ഇനി ലൂർ ഉടക്കി പോകില്ല | lure retriever | Kerala Fishing technique by Tackle Tips

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 138

  • @eldhosepetereldhose8045
    @eldhosepetereldhose8045 2 года назад +3

    ഫിഷിങ്ങനെക്കുറിച്ചു പുതിയ അറിവുകൾ പറഞ്ഞു മനസിലാക്കി തരുന്ന താങ്കൾക് ഒരായിരം നന്ദി!ദൈവം അനുഗ്രഹിക്കട്ടെ!👍🏻👍🏻😊😊

  • @junctionclub
    @junctionclub 2 года назад

    Fishinginu povunna divasam Ella. 3-4 lure miss aavum …Ini ithokke try cheythu nokkaam…thanks bro

  • @ayubpkdnayub300
    @ayubpkdnayub300 5 лет назад +1

    Very good information.എനിക്ക് വളരെ ഇഷ്ടപ്പെട്ടു.ഇനിയും പ്രതീക്ഷിക്കുന്നു.thank you very much wajid...

  • @rahulr6543
    @rahulr6543 5 лет назад +3

    Very very informative vedio...ekka....
    Mattu oru tackle channel lum kannatha valarea unique aaya vedio.....

  • @indianfishing4358
    @indianfishing4358 5 лет назад +1

    Vajika nalla informative ayittulla video, ingale oru experience vachu nalla nalla arivukal Iniyum panku vaykaan kazhiyum ....

  • @MarineFlavoursSulujith
    @MarineFlavoursSulujith 3 года назад

    ഞാൻ അന്വേഷിച്ചു വന്ന video.... 💖💖😍

  • @mahesht1411
    @mahesht1411 5 лет назад +2

    Oru kuppiyil pakuthi vellam nirach.lineloode slide cheythum try cheyyam.

  • @libinpk5288
    @libinpk5288 4 года назад

    Bro nigallude video super anne starting cheyunnavarke very helpful

  • @shijocj1681
    @shijocj1681 5 лет назад +1

    ആശാനെ കാത്തിരുന്ന വീഡിയോ നന്ദി

  • @akashsnair6139
    @akashsnair6139 3 года назад

    Thanks broo.. E video nalla useful ayi

  • @underworldking9176
    @underworldking9176 5 лет назад +2

    നല്ല അറിവുകൾ

  • @arunea2619
    @arunea2619 5 лет назад +1

    Asane othiri tks ee informationu.

  • @JamesonAndrews-q3h
    @JamesonAndrews-q3h 8 месяцев назад

    thank you ❤

  • @mayams7609
    @mayams7609 3 года назад

    Rathriyil bhahayum, cheru meenum pidikkunna ലൂ൪ unddo

  • @റിനേഷ്പഴയടത്ത്

    ദൂരെ എവിടെ എങ്കിലും ഉടക്കിയാൽ സിംപിൾ ആയ മറ്റൊരു ടെക്നിക്ക് ഉണ്ട് ..
    ഒരു വാട്ടർ ബോട്ടിലിൽ പകുതി വെള്ളം നിറച്ച് ക്യാപ്പ് ഇട്ട ശേഷം സാധാ sങ്കീസ് അതിന്റെ ക്യാപ്പിന് താഴെ ബോട്ടിലിന്റെ കഴുത്തിൽ കെട്ടി മറ്റേ അറ്റം ബ്രൈഡിൽ കെട്ടി ബൈഡിൽ കെട്ടി വെള്ളത്തിലോട്ട് വിട്ട് 2 - 3 മിനിറ്റ് കാത്തിരുന്നാൽ ഒഴുക്കിൽ / വെള്ളത്തിന്റെ ഓളത്തിൽ , തിരയിൽ താനെ ഊരി പോരും ...
    ചിലപ്പൊ കുറച്ച് അധികം സമയം എടുക്കും എന്നല്ലാതെ പരാജപ്പെട്ടിട്ടില്ല ഇത് വരെ എന്നാണ് എന്റെ അനുഭവം.

    • @TackleTips
      @TackleTips  5 лет назад +1

      +റിനേഷ് പഴയടത്ത്
      Great idea
      Namukku orikkal try cheythu nokkam

  • @MOHAMMED-ADHAM-N
    @MOHAMMED-ADHAM-N 5 лет назад +1

    Very informative ✌️👏 👏💯💯 💯
    Good presentation 👍👍👍✌️

  • @manojsmokie9920
    @manojsmokie9920 5 лет назад +5

    Caperlan predators350 rod&reel എങ്ങനെ ഇണ്ട്... ഒരെണ്ണം വാങ്ങാൻ വേണ്ടിയാണ്

    • @TackleTips
      @TackleTips  5 лет назад +10

      +Manoj Alappey
      Don’t wast money for that
      Buy
      Reel
      shimano AX 4000
      Rod
      Penn Squadron or
      Pelagic

