നോർട്ട ഗ്ലോബൽ 'ക്ലീൻ'; ലെബനനിലെ ഇസ്രയൽ ആക്രമണത്തിൽ റിൻസന്റെ കമ്പനിക്ക് പങ്കില്ലെന്ന് ബൽഗേറിയ

Поделиться
HTML-код
  • Опубликовано: 19 сен 2024
  • നോർട്ട ഗ്ലോബൽ 'ക്ലീൻ'; ലെബനനിലെ ഇസ്രയൽ ആക്രമണത്തിൽ റിൻസൺ ജോസിന്റെ കമ്പനിക്ക് പങ്കില്ലെന്ന് ബൽഗേറിയ
    #lebanon #pagerattack #israel
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 130

  • @bevatsunil4883
    @bevatsunil4883 2 часа назад +64

    ഭീകരന്മാരെ തകർക്കാൻ സഹായിക്കുന്നവർക്ക് അവാർഡ് കൊടുക്കണം.

    • @noufalpc1877
      @noufalpc1877 5 минут назад

      ലോകത്ത് ഏറ്റവും വലിയ ഭീകരർ അമേരിക്കയും ഇസ്രായേലും

  • @oruthalaraavanan
    @oruthalaraavanan 2 часа назад +31

    കേട്ടപാതി കേൾക്കാത്ത പാതി വാർത്ത കൊടുക്കും അതാണ് മാപ്ര ധർമ്മം

  • @unnikrishnantr1307
    @unnikrishnantr1307 2 часа назад +99

    ഈ ചാനൽ കാര് പറ യുന്ന കേട്ടാൽ റിൻസൺ എന്തോ കുറ്റം ചെയ്ത പോലെ.

    • @MrIbishad
      @MrIbishad Час назад

      ninte achan nala manushayan arikumalo. pulliyude kayil irunn orenam ithinte kootathil pottiyenkilo. Atha ivar concerned akune. ninte achanu dheerkayasu kodukatte dhaivam.

  • @vivekkrishna2200
    @vivekkrishna2200 Час назад +58

    ഇനീപ്പോ പങ്ക് ഉണ്ടേൽ തന്നെ വളരെ നല്ല കാര്യം...❤ മാധ്യമ മാമകൾ എന്തോ തെറ്റ് ചെയ്തപോലെ സൃഷ്ടിച്ചെടുക്കാൻ കഷ്ടപെടുന്നു...

    • @Suhailvtlr
      @Suhailvtlr 23 минуты назад

      തീവ്രവാദം നല്ല കാര്യം 😂 മോഡിയുടെ അവാർഡ് കിട്ടും സങ്കി 😂

  • @MinstrelAlive
    @MinstrelAlive 2 часа назад +25

    ഇവനിപ്പം ചെയ്താലും ശെരി, ചെയ്യിതില്ലേലും ശെരി.
    പാവങ്ങളുടെ കരിഞ്ഞു പോയ ചുക്ക മണി നിങ്ങൾക്ക് തിരിച്ചു കൊടുക്കാൻ കഴിയുമോ😂

  • @BND1
    @BND1 2 часа назад +68

    *ആഹ് ഞാൻ പോയി മുക്കാൽ ബണ്ണിൻ്റെ കരച്ചിൽ ഒന്ന് കണ്ടിട്ട് വരാം* 🤣🤣🤣🤣

    • @Iamkingzzzz
      @Iamkingzzzz 2 часа назад

      എന്ന് ചൊറിയൻ തൊലി അണ്ടി ജനം ടിവിയുടെ ഫാൻ പറയുന്നു🤣🤣🤣

    • @BND1
      @BND1 Час назад +7

      ​@@Iamkingzzzz *എന്ന് താലിബാൻ ബിസ്മയം പുള്ള*
      *പേര്*
      *തള്ള വിരൽ ഒപ്പ്* 🤣🤣🤣🤣

