ശ്രദ്ധിക്കൂ......!!! ആംഗ്ലിങ്ങിനു പോകുന്നവർ ആദ്യം ശ്രദ്ധിക്കേണ്ടത് സ്വയരക്ഷയാണ്.. ഏതു മീനിനെ പിടിക്കാൻ പോവുകയാണെങ്കിലും safety tackles ഉപയോഗിക്കുക. നല്ല rod, reel, braid, hooks ഉപയോഗിക്കുക. Lure casting കുറച്ചെങ്കിലും പഠിച്ചതിനു ശേഷം മീൻ പിടിക്കുവാൻ പോവുക. Fish activity മനസ്സിലാക്കുവാൻ ശ്രമിക്കുക. ഇത്രയുമെങ്കിലും ചെയ്താൽ മീൻ കിട്ടും Sure..👍 Like Here👇
മനുഷ്യനിൽ നിന്ന് അന്ന്യം നിന്ന് പൊയ്ക്കൊണ്ടിരിക്കുന്ന ഒരു സൽസ്വഭാവമാണ് ക്ഷമ, ക്ഷമിക്കാൻ പഠിപ്പിക്കുന്ന ഏറ്റവും വലിയ ഒരു വിനോദമാണ് ചൂണ്ട ഉപയോഗിച്ചുള്ള മീൻ പിടുത്തം, ഈ നല്ല വിനോദത്തിന്റെ ഏറ്റവും വലിയ പ്രശ്നം *ബി പി* യാണ്. അതായത് ഭാര്യയെ പേടി. മീൻ പിടുത്തമെന്ന വിനോദം കുടുംബ കലഹത്തി ലേക്കെത്താതിരിക്കാൻ മീൻ പിടിക്കാൻ പോകുന്നതിന് മുമ്പ് വീട്ടുകാര്യങ്ങളിൽ നമ്മുടെ നല്ലപാതിയെ നന്നായി സഹായിക്കുക. ഒരു ദിവസം മുഴുവൻ ക്ഷമിക്കാൻ ശീലിച്ചിട്ടും ഒരു മീൻ പോലും കിട്ടിയില്ലെങ്കിൽ ക്ഷമാപൂർവ്വം തിരിച്ചുപോരുന്നതോടൊപ്പം നമ്മുടെ സാമ്പത്തിക സ്ഥിതിക്ക് യോജിച്ച കിട്ടാവുന്നതിൽ ഏറ്റവും നല്ല ഒരു മീൻ വാങ്ങി വീട്ടിലെത്തിക്കുകയും നമ്മൾ തന്നെ അത് പാകം ചെയ്യാൻ പാകത്തിൽ സ്വയം നന്നാക്കിക്കൊടുക്കുകയും ചെയ്യുക. NB: കമന്റ് ബോറടിപ്പിച്ചെങ്കിൽ ക്ഷമിക്കുക.
കൈചൂണ്ട ഇട്ടും വലവീശിയും പുതുവെള്ളം വരുന്ന സമയത്തു രാത്രിയിൽ ടോർച്ചും അടിച്ചു മീൻ പിടിക്കാൻ പോകുമ്പോഴും ഈ ഒരു വർഷം മുൻപ് വരെ rod real lure ഇതു ഇതു എന്താണെന്ന് പോലും അറിയില്ല എന്നാൽ ഇതുപോലുള്ള വീഡിയോസ് കാണാൻ തുടങ്ങിയപ്പോൾ മുതൽ ഇതിൽ മീൻ പിടിക്കുന്നതിൽ ഉള്ള സുഖം വേറെ ഒന്നാണെന്ന് മനസിലാക്കാൻ കഴിഞ്ഞു thanks for ..................
