ബൊച്ചേ ടീ.. തട്ടിപ്പ് തന്നെ.. കേസെടുത്ത് പോലീസ് l case against boche tea

Поделиться
HTML-код
  • Опубликовано: 17 май 2024
  • ഞങ്ങൾ പറഞ്ഞപ്പോൾ പലരും നെറ്റി ചുളിച്ചു.. ഇപ്പോഴിതാ ബൊചെയ്‌ക്കെതിരെ കേസ്
    #bochetea #bobychemmannur #MeppadiPolice #kerala #keralalottery #MM001

Комментарии • 1,1 тыс.

  • @SajuPD-bz5ho
    @SajuPD-bz5ho Месяц назад +307

    ഞാൻ ഒരു ലോട്ടറി വിൽപ്പനക്കാരനാണ് കേരള സർക്കാരിന്റെ തട്ടിപ്പിനെ പോലെ അത്രയും തട്ടിപ്പ് ഉണ്ടാവില്ല

    • @rihanrahul1
      @rihanrahul1 Месяц назад +12

      പിന്നെ എന്തിനാ തട്ടിപ്പിന് കൂട്ടു നിക്കുന്നെ വേറെ വല്ല പണിക്കും പോയിക്കൂടെ 😂

    • @libin_kuzhinjalikunnel
      @libin_kuzhinjalikunnel Месяц назад +1

      😂​@@rihanrahul1

    • @IgiveSolutions
      @IgiveSolutions Месяц назад +1

      Y u still a lottery seller😂

    • @ajithkumarn.ppalamkadavu3864
      @ajithkumarn.ppalamkadavu3864 Месяц назад

      ചുമ്മാ തട്ടിപ്പ് എന്ന് പറയതത്

    • @SajuPD-bz5ho
      @SajuPD-bz5ho 29 дней назад

      @@ajithkumarn.ppalamkadavu3864 അനുഭവത്തിൽ നിന്നാണ് പറയുന്നത്
      ഇത് പറയുന്ന ലോട്ടറി തൊഴിലാളിയോട് വെറെ പണി നോക്ക് എന്നാണ് സർക്കാർ ഭാഷ്യം ലോട്ടറി മുതലാളിമാർക്ക് ഒരു ചുക്കും ഇല്ല ഈ ലോട്ടറിയെ ഇപ്പോൾ സംഭാവന കൂപ്പൺ എന്നാണ് പറയുന്നത് അറിയാമോ ദിവസവും1000 രൂപയ്ക്കും 2000 രൂപയ്ക്കും ഇത് എട്ടു ക്കുന്ന മനേ രോഗികളായ ലോട്ടറി അഡിഷൻ ഉള്ള മനുഷ്യരെ ചൂക്ഷണം ചെയ്താണ് ഈ വകുപ്പ് മുന്നോട് പോകുന്ന ഈ തൊഴിൽ ചെയ്യുന്ന തൊഴിലളിയുടെ അനുഭവം മറ്റാർക്കും ഉണ്ടാവില്ലല്ലേ 1

  • @user-nm5lz4mm8k
    @user-nm5lz4mm8k Месяц назад +172

    ❤❤ കേരള ലോട്ടറി സംഭാവനകൂപ്പൺ മാത്രമാണ് എന്ന് തോന്നുന്നവ൪ക്ക് ഇവിടെ ലൈക്ക് അടിക്കാം.. 👍

    • @knrsj524
      @knrsj524 28 дней назад +1

      അതെ, അതെ. കേരള ലോട്ടറിയുടെ പേര്
      കേരള കൂപ്പൺ എന്നാക്കണം.

  • @dineshanpp2150
    @dineshanpp2150 Месяц назад +509

    ബോച്ചെയുടെ ബിസിനസിനെപ്രോത്സാഹിപ്പിക്കുക കേരള ലോട്ടറി ചൂതാട്ടം അവസാനിപ്പിക്കുക

    • @HdhdhhTxgdudh
      @HdhdhhTxgdudh Месяц назад +3

      🔥🔥🔥🔥

    • @SurendranMk-jo2xi
      @SurendranMk-jo2xi Месяц назад +3

      👍

    • @r0611
      @r0611 Месяц назад +5

      ഒരു വീട് വിൽക്കാൻ ലോട്ടറി ഇറക്കി അവരെ പോലീസ് കേസ് എടുത്തു, പിന്നെ ഇവന് മാത്രം കൊമ്പോ

    • @stylesofindia5859
      @stylesofindia5859 Месяц назад +2

      👍

    • @sirajsira4107
      @sirajsira4107 Месяц назад +2

      Super

  • @subishn.p9473
    @subishn.p9473 Месяц назад +278

    സാജൻ ഇതു ഞങ്ങൾ ബോച്ചേ ക്കു സപ്പോർട്ട്. കേരള ലോട്ടറി അടിക്കുന്നതിനകൾ മെച്ചം ബോച്ചേ ലോട്ടറി

  • @faisalmk1675
    @faisalmk1675 Месяц назад +571

    സർക്കാരിനെ ലോട്ടറി കൃത്യമായിട്ടും എല്ലാവർക്കും അടിക്കുന്നില്ല ഇതാകുമ്പോൾ 40 രൂപയ്ക്ക് ചായപ്പൊടിയും കിട്ടും ഭാഗ്യമുണ്ടെങ്കിൽ സമ്മാനവും കിട്ടും അപ്പോൾ എന്തുകൊണ്ടും സർക്കാരിന്റെ ലോട്ടറിയെക്കാളും നല്ലത് ഇതല്ലേ ഇതാകുമ്പോൾ ആർക്കും നഷ്ടം വരുന്നില്ല

    • @HdhdhhTxgdudh
      @HdhdhhTxgdudh Месяц назад +3

      🔥🔥🔥

    • @arungk66
      @arungk66 Месяц назад +20

      തേങ്ങ കിട്ടും. ഇവിടെ എവിടെ അന്വേഷിച്ചിട്ടും ചായപ്പൊടി സ്റ്റോക്ക് ഇല്ല എന്നാണ് പറയുന്നത്. പിന്നെ കിട്ടാത്തവർ 40 രൂപയല്ലേ എന്നും കരുതി വിടും. അങ്ങനെ എത്രയെത്ര പേർ..

    • @saneeshkuttan4
      @saneeshkuttan4 Месяц назад

      Kittununde

    • @stephenmannayan436
      @stephenmannayan436 Месяц назад +5

      കഴിഞ്ഞ മാസം 20 ന് Book ചെയ്ത ടീ ഇന്ന് വരെ കിട്ടിയിട്ടില്ല. 18/05/24

    • @akshaysa8642
      @akshaysa8642 Месяц назад +4

      Ellavarkkum adichal pine athu lottery avilla...

