മാന്നാർ കൊലപാതകം; മൃതദേഹം നേരിൽ കണ്ട കൂടുതൽ സാക്ഷികൾ രംഗത്ത്, ചോദ്യം ചെയ്യലിനായി പൊലീസ്

Поделиться
HTML-код
  • Опубликовано: 5 окт 2024
  • #kairalinews #kairalitv #malayalamnews #keralanewslive
    മാന്നാർ കൊലപാതകം; മൃതദേഹം നേരിൽ കണ്ട കൂടുതൽ സാക്ഷികൾ രംഗത്ത്, ചോദ്യം ചെയ്യലിനായി പൊലീസ്
    Mannar murder; More witnesses who saw the body are on the scene, police for questioning
    #MannarMurder #mannar #Kala #murdercase #KeralaPolice #investigation
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 72

  • @VishnuVichu-v3p
    @VishnuVichu-v3p 3 месяца назад +58

    നാട്ടിലെ മുഴുവൻ ആളുകൾക്കും അറിയാം കൊന്നതാണെന്നു എന്നിട്ടും ആരുടെയോ കൂടെ പോയെന്നു പറഞ്ഞു നടന്ന ഈ കഴുവേറി മക്കളെ ഒക്കെ സമ്മതിക്കണം

  • @prakasana8525
    @prakasana8525 3 месяца назад +29

    വല്ലാത്ത ഒരു നാടും നാട്ടുകാരും എല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്തു മരണം വരെ തടവ് ശിക്ഷ നല്‍കണം

  • @WhiteTail_Music_Company
    @WhiteTail_Music_Company 3 месяца назад +9

    ഇത്രയും നാളായിട്ട് ഇത് അറിഞ്ഞിട്ടും പറയാതെ വെച്ചതും കുറ്റമല്ലേ..?? ഇവനൊക്കെ എങ്ങനെ ഉറങ്ങി ഇത്രയും നാൾ?

  • @gbdc4452
    @gbdc4452 3 месяца назад +30

    ചുരുക്കം പറഞ്ഞാല്‍ ഈ സംഭവം രഹസ്യമായിരുന്നില്ല..പരസ്യമായിരുന്നു...ഏതായാലും ഇപ്പോള്‍ ഈ സംഭവം അറിഞ്ഞയുടന്‍ ഇതിനുവേണ്ടി ഇറങ്ങിത്തിരിച്ച പൊലീസ്കാര്‍ക്ക് അഭിനന്ദനങ്ങള്‍.. ഇത് കണ്ടെന്ന് പറയുന്ന ഒറ്റ ഒരെണ്ണത്തിനെ വെറുതെ വിടരുത്...നാട്ടില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ മറച്ചു വച്ച് കുറ്റവാളികള്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്ന ദ്രോഹികളാണ്...ഒരു കുഞ്ഞിന്‍റെ അമ്മയെ ഇല്ലാതാക്കിയതില്‍ യാതൊരു മനഃപ്രയാസവും ഇല്ലാത്തവര്‍...

    • @mariammaantony1192
      @mariammaantony1192 Месяц назад

      കുറ്റവാളിയെ മറിച്ചു വെച്ചതല്ല കുറ്റവാളിയെ അവർക്കെല്ലാം ഭയമായിരുന്നു.

  • @AkbarAkku-tb2ld
    @AkbarAkku-tb2ld 3 месяца назад +40

    സാക്ഷികൾ....😂.....എല്ലാത്തിനെയും പിടിച്ച് അകത്തിടണം...ശാശ്വതീകാനന്ദ സ്വാമികളെ മറന്നിട്ടില്ല

  • @AneeshaK-g9i
    @AneeshaK-g9i 3 месяца назад +26

    കലയുടെ വീട്കാർക്കും അറിയാമായിരിക്കും, അനിൽ സാമ്പത്തികമായി സഹായിച്ചു കാണും

  • @chandramathimct9453
    @chandramathimct9453 3 месяца назад +19

    🕉️അപ്പോൾ നാട്ടു കരുമുഴുവനും അറിഞ്ഞിരുന്നു 🌻കലയുടെ വീട്ടിൽ മാത്രം അറിഞ്ഞില്ല പക്ഷേ കലയുടെ കുഞ്ഞമ്മ ചാനലിൽ പറയുന്നുണ്ടായിരുന്നു അവളെ കൊന്നു കാണും എന്നു പലചനാലിലും പറഞ്ഞു അവർക്കും അറിയാമായിരുന്നു അവര് ചോത്യം ചെയ്യണം എല്ലാവർക്കും അറിയാമായിരുന്നു ചുരുക്കി പറഞ്ഞാൽ 🎉

