അതിരാവിലെ പുട്ടും ബീഫ് ചാപ്സും | Puttu and Beef Chaaps from Abida Hotel Eranakulam Vazhakala

Поделиться
HTML-код
  • Опубликовано: 18 сен 2024
  • വെളുപ്പാന്കാലത്ത് നല്ല ബീഫ് ചാപ്സും പുട്ടും കഴിക്കാൻ ഞങ്ങടെ വീടിനടുത്തുള്ള ആബിദ ഹോട്ടലിൽ പോയി - നല്ല പൊളി ബീഫ് ചാപ്സ്. പറോട്ടയുടെ കൂടെയോ, പുട്ടിന്റെ കൂടെയോ, ഇടിയപ്പത്തിന്റെ കൂടെയോ ഒക്കെ തകർക്കും.
    If you want to try some good beef chaaps in Kochi, go to Abida Hotel in Vazhakkala. We were there pretty early in the morning and the shop was crowded even in the morning.
    Dharmettante Ullivada + Beef Curry: • ധർമേട്ടന്റെ ഉള്ളിവടയും...
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    🥣 Today's Food Spot: Abida Hotel, Vazhackala, Kochi 🥣
    Location Map: goo.gl/maps/gS...
    Address: Civil Line Rd, Vazhakkala, Kochi, Kerala 682030
    Contact Numbers: 06282941042
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊😑 (4.1/5)
    Service: 😊😊😊😑 (3.9/5)
    Ambiance: 😊😊😊😑 (3.7/5)
    Accessibility: 😊😊😊😊😑(4.1/5)
    Google rating for this restaurant at the time of shoot: 4.2 from 350 reviews
    Price for the items that we tried here:
    1. Puttu: Rs. 30.00 (kutti)
    2. Parotta: Rs. 10.00
    3. Beef chaps: Rs. 100.00 (2 pieces)
    4. Pathiri: Rs. 10.00
    5. Savola vada: Rs. 10.00
    6. Tea: Rs. 10.00
    #abidahotel #vazhakkala #kochi #beef #beefchaaps #beefcurry #parotta #restaurant #eranakulam #foodntravel #foodandtravel #keralahotel #keralarestaurant
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Комментарии • 260

  • @dennisthomas1903
    @dennisthomas1903 Год назад +2

    Njan innu morning kazichayirunnu kollam super combo

    • @FoodNTravel
      @FoodNTravel  Год назад

      Thank you for sharing your experience 😊👍

    • @akpes
      @akpes Год назад +1

      ​@@FoodNTravel എടാ നിന്റെ ഒകെ ഫുഡ്‌ review കണ്ടു ഒരു restaurantil കേറാൻ പറ്റുവോ വെറുതെ മറ്റുള്ളവരെ കൂടി കുഴിയിൽ വീഴിക്കാൻ

    • @GIPSONVARGHESE
      @GIPSONVARGHESE Год назад

      ​@@akpes നീ പോടാ നീ കാണാൻ പോകണ്ട അപ്പോ തീർന്നില്ലെ പ്രശ്നം...

  • @MAGICALJOURNEY
    @MAGICALJOURNEY Год назад +7

    Wow... ആ കറി കണ്ടാൽ അറിയാം അതിന്റെ quality 👌🏻👌🏻👌🏻🥰🥰

    • @FoodNTravel
      @FoodNTravel  Год назад

      സൂപ്പർ ആയിരുന്നു 👌👌

  • @അജിത-ത4ല
    @അജിത-ത4ല Год назад +3

    ചാപ്സ് സൂപ്പർ. നല്ല വിശന്നു ഇരുന്ന സമയത്തു ആയിരുന്നു ഈ വീഡിയോ കണ്ടത് നല്ല കൊതി വന്നിട്ട് വയ്യായിരുന്നു 😋