    • @Iamkingzzzz
      @Iamkingzzzz Час назад

      @@BND1 എന്ന് കേരള ജൂദാസ് ചൊറിയൻ തൊലി അണ്ടി സപ്പോർട്ട് ജൂദാസ് കാലൊപ്പ്🤣🤣🤣

    • @Iamkingzzzz
      @Iamkingzzzz Час назад

      @@BND1 എന്ന് കേരള ജൂദാസ് ചൊറിയൻ തൊലി അണ്ടി സപ്പോർട്ട് ജൂദാസ് കാലൊപ്പ്

    • @BND1
      @BND1 Час назад

      ​@@Iamkingzzzz *എന്ന് പെണ്ണുങ്ങളെയും കുട്ടികളെയും മുന്നിൽ നിർത്തി തൊരങ്കത്തിൽ ഇരുന്നു ജുദ്ധം ചെയ്യുന്ന പേടിത്തൊണ്ടൻ നേതാവിന്റെ പുള്ള* 🤣🤣🤣🤣

  • @krishnakumar-oy3ur
    @krishnakumar-oy3ur Час назад +13

    പൊട്ടിത്തെറിച്ച മുട്ടകൾക്ക് പകരം എന്ത് ചെയ്യാൻ പറ്റുമെന്ന് ചർച്ച ചെയ്യൂ മാപ്രകളേ 😂😂😂

  • @mm-rb6ze
    @mm-rb6ze 2 часа назад +35

    ബന്ധം ഉണ്ടെങ്കിൽ എന്ത് ചെയ്യാനാ നീയൊക്കെ. വ്യാജവാർത്ത കൊടുത്തതിനു കേരളത്തിലെ മാധ്യമങ്ങൾക്ക് എതിരെ കേസ് എടുക്കണം

  • @subins4014
    @subins4014 2 часа назад +91

    നടത്തിയാലും അയാൾ മിടുക്കൻ തന്നെ.

    • @musthafapkd2906
      @musthafapkd2906 2 часа назад +4

      കമൻറ് ബോക്സിൽ വർഗീയ വാദികളുടെ അഴിഞ്ഞാട്ടം

    • @pyscho_simon
      @pyscho_simon Час назад

      ​@@musthafapkd2906 നിന്റെ തന്ത ആണോ

    • @vivekkrishna2200
      @vivekkrishna2200 Час назад +17

      ​@@musthafapkd2906ഞമ്മന്റെ ആൾക്കാർ ലോകത്തിന്റെ മതേതരത്തിന്റെ പ്രതിരൂപം ആയോ...😂

    • @shijoplply
      @shijoplply Час назад

      ഇവനെ അല്ലെ വർഗീയത ഇല്ലാത്ത ഒരു കൂട്ടം.... ശ് വേശ്യായുടെ പ്രസംഗം ...

    • @abdussalampalliparamban1397
      @abdussalampalliparamban1397 Час назад +3

      നിങ്ങൾക്കു ഗോഡ്‌സെ ധീരനായിരുന്നു, അടിനിവേശക്കാരുടെ..... സന്തതികൾ

  • @gauthamkrishnau7463
    @gauthamkrishnau7463 2 часа назад +14

    പിതൃ ശുന്യ മായ വാർത്ത മുൻപിൻ നോക്കാതെ അങ്ങേരു explosive വെച്ച് കൊടുത്തു എന്നു വിളിച്ചു കൂവി യതു മാപ്രകൾ തന്നെ യാണ്‌ mosad പോലെ ഒരു ഏജൻസിക് ഏതെങ്കിലും ഒരു വ്യക്തി യെ ആശ്രയിച്ചു മാത്രം പ്രവർത്തികൾ ചെയ്യുന്നവർ അല്ല ഇയാൾ ഇതു അറിഞ്ഞിരിക്കാൻ ഒരു ചാൻസ് ഇല്ല

  • @jayarajsajitha2701
    @jayarajsajitha2701 Час назад +6

    എടേ അണ്ണാ ഇത് മൊസാദ് ഇറാനിൽ നിർമ്മിച്ച് ഹമാസ് തലവൻ ഹനിയയെ തട്ടിയതിനു ശേഷം ഇറാനികൾ വഴി ഹിസ്ബുള്ളയുടെ കൈയ്യിൽ എത്തിച്ചു. ഇനി കിടന്ന് തല പുകച്ച് ഓടണ്ട 'ഈ വിവരം മറ്റു ചാനലുകാരെയും ഒന്ന് അറിയിക്കണേ

