ഈ മീൻ പൊരിച്ചതിന്റെ രഹസ്യം കിട്ടി മക്കളെ😀 | ഹോട്ടലിലെ മീൻ ഫ്രൈ ഉണ്ടാക്കാം അതെ രുചിയിൽ! | Fish Fry

Поделиться
HTML-код
  • Опубликовано: 12 сен 2024
  • #fishfryrecipe #restaurantstylefishfry #hotelfishfry #meenporichathu
    Ingredients
    ------------------
    fish - 4 -5 pieces
    garlic - 2 tbsp
    shallots -2 tbsp
    Curry leaves -10-12
    ginger -1 tbsp
    Fennel seeds -1 tsp
    chilli powder -1 tbsp
    Turmeric powder -1/2 tsp
    vinegar / lime juice -1 tbsp
    oil -3 tsp
    salt
    oil -4-5 tbsp
    #fishfry
    #meenfry
    #keralafishfry
    #kannurfishfry
    #kannurhotelstylefishfry
    #hotelstylefishfry
    #restaurantstylefishfry
    #kingfishfry
    #hotelmeenporichathu
    #lunch
    #fishrecipes
    #kannurfood
    #kannurstylemeenporichathu
    #specialmeenfry
    #kannurkitchen
    #malayalamvideo
    #malabarfood

Комментарии • 773

  • @Shadow9846
    @Shadow9846 2 года назад +180

    Njn undakkitto adipoliyaan. അതിന്റെ മസാല കൂട്ടി ചോറ്‌ കഴിക്കാന്‍ super ആണ്‌. Thnkz for sharing this video🤝

    • @kannurkitchen6819
      @kannurkitchen6819  2 года назад +14

      Thank you 🥰🥰🥰

    • @terrancefernandezkevin4881
      @terrancefernandezkevin4881 2 года назад +5

      Satthyam

    • @chetanaakshayamudragada8185
      @chetanaakshayamudragada8185 2 года назад +3

      ​@@kannurkitchen6819 set hubúvuuhbugu😊

    • @sushamanair3461
      @sushamanair3461 2 года назад +3

      പെരുംജീരകം കൊള്ളാമോ? അതിന്റെ taste വരുമോ? Pls reply

    • @Shadow9846
      @Shadow9846 Год назад +3

      ഞാന്‍ ഇന്നും ഉണ്ടാക്കാൻ പോകാണ് 👍👍👍👍

  • @sreejithttsreejithtt737
    @sreejithttsreejithtt737 2 года назад +39

    കോഴിക്കോട് അമ്മഹോട്ടലിലെ Fish fry ഈ രീതിയിലാണ് ഇതിന്റെ Recipe അന്ന്വഷിച്ചു നടക്കുകയായിരുന്നു, Thanks Thanks a lot 🙏🙏🙏👍👍👍

  • @vks816
    @vks816 3 месяца назад +7

    ഞാൻ ഇങ്ങിനെ തന്നെയാണ് പൊരിക്കാറ് മല്ലിചെപ്പും തക്കാളിയും അരക്കുബോൾ ചേർക്കും ക്കോഴിക്കോട് അമ്മ ഹോട്ടലിലെ സ്പെഷ്യൽ മീൻ പൊരിയാണിത് അവിടുന്ന് ചേദിച്ച് മനസ്സിലാക്കിയാണ് ഞാൻ ചെയ്തത് അപാര രുചിയാണ്

