Hi ആദ്യമൊന്നും എനിക്ക് ഫിഷിങ്ങിന്റെ വിഡിയോസും ആയി വലിയ താല്പര്യമില്ലായിരുന്നു എന്നാൽ ഇപ്പോൾ ഞാൻ യൂട്യൂബ് തുറക്കുന്നത് തന്നെ ഫിഷിങ്ങിന്റെ വിഡിയോസുകൾ കാണാനാണ്. എനിക്ക് ഇപ്പോൾ അത്രക്കും ഇഷ്ട്ടം ആണ് ഫിഷിങ്ങിന്റെ വീഡിയോസ് എന്നത്.👍
thanks midhun bro ഫിഷിങ്ങിൽ നിങ്ങളാണ് എന്റെ ഗുരു. നിങ്ങളെ വീഡിയോ കണ്ടിട്ടാണ് Fishing പഠിച്ചത് . . ഇന്ന് ഇതും കൂടി പഠിച്ചു . നല്ല രീതിയിൽ മനസ്സിലാക്കി തന്നു'. Thanks
Njan ithu use cheythittillaarnnu....ippo Nalla confidensaaayi....orennam vangi try cheythu nokkanam....bro thanks....pinna njan innu 6/4/2020 pazhaya oru jig head IL live chemmina korthu ittu veruthe cast cheythu Noki.....luckinu oru vattaye kitti.... correct timilaaarnnutta bro da vedio kanan pattiyathu..... enthayaalum super good information....thank you
വളരെ usefull ആണ് man........ നിങ്ങളുടെ videos. കാരണം bro ഇടുന്ന videos ഒരു fishing smart classroom പോലെ ആണ്. അതുകൊണ്ട് തന്നെ ഫിഷിങ്ങിൽ എന്റെ role model mithun bro ആണ്.
മിഥുൻ നിങ്ങളുടെ വീഡിയോ ഞാൻ കാണുന്നയാൾ ആ ഒരുപാട് നല്ല മീൻപിടുത്തവും ആയി ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കി മനസ്സിലാക്കിത്തരുന്നുണ്ട് ഒരുപാട് കാര്യങ്ങൾ പഠിക്കുകയും ചെയ്തു ഇനി മാഷാ അള്ളാ നാട്ടിൽ വന്നു മീൻ പിടിക്കാം ചൂണ്ട ഇടാം
എന്റെ ഒരുപാട് കാലത്തെ ആഗ്രഹമാണ് ചെമ്മീൻ shad കൊണ്ട് മീൻ pidikkuga എന്നത് ഈ വീഡിയോ കണ്ടത് കൊണ്ട് ഒരുപാട് കാര്യം മനസിലായി ഇനി ഒന്ന് ട്രൈ ചെയ്യണം വിഡിയോ 👌👍👍
Online ill fishing rod and real vangan best site athanu bro. Anaiku angling ill interest undu eveda shop onum illa bro aduthu. ..Subscriber from kanyakumari
Hai bro njan munpu chat cheythittunde e video anikku nalla oru arivayirunnu midhun bai thank and keep going i am following ur videos gt ice cream lure video anikku valare eshtapettayurunnu i will support ur all videos.. 😘😘
വീഡിയോ നന്നായിട്ടുണ്ട് 👍👍👍 വിശദമായി തന്നെ കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി 👏👏👏 സംശയം ഉണ്ടാവുന്ന ഭാഗങ്ങൾ ഒക്കെ കൃത്യമായി തന്നെ പറഞ്ഞു മനസ്സിലാക്കി. 👌👌👌👌 ബീച്ച് ഫിഷിംഗ് നു 🦐 ഷൃമ്പ് ബേയ്റ്റ് 20 ഗ്രാം നു മുകളിൽ ഉള്ളത് ഉപയോഗിക്കാൻ പറഞ്ഞായിരുന്നലോ.... ഷൃമ്പിൻറെ മൂവ്മെണ്റ്റ് വീഡിയോയിൽ കാണുന്ന പോലെ തന്നെ ചെയ്താൽ മതിയല്ലോ അല്ലേ...??? മറുപടി പ്രതീക്ഷിച്ചു കൊള്ളുന്നു.