    • @mujeem6897
      @mujeem6897 5 лет назад

      rate.. pls
      Separate

    • @vjnjayesh
      @vjnjayesh 4 года назад

      Predator 350 worst product

  • @hamzasiddequehamza7224
    @hamzasiddequehamza7224 5 лет назад +4

    വാജിക്ക ഇന്ന് നിങ്ങളുടെ ടെക്‌നിക് കണ്ട് കുടുങ്ങിപ്പോയ ഷാഡ് തിരിച്ചു കിട്ടി,,, പൊതുവെ കുടുങ്ങിയാൽ തിരിച്ചു കിട്ടാറില്ല,, ഒരുപാട് നന്ദി

    • @TackleTips
      @TackleTips  5 лет назад +1

      +Hamza Siddeque Hamza
      👍

  • @dervishajmeeri5374
    @dervishajmeeri5374 5 лет назад +1

    Tks Ikka

  • @beast7198
    @beast7198 5 лет назад +2

    Nice bro

  • @fishon198
    @fishon198 5 лет назад +7

    Nyz option . but 100% success alla...maximum 20%. Kittiyaal kitti.

  • @jgeorge3451
    @jgeorge3451 4 года назад

    Thanks brother

  • @psychoangler
    @psychoangler 5 лет назад +1

    Good video....

  • @CookingwithD.A
    @CookingwithD.A 4 года назад

    Your videos r very informative and good but where to buy the lures u r using such as gt lures u r using

  • @pelagic_pursuit6730
    @pelagic_pursuit6730 4 года назад +1

    Bro audio quality mosham. Improve cheyyanam

  • @ultimatewarriorwarrior6043
    @ultimatewarriorwarrior6043 5 лет назад +1

    thank u very much...

    • @TackleTips
      @TackleTips  5 лет назад

      +ultimate warrior warrior
      Thanks

  • @chembankunju1333
    @chembankunju1333 5 лет назад

    super and useful ikka

    • @TackleTips
      @TackleTips  5 лет назад

      +chemban kunju
      Thanks 👍

  • @haseebhaseeb4075
    @haseebhaseeb4075 4 года назад

    Earthworm (mannira) ettaal kadalil meen kittumooo?

  • @sajithmsajithm5422
    @sajithmsajithm5422 3 года назад +1

    Pulimoottil ok chenkallu parayil 50 percent chance only

  • @sudheeshp7965
    @sudheeshp7965 5 лет назад

    Super 👍👍👍👍

  • @arunasasidharan2498
    @arunasasidharan2498 5 лет назад

    Thanks bro ♥️♥️
    Nice information 👏👏👍

    • @TackleTips
      @TackleTips  5 лет назад +1

      +Arun A Sasidharan
      Thanks

    • @arunasasidharan2498
      @arunasasidharan2498 5 лет назад

      @@TackleTips ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😍😍😍🎣🎣🎣👍

  • @aneesbabu3527
    @aneesbabu3527 5 лет назад

    താങ്ക്സ് 😍😍😍

  • @baijumonvnb6397
    @baijumonvnb6397 4 года назад

    ഇക്കാ cabraloutdoos ഷോപ്പിങ് ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ . ഇതിൽ ATM parchesing മാത്രമേയുള്ളു ?

  • @sanzilniasso4082
    @sanzilniasso4082 5 лет назад +1

    Brother where is this place in kerala i mean the fishing spot?

    • @TackleTips
      @TackleTips  5 лет назад

      +southen strike
      Tanur
      Malappuram

  • @dileepudayabhanu4736
    @dileepudayabhanu4736 5 лет назад

    സൂപ്പർ

  • @davelaron8878
    @davelaron8878 5 лет назад

    Ethano valiya idea

  • @ASIL_SILLU
    @ASIL_SILLU 5 лет назад

    Good video 😍👍

    • @TackleTips
      @TackleTips  5 лет назад +1

      +I am a pet lover
      Thanks

  • @fusioncrystals
    @fusioncrystals 5 лет назад

    Oru 9 feed rod vangananu , Mitchel fluid ano pelagic rod ano nallathu. Both for jigging and long casting for salmon and baramudi

    • @TackleTips
      @TackleTips  5 лет назад

      +Fusion Crystals - 3D photo Crystals and mementos
      Mitchell fluid
      Budget 5000 to 6000 undenkil go got
      penn detonator 9ft

    • @fusioncrystals
      @fusioncrystals 5 лет назад

      @@TackleTips ikka, budget is 3500, i already have a searock 9 feet but its a tip action rod. Want to buy one more for especially long cast and small jigging also. Your videos are very informative, can you suggest a good one ?