Lokdown തുടങ്ങിയ അന്ന് മുതൽ fishing തുടങ്ങിയതാണ് lure use ചെയ്തു ഊപ്പാട് വന്നു അടുത്തുള്ള കായലിൽ ആണ് ഫിഷിങ് one week മുൻപ് ഒരു ചെമ്പല്ലി കിട്ടി അത് കായലിന്ന് കൊഞ്ച് പിടിച്ചു ജീവനോടെ ഇട്ടാൽ ചെമ്പല്ലി ഉണ്ടെങ്കിൽ must ആയി അടിക്കും yesterday 1 kg ഉള്ള ഒരു ചെമ്പല്ലിയും കിട്ടി
Dear angling brothers.Ee comment like kittan vendiyalla pakshe enikku result kittarulla chila tips onnu share cheyyunnu.Athramathram. Best fishing time is morning or evening.Deep diver lures aanu chemballikku nallathu.Pulimuttu poleyulla sthalangalil low tidinte thudakkathil nalla result kittarundu.Side cast aanu chemballikku nallathu.Night fishing cheyyumbol shad/deep diver/suspending lure use cheyyuka..but always remember..valare pathukke retrieve cheyyuka.Chemballi strike cheythal pettenu land cheyyuka,kallinte idayil kayariyal edukkan buddhimuttanu. Eppozhum leader use cheyyuka,better not to take risk.Line to leader-FG knot kettuka.Fishingnu pokumbol localsinte abhiprayam chodikkuka,sthiram meen kittunna spot avar kaanichu tharum.Look for feeding activity,feeding kandal topwater/Suspending lure use cheyyuka.Retrieve-Pause-Retrieve/Jerk-Jerk/Medium speed retrieve/Slow retrieve ellam nalla lure retrieving styles aanu.Oru locationil approx 25 times cast cheyyuka,change spot if no results.Ithrayokke follow cheythal result kittan oru 90% chance undu.Pls post ur comments if something is left out.Wishing u all tight lines🎏
ഞാൻ ഒരു വർഷം ആയി ചൂണ്ട ഇടൽ തുടങ്ങിയിട്ട് എന്നെ പോലെ പുതുതായി വരുന്നവർക്ക് Bro യെ പോലുള്ള അറിവുകൾ തരുന്നവർ ഇനിയും Video ചെയ്യണം. നമ്മളുടെ ലൂറിൽ ഒരു Strike കിട്ടുമ്പോൾ അല്ലങ്കിൽ നമ്മൾക്ക് ഒരു മീൻ അടിച്ചാൽ ഉള്ള ഒരു സുഖം അനുഭവിച്ച് അറിഞ്ഞവർ ഈ Comment Like cheyyuk പ്രത്യേകിച്ച് തുടക്കകാർ
ലൂർ ഒന്നും വേണ്ട ഭായി....നിങ്ങൾക്കൊരു ചെമ്പല്ലി give away തരാൻ പറ്റുമോ ? വീട്ടിൽ കൊണ്ടു പോയി കാണിക്കാനാണ്.....കുറെ നാളായി വീട്ടിൽ നിന്ന് ചൂണ്ടയും പിടിച്ച് ഇറങ്ങാൻ തുടങ്ങിയിട്ട്😢😢😢😡😡😡
Bro.. പൊളിച്ചു ഞാൻ സാതാരണ ചൂണ്ട ഇടാൻ പോകാറുണ്ട് ഇടക്കൊക്കെ മീൻ കിട്ടാറുണ്ട് ഇപ്പോൾ നിങ്ങളുടെ ചാനൽ സ്ഥിരമായി കാണാൻ തുടങ്ങിയതിനുശേഷം പുതുതായി ഒരു റോഡ്. റീൽ വാങ്ങി ബേപ്പൂർ അമൽ നയലോൺസ് നിനാണെ വാങ്ങിയത് അതിനുശേഷം ഫസ്റ്റ് സ്ട്രോക്ക് ബ്രാൽ കിട്ടി ഇതിനൊക്കെ കാരണം നിങ്ങളുടെ ചാനൽ കാണുന്നതുകൊണ്ടാണ് എനിക്ക് പുളിമൂട് വന്നു ചൂണ്ടയിടാൻ താല്പര്യമുണ്ട് എൻറെ വീട് ഫാറൂഖ് കോളേജ് അണ് thanks bro....
Machanea ningaludea viedio kandu kandu njan oru Angler ayi. Eppo meenpidutham oru addiction... Any way keep it up. Good presentation. Appo ethengilum kayalilo, kadavatho, kadalilo, puzayilo vachu kannum varea.. All the very best.