  • @ignatiousignatious1422
    @ignatiousignatious1422 Год назад +2

    Ebin kochi samskara junctionile matha hotel super anu one try cheythu nokku

  • @BND1
    @BND1 Год назад +5

    *പുട്ട്, ബീഫ് കറി, ചെറിയ ചൂടുള്ള ചായ*
    *ആഹാ* 😋😋😋

    • @FoodNTravel
      @FoodNTravel  Год назад

      ആഹാ! അടിപൊളി 👍👍

  • @anuroopvithura2022
    @anuroopvithura2022 Год назад

    ബീഫും പുട്ടും പൊളി കോംബോ ആണ് ....ചെറിയ കടകളിലെ സദ്യ ആണ് ഇതൊക്കെ ആസ്വാധിച്ചാൽ ഹോ സൂപ്പർ❤❤❤❤

  • @Ramzanramxu
    @Ramzanramxu Год назад +5

    ആ സ്പെഷ്യൽ ചാപ്സ് ഒരു രക്ഷയും ഇല്ല , ചേട്ടാ... പൊളിച്ചു✨👌

    • @FoodNTravel
      @FoodNTravel  Год назад +1

      നല്ല രുചി ആയിരുന്നു 👌👌

  • @arjunasok9947
    @arjunasok9947 Год назад +2

    Ebbin chetta👌👌👌👌👌👌👌

  • @rashith1877
    @rashith1877 Год назад +2

    എബിൻ ചേട്ടാ ബീഫ് ചാപ്സ് പുട്ടും നല്ല ചൂടുള്ള കട്ടൻചായയും ഇതിന്റെ ടേസ്റ്റ് സൂപ്പർ തന്നെ ബീഫ് ഉണ്ടെങ്കിൽ വേറെ എന്തുവേണം അതും അതിരാവിലെ ഇവിടെ ബീഫ് പൊറോട്ട ബീഫ് മാപ്സ്സ് അപ്പം അതിന്റെ രുചി വേറെ ലെവൽ ❤️❤️

    • @FoodNTravel
      @FoodNTravel  Год назад

      സൂപ്പർ ഫുഡ്‌ ആയിരുന്നു 👍👍

  • @nikhilaravind8871
    @nikhilaravind8871 Год назад +3

    Beef adhoru sambavam thanne aaanu 🎉🎉🎉🎉🎉🎉🎉❤❤❤❤
    Video polichu taaa ebbin chetta super presentation ❤❤❤❤
    All the best ebbin chettayi kidukki

    • @FoodNTravel
      @FoodNTravel  Год назад +1

      Thank you Nikhil 🥰 vibhavangal ellam thanne nallathaayirunnu 👌

  • @anootenvargis2196
    @anootenvargis2196 Год назад +2

    Porotta and Beef Chaps Abida il ready avaan minimum 7.30 am avum so nerathe vannu post avanda.

  • @sajeerk.a7736
    @sajeerk.a7736 Год назад +1

    Try Kaderkade chaya kada too,near kalamassery market

  • @vivekgg243
    @vivekgg243 Год назад +2

    Adipoli variety episode ebbin bro👍👍

  • @anjug9848
    @anjug9848 Год назад +3

    Super yummy 😋😋😋 foods ❤❤❤ ebin chettayi

  • @Alpha90200
    @Alpha90200 Год назад +4

    Wow super പുട്ടും ബീഫ് ചപ്സും പൊളി 😋 Super വീഡിയോ 😍🥰

    • @FoodNTravel
      @FoodNTravel  Год назад +1

      താങ്ക്സ് ഉണ്ട് ആൽഫ.. കിടിലൻ ഫുഡ്‌ ആയിരുന്നു 👌

    • @Alpha90200
      @Alpha90200 Год назад

      @@FoodNTravel 🥰😍

  • @pattathilsasikumar1391
    @pattathilsasikumar1391 Год назад +2

    Puttu and beef chaps is great combo well agreed. But Ullu vada with beef curry or Alleppey fish chilli curry is the best please try next time. They have good biriyani too which is your favorite menu all times.
    Awaiting new posts with different menus.