  • @unnikrishnan6602
    @unnikrishnan6602 Месяц назад +378

    കേരള ലോട്ടറി അതിനേക്കാളും തട്ടിപ്പാണ്. അത്‌അനേഷിക്കു ഷാജൻ സർ

  • @subhashp9048
    @subhashp9048 Месяц назад +339

    നമ്മൾ ഭരിക്കാൻ ഏൽപ്പിച്ചവർ നമ്മളെ പറ്റിക്കുന്നതിൽ കൂടുതലായൊന്നും ബോബി ചെമ്മണ്ണുർ ജനങ്ങളെ പറ്റിക്കുന്നില്ല.........😂😂😂

    • @user-zu4uf7sm2d
      @user-zu4uf7sm2d Месяц назад +4

      Correct

    • @HdhdhhTxgdudh
      @HdhdhhTxgdudh Месяц назад +9

      മോദിയും പിണറായിയുകാളും ഇങ്ങേരെ പൊളിയാണ്

    • @subashk2015
      @subashk2015 Месяц назад +10

      ഒരു പവൻ സ്വർണം വാങ്ങി അത് മാറ്റി വേറെ വാങ്ങാൻ അവിടെ ചെന്നാൽ അറിയാം
      തട്ടിപ്പ് എങ്ങനെയെന്ന്.
      എൻ്റെ അനുഭവം

    • @natureman543
      @natureman543 Месяц назад +1

      ഈ തട്ടിപ്പുകാരും ഭരണകർത്താക്കളും ഒന്നാണ്,അതറിയില്ലേ?🤠

    • @Lolanlolan304
      @Lolanlolan304 Месяц назад

      💯​@@subashk2015

  • @praveendas9163
    @praveendas9163 Месяц назад +17

    ഷാജഹാൻ ചേട്ടാ, നിങ്ങളുടെ വാർത്തകൾ ഇഷ്ടമാണ്, മിക്കതും ശ്രദ്ധിക്കാറുണ്ട് പക്ഷെ ഈ വാർത്തയിൽ ആരെ വിശ്വസിക്കണമെന്ന സാമാന്യ വിവേകം പ്രേഷകർക്കുണ്ട്. അതുകൊണ്ട് ഈ വാർത്തയിൽ ഒരൽപം താങ്കളുടെ വ്യക്തിതാല്പര്യം കാണാൻ കഴിയുന്നുണ്ട്.. ഇതിൽ ഞങ്ങൾ ബോച്ചെ എന്നു വിളിക്കുന്ന ബോബി ചെമ്മണ്ണൂരിനെപ്പമാണ് അദ്ദേഹത്തിന്റെ .ലക്കി ഡ്രോ എടുക്കാറില്ല ചായ വാങ്ങാറില്ല സ്വർണ്ണം വാങ്ങാറില്ല. എന്നാലും അയാളിൽ ഒരു കോടിശ്വരനിലും, കച്ചവടക്കാരിലും ഒരു മനുഷ്യരിലും കാണാഞ്ഞ ഒരു വലിയ പ്രത്യേകത കാണാൻ കഴിയുന്നുണ്ട്. അത് എന്തിനെയും സംശയത്തോടെ നോക്കി കാണുന്ന മാധ്യമ മനസു കൊണ്ട് വായിച്ചാൽ കാണാൻ കഴിയില്ല. അതു കൊണ്ട് ഈ വാർത്തയിൽ വലിയ കഴമ്പില്ല

    • @sarath2004
      @sarath2004 12 дней назад

      Adipoli anna

    • @binoyp6347
      @binoyp6347 9 дней назад

      അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും 😂

  • @joge4808
    @joge4808 Месяц назад +108

    കേരളാ ലോട്ടറി പൂട്ടട്ടെ

  • @SajuPD-bz5ho
    @SajuPD-bz5ho Месяц назад +99

    കേരള ലോട്ടറി എത്രയും പെട്ടെന്ന് നിർത്തി കേരളത്തെ രക്ഷിക്കൂ

  • @joejim8931
    @joejim8931 Месяц назад +201

    ഇവിടുത്തെ വലിയ രാഷ്ട്രീയ ക്കാർ ഇതിനേക്കാൾ തട്ടിപ്പല്ലേ.. 🤔

  • @Dalmi123
    @Dalmi123 Месяц назад +322

    കേരള ലോട്ടറി എന്താണു??? അത്രയും വരില്ല ഇത്

  • @aparna.s6027
    @aparna.s6027 Месяц назад +175

    ഒന്ന് ഇല്ലങ്കിൽ ടീ എങ്കിലും കിട്ടും. കേരള സർക്കാരെന്റ ലോട്ടറി യിൽ അതും ഇല്ല

    • @A.R.U.N.J.35007
      @A.R.U.N.J.35007 Месяц назад +1

      Illa tea polum 1 month aayit kittiyitila

    • @TheSwitchblade
      @TheSwitchblade Месяц назад +1

      Olakkka kitttum

    • @madhuthelappurath
      @madhuthelappurath Месяц назад +1

      Tea കിട്ടിയില്ല

    • @Lathift
      @Lathift Месяц назад +1

      അടുത്തുള്ള ചെമ്മന്നൂർ ജ്വല്ലറിയിൽ പോയാൻ കിട്ടും

    • @AnilKumar-zz2zz
      @AnilKumar-zz2zz Месяц назад +2

      ഓരോ ദിവസവും എടുക്കുന്ന ലോട്ടറി കൂട്ടിവെച്ചാൽ ആ ചായ ഉണ്ടാകാൻ ഉള്ള തീ കിട്ടും 😅😅😅

  • @salampandikkad632
    @salampandikkad632 Месяц назад +64

    ബോച്ചേ ടീ പ്രോത്സാഹിപ്പിക്കുക സർക്കാർ ലോട്ടറി നിരോധിക്കുക

  • @manjinisatheesan5028
    @manjinisatheesan5028 Месяц назад +79

    സാജൻ സക്കറിയ ധൈര്യമുണ്ടെങ്കിൽ കേരള ലോട്ടറി തട്ടിപ്പിനെ കുറിച്ച് ഒന്നു പറയൂ

  • @jayaprasad4937
    @jayaprasad4937 Месяц назад +18

    ഈ കമെന്റിൽ നിന്നും വ്യക്തം ആണ്. കേരള സർക്കാരിന്റെ ലോട്ടറി ആർക്കും ഇഷ്ടം അല്ല. പിന്നെ ബോച്ച tax അടക്കുന്നു വ്യക്തമായ കണക്കുകൾ കാണിക്കുന്നുണ്ട്. എല്ലാം നിയമം അനുസരിച്ചു നടത്തുന്നു. Costemer ഹാപ്പി ആണ് പിന്നെ എന്ത് പ്രശ്നം ആണ്

  • @kumar-uh1by
    @kumar-uh1by Месяц назад +108

    കേരളത്തിലെ സർക്കാർ ലോട്ടറിടിക്കറ്റ് എടുത്താൽ ഒന്നും കിട്ടില്ല. ബോച്ചേ ലോട്ടറി എടുത്താൽ ചായപൊടി എങ്കിലും കിട്ടും.

