ഇസ്രായേലിൻ്റെ ബുദ്ധിയുടെ രഹസ്യം, യെഹൂദനെക്കുറിച്ചുള്ള ബൈബിൾ പ്രവചനം Paadabhedham 186 Finny Mumbai

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Paadabhedham Paadam 186
    പാഠഭേദം ഞാൻ ആദ്യമായി എഴുതി തുടങ്ങിയത് ഗേറ്റ് വേ പത്രത്തിന് വേണ്ടിയാണു 2005 - 2006 വർഷങ്ങളിൽ. സാമൂഹിക, സാംസ്‌കാരിക, വിശ്വാസ വിഷയങ്ങളെ , വർത്തമാനകാല സംഭവങ്ങളെ ചരിത്രം പഠിപ്പിച്ച പാഠങ്ങളുടെ ഭൂതക്കണ്ണാടിയിലൂടെ നോക്കി ദൈവവചനത്തിന്റെ അളവുകോൽ കൊണ്ട് അളന്നു വിശകലനം ചെയ്യുക. അതിനാണ് ഞാനിവിടെ ശ്രമിക്കുന്നത്. ആത്മീക വളർച്ചക്ക് ഉതകുന്നത് മാത്രം, പറയുന്നത് എന്റെ അഭിപ്രായങ്ങൾ മാത്രം, അത് ശരിയാകണം എന്ന് നിർബന്ധമില്ല, വിഷയങ്ങൾക്കു ഞാൻ കൊടുക്കുന്ന പാഠഭേദം....
    പാസ്റ്റർ ഫിന്നി യോഹന്നാൻ

Комментарии • 240

  • @Aazadimalayalam
    @Aazadimalayalam  7 дней назад +41

    യേഹേസ്കേൽ 36:23 ജാതികളുടെ ഇടയിൽ നിങ്ങൾ അശുദ്ധമാക്കിയതായി അവരുടെ ഇടയിൽ അശുദ്ധമായ്പോയിരിക്കുന്ന എന്റെ മഹത്തായ നാമത്തെ ഞാൻ വിശുദ്ധീകരിക്കും; ജാതികൾ കാൺകെ ഞാൻ എന്നെത്തന്നേ നിങ്ങളിൽ വിശുദ്ധീകരിക്കുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

    • @jijujiju3210
      @jijujiju3210 7 дней назад +1

      കുരിശു തീവ്രവാദി ഹിറ്റ്ലർ ഉൾപ്പടെ യൂറോപ്പ് യഹൂദരെ നൂറ്റാണ്ടുകളോളം കൂട്ടക്കൊല ചെയ്തപ്പോൾ യഹൂദൻ്റെ ദൈവം ഒളിവിലായിരുന്നു, ഒക്ടോബർ 7 ന് യഹൂദൻ്റെ ദൈവം ഒളിവിലായിരുന്നു, ഇപ്പോൾ ഡെലിവറി ബോയിൽ നിന്ന് ഏതൊരു പോക്കറ്റടിക്കാരനും ചെയ്യാൻ പറ്റുന്നത് പോലെ പേജർ തട്ടിയെടുത്ത് അതിൽ ബോംബ് ഒളിപ്പിച്ചു ഭീകരാക്രമണം നടത്താൻ യഹൂദൻ്റെ ദൈവം ഒളിവിൽ നിന്ന് പ്രത്യക്ഷപ്പെട്ടിരിക്കുന്നു, ഹലോലു യാ,,...

    • @jijujiju3210
      @jijujiju3210 7 дней назад +1

      യഹൂദൻ ശരിയാണങ്കിൽ യേശുവിനെ പിഴച്ചു പെറ്റവൻ എന്നാക്ഷേപിച്ച് തല്ലിക്കൊന്നു കെട്ടിത്തൂക്കിയതും ശരിയല്ലേ ? പിന്നെന്തിനാണ് യഹൂദൻ തളളിക്കളഞ്ഞ യേശുവിൽ വിശ്വസിക്കുന്നത് ?

    • @AbanYt-l6t
      @AbanYt-l6t 6 дней назад

      ​യോഹന്നാൻ 16 അദ്ധ്യായം യേശു പറയുന്നു ഞാൻ പോകുന്നു സത്യാത്മാവ് വരാനുണ്ട്.അവൻ പാ പത്തേക്കുറിച്ചും നീതിയെക്കുറിച്ചും ന്യാ യവിധിയെക്കുറിച്ചും നിങ്ങളെ ബോധ്യപ്പെടുത്തും എന്ന്.ആവർത്തനം18:18
      യഹോവ പറയുന്നു മോശെയെപ്പോലെ ഒരു പ്രവാചകനെ അവരുടെ സഹോദരന്മാരുടെ ഇടയിൽ നിന്നും കൊണ്ടുവരുമെന്ന്.
      തോറയിലും ഇഞ്ചീലിലും പേര് പറയപ്പെട്ടിട്ടുള്ള യഹോവ അയച്ച അന്ത്യ പ്രവാചകനാണ്
      മുഹമ്മദ് നബി.

    • @HassanKutty-mw4st
      @HassanKutty-mw4st 14 часов назад

      ​@@jijujiju3210ക്രിസ്ത്യാനികൾ യഹൂദനെ ഇപ്പം സ്നേഹിച്ചു കൊല്ലും. യേശുവിനോട് ചെയ്തത് ക്ഷമിച്ചു. എല്ലാവരും യഹൂദമതത്തിൽ ചേരാൻ പോകുന്നു.

