Это видео недоступно.
Сожалеем об этом.

♥️

Поделиться
HTML-код
  • Опубликовано: 9 июл 2024

Комментарии • 236

  • @fairyqueen4222
    @fairyqueen4222 Месяц назад +144

    Ipo olivia channel vanna video kando😂😂😂😂chirich marikkum...nthonnedeiiii...neram velukatha kure pillerum

  • @smithazworld5793
    @smithazworld5793 Месяц назад +55

    പുതിയ വോയ്സ് ഇട്ടു കാണും... സറും മാമും ഞങ്ങൾക്ക് ചങ്ക് ആണ് എന്ന് പറയാത്ത കുട്ടികൾ 5000 രുപ ഫൈൻ അടക്കേണ്ടതാണ്😂😂

  • @Jismy123
    @Jismy123 Месяц назад +35

    Ippo oru video ഇട്ടിട്ടുണ്ട് full comedy😂😂.. ഒട്ടും വിവരം ഇല്ലാത്ത കുറെ പിള്ളേരും 😅

  • @sruthymurali3837
    @sruthymurali3837 Месяц назад +30

    എങ്ങനെയാണ് ബ്രോ ഇതൊരു ഔദാര്യമാവുന്നത്... സ്റ്റാഫുകൾ പണിയെടുക്കുന്നത് കൊണ്ടല്ലേ ഇവർക്ക് profit ഉണ്ടാവുന്നത്... അങ്ങനെയാണെങ്കിൽ ജോലിയുടെ പരസ്യത്തിൽ പറയണം ' ഞങ്ങൾ നിങ്ങൾക്ക് തരുന്ന ഔദാര്യമാണ് ഈ ജോലി ' എന്ന്

    • @Ambiambika97
      @Ambiambika97 Месяц назад

      @@sruthymurali3837 ini parayatto settaa

  • @shiljavinesh6797
    @shiljavinesh6797 Месяц назад +10

    ഒരു കാര്യം ചോദിച്ചോട്ടെ 15ദിവസം പണിയെടുപ്പിച്ചിട്ടു. ബസ് ഫെയർ പോലും കൊടുക്കാത്തതു കഷ്ടം അല്ലേ. ഞാൻ ഇവർ ഓൺലൈൻ ഷോപ്പ് തുടങ്ങിയപ്പോൾ മുതൽ dress എടുത്തിരുന്നു... രണ്ട് മൂന്നു മാസം കഴിഞ്ഞു എടുക്കുമ്പോൾ മുന്നത്തെ പ്രാവശ്യം എടുത്ത ആൾ അവിടെ ഉണ്ടാകാറില്ല. അപ്പോഴേ ഒരു മിസ്റ്റേക്ക് തോന്നി പിന്നെ insta റീൽസ് കണ്ടപ്പോൾ ഉറപ്പിച്ചു സ്റ്റാഫിനെ അവർ മാക്സിമം പണിയെടുപ്പിക്കുന്നുണ്ട്. മാത്രമല്ല ആ കുട്ടികൾ വിഡിയോസിലൊക്കെ ഭയങ്കര നേർവിസ് ആണ്‌. ഇപ്പോൾ ഞാൻ purchase ചെയ്യാറില്ല. അവർക്ക് നീതി കിട്ടണം എന്ന് ഞാൻ ആഗ്രഹിക്കുന്നു

    • @user-fx1tx2zg8w
      @user-fx1tx2zg8w Месяц назад

      Correct . 15 days salary kodukkandallo. It's profit

  • @hashinahabeeb7805
    @hashinahabeeb7805 Месяц назад +17

    Njan adoor anu thamasikkunne. Oru accountant vacancy kand njan avide interview nu poyi. Interview cheythe achunte husband arunn. Ente Qualification M. Com ayittum avar enne jolik vilichilla. Because njan oru muslim ann

  • @bindhuanil2254
    @bindhuanil2254 Месяц назад +28

    Achu madam ,chantupotum road show nadathunna kantille😂😂

  • @josiamathew8095
    @josiamathew8095 Месяц назад +12

    0:01 Achu sechi home tourum, car show um oke aayit vannitund🤣..Lesham ulupp..🤣🤣cring ennoke paranjal ithanu cringe.. Enthayalum trollnmarkk chakara aayi😂

  • @Arn-h2d
    @Arn-h2d Месяц назад +21

    Athule oliviyayude veluppikkal teams joli thodangiyittunde... Oru vidam avare veluthittunde... Comment box ellam jai olivia aane...

