മുള്ളൻകൊല്ലിയിലെ സണ്ണിലിയോണും ആറാം തമ്പുരാനിലെ ജഗനാഥനും ❤️🔥💘| epi 07 | ComedyMasters | AmritaTV
HTML-код
- Опубликовано: 17 сен 2024
- മുള്ളൻകൊല്ലിയിലെ സണ്ണിലിയോണും ആറാം തമ്പുരാനിലെ ജഗനാഥനും കണ്ടുമുട്ടിയപ്പോൾ❤️🔥💘
Comedy Masters | Monday to Wednesday @ 9.00 PM | AmritaTV | epi 07
#amrtitatv #ComedyLaunch #NewBeginnings #FirstImpressions #ComedyMasters #JokeAlert #ComedyNight #FunnyBusiness #StandupComedy #RUclipsComedy #Parody #TVComedy #ComedyCentral #alinapadikkal #ShwetaMenon #DayanaHameed #NobyMarcose #KuttyAkhil #comedy #sunnyleonethuglife #mohanlal
Subscribe Amrita TV Reality Shows ► bit.do/amritare...
RUclips ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv
ഗെസ്റ്റായി വന്ന നിങ്ങളുടെ ചിരിയും കമെന്റും കുറച്ച് കൂടുന്നുണ്ടോ എന്നൊരു സംശയം. ആവശ്യം ഉള്ളത്ത് നിങ്ങൾ ചിരിച്ചോളു...ഇത് വരുതേ വേണ്ടുന്നതിനും വേണ്ടാത്തതിനും 😩😩നിങ്ങൾക്ക് ഒരു ചിരിക്ക് ഇത്ര പൈസ എന്ന കണക്കാണോ 😂😂
മായ നല്ലൊരു ആര്ടിസ്റ് ആണ്, ഇതുപോലെ തറ കളിച്ചു പേര് കളയരുത്
ജഡ്ജ് ആയിട്ട് ഇട്ട ആളുകൾ കൊള്ളാംനോബി &ശ്വാതാ ok ബാക്കി വെയ്സ്റ്റ്
നില വാരം ഇല്ലാത്ത കോമഡി.
നല്ല കോമഡി... സൂപ്പർ 👌👌
കോമഡിയേക്കാൾ Anchor ൻ്റെയും guest കളുടേയും Show ആയി മാറി. Really boring stopped watching
കുന്നുമ്മൽ ശാന്ത 🤣
ഗസ്റ്റ് ആയി വന്നവർ എന്ത് കോമാളിത്തരമാണ്😢
ജഡ്ജസിന്റെ അഭിനയത്തിന് നൂറിൽ നൂറ് മാർക്ക്😂😂 കാശ് വാങ്ങിയതിന്റെ കൂറ് കാണിച്ചല്ലേ പറ്റൂ
Amrita archieve ചാനലിൽ ഇപ്പോ videos upload ചെയ്യാത്തതെന്തേ 🤔🤔🤔🤔
ശുദ്ധ വളിപ്പ്, ആശയ ദാരിദ്ര്യം!. ജഡ്ജിമാർ ചിരിച്ചാൽ തമാശയാകുമോ!
ഇങ്ങനെ ദാരിദ്ര്യം....വിഷയങ്ങൾക്ക്.കഷ്ടം തന്നെ..നല്ല ആര്ടിസ്റ്റുകൾ ആണ്.....🤔
❤❤❤❤❤❤ 2:45 ❤
Maya super
തറ എന്ന പദത്തിന്നപമാനം😢
Bore paripadi
എന്നാ കോമഡി കണ്ടിട്ടാണ് ജഡ്ജസ്, and കൂട്ടരും ഇരുന്നു ഇളിക്കുന്നത്... കഷ്ടം....
😂😂😂👍🏻
കത്തി കൊണ്ട് vanntത് എന്തിന്? 🤔
Asleelam
കോമഡി കളിക്കുന്ന ആര്ടിസ്റകളെക്കാൾ അഭിനയം ജഡ്ജ്സിനു ആണന്നു തോന്നുന്നു ചിരിയും മറ്റും കണ്ടാൽ
😂😂😂
ബോർ പരിപാടി
മായ - ആനപാറേൽ അച്ചമ്മ
guest എന്നത് വലിയ പദവിയാ , കുറേ prgmകളിൽ മുഖം കാട്ടിയാൽ ഉടൻ Guest ആക്കുക ! പലതും ശരിയാകുന്നില്ല