ഉംറക്ക് പോകുന്ന ചിലസ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നു: അബ്ദുസമദ് പൂക്കോട്ടൂർ

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 60

  • @vallathumparabiel
    @vallathumparabiel 2 месяца назад +6

    ശെരി യായ കാരൃം ആണ് മുൻബ് ഞാൻ മക്കയിൽ ഉള്ള സമയത്ത് അനുഭവങ്ങൾ ഉണ്ട് ഒരു സമയം ഞാൻ ഇക്കാര്യം സൊസൃൽ മീഡിയ വഴി പറഞ്ഞു

  • @ayshatk9105
    @ayshatk9105 2 месяца назад

    Aameen yarbalalmeen

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 2 месяца назад +10

    Ap കാർക് എല്ലാം കച്ചവടവും വാണിഭവും ആണ്... online സലാത്തിൽ പെണ്ണ് പീഡനം , ഉംറക് പോയി വരുന്നവരെകൊണ്ട് സ്വർണ കടത് , 😢

  • @faisalp.v7954
    @faisalp.v7954 2 месяца назад +3

    സഹോദരാ ഇത് പോലെ ഞാൻ 15 വർഷം മുന്നേ അറിഞ്ഞിട്ടുണ്ട് പക്ഷെ അത് ഉംറ അല്ലായിരുന്നു

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 2 месяца назад +3

    മൻസൂർ ഭായ്, ഹജ്ജ് ഉംറ സിയാറത്ത് ഇതൊക്കെ കച്ചവടം ആക്കി. പോകുന്നവരിൽ തൊണ്ണൂറ് ശതമാനവും ടുർ ആണ്. ടൂർ പോകുന്നആളുകളിൽ പലരും പലതും ആസ്വദിക്കും അതിൽ ചിലർ ഇങ്ങനെ ആസ്വദിക്കുന്നു.😮

  • @zoyazai3634
    @zoyazai3634 2 месяца назад

    ഇത് സത്യം ആണ് കൂടാതെ വരുന്ന സമയം സ്വർണ്ണം കടത്തൻ ഉബയോഗിക പറഞ്ഞു കേട്ടിട്ടുണ്ട്

  • @saratk-xg4zb
    @saratk-xg4zb 2 месяца назад +2

    ഉസ്താതെ അജ്മീർ മുത്തുപ്പട്ടാ നാഗുർ അവിടെയും കൊണ്ട് പോകാൻ തുടങ്ങിലെ ആപോകും നിർത്തൂലെ അതും അള്ളാഹു നിരോധിച്ചതാണ് പോകാൻ പാടില്ല അവിടെയും നോ പറയുക 😊😊😊

  • @makkarmm165
    @makkarmm165 2 месяца назад +4

    നല്ല ഭക്തന്മാർ

  • @kadert1253
    @kadert1253 2 месяца назад

    ഉംറ ഗ്രൂപ്പിൽ നടക്കാൻ പാടില്ലാത്തത് നടക്കുന്നുണ്ട് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്

  • @abdulrahman-ep6nr
    @abdulrahman-ep6nr 2 месяца назад +3

    എച്ച് കെട്ടിയാൽ മുഴച്ചിരിക്കും എന്ന് നമ്മൾ പറയാറില്ലേ അതേപോലെയാണ് ഇവരുടെ അവസ്ഥ മക്ബറ ടൂർ എന്നുപറഞ്ഞുകൊണ്ട് ഇത് ഇവരെ തന്നെ കൊണ്ട് നടക്കുന്ന ഒരു ആചാരമുണ്ട് ഇദ്ദേഹം തന്നെ വേൾഡ് മഖ്ബറ ടൂർ നടത്തിയിരുന്നു ഈ അടുത്ത് ഈ ടൂറിൽ ഇതെല്ലാം പെടുന്നതാണ് അപ്പോൾ ആ സ്ത്രീകൾക്ക് ഇതൊരു പ്രശ്നമല്ലല്ലോ ഇദ്ദേഹത്തിന്റെ ഉപദേശങ്ങൾ കേട്ട നമ്മൾ തന്നെ വഴിപിഴച്ചു പോകും

  • @abduljalalnazaruddin7545
    @abduljalalnazaruddin7545 2 месяца назад +3

    സിഎം. അള്ളാഹു കോയിക്കോട്ടെ കാക്ക 😢ഖിയാമത് നാൾ എത്തി.