    • @user-mp9bg9zx5v
      @user-mp9bg9zx5v Месяц назад

      Ninakum velukano

    • @Ash-4rx
      @Ash-4rx Месяц назад

      Neeyum onnu thayichu vecho

    • @user-hl4ny4ep3d
      @user-hl4ny4ep3d Месяц назад

      Ooo koodunoo

    • @Ambiambika97
      @Ambiambika97 Месяц назад +1

      Annan athulinte moodu thangunnenu endhu kittum

    • @Ambiambika97
      @Ambiambika97 Месяц назад

      @@Userhdfcurljvfs annanum thanganerangiyekkuano

  • @sangeethaskumar8583
    @sangeethaskumar8583 Месяц назад +10

    chetta...ippo avar upload cheytha video onnu kananam...chirichu chavum😂😂

    • @user-mp9bg9zx5v
      @user-mp9bg9zx5v Месяц назад

      Enkil poyi chave

    • @veena6079
      @veena6079 Месяц назад +2

      ​@@user-mp9bg9zx5v കാര്യമായിട്ട് വെളുപ്പിക്കൽ ആണല്ലോ

    • @meringeorge8935
      @meringeorge8935 Месяц назад +1

      🤣🤣🤣🤣

  • @Gurlycurl
    @Gurlycurl Месяц назад +9

    Olivia new video 😂😂😂😂😂 chaarum maadavum muthaneeeee

  • @alone-123_alone
    @alone-123_alone Месяц назад +8

    Comment box yil pr rukal vannu mezhukunnallo😮

  • @user-dn8vc4sn1t
    @user-dn8vc4sn1t Месяц назад +20

    ശരിക്കും ഇപ്പോൾ oliviya കാർ insta കാട്ടിക്കൂട്ടുന്നത് മൊത്തം കോമാളിത്തരം ആണ് ; ജോലിക്കാർ കാരണം അവര് കഞ്ഞി കുടിച്ചു പോകുന്നു ;എല്ലാവരും ഇട്ടിട്ടു പോയാൽ ഇവർ രണ്ട്‌ പേരും കൂടി ഒറ്റയ്ക്ക് നടത്തുമോ?

    • @SunilKumar-ot4zh
      @SunilKumar-ot4zh Месяц назад +2

      Iyal vilich oru 10 perk joli koduk

    • @user-dn8vc4sn1t
      @user-dn8vc4sn1t Месяц назад +6

      എന്റെ വീട്ടിൽ 7 വർഷം ആയിട്ട് ഒരു ചേച്ചി ജോലി ചെയ്യുന്നു ;എന്റെ മക്കളെ 3പേരെ അവരാണ് നോക്കുന്നത് ;അവര് ഉള്ളത് കൊണ്ട് എനിക്ക് ജോലിക്ക് പോകാൻ പറ്റുന്നു ;അതിന്റെ നന്ദി ഞാൻ കാണിക്കണം ;അവർക്ക് ഞാൻ മാസം ശമ്പളം കൊടുക്കുന്നുണ്ട് ;അത് എന്റെ ഔതാര്യം അല്ല ;അവരുടെ adhavanathinte വില ആണ് (അത് അവരുടെ അവകാശം ആണ് ;അല്ലാതെ എന്റെ അവതര്യം അല്ല. Oliviya കാരുടെ പല പല വോയിസ്‌ youtube കൂടെ കേട്ടതും intervew കണ്ടതും ആണ് ;എല്ലാവർക്കും ജോലി കൊടുക്കുന്നത് നല്ല കാര്യം ആണ് ;but അവരുടെ attittude ;behaviour very bad

    • @veena6079
      @veena6079 Месяц назад

      ​@@user-dn8vc4sn1twell said

  • @remyap6654
    @remyap6654 Месяц назад +4

    Ayyo oru video ettittundu achu chechiyum,Sibi sir um...ayyo Sirichu satthu😂😂 ethrayum ayittum oru uluppum ellathe koprayam kanikkunnathu kanumbol chiri varunnu..mudhra vakyam vilichu eda vazhiyil koodi sir um kochammayum pillerum😂😂

  • @Ammini12345
    @Ammini12345 Месяц назад +5

    Evidaarunnuuu.....innenthaa kaanaathath ennu aalojichu irikkuaarunnuu

  • @user-uc4ym7hq2y
    @user-uc4ym7hq2y Месяц назад +13

    Fake id kure erangittond mamatti kuttine support cheyan. 😂 inim varum. Poyi pani nokkan para😂

    • @tessy.joseph3141
      @tessy.joseph3141 Месяц назад +1

      Satyam pennante friends nakkapicha kittiyathinu nandhisoochakama

    • @user-uc4ym7hq2y
      @user-uc4ym7hq2y Месяц назад

      @@tessy.joseph3141 😂

  • @Theertha-ft3vj
    @Theertha-ft3vj Месяц назад +2

    Olivia support comments idathirunnall fine. Varum

  • @deepabose
    @deepabose Месяц назад +17

    Automated script vechu fake account undaki anallo ee comment box il oliviya support cheytha comments okaye😂😂

    • @Ambiambika97
      @Ambiambika97 Месяц назад

      @@deepabose ayyoda sechi ippo evidunn kuttim parichu vannu. Poyi joli nokkedee. Avalu athulinte mudu thangan irangiyekkunnu. Etra kitty ninakk.