    • @OmanaBabu-m9r
      @OmanaBabu-m9r 3 месяца назад +1

      നിങ്ങളെ പോലുള്ള വിവരദോഷികൾ കാരണമാണ് പല മരണങ്ങളും നടക്കുന്നത്. രക്ഷിക്കാൻ ശ്രമിച്ചാൽ രക്ഷകൻ കുറ്റക്കാരനാകും. അതുപോലെ ഇതും ഇവരെ ഭയന്ന് മിണ്ടാതിരുന്നു. ഇപ്പോ കാലം കേസ് തെളിയിക്കുകയാണ്. സത്യം അധികകാലം മൂടി ഇരിക്കില്ല. സ്വയം മറനീക്കി പുറത്ത് വരുന്നു. എന്തായാലും കലയുടെ മകൻ ഒരത്ഭുതമാണ്. വിക്കി വിക്കി അപ്പന് വേണ്ടി ചാടുന്നത് കണ്ടു. ഇപ്പോഴെങ്കിലും അമ്മയെ കൊന്നു തിന്ന താന്നെന്ന് സമ്മതിക്കുമോ മോൻ ?അതോ അതും നാണക്കേടാകുമോ മോനേ.. ഉപേക്ഷിച്ച അമ്മയെപ്പോലും മക്കൾ സ്നേഹിക്കുന്നുണ്ട്. എന്നിട്ടും മകനേ.. കലക്കുട്ടാ.

  • @user-kx7cq9dr4n
    @user-kx7cq9dr4n 3 месяца назад +14

    ചുരുക്കത്തിൽ മകൻ ഒഴികെ എല്ലാവർക്കും അറിയാം.

  • @NKRgamer-wo5tw
    @NKRgamer-wo5tw 3 месяца назад +7

    താഴ്ന്ന ജാതിയോടുള്ള അവഗണന ആണ് നടന്നത്. മനസാക്ഷി ഇല്ലാത്ത ജന്മകളാണ് അവിടത്തെ നാട്ടുകാർ. ഈശ്വരന് എല്ലാവരും ഒന്ന് തന്നെ. അതുകൊണ്ടല്ലേ പതിനഞ്ചു വർഷം കഴിഞ്ഞിട്ടും ഈ കേസ് പൊന്തിവന്നത്.കൂട്ട് നിന്ന എല്ലാം ആളുകൾക്കും ശിക്ഷ കിട്ടട്ടെ.

    • @sujilmjvym148
      @sujilmjvym148 2 месяца назад

      എന്ത് താഴ്ന്ന ജാതി....??? ഒന്ന് പിന്നോക്ക ജാതി...

    • @banvatoi-kg2zn
      @banvatoi-kg2zn 2 месяца назад

      ​@@sujilmjvym148kala pulaya jadhi an anil eezhava endho an kalaude murder theliuka anel anil pineedu logham kananponila bailum kitil onum kitila karnam kala pulaya jadhiyil petoral ayadhukondu lower caste il ula sthreekalude karyathinu govt somedhya vakupukal ezhudhi cherkam oru rape case oke anel polum avaru case kodukanamenila angane an niyamam

  • @AjithaKb-zt6ef
    @AjithaKb-zt6ef 3 месяца назад +14

    കുറ്റം ചെയ്തത് പോലെ കുറ്റകരമാണ് കുറ്റത്തിന് കൂട്ടു നിൽക്കുന്നതും

  • @sindhusabu2000
    @sindhusabu2000 3 месяца назад +6

    ഇവനൊക്കെ ഇത്രയും നാൾ ഉറങ്ങുവാരുന്നോ

  • @miyamichu2301
    @miyamichu2301 3 месяца назад +8

    എന്തൊരു ഐക്യമുള്ള നാട്ടുകാര്.. ആ മോന് ഒഴികെ ബാക്കി എല്ലാ ഡാഷ് മക്കൾക്കും അറിയാം.