  • @valluvanadurealestate6033
    @valluvanadurealestate6033 2 месяца назад +4

    സുന്നി മൊയ്ലേര് മാരെ സൂക്ഷിക്കണം

  • @nizamudeenp6295
    @nizamudeenp6295 2 месяца назад +5

    ❤ മനുഷ്യ മൃഗങ്ങൾ മുസലിയക്കൻമ്മാർ

  • @Haneefa-yr8zu
    @Haneefa-yr8zu 2 месяца назад +1

    നിങ്ങളൊക്കെ അനാവശ്യമായ പ്രശ്നങ്ങൾ സോഷ്യൽ മീഡിയകളിൽ സമൂഹത്തിന് ഇട്ടു കൊടുക്കുന്നു.കഷ്ടം തന്നെ. ഇനി ഇത് പൊക്കി നടക്കും ചിലർ.

  • @Liyafarsana
    @Liyafarsana 2 месяца назад +4

    ഹജ്ജ്. ഉംറ. കച്ചവടം തന്നെ യാണ്. സൗദി ക്ക് വരുമാനം. കൊണ്ട് പോകുന്ന ഉംറ സർവീസ് നടത്തുന്നവർക്കും. വരുമാനം തന്നെ ഉദ്ദേശം പിന്നെ അവർ കൊണ്ട് പോകുന്നത് ടൂർ എന്നപേരിൽ ആണ്പോകുന്നവർ കുടുബസമേധം. കുറഞ്ഞ. ചില വിൽ സൗദി. ടൂർ. അത്ര യെ ഉള്ളു. കാര്യം

  • @mujirahuman
    @mujirahuman 2 месяца назад +6

    ചൊറിയുന്ന നിലാവിനെ ആണോ ഉദ്ദേശിച്ചത്?

  • @ismailkasim2058
    @ismailkasim2058 2 месяца назад +3

    അല്ല മൊയ്‌ലിയാറെ ... സിയാരത്തു ടൂർ നിയന്ദ്രിക്കണ്ടേ......

  • @mohammedrafeequeparedath1239
    @mohammedrafeequeparedath1239 2 месяца назад +2

    മഹറം ഇല്ലാതെ നാട്ടിൽ നിന്ന് ഹജ്ജിന്നും ഉംറക്കും കൊണ്ട് പോകുന്ന ഒരു വിഭാഗം ഇന്ന് കേരളത്തിൽ ഉണ്ടങ്കിൽ അത് ആരാണ്.. ഈ അബ്ദു സമദ് അടക്കം ഉള്ള ഖോജമാർ അമീർ ആയിട്ടുള്ള ഗ്രൂപ്പുകൾ ആണ്. പോകുന്നതിന്നു മുമ്പ് മഹറം ഇല്ലാത്ത സ്ത്രീകൾ ഈ ഗ്രൂപ്പിൽ ഉണ്ടങ്കിൽ ഞാൻ അമീർ ആയി പോകില്ല എന്ന് പറയാൻ കേരളത്തിലെ എത്ര അമീർമാർ തയ്യാറാണ്.. ഇപ്പോൾ വലിയ വായയിൽ സംസാരിച്ചു വജാലനാകുന്നത് എന്തിന്?..

  • @mhamza7086
    @mhamza7086 2 месяца назад +6

    Mr. പൂക്കോട്ടൂർ പരലോകം തന്നെ നഷ്ടപ് ത്തുന്ന പ്രവർത്ത 7 മുഴുവൻ സമസ്തകളും പിന്നെ കുറെ സൂഫിതരീഖത്തു അഘോരിമാറും തുടങ്ങിയിട്ട് കുറെ കാലമായില്ലെ പിന്നെ കുറ ഉംറ ചാക്ലോട്ട് കുട്ടപ്പൻ മാരും ശിങ്കിടികളും കുറച് മറ്റതും ആഘോഷിക്കട്ടെ ... എന്ത്😢😢

  • @Haneefa-yr8zu
    @Haneefa-yr8zu 2 месяца назад

    എല്ലാവരും വലിയ വിവരസ്ഥർ.
    ചെയ്യുന്നതോ അവിവേകങ്ങളും.

