രണ്ട് മരണങ്ങൾ അത് ഉയർത്തിയ വിവാദങ്ങൾ Paadabhedham 187 Finny Mumbai | M M Lawrence | Anna Sebastin
HTML-код
- Опубликовано: 14 ноя 2024
- Paadabhedham Paadam 187
പാഠഭേദം ഞാൻ ആദ്യമായി എഴുതി തുടങ്ങിയത് ഗേറ്റ് വേ പത്രത്തിന് വേണ്ടിയാണു 2005 - 2006 വർഷങ്ങളിൽ. സാമൂഹിക, സാംസ്‌കാരിക, വിശ്വാസ വിഷയങ്ങളെ , വർത്തമാനകാല സംഭവങ്ങളെ ചരിത്രം പഠിപ്പിച്ച പാഠങ്ങളുടെ ഭൂതക്കണ്ണാടിയിലൂടെ നോക്കി ദൈവവചനത്തിന്റെ അളവുകോൽ കൊണ്ട് അളന്നു വിശകലനം ചെയ്യുക. അതിനാണ് ഞാനിവിടെ ശ്രമിക്കുന്നത്. ആത്മീക വളർച്ചക്ക് ഉതകുന്നത് മാത്രം, പറയുന്നത് എന്റെ അഭിപ്രായങ്ങൾ മാത്രം, അത് ശരിയാകണം എന്ന് നിർബന്ധമില്ല, വിഷയങ്ങൾക്കു ഞാൻ കൊടുക്കുന്ന പാഠഭേദം....
പാസ്റ്റർ ഫിന്നി യോഹന്നാൻ
Thank you pastor.
Very true pastor I realised the importance of stress free work life only after getting stroke and bed ridden
HOW DO U FEEL NOW???😢😢😢😢😢
going on Pastor with the strength of prayers and teaching all youngsters about how to normalise life with work but focusing more on our almighty Lord
Good message
Well said.
Very true about Mr. M M Lorence
Let family decide
അടൂർ ഭദ്രാസനത്തിൽ മാർത്തോമായിൽ നിന്ന് പെൻതോയിൽ പോയ 300 ഫാമിലി തിരിച്ചു വന്നു.. 😊😄.. പെൻതോകൾക്ക് അടിയായി😄😄
Paster messege കേൾക്കാൻ കാത്തിരിക്കുക ആയി ഇരുന്നു. അപ്പനെ കീറിമുറിച്ച് പഠിക്കാന്‍ വിട്ടുകൊടുക്കണമായിരുന്നോ ഈ ഒരു ശരീരം കിട്ടാതെ കുട്ടികളുടെ പഠനം മുടങ്ങി പോകുമായിരുനോ എന്ന് സുജ സിസ്റ്റര്‍ ക്ക് ചിന്തിച്ചു നോക്കാ മായിരുന്നു. അനിയത്തി ലോകത്തിന്റെ മുൻപിൽ കരഞ്ഞ് അലമുറ ഇടുന്നത് ഒഴിവാക്കാം ഒരു നല്ല അടക്കം കിട്ടുമായിരുന്നു പാർട്ടി ക്കാരുടെ പരിപാടി കഴിഞ്ഞ്. പള്ളി ക്കാരുടെ യും, ഒരു നല്ല message ഏതെങ്കിലും ദൈവദാസൻ മാരുടെയും നടത്താമായിരുന്നു. നല്ല അവസരം നഷ്ടമായി പോയി എന്ന് ചിന്തിച്ചു പോയി
മിസ്രയീമ്യർ യിസ്രായേല്യരെ കഷ്ടപ്പെടുത്തിയ തുപോലെ പുതിയ നിയമത്തിൽ യേശു ക്രിസ്തു വിലൂടെ ആത്മരക്ഷ പ്രാപിച്ചവരെ വീണ്ടും ജനനം പ്രാപിച്ചവരെ വീണ്ടും കഷ്ടത്തിലാക്കിയതു ദൈവേഷ്ടമാകുമോ?
This is not possible in countries like USA…because we have strong labor laws here….moreover Americans are aware of their rights and they have the rights to sue the corporates…work- life balance is everyone’s right…india does not have strong labor laws…that’s why these corporates are exploiting employees..the same EY can never do the same to any employee in USA or Scandinavian countries
Pastor this is nothing new. This has been going on for past 20-30 years.
JOLLI THUDARAN PATTUNNILLANGIL RESIGN CHEIYYAMALLO😮 NASHTAM PARENTSNU😮 COMPANYCK INIYORU EMPLOY EA KITTUM😮 SUISID ONNINUM PARIHARAMALLALLO PSTR.😮😮 INGANEULLAVARK COUNCILING UM KODUKKANNAM😮😮 ELLA COMPANYLUM COUNCILING SECTION VECHAL NALLATHU😮😮
പള്ളിയിൽ അടക്കിയവർ സ്വർഗത്തിൽ നിത്യതയിൽ എത്തുമോ, പിന്നെമനുഷ്യനെന്ന നിലയിൽ നല്ല ഒരാളായിരുന്ന ലോറെൻ സിനെ പള്ളിയിൽ അടക്കുന്നതിനു എന്ത് കുഴപ്പം 😟
JEEVAN POYAL EVIDE ADAKIYALUM NANMACKUM THINMACKUM BHALUM PARALOKATHIL😮😮