    • @deepabose
      @deepabose Месяц назад +6

      @@Ambiambika97 ur reply itself shows the pr work. Iam working in a reputed firm and doesn't have to comment for money. For your kind information I know how technology works for creating fake profile. U r the one who created profile one week ago just to support oliviya

    • @shanichikkus3766
      @shanichikkus3766 Месяц назад

      നി നിന്റെ തന്തക്ക് ജോലി ഉണ്ടാക്കി കൊടുക്ക് ആദ്യം 1 ആഴ്ച ക്ക് ഉള്ളിൽ അക്കൗണ്ട് ഉണ്ടാക്കിയ ചാന്ത് പൊട്ടു അച്ചു അല്ലെ നി​@@Ambiambika97

    • @rekhatbabu3678
      @rekhatbabu3678 Месяц назад

      Avardu facebook videos illey comment limited anee ennu kanikkunne😂😅

  • @ashly_aachi
    @ashly_aachi Месяц назад +10

    Nthukondanu ithrayum adhikam allegation vannitum... Police..... Court onnum.. Oru nadapadiyum Edukathathu ❓...😊

    • @Ambiambika97
      @Ambiambika97 Месяц назад +1

      Thelivu venam sechi athinu. Thelivillathe vaa kondu kidannu korachal karyamillA

    • @tessy.joseph3141
      @tessy.joseph3141 Месяц назад +2

      Cash koduthal mariyunna nadanu e keralam

    • @sajanv1183
      @sajanv1183 Месяц назад +2

      Enthoru prahasanama saji😂​@@Ambiambika97

  • @hhkp4630
    @hhkp4630 Месяц назад +22

    അവര്‍ അടിപൊളി ആയിട്ട് മുമ്പത്തെക്കാളും energetic ആയി തിരിച്ചു വന്നു അവിടെ ഇപ്പോള്‍ ജോലി ചെയ്യുന്നവരും & customers ok ആണെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്ത് problem... ജീവിച്ചു പോകട്ടെ

    • @akshaykarthika3606
      @akshaykarthika3606 Месяц назад

      Avr ജീവിക്കട്ടെ ജീവിക്കണ്ട എന്ന് ആരും പറയുന്നില്ല. നാട്ടുകാരെയും സ്റ്റാഫുകളെയും ഊമ്പിച്ചു ജീവിക്കണ്ട

    • @user-zm3or1nl6q
      @user-zm3or1nl6q Месяц назад +7

      Ni avde joli cheyyunna staff aalledii?!!?😂

    • @veena6079
      @veena6079 Месяц назад +4

      അവര് ചെയ്തുകൂട്ടിയതൊന്നും കുഴപ്പമില്ലെന്നാണോ?

  • @Princessheree912
    @Princessheree912 Месяц назад +3

    Bigboss kazhinapol njan vijarichu ine annan enth cheyum en pinne jasmin indallooo en vijarichu ashwasichu ... Ipol Olivia vannu Annan is back😂

  • @arunimarajan5050
    @arunimarajan5050 Месяц назад +1

    Mazhavil keralam oliviya mothathil tender eduthirikkuvanenn thonnu.full positive comments 😂😂😂😂😂😂

  • @MalluAussie2023.
    @MalluAussie2023. Месяц назад +2

    Avarkk ethire theliv undenkil pillecho case kodukku😂
    Athul mezhukunnundallo

  • @athirai9801
    @athirai9801 Месяц назад +5

    Mazhavil keralam chanelil vanna interviewl negative comments ellam delete aakunond😂

    • @Ambiambika97
      @Ambiambika97 Месяц назад

      @@athirai9801 aanoda muthe. Nee kondupoi complaint kodukk

    • @veena6079
      @veena6079 Месяц назад +2

      ​@@Ambiambika97joined one week ago, just to put these comments?? 😂

    • @Ambiambika97
      @Ambiambika97 Месяц назад

      @@veena6079 ayyodee ponne aano. Ni kayyil vechere ninte kundi thangalu. Nee athulinte aradee

    • @athirai9801
      @athirai9801 Месяц назад +1

      @@veena6079 avr food kazhikkunna video oliviyede insta pagiil ittittullath kandittund. Aviduthe staffs veliyil irunn aan food kazhikkunnath
      Innale mazhavil keralathinde interviewl staffs ellarum akath tablilum settilum irunn food kazhikkunnu 😂

    • @veena6079
      @veena6079 Месяц назад +1

      @@athirai9801 വെളുപ്പിക്കാൻ ഉറപ്പിച്ച കുറെ accounts ഇപ്പോൾ ഇറങ്ങിയിട്ടും ഉണ്ടല്ലോ.. രണ്ടും കല്പിച്ചാണ് 😂

  • @JeevaAkash-801
    @JeevaAkash-801 Месяц назад +1

    customer thattippum und voice ente chanelil und. Avaru parayunnathinu vere thelivukalum und voice msg okke. Avaru vangiya dress kollillathe thirichu vangi ennittu a customere block cheythekkuva

  • @Saya-e1w
    @Saya-e1w Месяц назад +2

    Clear evidence enn parayunnathallathe kaanikunnillallo

  • @SmilingGreenTea-ew3kb
    @SmilingGreenTea-ew3kb Месяц назад +8

    Ennu RUclips thurannapol annane kanathond vishamam arunnu. Allel ravile annane arunnu kanikanunne😂

  • @Sreelekshmis-fc4eu
    @Sreelekshmis-fc4eu Месяц назад +2

    Ithrem okke preshnam undayittum avane ippolum idunna video le cmnt off anallo ath on akki vechude.