  • @JarshidJango
    @JarshidJango 2 месяца назад

    എന്ത് തേങ്ങ വേണേലും ആവട്ടെ... മരിച്ച സ്വർഗ്ഗം കിട്ടേണം അത്രേ ഒള്ളു ദുനിയാവിൽ ഒരു 🥰സുഖം ഇല്ലാ.... മരിച്ചു ചെന്നാൽ എങ്കിലും സ്വർഗ്ഗം കിട്ടാൻ ദുഹാ ചെയുന്നു ആമിൻ

  • @abdulabdul9880
    @abdulabdul9880 2 месяца назад +2

    Kurafi is Muk.maafi😂😂

  • @Haneefa-yr8zu
    @Haneefa-yr8zu 2 месяца назад

    മുനാഫിഖുകൾ ചെയ്യുന്ന ഒരു ലക്ഷത്തിൽ ഒന്ന് പോലും ഇല്ലാത്ത സംഭവങ്ങൾ ഊതി വീർപ്പിക്കുന്നത് തന്നെ മോശം.

  • @abdurahmankv273
    @abdurahmankv273 2 месяца назад

    ...... വ ഖിബിലത്തു ഹും നിസാ ഉഹും.,,''ബൈഹഖി

  • @yusufvemmully3022
    @yusufvemmully3022 2 месяца назад +1

    ഹറമിൽ ചെല്ലുമ്പോൾ സ്ത്രീയും പുരുഷനും ഇടകലർന്ന നമസ്കരിക്കാം അല്ലാത്ത പള്ളികളിൽ തൊടാൻ പോലും പാടില്ല പൂക്കോട്ടൂരിലെ പോലുള്ളവർ ഇതൊക്കെ കണ്ടു മടുത്ത വരല്ലേ നാട്ടിലെ പള്ളിയിൽ സ്ത്രീകൾ കയറാൻ പാടില്ല ഖുതുബ എന്താണ് പ്രസംഗം എന്താണ് അതൊന്നും അറിയേണ്ട പൂക്കോട്ടൂരിലെ പോലുള്ളവർ വെള്ളിയാഴ്ച ജുമുഅ ഖുതുബ അതാത് ഭാഷകളിലും സ്ത്രീകൾ കേൾക്കുകയും ചെയ്താൽ എങ്ങനെയാണ് സ്ത്രീ പുറപ്പെടേണ്ട ആരൊക്കെയാണ് കൂടെ പോകാൻ പറ്റുന്നത് എണ്ണക്ക് ഒരു പഠനം കിട്ടും അതിനൊക്കെ ഹറാമായി കണ്ടാൽ പല ആളുകളും മുസ്ലീങ്ങളെ ആക്ഷേപിക്കുന്ന ഇതൊക്കെ തന്നെയാണ്

  • @flytravel7934
    @flytravel7934 2 месяца назад +2

    The original video was removed 😊

    • @Truth-Myth
      @Truth-Myth  2 месяца назад +2

      അതുകൊണ്ടാണ് നമ്മള് പുറത്തുവിട്ടത് 😃

    • @flytravel7934
      @flytravel7934 2 месяца назад

      @@Truth-Myth. Good. This same matter was discussed with one Ameer of KMCC

  • @basherrk2072
    @basherrk2072 2 месяца назад +2

    1 അറിയാത്ത ഒരു ഗൈടിന്റെ ഒപ്പം പോയത് ഒരു തെറ്റ്
    2 ആ മൊല്ലാക്ക പീഡിപ്പിച്ചത് തെറ്റ് അയാൾ മൊല്ല അല്ല മൊല്ല വേഷധാരിയാണ്.
    3 പൂക്കാട്ടൂർ സോഷ്യൽ മീഡിയയിൽ ഇട്ടത് തെറ്റ്
    അതിനെ എടുത്തു മൻസൂർ ഇട്ടത് തെറ്റ്

  • @jaffersadiq5030
    @jaffersadiq5030 2 месяца назад +7

    എന്റെ ഉമ്മ ഉമ്ര കഴിഞ്ഞു വരുമ്പോൾ പേരക്കുട്ടി കൊടുത്തു വിട്ട ലാഗേജ്‌ നാട്ടിൽ എത്തിയില്ല. കാരണം ഈ അമീർ എന്ന് പറയുന്നവൻ കാശു വാങ്ങി അവന്റെ നാട്ടുകാരുടെ ലാഗേജ്‌ ജിദ്ദയിൽ നിന്നും കയറ്റും കുറെ പാവം ഉംറകർടേത് എയർപോർട്ടിൽ കിടക്കും. തെമ്മാടി കാലിക്കറ്റ്‌ അൽ ഹിന്ദ് ട്രാവെൽസ്

  • @naaz4784
    @naaz4784 2 месяца назад +2

    Evark entha allah enthu Rasool

  • @HaramainMedia
    @HaramainMedia 2 месяца назад +1

    അപ്പോൾ ജാറം ഉറൂസ് നേർച്ചക്കു സ്ത്രീകൾക്ക് തനിയെ പോകാമോ ഉസ്താതെ ?