  • @minku2008
    @minku2008 Год назад +4

    Staying near to this hotel ,Never knew 😂..Thank you dear ebin ettan …

  • @Jerryphilp123
    @Jerryphilp123 Год назад +1

    ഇത് കൊള്ളാം. ടേസ്റ്റ് ഉണ്ട്..ചേട്ടൻ കൊച്ചി ആൻഡ് സൺസ് ചങ്ങനാശ്ശേരി ഒന്ന് ട്രൈ ചെയ്തു നോക്കൂ.. പാറപ്പള്ളിക്ക് എതിർവശം.. ഇട ദിവസം പോയാൽ നല്ല ബീഫ് ചാപ്സ് കിട്ടും.. 11 മണിക്ക് മുൻപ് പോകണം. ശനി ഞായർ ആണെന്നുണ്ടെങ്കിൽ മട്ടൻ ചാപ്സ് കിട്ടും. എനിക്ക് മട്ടൻ ചാപ്സിനേക്കാട്ടിലും ഇഷ്ടം അവിടുത്തെ ബീഫ് ചാപ്സ് ആണ്...

  • @saikamalsnair
    @saikamalsnair Год назад +2

    Ebin chetta oru doubt clear cheyth tharamo. Ee normal beef curry and beef chaps. Athu pole chicken curry and chicken chaps ith thammil ulla difference entha.. i mean pieces il valla difference undo. Ente valare kalathe oru doubt aanith.

    • @pradeepu9067
      @pradeepu9067 Год назад

      Beef/chicken curry... With normal gravy with or without coconut milk loosely..
      Chaps meens with thick coconut milk big piece &.usually it is less spicy

    • @FoodNTravel
      @FoodNTravel  Год назад

      Already answer paranju.. Athinte kashnangalude valippathil vyathyasamund. Chaps nte kashnangalkk ichire valippam kooduthal aanu. Pinne athinte masalakkum preparationum okke vyathyasamund

    • @pradeepu9067
      @pradeepu9067 Год назад

      @@FoodNTravel Thank you ......

  • @sheenapayyampallil1870
    @sheenapayyampallil1870 Год назад +1

    പുട്ടും ബീഫും കണ്ടിട്ട് സൂപ്പർ 👍 പുട്ട് കൊണ്ട് തന്ന ആൾക്ക് അല്പം ഗൗരവം ഉണ്ടോ എന്നൊരു തോന്നൽ 😅

    • @FoodNTravel
      @FoodNTravel  Год назад

      പുട്ടും ബീഫും അടിപൊളി ആണ്.. 👍

    • @GIPSONVARGHESE
      @GIPSONVARGHESE Год назад

      എനിക്ക് തോന്നുന്നു നല്ല തിരക്കുള്ള ഹോട്ടൽ ആയത് കൊണ്ട് കൂടുതൽ മുഖം കാണിക്കാൻ സമയമില്ലായിരിക്കും

  • @prabhakark9891
    @prabhakark9891 Год назад +2

    പുട്ടും , ചാപ്സും വളരെ നല്ലതാണ് ബ്രോ...😋😋😋😋😋Today intro Bikil superb 🤗🤗🤗🤗🤗🤗❤❤❤❤❤❤

  • @sanithajayan3617
    @sanithajayan3617 Год назад +1

    Video super aayittundu ebinchetta

  • @chithranjali.s.n6152
    @chithranjali.s.n6152 Год назад +2

    അടിപൊളി മച്ചാനെ 👍👍💜👍👍

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ചിത്രാഞ്ജലി 😍

  • @athiraor9426
    @athiraor9426 Год назад +2

    Super chetta

  • @jesuslover65
    @jesuslover65 Год назад +1

    Uncle super video .sugumannoooo anna parayunnu njan kottayam anna padikunnath next video kanan waiting anna

    • @FoodNTravel
      @FoodNTravel  Год назад

      Sukamayirikkunnu dear.. 😍🤗

  • @Tintumon577
    @Tintumon577 Год назад +1

    Early morning 🌄 Traveling Bike...Adipoli Breakfast ellam supera chettaiiiiii 🤗🤗🤗🤗🤗🤗🤗