  • @johnsonkannai4098
    @johnsonkannai4098 Месяц назад +1

    Food poverty in olivia

  • @muhammedmufaz8090
    @muhammedmufaz8090 Месяц назад +1

    👍🏻👍🏻👍🏻

  • @merryjerry5343
    @merryjerry5343 Месяц назад +3

    Olivia channel vdeo kand ivde vanna jnan😂😂😂😂..... Avarkku sarikkum enthelum kozhappm undaakuo... പ്രഹസനം ന്നു വച്ചാൽ ഇതാണ്..
    ഹാവൂ.. കിളി പോയി.. Sammadhikkanam

    • @rekhatbabu3678
      @rekhatbabu3678 Месяц назад

      Correct.. Pinnee kuree pilleer avidee santhoshikkunuu.. Avaree reshapettu.. Fine ninnu😅😂

    • @sumijohn2703
      @sumijohn2703 Месяц назад

      Pillere fine undavumennu parangu pedippichu pukazhthi padippikunna song aanennu paraye illa alle😂😂😂

  • @aishamohammed4
    @aishamohammed4 Месяц назад +2

    Ini oraalum ivarude dress vangarudu

  • @ponnusfantasyworld1969
    @ponnusfantasyworld1969 Месяц назад +1

    എനിക്ക് തോന്നുന്നത് അവരുടെ കസ്റ്റമേഴ്സിൽ ബഹുഭൂരിഭാഗവും muslims aanu.. അത് അച്ചു ഒരു വീഡിയോയുലും പറഞ്ഞിട്ടുണ്ട്.. അപ്പോൾ മുസ്ലിം കസ്റ്റമേഴ്സിനെ അവര്ക് ആവശ്യമുണ്ട്... മുസ്ലിം പെൺകുട്ടികൾക്ക് ജോലി ഇല്ല 😢ന്താല്ലേ??? മുസ്ലിം കസ്റ്റമേഴ്സ് ഇനി മേലിൽ അവിടന്ന് dress എടുക്കില്ലെന്ന് തീരുമാനിച്ചാൽ അച്ചുചേച്ചി online പൂട്ടി വീട്ടിലിരിക്കതെയുള്ളു 😮

  • @ashwathiachunair
    @ashwathiachunair Месяц назад +1

    Puthiya vesham kettal video irangiyitttundeo.... Kandittu chiri verunnu...

  • @teamkilukkam8124
    @teamkilukkam8124 Месяц назад +1

    Quality products reasonable prices kodukunnenn paranju evark manners undakanamenn karuthunna nammal alley pottaru😂. personality janmana kittanam.cash nte ahangaram nallath pole und.business develop ayath ningala skill thanneanu.eannu karuthi eallam thikanjenn karuthunnath mosham thanneyanu

  • @Afhhncgg567
    @Afhhncgg567 Месяц назад +10

    Annan njettichond avide irunno avaru avide thudangi . Oliviya designs

    • @Ash-4rx
      @Ash-4rx Месяц назад +1

      😂pinnallaha👍

    • @Kavitha-135
      @Kavitha-135 Месяц назад

      😅

    • @tessy.joseph3141
      @tessy.joseph3141 Месяц назад

      Vivaram kettavar vannu vanghikolum cheap dress kure georgette dress allathe enthelum undo local look

    • @user-mp9bg9zx5v
      @user-mp9bg9zx5v Месяц назад

      ​@@tessy.joseph3141ninode vangan avare paranjo ellalo

    • @user-mp9bg9zx5v
      @user-mp9bg9zx5v Месяц назад

      @@tessy.joseph3141 ningalode arum vangan paranjite ellalo

  • @afeefaaji1488
    @afeefaaji1488 Месяц назад

    Njanum oru muslim anu 3 masam avide work cheythath anu . Padachone enthoram torchuring sahichu

  • @Ammini12345
    @Ammini12345 Месяц назад +4

    Annan nthaayaalum kurachu paadupettu kaanumallooo ee voice ellaam collect cheyyaan.....hats off kttaa😆😂

    • @user-uc4ym7hq2y
      @user-uc4ym7hq2y Месяц назад +6

      Molum kure kashttapett kanulo mamattikuttimamane support cheyan vendi mathram fake id thudangi vann cmnt idan😂.