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 2 месяца назад +2

    Itinte ഒരു പോരായ്മകൂടി ഉണ്ടായിരുന്നു. ...സുന്നികളാണുപോലും!!???

  • @abdurahimanc6909
    @abdurahimanc6909 2 месяца назад +1

    Sakala panditharum umra packagil sthreekale kondupokunnu.niyamaprakaram mahram venam..kallatharathil kondpokunnad sookshikkanam

  • @ibrahimpulickal5155
    @ibrahimpulickal5155 2 месяца назад

    ഹറം ഹറം

  • @hakeemabdulla5346
    @hakeemabdulla5346 2 месяца назад +2

    arivin nilaavu 😁

  • @resheedalatheef9064
    @resheedalatheef9064 2 месяца назад

    Antai Rabbai anthanu E parayunnath Samastha Musliyakkanmar ayirikkum Details allam aronjittano E Video chayyunnayh Bro

  • @muhammedkunhi9433
    @muhammedkunhi9433 2 месяца назад +1

    Nerchakkuzhappamille

  • @naseemanaseema9402
    @naseemanaseema9402 2 месяца назад +2

    Nerchackupoyiparyjayam

  • @sidheeqpuzhakkal8290
    @sidheeqpuzhakkal8290 2 месяца назад

    ഈ പറയുന്ന രണ്ടും ഇത്തരക്കാരിൽ പെട്ടതല്ല എന്ന് തെളിവുണ്ടെങ്കിൽ കല്ലെറിഞ്ഞാൽ പോരെ ??

  • @abdurahimanc6909
    @abdurahimanc6909 2 месяца назад

    Samshayamulla ameerumare atti kaattanam.thakvayalla panamaanu prashnam.

  • @sidheeqpuzhakkal8290
    @sidheeqpuzhakkal8290 2 месяца назад

    ????

  • @muhammadkunhi.a8669
    @muhammadkunhi.a8669 2 месяца назад

    Mansoor chunni margam ingine thanne

  • @subairbava3474
    @subairbava3474 2 месяца назад +1

    ഒന്ന് ചീഞ്ഞു മറ്റേതിന് വളം.

  • @rasakperingattil427
    @rasakperingattil427 2 месяца назад +3

    അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ ഇടയാള് വേണമെന്ന് പറയുന്ന ഈ കുമ്പൂരി ഒന്നും വഹാമ്പികളുടെ നാട്ടിലേക്ക് വപോയിട്ട് ഒരുകാര്യവുമില്ല

  • @muhammednasser3301
    @muhammednasser3301 2 месяца назад

    Eee pennungal 😂Umrakala 😂Marma chkilsakayerikkum pokunnath

  • @resheedalatheef9064
    @resheedalatheef9064 2 месяца назад +2

    Oru Mujahidium Eth cjayyunnilla

  • @muhammad7215
    @muhammad7215 2 месяца назад

    പല മുജാഹിദ് പള്ളികളുംഇടിന് ഉദാഹരണം 😂

    • @soldierboyone
      @soldierboyone 2 месяца назад

      Suni kal aa pedakamaar

    • @Muhammedk-q9z
      @Muhammedk-q9z 2 месяца назад

      Pala majilisukalum udaharannam

    • @abdulkaderc2286
      @abdulkaderc2286 2 месяца назад +1

      എല്ലാ ഉറൂസും ഉദാഹരണം

    • @basherrk2072
      @basherrk2072 2 месяца назад +1

      കുറാഫി എവിടയാണ് കുരു പൊട്ടിക്കേണ്ടത് എന്നു നോക്കി നടക്കുകയാണ്.. പൊട്ടിക്കു പൊട്ടി ഒലിക്കട്ടെ...

  • @sidheeqpuzhakkal8290
    @sidheeqpuzhakkal8290 2 месяца назад

    ?????