ഞങ്ങളുടെ നാട്ടിൽ ഒരു KSRTC സർക്കുലർ സർവീസ് ഉണ്ട്. അതിലെ ഒരു ഡ്രൈവർ (1990's) വണ്ടി റണ്ണിങ്ങിൽ ഗിയർ മാറാൻ ഒരിക്കലും ക്ലച്ച് ഉപയോഗികാറിലായിരുന്നു. ഇത് കാണാൻ വേണ്ടി മാത്രം ഞങ്ങൾ ഈ ബസിൽ സ്ഥിരം ഡ്രൈവറുടെ പിന്നിൽ ഇരുന്നായിരുന്നു കോളേജിലേക്ക് പോക്കും വരവും.
@@nizamm5975 അത് മാത്രമല്ല ഓവർടേക് ചെയ്യുമ്പോൾ ഗിയർ ഡൗൺ ചെയ്തിട്ട് ആക്‌സിലേറ്റർ ചവിട്ടുന്നതിനൊപ്പം ഗിയർ ലൈവറും പ്രെസ്സ് ചെയ്ത് പിടിക്കും. സിംക്രോനൈസർ ഉപ്പേരി പോലെ ആകും.
ഡബിൾ ക്ലച്ച് വണ്ടി ലോഡും ആയി കയറ്റം കയറുമ്പോൾ തേർഡ് ഗിയറിൽ നിന്ന് സെക്കൻഡിലേക്കും... സെക്കൻഡിൽ നിന്ന് ഫസ്റ്റ്ലേക്കും... തിരിച്ച് ഹൈ ഗിയറിൽ നിന്ന് ഫസ്റ്റ്ലേക്കും ഇടുമ്പോൾ ആണ് ഡ്രൈവിംഗ് ക്ലച്ച് സ്കിൽ....2001 ന് മുൻപ് ഉള്ള വണ്ടികൾ... 😍😍
Pandu naatil bus indarnnu, old model double clutch Leyland. Ente 18 vayassil athu drive cheyyan thudangiyatha.. Ippo njan Canada yil truck odikunnu. Bro de big fan aanu. 🙏🏽
If after starting the engine if you had raced the accelerator for 1 to 2 minutes it would have been really enjoyable because the British Leyland Six Cylinder Naturally Aspirated Diesel Engine sound is very enchanting to hear 🙏🙏
Bro hino engine athra year vare undarunnu.Hino engine oru model mathre ullo. Athu euro 1 aano euro 2 aano. Lins ,stag annu kondu udheshikkunnathu nthanu. Viking, cheetah annu parayunnathu engine nte name aano atho vere nthintenkilum name aano . Please reply
Hey man infact we can rebuild this engine because of mechanical engineering and 98% of people in engineering don't know that old Engine can be made even in today's world because of mechanical engineering
ഒരു കാര്യം ചോദിച്ചോട്ടെ.കുറച്ചായി കണ്ടിട്ട് വിഡിയോ.. അതുകൊണ്ട് പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. എങ്കിലും ചോദിക്കാണ്. ഒരു ടില്ലറും, ട്രാക്ടറും സ്റ്റാർട്ട് ചെയാൻ ഉണ്ടായിരുന്നു. അതിൻറെ അവസ്ഥ എന്താണ്
SOCIETY OF AUTOMOTIVE ENGINEERS (SAE ) എന്നാണ് Automobile അല്ല
Yes paranjappo maaari poyatha..bro🤗
Sound 👌👌👌👌 പഴയ ഒറിജിനൽ British Leyland Engine. ഇപ്പo Ashok Leyland വണ്ടികളിൽ വരുന്നത് Japanese HINO engines.
ഞങ്ങളുടെ നാട്ടിൽ ഒരു KSRTC സർക്കുലർ സർവീസ് ഉണ്ട്. അതിലെ ഒരു ഡ്രൈവർ (1990's) വണ്ടി റണ്ണിങ്ങിൽ ഗിയർ മാറാൻ ഒരിക്കലും ക്ലച്ച് ഉപയോഗികാറിലായിരുന്നു. ഇത് കാണാൻ വേണ്ടി മാത്രം ഞങ്ങൾ ഈ ബസിൽ സ്ഥിരം ഡ്രൈവറുടെ പിന്നിൽ ഇരുന്നായിരുന്നു കോളേജിലേക്ക് പോക്കും വരവും.
അത് ഇപ്പഴും അങ്ങിനെ തന്നെയാണ് ബായ് , Kടrtc ഏമാന്മാർ ക്ലച്ച് ഉപയോഗിക്കാതെ സിങ്ക്റോമെഷ് ഗിയർബോക്സ് അടിച്ച് പൊളിക്കുന്നത് കാണാറില്ല ....?
