നന്ദി പിണറായി.. ഈ നല്ലകാര്യത്തിന് l About O.R.Kelu | New minister of kerala

Поделиться
HTML-код
  • Опубликовано: 27 сен 2024
  • നന്ദി പറയാതിരിക്കാൻ വയ്യ! ഈ ഒരു നല്ല കാര്യമെങ്കിലും പിണറായി ചെയ്തല്ലോ.
    #orkelu #pinarayivijayan #kradhakrishnan #cpm #MM001

Комментарии • 97

  • @abhinandsthampi8900
    @abhinandsthampi8900 3 месяца назад +45

    വിജയൻ പാർട്ടിയിലെ മറ്റ് അംഗങ്ങളുടെ സമ്മർദ്ദത്തിനു വഴങ്ങി ആക്കിയതാണ് അല്ലാതെ വിജയൻ താൽപര്യം ഉണ്ടായിട്ട് ആക്കിയതല്ല😂😂😂😂

  • @sav157
    @sav157 3 месяца назад +50

    വയനാട്ടിലെ ജനങ്ങൾ തെരഞ്ഞെടുത്ത മന്ത്രി കേളുവിന് ആശംസകൾ❤❤❤❤❤

    • @8byedhukrishna622
      @8byedhukrishna622 3 месяца назад

      ദേവസ്വം വകുപ്പ് എവിടെ പോയി --- സാജോ,..!?😅

  • @abhijithkss7029
    @abhijithkss7029 3 месяца назад +38

    തിരഞ്ഞെടുപ്പിൽ കിട്ടിയ അടിയുടെ പ്രഹരം കുറയ്ക്കാനുള്ള ഒരു തന്ത്രം മാത്രം

  • @krishnangovindan1827
    @krishnangovindan1827 3 месяца назад +23

    നിവർത്തികേട് കൊണ്ട് ചെയ്തതാ, മരുമോന്റെ വാക്ക് കേൾക്കാതെ 👍

  • @NavasNavas-fo1qm
    @NavasNavas-fo1qm 3 месяца назад +19

    BJP നേതാക്കൻമാരെ തിരഞ്ഞ് പിടിച്ച് ..... പ്രകോപനപരമായ ചോദ്യങ്ങൾ ചോദിച്ച് വാർത്ത സൃഷ്ടിക്കുവാൻ ഇറങ്ങിയ ചില മാമാ പണിക്കാരെ കരുതിയിരിക്കുക ..... കൈകാര്യം ചെയ്യുക ....👍

  • @abhijithkss7029
    @abhijithkss7029 3 месяца назад +15

    തിരഞ്ഞെടുപ്പിന് ശേഷം പിണറായി "വിശാലമനസ്കൻ" ആയി ജോസ് K. മാണിക്ക് രാജ്യസഭാ സീറ്റ്, കേളുവിന് മന്ത്രി സ്ഥാനം 😂😂😂

  • @sanalkumarpn3723
    @sanalkumarpn3723 3 месяца назад +19

    നമ്മുടെ മേയറ് പെണ്ണിൻ്റെ ഭർത്താവിന് മന്ത്രി പദം കൊടുക്കാനിരുന്നതാണ്. തോറ്റ് നാറിയത് കൊണ്ട് സ്വന്തം ഇഷ്ടം ചെയ്യാൻ പറ്റാതായി. ഗതികേടുകൊണ്ടാണ്.

    • @royjacobphilip1795
      @royjacobphilip1795 3 месяца назад +1

      മന്ത്രിപ്പണ്ണി തരപ്പെടുമെന്നു കരുതി
      നിയമ സഭയിൽ കുറെ നാടകങ്ങൾ ഒക്കെ കളിച്ചു നോക്കി മേയർ പെണ്ണിൻ്റെ ഭർത്താവ്.

  • @manjuambrose1408
    @manjuambrose1408 3 месяца назад +7

    അധികം പുകഴ്ത്തൽ വേണ്ട 😂😂 പെട്ടുപോയി ചിലപ്പോ തിരുത്തും

  • @mohankumars3033
    @mohankumars3033 3 месяца назад +8

    ശ്രീ ഒ ആർ കേളുവിനെ മന്ത്രി ആക്കിയത് വളരെ നല്ല കാര്യം. പക്ഷേ ശ്രീ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്നതിൽ രണ്ട് വകുപ്പ് മാറ്റി വാസവനും, എൻ ബി രാജേഷിനുമായി കൊടുത്തത് മര്യാദകേടു ആണ്.

