ക്ഷേത്രത്തിൽ കയറണോ? സ്ത്രീകൾ റൗക്കയഴിക്കണം, അങ്ങനെയുമുണ്ടായിരുന്നു ആചാരം | G Sukumaran Nair | Mannam

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 280

  • @Abinyou
    @Abinyou 18 дней назад +57

    വിവരമില്ലായ്മയാണ് മണിചേട്ടന്റെ മെയിൻ

  • @ChandranKV-bt2ow
    @ChandranKV-bt2ow 17 дней назад +14

    18 വർഷക്കാലം ആർഎസ്എസിന്റെ കൂടെ നടന്നിട്ടും ഒന്നും കിട്ടിയില്ല എൻഎസ്എസിൽ വന്നപ്പോൾ പ്രസിഡണ്ട് സ്ഥാനം വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാഷ്ട്രീയ സ്വാധീനങ്ങൾ വമ്പിച്ച സാമ്പത്തിക നേട്ടങ്ങൾ എല്ലാം മണിച്ചേട്ടന് ഉണ്ടായി. നായർ എന്നാൽ മണിച്ചേട്ടന്റെ നായർ. എല്ലാ മത സമുദായിക വക്കാലത്തുകാരും ഇങ്ങനെ തന്നെയാണ്.

  • @kamparamvlogs
    @kamparamvlogs 18 дней назад +23

    😂😂😂കേരളത്തിൽ വെളിവുള്ളവരുടെ എണ്ണം കുറഞ്ഞു കുറഞ്ഞ് വരുന്നു😂😂😂

  • @VivekanandanKn
    @VivekanandanKn 18 дней назад +38

    സ്വാമി സച്ചിദാനന്ദ പറഞ്ഞു അത് കൊണ്ടാണ് ഇത് എതിർത്തത് ഏതെങ്കിലും വലിയ തിരുമേനി പറ ഞാൽ അനുസരിച്ചേനെ 😂

    • @shr1293
      @shr1293 18 дней назад +5

      SNDP യോഗവും സെക്രട്ടറി വെള്ളാപ്പള്ളിയും സച്ചിതാനനെ തള്ളിയത് എന്തുകൊണ്ടാണ്. ഏതെങ്കിലും വല്യ തിരുമേനി പറഞ്ഞാൽ അംഗീകരിക്കുമായിരിക്കും😂

    • @leejavr4646
      @leejavr4646 18 дней назад +4

      ​@@shr1293വെള്ളാപ്പള്ളിക്കും സുകുമാരനെ പോലെ വിവരമില്ല

    • @Shinojkk-p5f
      @Shinojkk-p5f 18 дней назад

      സ്വന്തം കാര്യം നടക്കാൻ സംഘപരിവാറിനെ സുഖിപ്പിക്കണം ​@@leejavr4646

    • @shr1293
      @shr1293 18 дней назад

      @@leejavr4646 Ok ഡാ👍 വിവരമുള്ളവനെ👍

    • @sundaranpadukanni-qg4pu
      @sundaranpadukanni-qg4pu 18 дней назад

      ​@@leejavr4646നായർക്ക് വിവരം ഉണ്ടോ. നായൻമർ ടെസംബന്ധം മറന്നോ.

  • @sheebasabu9483
    @sheebasabu9483 18 дней назад +32

    നായർ ആണ് പറഞ്ഞത് പുലയൻ മന്ത്രി ആയിരിക്കുന്ന നാട്ടില്‍ എങ്ങനെ ജീവിക്കും.