    • @mankind-u4v
      @mankind-u4v 3 часа назад

      എട്ട് യഹോവ സാക്ഷികളെ ബോംബിട്ട് കൊന്ന മാർട്ടിൻ കുഞ്ഞാടിനെ പറ്റിയും രണ്ടായിരം കൊല്ലം ജൂതനെ വംശഹത്യ ചെയ്ത കുരിശോളികളെ പറ്റിയും കർത്താവായ യേശു വല്ലതും പറഞ്ഞിട്ടുണ്ടോ കുഞ്ഞാടേ...ഏതായാലും കർത്താവ് ഉണർന്നിട്ടുണ്ട്....ഹിറ്റ്ലർ മരിച്ച അന്ന് മുതലാണ് കർത്താവ് ശരിക്കും ഉണർന്നത്...അത് വരെ കുരിശുകാർ രണ്ടായിരം കൊല്ലം ജൂതനെതട്ടിയപ്പോൾ മൂപ്പര് ഉറക്കത്തിലായിരുന്നു😅😅😅...ഒക്ടോബർ ഏഴിനും മൂപ്പര് കുറച്ച് ഉങ്ങിപ്പോയി..ഇനി 1+1+1 =1 എന്ന ഞമ്മന്റെ കർത്താവിലെ ' 1+1 ' മാത്രമെ ബാക്കിയുള്ളൂ..ഒരു '1' നെ ജൂതൻ മുമ്പേ കഴുത്തിന് പിടിച്ച് കുരിശിലേറ്റിയതാണല്ലോ.. ബാക്കിയുള്ള രണ്ട് 1 കൾക്കും ഇനി പിടിപ്പത് പണിയാണ്.. ജൂതന് വേണ്ടി ഹമാസ് ..ഹിസ്ബുല്ല..ഹൂതി ഇറാൻ എല്ലാവരുമായും മുട്ടണ്ടേ..ഏതായാലും അച്ചായൻ ഹിറ്റ്ലർ ഇന്നുണ്ടായിരുന്നെങ്കിൽ അന്റെ തലയറുത്ത് ഉപ്പിലിടും.. കുറച്ച് ജൂതരെ ഹിറ്റ്ലർ ബാക്കിവെച്ചതാണ് വലിയ അബദ്ധമായത്..എല്ലാത്തിനേയും അന്ന് തീർത്തിരുന്നെങ്കിൽ ലോകത്ത് സമാധാനം കളിയാടിയേനെ.

  • @ealiaspy1068
    @ealiaspy1068 7 дней назад +54

    ഒരു കണ്ണും കണ്ടിട്ടില്ല
    ഒരു ചെവിയും കേട്ടിട്ടില്ല
    ആരുടെയും ഹൃദയത്തിൽ തോന്നിട്ടുമില്ല
    അതാണ് യിസ്രയേലിൻ്റെ ദൈവം
    യുദ്ധവീരൻ യഹോവ
    ജയ് യിസ്രയേൽ

    • @ljljlj123
      @ljljlj123 7 дней назад

      🙏🙏🙏🙏

    • @AbanYt-l6t
      @AbanYt-l6t 6 дней назад

      യോഹന്നാൻ 16 അദ്ധ്യായം യേശു പറയുന്നു ഞാൻ പോകുന്നു സത്യാത്മാവ് വരാനുണ്ട്.അവൻ പാ പത്തേക്കുറിച്ചും നീതിയെക്കുറിച്ചും ന്യാ യവിധിയെക്കുറിച്ചും നിങ്ങളെ ബോധ്യപ്പെടുത്തും എന്ന്.ആവർത്തനം18:18
      യഹോവ പറയുന്നു മോശെയെപ്പോലെ ഒരു പ്രവാചകനെ അവരുടെ സഹോദരന്മാരുടെ ഇടയിൽ നിന്നും കൊണ്ടുവരുമെന്ന്.
      തോറയിലും ഇഞ്ചീലിലും പേര് പറയപ്പെട്ടിട്ടുള്ള യഹോവ അയച്ച അന്ത്യ പ്രവാചകനാണ്
      മുഹമ്മദ് നബി.

  • @SamSam-wd3ci
    @SamSam-wd3ci 7 дней назад +44

    ദൈവം തന്റെ ജനത്തെ സന്ദർശിക്കുന്നു വീഴ്ചയിൽ അവരെ താങ്ങുന്നു. ആമേൻ.

  • @racheljoseph216
    @racheljoseph216 7 дней назад +52

    യിസ്രായേലിന്റെ ദൈവമായ യഹോവയ്ക് ഇന്നും എന്നേക്കും മഹത്വം സ്തോത്രം.

    • @sanojabr82
      @sanojabr82 6 дней назад

      ആമേൻ

    • @hussainkk9585
      @hussainkk9585 5 дней назад +2

      Yeshu.nea.konnavar. juthar 😅

    • @shajanshanavasps8215
      @shajanshanavasps8215 4 дня назад

      ജൂതന്മാരഅടോ. ഇസ്രായേലിൽ. ക്രിസ്തു അല്ല .ഏബ്രഹാം. കൂട്ടർ

    • @BijuThomas-co9ts
      @BijuThomas-co9ts 9 часов назад

      Jewish killed Jesus, is Fulfilled of God's word. It happened due to not hesitation.