  • @ProfitMohammd
    @ProfitMohammd 2 часа назад +15

    പോളി തന്നെ 🎉😊....mudukkan

  • @Kalasj-ctone
    @Kalasj-ctone 2 часа назад +9

    ചാനൽകൾ ആണ് fake ന്യൂസ്‌ കൊടുത്തത്

  • @EssAar80
    @EssAar80 Час назад +8

    ഇതിനു തെളിവ് ഒന്നും ഉണ്ടാകില്ല അതാണ് മൊസ്സാദ്

  • @josephkurian4992
    @josephkurian4992 Час назад +12

    നീയോക്കെ തന്നെയല്ലേ എല്ലാം പറഞ്ഞു ഉണ്ടാക്കിയത്

  • @arunjoseph5434
    @arunjoseph5434 2 часа назад +12

    Rinsane ഇസ്രയേൽ രക്ഷിച്ചു .... ബൾഗേറിയയോട് ഡീൽ ചെയ്തിട്ടുണ്ടാകും ഇസ്രയേൽ ഇതൊക്കെ ഫുൾ dealing കളികൾ ആണ് ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല😊😊

  • @abythomas9338
    @abythomas9338 Час назад +3

    ഒരു ചാനല് കാരൻ അവൻ്റെ അങ്കിളിനോട് ചോതിക്കുന്നതുകേട്ടു പോലിസ് വന്നിരുന്നോ എന്ന്.അവൻ്റെ ചോദ്യം കേട്ടാൽ കേരളത്തിലെ ഏതോ ബാങ്ക് കൊള്ള ചെയ്തതുപോലെ

  • @biotech2876
    @biotech2876 2 часа назад +23

    അദ്ദേഹം എന്റെ സുഹൃത്ത്‌ ആണ് അയാൾ അങ്ങനെ ചെയ്യില്ല

    • @Hhh93556
      @Hhh93556 Час назад +6

      ചെയ്തിട്ടുണ്ട് എങ്കിൽ അഭിനന്ദനങ്ങൾ ❤️❤️❤️🔥🔥🔥

    • @bijuraphel215
      @bijuraphel215 Час назад +5

      നിങൾ ആരെ പേടിച്ചാണ് മുൻകൂർ ജാമ്യം എടുക്കുന്നത്? ആഗോള ഭീകരവാദികളെ തകർക്കാൻ നിങ്ങളുടെ സുഹൃത്ത് അറിഞ്ഞോ അറിയാതെയോ പങ്കാളി ആയിട്ടുണ്ടെങ്കിൽ, അദ്ദേഹത്തോട് ഞങ്ങളുടെ അഭിനന്ദനം അറിയിക്കണം കേട്ടോ.

    • @godofsmallthings4289
      @godofsmallthings4289 48 минут назад +1

      ​​@@bijuraphel215ഒന്ന് പൊടോ, പിന്നെ ഇപ്പോഴെലും ഏതേലും ഹിസ്ബുള തീവ്രവാദി അവനെ ആക്രമിച്ചാൽ നീ രക്ഷിക്കുമോ , ന്യൂസ് ഒക്കെ 1 മാസം എല്ലാവരും ഓർക്കും😂

    • @seemakannankara8897
      @seemakannankara8897 35 минут назад +1

      അയാൾക്ക്‌ അഭിനന്ദനങ്ങൾ

  • @user-jj3ep7ix1y
    @user-jj3ep7ix1y 2 часа назад +5

    അടുത്ത മണിക്കൂറിൽ ശരിയായ പേജർ വരും കാരണം ഈ പേര് കോയ അല്ല എല്ലാവരും പിരിഞ്ഞ്പോകുക 😂😂😂

  • @johnwick-bn7xz
    @johnwick-bn7xz 31 минуту назад +1

    തീവ്രവാദികളുടെ തലസ്ഥാനം തകർക്കാൻ ഒരു മലയാളി ഉണ്ടെങ്കിലും അഭിമാനം മാത്രമേ ഉള്ളൂ❤❤❤❤❤❤❤

  • @nidhin2269
    @nidhin2269 Час назад +2

    ഇനിയിപ്പോൾ ഉണ്ടെങ്കിൽ തന്നെ ഒരുത്തനും ഒരു ചുക്കും ചെയ്യാൻ പറ്റത്തില്ല ഇസ്രയേൽ നോക്കിക്കോളും.