  • @sreekumaris7858
    @sreekumaris7858 3 месяца назад +4

    അനിലിൻ്റെ ഇതിൽ കാണിക്കുന്ന Photo മുൻപ്
    നമ്മൾ കണ്ടിട്ടില്ലെ

  • @SoukathS-d1b
    @SoukathS-d1b 3 месяца назад +22

    15വർഷം മുൻപ് പറഞ്ഞാലും ഇപ്പോൾ പറഞ്ഞാലും പ്രതികൾക്ക് ഒരു ചുക്കും സംഭവിക്കില്ല 😂

    • @itz.measwanth
      @itz.measwanth 3 месяца назад

      പ്രതികളെ തൂക്കിലോറ്റണം😡😡😡😡

    • @miyamichu2301
      @miyamichu2301 3 месяца назад

      കോടതിക്ക് വേണ്ടത് തെളിവ് ആണ്..ഇതിൽ കാര്യമായ തെളിവ് ഒന്നും കിട്ടിയിട്ടില്ല..ഇവരൊക്കെ സിംപിൾ ആയിട്ട് പുറത്തിറങ്ങും.

  • @ShijishijiManasy
    @ShijishijiManasy 3 месяца назад +7

    ഇപ്പോ യഥാർത്ഥ പ്രതിയെ പിടിക്കാൻ നോക്കട്ടെ.... എന്നിട്ടല്ലേ ബാക്കി കാര്യം

  • @jintoantony1512
    @jintoantony1512 3 месяца назад +4

    ജാതി വലിയൊരു ഘടകം ആണെന്ന്. തോന്നുന്നു. കൊലയ്ക്കും അത് മൂടി വച്ചതിലും .

    • @DeepthiSaji-zr6zr
      @DeepthiSaji-zr6zr 2 месяца назад +1

      Ok. But രണ്ടു പേരും താഴ്ന്നജാതി ന്നെയാകുമല്ലോ... കാലം മാറിയെന്നു കരുതി ചരിത്രം മാറില്ലല്ലോ..

    • @sujilmjvym148
      @sujilmjvym148 2 месяца назад

      ​@@DeepthiSaji-zr6zrരണ്ടു പേരും താഴ്ന്ന ജാതിയാണ്....

  • @SamSam-wd3ci
    @SamSam-wd3ci 2 месяца назад +1

    എത്ര സാക്ഷികൾ ഉണ്ടായാലും കോടതിയിൽ വരുമ്പോൾ ആരും കാണില്ല അതാണ് ഇന്നത്തെ കാലം.

  • @AswinRenjith-c7u
    @AswinRenjith-c7u 3 месяца назад +6

    അടക്കാ രാജുവിന്റെ എണ്ണം കൂടുന്നു. സാമാന്യ ബോധമുള്ള ആർക്കും മനസ്സിലാക്കാം. കൊല ചെയ്തവർ ആരും മറ്റുള്ളവരെ വിളിച്ചു കാണിക്കാൻ തയ്യാറാവില്ല. ദൃക്സാക്ഷി ഇല്ലാതെ കേസ് തെളിയിക്കാൻ പറ്റില്ലെങ്കിൽ. പോലീസ് ഈ പണി നിർത്തി പോട്ടെ. ഇത് പോലെ ഉള്ള മാരണങ്ങളെ ഇതിലേക്ക് സാക്ഷി ആയി വലിച്ചു കേറിയാൽ ക്രോസ് വിസ്താരം നടത്തുമ്പോൾ പൊളിഞ്ഞു പോകും. പ്രതികൾ രക്ഷപ്പെടുകയും ചെയ്യും. കയ്യിൽ കിട്ടിയ പ്രതികളെ നല്ല രീതിയിൽ ചോദ്യം ചെയ്തു സത്യം പുറത്ത് കൊണ്ട് വരണം. അല്ലാതെ ഇത് പോലെ ഉള്ള ചീള് വേലകൾ നിർത്തണം. ഇത്രയും നാൾ ഇവരൊക്കെ മിണ്ടാതെ നടന്നത് പേടിച്ചിട്ടാണ് എന്ന് മാത്രം പറഞ്ഞാൽ കോടതിക്ക് ബോധ്യപ്പെടുമോ ? വിഡ്ഢിത്തം തൊഴിലാക്കാതെ നല്ല രീതിയിൽ അന്വേഷണം മുന്നോട്ടു കൊണ്ട് പോയാൽ എല്ലാം തെളിയിക്കാം. ആദ്യം ഒന്നാം പ്രതിയെ രക്ഷപെടാൻ അനുവദിക്കാതെ നാട്ടിൽ എത്തിക്കാൻ പോലീസ് തയ്യാറാവട്ടെ

  • @pranilap9224
    @pranilap9224 3 месяца назад +8

    അനിൽ എന്താ വരാത്തത്. Avanay വിളിച്ചു വരുത്തി 2 എണ്ണം കൊടുക്ക്‌. അപ്പോൾ സത്യം പുറത്ത് വരും.