  • @shobhanas7216
    @shobhanas7216 3 месяца назад +5

    അടുത്ത. ഇലക്ഷൻ അതാണ്.ലക്ഷൃംഒന്നും.കണാതെ.മുഖൃൻ.ഒന്നും ചെയ്യില്ല

  • @SuryaKiran-t3t
    @SuryaKiran-t3t 3 месяца назад +2

    അഭിനന്ദിക്കാനും നന്ദി പറയാനും വരട്ടെ. പണി പിന്നാലെ വരുന്നുണ്ട് മാമാ.

  • @My_Own_Bharath
    @My_Own_Bharath 3 месяца назад +6

    ഇത് ശിക്കാരി ശംഭു എഫക്ട് ആണ്. വേറെ നിവൃത്തിയില്ലാതെ മന്ത്രിയാക്കേണ്ടി വന്നു. എന്തായാലും നല്ല കാര്യം

  • @rajeshv7032
    @rajeshv7032 3 месяца назад +6

    സംവരണത്തിന്റെപേരിൽമാത്രം അല്ലെങ്കിൽ 😔

  • @muraleedharanr4022
    @muraleedharanr4022 3 месяца назад +2

    നല്ല കാര്യം ചെയ്തല്ലോ നന്നായി. നല്ലൊരു മന്ത്രി തന്നെ ആകട്ടെ ശ്രീ കേളു

  • @thomasts9161
    @thomasts9161 3 месяца назад +4

    ഇപ്പോഴത്തെ പരുവസ്തിയാണ് ഈ തീരുമാനം എടുക്കേണ്ടി വന്നതിൻറ കാരണം ,അല്ലങ്കിൽ ശ്രനിജൻ തന്നെ മദ്റി
    ആകുമായിരുനു

  • @sureshvt8946
    @sureshvt8946 3 месяца назад +1

  • @8byedhukrishna622
    @8byedhukrishna622 3 месяца назад +2

    ദേവസ്വം വകുപ്പ് എവിടെ പോയി --- സാജോ,..!?😅

  • @sureshsumathipillai977
    @sureshsumathipillai977 2 месяца назад

    Supper

  • @visakhpradeep4048
    @visakhpradeep4048 3 месяца назад +1

    Metroman Kerala chief minister ayyal.keralam Singapore polle akkum athinnu oru mattavo ella .eniyakkillum vote cheyan pokkunbol party nokkathay vote cheyannam🙏🙏🙏🙏sotham veedu nokkunnavare eni nammukke venda yannu parayannulla chakkurappe.nammuday samuhathinnu vennam.

  • @abijackson1000
    @abijackson1000 3 месяца назад +3

    ഷാജന് എല്ലാ പാര്‍ട്ടികളെയും സുഖിപ്പിക്കാനും അറിയാം 😁

    • @manojbabu8499
      @manojbabu8499 3 месяца назад

      നിലനിൽപ്പിൻ്റെ നീതി ശാസ്ത്രം

  • @pulikkodanbalakrishnan8269
    @pulikkodanbalakrishnan8269 3 месяца назад

    👍👍👏👏

  • @sajeevp9510
    @sajeevp9510 3 месяца назад +2

    രാവിലത്തെ വാർത്ത കേട്ടപ്പോഴേ എനിക്ക് മനസ്സിലായി വൈകും നേരം പിണറായിയെ സ്തുതിച്ചു വാർത്ത ചെയ്യുമെന്ന്. ഇത് ഒരു സൈസ് കാലിൽ വീണു മാപ്പ് പറച്ചില് പോലെയായി.

    • @lalithakrishnan8595
      @lalithakrishnan8595 3 месяца назад

      അതെ. ഇത് മാപ്പ് പറച്ചിൽ തന്നെ

  • @BijuJoseph-tx2zp
    @BijuJoseph-tx2zp 3 месяца назад +1

    ഇവനെ ആരാടാ സാർ എന്നു വിളിക്കുന്നത്.2

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 3 месяца назад

    Echil Dev......28 years
    O R Kelu.......68 years
    40 years senior
    So...Kelu deserves

  • @vijayanalakkad1332
    @vijayanalakkad1332 3 месяца назад +1

    കേളു ഈശ്വരവിശ്വാസിആയിരിക്കും വാസവൻ യുക്തിവാദി ആയിരിക്കും.അതുതന്നെ കാരണം

  • @venue3169
    @venue3169 3 месяца назад

    പിണറായി അണ്ണൻ ....
    മോദിയെ കണ്ട് പഠിക്കുന്നു !!!!!!!