    • @user-mp9bg9zx5v
      @user-mp9bg9zx5v Месяц назад

      @@Userhdfcurljvfs niyum athulinte fake oli analo🤣

    • @Ammini12345
      @Ammini12345 Месяц назад

      @@Userhdfcurljvfs iyyoo chettaa ithokke kandittu sahikkaathaa oruuu prekshaka aanee...chettan aaraaa athul annante aparna aannnoo😂😂😂

    • @Ammini12345
      @Ammini12345 Месяц назад

      @@user-uc4ym7hq2y enikk nth kashtappaadaa annaa....annante athrem paadillaa...annante fake id pwolikkuaanalloo

    • @user-uc4ym7hq2y
      @user-uc4ym7hq2y Месяц назад

      @@Ammini12345 ammini chechi poyi vella kanjim karim vech kodukk mamatti kuttanu. Chilappo 3 math kettum😂

  • @SmilingGreenTea-ew3kb
    @SmilingGreenTea-ew3kb Месяц назад +1

    Shupper annaniiii😂

  • @SmilingGreenTea-ew3kb
    @SmilingGreenTea-ew3kb Месяц назад +1

    Annaaaa😂

  • @alone-123_alone
    @alone-123_alone Месяц назад +1

    🎉🎉🎉

  • @AiswaryaAmmu-qb9kh
    @AiswaryaAmmu-qb9kh Месяц назад

    Chetta inn video kananm oru car kanich showup. Innum aha kuty munne nirthiyanu jolsi. Evaru parayunath ntha onnum pidikitunila😊

  • @soniyaeldho8304
    @soniyaeldho8304 Месяц назад +2

    Ente bro mathiyake averu start cheithu kuttikal happyyane aru kodukkum evarku joly jivichu potte😮

  • @Saya-e1w
    @Saya-e1w Месяц назад +4

    Anna puthiya topic onnum kittunnilla alle

    • @Aryaviya
      @Aryaviya Месяц назад +2

      Ithoke choikanum aarelum vende

    • @user-mp9bg9zx5v
      @user-mp9bg9zx5v Месяц назад

      @@Aryaviya chodichite nthe kitti

  • @MalluAussie2023.
    @MalluAussie2023. Месяц назад +2

    Sahodara . Oru sthalath jolikk kerumpo oro sthapanathinte rules anusarich avar chodikkum . Venamenkil parayam venamenkil contract sign cheyyam . Ith elladuthum nadakkunnatha
    Lokam kanathathinte prashnama chettanu😂

  • @thulasikv9208
    @thulasikv9208 Месяц назад +7

    തന്നെ കൊണ്ട് പറ്റുമോ ഇങ്ങനെ ഒരു സ്ഥാപനം നടത്താൻ. ഇങ്ങനെ കുരക്കാൻ മാത്രം അറിയാം

    • @rekhatbabu3678
      @rekhatbabu3678 Месяц назад +6

      Oru fraud parpudi nadakkumpol.. U can react... Atheen araakka entha kozhappam😂.. Every one has right to talk.. Atherna social media enna platforms

    • @Anarkkali
      @Anarkkali Месяц назад +5

      മാന്യതയുളളവരാരും ഇതുപോലൊരു froud സ്ഥാപനം നടത്തില്ല😂

    • @user-gt7ij7bv1i
      @user-gt7ij7bv1i Месяц назад +2

      ഇയാൾക്ക് ഒരു മാങ്ങാത്തൊലിയും അറിയില്ല എന്ന് manasilayille??
      വീട്ടിൽ ആരൊക്കെ ഉണ്ടോന്നു ചോദിക്കരുത്.... ഒന്നും ചോദിക്കരുത്... പിന്നെ എന്ത് ചോദിക്കണം??? അവിടെ എന്തോരും നിറം കുറഞ്ഞവരുണ്ട് അതൊന്നും ഈ വെങ്ങാൻ കാണുന്നില്ല.... ആ ജോയിസി തന്നെ കറുത്തതാണ്.... മുസ്ലിമിനെ അവർക്കെതിരെ തിരിക്കാൻ സംഘടിതമായ ശ്രമം നടക്കുന്നുണ്ട്...

    • @Trinity__alives_777
      @Trinity__alives_777 Месяц назад +1

      Vo.. Vegm aduth comment id ellel sibi char achu mamiyum fine idum ninak

    • @sindhusiya6787
      @sindhusiya6787 Месяц назад +1

      എങ്ങനെ ഒടുക്കത്തെ ഫൈൻ മേടിച്ചു തിന്നുന്നത് ആണോ ഇപ്പോൾ അവൾ പറയുന്നു യുസഫ് അലി സർ മലയാളികൾക്ക് ജോലി കൊടുക്കുന്നില്ലന്ന് 😄😄😄 അതാണ് ന്യായീകരണം