    • @shylasuresh3679
      @shylasuresh3679 Месяц назад +1

      അത് ശെരി ചായ കുടിച്ചാൽ മതി തട്ടിപ്പ് ആണേലും കുഴാപ്പമില്ല

  • @user-xb5zo8rb4e
    @user-xb5zo8rb4e Месяц назад +42

    കേരള സർക്കാർ ലോട്ടറി എടുത്താൽ എന്ത് ഒലക്കേട മൂട് ആ കിട്ടുക👿👿👿... ഇനി ബോച്ചെ ബസ് സർവീസ് കൂടി തുടങ്ങട്ടെ.. കുറഞ്ഞ യാത്ര ചിലവിൽ തന്നെ 🙏❤️❤️❤️

  • @zillionaire23
    @zillionaire23 Месяц назад +32

    അത് ലോട്ടറി വകുപ്പ് അവരുടെ പണി പോകും എന്ന് കരുതി കൊടുത്ത complaint ആണ്. ഒരു ചുക്കും അതിൽ സംഭവിക്കില്ല

  • @likeit2022
    @likeit2022 Месяц назад +26

    ഒരു പ്രമുഖ പത്രം കുറച്ചുനാൾമുമ്പ് തംബോല എന്നപേരിൽപത്രത്തിൽനമ്പർ ലക്കി ഡ്രോ പോലെ നടത്തിയിരുന്നു .ഇത്തരം ലക്കി ഡ്രോ പലപ്രമുഖ ബ്രാൻഡുകളും സ്ഥാപനങ്ങളും എത്രയോകാലമായി നടത്തുന്നു

  • @RK-os1ph
    @RK-os1ph Месяц назад +9

    മറുനാടൻ ആണെങ്കിലും ഷാജൻ മലയാളി ആണെന്ന് തെളിയിച്ച്. കാരണം. ഒന്നും ഇല്ലാത്തവന് 1000കിട്ടുന്നതല്ല പ്രശ്നം ബോബി ചെമ്മന്നൂരിന് കോടികൾ ലാഭം കിട്ടും അതാണ് കുത്തൽ.ഒരാളുടെ കൈയ്യിൽ നിന്ന് പറ്റിച്ചാലും 40രൂപ അല്ലേ പറ്റിക്കുക. അത് ഞങ്ങൾ മലയാളികൾ സഹിക്കും.

  • @MohananKk-kp7pd
    @MohananKk-kp7pd Месяц назад +37

    കേരള ലോട്ടറി തട്ടിപ്പല്ലേ

    • @shylasuresh3679
      @shylasuresh3679 Месяц назад +2

      എന്താണ് തട്ടിപ്പ് അതുകൂടി പറ ചുമ്മാ വന്നു തട്ടിവിടാതെ

  • @musthafaMMD
    @musthafaMMD Месяц назад +135

    കേരളസർക്കാറിന് ലോട്ടറിയും മദ്യവുമാണ് പ്രധാന വരുമാന മാർഗം ..

  • @user-df2rh4kg3d
    @user-df2rh4kg3d Месяц назад +44

    മുടിഞ്ഞ തട്ടിപ്പ് ആണ് കേരള ലോട്ടറി 😂😂😂. ഏതായാലും അങ്ങനെ അല്ല.

    • @anoop6406
      @anoop6406 Месяц назад +3

      ചായ പൊടിയെങ്കിലും കിട്ടും

  • @truthprevails6463
    @truthprevails6463 Месяц назад +10

    സർക്കാരിനെ നയിക്കുന്ന സിപിഐഎം നടത്തുന്ന സമഗ്രമായ തട്ടിപ്പിൻ്റെ അടുത്ത് വരുമോ ബൊച്ചേയുടെ കച്ചവടം.

    • @shylasuresh3679
      @shylasuresh3679 Месяц назад

      ഒരു രൂപകുട് പണിത് പുള്ളിനെ ഇരുത്ത

  • @stephenjose1
    @stephenjose1 Месяц назад +23

    പരസ്യം കിട്ടാത്തതിൻ്റെ രോദനം മാറിയില്ല അല്ലേ

  • @sureshsuresht9257
    @sureshsuresht9257 Месяц назад +16

    ബോച്ചേ ടീ 👍🏻🖐️🖐️🖐️വെറുതെ പുലമ്പരുത് 🙏🏻

  • @SunilKumar-rc6fe
    @SunilKumar-rc6fe Месяц назад +82

    ആദ്യം കേരളാ ലോട്ടറി നിരോധിക്കു. അതാണ്‌ ലോക പറ്റിപ്പ്.

    • @sudhesanparamoo3552
      @sudhesanparamoo3552 Месяц назад

      കേരള ലോട്ടറി ടിക്കറ്റെടുക്കാതിരുന്നാൽ മതി പറ്റിക്കപ്പെടുകയില്ല.
      സർക്കാരിൻ്റെ ചാരായം കുടിക്കാതിരുന്നാൽ മതി. ബിവറേജസ് അടച്ചു പൂട്ടും മനുഷ്യർക്ക് സമാധാനമായി കിടന്നുറങ്ങാം.

  • @aldrogaming4216
    @aldrogaming4216 29 дней назад +4

    ഷാജൺ.. ബോചെയേ വിട്ട് പിടി ... ബിസിനസ് ഇങ്ങനെയൊക്കെ തന്നെ..

  • @sanoj8884
    @sanoj8884 Месяц назад +11

    ഷാജൻ കറിയ്ക്ക് ആരോടൊക്കെ ദേഷ്യം ഉണ്ടോ അവർക്ക് എതിരെ വാർത്തകൾ ഇറക്കും😂😂😂 ഇവിടെ എന്ത് സാധനത്തിനും ആർക്കും പ്രൈസ് കൊടുക്കാം പക്ഷേ ബോബി ചെമ്മണ്ണൂർ കൊടുക്കുന്നത് പത്തുലക്ഷം ആണെന്ന് മാത്രം🙄

  • @joylouis9439
    @joylouis9439 Месяц назад +10

    എടൊ സാജൻ ഒരു ബോച്ചേ tea തരട്ടെ

    • @NiKHiL-zq1dg
      @NiKHiL-zq1dg 10 дней назад

      ആരും അറിയാതെ സാജനും എടുത്തു കാണും മ്പോച്ചേറ്റി അമ്പട കള്ള

    • @NiKHiL-zq1dg
      @NiKHiL-zq1dg 10 дней назад

      അങ്ങേര് എന്ന് എടുത്തു

    • @Mullasserys
      @Mullasserys 5 дней назад

      നല്ല കടുപ്പം വേണം ! 😂

  • @renjithravi3514
    @renjithravi3514 Месяц назад +11

    Mr. Shajan അയാൾ വാങ്ങുന്ന പൈസക്കുള്ള ചായപ്പൊടി കൊടുത്തിട്ടല്ലേ ലക്കി ഡ്രോ നടത്തുന്നത്. ഇത്‌ ഏതു തരം തട്ടിപ്പാണ് എന്നാണ് താങ്കൾ ഉദ്ദേശിക്കുന്നത്.

    • @ahammedshuhaib3902
      @ahammedshuhaib3902 Месяц назад

      ഇയാളെ നന്മ പഠിപ്പിച്ചിട്ടു കാര്യം ഇല്ല. സാജൻ ഒരു തെമ്മാടി ആണ്

  • @vinoy3734
    @vinoy3734 Месяц назад +45

    ചായ പൊടി കിട്ടും കിട്ടിയാൽ ക്യാഷ് കിട്ടും ലോട്ടറി 8നിലയിൽ പൊട്ടും അത് പേടിച്ചു ഗവണ്മെന്റ് കേസ് എടുത്തു ബോചെയെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല

    • @shebaabraham687
      @shebaabraham687 Месяц назад +1

      അല്ലെങ്കിലും മുതലാളി പാർട്ടിക്ക് കാശുള്ള വരെ ഭയങ്കര ഇഷ്ടമാണ്😊

  • @swanik6352
    @swanik6352 Месяц назад +7

    കേരള ലോട്ടറിയുടെ മറവിൽ എത്രയോ പാവങ്ങളുടെ പൈസ തട്ടുന്ന എഴുത്ത് ലോട്ടറി നാടു മുഴുവൻ ഉണ്ട് എന്നാൽ ഇതൊന്നും അന്വോഷണം നടത്താൻ പോലീസിനോ സർക്കാറിനോ സാധിക്കാത്തത് എന്തുകൊണ്ടാണ് സാജൻ സാർ ഇത് ഒന്ന് അന്വോഷിച്ച് പിടിച്ചു കൂടേ സർക്കാറിന്

  • @faizanfaaz6104
    @faizanfaaz6104 Месяц назад +28

    ബോചെ തട്ടിപ്പുകാരനല്ല, ബോചെയുടെ ഉയ൪ച്ച കണ്ട് പല൪കു൦, അസൂയ.

