കാട്ടിൽ തെക്കേതിൽ ജലരാജാവ്; പള്ളാത്തുരുത്തി ബോട്ട് ക്ലബിന് ഹാട്രിക് ജയം

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 47

  • @sivadasanm.k.9728
    @sivadasanm.k.9728 2 года назад +25

    68 th Nehru Trophy Boat Race ൽ പങ്കെടുത്ത എല്ലാ ജലരാജാക്കന്മാർക്കും അഭിനന്ദനങ്ങൾ. വിജയികൾക്കു വിജയാശംസകൾ .

  • @renjithmarttin4747
    @renjithmarttin4747 2 года назад +10

    കാരിച്ചാൽ നിരാശപ്പെടുത്തി 😔
    പള്ളാത്തുരുത്തി ഹാട്രിക് 👏

  • @philipmathew3016
    @philipmathew3016 2 года назад +1

    നല്ല മത്സരം ഇഞ്ച് ഇഞ്ച് പൊരുതി ജയിച്ചു. കാണാൻ നല്ല രസമായിരുന്നു. ടൈമിന്റെ അടിസ്ഥാനത്തിൽ പ്രൈസ് നിശ്ചയിക്കുന്നത് എല്ലാംകൊണ്ടും നല്ലതാണ്. ഏറ്റവും കുറഞ്ഞ സമയം എടുക്കുന്ന നാലുവളങ്ങൾ ഫൈനലിൽ വരുന്നത് ആണ് ഇത്രയും കഠിനമായ മത്സരത്തിന് കാരണം. 24 നന്നായിട്ട് വീഡിയോ കവറേജ് ഉണ്ടായിരുന്നു. അടുത്ത പ്രാവശ്യവും ഇത് തുടരുക. ഇനിയും മത്സരങ്ങൾ ഉണ്ട് കൊല്ലം കായംകുളം എറണാകുളം കോട്ടയം ഇവിടങ്ങളിലെ ദിൽസാക്ഷി വിവരണം കൂടി നൽകിയാൽ ധാരാളം കാണികൾ നിങ്ങളുടെ ചാനൽ കാണും

  • @unnikrishnan8580
    @unnikrishnan8580 2 года назад +5

    പുന്നമട കായലിൻ്റെ അടുത്തുള്ള ഞാൻ ഇങ്ങു സൗദ്ദിയില് ഇരുന്നു കളി കാണുന്നു 😔

  • @worship8616
    @worship8616 2 года назад +6

    ഹാഷ്മിക്കാടെ അവതരണം 🔥🔥🔥🔥എജ്ജാതി 🔥🔥🔥💪💪💪💪❤❤❤❤❤❤ആവേശം ♥️🌹🌹🌹

    • @jithjaco5625
      @jithjaco5625 2 года назад

      Koppasnu ,ഇതാണോ വള്ളം കളിയുടെ കമന്റ്റി, ലോട്ടറിയുടെ പരസ്യംപോലെ നാളെയാണ് നാളെയാണ് എന്നപോലെ ഒരു പുള്ളി ആരാണ് ആരാണ്... മാത്രം വേറെ ഒരു പുള്ളി... വേറെ എന്തോ... ഇതൊക്കെ ചെയുമ്പോൾ ആ നാട്ടിൽ ഉള്ള അല്ലെങ്കിൽ, വള്ളം കളിയുടെ പരിചയമുള്ള ഒത്തിരി പേരുണ്ട് നല്ല വാഗ്മിമാർ അവരെ ഏൽപ്പിക്കണം...

  • @umanair8319
    @umanair8319 2 года назад +4

    അഭിനന്ദനങ്ങൾ...
    ഞങ്ങൾക്കെല്ലാം അഭിമാനം 🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @shanilkrishna1834
    @shanilkrishna1834 2 года назад +14

    Track പറഞ്ഞത് മൊത്തം തെറ്റാണ്

  • @jithjaco5625
    @jithjaco5625 2 года назад +6

    ഇതാണോ വള്ളം കളിയുടെ കമന്റ്റി, ലോട്ടറിയുടെ പരസ്യംപോലെ നാളെയാണ് നാളെയാണ് എന്നപോലെ ഒരു പുള്ളി ആരാണ് ആരാണ്... മാത്രം വേറെ ഒരു പുള്ളി... വേറെ എന്തോ... ഇതൊക്കെ ചെയുമ്പോൾ ആ നാട്ടിൽ ഉള്ള അല്ലെങ്കിൽ, വള്ളം കളിയുടെ പരിചയമുള്ള ഒത്തിരി പേരുണ്ട് നല്ല വാഗ്മിമാർ അവരെ ഏൽപ്പിക്കണം...

    • @catwalk100
      @catwalk100 2 года назад +1

      ഗിഗറി ... ജോസ് പി ജോർജ് .... അലക്സ് വള്ള കാലിൽ... നാഗവള്ളി ... ലൂക്ക്....സതീഷ് ചന്ദ്രൻ .... 😭 കാണുന്നതിനേക്കാൾ എഫക്ട് ആയിരുന്നു !!! 👌👍👍👍

  • @kesiyasebastian4810
    @kesiyasebastian4810 2 года назад

    Congrats to "കാട്ടിൽ തേക്കെതിൽ"😍😍😍😘😘❤️❤️

  • @appugeetha4555
    @appugeetha4555 2 года назад +1

    Evr trackilae vallangal thettihha paranjaee

  • @sambuklgd9247
    @sambuklgd9247 2 года назад

    Hashim... Asianetil ullathumuthal ISHTAM... Hashimtajibrahim👌👌👌👌👌👌👍👍👍👍👍👍

  • @avrm7916
    @avrm7916 2 года назад +4

    വെള്ളം കളിയുടെ പാടും കൂടെ ആകാമായിരുന്നു മൂന്ന് പേരും കലക്കി.