എന്റെ വീട് കായൽ വക്കിലാണ് നന്നേ കുഞ്ഞായിരിക്കുമ്പോൾ. കൈ കുമ്പിളിൽ കുഞ്ഞു കുഞ്ഞു മീനുകളെ കോരി പിടിച്ചിരിന്നത് മുതൽ ഇപ്പോൾ 42 വയസ് ആയി ഇന്നും ആരെങ്കിലും മീൻ വല വീശി പിടിക്കുന്നത് കണ്ടാൽ അടുത്തു ചെന്നു പെറുക്കി എടുത്തു കൂടയിൽ ഇട്ടു കൊടുക്കുന്നത്. വളരെ ഇന്റർസ്ട്ടുള്ള കാര്യമാണ് ഒരുപാട് ഒരുപാട് ചൂണ്ടായിട്ടു മീൻ പിടിച്ചു. അവിടെത്തന്നെ വെച്ചു ചുട്ടു തന്നിട്ടുണ്ട് 😃😃😃
Gift aarka kittiyathu??adhava aarkkum ithuvare gift kittiyillenghil ithuvazhi varunnavarude like e commentinum kitti avasaanm gift enikku thanne kittaanum chance undu.. ente oru cheriya parishramam baakki daivathinte kayyil :-D Congratzzz Mallu Angler
Jigging aane anikepozhom.koodthal result kititulathu. Shore jigs expensive alla but casting distance and attraction valare koothalanu. Also jig use cheythal avidapoyalum aniku meen kitathe porendi vanitila.
Water condition nokki colour select cheyd maxm deepilekk kond vann kallil thatti thatti retrieve cheyyukayaanenkil oru vidham ella lure and shadilum chemballi n hamour adikkum ennaanu ente oru experiences 😊
Nigal oro vidio elum valere nalla tips ane naan meen pidikarunde enik epol oru agiraham fishing rod use chaith meen pidikan athine chariya kurach lur ude eni oru reelum rodum vagikenam eatha nallath plz riply
Fishing oru addiction aanu ennu parayunavarku ivadae like cheyyaam allaathavar comment cheyuka(athethu meen aayaalum)
❤😍😍🎣🎣
Pwolikk brooo
pwoliyeeee
Nice man😍
Supeerrr
Fishing addiction ullavark attavum nalloru informative channel annu mallu anger when compairing with other tackle channels.......like if u agree
ശ്രദ്ധിക്കൂ......!!!
ആംഗ്ലിങ്ങിനു പോകുന്നവർ ആദ്യം ശ്രദ്ധിക്കേണ്ടത് സ്വയരക്ഷയാണ്.. ഏതു മീനിനെ പിടിക്കാൻ പോവുകയാണെങ്കിലും safety tackles ഉപയോഗിക്കുക. നല്ല rod, reel, braid, hooks ഉപയോഗിക്കുക. Lure casting കുറച്ചെങ്കിലും പഠിച്ചതിനു ശേഷം മീൻ പിടിക്കുവാൻ പോവുക. Fish activity മനസ്സിലാക്കുവാൻ ശ്രമിക്കുക. ഇത്രയുമെങ്കിലും ചെയ്താൽ മീൻ കിട്ടും Sure..👍
Like Here👇
🎣🎣🎣🎣
മനുഷ്യനിൽ നിന്ന് അന്ന്യം നിന്ന് പൊയ്ക്കൊണ്ടിരിക്കുന്ന ഒരു സൽസ്വഭാവമാണ് ക്ഷമ,
ക്ഷമിക്കാൻ പഠിപ്പിക്കുന്ന ഏറ്റവും വലിയ ഒരു വിനോദമാണ് ചൂണ്ട ഉപയോഗിച്ചുള്ള മീൻ പിടുത്തം,
ഈ നല്ല വിനോദത്തിന്റെ ഏറ്റവും വലിയ പ്രശ്നം *ബി പി* യാണ്. അതായത് ഭാര്യയെ പേടി.
മീൻ പിടുത്തമെന്ന വിനോദം കുടുംബ കലഹത്തി ലേക്കെത്താതിരിക്കാൻ മീൻ പിടിക്കാൻ പോകുന്നതിന് മുമ്പ് വീട്ടുകാര്യങ്ങളിൽ നമ്മുടെ നല്ലപാതിയെ നന്നായി സഹായിക്കുക.