  • @Ammini12345
    @Ammini12345 Месяц назад +1

    Anna vannaaa

  • @rajeeshm2269
    @rajeeshm2269 Месяц назад +1

    ഈ സംഭവത്തിൽ രണ്ടു ഭാഗത്തിൻ്റെയും കൊറെ വീഡിയോസ് കണ്ടൂ...ഇവർ ഒരുപാട് പെൺകുട്ടികളെ സെൻ്റിമേൻസ് പറഞ്ഞും... കൊറെ വാഗ്ദാനങ്ങൾ കൊടുത്തും ജോലിക്ക് നിർത്തിയിട്ട് പിന്നീട് ചൂഷണം ചെയ്യുക...
    തിന്നാൻ വാങ്ങി കൊടുത്തു അതെടുത്ത് വീഡിയോ ഇട്ടും...
    പണിയെടുപ്പിച്ചു കിട്ടുന്ന കമ്മീഷനിൽ നിന്ന് പിഴ ഈടാക്കിയും ഒക്കെ ഒരുപാട് ചൂഷണം ചെയ്തട്ടുണ്ടെന്നു കാണുന്ന എല്ലാർക്കും മനസ്സിലാകും... കൂടാതെ സർക്കാരിന് കിട്ടേണ്ട നികുതിയിലും വെട്ടിപ്പ് നടന്നിട്ടുണ്ടൊന്നു കണ്ടെത്തണം...ഈകാര്യത്തിൽ ശക്തമായ അന്വേഷണം വേണം...👍
    ഇവരുടെ വെളുപ്പിക്കൽ വീഡിയോയിൽ സപ്പോർട്ടിങ് കമൻ്റ് ഇട്ട 90% പേർക്കും തലയും വാലുമില്ല😀

  • @malavikamurali7792
    @malavikamurali7792 Месяц назад

    ഇതെന്താ ആരും ആ കേസ് എന്താണെന്നോ ഒന്നും പറയാത്തത് കേസ് അന്വേഷിക്കാൻ പോലീസ് സ്റ്റേഷനിൽ പോയെന്നു പറയുന്ന ക്യാൻവാസ് മീഡിയയുടെ അനക്കം പോലുമില്ല. എല്ലാരും വീഡിയോ ഇടുന്നുണ്ട് ആരും മറ്റു അപ്ഡേറ്റ് ഒന്നും ഇടുന്നില്ല കാര്യങ്ങൾ എന്തായി.? കേസ് എന്തായി.? പോലീസിന്റെ ഭാഗത്തു നിന്നോ ഒന്ന്ഉം ഒരു അനക്കവും ഇല്ല

  • @vidyathamburu4747
    @vidyathamburu4747 Месяц назад

    Video kand chirich chath😂😂😂 eee penpillerkk ithinokke vere charge aano ini???

  • @anakha6720
    @anakha6720 Месяц назад

    Sirumm maamum njagada daivamm 😂😂😂😂uff comedyyy...munbil jesus photo um ...nthoru virudhaabaasam

  • @synergyacademy8388
    @synergyacademy8388 Месяц назад

    ഇതൊന്നും govt കാണുന്നില്ലേ

  • @SmilingGreenTea-ew3kb
    @SmilingGreenTea-ew3kb Месяц назад

    Shoo vannu😅

  • @user-hl4ny4ep3d
    @user-hl4ny4ep3d Месяц назад

    Velyaanaaaaaaa

  • @Ammini12345
    @Ammini12345 Месяц назад +3

    Nthaayaalum Annan Kure voice okke oppichath veruthe aayalloo......oliviya puttikkaan attiyillalloo...oliviya is back annaa....😂😂😂

    • @tessy.joseph3141
      @tessy.joseph3141 Месяц назад

      Aarrkum poottikan onnum thalparyamilla pinne manushyarude kannu moodikettam pakshe aa sthree thettu cheythenghil avalkku daivam punishment koduthirikkum sure athu kalam kanichu tarum thettippy ennu parajhal abhimanam onnum pokilla allathe pinneyum nyayikarichu kondirunnal avalkku avalde thalamurakkum daivam kodukkum avalde cash medichu kallatharathinu koottu nilkkunna ninghalkkum adi kittum daivathinte sure

  • @Ambiambika97
    @Ambiambika97 Месяц назад +3

    Ente ponnanna annan arinjo oliviya made a historic comeback with a powerfull force. Annan ithu vallom arinjo. Annan chumma ee mondhayam kanikkatha achimarde vale thungathe nalla valla contentum thappikko.

  • @alphonsajohn9218
    @alphonsajohn9218 Месяц назад +1

    Than enthuvado iruttil thappune

  • @SmilingGreenTea-ew3kb
    @SmilingGreenTea-ew3kb Месяц назад +1

    Annan choru kazhicho.

  • @Ambadykannan-yx1hk
    @Ambadykannan-yx1hk Месяц назад +1

    Eppol puthiya kasera medicho wow😂😂😂😂😂

  • @SmilingGreenTea-ew3kb
    @SmilingGreenTea-ew3kb Месяц назад

    Namuk mindi kond erikkam evalodokke pokan para.