  • @komalamnairvly
    @komalamnairvly Месяц назад +7

    കേരള സർക്കാരിനോളം കള്ളത്തരമില്ല ഈ പണി എന്നാൽ വാഗ്ദാനം നടത്തുന്ന ബോച്ചേ മറ്റൊരു പ്ലാൻ

  • @BushraRafeek-gw8sy
    @BushraRafeek-gw8sy Месяц назад +4

    കൊടുക്കുന്നവർ കൊടുത്തോട്ടെ ഇത് പൊതു ജനത്തിന് ദോഷം ഒന്നും ഇല്ലല്ലോ നാപത് രൂപക്കുള്ള നിത്യോപയോഗമായ ചായപ്പൊടിയെങ്കിലും കിട്ടുന്നില്ലേ

  • @truthseeker9522
    @truthseeker9522 Месяц назад +9

    ബോച്ചേ നല്ല കാര്യം ചെയ്താൽ അംഗീകരിക്കും... മോശം കാര്യം ചെയ്യട്ടെ അപ്പോൾ നമുക്ക് നോക്കാം.. ആരും ഭാവിയിൽ എന്ത് ചെയ്യും എന്ന് മഷി ഇട്ട് നോക്കാൻ ആകില്ല

  • @musthafaMMD
    @musthafaMMD Месяц назад +75

    കേരള സർക്കാറിന്റെ ലോട്ടറിയേക്കാൾ ഭേദമാണ് .ലോട്ടറിയടിച്ചില്ലെങ്കിലും ചായപ്പൊടിയെങ്കിലും കിട്ടുമല്ലോ .

    • @user-xn1vq5lb4d
      @user-xn1vq5lb4d Месяц назад +2

      ചായ പൊടി kg. 150 rupees മാത്രേ ഉള്ളൂ ആസ്സാം ഇൽ നിന്നും ആൾകാർ കൊണ്ട് വന്നു തരുന്നു ഉടായിപ്പ് ഉടായിപ്പു മാത്രം പേരെടുക്കാൻ എല്ലാവരിൽ നിന്നും പിരിച്ചെടുത്തു ഒരു പാവപ്പെട്ടവനു കൊടുക്കും എത്ര ലക്ഷങ്ങൾ ഒരു ദിവസം കീശയിൽ ആകുന്നു എന്ന് ചിന്തിക്കൂ

    • @stylesofindia5859
      @stylesofindia5859 Месяц назад

      👍👍👍

  • @bindugilesht2444
    @bindugilesht2444 Месяц назад +14

    ഇയാൾ എന്താണ് ഇങ്ങനെ ബോച്ചേ power, താങ്കൾക്കു വേറെ പണിയൊന്നും ഇല്ലേ

  • @thambiennapaulose936
    @thambiennapaulose936 Месяц назад +5

    കേരള ലോട്ടറി പോലുള്ള സർക്കാരിൻറെ ചൂതാട്ടത്തെ ബാധിക്കും എന്ന് ബോധ്യമായപ്പോൾ സർക്കാർ കേസെടുത്തില്ലെങ്കിൽ അല്ലേ അത്ഭുതമുള്ളൂ സർക്കാരിൻറെ പ്രധാന വരുമാനത്തിലാണ് ബോബി കൈ വെച്ചിട്ടുള്ളത് വിടില്ല ഞങ്ങൾ അല്ലാതെ ജനങ്ങളെ നന്നാക്കാനല്ല😂😅

  • @anoop6406
    @anoop6406 Месяц назад +4

    കേരള ലോട്ടറി എടുത്തിട്ടു ഒന്നും കിട്ടിയിട്ടില്ല പക്ഷെ 5 പേക്കറ്റ് ചായ പൊടി വാങ്ങിച്ചപ്പോൾ 3 പേക്കറ്റിന് 100 ₹വച്ച് കിട്ടി 🎉❤

  • @petsjj9345
    @petsjj9345 Месяц назад +9

    കേരള ലോട്ടറി നിർത്തു 🙏

  • @MasthanReadymades-tg7uy
    @MasthanReadymades-tg7uy Месяц назад +15

    ബോച്ചെ യോട് 5ലക്ഷം ചോദിച്ചു കൊടുത്തില്ല പഴയ ക്രൈം നന്ദകുമാർ സ്റ്റൈൽ

  • @knrsj524
    @knrsj524 Месяц назад +7

    തട്ടിപ്പ് എന്ന് പറയുന്നു. എന്താണ് തട്ടിപ്പ് എന്നു കൂടി പറയൂ.

  • @shafeekm.a5200
    @shafeekm.a5200 Месяц назад +48

    ലോട്ടറി എടുത്താൽ അടിച്ചില്ലേൽ കാശ് പോയി. ഇത് ചായപ്പൊടി എങ്കിലും കിട്ടുന്നല്ലോ. കുത്തിത്തിരിപ്പ് നിർത്തേടോ 🤮🤮🤮

    • @sudhesanparamoo3552
      @sudhesanparamoo3552 Месяц назад +1

      ബോബിയുടെ സൈനികൻ.

    • @rajeshmathew8246
      @rajeshmathew8246 Месяц назад +1

      ബോച്ചേ എന്ന് പറയുമ്പോൾ തെറി ആയിരുന്നു മാറിയോ കോയെ 😀😀

    • @GaneshKumar.G-st8cm
      @GaneshKumar.G-st8cm Месяц назад +1

      കിട്ടും

    • @user-wg3ye3gv2o
      @user-wg3ye3gv2o Месяц назад +1

      ചായപ്പൊടി ആർക്കാടോ കിട്ടിയത്.. ആലപ്പുഴയിൽ ചോദിച്ചപ്പോൾ അവിടെ പൊടി ഇല്ലെന്ന് പറഞ്ഞു.. എറണാകുളത്ത് കിട്ടുമെന്ന്. എറണാകുളം നമ്പറിൽ വിളിച്ച് ചോദിച്ചപ്പോൾ സ്റ്റോക്ക് തീർന്നു ഇനി വരുമ്പോൾ തരാം അതിന് 25 രൂപ കൂടുതൽ കൊടുക്കണം എന്ന്..

  • @Bkjg56784
    @Bkjg56784 Месяц назад +31

    Boche സ്ഥലം വാങ്ങിയ രേഖ ഒക്കെ ചേട്ടൻ കണ്ടായിരുന്നോ .. പിന്നെ എയർസ്ട്രിപ്പ് വരില്ല .. അവിടെ തേയില ഇല്ല എന്തൊക്കെയാ നിങ്ങൾ തള്ളിവിട്ടത് .. ഷാജാ നിങ്ങൾ പറയുന്നത് ഒന്നും വിശ്വസിക്കാൻ പറ്റില്ല

    • @rajuk7750
      @rajuk7750 Месяц назад +1

      ഇ മറുനാടന് ബോചെയോട് എന്തോ പൂർവ വൈരാഗ്യമുണ്ടോ...

