulath K Cinimas alathe the best enuparan pattiya vere theather ila

    • @adcreations5733
      @adcreations5733 2 года назад +4

      Yes.... ഉള്ളത് നല്ലത് വനിത, M സിനിമസ്, pvr lulu 😪

    • @WalkwithAlbi
      @WalkwithAlbi  2 года назад +1

      Sathyam.. 🥲

  • @akhiii
    @akhiii 2 года назад +1

    Palakkad ponule bro ?

  • @saatentertainments6948
    @saatentertainments6948 2 года назад +1

    കടുവ കാണാൻ പോകുന്നില്ലേ

    • @WalkwithAlbi
      @WalkwithAlbi  2 года назад +1

      2.30 k... 8 മണിക്ക് ബുക്ക്‌ ചെയ്തത് ആയിരുന്നു. License issue കാരണം രാവിലത്തെ ഷോ ക്യാൻസൽ ചെയ്തു 🥲

    • @saatentertainments6948
      @saatentertainments6948 2 года назад

      എവിടെ

  • @satheeshkarodi7736
    @satheeshkarodi7736 2 года назад +1

    ചേട്ടാ നിങ്ങൾ ഏതു തേയറ്ററിൽ േപായാലും ഇതാണ് നലത് എന്നു പറയും

    • @WalkwithAlbi
      @WalkwithAlbi  2 года назад

      നല്ലത് കണ്ടാൽ പിന്നെ നല്ലത് എന്ന് പറയണ്ടേ ബ്രോ. പലതും പല സ്ഥലത്ത് ഉള്ള തിയേറ്റർ ആണ്. ഈ സേജ്മെന്റ് ന്റെ തന്നെ ഉദ്ദേശം നല്ല തിയേറ്റർസ് നെ കണ്ടെത്തുക എന്നത് തന്നെയാണ്. മികച്ച തിയേറ്റർ അന്നെന്നു എനിക്ക് ബോധ്യമുള്ള നല്ല മികച്ച തീയേറ്ററുകൾ മാത്രമേ ഇതിലൂടെ ഞാൻ പരിചിയപ്പെടുത്താരോള്ളൂ. ഒരു തിയേറ്റർ comparison ഞാൻ ആഗ്രഹിക്കുന്നില്ല. ഓരോ സ്ഥലത്തെ നല്ല തീയേറ്റർസ് നെ പരിചിയപെടുത്തുക എന്നത് മാത്രമാണ് എന്റെ ഉദ്ദേശം. Keep supporting bro... 😍

  • @aromalsanthosh634
    @aromalsanthosh634 2 года назад +1

    Universal theatre pala pls

  • @antonyj1347
    @antonyj1347 Месяц назад +1

    Arattante theatre😂

  • @rizwanrizwan3294
    @rizwanrizwan3294 2 года назад +1

    Ithinte brighteness okke kollaam but.screen nu reflection adikunna pole thonum.

    • @WalkwithAlbi
      @WalkwithAlbi  2 года назад

      😇

    • @Subruz6032
      @Subruz6032 Год назад

      & dloby atmos screen 3 sound is pathetic 🥵

    • @rizwanrizwan3294
      @rizwanrizwan3294 Год назад

      @@Subruz6032 Dolby Atmos kollalo. Nalla hf okke kittunund. Pinne kurach reverb ullath pole thonni. Onnude kand nokkanam.

    • @Subruz6032
      @Subruz6032 Год назад

      @@rizwanrizwan3294 njan adhyamayittalla Dolby Atmos kanunnathu. Bro sherikkum kandittillenkil vere nalla theatre poyi kand nokk. Ivide shokham ennu paranjal katta shokhamanu. Screen mathram kollaam. 🥵🥵

    • @rizwanrizwan3294
      @rizwanrizwan3294 Год назад

      @@Subruz6032 njan pvr le atmos il kandittund . Avdethe threm quality illa ivde

  • @legendarybeast7401
    @legendarybeast7401 Год назад +1

    22 Km താണ്ടി ഞാൻ സ്ഥിരം പടം കാണാൻ പോകുന്ന തിയേറ്റർ

    • @MNK1998
      @MNK1998 Год назад

      Bro evideya thamasikkunne 🤔

  • @rahulrajeevan3290
    @rahulrajeevan3290 2 года назад +1

    😍😍😍

  • @deepaks4060
    @deepaks4060 2 года назад +1

    Nex കവിത തിയേറ്റർ ചെയ്യാമോ

  • @madhuerath1845
    @madhuerath1845 2 года назад +1

    Onnam kliyano

  • @vichu07
    @vichu07 Год назад

    🫶❤️

  • @__j_o_s__
    @__j_o_s__ Год назад

    Ithu dolby atmos allathathu oru negative aayipoi.. 😔

  • @SanalkumarSanalkumar-ex7oo
    @SanalkumarSanalkumar-ex7oo Месяц назад

    Njan white cinema ivide kandu umbiya padam

  • @legendarybeast7401
    @legendarybeast7401 Год назад +2

    വനിതാ വിനീത, ശ്രീധർ. അല്ലാതെ കൊള്ളാവുന്ന ഒരു തിയേറ്റർ എറണാകുളത്തു ഇല്ല. ആലുവ/ പെരുമ്പാവൂർ ഒരു പട്ടിക്കും വേണ്ടാത്ത തിയേറ്റർ ഉണ്ട്.

    • @WalkwithAlbi
      @WalkwithAlbi  Год назад

      Njn personally paranjaal K cinemas matramanu ekm dist le nalla oru theater. Pinee four star movies MANJAPRA

    • @legendarybeast7401
      @legendarybeast7401 Год назад +1

      @@WalkwithAlbi thanks bro, manjappra ingane oru theatre undayirunno😮

    • @WalkwithAlbi
      @WalkwithAlbi  Год назад

      Ys bro.... Channel il nokkiyaa mathi... Video kannaaam

    • @jexythomas3723
      @jexythomas3723 Год назад

      ആലുവ വധം തിയേറ്റഴ്സ് ആണ്, ആകെ ഒരു ആശ്വാസം വരാപ്പുഴ m cinimas ആണ്, അത് ഉള്ളതിൽ മികച്ചതാണ്, 130 രൂപയ്ക്ക് sony ടെ 4k projection with atmos സംവിധാനവും , വലിയ സെറ്റപ്പ് തിയേറ്റർ ഒന്നും അല്ല പക്ഷേ ഡീസൻറ്റ് തിയേറ്റർ ആണ്, മിനിമം റേറ്റിൽ മികച്ച സർവീസ് , ഞാൻ ഇവിടെ ആണ് മിക്കവാറും പോകുന്നത് ,Mcinimas ഒരു സ്ക്രീൻ 4k Dolby 7.1 ആണ്

    • @sergiomarkeena8126
      @sergiomarkeena8126 Год назад

      PVR cinemas kollile?

  • @gouthamkrishna7611
    @gouthamkrishna7611 2 года назад +1

    Thrissur amballur sreelekshmi cinimas cheyo

    • @WalkwithAlbi
      @WalkwithAlbi  2 года назад

      ഉറപ്പായും 🥰