ഒരു ദിവസം മുഴുവൻ ക്ഷമിക്കാൻ ശീലിച്ചിട്ടും ഒരു മീൻ പോലും കിട്ടിയില്ലെങ്കിൽ ക്ഷമാപൂർവ്വം തിരിച്ചുപോരുന്നതോടൊപ്പം നമ്മുടെ സാമ്പത്തിക സ്ഥിതിക്ക് യോജിച്ച കിട്ടാവുന്നതിൽ ഏറ്റവും നല്ല ഒരു മീൻ വാങ്ങി വീട്ടിലെത്തിക്കുകയും നമ്മൾ തന്നെ അത് പാകം ചെയ്യാൻ പാകത്തിൽ സ്വയം നന്നാക്കിക്കൊടുക്കുകയും ചെയ്യുക.
NB: കമന്റ് ബോറടിപ്പിച്ചെങ്കിൽ ക്ഷമിക്കുക.
Same
Fishing ishtam valare useful video
I became a beginner through your advice videos. Thank you for your valuable information.
❤😍❤😍🎣🎣🎣🎣🎣
കൈചൂണ്ട ഇട്ടും വലവീശിയും പുതുവെള്ളം വരുന്ന സമയത്തു രാത്രിയിൽ ടോർച്ചും അടിച്ചു മീൻ പിടിക്കാൻ പോകുമ്പോഴും ഈ ഒരു വർഷം മുൻപ് വരെ rod real lure ഇതു ഇതു എന്താണെന്ന് പോലും അറിയില്ല എന്നാൽ ഇതുപോലുള്ള വീഡിയോസ് കാണാൻ തുടങ്ങിയപ്പോൾ മുതൽ ഇതിൽ മീൻ പിടിക്കുന്നതിൽ ഉള്ള സുഖം വേറെ ഒന്നാണെന്ന് മനസിലാക്കാൻ കഴിഞ്ഞു thanks for ..................
Usefull video and good bro...
Ella videosum kanarund. Videos ellam nalla avadharanaman bro....
All the best...
❤😍❤🎣🎣🎣
FULL STAR 🥰✌🏻
FULL STAR nice channel full support
Nisam bro.... Full Star🌟
Kollam. full star bro ntheke und... Ippo videos onnum elle....
Lokdown തുടങ്ങിയ അന്ന് മുതൽ fishing തുടങ്ങിയതാണ് lure use ചെയ്തു ഊപ്പാട് വന്നു അടുത്തുള്ള കായലിൽ ആണ് ഫിഷിങ് one week മുൻപ് ഒരു ചെമ്പല്ലി കിട്ടി അത് കായലിന്ന് കൊഞ്ച് പിടിച്ചു ജീവനോടെ ഇട്ടാൽ ചെമ്പല്ലി ഉണ്ടെങ്കിൽ must ആയി അടിക്കും yesterday 1 kg ഉള്ള ഒരു ചെമ്പല്ലിയും കിട്ടി
മച്ചാനെ Lure video സൂപ്പർ 👌👌👌
❤😍❤😍🎣🎣🎣
ആലപ്പുഴക്കാരൻ ആണ്,റോഡ് ഉം റീല് ഉം ഉണ്ട് പക്ഷെ ഇന്ന് വരെ ലൂർ ഉപയോഗിച്ചു ഒരു പൊടിമീൻ പോലും കിട്ടാത്ത ഹതഭാഗ്യൻ കൂടി ആണ്😭😭😪😪😪
❤😍🎣🎣🎣🎣
ഇത് കേൾക്കുന്ന മറ്റൊരു ആലപ്പുഴക്കാരൻ
ഞാനും
Alapuzhelum maathram alla. Evde aluvakkaran aayitum nnum kittanilla
robin k a 😀😀😀👍
Fishing chilarkke time pass chilarkke jeevan chilarkke verupp eannal eanikke hobby☺
❤❤❤❤
Aliyooooo... poli... poli.... poliyeeee.....
❤😍❤😍🎣🎣🎣
@@MDCREATIONS007 hii
Dear angling brothers.Ee comment like kittan vendiyalla pakshe enikku result kittarulla chila tips onnu share cheyyunnu.Athramathram.