Kadalil pokan pattatha njan ethu kandu va polichu erukum. Allathe enna aniku e video kananda avasiyam ella but kandu pokanu athrakum good video anu.ningalude ella videosum. Keep it up
മഛാനെ മച്ഛാൻ വേറെ ലെവലാണ് കെട്ടോ ഒരു പാട് നന്ദി ഉണ്ട് ഒരു പാട് അറിവുകൾ പകർന്ന് അത് മനസ്സിലാക്കി തന്നതിന് Thanks mallu ancklre
Hi ആദ്യമൊന്നും എനിക്ക് ഫിഷിങ്ങിന്റെ വിഡിയോസും ആയി വലിയ താല്പര്യമില്ലായിരുന്നു എന്നാൽ ഇപ്പോൾ ഞാൻ യൂട്യൂബ് തുറക്കുന്നത് തന്നെ ഫിഷിങ്ങിന്റെ വിഡിയോസുകൾ കാണാനാണ്. എനിക്ക് ഇപ്പോൾ അത്രക്കും ഇഷ്ട്ടം ആണ് ഫിഷിങ്ങിന്റെ വീഡിയോസ് എന്നത്.👍
❤😍🎣🎣❤
Chetta polivideo anu ellathinekkurichu visadheekarikkunnathu kondu valare usefullvideo anu
thanks midhun bro ഫിഷിങ്ങിൽ നിങ്ങളാണ് എന്റെ ഗുരു. നിങ്ങളെ വീഡിയോ കണ്ടിട്ടാണ് Fishing പഠിച്ചത് . . ഇന്ന് ഇതും കൂടി പഠിച്ചു . നല്ല രീതിയിൽ മനസ്സിലാക്കി തന്നു'. Thanks
❤😍🎣🎣❤
Super vedio.anthayalum onnu vangi use cheyyanam.tks brother
Njan ithu use cheythittillaarnnu....ippo Nalla confidensaaayi....orennam vangi try cheythu nokkanam....bro thanks....pinna njan innu 6/4/2020 pazhaya oru jig head IL live chemmina korthu ittu veruthe cast cheythu Noki.....luckinu oru vattaye kitti.... correct timilaaarnnutta bro da vedio kanan pattiyathu..... enthayaalum super good information....thank you
❤😍🎣🎣❤
താങ്ക്സ് ബ്രോ... മേടിക്കാൻ താല്പര്യം ഉള്ള ലൂർ ആണ്. Athine പറ്റി പറഞ്ഞു തന്നത് ഒരുപാട് ഉപകാരം ആയി
❤😍🎣🎣❤
Chetteyi polli video pollichu
Eneum kurra minukalla pidican bacam undavatte
😍❤😍🎣❤❤😍🎣❤😍
Shrimp കയ്യിൽ വച്ച് ഉപയോഗിക്കാൻ അറിയാതെ നടന്നിരുന്ന എന്നെപോലുള്ളവർക്കു ഉപകാരപ്രദമായ വീഡിയോ....
Good effort.
Njan live shrimp aanu use cheyyunnathu.nalla information about shrimp lure.thk u
Shrimp lure vanganamennundayirunnu, e vedio athinu valare upakarapradhamayi.thanks bro...
❤😍🎣🎣❤
വളരെ usefull ആണ് man........
നിങ്ങളുടെ videos. കാരണം bro ഇടുന്ന videos ഒരു fishing smart classroom പോലെ ആണ്. അതുകൊണ്ട് തന്നെ ഫിഷിങ്ങിൽ എന്റെ role model mithun bro ആണ്.