    • @banvatoi-kg2zn
      @banvatoi-kg2zn 2 месяца назад

      Avanu engane varum e case munotu pokila main pradhi anilineh kitadhe engane case pokan an avan indiaku purathan

  • @ashanm2395
    @ashanm2395 3 месяца назад +5

    Kalayude kulapathakam aanattil parasyamaya rahasyam ayirunnu ennu thonnunnu.mathramalla eeprathikalellam number 1 gundakalum orennathineyum veruthe vidaruthu. Oru jathi oru matham ennu parayum pakshe pravarthichatho

  • @SamSam-wd3ci
    @SamSam-wd3ci 2 месяца назад +1

    അങ്ങനെ കണ്ടിട്ട് പറയാതിരുന്നവർ പ്രതികൾ തന്നെയാണ്.

  • @shahinamohamedyaseen9734
    @shahinamohamedyaseen9734 3 месяца назад +4

    orikkalum kolapaathaki body ellarem nadannu lanikkilla

  • @Usha.J-ei8xy
    @Usha.J-ei8xy 2 месяца назад +1

    തീർച്ചയായും അയാൾക്കൊക്കെ ഇതിൽ അടുത്ത ബന്ധമുയുണ്ട് ട്ടൊ
    ഇപ്പൊ പുണ്യാളൻമാരാകുന്ന്
    , കൊടുക്കണം ചെപ്പിക്കുറ്റിക്ക് ട്ട് അവനെക്കൊണ്ട് പറയിക്കണം ല്ലാം ആ കിളവനറിയാം 💯💯💯

  • @farahfatimafaisal470
    @farahfatimafaisal470 3 месяца назад +9

    Aniline ethuvareyum nattil ethikan vaikunath?

  • @YouTubeAdmin10
    @YouTubeAdmin10 3 месяца назад +5

    VIDEO CLARITY ILLALLO

  • @b.mkrishna3772
    @b.mkrishna3772 3 месяца назад +3

    ഉദ്ദേശം എസ് എന്റെ ഡി പി 😆😆😆നേതാവ് പറഞ്ഞത് ഓർമയില്ലേ 😂😂😂കൈവളി ഡാ ഇടം വലം നോക്കാതെ ചെയ്തിരിക്കും

  • @cindrellacindrella5780
    @cindrellacindrella5780 3 месяца назад +5

    Oru thalla chirichondu parayunnundayirunnu aval aninjorungi appozhum nadannirunnavalaa aa avaleya septic tangil ettathennum paranju chirikkunnathu kandu😮 aa maattilullavarkellam ariyam allattineyum chodyam cheyyanam

  • @swaranvidyadharan4522
    @swaranvidyadharan4522 3 месяца назад +4

    ഇപ്പോൾ എല്ലാവനും കണ്ടിരുന്നു പക്ഷെ അന്ന് പറയാൻ ധൈര്യമില്ല എന്ന് എപ്പോൾ ധൈര്യം ഉണ്ട് അപ്പോളേ കോടതിക്ക് മനസ്സിലാകും ഇതു പോലീസിന്റെ ഉടായിപ്പാണെന്ന് IPS കാരിയുടെ ബുദ്ധി അപാരം ഈൗ കണ്ടു എന്ന് പറഞ്ഞവനെ എല്ലാം തൂകിക്കൊള്ളാൻ വിധിക്കണം ഇവരെല്ലാം പങ്കുള്ളവർ എന്ന് വിധി എഴുതണം

  • @Abhi1234abhizz_._.
    @Abhi1234abhizz_._. 2 месяца назад

    Correct

  • @sibuvarghese7776
    @sibuvarghese7776 3 месяца назад +3

    Kolapathakam ethreyum nal rahasyamayi vechirunathinu case adukanam...

