തോക്കില്‍ കൈവെച്ച് ഇസ്രായേലിനും അമേരിക്കയ്ക്കും ഖമേനിയുടെ വെല്ലുവിളി I Iran Supreme Leader Khamenei

Поделиться
HTML-код
  • Опубликовано: 3 окт 2024
  • ടെഹ്‌റാനില്‍ പതിനായിരങ്ങളെ ആയത്തുള്ള ഖമേനി അഭിസംബോധന ചെയ്യുമ്പോള്‍ ഇടതുകൈയില്‍ റൈഫിളും..! തോക്കില്‍ കൈവെച്ച് ഇസ്രായേലിനും അമേരിക്കയ്ക്കും വെല്ലുവിളി; 'അമേരിക്ക പേപ്പട്ടി, ഇസ്രയേല്‍ രക്തരക്ഷസ്' എന്നും രൂക്ഷ വിമര്‍ശനം; ഇറാന്റേത് യുദ്ധകാഹളമോ?
    #irankhameneitogiverarefridaysermon #supremeleaderayatollahalikhamenei #khameneifridaysermon #khamenei #me003 #mm005

Комментарии • 218