  • @rithusuresh6185
    @rithusuresh6185 Год назад +1

    പൊളി എവിൻ ഏട്ടാ

  • @sandy____697
    @sandy____697 Год назад +2

    സൂപ്പർ ❤

    • @FoodNTravel
      @FoodNTravel  Год назад +1

      താങ്ക്സ് ഉണ്ട് ബ്രോ 😍😍

  • @jayasankark3695
    @jayasankark3695 Год назад +2

    😍 ചാപ്സ് കണ്ടിട്ട് അടിപൊളി 😋. 👍🏽

    • @FoodNTravel
      @FoodNTravel  Год назад

      നല്ല രുചി ആയിരുന്നു 👌

  • @meghakunnamkulam5750
    @meghakunnamkulam5750 Год назад +1

    Lovely episode Ebin bro

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +1

    ചേട്ടായി ..... നമസ്ക്കാരം 🙏
    സംഭവം കിടു തന്നെ 👍 ❤️ ❤️ ❤️

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് സിന്ധു.. നല്ല രുചി ആയിരുന്നു ട്ടോ 👌

  • @jasimjasim644
    @jasimjasim644 Год назад +1

    സൂപ്പർ

    • @FoodNTravel
      @FoodNTravel  Год назад +1

      താങ്ക്സ് ഉണ്ട് ജാസിം 🥰🥰

  • @parambilclicksbyajan4943
    @parambilclicksbyajan4943 Год назад +2

    എബ്ബിൻ ബ്രോ സൂപ്പർ ആയിട്ടുണ്ട്. ❤❤❤❤❤❤❤❤❤❤

    • @FoodNTravel
      @FoodNTravel  Год назад +1

      താങ്ക്സ് ഉണ്ട് ബ്രോ 😍

  • @shameer.f9054
    @shameer.f9054 Год назад +2

    അടിപൊളി❤❤😋😋😋

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ഷമീർ 🥰

  • @kl43Vlogs
    @kl43Vlogs Год назад +1

    Fk yile beef chaps nd savala vada achukante kada❤

  • @renjithpg5792
    @renjithpg5792 Год назад +1

    Vada ennayil chuttedukkunnu ennu parayumo

  • @arunasunil1965
    @arunasunil1965 Год назад +1

    Polichu

  • @mathangikalarikkal9933
    @mathangikalarikkal9933 Год назад +1

    Kollam tto nalloru video

  • @dreams9604
    @dreams9604 Год назад +1

    Matha hotel palarivattom please try

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад +1

    Super 👍
    അടിപൊളി....

  • @shijifrancis5585
    @shijifrancis5585 Год назад +4

    👍👍👍👌

  • @arun_koimmadathu
    @arun_koimmadathu Год назад +1

    പണ്ട് രാവിലെ നടക്കാൻ പോയിട്ട് തിരിച്ച് വരുമ്പോൾ ഇവിടുന്ന് ഒരു പൊറോട്ടയും ചായയും കഴിച്ചേച്ച് തിരികെ റൂമിലേക്ക്

  • @abhilashkerala2.0
    @abhilashkerala2.0 Год назад

    Wow..❤❤❤
    Evede yendha kitchen I'll Hindi peoples aannoo malayalee aarum elle
    Veg videos venam bro.

    • @FoodNTravel
      @FoodNTravel  Год назад +1

      Veg videos already upload cheythathinu views kittunnilla....
      Athu ivide maathramalla, 80% Restaurants in Kerala has Hindi speaking employees (people from other states). Our Malayalees are not ready to work at that salary, but we need food at a cheaper price 😂😂

  • @sarathcr1060
    @sarathcr1060 Год назад +2

    Nice experience

  • @RohitARamachandran-el8mi
    @RohitARamachandran-el8mi Год назад +1

    Adipoli ebbin chetan

  • @sreekanthpr3494
    @sreekanthpr3494 Год назад +1

    എബിൻ ചേട്ടൻ കൊച്ചിലോട്ടു താമസം മാറിയോ

  • @saifykumar
    @saifykumar Год назад +1

    Super 👍😍 breakfast items ൽ എൻ്റെ foverite പുട്ട് ആണ് പക്ഷേ ബീഫ് ഇഷ്ട്ടമല്ല. പുട്ടും പഴവും ആണ് കഴിക്കാറ്,,, 😋🥰365 ദിവസവും ഇതായാൽ പോലും എനിക്ക് മടുപ്പില്ല 😀

  • @damodaranp7605
    @damodaranp7605 Год назад +1

    ഞാനാണെങ്കിലും പുട്ടും ബീഫ് ചോപ്സും തിരഞ്ഞെടുക്കും.