  • @tomsimon301
    @tomsimon301 Месяц назад +14

    ബോബി ഇതിന്റെ നിയമവശങ്ങൾ നിയമവിദഗ്ധരുമായി ആലോചിക്കാതെ ഇത് തുടങ്ങുമെന്ന് കരുതുന്നുണ്ടോ. ഈ കേസിൽ ഒരു ചുക്കും സംഭവിക്കില്ല. അടിപൊളി കച്ചവടം തുടരും. ഒരു സംശയവുമില്ല.

  • @shibilyasharaf3118
    @shibilyasharaf3118 Месяц назад +96

    ഇന്ന് കേരള ടിക്കറ്റ് 1000 ടിക്കറ്റ് എടുത്താലും ഒരു 100 രൂപ ലഭിക്കില്ല. പാവങ്ങളെ കൊള്ളയടിക്കുകയാണ് ഇന്ന് അവരുടെ ദാരിദ്ര്യത്തെ ചൂഷണം ചെയ്യുക

    • @aksharamritham
      @aksharamritham Месяц назад +3

      അതൊക്കെ ലൈവ് ആയി കാണിക്കുന്നുണ്ട് കൂട്ടുകാരാ. Boche ടീ റിസൾട്ട്‌ എവിടെയാണ് താങ്കൾക്ക് കാണാൻ ആകുക.

    • @Anooooopp
      @Anooooopp Месяц назад +4

      Kerala lottery full udayipp anu

    • @shibilyasharaf3118
      @shibilyasharaf3118 Месяц назад +3

      @@aksharamritham സഹോദരാ നിങ്ങൾ ലൈവ് കാണിച്ചാൽ ഒന്നും സുതാര്യമാവൂല്ല. മുൻപ് സ്വകാര്യ ലോട്ടറികൾ നടത്തിയ സാൻ്റിയാഗോ മാർട്ടിനും ലൈവ് തന്നെയാണ് കാണിച്ച് നറുക്ക് എടുത്തത്. ഈ ഇടത് ഗവ: അധികാരത്തിൽ വരുന്നതിന് മുൻപ് നറുക്കടുപ്പ് ഓരോ ജില്ലാ ആസ്ഥാനത്ത് വെച്ച് ജനങ്ങളുടെ മുൻപിലായിരുന്നു അതാണ് സുതാര്യത :.. ഇത് പാവങ്ങളെ സമ്മാനം കൊടുക്കാതെ കൊള്ളയടിതന്നെയാണ് ശരിക്കും. 1000 വും 2000 ഉം ടിക്കറ്റ് വിൽക്കുന്ന കടക്കാരോട് ചോദിക്ക് ഒരാഴ്ച എത്ര സമ്മാനം ലഭിച്ചിന് എന്ന്.

    • @byjusreedharan1754
      @byjusreedharan1754 Месяц назад

      how?​@@Anooooopp

    • @rajeevjacob532
      @rajeevjacob532 Месяц назад +1

      ​@@aksharamrithamലൈവ് കാണിച്ചാൽ സുതാര്യമാകുമോ😂😂 ഉദ്യോഗസ്ഥർ പോക്കറ്റ് നിറയ്ക്കുന്നു

  • @musthafaMMD
    @musthafaMMD Месяц назад +55

    പരസ്യത്തിൽ പറയുന്ന സമ്മാന തുക മുഴുവനും കൊടുക്കാതെ ജനങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുന്ന ലോട്ടറി വകുപ്പിനെതിരെ വഞ്ചന കുറ്റത്തിന് കേസെടുക്കുമോ ??

    • @realvoice3722
      @realvoice3722 Месяц назад +1

      സമ്മാനത്തുകക്കുള്ള ടാക്സ് അഥവാ ഇൻകം ടാക്സ് കേന്ദ്ര ഗവൺമെൻറിനുള്ളതാണ്..

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz Месяц назад +2

      ലോട്ടറി ടിക്കറ്റിൽ ആദ്യ ഏതാനും സമ്മാനങ്ങളിൽ നിന്നും കമ്മിഷൻ (10%) കുറക്കുമെന്നും നിയമാനിസൃതമായ നികുതി കുറക്കുമെന്നും വ്യക്തമായി പ്രിന്റ് ചെയ്തിട്ടുണ്ട്. സമ്മർഹമായ ടിക്കറ്റ് ആവശ്യമായ രേഖകൾ സഹിതം നിശ്ചിത സമയത്തിനുള്ളിൽ സമർപ്പിച്ചിട്ട് പണം കിട്ടിയില്ലെങ്കിൽ പറയാം തട്ടിപ്പാണെന്നു. അല്ലാതെ കാടടച്ചു വെടി വയ്ക്കരുത്.

    • @Mullasserys
      @Mullasserys 5 дней назад

      ​@muraleedharaprasad-o
      f6cz
      എന്താണാ നിശ്ചിത സമയം ?

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 5 дней назад

      ​@@Mullasserysഒരു മാസം

  • @VIPINSASIKUMAR
    @VIPINSASIKUMAR Месяц назад +1

    ഇവിടെ വലിയ തട്ടിപ്പ് നടത്തുന്നത് ലോട്ടറി വകുപ്പാണ്. അതിനെതിരെ കൂടെ പ്രതികരിക്കണം.

  • @bijuvarghese9778
    @bijuvarghese9778 Месяц назад +7

    ഇത് മേയ്റമ്മക്ക് എതിരെ എടുത്ത കേസ് പോലെയാണ് വെറുതെ കേസ് എടുത്തു എന്ന് മാത്രമേയുള്ളൂ

  • @salusunny9889
    @salusunny9889 Месяц назад +54

    മറുനാടൻ = നെല്ലിക്ക

    • @thilakanpv9519
      @thilakanpv9519 Месяц назад +2

      Nellikkayude oushadhagunam thanikkariyamo.........

    • @AnilKumar-pw5vh
      @AnilKumar-pw5vh Месяц назад

      ​@@thilakanpv9519അതു തന്നെയാണ് സാലു സണ്ണി ഉദ്ദേശിച്ചത് എന്ന് തോന്നുന്നു... നെല്ലിക്ക ആദ്യം കയ്‌ക്കും പിന്നെ മധുരിക്കും 👍🏻👍🏻

  • @user-px3pf3mx8x
    @user-px3pf3mx8x Месяц назад +22

    ബോച്ചേ ട്ടിവാങ്ങുമ്പോൾ പ്രൈസ് അടിച്ചില്ല എങ്കിലും 40 രൂപക്കുള്ള തേയിലപ്പൊടി കിട്ടുന്നുണ്ടല്ലോ

    • @GTJ-
      @GTJ- Месяц назад

      Ipam kitum😂

  • @stingicon6705
    @stingicon6705 Месяц назад +12

    സർ എന്തും അങ്ങ് പറഞ്ഞാൽ ഞങ്ങൾ അങ്ങ് കൂടെ നില്കും എന്ന് വിചാരിക്കരുത്..