Best fishing time is morning or evening.Deep diver lures aanu chemballikku nallathu.Pulimuttu poleyulla sthalangalil low tidinte thudakkathil nalla result kittarundu.Side cast aanu chemballikku nallathu.Night fishing cheyyumbol shad/deep diver/suspending lure use cheyyuka..but always remember..valare pathukke retrieve cheyyuka.Chemballi strike cheythal pettenu land cheyyuka,kallinte idayil kayariyal edukkan buddhimuttanu.
Eppozhum leader use cheyyuka,better not to take risk.Line to leader-FG knot kettuka.Fishingnu pokumbol localsinte abhiprayam chodikkuka,sthiram meen kittunna spot avar kaanichu tharum.Look for feeding activity,feeding kandal topwater/Suspending lure use cheyyuka.Retrieve-Pause-Retrieve/Jerk-Jerk/Medium speed retrieve/Slow retrieve ellam nalla lure retrieving styles aanu.Oru locationil approx 25 times cast cheyyuka,change spot if no results.Ithrayokke follow cheythal result kittan oru 90% chance undu.Pls post ur comments if something is left out.Wishing u all tight lines🎏
ഫിഷിങ്ങിൽ അറിവ് നൽകുന്ന നല്ല ഒരു വീഡിയോ 🐟🐟🐟👍👍👍
❤😍❤😍
നല്ല സൗമ്യത ഉള്ള സംസാരം.... ❤️
❤😍❤🎣
Parijaya peduthiya lure il chembalikku ishtayathu eatha ennarinjal sugayitu pidikayiruunu ethonnum ariyathe yanu njan poyathu ini ethil ninnu onnu vagichu pidikan Ponam 😍
ഞാൻ ഒരു വർഷം ആയി ചൂണ്ട ഇടൽ തുടങ്ങിയിട്ട് എന്നെ പോലെ പുതുതായി വരുന്നവർക്ക് Bro യെ പോലുള്ള അറിവുകൾ തരുന്നവർ ഇനിയും Video ചെയ്യണം. നമ്മളുടെ ലൂറിൽ ഒരു Strike കിട്ടുമ്പോൾ അല്ലങ്കിൽ നമ്മൾക്ക് ഒരു മീൻ അടിച്ചാൽ ഉള്ള ഒരു സുഖം അനുഭവിച്ച് അറിഞ്ഞവർ ഈ Comment Like cheyyuk പ്രത്യേകിച്ച് തുടക്കകാർ
❤😍❤🎣
കൊള്ളാം നന്നായിട്ട് ഉണ്ട്
🎣❤😍❤😍😍
ഞാൻ എല്ലാ വീഡിയോസ് കാണാറുണ്ട് ജിത്തു ബ്രോ യോട് അനേഷണം പറയു
ലൂർ ഒന്നും വേണ്ട ഭായി....നിങ്ങൾക്കൊരു ചെമ്പല്ലി give away തരാൻ പറ്റുമോ ? വീട്ടിൽ കൊണ്ടു പോയി കാണിക്കാനാണ്.....കുറെ നാളായി വീട്ടിൽ നിന്ന് ചൂണ്ടയും പിടിച്ച് ഇറങ്ങാൻ തുടങ്ങിയിട്ട്😢😢😢😡😡😡
😂🎣❤😍❤❤🎣🎣
Prasoon Joseph nisaaramm....ninne kondu nadakkum 😁
Prasoon Joseph. Thalararuth broii keep trying oru valiya catch nigalkaai kaathirikkunnu
Saifudeen Poonoor.... illa bro ee week pwolikkum
Tvm vaa bro
bro super
❤😍❤❤🎣
ചേട്ടൻ powli ആണ്
❤❤❤😍😍🎣🎣🎣
ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം striker120....