    • @fusioncrystals
      @fusioncrystals 5 лет назад

      @@TackleTips ikka, budget is 3500, i already have a searock 9 feet but its a tip action rod. Want to buy one more for especially long cast and small jigging also. Your videos are very informative, can you suggest a good one ?

  • @bovazjohnson8166
    @bovazjohnson8166 5 лет назад

    Good

  • @MasterTechZzVlog
    @MasterTechZzVlog 5 лет назад

    Superb

  • @rohithrajendran3943
    @rohithrajendran3943 5 лет назад

    Ikka.. lure casting pattiya nalloru braid line suggest cheiyamo..?? Fresh wateril aanu.. Snakehead fishing

  • @rahulr6543
    @rahulr6543 5 лет назад

    Ekkka....oru doubt...pelagic tribe dao 8 ft rodill mention cheuthittundu.....line 11 -20 lb.....so...50 lb use cheythal any prob??

    • @TackleTips
      @TackleTips  5 лет назад

      +Rahul R
      Its better to use below 40LB
      50LB is okay

    • @rahulr6543
      @rahulr6543 5 лет назад

      @@TackleTips Thyq very much ....

  • @hafzalkh
    @hafzalkh 5 лет назад

    Vere trick und

    • @TackleTips
      @TackleTips  5 лет назад

      +hafzal azeez
      Para

    • @hafzalkh
      @hafzalkh 5 лет назад +1

      @@TackleTips ruclips.net/video/HkyBxmryQaI/видео.html

    • @hafzalkh
      @hafzalkh 5 лет назад +1

      @@TackleTips ഞാൻ ചെയ്തു വിജയകരമായി വേറെ ട്രിക്ക് ഉണ്ട്.. ഒരു കുപ്പിയിൽ പകുതി വെള്ളം നിറക്കുക. കുപ്പിയിൽ ലൈൻ വച്ചു ലൂപ്പ് ഉണ്ടാകുക. ശേഷം ലോക്ക് ആയ ലൂറിന്റെ ലൈൻ കുറച്ചു നീളത്തിൽ കട്ട്‌ ചെയുക.കുപ്പിയിൽ ഉണ്ടാക്കിയ ചെറിയ വളയത്തിലൂടെ മുറിച ലൈൻ കടത്തുക. ഒരാളുടെ heightil പൊക്കി പിടിക്കുക.നല്ലത് കെട്ടി വെക്കുംനത് ആണ് പക്ഷെ കുറച്ചു ഉയരത്തിൽ ആയിരിക്കണം. ലോക്ക് ആയ ലുറിന്റെയും നമ്മുടെയും ഓപ്പോസിറ്റ് സൈഡിലേക്ക് കുപ്പി എറിഞ്ഞാൽ മതി. കുപ്പിയിൽ വേറെ ലൈൻ ഉണ്ടെങ്കിൽ വീണ്ടും ട്രൈ ചെയ്യാം.

  • @ahmadamadd316
    @ahmadamadd316 5 лет назад

    👍
    അമൂറ യെ, പിടിച്ച വീഡിയോ അപ്ലോഡ് chithille

    • @TackleTips
      @TackleTips  5 лет назад

      +Ahmad Amadd
      Udane cheyyam

  • @sonukpra6695
    @sonukpra6695 5 лет назад

    👌👌👌

  • @saifs3596
    @saifs3596 5 лет назад +1

    തുടക്കക്കാർക്ക് പറ്റിയ 4000 Series നല്ല റോഡും റീലും Brideline ഉം പറയാമോ

  • @josephantony16
    @josephantony16 5 лет назад

    Line weight 30lb - 50lb ulla rod il namuk 70lb de braid um leaderum use cheythal prblm undo

    • @TackleTips
      @TackleTips  5 лет назад

      +Joseph Antony
      No use cheyyam

    • @josephantony16
      @josephantony16 5 лет назад

      50 lb il mukalil ulla fish hook ayal rod break aville appol

  • @vishnutp3041
    @vishnutp3041 3 года назад

    ബ്രോ ഈ സ്പോട്ട് എവിടെയാ??

  • @tippucp1245
    @tippucp1245 5 лет назад

    Thanks a lot, Kure cash kalanju

  • @elwincpraveen1414
    @elwincpraveen1414 5 лет назад

    Lure fishing for beginners adutha video enna idathe

  • @haseentkmhasi1091
    @haseentkmhasi1091 5 лет назад

    Lure eathokke wateril eathu lurekal eathu situationil eppol upayyokikanam ennu parannu tharunna Oru video cheyam ennu parannirunnu mump... pls onnu parannu tharamo..

    • @TackleTips
      @TackleTips  5 лет назад +1

      +Haseen tkm Hasi
      I will do
      Video cheyyan time kittathathu konda
      Onam leave nnu yellam set cheyyam

    • @haseentkmhasi1091
      @haseentkmhasi1091 5 лет назад

      Reply cheyithathil santhosham..00971563332342 whtsp.. patumenkil voice sendakanam Ikka ...

