സ്വന്തമായി epoxy ചെയ്യാം - ടൈലിടുമ്പോൾ എന്തിന് eppoxy ചെയ്യണം -what is epoxy-സ്വയം ചെയ്യാമോ.?

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 57

  • @thekkumkudycreations
    @thekkumkudycreations Год назад +19

    Glass epoxy ടൈലിന്റെ ലെവലിൽ ആണ് ചെയ്യേണ്ടത് അല്ലാതെ stick വച്ച് വലിച്ചു കുഴിച്ചിട്ടല്ല..

    • @decoartdesign
      @decoartdesign  Год назад +6

      😂 ലെവൽ ആക്കാനാണ് സ്റ്റിക് വലിച്ചത്

    • @rijonikitha4372
      @rijonikitha4372 Год назад +1

      കുഴിഞ്ഞു പോയാൽ അത് mistake ആണല്ലോ കൂട്ടുകാരാ...

    • @rijonikitha4372
      @rijonikitha4372 Год назад +1

      Glass apoxy ആയാലും നോർമൽ apoxy ആയാലും ലെവലിൽ നിൽക്കണം

    • @ihsan6135
      @ihsan6135 Год назад

      @@rijonikitha4372 ടൈൽ ബന്റ് indel എന്നാ cheyyum ബ്രോ

    • @user-fl6uw7mn5f
      @user-fl6uw7mn5f 8 месяцев назад

      Floril joint free ayit vrikunathanu nallath
      Apoxy cheitu vrithiked akenda avasiyam ella

  • @habeebaa4251
    @habeebaa4251 4 месяца назад

    Very helpfull.vedio

  • @shijuabdulrasheed7272
    @shijuabdulrasheed7272 Год назад +1

    Epoxy cheythathu colour change cheyanpattumo

  • @Naziofficial597
    @Naziofficial597 Год назад

    Matte finish tile anenkil glass epoxy cheyumbo boar akumo

  • @earthikaa
    @earthikaa Год назад

    White tile gapilllathe aanu veetil ittirikkunnad....so randu tilesne idayil dark colur aakunnund..... Adinde idayil groutinu pakaram ee epoxy use cheydu koode...

    • @shameervallapuzhavlogs3621
      @shameervallapuzhavlogs3621 Год назад

      പറ്റില്ല സ്പൈസിർ ഇട്ടിട്ടുണ്ടോ

    • @earthikaa
      @earthikaa Год назад

      @@shameervallapuzhavlogs3621 illaa..

  • @prameedprakash3939
    @prameedprakash3939 Год назад +1

    Pazhaya epoxy cheyithathu . matti cheyan ulla oru video cheyumo

    • @sajida3183
      @sajida3183 Год назад +1

      Correct...enikkum athan ariyendath

    • @sajida3183
      @sajida3183 Год назад

      Onn video cheyyumo?pllzzzz

    • @prameedprakash3939
      @prameedprakash3939 Год назад

      @@sajida3183 😊

    • @harisvp1
      @harisvp1 11 месяцев назад

      ruclips.net/video/uwtANRpT4W4/видео.htmlsi=uoi_99CIuDwUs0Oq

    • @harisvp1
      @harisvp1 2 месяца назад

      ruclips.net/video/uwtANRpT4W4/видео.htmlsi=9VpReDgXbiYijztG

  • @motherhood1646
    @motherhood1646 Год назад

    Usual epoxy change colour in 2,3 yrs. does glass epoxy has this problem. Not referring the dirt in the gap .