    • @mankind-u4v
      @mankind-u4v 3 часа назад

      എട്ട് യഹോവ സാക്ഷികളെ ബോംബിട്ട് കൊന്ന മാർട്ടിൻ കുഞ്ഞാടിനെ പറ്റിയും രണ്ടായിരം കൊല്ലം ജൂതനെ വംശഹത്യ ചെയ്ത കുരിശോളികളെ പറ്റിയും കർത്താവായ യേശു വല്ലതും പറഞ്ഞിട്ടുണ്ടോ കുഞ്ഞാടേ...ഏതായാലും കർത്താവ് ഉണർന്നിട്ടുണ്ട്....ഹിറ്റ്ലർ മരിച്ച അന്ന് മുതലാണ് കർത്താവ് ശരിക്കും ഉണർന്നത്...അത് വരെ കുരിശുകാർ രണ്ടായിരം കൊല്ലം ജൂതനെതട്ടിയപ്പോൾ മൂപ്പര് ഉറക്കത്തിലായിരുന്നു😅😅😅...ഒക്ടോബർ ഏഴിനും മൂപ്പര് കുറച്ച് ഉങ്ങിപ്പോയി..ഇനി 1+1+1 =1 എന്ന ഞമ്മന്റെ കർത്താവിലെ ' 1+1 ' മാത്രമെ ബാക്കിയുള്ളൂ..ഒരു '1' നെ ജൂതൻ മുമ്പേ കഴുത്തിന് പിടിച്ച് കുരിശിലേറ്റിയതാണല്ലോ.. ബാക്കിയുള്ള രണ്ട് 1 കൾക്കും ഇനി പിടിപ്പത് പണിയാണ്.. ജൂതന് വേണ്ടി ഹമാസ് ..ഹിസ്ബുല്ല..ഹൂതി ഇറാൻ എല്ലാവരുമായും മുട്ടണ്ടേ..ഏതായാലും അച്ചായൻ ഹിറ്റ്ലർ ഇന്നുണ്ടായിരുന്നെങ്കിൽ അന്റെ തലയറുത്ത് ഉപ്പിലിടും.. കുറച്ച് ജൂതരെ ഹിറ്റ്ലർ ബാക്കിവെച്ചതാണ് വലിയ അബദ്ധമായത്..എല്ലാത്തിനേയും അന്ന് തീർത്തിരുന്നെങ്കിൽ ലോകത്ത് സമാധാനം കളിയാടിയേനെ.

  • @jinualex5453
    @jinualex5453 7 дней назад +75

    അനുസരിക്കയും ക്ഷമിക്കയും ചെയ്ത ശേഷം ക്ഷമയുടെ നെല്ലിപലകയും കഴിഞ്ഞാണ് യിസ്രായേൽ യുദ്ധം തുടങ്ങിയത്. അതും സ്വന്തം നിലനിൽപ്പിനു വേണ്ടി മാത്രം. ദൈവത്തിൻ്റെ സ്വന്തം ജനത്തെ ദൈവം കാത്ത് രക്ഷിക്കട്ടെ.🙏

  • @jessythomas2221
    @jessythomas2221 6 дней назад +17

    👏👏ഇസ്രായേലിന്റെ ദൈവം സർവ്വശക്തൻ. ആ ദൈവം നമ്മുടെയും ദൈവം സ്തോത്രം... ജീവൻ നൽകുന്നവൻ... രക്ഷനൽകുന്നവൻ ആമേൻ ആമേൻ 💞💞💞💞🙏🙏🙏

    • @mankind-u4v
      @mankind-u4v 3 часа назад

      എട്ട് യഹോവ സാക്ഷികളെ ബോംബിട്ട് കൊന്ന മാർട്ടിൻ കുഞ്ഞാടിനെ പറ്റിയും രണ്ടായിരം കൊല്ലം ജൂതനെ വംശഹത്യ ചെയ്ത കുരിശോളികളെ പറ്റിയും കർത്താവായ യേശു വല്ലതും പറഞ്ഞിട്ടുണ്ടോ കുഞ്ഞാടേ...ഏതായാലും കർത്താവ് ഉണർന്നിട്ടുണ്ട്....ഹിറ്റ്ലർ മരിച്ച അന്ന് മുതലാണ് കർത്താവ് ശരിക്കും ഉണർന്നത്...അത് വരെ കുരിശുകാർ രണ്ടായിരം കൊല്ലം ജൂതനെതട്ടിയപ്പോൾ മൂപ്പര് ഉറക്കത്തിലായിരുന്നു😅😅😅...ഒക്ടോബർ ഏഴിനും മൂപ്പര് കുറച്ച് ഉങ്ങിപ്പോയി..ഇനി 1+1+1 =1 എന്ന ഞമ്മന്റെ കർത്താവിലെ ' 1+1 ' മാത്രമെ ബാക്കിയുള്ളൂ..ഒരു '1' നെ ജൂതൻ മുമ്പേ കഴുത്തിന് പിടിച്ച് കുരിശിലേറ്റിയതാണല്ലോ.. ബാക്കിയുള്ള രണ്ട് 1 കൾക്കും ഇനി പിടിപ്പത് പണിയാണ്.. ജൂതന് വേണ്ടി ഹമാസ് ..ഹിസ്ബുല്ല..ഹൂതി ഇറാൻ എല്ലാവരുമായും മുട്ടണ്ടേ..ഏതായാലും അച്ചായൻ ഹിറ്റ്ലർ ഇന്നുണ്ടായിരുന്നെങ്കിൽ അന്റെ തലയറുത്ത് ഉപ്പിലിടും.. കുറച്ച് ജൂതരെ ഹിറ്റ്ലർ ബാക്കിവെച്ചതാണ് വലിയ അബദ്ധമായത്..എല്ലാത്തിനേയും അന്ന് തീർത്തിരുന്നെങ്കിൽ ലോകത്ത് സമാധാനം കളിയാടിയേനെ.