  • @SamSam-wd3ci
    @SamSam-wd3ci 2 месяца назад +1

    ഭർത്താവും കുടുംബവും ഇതിൽ പങ്കാളിയാണ്.

  • @jeromvava
    @jeromvava 3 месяца назад +2

    Good morning madu 1:06

  • @babykuttymathew8644
    @babykuttymathew8644 3 месяца назад +3

    Annu Athu report cheiyyathavar !!!!!!

  • @ashagmenon2670
    @ashagmenon2670 3 месяца назад +4

    Nattukaru motham kolayalikal,nalla nadu thalamurayengilum nannayi varatte

  • @mariammaantony1192
    @mariammaantony1192 Месяц назад

    തീർച്ചയായും അവരെ കൊന്നുകളയും ഈ രഹസ്യം പുറത്തുവിട്ടാൽ''ഈ കൊലയാളിയെ അവർക്കു ഭയമായിരുന്നു. അവർക്കു ജീവനിൽ ഭയമുണ്ടായിരുന്നു. ഇപ്പോൾ 15 വർഷം ആയപ്പോൾ ഇനിയും കുഴപ്പമൊന്നു ഇല്ലാരിക്കും എന്നു വിചാരിച്ചു പുറത്തുവിട്ടു

  • @SudheerCs-u3b
    @SudheerCs-u3b 3 месяца назад +3

    അന്നെഷണം വഴിതെറ്റിക്കാൻ വേണ്ടിയുള്ള പരുപാടിയാണ് പോലീസ് അത്‌ തിരിച്ചറിയും സമാന്തര അന്നെഷണം നടത്തും എന്തായാലും പ്രതികളെ പിടിക്കും ഉറപ്പ്

  • @sunnygeorge-je4vg
    @sunnygeorge-je4vg 3 месяца назад +2

    Without recovering dead body or its remains by forensic confirmation how can you say Kala is murdered?

  • @sachuu128
    @sachuu128 3 месяца назад +3

    Makan eppo vishvasamayekanumallo alle

  • @fayasvlr700
    @fayasvlr700 2 месяца назад

    Theerchayayumm

  • @ajayakumar2025
    @ajayakumar2025 3 месяца назад +2

    ഇപ്പോഴാണ് മുഖ്യമന്ത്രി പറഞ്ഞ പ.... റി എന്ന പ്രയോഗം ഇത് 15 വർഷം അറിഞ്ഞിട്ടും പറത്തു പറയാതിരുന്നവർ അർഹിക്കുന്നു

  • @RajeshpsRajeshpsRajeshpsRajesh
    @RajeshpsRajeshpsRajeshpsRajesh 2 месяца назад

    എടാ കിഴങ്ങൻ മാരെ അനിലിന്റെ തൊട്ട് അടുത്ത അയൽവാസിയാണ് കടക്കാരൻ സോമൻ, അനിലിന്റെ വീട് കഴിഞ്ചുവേണം സോമന്റെ വീട്ടിലേക്ക് പോകാൻ.

  • @kadeejaabdullakutty4339
    @kadeejaabdullakutty4339 3 месяца назад +2

    Midadeeirunnavareeadimpidikanna.mm

  • @gishajohn5126
    @gishajohn5126 3 месяца назад

    Anil evide ???

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp 2 месяца назад

    Oh pinne.athu tell lie.sure.reason anu ithu enthu kondu anu prangnilla

  • @Abhi1234abhizz_._.
    @Abhi1234abhizz_._. 2 месяца назад

    Etrum aalukala kanichano kollunnathu

  • @mariammaantony1192
    @mariammaantony1192 Месяц назад

    അനിൽ വരുമ്പം ആരും ഒന്നും പറയില്ല കാരണം അനിൽ അവരേയും കൊല്ലും

  • @teruiit
    @teruiit 3 месяца назад +2

    😂😂😂

  • @banvatoi-kg2zn
    @banvatoi-kg2zn 2 месяца назад

    Kalayeh kolan anil quotation kodutha 2 perum kalaye an kolendathu enu arinjapol kala namude kochan cheyan patila enu paranju enan natukar paraunadhu, quotation teamile ah 2 payanmarum pineedu marichupoe adhu aneshikenda oru karyam an 2 perum orumichengane marichu????