  • @deepuchadayamangalam6815
    @deepuchadayamangalam6815 3 месяца назад

    ആശംസകൾ

  • @madhusoodananr3730
    @madhusoodananr3730 3 месяца назад +1

    നല്ല അഭിപ്രായം

  • @narayanankutty5973
    @narayanankutty5973 3 месяца назад +3

    ബഹു. മുഖ്യ മന്ത്രിക്കു ആയിരമായിരം അഭിനന്ദനങ്ങൾ, ആ സ്ഥാനത്തിന് മന്ത്രി പദവി അർഹമായ ആളാണ് ശ്രീ കേളു അവർകൾ

  • @prakashmathew3668
    @prakashmathew3668 3 месяца назад

    കുറിച്യർ ശരിക്കും ഉയർന്ന ജാതിക്കാരാണ് അവർ വയനാട്ടിലേകുറിച്യർ അവരുടെ കിണറ്റിൽ വെള്ളം കോരാൻ പോലും മറ്റു ജാതിക്കാരേ അനുവദിക്കില്ല

  • @bijuvinamcysabastian8303
    @bijuvinamcysabastian8303 3 месяца назад

    സാജൻ മനപ്പൂർവം കള്ളം പറയില്ല
    .

  • @visakhpradeep4048
    @visakhpradeep4048 3 месяца назад

    Pls cast nokkie minister akkunna parupadie nerthannam athucheyannam . minister qualified anno aa positionill eriekkan yannukidie. Nokkannam allathay thallu mathram arieyavunnavar venda .

  • @sibichanjoseph2022
    @sibichanjoseph2022 3 месяца назад

    ഇതു അഭിനന്ദനമോ നിന്ദനമോ

  • @rbaburajendran5572
    @rbaburajendran5572 3 месяца назад

    At last sri shajan got an oppertunity to give a full hearted compliment to our CM.may be his last oppertunity ,because we can't expect pinu doing another good thing t o get a compliment from u.

  • @vijitherai288
    @vijitherai288 3 месяца назад +2

    അൽഭുതപെടുത്തുന്നു ഷാജൻ്റെ അൽഭുതം തുടരുന്നു

  • @bijuvinamcysabastian8303
    @bijuvinamcysabastian8303 3 месяца назад

    നല്ല തീരുമാനം

  • @SujathaBabu-d2v
    @SujathaBabu-d2v 3 месяца назад

    ദേവസ്വം ബോർഡ്‌ ഊരിപോന്നല്ലോ...അതുമതി

  • @humbletomsandeep
    @humbletomsandeep 3 месяца назад

    What merit he got? Caste shouldnt be considered as a qualification

  • @girijadevi3869
    @girijadevi3869 3 месяца назад +2

    😂 ഇതാണോ ഇത്ര വലിയ ആനക്കാര്യം?😂😂😅.

  • @kantharajp6124
    @kantharajp6124 3 месяца назад

    പോയതൊന്നും അത്ര വലിയ കാര്യമായി കണക്കാക്കുന്നില്ല ഏതൊക്കെ കോപ്രായത്തരം തന്നെ വേറെ വഴിയില്ലക് യതാണ് ഇതൊന്നും മാത്രമല്ല പ്രശംസ കൊടുക്കണ്ട ആയിരം കുറ്റങ്ങൾ ചെയ്ത ആരാ ഭാഗം നല്ലത് ചെയ്തതിന് പ്രശംസ അർഹതയില്ല

  • @rameshrajan8546
    @rameshrajan8546 3 месяца назад

    Nalathe vishayam soniya athu venam shaman sir allel

  • @madhusudananmanghat8451
    @madhusudananmanghat8451 3 месяца назад +1

    പുലി പതുങ്ങുന്നത്......... 😃😃😃

  • @Surendranpp-kj7zt
    @Surendranpp-kj7zt 3 месяца назад

    Yenthu vakippu koduthalum nakkithukkiya bharanamalle maveli store close ayi pension nirthi ini 14 adiyantharam nadathi poyko

  • @maludiaries292
    @maludiaries292 3 месяца назад

    മാറ്റിപ്പിടിച്ചില്ലെങ്കിൽ പണി പാളി കൊണ്ടിരിക്കുകയാണ്

  • @syamlalrajendran9810
    @syamlalrajendran9810 3 месяца назад +4

    ഇനി അങ്ങോട്ട് പിണറായിയെ പുകഴ്ത്താൻ പൈസ കിട്ടിക്കാനും അല്ലേൽ ഡീൽ

  • @manojmannur8353
    @manojmannur8353 3 месяца назад

    ദേവസ്വം ബോർഡ് എന്താ ഇയാൾക്ക് എടുത്താൽ പൊങ്ങില്ലെ😢

  • @unnikrishnan266
    @unnikrishnan266 3 месяца назад

    🎉🎉😂😅🌹

  • @narayananbalachandran8293
    @narayananbalachandran8293 3 месяца назад +1

    വേറെ വഴിയില്ല അതു കൊണ്ട് മാത്രം.