  • @sarammathomas1946
    @sarammathomas1946 7 дней назад +33

    ദൈവമേ അങ്ങേക്ക് സകല മഹത്വവും അർപ്പിക്കുന്നു പിതാവേ

  • @mrsbindhu4230
    @mrsbindhu4230 7 дней назад +22

    God bless you paster ഇനിയും ഇതുപോലെ മെസ്സേജ് ഇടണം. ❤❤❤😂

  • @tirzahgracesam6263
    @tirzahgracesam6263 7 дней назад +11

    sir, "നിന്നെ പകക്കുന്നവരുടെ പടിവാതിൽ നീ കൈവശമാക്കും"എന്നു ബൈബിൾ ഉല്പത്തിയിൽ പറയുന്നുണ്ട്. Thank you 🛐🛐🙏🏼.

  • @sumasuma3359
    @sumasuma3359 8 дней назад +30

    🎉❤ദൈവത്തിന്റെ ജനം 😘. നമ്മുടെ ദൈവം യുദ്ധ വീരൻ 😘

  • @jessykurien
    @jessykurien 7 дней назад +22

    Praise the Lord 🙏
    Sir ഇതു കഥകൾ അല്ല, ഇതു നടന്നാ സംഭവം അല്ലെ?
    ജയ് ഇസ്രായേൽ,
    ദൈവത്തിന്റെ ജനം.🎉♥️🙏

  • @alexlinu8000
    @alexlinu8000 8 дней назад +11

    Praise the LORD

  • @mariammaverghese9424
    @mariammaverghese9424 6 дней назад +4

    Very Exciting talk.May God bless you.😊

  • @benzvzvz9956
    @benzvzvz9956 6 дней назад +3

    നമ്മുടെ ദൈവം ജീവനുള്ളവൻ എന്ന് ഇനിയെങ്കിലും ഈ moodajathi മനസിലാക്കട്ടെ. ഇസ്രേലിനെ ദൈവം കൈ വിടില്ല. അവരും മടങ്ങിവരേണ്ടതുണ്ടല്ലോ. പ്രാർത്ഥിക്കാം പാസ്റ്ററെ.

  • @SubinB-k7e
    @SubinB-k7e 6 дней назад +10

    ഇസ്രായേൽ നാഥൻ ഉറങ്ങുകയും ഇല്ല മയങ്ങുകയും ഇല്ല

  • @vijayarajst726
    @vijayarajst726 5 дней назад +2

    Very excellent message dear Pastor. Very informative. May God bless you dear Pastor abundantly

  • @maxie_bgmi
    @maxie_bgmi 7 дней назад +7

    ജോനാഥൻ ചെയ്ത യുദ്ധം. അതൊരു ഒന്നൊന്നര fight ആണ്. രോമാഞ്ചം.🔥 ധീര movie യിൽ 1 vs 100 കാണുന്ന ഫീൽ ആണ് ഓരോ തവണയും അതു വായിക്കുമ്പോൾ. 1Samuel 14

  • @alexzachariah7898
    @alexzachariah7898 7 дней назад +3

    Absolutely a true message based on holy bible. Israel is God’s own people , no enemies can win over Israel

  • @sarammamathewpraisethelord5081
    @sarammamathewpraisethelord5081 7 дней назад +3

    Wonderful message 🙏thankyou pastor 🙏

  • @binojvarghese1202
    @binojvarghese1202 6 дней назад +5

    ലവ് ഇസ്രായേൽ

  • @mercygeorge1045
    @mercygeorge1045 5 дней назад +2

    Very informative message

  • @jinualex5453
    @jinualex5453 7 дней назад +10

    ഇനിയും ഈ വിഷയം ഈ അന്ത്യകാലത്ത് പറയേണ്ടതാണ്. തുടരുക തുടരുക.

  • @sosammaanand4705
    @sosammaanand4705 7 дней назад +2

    Wonderful message thanks paster

  • @AjimonChacko-q9b
    @AjimonChacko-q9b 4 дня назад

    Praise the lord 🙏

  • @jyothicv9339
    @jyothicv9339 5 дней назад +1

    വെരി ഗുഡ് എക്സ്പ്ലനേഷൻ താങ്ക്‌യൂ വെരി മച്ച്

  • @jessyjose507
    @jessyjose507 6 дней назад +1

    Amen sthothram

  • @sumasuma3359
    @sumasuma3359 8 дней назад +3

    Hallelujah

  • @rigilmathewmathew4933
    @rigilmathewmathew4933 8 дней назад +2

    Waiting for the message 🙏

  • @georgekoshy2111
    @georgekoshy2111 5 дней назад

    Amen glory to GOD 🙏🙏🙏

  • @annammaTj-ox7of
    @annammaTj-ox7of 5 дней назад

    Amen praise the Lord. God bless Israel and saved

  • @babub5262
    @babub5262 6 дней назад +1

    Amen🙏🙏🙏🙏

  • @marrygorge9520
    @marrygorge9520 7 дней назад +1

    ❤ Amen ❤❤❤

  • @binupraisethelordanuja7984
    @binupraisethelordanuja7984 7 дней назад +2

    Amen Amen hallelujah God bless Israel 🇮🇱 🙏

  • @marrygorge9520
    @marrygorge9520 7 дней назад +1

    Amen

  • @RoseJose-i3u
    @RoseJose-i3u 4 дня назад

    Wow super

  • @jesmary11
    @jesmary11 6 дней назад +1

    Well explained the truth . Exodus 14:14 🙏🏽🙏🏽🙏🏽

  • @RajiT-q8g
    @RajiT-q8g 6 дней назад

    Glory to God

  • @lijisusanjohn
    @lijisusanjohn 7 дней назад

    Praise God

  • @rajimolrajan788
    @rajimolrajan788 7 дней назад +2

    Israel ❤❤❤❤🥳🥳🥳

  • @antonys402
    @antonys402 7 дней назад +1

    நிங்கட சத்தியத்தின்ற குரல் தொடரட்டே பிறதர்

  • @anniemohan-ho3ts
    @anniemohan-ho3ts 4 дня назад +1

    Israel is great.