  • @bishowsebastian8673
    @bishowsebastian8673 2 года назад +2

    ഹാഷിം ❤️🙏🙏❤️❤️❤️❤️❤️

  • @muraleedharan2709
    @muraleedharan2709 2 года назад +3

    വിജയികൾക്ക് ആശംസകൾ

  • @bibinvarghese1043
    @bibinvarghese1043 2 года назад +1

    Super comentery vallam kalliuda comentery paranjaver vallara mosam ayerunu

  • @anijithmadathil4203
    @anijithmadathil4203 2 года назад +1

    Avatharanam kurachu kude nallath aganam bro

    • @boy-bl8kp
      @boy-bl8kp 2 года назад

      അടുത്ത കളി ശെരിയാക്കാം.. Pbc യുടെ എഞ്ചിൻ അഞ്ചി 😁

    • @anijithmadathil4203
      @anijithmadathil4203 2 года назад

      @@boy-bl8kp 🤣🤣🤣

  • @sanjaysn4613
    @sanjaysn4613 2 года назад

    Markkan pattath നിമിഷം .pbc 91പേരിൽ oru ആൾകൻ സാധിച്ചതിൽ . ഒത്തിരി സന്തോഷം 🥰

  • @sobhanjames7016
    @sobhanjames7016 2 года назад +1

    Hhashmy amaramanu vijayathinte main.ath marakkaruth commentariyil

  • @josephmonichan9804
    @josephmonichan9804 2 года назад +3

    Thanks for the efforts you have made to brought the NTBR to lakhs of Malayalee through this media . Need little bit improvement in boat race commentary ... kudos

  • @maheshbnair2346
    @maheshbnair2346 2 года назад

    Live pora dd Malayalam live pakka Anu annum innum ningal finishing point irunnu dialogue adichitu karyamilla starting thirty end vare kananam athinanu ellarum channel vakunnathu ithu channel charcha Alla Mr .. vimarsihathalla next time nalloru live pratheekshikunnu

  • @worship8616
    @worship8616 2 года назад +1

    HASHMIKKA 🔥🔥🔥🔥💕💕💕💕💕💕💕💕💕💕💪💪💪💪💪💪

  • @gkrishnanr7764
    @gkrishnanr7764 2 года назад +1

    We are proud of our Our Kuttanadu.........

  • @akhiltj3499
    @akhiltj3499 2 года назад +9

    വള്ളം കളിക്ക് camentry പറയാൻ വന്നവരെ കാൾ നന്നായി നിങ്ങൾ പറഞ്ഞു.

  • @vishnusurendran3790
    @vishnusurendran3790 Год назад

    വള്ളം ഏതാ, വെള്ളം ഏതാ, ട്രാക്കിൽ ആരാ എന്നറിയാത്ത വരെ പിടിച്ച് commentary പറയാൻ ഏല്പിച്ചവർ, കഷ്ടം തന്നെ 😥

  • @vishnusureshthottathil3401
    @vishnusureshthottathil3401 2 года назад

    Enth vruthiketta announcement anuu...
    🤧🥲

  • @kairalikalamedia6064
    @kairalikalamedia6064 2 года назад

    ❤❤❤❤♥️

  • @Mujeeb.313
    @Mujeeb.313 2 года назад +1

    KSRTC ഇല്ലേ

  • @vigneshmm6047
    @vigneshmm6047 Год назад

    💛

  • @rajudevasya602
    @rajudevasya602 2 года назад +4

    ചമ്പക്കുളത്തെ ഒതുക്കിയതിൽ❤️❤️❤️

  • @shafitravel
    @shafitravel 2 года назад +1

    മൊട്ട ഇല്ലാത്ത കുറവ്... ഉണ്ട്

  • @sreejithsk3676
    @sreejithsk3676 2 года назад

    24... 👍

  • @Bindhuajith521
    @Bindhuajith521 2 года назад +2

    Kalame adayala peduthuka ith charithra vichayam pbc 🔥🏆

  • @dcweddingplanners449
    @dcweddingplanners449 2 года назад

    Congrats

  • @akshaykichu7433
    @akshaykichu7433 2 года назад

    Brw 2nd trckl alla pallathuruthi😂PBC💥💛

  • @rejivenattukadu8159
    @rejivenattukadu8159 2 года назад +1

    വള്ളത്തിന്റെ പേരും ട്രാക്ക്കും ആദ്യം പഠിക്കു മാഷേ

  • @ansamanu9076
    @ansamanu9076 2 года назад

    Crct ariynel mathram paranjapore hashi

  • @chandrajithmeera7191
    @chandrajithmeera7191 2 года назад

    Pbc heart 💜

  • @bastianvellattanjur4214
    @bastianvellattanjur4214 2 года назад +1

    paava petta mrigangalee, pinju makale kolla Lee sarkaree. Decomission mullaperiyar save kerala India. Political leaders of India and kerala is not bothering this issue. Makes 37 lack people will die. Make this your status and story....

  • @sarfarazakkuz2335
    @sarfarazakkuz2335 Год назад

    Pbc hattrick 🔥🔥🥰

  • @krshaji5180
    @krshaji5180 2 года назад

    കുട്ടനാടിന്റെ ജലമേള

  • @Whatcreep
    @Whatcreep 2 года назад

    Pbc🔥

  • @greenrich9818
    @greenrich9818 2 года назад

    ആര് അറിയില്ല.ംനിരണം മുൻപേ..
    കാരിച്ചാൽ ആണോ
    ഹഹഹഹഹ
    മുന്നാം ട്രാക്കിൽ വള്ളം ഇല്ല