    • @aneesanargees25
      @aneesanargees25 3 месяца назад

      Thakkali 1 muzhuvan cherkko? Masalayude oppam thennaano thekkaaa

    • @vks816
      @vks816 3 месяца назад +1

      അതെ മറ്റു ചേരുവകൾ മിക്സിയിൽ അരക്കുന്ന തിന്റെ കൂടെ ഒരു തക്കാളിയും മല്ലിചെപ്പും ചേർക്കും അതുപോലെ കുറച്ച് വെളിച്ചെണ്ണയും ചേർത്ത് നന്നായി അരക്കും അതിനു ശേഷം ക്കുറച്ചെടുത്ത് മാത്രം മീനിൽ ചേർക്കുക ബാക്കി മീൻ വെരിച്ചതിനു ശേഷം മീൻ ചട്ടിയിൽ നിന്നും എടുത് മാറ്റണം എന്നിട്ട് ബാക്കിയുള്ള മസാലയിട്ട് ശരിക്ക് വഴറ്റുക പൊരിച്ച മീൻ എടുത്തു മാറ്റിയാലെ നമുക്ക് മസാല നന്നായി വഴറ്റാൻ പറ്റുകയൊള്ളു എന്നിട് മീൻ ചേർത്ത് ഉടയാതെ മസാലയിൽ പൊതിഞ്ഞെടുക്കുക ഭയങ്കര ട്ടേസ്റ്റാണ് ഉണ്ടാക്കിനേക്ക❤❤❤

    • @rajaneeshvv3864
      @rajaneeshvv3864 24 дня назад

      Thaan aaaraaaa.....

  • @AbdulJaleel-yl9yb
    @AbdulJaleel-yl9yb 2 года назад +101

    വലിച്ചു നീട്ടാതെ അവതരിപ്പിച്ചതിന് സ്പെഷ്യൽ താങ്ക്സ് 👍👍

  • @samibabu5244
    @samibabu5244 Год назад +11

    Thanks 😍, ഇന്നലേ try ചെയ്തു അടിപൊളി, ഒരു രക്ഷയുമില്ല👌, സാധാരണ ഉണ്ടാക്കി കഴിഞ്ഞാൽ റിവ്യൂ ഇടാൻ മറക്കറാണ്‌ പതിവ് , എല്ലാ recipes ഉം നന്നവറുണ്ട് ,Thank you very much

  • @shaheer_k_0724
    @shaheer_k_0724 Месяц назад +3

    Thatha ith Njan try cheythirunnu..
    Njan vijarichathinekkalum adipoli aan...👌🏼👌🏼
    Njan ippol ee reethiyil mathrame fish fry undakkarulloo...
    Orupaad thanks und thatha❤..
    Njan ippo gulfil aan..
    Vacationu Nattil poyi ummakk ith Njan urappayun undakki kodukkum..🤘

  • @parvathyparu6571
    @parvathyparu6571 Год назад +6

    Njanum try cheythu chechi.Adipwoli aayirunnu.Ithu undel vere curry onnum venda chorinu.Veettil ellarkkum ishttamayi 🥰 Thankyou so much 💖💖💖

  • @fathimasadik1122
    @fathimasadik1122 2 года назад +6

    Njan inganeya porikkal mandalinum ayila meenum ingane cheydal nalla taste assa

  • @kannurbadran3935
    @kannurbadran3935 2 года назад +2

    ഇത് പോലെ മീൻ പൊരിച്ചത് കണ്ണൂർ തളിപ്പറമ്പ തറവാട് ഹോട്ടലിൽ കിട്ടും ഇത് പോലെ ഉണ്ടാക്കാൻ ഞാൻ കുറെ ട്രൈ ചെയ്തു ആയില്ല ഇനി ഇത് പോലെ ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി പൊളിച്ചു താങ്ക്സ് ഇത്ത

  • @SaleesLifestyle
    @SaleesLifestyle 2 года назад +6

    Kurach kurumulak koodi arach cherthal onnukoode tasteairikum

  • @shielavalsan5723
    @shielavalsan5723 Год назад +2

    Ithil chilli powder kurachittu green chilli , pepper and lime juice add cheythu nokku. - superb taste aanu

  • @sabhanasharafudheen8102
    @sabhanasharafudheen8102 2 года назад +28

    അടിപൊളി ട്ടോ...... 👌👌👌എന്തായാലും ട്രൈ ചെയ്യണം 😍😍😍😍👍👍

  • @shakkiraaslam6755
    @shakkiraaslam6755 2 года назад +2

    Thank u very much iththaaa❤️❤️... Ente husbandinu anganinganonnum ishttavilllaaa... Oru pravashyam ee video kandit njanum meen fry cheythu entikkak oru paad ishttayi...❤️❤️ Alhamdhulillah 🥰njanum happyayi.... Eppol njan yeth meenum engane aanu fry cheyyaru... Nalla tasty aayit und.... Eniyum ithupolulla useful videos edane.🫂... Padachon ithanem kudumbathem anugrahikkatte... 🤲🤲🤲🤲... Waiting for ur new video❤️❤️once again a very big thanks iththaaaa🥰🥰

  • @shobasanjeev3349
    @shobasanjeev3349 2 года назад +10

    Do the same process for chicken fry also add some garam masala too to the paste .it is so tasty.