  • @NachozWorld
    @NachozWorld Год назад +1

    Puttum beef chapsum polichu porottayanelum kuzhapamillatoo perfect beef chaps😋😋👍👍

  • @blackmamba3427
    @blackmamba3427 Год назад +1

    Awesome video and food travel❤

  • @anilkumaranil6213
    @anilkumaranil6213 Год назад +1

    ബ്രോ കഴിച്ച ഉള്ളി വടയിൽ ഉഴുന്ന്മാവ് ചേർന്നിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് ഉഴുന്ന് വട തന്നെ. അല്ലെങ്കിൽ ഉള്ളിവട 😅

    • @FoodNTravel
      @FoodNTravel  Год назад +1

      ഉണ്ടാക്കുന്ന ആള് അത് ഉള്ളിവട എന്ന് പറഞ്ഞാൽ അത് ഉള്ളിവട തന്നെ ആണ്

  • @Shihabpa77
    @Shihabpa77 Год назад +1

    Adipoli inn bullet ride ananllo

  • @jayamenon1279
    @jayamenon1279 Год назад +4

    ADIPOLY BREAKFAST 👌👌👌

  • @bineshantony
    @bineshantony Год назад +2

    Super

  • @4kclipsandtrailersmalayala70
    @4kclipsandtrailersmalayala70 Год назад

    ee kada poottichathalle?

  • @VinodKumar-vk3oo
    @VinodKumar-vk3oo Год назад +1

    സൂപ്പർ 👌

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് വിനോദ് 💖💖

  • @eapen5380
    @eapen5380 Год назад +1

    ഇതും ഇഷ്ടപ്പെട്ടു ❤

    • @FoodNTravel
      @FoodNTravel  Год назад

      വളരെ സന്തോഷം 🤗🤗

  • @georgethomas21
    @georgethomas21 10 месяцев назад

    Set sanam aa❤❤

  • @veenaantony4953
    @veenaantony4953 Год назад +1

    Polichu 👌👌👌

  • @mohammadfaizal8461
    @mohammadfaizal8461 Год назад +1

    good one....

  • @joyraphael4937
    @joyraphael4937 Год назад +1

    Puttum beef super combination

  • @sanjaymenon5900
    @sanjaymenon5900 Год назад +1

    Nice blog

  • @prajeeshbabu8559
    @prajeeshbabu8559 Год назад

    08:45 thug dialogue കലക്കി 😁

  • @hareamz
    @hareamz Год назад

    എബിൻ ചേട്ടൻ ഇഷ്ടം ❤

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ബ്രോ 🥰

  • @ridhunkp6191
    @ridhunkp6191 Год назад +1

    Ebin chetta......❤❤

  • @reginaldbs8841
    @reginaldbs8841 Год назад

    There are thousands of restaurants in ekm and no where u will get great food in ekm. Ellam kanakka

  • @sreejileshpk1557
    @sreejileshpk1557 Год назад +1

    Love you❤

  • @varghesejacob8284
    @varghesejacob8284 Год назад +1

    ചേട്ടാ സൂപ്പർ ❤❤❤

    • @FoodNTravel
      @FoodNTravel  Год назад +1

      താങ്ക്സ് ഉണ്ട് വർഗീസ്

  • @shanoopvengad8167
    @shanoopvengad8167 Год назад +1

    Superb ❤️

  • @martinmohan5614
    @martinmohan5614 Год назад +1

    വഴക്കാല ekm ഏതു ഭാഗത്തു ആണ്.....

    • @iloveyoukochi7038
      @iloveyoukochi7038 Год назад

      kaakkanad

    • @FoodNTravel
      @FoodNTravel  Год назад

      ലൊക്കേഷൻ മാപ്പ് ഡെസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ട്ടോ

  • @vishnuganga223
    @vishnuganga223 Год назад +1

    Nice

  • @Joseph17484
    @Joseph17484 Год назад +1

    Ebin chettan Beef kazhichu thudaghiyo.
    Beef kazhikilairunnallo munp.