Alla pinne
@@nizamm5975
അത് മാത്രമല്ല ഓവർടേക് ചെയ്യുമ്പോൾ ഗിയർ ഡൗൺ ചെയ്തിട്ട് ആക്‌സിലേറ്റർ ചവിട്ടുന്നതിനൊപ്പം ഗിയർ ലൈവറും പ്രെസ്സ് ചെയ്ത് പിടിക്കും. സിംക്രോനൈസർ ഉപ്പേരി പോലെ ആകും.
ഈ ബസ് നാൻ തൃശൂർൽ നിന്ന് തലശ്ശേരി വരെ ഓടിച്ചിട്ടുണ്ട് സ്ഥിരം ഡ്രൈവർ ലീവ് ആയപ്പോൾ ..പൊളി വണ്ടി ആ ❤❤❤❤❤❤
ഡബിൾ ക്ലച്ച് വണ്ടി ലോഡും ആയി കയറ്റം കയറുമ്പോൾ തേർഡ് ഗിയറിൽ നിന്ന് സെക്കൻഡിലേക്കും... സെക്കൻഡിൽ നിന്ന് ഫസ്റ്റ്ലേക്കും... തിരിച്ച് ഹൈ ഗിയറിൽ നിന്ന് ഫസ്റ്റ്ലേക്കും ഇടുമ്പോൾ ആണ് ഡ്രൈവിംഗ് ക്ലച്ച് സ്കിൽ....2001 ന് മുൻപ് ഉള്ള വണ്ടികൾ... 😍😍
Automobile Polytechnic പഠിക്കുന്ന എനിക്ക് ലാബിൽ പോയില്ലേലും ചേട്ടൻ്റെ video കണ്ട അത് തന്നെ ധാരാളം 🤩!
Ethhh poli ahnn broo
Bro Engenyind auto mobile course njn + 2 kazinj athan uddeshikunth...
Automobile edkkk bro....poli alle
@@truckzguru7872 Yeye 🔥 Vadakkencheryy St.Marys il Ahn 🌝❤️
@@adharvk3173 ഞാനും +2 കയിഞ്ഞ് auto mobile എടുക്കാൻ ഉദ്ദേശിക്കുന്നെ
ആ എൻജിന്റെ സൗണ്ടിന് കൊടുക്കണം മാർക്ക് ❤️🔥😍
സത്യം
ബസിന്റെ ആ സൗണ്ട് പൊളി 👌
Welcome back. Missed you a lot. All the best to truckz guru and oorali. 👏👏👏👏👏👍👍⚘🙋♂️
Hi 😊
Came here for that Roaring Sound
😊
Uff that lyland engine sound 🔥🔥🔥🔥🔥
nte like aaaa soundinanu 90's kid ayi poi atha ❤️
Chetta ini pever aakanam🔥😍
🤗
Ksrtc depot യില് mobile workshop aayi upayogikkunna vandiyile engine ith thanne, same sound
hii Anna your Big fan watching from Coimbatore ❤️
Hi 😊
സൗണ്ട് കേക്കാൻ.... ആഹാ... ♥️♥️♥️♥️
Ente ponno aaa sound 🔥🔥🔥🔥🔥🔥
🤗
Aashaan Vannu vendum videos ayyi 🔥🔥❤️💞🥰
🤗
Sound ..... Oreee powliii.... Power 💪⚡
😐
Poli vandi ❤️💥
🤗
M v d പൊക്കുവോ 😄😄😄🙏
ഊരാളി യുടെ ഫുൾ സെറ്റിങ്സ്സും കാണിച്ചുകുണ്ട് വീഡിയോ ഇടൂ... 🥰
This is ashok leyland 401 engine sounds🔊🔊. Nice👍👍👏👏😊😊 sounds🔊🔊 sir☺☺......................
Pandu naatil bus indarnnu, old model double clutch Leyland. Ente 18 vayassil athu drive cheyyan thudangiyatha.. Ippo njan Canada yil truck odikunnu. Bro de big fan aanu. 🙏🏽
ഡ്രൈവിംഗ് എന്തായാലും പൊളിച്ചു
🤗
Mechanic diesel student😌⚡️
Nice bro നല്ല വണ്ടി 🕊️🕊️🕊️
Bro oru doubt double clutch vandi second gearil ittu edukkan pattumoo
If after starting the engine if you had raced the accelerator for 1 to 2 minutes it would have been really enjoyable because the British Leyland Six Cylinder Naturally Aspirated Diesel Engine sound is very enchanting to hear 🙏🙏
Adipoli🤗🤗😍😍👌
Try to make a video on ashok leyland hippo pullers
Vendi adipoli aa full video upload cheye vendi full kanikee
This sound is Haven ❤
Leyland സിംഹം
401 -125 hp non turbo
402 -135 hp non turbo
Directe injection
എമിഷൻ norms കാരണം കാല ക്രെമേണ ഈ എൻജിനുകൾ നിർത്തേണ്ട വന്നു 😰😰
Sorry bro pazhaya Leyland engines 110 hp matre ullu, Hino engines vannathil pinneyaanu power koodiya engines vannath.