  • @dragon-vk9od
    @dragon-vk9od 2 года назад +10

    ആഹാ ഇതായിരുന്നല്ലേ ഇതിന്റെ trick ഞാനും തിരഞ്ഞു നടക്കുവാരുന്നു കോഴിക്കോട് അമ്മ മെസ്സ് അംബിക മെസ്സ്(youtubilഇവരുടെവീഡിയോ ഉണ്ട്) ഇവിടെയൊക്കെ ഈ മസാല കഴിക്കാൻ തിക്കും തിരക്കുമാണ്

  • @rekhatheju7127
    @rekhatheju7127 2 года назад +4

    Super...njan innu try ചെയ്തു... എല്ലാർക്കും ഇഷ്ട്ടപെട്ടു...thank you dear 💕💕

  • @kennyjosephkarippayil5920
    @kennyjosephkarippayil5920 2 года назад +8

    Good morning Madam. I sorry for writing my comments in English. I am from Kozhikode. Me and my brothers are a big fan of malabar restaurant style fish fry. And really fish fry even 1 piece is very costly. But we used to wonder how they do it with the masala coating on top. How much ever we tried we did not get the correct recipe. But I am a big fan of your channel. Enikku ariyaam madam oru recipe ittaal specially malabar recipe pinne blindly angu follow cheyaam ennu. Madam recipe ittapol muthal oru control illa. Innele meen medichondu vannu try cheythu. Really Madam. Onnum pareyendaa. 100% malabar restaurant style taste and texture. With due respect ethreyum oru secret recipe undaaki kanicha aaa kayinnu orru aayiram chumbanam. Can't say how much thankful I am. May almighty bless you and family and keep you healthy and smiling

    • @kannurkitchen6819
      @kannurkitchen6819  2 года назад +1

      Thank you for supporting me and encouraging me. Orupadu santhosham dear . Love you 😍😍😍😍😍

    • @user-ot1sd1xc7l
      @user-ot1sd1xc7l Год назад

      Great comment with respect❤️❤️

  • @manjugopinath1778
    @manjugopinath1778 2 года назад +1

    Super recipe., 🥰
    Frying Pan ഏതാ?

  • @jasnaneha9459
    @jasnaneha9459 2 года назад +2

    ഇത്ത ഞാൻ ഉണ്ടാക്കി.... സൂപ്പർ ടെസ്റ്റ്‌ ആണ്... വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ട്ടം ആയി... ഇനി ഇങ്ങനെ ആണ് ഞാൻ ഉണ്ടാക്കൂ 🥰

  • @ummuarafathkaripodi4132
    @ummuarafathkaripodi4132 2 года назад +4

    Meen poricha pan evidennan vangiyad onnu parayumo,,,I wil try

  • @fayizakhadar8122
    @fayizakhadar8122 2 года назад +4

    Njhn idh poleya indakal..perinjeeraka idaarilllaa....adipoliyaaa🥰

  • @euphoria9276
    @euphoria9276 Год назад

    Nan undakki nalla taste undayn. Idhe masala chicken use cheyan patumo?

  • @Pararjvaun
    @Pararjvaun 2 года назад +3

    Meeen Fry ithra gravy vermo... Njangalude naatilokke nalla morinju allenkil soft aayt pakshe gravy onm illathaya undaakkaru... Ithipo fish masala pole und

  • @sreejaleela
    @sreejaleela Год назад

    Will try.... എനിക്ക് ആ pan ഇഷ്ടം ആയി... Online ആണോ?? ആണെങ്കിൽ link തരണേ

  • @umesh2392
    @umesh2392 5 месяцев назад +1

    മോളെ മീൻ പൊരിച്ച നന്നായിട്ടുണ്ട് എണ്ണ ഭയങ്കര പ്രശ്നം

  • @aronaswathy2355
    @aronaswathy2355 Год назад +2

    സൂപ്പർ ഇത് നോക്കി ഇരുന്നു ചോറ് കഴിക്കാം. മീൻ വാങ്ങിയിട്ട് എന്തായാലും ചെയ്തു നോക്കും ❤️