  • @RK-os1ph
    @RK-os1ph Месяц назад +5

    ഇത് സാബു ജേക്കബ് നെ ഓടിച്ച പോലെ ഈ നല്ല കാര്യം കൂടി ആന്ധ്രാ ക്കോ തമിഴ് നാടിനോ കൊടുക്കാൻ ആണോ.

  • @user-pk1qn5cy2b
    @user-pk1qn5cy2b Месяц назад +23

    ബുദ്ധിയുള്ളവർ ബിസിനസ് ചെയ്യുമ്പോൾ ഓഫറുകൾ ധാരാളം വെക്കും വെക്കും

  • @abdukabeer9621
    @abdukabeer9621 Месяц назад +3

    ഇങ്ങേർക്ക് ഇത് എന്ത് സൂക്കേടാ 😮😮?കൊടുക്കുന്ന പൈസക്ക് ഉള്ള തേയില കിട്ടും എങ്കിൽ പിന്നെ സമ്മാനലബ്ധിയെ കുറിച്ച് എന്തിനു ചിന്തിക്കണം ?😮😮😮അയാൾ ബിസിനെസ്സ് ചെയ്യട്ടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ തേയില പാക്ക് ചെയ്യാനും എത്തിച്ചു കൊടുക്കാൻ ഡ്രൈവർ മാരായും കുറച്ചു പേർക്ക് എങ്കിലും ജോലിയും കിട്ടുമല്ലോ ?❤❤❤

  • @mssanju2378
    @mssanju2378 Месяц назад +1

    കേരള ലോട്ടറി തുടച്ചു നിക്കുക ബോച്ചേ ലോട്ടറി 💪💪💪💪

  • @rameshanchoyyiantavida4985
    @rameshanchoyyiantavida4985 Месяц назад +4

    ചായ ഫാക്ടറി ഇല്ലാത്ത പലരും ചായപ്പൊടി വിൽക്കുന്നുണ്ട്. പക്ഷേ ലോട്ടറി . അത് പാടില്ല. ഈ നാട്ടിലെ ഇപ്പോഴത്തെ സ്ഥിതി വെച്ച് കേസ് കൊടുത്ത സത്യസന്ധനായ ഉദ്യോഗസ്ഥൻ്റെ കാര്യം😢

  • @bindugilesht2444
    @bindugilesht2444 Месяц назад +5

    താങ്കൾ ബോചെയുടെ ചോര കുടിക്കണ്ടാ, ബോച്ചേ power ആണ്,, വാർത്ത കാരാ

  • @shyrac7962
    @shyrac7962 Месяц назад +1

    ബോച്ചേയുടെ രോമത്തിൽ തൊടാൻ ഇവർക്ക് പറ്റില്ല 🥹

  • @joymathewjoymathew5836
    @joymathewjoymathew5836 Месяц назад +2

    കുറെ കാലമായി താങ്കൾ ബോചെയെ തകർക്കാൻ ശ്രമിക്കുന്നു.. എന്തൊരു അസൂയ... ഒരാൾ നന്നാകുന്നത് മറ്റൊരാൾ ഇഷ്ട്ടപെടുകയില്ല..😊

  • @kuriangeorge3374
    @kuriangeorge3374 Месяц назад +42

    ലോട്ടറി എന്തു വ സാജാ...... ദിവസം എത്ര സമ്മാനം കൊടുക്കുന്നു.. നിങ്ങൾ അതേ പറ്റി വാർത്ത കൊടുക്ക്‌

  • @ShijuJohn-ss3lo
    @ShijuJohn-ss3lo Месяц назад +26

    യുഎഇയിൽ ഇപ്പോഴും ഈ ലോട്ടറി ഉണ്ട്ദിവസേന നറുക്കെടുപ്പ് ഉണ്ട്ഇവിടെ ഒരു നിയമപ്രശ്നം ഇല്ല നാട്ടിലെല്ലാം പൂട്ടിക്കുക എന്ന നിലപാട് അല്ലേ ഉള്ളത്

  • @joshygeorge4705
    @joshygeorge4705 Месяц назад +1

    സാധിക്കുമെങ്കിൽ കേരള ലോട്ടറി എന്ന തട്ടിപ്പിന് ഒരു പണി കൊടുക്ക്

  • @krsanthosh1032
    @krsanthosh1032 Месяц назад +3

    കേരളത്തിൽലെ രാഷ്ട്രീയ സിനിമ ബിസ്സിനെസ്സ്... ഇവരുടെ ഒന്നും വീതം പറ്റാതെ മാധ്യമ ധർമ്മം എന്തെന്ന് പൊതു സമൂഹം ത്തിന് ബോധ്യപ്പെടുത്തി യ.. ശ്രീ സാജൻ സാർ ന് അഭിവാദ്യങ്ങൾ..

  • @user-pk1qn5cy2b
    @user-pk1qn5cy2b Месяц назад +6

    കേരളത്തിലെ നിയമ വ്യവസ്ഥകൾ അനുസരിച്ച് തെളിയിക്കാൻ പറ്റുമെങ്കിൽ ഇവന്മാർക്കൊന്നും തെളിയിക്കട്ടെ

  • @rn4519
    @rn4519 Месяц назад +4

    മറുനാടനെ പോലുള്ളവർ...... സ്വയം അങ്ങ് പൊങ്ങുവാ 😂😂😂😂കൊങ്ങി ചേട്ടൻ

  • @subramani9012
    @subramani9012 Месяц назад +14

    ഷാജനോടുള്ള ബഹുമാനം പോയി...
    ആയാൽ നല്ല കാര്യമല്ലേ ചെയ്യുന്നത്....
    കേരള ലോട്ടറിയല്ലേ തട്ടിപ്പ്
    ഇത് സമ്മാനം കിട്ടിയില്ലെങ്കിലും ചായപ്പൊടി കിട്ടുമല്ലോ...
    ആരും നല്ല കാര്യം ചെയ്താൽ യഥാർത്ഥ തട്ടിപ്പുകാർ സമ്മതിക്കില്ല...കേരള ലോട്ടറിക്കൊരു എതിരാളി കേരളത്തിൽ ആവശ്യമാണ്...അതു Boche ചെയ്യട്ടെ...കേരളത്തിലെ ജനങ്ങൾ അത് സപ്പോർട്ട് ചെയ്യും...

  • @sreekumarta9712
    @sreekumarta9712 Месяц назад +9

    ബോച്ചെ 😂 ഇയാളുടെ രൂപം തന്നെ ഒരു ഉടായിപ്പാ തനിസ്വരുപം ആർക്കും അറിയില്ല സൂക്ഷിക്കണം

    • @binduk245
      @binduk245 Месяц назад +1

      വെടക്കാക്കി തനിക്കാക്കുന്ന രീതിയാണ്. Indian co op credit societiye വെടക്കാക്കി മലങ്കര ക്രെഡിറ്റ്‌ സൊസൈറ്റി open ചെയ്തു തൊട്ടടുത്തു തന്നെ. എപ്പടി.....

    • @akmathew
      @akmathew Месяц назад +1

      സൂട്ട് ധരിച്ച് പറ്റിക്കനവരാകുടുതൽ

    • @user-kl8wf4om3f
      @user-kl8wf4om3f Месяц назад +1

      Doo endu vadoo oru vekthiye kuriche nalla vannam padichete vayo negattive commante parayannn😡

    • @Mullasserys
      @Mullasserys 5 дней назад

      " രൂപഗുണം കൊണ്ടു കാര്യമില്ലേതുമാ
      ചാരുതരമായ ശീലം വേണം !"
      എന്നല്ലേ?
      ഗാന്ധിജിയുടെ ബോഡി ലാംഗേജും വസ്ത്രധാരണ രീതിയും നോക്കി അദ്ദേഹത്തെ ആരും മഹാത്മാവ് എന്ന് വിളിക്കില്ലാ ! Dont under estimate anyone !