😂😂😂🎣🎣🎣❤❤❤
ningal poliyaanu bro...
kidu...👌👌👌
❤😍❤🎣🎣❤❤😍
Bro.. പൊളിച്ചു ഞാൻ സാതാരണ ചൂണ്ട ഇടാൻ പോകാറുണ്ട് ഇടക്കൊക്കെ മീൻ കിട്ടാറുണ്ട് ഇപ്പോൾ നിങ്ങളുടെ ചാനൽ സ്ഥിരമായി കാണാൻ തുടങ്ങിയതിനുശേഷം പുതുതായി ഒരു റോഡ്. റീൽ വാങ്ങി ബേപ്പൂർ അമൽ നയലോൺസ് നിനാണെ വാങ്ങിയത് അതിനുശേഷം ഫസ്റ്റ് സ്ട്രോക്ക് ബ്രാൽ കിട്ടി ഇതിനൊക്കെ കാരണം നിങ്ങളുടെ ചാനൽ കാണുന്നതുകൊണ്ടാണ് എനിക്ക് പുളിമൂട് വന്നു ചൂണ്ടയിടാൻ താല്പര്യമുണ്ട് എൻറെ വീട് ഫാറൂഖ് കോളേജ് അണ് thanks bro....
❤😍❤😍
ദേ പുതിയ റോഡും റീലും വാങ്ങി വന്നതെ ഉള്ളു...
എനിക് ആ ലൂർ വേണം...
എനിക്ക് ആ ലൂർ നിങ്ങള് തരണം...
ആ ലൂർ ഞാനിങ്ങെടുക്കുവാ.....
😄😊😊
😂😂🎣😂🎣
😊😊😊🙂🙂
Ammachee alpam chorutharamo
@@musthafapadikkal6961 🙄🙄
മല്ലു ബ്രോ nice video.....🥰🥰🥰
❤😍❤😍😍
Omkv (unni ) chettans ,fans adi like ivide
❤😍❤🎣
Meen pidichu kazikkuathilalla choodail meen kudungi athine karakku kayattunnathanu enikku santhosham
❤😍❤🎣🎣🎣❤😍😍
"Nisaram namalekond patum
Namale konde patu" chemballi pidikan agrahavumayi nadakuna oru thudakakarananu jan
Thanks @ Mallu angler and omkv unni chettan
❤😍❤😍🎣🎣🎣
Very good video
Polichu adipoli lure resalt adipoli
❤😍❤🎣🎣🎣🎣
ലെ തോട്ടിൻ കരയിലെ പ്രൊഫഷണൽ angler ആയ ഞാൻ
❤😍❤😍
Njanoru karyam parayatte..pandu 10 varshangalku munpu rodum reelum medichittu meenpidikkanirangi...onnum kittiyillaa..pinne eduthu poottivechu..eppol veendum eduthu..but randum complaint aayi..pinne eppol orennam medichu..
Lurekurichu parnjakaryam super broo
Video nice
,❤😍❤🎣🎣
Super
Machane pwoli video lure fishing ithuvare cheythittilla puzhayila nammude Kali adhyamayi kadalil eriyan poya annu thanne chemmen koluthi ittittu ottaveekkil thanne weight adakkam therichu poyatha pinne kadalile kalikku ninnittilla ithokke kqnumbol veendum agraham kadalil ponamennu fishinginu .good videos ellam kanarundu
Stricker 120 is super and excelent Loour.i am from thalasserry super result
❤😍❤😍🎣🎣🎣
നല്ല വീഡിയോ , ഈ ലുറൊക്കെ വാങ്ങിക്കാൻ ഉള്ള ലിങ്ക് വില വിവരം അതൊക്കെ കമന്റ് ബോക്സിൽ ഇടുന്നതു നന്നായിരിക്കും
🎣❤😍🎣🎣❤
Machanea ningaludea viedio kandu kandu njan oru Angler ayi. Eppo meenpidutham oru addiction... Any way keep it up. Good presentation. Appo ethengilum kayalilo, kadavatho, kadalilo, puzayilo vachu kannum varea.. All the very best.