  • @jobyjoseph3728
    @jobyjoseph3728 7 дней назад +5

    ഖൊമേനി തിരുമേനിക്ക് Advance പ്രണാമം അർപ്പിക്കുന്നു ഇനി അധികം താമസം കാണില്ല

  • @jinualex5453
    @jinualex5453 7 дней назад +2

    ബൈബിളിൽ" യിസ്രായേലിൻ്റെ ദൈവം" എന്ന് എത്ര പ്രാവശ്യം പറയുന്നുണ്ട്? Correct Answer അറിയാവുന്നവർ പറയുക.

    • @geochristythomas7141
      @geochristythomas7141 7 дней назад

      ഇസ്രായേലിൻ്റെ ദൈവം" എന്ന പ്രയോഗം ബൈബിളിൽ ഉടനീളം ഒന്നിലധികം തവണ പ്രത്യക്ഷപ്പെടുന്നു. വിവർത്തനത്തെ ആശ്രയിച്ച് കൃത്യമായ എണ്ണം അല്പം വ്യത്യാസപ്പെടാം, പഴയ നിയമത്തിൽ ഇത് സാധാരണയായി 18 മുതൽ 20 തവണ വരെ ഉദ്ധരിക്കപ്പെടുന്നു. പുറപ്പാട്, ജോഷ്വ, യെശയ്യാവ് എന്നിവ ഈ പദപ്രയോഗം പതിവായി സംഭവിക്കുന്ന പ്രധാന പുസ്തകങ്ങളിൽ ഉൾപ്പെടുന്നു. ഈ പദവി ദൈവവും ഇസ്രായേൽ ജനതയും തമ്മിലുള്ള ബന്ധത്തെ ഊന്നിപ്പറയുന്നു, ഉടമ്പടിയുടെയും ദൈവിക അധികാരത്തിൻ്റെയും തീമുകൾ ഉയർത്തിക്കാട്ടുന്നു

  • @marrygorge9520
    @marrygorge9520 7 дней назад

    Thanks God

  • @MathewCc-ws9zs
    @MathewCc-ws9zs 7 дней назад

    That is true.

  • @joeabraham7699
    @joeabraham7699 7 дней назад +1

    ഇനി ജറുസലേംദൈവാലയം പണി നടക്കണം അത് അതിവേഗം നടക്കട്ടെ

  • @sheeznizar9378
    @sheeznizar9378 5 дней назад

    Isreal deivam separate ano?

  • @marrygorge9520
    @marrygorge9520 7 дней назад

    Yes

  • @KochuThressis
    @KochuThressis 4 дня назад

    1 Jn 2 -22-23

  • @marrygorge9520
    @marrygorge9520 7 дней назад

    👍👌

  • @augusthypk8197
    @augusthypk8197 7 дней назад +1

    शिहाबुदीन, you try to study why it is?.

    • @AnonymousUser-cg7em
      @AnonymousUser-cg7em 7 дней назад +1

      It is only for the Glory of Living God...Amen🙏🙏🙏

  • @hussainkk9585
    @hussainkk9585 5 дней назад +1

    Onnupoda krisangi vargiyavathi. Logabeegar u.s.a.issreal. brittan.hitter. yeashu.nea. konnavar.juthar. yeashu. God.ella. verum.pravajakan. 😢

    • @Chris-l8y8c
      @Chris-l8y8c 11 минут назад

      അപ്പൊ യേശുവിനെ കൊന്നതാണ് എന്ന് നീ സമ്മതിച്ചല്ലോ 🙏

  • @beenaroy8891
    @beenaroy8891 5 дней назад

    ❤❤❤❤❤❤😊

  • @jamesantonyantony6687
    @jamesantonyantony6687 7 дней назад

    Israel ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sharafudeenvt1318
    @sharafudeenvt1318 6 дней назад

    Oru vivaravumillatha achan. Jesus ne ningalude vishwasapragaram kurishiletti. Ennittum mood thangikko

    • @reejaesther5165
      @reejaesther5165 5 дней назад +1

      ആ ജീസസ് പിറന്നത് ജൂത വംശത്തിലാണ് . jesus നെ കുറിച്ച് ഒന്നും അറിയാതെ ജൂതന്മാർ കൊന്നു എന്ന് പറയരുത് jesus മരിച്ചത് ഈ ലോകത്തിന്റെ മുഴുവൻ മാനവകുലത്തിന്റെ രക്ഷക്ക് വേണ്ടിയാണു. യഹോവ ദൈവത്തിന്റെ ശബ്ദമായ, വചനമായ ദൈവം മനുഷ്യരുടെ പാപമോചനത്തിന് വേണ്ടി ഒരു മനുഷ്യനായി പിറക്കേണ്ടത് ആവശ്യമായിരുന്നു യേശു ഈ ഭൂമിയിൽ വന്നത് തന്നെ എല്ലാവരുടെയും പാപത്തിന് പരിഹാരമാകാൻ സ്വന്തം ജീവൻ ബലിയർപ്പിക്കാൻ വേണ്ടിയാണു അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കാൻ വേണ്ടി. Bible പൂർണമായി വായിച്ചാൽ യേശുക്രിസ്തുവും യഹൂദന്മാരുമായുള്ള ബന്ധം എന്താണെന്നും എന്തുകൊണ്ട് ക്രിസ്ത്യൻസ് യഹൂദന്മാരെ സ്നേഹിക്കുന്നു എന്നും manasilakum

  • @clearlogic7733
    @clearlogic7733 4 дня назад

    Yesu aano Israel daivam?