  • @user-is1eu4gu4t
    @user-is1eu4gu4t 11 месяцев назад +2

    കണ്ണൂർ മാത്രം അല്ല.. ഞാൻ ഇത് ചെയ്തു 👌🏼 തക്കാളി പേസ്റ്റ് ക്കുടെ ചർത്ത്...❤

  • @thanusartandcraft9903
    @thanusartandcraft9903 Год назад +3

    Njan ithupole mattu meenukalum trie cheythu ellaam adipoli, super....
    Thanks for everything

  • @alexmathew7796
    @alexmathew7796 2 года назад +2

    Naice cheachi jagal epol 2 paravisham undaki

  • @MrNyjus
    @MrNyjus 2 года назад +1

    Nice 👍.. Can you please let me know which pan are you using?

  • @voyagerselva3446
    @voyagerselva3446 Год назад

    Wow.. super sister... Please share the frying pan details... Looking for this one for a long time. What brand n price?

  • @shabeebak9606
    @shabeebak9606 2 года назад +2

    Super ithaa ,choodu chorinoppam aa masala maathram mathiyaavum,try cheyyum in shaa allah

  • @safnakunju7510
    @safnakunju7510 7 месяцев назад +1

    എല്ലാ മീനിനും ഈ മസാല upayogikkamo

  • @tino3054
    @tino3054 2 года назад +3

    ചേച്ചി ഞാനും ഉണ്ടാക്കി wow super🥰 നന്നായിട്ടുണ്ട്... 🥰🥰

  • @raseenaakbar4614
    @raseenaakbar4614 2 года назад

    Super insha Allah try cheyyanam.fish fry cheytha kadaai evide ninnanu vangiyath address tharumo

  • @alessandro5706
    @alessandro5706 Год назад +1

    Masalakku kayippayi enthanu reason ennu parayamo please

    • @vitocorleone1501
      @vitocorleone1501 4 месяца назад

      Lemon juice use cheyth marinate cheythath kond aano?

  • @shajanashareef2865
    @shajanashareef2865 2 года назад

    mashallah looking good,need to try, wher to get that kadai/pan? pls reply

  • @amaya7052
    @amaya7052 2 года назад +2

    ഏത് മീനും use ചെയ്യാമോ 🤔

  • @deepna3552
    @deepna3552 2 года назад

    Oo apo masala ittu avasanam varattanam llee.. njan ithe masala koottu aanu indakkaru..nallonam thechu pidippikkem cheyyum, ennitt porikkum. But meen crispy aavan ninnal masala karinju pokum, nalla coating ullond. Apo avasanam aanu masala itt fry aakande lle..ipo manassilayi.Thank you itha.. kazhinja aazhcha ivide ambika hotel nnu ithe style meen porichath kazhichathe ullu.. apole karuthi nja indakkumbo entha ingane aavathe nnu. Njan indakki noki feedback idam ttoo🤗

    • @kannurkitchen6819
      @kannurkitchen6819  2 года назад

      Ok dear, undakki nokkiyittu feedback ariyikkoo 😍😍

  • @shimrinriaz8328
    @shimrinriaz8328 Год назад +1

    Nalla pan, ewidunnu vanghiyadha

  • @ewaanmuhammed2772
    @ewaanmuhammed2772 6 месяцев назад

    Njn try cheythuttaaa ippo 3,4thavana aayi egane undakunnu... Chemeen porikumbol ithepole cheytha adipwoliii aanuttaa

  • @gopikk6979
    @gopikk6979 2 года назад +3

    Ithupole present chithal aarum support cheyyum,samayem nashtapeduthunilla,thank u very much 👍👍👍