Shrimb ഉപയോഗിച്ച് മീൻ പിടിക്കുന്നത് പഠിക്കണം എന്നുണ്ടായിരുന്നു ഈ വീഡിയോ ഉപകാരമായി thanks bro
Boss very good information thank you so much , definitely I buy tomorrow which color is very good tiger or natural and which one is night fishing
Very informative video ethupole ulla video eniyum venam... 👌👌👌👍👍
മിഥുൻ നിങ്ങളുടെ വീഡിയോ ഞാൻ കാണുന്നയാൾ ആ ഒരുപാട് നല്ല മീൻപിടുത്തവും ആയി ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കി മനസ്സിലാക്കിത്തരുന്നുണ്ട് ഒരുപാട് കാര്യങ്ങൾ പഠിക്കുകയും ചെയ്തു ഇനി മാഷാ അള്ളാ നാട്ടിൽ വന്നു മീൻ പിടിക്കാം ചൂണ്ട ഇടാം
😍❤😍🎣❤❤😍🎣❤😍
Nice bro.. ith pole details aayit ulla vdos orupad beginersnu use full aanu keep it up 👍
😃😀😃😀🤩🤩🤩
തുടക്കക്കാരൻ ആണ് ഞാൻ. ചെമ്മീൻ ലൂർ വാങ്ങിയിട്ടില്ല. ഷാടും ലൂറും ആണ് വാങ്ങിയത്. ഇനി ഇത് വാങ്ങി നോക്കണം. വിവരങ്ങൾക്ക് പെരുത്ത് നന്ദി ബ്രോ
❤😍🎣🎣❤
Nala reethiyil paranju tharunu that's your style
❤😍🎣🎣❤
എന്റെ ഒരുപാട് കാലത്തെ ആഗ്രഹമാണ് ചെമ്മീൻ shad കൊണ്ട് മീൻ pidikkuga എന്നത് ഈ വീഡിയോ കണ്ടത് കൊണ്ട് ഒരുപാട് കാര്യം മനസിലായി ഇനി ഒന്ന് ട്രൈ ചെയ്യണം വിഡിയോ 👌👍👍
Njan oru pravasi anu last 5year ithupolulla videos kanumbol.. Feel good.. Lure fishing njan try cheythittilla.. Nattil varumbol njan try cheyyum..
❤😍🎣🎣❤
Supper supper enike orupade yestapattu adipoli veideo thanks chattaaas
❤😍🎣🎣❤
Video adipowlli ayyitund, try cheythu nokunud meen kittumennu prethishikunnu
😍❤😍🎣❤❤😍🎣❤😍
പാലക്കാട് loorketumo
മീൻ പിടുത്തത്തെക്കാൾ സുഖമുള്ള ഒരു കാര്യവും ജീവിതത്തിൽ ഇല്ല . മുത്തേ മുത്തേ 🚣🏾🚣🏾♀️
Bro allam super vedios ane... Heavy support 💚💛💜💖💕 chetanta chela informations anik valara helpful ayatund pala situations il
❤😍🎣🎣❤
Thanks Midhun.. Good video,... Nice presentation..
ഇപ്പോളാണ് ഈ ലൂർ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന കൃത്യമായ വിവരം ലഭിച്ചത്... താങ്ക്സ് 🥰🥰🥰
❤😍🎣🎣❤
കൃത്യമായ വിവരണം നൽകുന്നതിൽ നിങ്ങൾ പുലിയാണ് ബ്രോയ് ❤️💚
Midun ഏട്ടാ ഗുഡ് ഇൻഫർമേഷൻ വീഡിയോ...... അവതാരണം കിടു....
❤😍🎣🎣❤
Poli video machane. Shrimp lure കുറിച്ചു ഇതിലും നന്നായി വേറെ വീഡിയോ കാണാൻ പറ്റില്ല. Very informative
മിഥുൻ വീഡിയോ കൊള്ളാം... ഇതുപോലത്തെ അറിവുകൾ ഞങ്ങളുമായി പങ്കുവയ്ക്കുക... സപ്പോർട്ട് ഉണ്ടാകും... be safe in home...
Lock down samayam ayath kond Ella vedios um kanan Patti..,,
😍❤😍🎣❤❤😍🎣❤😍
Fishing channel thodanghan arunnu agraham nadanillla choonda edaaan eshtamullavar like adiiii❤
Bro almost Ella videos um njan kandit und videos valarae informative aanu
😍❤😍🎣❤❤😍🎣❤😍
Ikka kidu presentation anetto,kure kariyangal manasil akan pattunnudu.