Vandide aa pazhaya sound🥵🤩
Yaya
1:09 parakkum thalika thelugu remakel itupolatha bus kandu
Haha
Bro hino engine athra year vare undarunnu.Hino engine oru model mathre ullo.
Athu euro 1 aano euro 2 aano.
Lins ,stag annu kondu udheshikkunnathu nthanu.
Viking, cheetah annu parayunnathu engine nte name aano atho vere nthintenkilum name aano .
Please reply
Ithu ethu year aanu model?
96
Air birike set cheyunna video ido
Ith balettan vandiyano... Orari odunnundayirunna
Drive cheyyunna full video undo
Excellent bro
🤗
Machane ithu poli item
Settooi ❤️
Hoi
Broo ee vandi haripad vech njan kandirunnu
Ahhhh
Hey man infact we can rebuild this engine because of mechanical engineering and 98% of people in engineering don't know that old Engine can be made even in today's world because of mechanical engineering
Yes yes
British leyland 402 engine
🤗
Sound 😍
CLT njan um wife' ivarude band performance kadu pakuthikkal vechu nirthi ponnatha
Super 👌👌👌👌
🤗
Broo powli💕💞
,🤗
Superrrrrrrrrrrr....
🤗
എവിടെയായിരുന്നു ബ്രോ ഒരു വിവരവുമില്ല🙂🤗
Bro ivdind...ellarum supporteyy tta pandathe pole
@@truckzguru7872 💖❣️😍👌
ചേട്ടാ... ഇതു.. ബാലേട്ടൻ. ബസ് ആണോ
ഉരളി ❤️❤️❤️
🤗
Model etha which year?
🤗
In and out same aano
Aahaa entaaa sound
🤗
Njn SAE member annu😁
🤗
Super
🤗
Comeback❤❤
🤗
Hi chettayi othiriayallo video vanittu
Ahhhh sheriyakkam bro
Mvd kandille ee painting 😁
💥🔥
Polichu
Hi ❤️❤️😘
ഇതൊക്ക ഓടിക്കുന്നവരെ സമ്മതിക്കണം നിർത്തി ഒടിക്കുമ്പോൾ നെഞ്ചുംകൂട് പൊളിയും 😲
Hahah
Nostalgia
💖💖💖👌👌👌👍
Model number???
96
🥰❤️❤🔥
Idhinnu white adikandddee
Oorali express🔥
Evde aayirunnu kure kaalam aayallo kandittu
🤗
അയ്യോ ഞാൻ ഇതിൽ 🤣🤣🤣
Bro, feeler gauge il mm, thou, thammil ulla difference enthaan
1 thou = .025 mm
എവിട ആയിരുന്നു.. 🥲
🤗
🔥
❤️
❤️
Eangin swonde poli
💥💥❤️❤️👍👍
Nice
🥰🥰🔥🔥
🤗
please listen hino engine sound
👌👌👌
🤗
😍🥰
😊
Kure aayLlo kaanandu
AL 401🔥👍
😊
😘😘
ഒരു കാര്യം ചോദിച്ചോട്ടെ.കുറച്ചായി കണ്ടിട്ട് വിഡിയോ.. അതുകൊണ്ട് പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. എങ്കിലും ചോദിക്കാണ്. ഒരു ടില്ലറും, ട്രാക്ടറും സ്റ്റാർട്ട് ചെയാൻ ഉണ്ടായിരുന്നു. അതിൻറെ അവസ്ഥ എന്താണ്
Video edthila bro.....
Wow
🤗
ഊരാളി ❤️🔥
🤗
പഴയ ബാലേട്ടൻ ആണോ വണ്ടി
Mounam
ഓയിൽ സ്പിൻഡിൽ
Etta ith ooralisinte vandi aano...🤔???
ini mvd varuooo modificationuu paranjittu🤧
Hi
Hi
MDV കാണേണ്ട
Mvd കണ്ടിട്ടില്ല ല്ലേ
അവിടെ വന്നാൽ പണി പഠിപ്പിച്ചു തരോ..😊
മാർട്ടിന്റെ ശകടം
🤗