    • @gopikk6979
      @gopikk6979 6 месяцев назад

      ❤️👍👍👍

  • @valsajobinson
    @valsajobinson 2 года назад

    Super ayitundu.Kadai evidunnannu vaghiyathu

  • @nithin1007
    @nithin1007 2 года назад

    സ്ഥിരമായി കാണുന്ന ചാനൽ ആണ്.
    വളരെ നല്ല വിഭവങ്ങൾ തന്നെയാണ് ഓരോന്നും ചിലത് ഉണ്ടാക്കാൻ ശ്രമിക്കാറുമുണ്ട്.
    മീൻ വറുത്തത് അതിൻ്റെ ഒപ്പം വറുത്ത പൊടി കൂടെ വരുന്ന ടൈപ്പ് ഒന്ന് ചെയ്യണം.
    അതുണ്ടക്കൻ ആഗ്രഹമുണ്ട്

  • @albeena4407
    @albeena4407 2 года назад

    അത് മീനിലും ഇത് use cheyanooo eg.മത്തി

  • @srilathasoman5490
    @srilathasoman5490 2 года назад +1

    Nice yummy fish.. where did u buy that frying pan dear..

    • @kannurkitchen6819
      @kannurkitchen6819  2 года назад

      It is a Chefline cast iron pan,, it was purchased from Lulu, Abudhabi😍

  • @AbdulSalam-ml3gf
    @AbdulSalam-ml3gf 2 года назад

    Idu pole aano kannur inden hotel ചെമ്മീൻ ഒക്കെ ഫ്രൈ ചെയ്യുന്നത്..

  • @TheMrShamirshan
    @TheMrShamirshan 2 года назад +1

    ചെമ്മീൻ ഇതുപോലെ മസാല ചെയാൻ പറ്റുമോ

  • @beyondtheplatebyrasiya2326
    @beyondtheplatebyrasiya2326 2 года назад +1

    Spr
    Njan podikalum mixiyilekkitt vinagerum vellavum ozhichu arachaan edukkal
    Velichenna kurach koodi poyo🤔
    Ningal U A E poyo

    • @kannurkitchen6819
      @kannurkitchen6819  2 года назад

      Aa, njan ippo Abudhabiyil aanu 🥰🥰🥰🥰

    • @beyondtheplatebyrasiya2326
      @beyondtheplatebyrasiya2326 2 года назад

      Insha allah sslc exam kazhinjal angott varanamennund
      Avideyundenkil enik ningaleyonn kaananam

  • @villagejose
    @villagejose Год назад +13

    ഞാൻ തയ്യാറാക്കി നോക്കി. അപാര രുചി. അടിപൊളി

  • @shahinasferoz9879
    @shahinasferoz9879 2 года назад +4

    അടിപൊളി,എന്തായാലും ഉണ്ടാക്കും.അത്രയ്ക്ക് കൊതിപ്പിച്ചു.

  • @farseenaanas3570
    @farseenaanas3570 2 года назад +3

    Fish pollichathinte vedio cheyyamo

  • @minibabu2554
    @minibabu2554 2 года назад +1

    super. Also give brand name of the fry pan used.

  • @reejahabeeb1875
    @reejahabeeb1875 2 года назад +2

    Kannooru thanupano velichenna thanuthirikkunnathu kondanu chthichathu

  • @susyivan3718
    @susyivan3718 2 года назад

    നല്ല pan. Evidunnu vangi.. Njan ingane anu porikkannathu. Pakshe last ee masala cherkkarilla.

  • @dixonmarcel5985
    @dixonmarcel5985 2 года назад +1

    Super.. ഞൻ ഇത് try ചെയ്തിട്ട് അഭിപ്രായം എഴുതാം...

  • @neheejamahir1090
    @neheejamahir1090 2 года назад +5

    Njan ennu try chyth nokki….it’s soooo yummy 🤤🙌🏻

  • @PoojaPooja-sv1nt
    @PoojaPooja-sv1nt Год назад

    Fish fry nice preparation try cheyithu nokette kannur evideyanu njanum kannurkariyane

  • @britogeorge
    @britogeorge 2 года назад +29

    We prepared this recipe at home. It’s simple, yet amazingly delicious. Superb taste. Thank you.

  • @akshaya6770
    @akshaya6770 11 месяцев назад +1

    Hi, use cheytha frying pan ethane onn parayamo ?