  • @saji779
    @saji779 2 часа назад +15

    ലേബനോനിലെ താടിക്കാരൻ അപ്പൂപ്പൻ ഒളിവിൽ 🤣🤣🤣😂😂😂😅😅😅😅😅🤣🤣🤣

  • @scariyapappachan4280
    @scariyapappachan4280 2 часа назад +7

    Already aired nonsense

  • @Abc76353
    @Abc76353 59 минут назад +2

    അപ്പോൾ ചില മാപ്രകൾ റിൻസൺന്റെ വീട്ടിൽ പോയി അവരുടെ സ്വസ്ഥതകളഞ്ഞത് വെറുതെയായി..

  • @godofsmallthings4289
    @godofsmallthings4289 43 минуты назад +1

    താൻ പോലും അറിയാതെ താൻ ഒരു അധോലോകം ആയിരിക്കുന്നു ലിൻസാ..... 🫵🤨🤨
    😂😂

  • @artery5929
    @artery5929 Час назад +1

    ലിംഗം പൊട്ടിത്തെറിച്ച ആളുകളെ വിളിച്ചു ചോദിച്ചാൽ കൃത്യമായി അറിയാമായിരുന്നല്ലോ ! 😂

  • @mikhaeljantony9712
    @mikhaeljantony9712 2 часа назад +5

    Rinson Hero aayene - If he was

  • @Ammini-e2e
    @Ammini-e2e Час назад +1

    😭ഒരു മലയാളി ഉണ്ടെന്ന് വെറുതെ കൊതിച്ചു 😭😭😜😜

  • @TheEnforcersVlog
    @TheEnforcersVlog 2 часа назад +3

    വീട് വീടാന്തരം നോർട്ട

  • @fr.rejojohnypettacmi3321
    @fr.rejojohnypettacmi3321 Час назад +3

    Plz make sure everything correct don’t spread incorrect news. At least say sorry to him and his family

  • @jomon3609
    @jomon3609 Час назад +1

    റിൻസൻ അണ്ണൻ 🔥

  • @jessymthomas8669
    @jessymthomas8669 2 часа назад +2

    Channel celebration kazhinjo

  • @VettukaattilJose
    @VettukaattilJose 2 часа назад +2

    അടിപൊളി😂😂😂😂😂

  • @prkarthik9106
    @prkarthik9106 2 часа назад +2

    ellam media malaranmar thanne anu parayunne😅

  • @dmi-ozhiparakkalbabu4148
    @dmi-ozhiparakkalbabu4148 53 минуты назад

    1000 % clean and clear

  • @garudavishnu1445
    @garudavishnu1445 31 минуту назад +1

    എല്ലാം നിങ്ങൾ തന്നെയല്ലേ ഈ പറയുന്നേ... വാലും തലയും ഇല്ലാതെ ന്യൂസ്‌ കൊടുക്കുന്ന മാപ്രകൾ 😂😂😂😂😂

  • @DollyRose-lt6ku
    @DollyRose-lt6ku Час назад

    Thanks God

  • @shu4590
    @shu4590 2 часа назад +2

    Fake news 😡

  • @GopiGopigopi-t4o
    @GopiGopigopi-t4o 2 часа назад +2

    😂 മലയാളി. പുലി കുട്ടി 😁

  • @SunilDevasia-m4o
    @SunilDevasia-m4o Час назад

    എന്തൊക്കെ ആയിരുന്നു

  • @FebinReemaTrancesun
    @FebinReemaTrancesun Час назад

    അങ്ങനെ ബൾഗേറിയ അതിനെയും വൈറ്റ് വാഷ് ചെയ്തു വിട്ടു 😂

  • @ardaspn
    @ardaspn Час назад

    ഇത്രയും നേരം വാർത്ത കൊടുത്തു ജനങ്ങളെ മണ്ടന്മാരാക്കി ചാനലുകൾ

  • @Skt284
    @Skt284 23 минуты назад

    Yo too sir

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 2 часа назад

    ഓർഡർ സ്വീകരിക്കാൻ തയാറുക്കുമോ 😄

  • @skjkv2429
    @skjkv2429 Час назад

    ചോദ്യവും ഉത്തരവും നിങ്ങൾ തന്നെ പറഞ്ഞു നിങ്ങൾ തന്നെ നാണം കെട്ടു

  • @AJ__venchy
    @AJ__venchy 2 часа назад

    chanelukarde vicharam ivaran കോടതി ഇന്ന്

  • @sujanandakumar3638
    @sujanandakumar3638 Час назад

    Chill varthakal mukkum.oraksharam mindillachila news amita avesam koduth asatyam prachripikum.athalle ipozathe journalism.