❤😍❤😍🎣🎣🎣
Polichu mone
നിങ്ങൾ പൊളി ആണ് ബ്രോ
❤😍❤😍🎣🎣🎣
ഹമൂർ പിടിക്കാൻ ഏത് കളർ ലൂർ ആണ് നല്ലത് ക്ലിയർ വാട്ടറിൽ
Kidu video
❤😍❤🎣🎣🎣
Kidiloski 💓 😘
❤😍❤🎣🎣🎣❤😍😍
Poli video pidikkan ettavum rasamulla fish etha
Poli
Tq
Addi powli🔥
❤😍❤😍🎣🎣❤😍😍
Polichu mutheee
❤😍🎣🎣🎣❤😍
Useful video ✌️✌️
❤😍❤❤🎣🎣🎣❤😍
👌👌👌
❤😍❤😍🎣🎣🎣
എനിക്ക് കിട്ടുവാണേൽ നല്ലത് കാരണം ഞാൻ കാസറഗോടന്ന് ഇവിടെ ഫിഷിങ്‌ന്ടെ ഒരു സാധനവും കിട്ടുന്നില്ല
Oru shoppu tudanghikkode bhaaai😎😎😎😎
Onnum kittillenkil lure mathram aaytt enthina bhaai 😃😂
👍
❤😍❤🎣
Njan rodum reelum vangichitte ullu, lure introduce cheyyumbo athe eathe water condition aane kooduthal result enne parayanengil kooduthal helpful aayirikyum
Hi Mithun bro.your introduction is absolutely right. It's all about how you enjoy the experience. Shortcut will never leads to success. Good luck
❤😍❤😍
Fishing addicts nu ithokke .. Nissaram* ... Aduthad epo ... 😘😁@Mallu angler
😂😂👍👍😂😂❤😍😍😍ഉടനെ
@@MDCREATIONS007 waiting***
എന്റെ വീട് കായൽ വക്കിലാണ്
നന്നേ കുഞ്ഞായിരിക്കുമ്പോൾ. കൈ കുമ്പിളിൽ കുഞ്ഞു കുഞ്ഞു മീനുകളെ കോരി പിടിച്ചിരിന്നത് മുതൽ ഇപ്പോൾ 42 വയസ് ആയി
ഇന്നും ആരെങ്കിലും മീൻ വല വീശി പിടിക്കുന്നത് കണ്ടാൽ അടുത്തു ചെന്നു പെറുക്കി എടുത്തു കൂടയിൽ ഇട്ടു കൊടുക്കുന്നത്. വളരെ ഇന്റർസ്ട്ടുള്ള കാര്യമാണ്
ഒരുപാട് ഒരുപാട് ചൂണ്ടായിട്ടു മീൻ പിടിച്ചു. അവിടെത്തന്നെ വെച്ചു ചുട്ടു തന്നിട്ടുണ്ട് 😃😃😃
🥰😍🙏❤️❤️
Good video & super coundant
😍❤😍❤😍
*പണ്ട് തോട്ടിൽ തോർത് മുണ്ട് എടുത്ത് മീൻ പിടിക്കൽ ആയിരുന്നു ബാല്യകാലത്തിലെ നമ്മുടെ പ്രൊഫഷണൽ ഫിഷിങ്
ഇങ്ങനെ മീൻ പിടിച്ചവർ ലൈക് അടി മക്കളെ*
😍❤🎣🎣❤😍🎣
ഒരുപാട് ഫിഷിങ് നടത്തി 17kg മുകളിൽ മീൻ കിട്ടിയവർ കമന്റ് ചെയുക എല്ലാത്താവർ like ചെയുക 😍
Malapuram jillayil evidelum tackling shop undo?
Bro puzhayil ozhukkullappol meen kitumo ?
Nan 3 manikkoor cast cheythit onnum kitteela..
Nall condition onnu paranju tha
✌✌👍
❤😍❤❤🎣
Ok.. aa lure njan eduholam
❤😍❤🎣🎣🎣
Pani palathum cheyth nokki ethvare Oru chemballi polum kittilla avsanm striker 120 color oke poyi silver aaaayi apol Oru chemballi adichu
❤😍❤🎣🎣
fresh water videos venam bro .
(vala,snake head .....etc)
waiting for more videos 😍.
❤😍❤sure bro
super adipoli
❤😍❤🎣
Nalla message video bro
❤😍❤😍😍
thanks mone
❤😍❤❤🎣
ലൂർ ഉപയോഗിച്ച് മീൻ പിടിക്കുബോൾ പെട്ടെന്ന് തന്നെ മീൻ അടിക്കുബോൾ നെജിടിപ് പെട്ടെന്ന് കൂടൃനവർ ഉണ്ടെങ്കിൽ like അടിച്ചൊ ☺
മച്ചാനെ ഇതെല്ലാം ഓരോന്നു പോരട്ടെ ......