  • @Kenya70870
    @Kenya70870 Год назад

    Nalla oily allea ee recipie,enikkanenkil over oily items kazhitchal 2 divasatthin thalaveadhanaya

  • @AbhiAbhi-yy9fz
    @AbhiAbhi-yy9fz 2 года назад +1

    Ith unakkameenil cheyyaan patuo

  • @muhassinashameem6063
    @muhassinashameem6063 11 месяцев назад +1

    I must say ithaa… each and every time… ithade videos kand cook cheyyumbo… it will be yumm…😋and eppozhelum oru changein vere youtuberinte nokki cheyytha nice ayt kolam avum….😅

  • @deepikarajan5226
    @deepikarajan5226 Год назад +4

    Njan Inn try cheythu....adipoli aayirunnu 😋

  • @sethunandan1234
    @sethunandan1234 2 года назад +9

    Hi, tried this today.. it was the best fish fry I have ever had in my life.. thanks for sharing 🙏🙏

  • @antonyjosephine494
    @antonyjosephine494 7 месяцев назад

    What is the brand name of your frying pan...

  • @ikkubangalore
    @ikkubangalore 2 года назад +1

    I made .thank you dear. It's really good. It's like fish fry from Mangalore machli restaurant

  • @jamsid1986
    @jamsid1986 2 года назад +2

    Big Onion use cheyyamo?

    • @22honeymon
      @22honeymon 2 года назад +1

      No, coconut oil and shallots are must

    • @22honeymon
      @22honeymon 2 года назад

      No, coconut oil and shallots are must

  • @menonvk2696
    @menonvk2696 2 года назад +3

    Fantastic. What fish is it. Thanks

  • @smallsmiles2821
    @smallsmiles2821 2 года назад

    എല്ലാ തരാം മീനിലും ട്രൈ ചെയ്യാമോ plz reply me

  • @suryasurendran8053
    @suryasurendran8053 2 года назад +12

    Hi..I tried this today....it was yummy🥰....Thanks for the recipe.

  • @JacobTJ1
    @JacobTJ1 Год назад

    Oil kazhikkane healthy aano?

  • @fornews9627
    @fornews9627 2 года назад +20

    Thank you very much molu for this exclusive fish fry. It's really special. I want to try it. Waiting for the fish.

  • @ajmalafathimathzuhra2306
    @ajmalafathimathzuhra2306 2 года назад

    Njn undakki nokki tto . adipwli taste aayirunnu..Amma mess Ile fry pole nd nn ende husband prnju..tnkyou😍💞💞

  • @shijoantony7466
    @shijoantony7466 2 года назад +2

    This pan eathu company yude Anu ? Link onnu tharamo ?

  • @sherlythomas9132
    @sherlythomas9132 2 года назад +1

    Moleeeee oru rekshayumilla thankyouuuu soooooo much

  • @reshmimalu5688
    @reshmimalu5688 2 года назад +1

    കുറച്ചു thruo കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു.... Spr

  • @bindhuathira
    @bindhuathira Год назад

    Same pole chicken cheythu noku , vegetarian alku soya chunks um superb aanu mostly lunch box nu njn undakarund . Makkal ku koduthu vidan easy to cook aanu soya... tasty also... chappathinum kollam

  • @farzanariyaz4190
    @farzanariyaz4190 2 года назад

    Ith Ella fish um vech cheyyaamo

  • @_x2659
    @_x2659 2 года назад

    Good recipe... ഇത് ലാസ്റ്റ് ചെയ്ത വയറ്റൽ തേങ്ങാ പാലിൽ ചെയ്താൽ ഒന്ന് കൂടി ടേസ്റ്റി ആയിരിക്കും...

  • @febinfaisal1947
    @febinfaisal1947 2 года назад

    Ith cheriya ully ano .savala ano upayogichathu

  • @sathyadinesan4190
    @sathyadinesan4190 2 года назад

    ഞാനും ഇങ്ങനെയാണ് മീൻ വറുക്കാറുള്ളത്. മസാലയിൽ അല്പം കുരുമുളക് പൊടി കൂടി ഇടുന്നത് നന്നായിരിക്കും.

  • @anjoomafrasva2055
    @anjoomafrasva2055 2 года назад +1

    Frying pan nonstick aano ? Where you bought from?