  • @marrygorge9520
    @marrygorge9520 7 дней назад +1

    👌🙋🙏

  • @kunjimoncm1501
    @kunjimoncm1501 4 дня назад

    യിസ്രയേലിൻ്റെ പരാജയം പ്രവചിക്കുന്ന ക്രിസ്ത്യാനികൾ എന്തു ചെയ്യും

  • @User123zfeugjwyAbcd
    @User123zfeugjwyAbcd 7 дней назад

    ❤🎉🙏👍

  • @sosammasamuel4575
    @sosammasamuel4575 6 дней назад

    Are you save your Saul?. please contact me how we can go the way to Heaven.?.

  • @fatimazhara8351
    @fatimazhara8351 7 дней назад

    സർ യുദ്ധം ഗോങ് മാങ്ങോങ്. കിടക്കുന്നു അല്ലെ ഉള്ളു.. സമയം കിടക്കുന്നു.. ഇപ്പോൾ ഒരു
    പടി മുന്നിൽ ആയിരിക്കും.. ഇപ്പോഴും..പ്ലസ്തീൻ. ഒരു ഹിപുള്ള.. ഇനിയും രാഷ്ട്രീo
    കിടക്കുന്നല്ലേ ഉള്ളു. ബൈബിൾ പ്രകാരം തന്നെ

  • @hsjsh8902
    @hsjsh8902 5 дней назад

    ഇവരുടേ മുൻഗമികൾ തന്നയല്ലേ യേശുവിനെ കൊന്നത് അതും പറയു പാസ്റ്ററ്

  • @FathimMusthu-wb4xf
    @FathimMusthu-wb4xf 4 дня назад

    യഹൂദികൾ,യേശുവിനെ കുരിശിൽ അടിച്ചു കൊന്നതിനെ പറ്റിയും ഈ ആവേശത്തോടെ പറയണം അച്ചോ അച്ചച്ചോ?!

    • @SM-dz7kf
      @SM-dz7kf 4 дня назад

      Jesus gave Himself on the cross for the redemption of sin for whole humankind . Jewish couldn't save themselves because of their pride.

  • @srhelenthomas5030
    @srhelenthomas5030 7 дней назад

    ❤😂

  • @hillaryfernandeza8164
    @hillaryfernandeza8164 7 дней назад

    Israel 🇮🇱 super 👍

  • @kvabacker
    @kvabacker 4 дня назад

    ഇസ്രയേല്‍ ദൈവmo? 😂😂😂😂😂😂😂😂

  • @mmvaliyamackal3913
    @mmvaliyamackal3913 7 дней назад

    Israel ആരാണെന്ന് എല്ലാവർക്കുമറിയാമോ?? അമ്മയുടെ ഗർഭത്തിൽ കിടന്ന് ചവിട്ടും തൊഴിയും കൂടി ദേഹം മുഴുവൻ
    രോമമുള്ള ചുവന്ന നിറമുള്ള ചേട്ടൻറെ കാലിൽ പിടിച്ചു കൊണ്ട് അമ്മയുടെ ഗർഭാശയത്തിൽ നിന്ന് പുറത്തുവന്ന, ചേട്ടൻറെ ജ്യേഷ്ഠാവകാശം പായസം വിറ്റതിലൂടെ കൈവശം ആക്കിയ അമ്മയുടെ ഉപദേശപ്രകാരം കള്ളത്തരം ചെയ്ത് സ്വന്തം അപ്പനേയും ചേട്ടനെയും വഞ്ചിച്ച , തന്നെ വഞ്ചിച്ച ലാബാൻ എന്ന അമ്മായിയപ്പനെ വഞ്ചിച്ച് ആട്ടിൻ കൂട്ടത്തെ പുന്നവൃക്ഷത്തിന്‍റെയും ബദാംവൃക്ഷത്തിന്‍റെയും അരിഞ്ഞിൽവൃക്ഷത്തിന്‍റെയും തൊലി ഉരിച്ചു കൈക്കലാക്കിയ ചേച്ചിയുടേയും അനിയത്തിയുടേയും കൂടാതെ അവരുടെ ദാസിമാരുടേയും കൂടെ കിടന്ന് കൂട്ടികൾ ഉണ്ടാക്കിയ
    നദി തീരത്ത് ദൂതനോട് (ദൈവത്തോട്) ഗാട്ടാ ഗുസ്തി പിടിച്ച ഉടായിപ്പിൻറെ ഉസ്താദ് ആണ് യാക്കോബ് എന്ന ഇസ്രായേൽ!!!