  • @madanikk9838
    @madanikk9838 Год назад

    Wall engene cheyyummm

  • @sn-je6iu
    @sn-je6iu Год назад

    3000 sqft veedin ethra epoxy vendi varum

  • @babyfaseela5231
    @babyfaseela5231 Год назад

    Old bathroom appoxy cheyyan pattumo

  • @sajuraveendran7268
    @sajuraveendran7268 8 месяцев назад

    കൊല്ലം ജില്ല യിൽ ആരെങ്കിലും ഉണ്ടോ

  • @anuvarsadik9183
    @anuvarsadik9183 Год назад

    Stick vechu nee ethra valikkum

  • @phoenixvideos2
    @phoenixvideos2 Год назад +1

    new trending

  • @asafameen4183
    @asafameen4183 Год назад

    Pls give a contact to do glass epoxy in ernakulam

    • @decoartdesign
      @decoartdesign  Год назад

      All Kerala available, pls contact description numbers for more details

  • @sareenasareena1765
    @sareenasareena1765 Год назад +1

    Epoxy remove cheyth vere epoxy Edan pattumo

    • @deepujaa7777
      @deepujaa7777 Год назад

      Yes✌

    • @harisvp1
      @harisvp1 11 месяцев назад

      ruclips.net/video/uwtANRpT4W4/видео.htmlsi=uoi_99CIuDwUs0Oq

    • @harisvp1
      @harisvp1 2 месяца назад

      ruclips.net/video/uwtANRpT4W4/видео.htmlsi=9VpReDgXbiYijztG

  • @tileart9379
    @tileart9379 Год назад +1

    👍👍👍

  • @sivaramankumaran7289
    @sivaramankumaran7289 9 месяцев назад +3

    അപ്പോക്സി വമ്പൻ ബിസിനസ്സാണ് അതിനെ പ്രോത്സാഹിപ്പിക്കരുത്

  • @askarkwt8471
    @askarkwt8471 Год назад

    ഹായ്

    • @decoartdesign
      @decoartdesign  Год назад

      എന്തായി വീടുപണി

  • @deepaphilip5960
    @deepaphilip5960 8 месяцев назад

    ഇവിടെ apoxy ചെയ്യുന്നത് ഒട്ടും വൃത്തി ഇല്ല കുഴിഞ്ഞുപ്പോയി.

  • @thanishtube
    @thanishtube Год назад

    Ith art craft oke cheyyunna same resin aano..

    • @harisvp1
      @harisvp1 Год назад

      No..ithu tile joint glass epoxy

  • @sadickckm4799
    @sadickckm4799 Год назад +1

    നിങ്ങളുടെ സ്വന്തം വീട്ടിൽ എങ്ങിനെ ചെയ്യും എന്ന് നോക്കട്ടെ എന്നിട്ട് ബാക്കി പറയാം

  • @nishanthchandran1640
    @nishanthchandran1640 Год назад

    Sq ft എങ്ങനെ അളക്കും

  • @mohammedsafarullah351
    @mohammedsafarullah351 Год назад +4

    വെറും കച്ചവടം epoxy യുടെ ഒരു ആവശ്യവും ഇല്ല

  • @FACT365
    @FACT365 Год назад +5

    ഒരാവശ്യവുമില്ലാത്ത സാധനമാണ് എപ്പോക്സി കച്ചവടക്കാരുടെ ലാഭം മാത്രമാണ് ഇതിൽ ഉള്ളത് 15 വർഷം ആയിട്ട് എപ്പോക്സി ചെയ്യാത്ത എൻറെ വീടിന് ഇതുവരെയും ഒരു കുഴപ്പവുമില്ല ചൂടുകാലത്ത് വികസിക്കും തണുപ്പുകാലത്ത് ചുരുങ്ങും എന്നൊക്കെ പറയുന്നത് വെറും മണ്ടത്തരമാണ് ടൈലിലെ സംബന്ധിച്ച് അങ്ങനെ പ്രശ്നം ഇല്ല

    • @jibujames
      @jibujames 9 месяцев назад +2

      അങ്ങനെ അല്ല ബ്രോ. അത് നിങ്ങളുടെ ഭാഗ്യം പോലെ ഇരിക്കും. എന്റെ വീടിന്റെ ടൈൽസ് epoxy ഇല്ലാതെ ചെയ്തതാണ്. 10 വർഷം ആയപ്പോൾ ആദ്യം രണ്ടെണ്ണം താനേ ഇളകി. പിന്നീട് ഒരു മാസം കൂടി കഴിഞ്ഞപ്പോൾ മുറിയിലെ എല്ലാംകൂടി ഒരുമിച്ച് ഇളകി.

    • @Madadddddd
      @Madadddddd 6 месяцев назад

      Epoxy ഇട്ടിട്ട് എന്റെ വീട്ടില്‍ tiles പൊളിഞ്ഞു. 2um ഒരുപോലെ ആണ്

    • @husainmuqtharna928
      @husainmuqtharna928 4 месяца назад

      Tile nte size കൂടുമ്പോൾ epoxy ചെയ്യലാണ് നല്ലത്

  • @abrahamthomas2054
    @abrahamthomas2054 Год назад

    No please

    • @decoartdesign
      @decoartdesign  Год назад

      ഡിസ്ക്രിപ്ഷനിൽ

  • @a2ztravalvlog924
    @a2ztravalvlog924 4 месяца назад

    😅

  • @mohamedshareef4516
    @mohamedshareef4516 Год назад +2

    ഇതിന്റെ വില എങ്ങിനെയാണ്

    • @decoartdesign
      @decoartdesign  Год назад

      വിഡിയോ അവസാനഭാഗത്തു ഉണ്ട് price

    • @riyashometech4297
      @riyashometech4297 Год назад +1

      1400

    • @shymasherin9954
      @shymasherin9954 Год назад

      എൻ്റെ വീട്ടിൽ ചെയ്യണം ,ആരെങ്കിലും ഉണ്ടോ,പാലക്കാട് ആണ്

    • @ihsan6135
      @ihsan6135 Год назад

      @@shymasherin9954 യാ

  • @raveendrankv3251
    @raveendrankv3251 7 месяцев назад +1

    ഈ മണ്ണാങ്കട്ടയുടെ യാതൊരു ആവശ്യമില്ല. ലേബർ ചാർജ് ഉം apoxy എന്ന കുന്ത്രാണ്ടത്തിന്റെ വിലയും 😃🤔