  • @zauzan.k.pzauzan.k.p4844
    @zauzan.k.pzauzan.k.p4844 Месяц назад

    👍👍👍👍

  • @Me-kv9cv
    @Me-kv9cv Месяц назад

    Olivia chechi paranjallo complaint ullavar niyamaparamayi povukayo direct proof aayit avarde veetyl varuo chyaan ! Enthaa eee girls onnum ath chyaathee ?? Bro ivarod proof aayit complaint kodukkan parayuu , allathe daily chumma face blur chyth voice msg okke kond youtube il irunnit entha karyam . Brok views and cash kittum but eee girlsn enth upayogam . Olivia eee videos onnum affect chyaanum ponilla avar ithrem cheap aayit dress athum shipping chrg illand kodukumbo enthaayalm aalkar medikum so business onnum ninn povilla. Ee girls parayunnath true aanenkil complaint chyy athin allee ivide law ullath youtube il ithum kond irunnit entha karym

  • @vivspecial7923
    @vivspecial7923 Месяц назад

    ohh onnum parayanda aduthum car show kanichu kosaham vilikum 😂😂😂😂

  • @butterfly3937
    @butterfly3937 Месяц назад +1

    Enthu paranjittum enthaa avaree thodan pattillaa 💰 power

  • @valsalasrinivasan8521
    @valsalasrinivasan8521 Месяц назад

    ❤❤❤❤❤

  • @dreamcatcher7471
    @dreamcatcher7471 Месяц назад

    Ippolathe video onnu poyi kanane 😂😂😂😂

  • @Ambiambika97
    @Ambiambika97 Месяц назад +1

    Annane kandindallo kandindallo ennu vijarichathe ollu. Vannallo kochu kallan

  • @santhoshanitha243
    @santhoshanitha243 Месяц назад

    Ithu kazhinjile 😂

  • @Sini857
    @Sini857 Месяц назад +2

    ഇതുവരെ കഴിഞ്ഞില്ലേ. അവര് വീണ്ടും ഓപ്പൺ ആക്കി ബിസിനസ്‌ തുടങ്ങി. എല്ലാം ജോലിയിലും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവും ക്യാഷ് വേണമെങ്കിൽ പണിക്കു പോകണം.

  • @SunilKumar-ot4zh
    @SunilKumar-ot4zh Месяц назад

    Oh njetti virachu.....

  • @Ash-4rx
    @Ash-4rx Месяц назад +5

    Content shamam anallo annaaa😢

  • @bencysaijan3631
    @bencysaijan3631 Месяц назад +2

    Onu pode... Pani eduthe jeevike. Allle nee complaints ulla girls ne neethi medichu kodukke. Kette maduthittaneee.😅

  • @vipinpoovote6652
    @vipinpoovote6652 Месяц назад +3

    ഒന്ന് നിർത്തി പോടോ 🙏🏻🙏🏻🙏🏻🙏🏻

  • @viswajithkc7760
    @viswajithkc7760 Месяц назад +5

    ഇ മരംകൊത്തി മോറാനെ ഒക്കെ എന്തിനാണാവോ പേടിക്കുന്നെ ... 😖

  • @user-mp9bg9zx5v
    @user-mp9bg9zx5v Месяц назад +3

    Arum njetti ellalo anna😂

  • @Kavitha-135
    @Kavitha-135 Месяц назад +1

    Eyalkk oru paniyum elle.... Enthoru karuthala e manusanu... 😤

  • @kunjunninikhil1796
    @kunjunninikhil1796 Месяц назад

    🙈🙉🙊

  • @JishaGeorge-nd2ft
    @JishaGeorge-nd2ft Месяц назад +2

    ഇയാൾക്ക് വേറെ പണി ഒന്നും ഇല്ലേ അവർ നല്ല അടിപൊളിയായി reopen ചെയ്തു അവർക്ക് നല്ല Customer Suport ഉണ്ട്

  • @remyalachu9846
    @remyalachu9846 Месяц назад

    ഒരുപാട് ഷോപ്പുകളിൽ പോയിട്ടുണ്ട് ഞാൻ ഡ്രസ്സ്‌ എടുക്കാൻ അവിടെ ഒക്കെ ഞാൻ കണ്ടിട്ടുണ്ട് സ്റ്റാഫുകൾ ഓണറെ ഒക്കെ പേടിക്കുന്നത്. ഇതിനെക്കാളും ദുരിതം ആണ് വേറെ ഉള്ള ഇടത്തു നടക്കുന്നത് അതൊന്നും പുറത്ത് വരുന്നേ ഇല്ല
    ഇങ്ങനെ ഒരു സ്ഥാപനത്തെ പറഞ്ഞത് കൊണ്ട് പറഞ്ഞു പോയത് ആണ് 🫣

  • @jisnashibin4063
    @jisnashibin4063 Месяц назад

    Avark vendi vere channel pani edukunnund nallapole veluppikunnumd😅😅😅

    • @MalluAussie2023.
      @MalluAussie2023. Месяц назад

      Avarkk wthirem channel pravarthikkunnund😂

  • @SmilingGreenTea-ew3kb
    @SmilingGreenTea-ew3kb Месяц назад +1

    Anna comment nokku. Avalodokke pinne mindu. Enik vishamam akunnu. Njn ippo karayum😨