    • @anunambadan
      @anunambadan 6 дней назад

      ഹൊ ഫയങ്കരം തന്നെ 😂

  • @sv3657
    @sv3657 6 дней назад

    ഇസ്രയേൽ എന്ന ഭീകര രാഷ്ട്രത്തിന്റെ ദൈവം ക്രൂരനായ സാത്താനാണ്
    ഇവർ കാണിക്കുന്ന കണ്ണിൽ ചോരയില്ലാത്ത ഭീകരതയും അക്രമവും ഒന്നും ലോക രക്ഷിതാവായ ദൈവ വത്തിനു നേരെ ആരോപിക്കണ്ട.
    ജൂതർക്കു എന്തു ദൈവം പിശാചാണവരുടെ ദൈവം.
    ദൈവം കരുണാമയനാണ്
    ഭീകരയും അക്രമവും ദൈവം
    വെച്ചുപൊറുപ്പിക്കില്ല.

    • @PRINCE-gi8zz
      @PRINCE-gi8zz 6 дней назад

      ഉറപ്പായും, ഐസിസ്, താലിബാൻ, ബോകോഹരാം, hisbulla, എന്നിവരും അവരുടേ മതവും പിശാച് എന്ന ദൈവത്തിൻറെ സ്വന്തം ജനമാണ്.

    • @anishabraham240
      @anishabraham240 5 дней назад +1

      അവസാനത്തെ പ്രവാചകനോടും കരുണ കാണിക്കാത്ത ഒരു ദൈവമല്ലേ നിൻറെ ദൈവം .😢ഇസ്രായേലിന്റെ ദൈവം ഇസ്രായേലിനെ ശിക്ഷിക്കും ,ഇസ്രായേലിനെ രക്ഷിക്കും

  • @hameedpanakkad3860
    @hameedpanakkad3860 7 дней назад +1

    ഇസ്രായേൽ.. ഹല്ലേ. നമ്മുടെ. ഹേസു. ദൈവത്തെ. കൊന്നത്.. കൃസ്തീൻ. വർഗീയ. ഭീകരൻ. മാർ. ഹവാർക്കേ. ഹോസന. പസടുന്നു.

    • @jomolvarghese4553
      @jomolvarghese4553 7 дней назад

      ജിഹാദിയുടെ രോദനം 😄

    • @ljljlj123
      @ljljlj123 7 дней назад

      താങ്കളുടെ ഖുറേഷി ചന്ദ്രദേവൻ അല്ലാഹ് എവിടെ പോയി😂😂മുഹമ്മദിൻ്റെ ഫേക്ക് ഗോഡ്.. പിന്നെ വർഗീയ ഭീകരന്മാർ ആരാണെന്ന് ലോകം മനസ്സിലാക്കി കഴിഞ്ഞു.

    • @JBJJ2907
      @JBJJ2907 7 дней назад +4

      Yes they killed but it was the plan of heavenly father

    • @anunambadan
      @anunambadan 6 дней назад

      ആദ്യം മലയാളം മര്യാദക്കു type ചെയ്യാൻ പഠിക്ക്. എന്നിട്ട് ക്രിസ്ത്യാനികളെ ചൊറിയാം.

  • @firozsha1914
    @firozsha1914 7 дней назад

    Lokatta ettawum valiyya triwada rastram amarica israhil

    • @marvar8497
      @marvar8497 7 дней назад

      Enth? Ella theevravada udhangalum Muslims alle cheyyunnath? Ellayidathum thendikalay kayarichellum, pinne purake bakkiyullathineyum kayattum, pettu perukum, thaniniram kaanikan thudangum. European rajyangalil, Lebanon, Egypt, America ellayidathum thendi kayari chennitt avidangal nazhipikan nokunnu. Palastin Israelinte bhagamayirunnu. Avide majority undaki avidam pidicheduthu. Indiaye vibhajichu kondupoy. Kure ennathine ivide ittitt. Ipol ivideyum prashnam. Chutterikanam ithineyoke.

  • @MadhuMadhu-uo2oq
    @MadhuMadhu-uo2oq 6 дней назад

    ഹിലേലുയ്യ 🎉❤

  • @bbbbb-14h
    @bbbbb-14h 8 дней назад +2

    Israel ❤❤❤❤❤

  • @shajanshanavasps8215
    @shajanshanavasps8215 4 дня назад

    ബാക്കിയുള്ളവരെ പിന്നാര സൃഷ്ടിച്ചു. ദൈവം ഇസ്രയേലിന് മാത്രമുള്ളതാണ് എങ്കിൽ. ഇസ്രായേൽ ജനത യേശുവിനെ അല്ല ആരാധിക്കുന്നത് അവർ അബ്രഹാമിനെ ജനത. ക്രിസ്ത്യാനിയെ നിങ്ങലെ🎉🎉🎉 അടുപ്പിക്കുന്നില്ല. എന്തിന് നിങ്ങൾ തള്ളുന്നു

  • @trueteller960
    @trueteller960 6 дней назад

    യേശു ഇല്ലാത്ത ഇസ്രയേൽ എങ്ങനെ ദൈവ ജനം ആകും??? ചുമ്മാതെ പൊക്കിയടിച്ചോ അത്രമാത്രം 😂

    • @anunambadan
      @anunambadan 6 дней назад

      Read bible. യേശു ആദി മുതൽകെ ഉണ്ട്.