❤😍🎣🎣❤
Meen pidikan ariyillenkilum. ..vidoes kaanan nalla rasanu.....🙂👍
ഏറെ നാളെത്തെ സംശയമായിരുന്നു shirmipinte action എങ്ങനെ കൊടുക്കണമെന്നത് .,അത് ഇന്ന് തീരുമാനമായി . Thank bro..
❤😍🎣🎣❤
chembellikum..... kolonum ethaanu upayogikendath
Online ill fishing rod and real vangan best site athanu bro. Anaiku angling ill interest undu eveda shop onum illa bro aduthu. ..Subscriber from kanyakumari
Chettaa..Videos ellaam pwoli..👍👌
❤😍🎣🎣❤
Vedio kku vendi waiting aayirunnu bro....
😍❤😍
Chetta pioneer ardent xb reel quality enganundu
if compare with other youtube anglers , your information is very good and giving positive energy for beginners, Thanks
❤😍❤😍❤😍
Hai bro njan munpu chat cheythittunde e video anikku nalla oru arivayirunnu midhun bai thank and keep going i am following ur videos gt ice cream lure video anikku valare eshtapettayurunnu i will support ur all videos.. 😘😘
😍❤😍🎣❤❤😍🎣❤😍
@@MDCREATIONS007 😘😘😘😘
tnks kure ariyatha karyangal padikkan patti
Mallu Angler
Midhun Chettan
ഒരു ക്ലാസ്സ് പോലെ അല്ലാതെ ഒരു കഥ പോലെ ഉള്ള വിവരണം...
Kidu Presentation,
Thank uu
Chetta
നിങ്ങടെ അവതരണം സൂപ്പർ
Etta video Adipolli Aanu Tto .
Pinne oru Karyam Chothikatte ......... retrieve cheyubol haa action kodukkathe cheyyan Pattille ?
Njn oru beginner ahn athiyavisyam snaekenheds sea casting in okke pattunna rod and reel onnu suggeste chayyam
❤😍🎣🎣❤
Good detailed vdo. Iniyum ithupole beginers nulla vdos prethikshikunnu. Ee lure starting prize etra varum
😍❤😍🎣❤❤😍🎣❤😍
Very good information Midhun bro..
Try cheyyum
❤😍🎣🎣❤
Shrimp lure pwoli aanu....
😍❤😍🎣❤❤😍🎣❤😍
Njn shrimp lure vangan erikernu . This video helped me a lot.
❤😍🎣🎣❤
I have 2 shrimp lures but I did not use it. Thank you for the review
❤😍🎣🎣❤
Nice information thanks machane 🤝👍👍
Fantastic information regarding shrimp lure. Thanks.
Super video 👌👌👌👍 നിങ്ങള് പൊളിയാണു മച്ചാനെ നല്ല വ്യക്തമായിട്ടു shripine കുറിച്ചു മനസ്സിലാക്കിത്തന്നു👌👌👍 price കുറഞ്ഞ tipp action ഉള്ള road ഏതാണ്
❤😍🎣🎣❤
Thank you..
Supper ariyatha kariyangal paranhu thannu tan
thanks for the video bro it's a complete video , thanks for the informations, ur videos are pretty good ..
😍❤😍🎣❤❤😍🎣❤😍
വീഡിയോ നന്നായിട്ടുണ്ട് 👍👍👍
വിശദമായി തന്നെ കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി 👏👏👏
സംശയം ഉണ്ടാവുന്ന ഭാഗങ്ങൾ ഒക്കെ കൃത്യമായി തന്നെ പറഞ്ഞു മനസ്സിലാക്കി. 👌👌👌👌
ബീച്ച് ഫിഷിംഗ് നു 🦐 ഷൃമ്പ് ബേയ്റ്റ് 20 ഗ്രാം നു മുകളിൽ ഉള്ളത് ഉപയോഗിക്കാൻ പറഞ്ഞായിരുന്നലോ....