    • @FoodNTravel
      @FoodNTravel  Год назад

      ഞാൻ ഇപ്പൊ കഴിക്കും
      ruclips.net/p/PLCqr76FP5cOTy5sd_oeP6MhpyWpT8X_9l

  • @Reddylion
    @Reddylion Год назад +2

    Not bad.

  • @ismailch8277
    @ismailch8277 Год назад +1

    super👍👍👌👌😘😘

  • @Fine_Dine
    @Fine_Dine Год назад +1

    Delicious 👌👌👍

  • @rahulrahu526
    @rahulrahu526 Год назад +1

    കൊതി ആവുന്നു 🥰🤭

  • @SRV88888
    @SRV88888 Год назад +1

    Nice❤❤❤

  • @sudheshp5049
    @sudheshp5049 Год назад +1

    Beef അലർജിയാണ് എന്ന് പറഞ്ഞിട്ട്
    ഇപ്പം എന്നും ബീഫ് ആണല്ലോ 🧐🧐
    ❤️❤️❤️

    • @FoodNTravel
      @FoodNTravel  Год назад +2

      ruclips.net/p/PLCqr76FP5cOTy5sd_oeP6MhpyWpT8X_9ൽ
      കണ്ടു നോക്കൂ

  • @shamsusafa5494
    @shamsusafa5494 Год назад +1

    Nice👌👌👌👌👌👌

  • @vigneshwaran4418
    @vigneshwaran4418 Год назад +1

    Welcome வணக்கம் sir...m

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 Год назад +1

    Beef Chaps and Steam Cake.... Yummy.

  • @chiefofoperationstechnical2893
    @chiefofoperationstechnical2893 Год назад +1

    Zacaria chettan distance keeping type aanu 😁😁😁🤪

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Год назад +1

    Poli♥️

  • @nimishputhanpura
    @nimishputhanpura Год назад +1

    Adipoliiiiii❤❤❤❤

  • @vinutvtravelvlog946
    @vinutvtravelvlog946 Год назад +1

    ഇന്ന് ഒറ്റക്ക് ആണലോ

    • @FoodNTravel
      @FoodNTravel  Год назад +1

      അഭിലാഷ് ഉണ്ടായിരുന്നു 🙂

  • @ashlyaugustine1967
    @ashlyaugustine1967 Год назад +1

    ❤😍😊

  • @govindhbyju313
    @govindhbyju313 Год назад +1

    ❤❤

  • @valsonism
    @valsonism Год назад

    Why no English subtitles

    • @FoodNTravel
      @FoodNTravel  Год назад

      Please enable subtitles... We have already uploaded subtitles q

  • @rinuriyan9293
    @rinuriyan9293 Год назад +1

    ഹായ്

  • @rajeshmaloos
    @rajeshmaloos Год назад +1

    Hi

  • @ratheeshchandranratheesh7675
    @ratheeshchandranratheesh7675 Год назад

    Beefinte alargi mariyo

  • @arjunpc3346
    @arjunpc3346 Год назад +1

    👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾

  • @johnraju3434
    @johnraju3434 Год назад +1

    ❤❤❤❤❤❤❤❤❤❤

  • @jeffyfrancis1878
    @jeffyfrancis1878 Год назад +1

    Nice.

  • @mpandi2864
    @mpandi2864 Год назад +1

    Sir u var handsam

  • @underworld6990
    @underworld6990 Год назад +1

    ബീഫ് അലർജി മാറിയോ ചേട്ടാ

    • @FoodNTravel
      @FoodNTravel  Год назад +1

      മാറിയല്ലോ 🙂

  • @sonukpra6695
    @sonukpra6695 Год назад +1

    😋😋👌👌

  • @ajeshga4594
    @ajeshga4594 Год назад +1

    👍

  • @abinchakkunni1310
    @abinchakkunni1310 Год назад +1

    😋😋

  • @ranjishvmr7894
    @ranjishvmr7894 Год назад +1

    പൊളിച്ചു ❤❤❤😂💏💏💏💏

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് രഞ്ജിഷ് 😍