    • @trueteller960
      @trueteller960 4 дня назад

      @@anunambadan അതെ. യിസ്രായേൽ യേശുവിനെ അംഗീകരിക്കാത്തിടതൊളം അവർ ദൈവമക്കൾ അഥവാ കിസതൃനീ ആകുന്നില എന്നാണു ഉദേശിച്ചത്

    • @anunambadan
      @anunambadan 4 дня назад

      @@trueteller960 oh ok👍🏼

  • @AbhinandAbhi-mj5bu
    @AbhinandAbhi-mj5bu 6 дней назад +6

    Jesus is the one and only true God ✝️✝️✝️👑❤❤❤☝️☝️✊✊

  • @sreekalathomas7131
    @sreekalathomas7131 7 дней назад +1

    Praise the LORD

  • @dijoabraham5901
    @dijoabraham5901 4 дня назад

    Amen 🙏🙏

  • @mottyjacob152
    @mottyjacob152 7 дней назад

    Amen sthothram

  • @sinimathew891
    @sinimathew891 5 дней назад +5

    Praise the Lord. Thank you for the information pastor

  • @jainammajacob3181
    @jainammajacob3181 6 дней назад +5

    Very good message. God bless you abundantly Pastor.

  • @josephthomas1122
    @josephthomas1122 7 дней назад +7

    ❤praise the Lord

  • @jessyraju2121
    @jessyraju2121 8 дней назад +9

    Praise the lord

  • @daisythomas4008
    @daisythomas4008 7 дней назад +7

    Praise the lord. All. Glory to God

  • @quickstartenglish9284
    @quickstartenglish9284 5 дней назад +2

    ഇസ്രായേലിന്റെ ദൈവം യെഹോവ എന്നാണ്.
    JEHOVAH is the only True God

  • @alexjohn8778
    @alexjohn8778 8 дней назад +6

    Praise the Lord...

  • @bijucmathew1769
    @bijucmathew1769 7 дней назад +12

    Amen.. Amen.. Amen.. Amen. Praise the Lord 🙏🙏🙏🙏🙏

  • @Shreyasredha77
    @Shreyasredha77 15 часов назад

    Pastar എന്റെ സാക്ഷ്യം പറയാൻ നിയോഗം ഉണ്ട് 🙏🙏🙏

  • @creativestyle7358
    @creativestyle7358 3 дня назад

    അവസാനകാലത്ത് മുസ്ലിംകൾക്ക് ജൂത വിഭാഗങ്ങളിൽ നിന്നും ക്രിസ്തു മതക്കാരിൽ നിന്നും ഒരുപാട് ഉപദ്രവങ്ങൾ ഉണ്ടാകുമെന്ന് എന്റെ പ്രവാചകന്‍ മുന്നറിയിപ്പ് തന്നിട്ടുണ്ട്. അതിരാത്രിയുടെ ഇരുട്ടു പോലെയാണ് അതായത് കൂടിക്കൂടി വരുകയുള്ളൂ. ലെബനാനും ചോർത്താനും സിറിയയും ഉൾപ്പെടെ ഇസ്രായേലിനെ ചുറ്റുമുള്ള രാജ്യങ്ങളും അവർ പിടിച്ചെടുക്കും. അങ്ങനെ അഹങ്കാരത്തിന്റെ പരമതയിൽ എത്തുമ്പോൾ അല്ലാഹു അവരെ നശിപ്പിക്കും എന്നതാണ് പ്രവചനം. അത് പുലരുന്നത് കാണുമ്പോൾ ഓരോ മുസ്ലിമിനും ഈമാൻ വർദ്ധിക്കുകയും ഉള്ളൂ

  • @jinualex5453
    @jinualex5453 7 дней назад +4

    Correct good message 👍💐

  • @subhashini9222
    @subhashini9222 4 дня назад +1

    Amen Amen Amen ❤❤❤ praise the lord

  • @shineshine5491
    @shineshine5491 2 дня назад

    Ithaanu chathi ennu parayunnath,ninte pocketil irikkunna Mobil pottumbol manassilaavum

  • @Lion-x8l
    @Lion-x8l 4 дня назад

    യിസ്രായേലിനെ കുറിച്ച് പ്രവാചകം:
    നിങ്ങളുടെ ശത്രുക്കളെ നിങ്ങൾ ഓടിക്കും; അവർ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും. 8 ✝ നിങ്ങളിൽ അഞ്ചു പേർ നൂറു പേരെ ഓടിക്കും; നിങ്ങളിൽ നൂറു പേർ പതിനായിരം പേരെ ഓടിക്കും; നിങ്ങളുടെ ശത്രുക്കൾ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും.
    ലേവ്യാപുസ്തകം : 29 - 8,9

  • @susanabraham4905
    @susanabraham4905 2 дня назад

    As long as they don't accept Jesus as their Saviour how can they be sons of God the Father. Please explain.

  • @inchrist12
    @inchrist12 17 часов назад

    I have other tounge book Pl publish in your you tube.

  • @HassanCk-eg3pp
    @HassanCk-eg3pp 5 дней назад

    യേശുവിനെ ഒറ്റിയതും ഈ ജൂതസുകളല്ലേ

  • @rayeesrayees3277
    @rayeesrayees3277 4 дня назад

    ആ നിങ്ങൾ പറയുന്ന ദൈവത്തിനെയല്ലേ ഈ ജൂതൻ കുരിശിലേറ്റി കൊന്നത്

  • @thomascherian446
    @thomascherian446 3 дня назад

    God is with Israelis God's chosen people brethren be not ignorant of this amen 🙏

  • @polantony4133
    @polantony4133 13 часов назад

    Oreyoru,Daivam,oreyoru,israyel

  • @babychanchan1376
    @babychanchan1376 День назад

    THANK YOU JESUS
    AMEN HALLELUJAH HOSSANNA

  • @gracy3912
    @gracy3912 3 дня назад

    ഏശുവേ നന്ദി ഏശുവേ സ്തുതി ഏശുവേ ആരാധന 🙏