  • @Balakrishnan-fv1kd
    @Balakrishnan-fv1kd 3 месяца назад

    Nallavarthakal AA samsakL

  • @tkchandrasekaranofficial8671
    @tkchandrasekaranofficial8671 3 месяца назад

    Keluvum pv yude adimayakum

  • @hari.040
    @hari.040 3 месяца назад

    Vasavan kure nedunundallo😂

  • @rahil3917
    @rahil3917 3 месяца назад

    Pinarayi vijayan kannil pody edunnatha 😂😂

  • @rivaphilip5137
    @rivaphilip5137 3 месяца назад

    Who is this Kelu?

  • @VasanthaKumari-wr6sv
    @VasanthaKumari-wr6sv 3 месяца назад

    Marumakane vaa idathukaaluvachu vaa
    Muriyandi kaanichu vaa vottugu vagichu thaa

  • @JayakumarPs-lo6db
    @JayakumarPs-lo6db 3 месяца назад

    Panam ethra kitty Shaja ?

  • @GaneshpkGanesh
    @GaneshpkGanesh 3 месяца назад

    Kundyyyyyy

  • @syamlalrajendran9810
    @syamlalrajendran9810 3 месяца назад +1

    പൈസ വല്ലതും കിട്ടിയോ

  • @jayakumarpc4152
    @jayakumarpc4152 3 месяца назад +17

    വയനാട് ഇലക്ഷൻ മുൻകൂട്ടി കണ്ടുള്ള നീക്കം 😅

  • @kpkunhikannan7549
    @kpkunhikannan7549 3 месяца назад +8

    നമ്മുടെ രാഷ്ട്രപതി , ഒഡീസ ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാർ b JP ക്കാരാണ്

  • @gopim.k221
    @gopim.k221 3 месяца назад +6

    വയനാട് election വരുന്നു...അപ്പോൾ ഇതൊക്കെ ചെയ്യുന്നപോലെ...ദേവസ്വവും പാർലിമെന്ററി കാര്യവും നീക്കിയതെന്തേ

  • @citizeN10
    @citizeN10 3 месяца назад +9

    ഷാജൻ സർ ഒരു കാര്യം ശ്രദ്ധയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു ചൈനയിൽ നിന്നും വരുന്ന സാധനങ്ങൾക്ക് കേട് പറ്റാതെ ഇരിക്കാൻ അവിടത്തെ പ്ലാസ്റ്റിക്ക് വേസ്റ്റ് ഇടയിൽ കുത്തിനിറച്ചു ഇന്ത്യലേക്ക് അയക്കുന്നു ഉദാഹരണം കുട്ടികൾ പെൻസിൽ ഇടാൻ ഉപയോഗിക്കുന്ന പൌച് ന്റെ അകത്തു ഒരു ചാക്കിൽ കൊള്ളുന്ന പ്ലാസ്റ്റിക് കടലാസ് ആണുള്ളത് പൗച്ചിന് 10 രൂപയും അതിന്റെ വേസ്റ്റ് കോട് ക്കുന്നതിനു 50 രൂപയും govt നു കൊടുക്കണം 😅

    • @babinvarkey882
      @babinvarkey882 3 месяца назад

      Boycott Chinese products please 🙏

  • @ani2kerala
    @ani2kerala 3 месяца назад +3

    ഈയിടെ ആയി മറുനാട്സ്ന്റെ വീഡിയോയിൽ
    കുത്തിത്തിരിപ്പ് മാത്രം ആണല്ലോ.

    • @manojbabu8499
      @manojbabu8499 3 месяца назад +1

      വളരെ ശരിയാണ്

  • @raviks2673
    @raviks2673 3 месяца назад +4

    The last CPM govt in the world

  • @msoncosolutions
    @msoncosolutions 3 месяца назад

    എന്തു നവോദാനം ?? എന്തു കൊണ്ട് ദേവസ്വം വകുപ്പ് കൊടുക്കാഞ്ഞത്

  • @jishnuramesh3269
    @jishnuramesh3269 3 месяца назад

    ചെയ്തു പോയ 1000രം അപാരതങ്ങൾക്ക് ഒരു ശരിയായ പ്രായശ്ചിത്രം 😂😂😂

  • @shahulhammed7442
    @shahulhammed7442 3 месяца назад

    നിങ്ങൾ കുറച്ചു നേരത്തെ പറഞ്ഞിരുന്ന എങ്കിൽ കൊടുത്തേനെ

  • @RemeshNadilood
    @RemeshNadilood 3 месяца назад

    Poda

  • @Surendranpp-kj7zt
    @Surendranpp-kj7zt 3 месяца назад

    Keenijanun aryapenninyhe bharthavum anu yogynmar