  • @babyup6091
    @babyup6091 Месяц назад +2

    ബോച്ചേ ടീ തട്ടിപ്പാണെന്നു നിങ്ങൾ എങ്ങിനെയാണ് പറയുക ലൈകിലും ഷെയറിലും പൈസ നല്ലതുപോലെ വരുമാനം ഉണ്ടല്ലേ ഇതിപ്പോൾ ആരാ പൈസ എറിഞ്ഞു തന്നത് സാധാരണക്കാർക്ക് ഗുണം കിട്ടുന്ന എന്തങ്കിലും ആരെങ്കിലും ഈ കേരളത്തിൽ നടത്താൻ തീരുമാനിച്ചാൽ നിങ്ങളെപ്പോലത്തെ കുറെ ആൾക്കാർ ഉണ്ട് തുരപ്പ് വയ്ക്കാൻ മുത്തുറ്റ് ഫിനാൻസ് നിക്ഷേപം വാങ്ങി പുറത്തു കൊടുത്ത കാര്യം ഒരിക്കൽ നിങ്ങൾ പറയുന്നത് കാണാൻ കഴിഞ്ഞു പിന്നെ കണ്ടില്ലല്ലോ അവർ വേണ്ടപോലെ കണ്ടു കാണും അല്ലെ സാധാരണക്കാരുടെ അന്നത്തിൽ മണ്ണിടുന്ന വർ സൂക്ഷിച്ചോ ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്കു പണി കിട്ടും ഉറപ്പ്

  • @V4Gamer-qk2bo
    @V4Gamer-qk2bo Месяц назад +29

    ഇവിടെ കോടതി ഒണ്ടു,പോലീസ് അല്ല ഒരാള് ഫ്രോഡ് ആണെന്നു തീരുമാനിക്കുന്നത്,കേരള സർക്കാര് പറ്റിക്കുന്നതിൻ്റെ അത്രേയും ഇല്ല,കേരള ലോട്ടറി ഉഡായിപ്പ് ദിവസേന അയ്യായിരം പതിനായിരം മാത്രം അല്ലാതെ വല്യ നാൽപ്പത് ലക്ഷം അറുപത് ലക്ഷം ഒന്നും ആർക്കും അടിക്കുന്നില്ല..

  • @vijayanvijayan1757
    @vijayanvijayan1757 Месяц назад +3

    എന്റെ അഭിപ്രായത്തിൽ 40 രൂപ കൊടുത്തു ലോട്ടറി വാങ്ങുന്നതിനേക്കാൾ എത്രയോ നല്ലത് അല്ലെ ഇതു, ചായ പൊടി കിട്ടുന്നില്ലേ...

  • @user-pk1qn5cy2b
    @user-pk1qn5cy2b Месяц назад +4

    ബിസിനസിന് തന്ത്രങ്ങളാണ് ഓഫറുകളും ലോട്ടറി ടിക്കറ്റുകളും ഒക്കെ അത് പൊക്കിപ്പിടിച്ച് ആവശ്യമില്ല

  • @truthprevails6463
    @truthprevails6463 Месяц назад +2

    കമ്യൂണിസവും, ലോട്ടറിയും തമ്മിൽ അലുവായും, മത്തിക്കറിയും പോലെ പൊരുത്തക്കേടുണ്ട്.

  • @premachandran5391
    @premachandran5391 Месяц назад +26

    കോഴിവാളിന്റെ പെണ്ണുകേസ്സും മാധ്യമങ്ങളെ വിലക്കെടുത്താണ് മൂടി വച്ചതെന്ന് കേൾക്കുന്നല്ലോ പിള്ളേച്ചാ?

  • @MyWorldMyLaw
    @MyWorldMyLaw Месяц назад +11

    ❤Bobby / Boche is Great ❤

  • @sachinprasad4856
    @sachinprasad4856 10 дней назад

    Better than Kerala lottery ... കേരള ലോട്ടറി ശുദ്ധ തട്ടിപ്പല്ലേ സാർ

  • @user-fj3bz2up5b
    @user-fj3bz2up5b Месяц назад +1

    എത്ര കണ്ടാലും മലയാളി പഠിക്കത്തില്ല

  • @joandni561
    @joandni561 Месяц назад +10

    ഭൂലോക ഫ്രോഡ് സാജൻെറ സ്ഥിരം ഇരകൾ മമ്മൂട്ടി, പ്യഥി രാജ്, ബോച്ചേ

    • @kdiyan_mammu
      @kdiyan_mammu Месяц назад +1

      മമ്മുണി ഹമാസനൻ😅😅

    • @ahammedshuhaib3902
      @ahammedshuhaib3902 Месяц назад

      MA യൂസഫലിയോട് കളിച്ചിരുന്നു സാജൻ. പണി പാളി സാജൻ മുങ്ങി, അതാണ്‌ കഥ

  • @achuthanachuthanvannankand2100
    @achuthanachuthanvannankand2100 Месяц назад +32

    പ്രബുദ്ധ മലയാളിയെ എളുപ്പം പറ്റിക്കാം

    • @aniyanvarghese288
      @aniyanvarghese288 Месяц назад +1

      ബുദ്ധി ഇല്ലാത്ത ഒന്നിനെ പറ്റിക്കാൻ പറ്റില്ല

    • @achuthanachuthanvannankand2100
      @achuthanachuthanvannankand2100 Месяц назад +2

      @@aniyanvarghese288 നിങ്ങളുടെ കാര്യമല്ല പറഞ്ഞത്

  • @rinimani4685
    @rinimani4685 Месяц назад +1

    ഇയാൾക്ക് ഇത്രയും പറയാൻ എത്ര കാശു പോക്കറ്റിൽ ഇട്ടുതന്നു നല്ലവരെ പരിഹസിക്കാൻ മാത്രം പിറന്ന ജന്മം കഷ്ടം... 😃😃

  • @anirudhanv538
    @anirudhanv538 Месяц назад +1

    വല്യ വല്യ ആൾക്കാർ എന്തു ചെയ്താലും കേരളത്തിൽ ഒരു പ്രശ്നവും ഇല്ല എന്ന് മനസ്സിൽ ആർക്കും മനസ്സിലായില്ലല്ലോ

  • @abilashrajan4851
    @abilashrajan4851 Месяц назад +7

    Bitter facts about crooked bobby...

  • @johnmathew1438
    @johnmathew1438 Месяц назад +3

    Nothing going to happen!! Kerala police is very weak!! They don’t have that much backbone against Bobby !!!

  • @user-zg3xy7us2z
    @user-zg3xy7us2z Месяц назад

    ബോച്ചേ നന്മ മരം തന്നെയാണ് സക്കറിയ താങ്കൾക്കു ധൈര്യം ഉണ്ടെങ്കിൽ കേരള ലോട്ടറി ടിക്കറ്റിന്റെ തട്ടിപ്പിനെ കുറിച്ച് പ്രേധികരിക്കു

  • @rasheedrb2922
    @rasheedrb2922 Месяц назад +1

    ലോട്ടറിയെക്കാൾ വല്യ തട്ടിപ്പ് ഒന്നും അല്ലലോ.