❤😍❤😍🎣🎣🎣
5 ആം ക്ലാസ്സ് മുതൽ ചില്ലി ചൂണ്ടയുമായി മീൻ പിടിക്കാൻ തുടങ്ങിയ ഈ എന്നോടാ ബാലാ 🤩
🎣❤❤
Anglersinu helpful aavunna videos inniyum upload cheyyumennu pratheekshikkinnu .ok bro all the best.
❤😍❤😍🎣🎣🎣🎣
ചോട്ടൻ പൊളിയാണ്
😍❤😍❤❤🎣🎣🎣🎣
ആർക്ക് കിട്ടിയാലും സന്തോഷം :
❤😍❤🎣❤❤😍
Bai,night fishing nu pattiya colour etha. Ithu available ayittulla online site koodi paranju taravo.
Bro daiwa strike force spining reel long cast kittumo
Yes
Fishing ellavarkum ore pranayamane fishing tharunna lahari kanchavinekallum aswadhalaramayirikum
🎣❤😍🎣🎣❤
Gift aarka kittiyathu??adhava aarkkum ithuvare gift kittiyillenghil ithuvazhi varunnavarude like e commentinum kitti avasaanm gift enikku thanne kittaanum chance undu.. ente oru cheriya parishramam baakki daivathinte kayyil :-D
Congratzzz Mallu Angler
Good information
❤😍❤😍🎣🎣🎣🎣
Jigging aane anikepozhom.koodthal result kititulathu. Shore jigs expensive alla but casting distance and attraction valare koothalanu. Also jig use cheythal avidapoyalum aniku meen kitathe porendi vanitila.
❤😍❤😍🎣🎣
😍😍😍
❤❤😍❤😍😍
meen strike cheydhu karakku kayattunnadhuvare ulla feel aanu ellavareyum anglingilekku ethappedunnadhu
❤😍❤😍
Loorayalum shadayalum 50% luck, 50 % kshma= fish...
അതേ
Water condition nokki colour select cheyd maxm deepilekk kond vann kallil thatti thatti retrieve cheyyukayaanenkil oru vidham ella lure and shadilum chemballi n hamour adikkum ennaanu ente oru experiences 😊
Good😍✌
Nammude Mallu chettante fans oru like cheythekku..
❤😍❤🎣
Chemballi pidikkaan oru lourum venda underwerinte valli upayogichu cast cheythalum mathi
നീ അങ്ങനെ ആണോ
Njan swanthamayi lur undakkarunde
നിസ്സാരം ചേട്ടനെക്കൊണ്ട് പറ്റും നിസ്സാരം നിസ്സാരം.... 😁
❤😍❤🎣
Useful information bro.... I am expecting regular fishing videos.. nowadays we are missing that from you.
❤❤❤😍😍👍👍👍
👌😍🤩
🎣🎣❤❤😍❤
🐟🐟❤❤
❤😍❤😍❤🎣🎣🎣🎣
ഫിഷിങ് മാസ്റ്റർ മല്ലു ബോയ്
Angling ലഹരി ആയിട്ടുള്ളവർ like this comment
❤😍❤😍
Cheta
Any top water lures result undo for chemballi fish
Und bro but less chance
@@MDCREATIONS007 thanks bro🙂
Nigal oro vidio elum valere nalla tips ane naan meen pidikarunde enik epol oru agiraham fishing rod use chaith meen pidikan athine chariya kurach lur ude eni oru reelum rodum vagikenam eatha nallath plz riply
Shimano new Fx
Pop up ring fishing pad super
❤😍❤🎣
Adipoli
❤😍
Athu kodutho striker120
Chemballi pidikkan pratyeka time Undo?
Try morning and evening
Super Mass
Nice bro
❤😍❤🎣🎣🎣
ചോദ്യം : ഈ ലൂർ ഉപയോഗിച്ചാൽ ചെമ്പല്ലി കിട്ടുമോ
ഉത്തരം ; പോരാ പുഴയിൽ കുറച്ചു മൊയന്തു ചെമ്പല്ലി കൂടി വേണം 😎
❤❤😍❤❤😂😂😂😂😂😂🎣