    • @kannurkitchen6819
      @kannurkitchen6819  2 года назад +1

      Abudhabi Lulu nnu vangiyathanu. Cast iron pan aanu 😍

    • @anjoomafrasva2055
      @anjoomafrasva2055 2 года назад

      @@kannurkitchen6819 looks like light weight pan, is it?

    • @anjoomafrasva2055
      @anjoomafrasva2055 2 года назад

      @@kannurkitchen6819 looks like light weight pan.

  • @nairlevan7671
    @nairlevan7671 2 года назад +1

    Can u pls mention the approximate weight for fish..can i do the same recipe with karimeen

  • @anthonyarun8491
    @anthonyarun8491 День назад +1

    Its looks yummy, I am gonna try this next out of King fish..

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 2 года назад +2

    Engane kothippikkalley
    Spl meen പൊരിച്ചത് aanallo

  • @thabsiraaboobaker1979
    @thabsiraaboobaker1979 2 года назад

    Instead of shallots can I use onion??

  • @harishmannar
    @harishmannar 2 года назад

    Super try ചെയ്യും. But Kozhikode അമ്മ റെസ്റ്റോറൻ്റ് ഫിഷ് ഫ്രൈ മസാല സൂപ്പർ with നല്ല ചൂട് ചോറ്

  • @rafiyafathimaskitchen5908
    @rafiyafathimaskitchen5908 2 года назад +5

    ഇത് ഓതേൻ ഹോട്ടൽ റെസിപ്പി ആണോ അതിൽ അരിപ്പൊടി യൂസ് ചെയ്യുന്ന പോലെ തോന്നാറുണ്ട് 🥰🥰🥰

    • @ummerkuttykutty595
      @ummerkuttykutty595 2 года назад +1

      Ivida gulfil nhangal rava cherthu fish fry cheyyarunde

    • @kannurkitchen6819
      @kannurkitchen6819  2 года назад +3

      Arippodi use cheythu nokkiyirunnu njan. Pakshe ithra perfect aayilla😍😍

  • @daisyjoseph2896
    @daisyjoseph2896 2 года назад +11

    The presentation was very simple & clear and I made this fry. Really it’s super taste.

    • @kannurkitchen6819
      @kannurkitchen6819  2 года назад

      Thank you so much 😍😍😍😍

    • @sivadassiva3983
      @sivadassiva3983 Год назад

      @@kannurkitchen6819 സൂപ്പർ പൊളിച്ചു 🙏

  • @saleemm646
    @saleemm646 2 года назад

    Nonstick pan, Gas stove ithil enthu undakkiyalum taste kuravayirikkum

  • @thomaspaul9687
    @thomaspaul9687 Год назад +4

    ഇത് ഉണ്ടാക്കുമ്പോൾ അരപ്പ് കുറച്ചു തേച്ചിട്ടു വറുക്കുക, എന്നിട്ട് അരപ്പ് ചേർക്കുക അപ്പോൾ കരിഞ്ഞു പോകാതെ മീൻ വറുക്കാം

  • @fathifathi7982
    @fathifathi7982 2 года назад +1

    Wooewww. Kandapol thanne kothiyaayi. Ithaa Gulfilk poyaa

  • @noumiyaaboobacker3568
    @noumiyaaboobacker3568 Год назад +1

    Ith ayala meen vech undakiyya sheri akuvo

  • @nasifbarazi4371
    @nasifbarazi4371 2 года назад

    കണ്ണൂർ ഒണ്ടെനിൽ ഇങ്ങനെയാണോ പൊരിക്കുവാ?

  • @simraify
    @simraify Год назад +1

    Kore kalamayi njan kathirunna recipe....thanks a lot..

  • @vkrindira
    @vkrindira 2 года назад +1

    വെളിച്ചെണ്ണ ഖര രൂപത്തിൽ കിട്ടുന്ന കണ്ണൂർ പ്രദേശം ഏതാണ്?

  • @aneezks3063
    @aneezks3063 2 года назад +1

    Kakkam, ninghalude kannuril ellatinum oru different peranallo.

  • @shakirat7712
    @shakirat7712 2 года назад +2

    Njanum ithu pole undakarund

  • @prasedhaps8233
    @prasedhaps8233 2 года назад +2

    Ee fish fry njn vtl undaaki ellaarkum ishtam aayii thankyou somuch for the recipe❤️❤️🙏