ഷൃമ്പിൻറെ മൂവ്മെണ്റ്റ് വീഡിയോയിൽ കാണുന്ന പോലെ തന്നെ ചെയ്താൽ മതിയല്ലോ അല്ലേ...???
മറുപടി പ്രതീക്ഷിച്ചു കൊള്ളുന്നു.
Sure
Poli sadanam ithupola vera എന്തെങ്കിലും undagil reviews cheyamo poli sadanam
Jig heads നെ പറ്റിയും, ഉപയോഗവും ഒരു വീഡിയോ ചെയ്യാമോ?
See previous videos bro already done bro
Thanku
Is it usable in fresh water?
Ethil kittunna meen undengil u can use
@@MDCREATIONS007 jeevan ulla shrimp upayogichu aaral,manannil pidikkarundu athaa chodichathu
Broi vudu or hunt house srimp ebdayengilum kittanundo
Very informative 😍😍😘😘👌👌
❤😍🎣🎣❤
Allavarkkum thanks anikkan gift kittiyadh one rod and reel thanks midhun chetta
Orennam വേടിക്കണം..
Thank you very helpful video
അടിപൊളി മച്ചാനെ..... സൂപ്പർ
Machane kulathile varaal frogil pidikunilla yanthu cheyyum
Try early morning
Lure boxl shade vachit anik abatham pachiyitund.... Mithun bro pop up fishing vedio cheyumo?
❤😍🎣🎣❤
Ethvare choondayidatthavarundo
Kadalil pokan pattatha njan ethu kandu va polichu erukum. Allathe enna aniku e video kananda avasiyam ella but kandu pokanu athrakum good video anu.ningalude ella videosum. Keep it up
🥰🥰🥰🥰
Same original. Tail action also good
njan oru thudakakarananu enikku orennam tharumo
Bro vaala pidikkan pokunnundenkil ennem kude vilikko...😍😍☺️. Kayyil ake ipo ullath oru spoon lure anu...
Cheta lock down kazhiyumbo koode choonda idan agrahikunnu entha vende
Vmc hook good aano ?
Kaichoondayil ithu upayogikkan pattumo
No
Hi..മല്ലു ..ഞാൻ മിക്കവാറും വീഡിയോ കാണാറുണ്ട് .my favert hobby ആണ് .Bhrinil ആണ് ഇപ്പോ .ഇവിടെ പോകുന്നുണ്ട് ഇടക്ക് കടലിൽ ..
❤😍🎣🎣❤
കൊള്ളാം നല്ല അറിവുകൾ
Good information...thanks..
ചേട്ടൻ മീൻ പിടുത്തം സൂപ്പർ
Nalla vedio karannam ee kaudey actions onnum ithuvareum arum paranju thannittilla... 🥰🥰
😍❤😍🎣❤❤😍🎣❤😍
Why I like this Shambu lure
👍thanks
E loor kond kadalil poyi ano meen pidikkunnath
Thanks
😍❤😍🎣❤❤😍🎣❤😍
Pwoli videos aanu idunnate
മച്ചാനെ കയ്യിൽ zerek shrimp ഉണ്ട് bt ശരിക്കും retrieve ചെയ്യാൻ അറിയാത്ത കാരണം use ചെയ്യാറില്ല bt ഇനിയൊന്നു ഞാൻ ട്രൈ ചെയ്തു നോക്കും 💪👍
Fishinginu pokaan kaathirikkuvaa oru pravaadiyude nombaram pole naadu kaanaan (lock down)
❤😍🎣🎣❤
Thank you
Helpful video
Bro Medium power, moderate action fiber glass rod enthokkeya available?
Reply?
Shrimp poliyanu👌👌👌
സൂപ്പർ വീഡിയോ....
❤😍🎣🎣❤
bro paranjappole ente shrimb shadinte boxil vechu melt ayi poi avastha. cashum poii......but shrimb pwoliyanuuuuu
😍❤😍🎣❤❤😍🎣❤😍
thank u bro...
❤😍🎣🎣❤