  • @basilkuriakose9046
    @basilkuriakose9046 5 лет назад

    Night വാള pidikkane pattiya lure athelum undo

    • @fishon198
      @fishon198 5 лет назад

      Popping lures is good. And Spinner.

  • @balussmallworld
    @balussmallworld 5 лет назад

    👌👌👌👌

  • @yaseenyasi83
    @yaseenyasi83 5 лет назад

    Tanur harbour a no

  • @mohammednasar7940
    @mohammednasar7940 4 года назад

    Ethanu kadappuram

  • @satheesantr7591
    @satheesantr7591 3 года назад

    വീഡിയോ നല്ല വിഷൻ ആണ് എന്നാൽ സൗണ്ട് പലപ്പോഴും വളരെ അവ്യക്തം. ശ്രദ്ധിക്കുക.

  • @balussmallworld
    @balussmallworld 5 лет назад

    👍👍👍👍

  • @afsal.kappat3612
    @afsal.kappat3612 5 лет назад

    വാജിക്കാ വെള്ളപ്പൊക്കത്തിനു ശേഷം കടലിൽ മീൻ പിടിക്കാൻ പോയിരുന്നോ .,

    • @TackleTips
      @TackleTips  5 лет назад +1

      +afsal. kappat
      Yes
      Rarely
      Kurachu busy aanu

  • @muhammedvkmuhammedvk1264
    @muhammedvkmuhammedvk1264 5 лет назад

    ഈ 40lb 30lb lb എന്നാൽ ഏൻഡ് mm ആണോ ഒന്നു പറഞ്ഞു തരാമോ

    • @nidheesh2756
      @nidheesh2756 5 лет назад

      Depends upon brands

    • @anoopsreedharan2794
      @anoopsreedharan2794 5 лет назад +1

      Lb എന്ന് വച്ചാൽ പൗണ്ട്സ്. 2.2 lb ഒരു കിലോ

    • @rakeshkumar-tg2ro
      @rakeshkumar-tg2ro 5 лет назад

      40 lb Google ചെയ്തു നോക്ക്

  • @sanchitdaki1142
    @sanchitdaki1142 3 года назад

    Bro hindi made bol

  • @muhammedyasir569
    @muhammedyasir569 4 года назад

    Voice quality 👎

  • @fishingtime8177
    @fishingtime8177 5 лет назад +1

    ഉടക്ക് കടലിൽ ആണെങ്കിൽ ഒരു പണിയും നടക്കില്ല

    • @TackleTips
      @TackleTips  5 лет назад +1

      +A4arunkumar Km
      Chummathaaaa
      Valayil yellenkil kittan nalla chance undu
      Njan kadalil mathram fishing nnu pokunna aal aanu

  • @pramodkv3957
    @pramodkv3957 5 лет назад +3

    30ശതമാനം മാത്രമേ സസ്സെസ് avugayolu

    • @TackleTips
      @TackleTips  5 лет назад

      +Pramod K V
      30% success ollu yennu pranchu engane cheyyathirikko 😂😂
      Thanks 👍

  • @kingdomofheaven9729
    @kingdomofheaven9729 5 лет назад

    Watsp nmbr tharamo plz

  • @dileepudayabhanu4736
    @dileepudayabhanu4736 5 лет назад

    ഒരു സംശയം
    ഷിമാനോ 4000 എത്ര മീറ്റർ ബ്രൈഡ് ലൈൻ ചുറ്റാം
    എത്ര mm ന്റ വാങ്ങണം
    ലൂർ ഫിഷിങ് നു ആണ്
    നല്ല ബ്രൈഡ് ഒന്നും പറഞ്ഞു തരാമോ

  • @sreerajr1181
    @sreerajr1181 5 лет назад +1

    ചിരട്ടയുടെ ഒരു കണ്ണു പൊട്ടിച്ച് നൂലു വഴി ഇറക്കി കൊടുത്താൽ മതി ഏതു ലൂറും വരും

    • @TackleTips
      @TackleTips  5 лет назад +1

      +Sreeraj R
      Appole line pottikendi verille

  • @kishojm2371
    @kishojm2371 5 лет назад

    Good

  • @shyamshyam597
    @shyamshyam597 3 года назад

    Super

  • @jayarajoa9922
    @jayarajoa9922 2 года назад

    Good 🙏

  • @jobinpaul6022
    @jobinpaul6022 3 года назад

    Super

  • @faisalverygoodckd5265
    @faisalverygoodckd5265 4 года назад

    super

    • @TackleTips
      @TackleTips  4 года назад

      +faisal very good ckd
      Thanks 😊