    • @SmilingGreenTea-ew3kb
      @SmilingGreenTea-ew3kb Месяц назад

      @@Userhdfcurljvfs ne oru kada edu avde njn varam owner ayitt enthe😄

  • @SmilingGreenTea-ew3kb
    @SmilingGreenTea-ew3kb Месяц назад +1

    Annante glass maran samayam ayirikunnu. Orupad video cheythath alle. Alle njn orennam vangi tharatte🙃

  • @Bhairavan-o5e
    @Bhairavan-o5e Месяц назад

    Aha vannaloo anana rengath.. Kurach days kond kure undakkiyalio. Mala okke vangi.. Ee kadappad ennum undakkanm 😎

  • @Nova-go1jg
    @Nova-go1jg Месяц назад +2

    ഒലീവിയയുടെ വീഡിയോ ഇടാൻ തുടങ്ങിയപ്പോൾ തന്നെ പുതിയ കസേര മേടിച്ചു, ചെയിൻ മേടിച്ചു 😂😂😂

  • @adhizadhu6191
    @adhizadhu6191 Месяц назад

    ഒലിവിയ ഹോം ടൂർ ആണൊ ഉദ്ദേശിക്കുന്നത് 😂കോമെൻറ് ഇട്ടാൽ പോലീസിൽ എടുക്കുമെന്ന് കേൾക്കുന്നു

  • @thulasikv9208
    @thulasikv9208 Месяц назад +3

    ഒന്ന് പോടെ. പോയി വല്ല പണിയും എടുത്തു ജീവിക്കു.

  • @user-hl4ny4ep3d
    @user-hl4ny4ep3d Месяц назад

    Njan njetti 2 vettaam. Ippo hospitalil ann njetii surgery venonna paraunne😢😢😢

  • @SmilingGreenTea-ew3kb
    @SmilingGreenTea-ew3kb Месяц назад +1

    Aa kazhuthil kidakkunnath engottu tharumo. Bhayankara tighta. Annan oliviya video cheythu sambadhichille. Enik video onnum cheyyan ulla kazhivilla😢

  • @user-mp9bg9zx5v
    @user-mp9bg9zx5v Месяц назад +5

    Oliviya poorvathikam sakthiyode thirichu vanu. Chetan evde kurachu kondu iruno😂

  • @Ambadykannan-yx1hk
    @Ambadykannan-yx1hk Месяц назад +3

    Ningalkku vere paniyille manushtaa... Avaru veendum open cheythu itaale avide kidannu voice ittu nadannooo... Olivita is back annaaa.. 😂😂😂

  • @Ash-4rx
    @Ash-4rx Месяц назад

    Ntharu anna ith karakka kasera okke vangichoo😅

  • @zauzan.k.pzauzan.k.p4844
    @zauzan.k.pzauzan.k.p4844 Месяц назад

    ഇവര് തട്ടിപ്പാണ്. But ഇവരുടെ ഡ്രസ്സ്‌ എങ്ങനെ ആയിരിക്കും എന്നറിയില്ല. ഇങ്ങനെ പിശുക്കത്തരം കാണിക്കുന്നവർ ഡ്രസ്സ്‌ ന്റെ കാര്യത്തിലും അങ്ങനെ ഒക്കെ തന്നെ ആയിരിക്കില്ലേ

  • @user-hl4ny4ep3d
    @user-hl4ny4ep3d Месяц назад

    Annan oliviya thirichu vannu. Aa content edukk. Venel njn paranju tharam venel

  • @idukkifeelthedeffernce9693
    @idukkifeelthedeffernce9693 Месяц назад

    😂😂

  • @Ambiambika97
    @Ambiambika97 Месяц назад +1

    Oliviyede paisa kond annan puthiya kasera vangi allio😅

    • @Ambiambika97
      @Ambiambika97 Месяц назад

      @@Userhdfcurljvfs ellarkkum ippo orupole thonnunnathu oru kuzhappamano setta. Eee uuchalide pandathe video okke arukanana. Oliviyede hashtag ondayondalle ivanokke views kerunnathu.

  • @itn0687
    @itn0687 Месяц назад

    മതം ചോദിച്ചതിൽ തെറ്റ് ഉണ്ടെന്നു തോന്നുന്നില്ല . ഇവിടെ ജാതിയുടെയും മതത്തിന്റെ പേരിലും സംവരണം നേടുന്നവർ കുറെ പേരുണ്ട്, അവർ അവരുടെ ജാതി-മതം പറയുന്നതിൽ എന്തിനാണ് ലജ്ജിക്കുന്നത്. പിന്നെ ഇസ്ലാം മൈനോറിറ്റി ആണെന്നും പറഞ്ഞു സകലമാന ആനുകൂല്യങ്ങളും നേടുന്നവർ ആണ്

  • @ammuammus9122
    @ammuammus9122 Месяц назад

    Anna vannno😊