  • @b2bspy503
    @b2bspy503 Месяц назад +13

    ബോച്ചേ ടീ വാങ്ങുന്നവർക്കു നഷ്ടം ഉണ്ടാകുന്നില്ല. ഒപ്പം സമ്മാനവും കിട്ടുന്നു.ബ്‌റൂക്ബോണ്ട് റെഡ് ലേബൽ ടീ 100g51രൂപ.. ബോച്ചേ ടീ 100g 40രൂപ എവിടെയാണ് വാങ്ങുന്നവർക്കു നഷ്ടം

    • @PrabhuBhaskaranreliance
      @PrabhuBhaskaranreliance Месяц назад

      32 Rs for Red label in amazon

    • @Mullasserys
      @Mullasserys 5 дней назад

      ​@PrabhuBhaskaranreliance
      😂
      പുറത്തൂന്ന് ലൂസ് വാങ്ങിച്ചാൽ കുറച്ചു കൂടി കുറയും!
      പക്ഷെ തേയിലയ്ക്ക് പകരം പുളിങ്കുരുവിൻ്റെ പുറന്തോട് പൊടിച്ച് ചേർത്തതാകും ! 😢

  • @user-of8xr1iz4s
    @user-of8xr1iz4s Месяц назад +7

    Phygicart evante mattaru thattipp ergea per pettu poyi😮

  • @NiKHiL-zq1dg
    @NiKHiL-zq1dg 10 дней назад

    നന്മനിറഞ്ഞ ബോച്ചേ സാർ താങ്കൾക്ക് എന്തിൻ്റെ കുശുമ്പാ സാറും ആരുമറിയാതെ തൻ്റെ കൂടെ ഉള്ളവരെ കൊണ്ട് മ്പോച്ചേ റ്റീ എടുത്തിട്ടില്ലേ പിന്നെ എന്തിന് ഈ ഒരു നാടകം കേരള സർക്കാർ തരുന്നതിലും നല്ല ഒരു സംഭം ആണ് ബോബി സാർ ചെയ്യുന്നത് അതിന് സാറിനെ എന്താ ഇത്ര പ്രതിക്ഷോഭം ഇനിയെങ്കിലും നിർത്തു സാറെ മറ്റുള്ളവരെ താഴ്ത്തി കെട്ടുന്ന ഈ പരുപാടി സാജൻ ആർക്കും ഒരു നന്മ ചെയ്യുകയുമില്ല ചെയ്യുന്ന മനുഷ്യരെ കൊണ്ട് ചെയ്യിക്കാനും സമ്മധിക്കില്ല എന്തോരു കഷ്ടം സാജൻ

  • @aji.201
    @aji.201 Месяц назад +1

    അന്തിമവിജയം സത്യത്തിന് മാത്രം🙏

  • @shijuind5696
    @shijuind5696 Месяц назад +4

    Boche uyir🔥🔥🔥

  • @akp5980
    @akp5980 Месяц назад +24

    ദൈവമേ പൈസ കൊടുത്തു ഓൺലൈനായി ഈ മത്സരത്തിൽ പങ്കെടുത്തിരുന്നു

    • @anoop6406
      @anoop6406 Месяц назад +3

      താൻ ഇതെടുത്താൽ 40രൂപക്ക് ചായപൊടിയെങ്കിലും കിട്ടും ലോട്ടറി എടുത്താൽ ഗോവിന്ദ 😂

  • @thankachancj3173
    @thankachancj3173 Месяц назад

    പാപ്പരായിരിക്കുന്ന സർക്കാരിന് കൃത്യമായി Tax ലഭിക്കും. വാർദ്ധക്യ പെൻഷനെന്ന് പറഞ്ഞ് സെസ്സ് പിരിച്ചിട്ട് പെൻഷൻ കൊടുക്കാത്തത് നിയമവിരുദ്ധമല്ലേ. പെൻഷൻ 600 ൽ നിന്ന് 1600 ആക്കി എന്ന തള്ള് മാത്രം മിച്ചം. 600ഉള്ളപ്പോഴുള്ള സർക്കാർ ശമ്പളം 4ഉം 5 ഉം ഇരട്ടിട്ടിയാക്കി നൽകി കൊണ്ടിരിക്കുന്നു -

  • @mohamedrasheed5761
    @mohamedrasheed5761 Месяц назад +2

    ചുളുപ്പില്ലാത്തവർക്ക് എന്തും വിളിച്ചു പറയാം

  • @HelloSHRIKa
    @HelloSHRIKa Месяц назад +7

    അരവിന്ദ് കെജ്രിവാളിനെ പ്പറ്റി പറഞ്ഞത് ഏതാണ്ട് പാളും തീർച്ച😁😁😁😁

  • @abijackson1000
    @abijackson1000 Месяц назад +5

    Boche tea സമ്മാനം ലിസ്റ്റ് bochetea വെബ്‌സൈറ്റ് ല്‍ കാണാറില്ല

    • @Mullasserys
      @Mullasserys 5 дней назад

      കാണാല്ലോ !
      കണ്ണുണ്ടായാൽ പോരാ ;
      കാണണം !

  • @rockystar4777
    @rockystar4777 Месяц назад

    നിയമപരമല്ലാത്ത എന്ത് ചെയ്താലും അത് നിർത്തലാക്കണം.. മറ്റുള്ളവർക്ക് നന്മ ആണോ ചെയ്യുന്നത് എന്നതിലല്ല ഇപ്പോൾ നോക്കുന്നത്.. Lottery government അംഗീകരിച്ചതാ.. ഇത് നിയമപരമല്ല.. ഇതുപോലെ തന്നെയല്ലേ പലതും നല്ലതായാലും പൊട്ടിക്കുന്നത്... നിയമപരമാല്ലാത്ത എല്ലാം നിർത്തണം

  • @noorudheent4702
    @noorudheent4702 Месяц назад +9

    ഓൺ ലൈനിൽ 3 പാക്കറ്റിന് ഓർഡർ കൊടുത്ത എൻ്റെ 120 രൂപ പോയി.... ക്യാഷ് അക്കൗണ്ടിൽ നിന്ന് പോയി.... സാധനം എന്ന് കിട്ടും എങ്ങിനെ കിട്ടും എന്ന് ഒരു മറുപടിയും ഇല്ല......

    • @abhilashvijay6378
      @abhilashvijay6378 Месяц назад +2

      എനിക്കും അനുഭവം.. 2 പാക്കറ്റ്

    • @divakarprabhu590
      @divakarprabhu590 Месяц назад

      40 റുപക്ക് നല്ല ബ്രാൻഡഡ് തേയില ഇവിടെ കിട്ടുമല്ലോ.

    • @sreehari7152
      @sreehari7152 Месяц назад +1

      Same here too

    • @jojo-uj8wq
      @jojo-uj8wq Месяц назад

      4 packet 160🙏🏻

    • @aksharamritham
      @aksharamritham Месяц назад +4

      അടുത്തുള്ള boche ഷോപ്പിൽ പോയാലെ കിട്ടൂ. അവൈലബിൾ ഉള്ള ഏതു boche ഷോപ്പിലും നിങ്ങള്ക്ക്ബകയറാം