  • @abxz_0698
    @abxz_0698 38 минут назад

    ചുമ്മാ പേരും പെരുമയും കിട്ടി

  • @dasappanonline
    @dasappanonline Час назад

    ഇന്ന് ഈ വാർത്തകൾക്ക് പുറത്ത് വന്നതിൽ വലിയ സമയവ്യത്യാസം ഇല്ല. നീയൊക്കെ തന്നെ എല്ലാം പറയുന്നത്. കഷ്ട്ടം. അറ്റവും മൂലയും കേട്ടിട്ട് വാർത്ത കൊടുക്കുന്നത് നീയൊക്കെ ആദ്യം നിർത്ത്

  • @manoje.p7869
    @manoje.p7869 Час назад +1

    money transaction .......papper company....

  • @dilipkumarmk6433
    @dilipkumarmk6433 Час назад

  • @Evasvideoss
    @Evasvideoss 2 часа назад

    link undengil Evan lokathinn oru bheeshani anu

  • @Whoever-zd5hs
    @Whoever-zd5hs 6 минут назад

    Athine ningal thanne alle kadha undakkiyath

  • @aneeshaneeshaneesh2884
    @aneeshaneeshaneesh2884 2 часа назад

    ഒന്നുമുതൽ വേറെ പണിയില്ലേ ഡാ

  • @shajianju5233
    @shajianju5233 Час назад

    നിനക്കെന്താ കടച്ചിൽ

  • @josemathew834
    @josemathew834 2 часа назад

    Vyaja varttha kodutthavare niyamatthinu munnil konduvaranam

  • @lukeantony4870
    @lukeantony4870 Час назад

    Kali Code Ayi....chumma....cheettippoyi....

  • @howtohowto285
    @howtohowto285 Час назад

    Etavum vargeeya vathikal keralathil anenn thonipokunu ee comments kanumpol

  • @Hashim-vc6wr
    @Hashim-vc6wr Час назад

    Evan hizbulla teamaa

  • @ARunJK999
    @ARunJK999 59 минут назад

    Enkilum malayali Super.....Terrorists ellam nasikkanam

  • @shuhaibshubu642
    @shuhaibshubu642 2 часа назад

    വെളുപ്പിക്കൽ

    • @jesse_pinkman140
      @jesse_pinkman140 2 часа назад

      എന്തോന്ന് വെളുപ്പിക്കൽ. ചത്തത് ഹിസ്ബുള്ള തീവ്രവാദികൾ അല്ലേ. അതിൽ പങ്കുണ്ടെങ്കിൽ തന്നെ ഒരു തെറ്റും ഇല്ല.

  • @musthafapkd2906
    @musthafapkd2906 2 часа назад +2

    ജീവൻ നഷ്ടപ്പെട്ട ആൾക്കാർ അതിനെക്കുറിച്ച് അന്വേഷിച്ചു കണ്ടുപിടിച്ച് കൊള്ളും. കളവ് നടത്തിയവൻ കട്ട് എന്ന് പറയാറില്ല 😂

    • @Userty-t2h
      @Userty-t2h Час назад +1

      ആരു, ഹിസ്‌ബുല്ലയോ 😄,

    • @nafnasveluthonpunathil2389
      @nafnasveluthonpunathil2389 53 минуты назад

      നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ്

    • @kdiyan_mammu
      @kdiyan_mammu 44 минуты назад +1

      ശരി ഹിസ് പുള്ളെ

  • @rahulnath2185
    @rahulnath2185 50 минут назад

    ചെയ്യെത്തിട്ടുണ്ടെങ്കിൽ തന്നെ അടിപൊളി 🔥