    • @SreekumarVyrelil-b7g
      @SreekumarVyrelil-b7g 18 дней назад

      അയ്യങ്കാളി പുലയരെ സംഘടിപ്പിച്ച മഹാത്മാവാണ്. അദ്ദേഹത്തെ തന്‍റെ വിട്ടില്‍ ക്ഷണിച്ചുകൊണ്ട് പോയി, ഒരുമിച്ചു ഇരുന്ന്‍ ഊണൂ വിളമ്പി, വിളമ്പിയത് മന്നത്തിന്‍റെ മാതാവ്‌ മന്നത്ത് പാര്‍വതിയമ്മ. ഊണൂ കഴിഞ്ഞു ആ അമ്മ തന്നെ അയ്യങ്കാളിയുടെ ഇലഎടുത്ത്, കൈ കഴുകാന്‍ വെള്ളം കയ്യില്‍ ഒഴിച്ചു കൊടുത്തു. ഇത് നിങ്ങള്‍ക്ക് അറിയില്ലായിരിക്കാം. ഗൌരിയമ്മയെ പാര്‍ട്ടി മീറ്റിംഗില്‍ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചത് ആരായിരുന്നു? നിങ്ങള്‍ ആ ചരിത്രം അറിയില്ലെങ്കില്‍ അത് അറിയണം. ഞാന്‍ ഒരു ജാതിയുടെയും ആളല്ല, എന്നാല്‍ എന്നു [അതുക്കെ ,മാഞ്ഞുപോകുന്ന ജാതി പിന്നെയും നിലനിര്‍ത്താന്‍ നോക്കുന്നത് ആരാണെന് ഇന്നത്തെ അയ്യങ്കാളിയുടെ സമുദായത്തിനോട് ചോദിച്ചാല്‍ അവര്‍ പറയും.

    • @kitchenlover2274
      @kitchenlover2274 18 дней назад +2

      അങ്ങനെ പറയിപ്പിച്ചതല്ലേ? അതെന്താ പറയാത്തത്.

    • @gangadharanbly
      @gangadharanbly 17 дней назад +1

      സുകുവിനെപ്പോലെ ഉളളവർ മന്നം ഇരുന്ന കസേരയിൽ ഇരിക്കുന്നു എന്നതാണ് നായൻമാർ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം....adhogati...സുകൃതക്ഷയം.

    • @shobinaugustine1924
      @shobinaugustine1924 17 дней назад

      യാ@@kitchenlover2274അത് ശരിയാ പുലയൻ കിണ്ടിയും വെച്ച് അന്യപുരുഷന്മാരെ വീട്ടിൽ കേറ്റി വ്യഭിചരിച്ച് ഇല്ലല്ലോ

    • @HarishKumar-u2v
      @HarishKumar-u2v 14 дней назад

      Jathi valarthunna ningale pole ulla themmadikal Nadu nasippikkumnu.sa chidanantha swamikal,alla sashal guru devan paranchathu ellam swa samudayam palikkunnundo?aacharyan parayunnathu aadyam ningal palikoo.pinne pothu abhiprayam parayoo.

  • @dinesankunjan1681
    @dinesankunjan1681 18 дней назад +40

    സുകുമാരൻ നായർ അധികാര കൊതിയനാണ്. അതിന് അയാൾക്ക് അധികരത്തിൽ ഇരിക്കണമെന്ന ആഗ്രഹമില്ല അധികാരം കൈവെള്ളയിൽ കിട്ടിയാൽ മതി. സുകുമാരൻ നായർക്കെതിരെ അല്ലെങ്കിൽ അയാൾ ചിന്തിക്കുന്നതുപോലെ ചിന്തിക്കുന്നവർക്കെതിരെ ആ സമുദായത്തിൽ നിന്ന് തന്നെ ഏതിർശബദങ്ങൾ ഉയരണം അങ്ങനെ ഒരു രണ്ടാം നവോഥാനം ഉണ്ടാകണം

    • @tnkutty6337
      @tnkutty6337 18 дней назад +2

      താങ്കൾ പറഞ്ഞു വന്നത് 100% ശരി തന്നെ
      അതേ പോലെ കമ്യൂണിസ്റ്റ് പാർട്ടിക്കുമുണ്ട് പോരായ്മകൾ ഇപ്പോഴത്തെ പിണറായി സം മാറ്റി ശരിയായ കമ്മ്യൂണിസം വരേണ്ടതുണ്ട്

    • @raju8460
      @raju8460 18 дней назад +2

      Full of sarcastic comments. I don't know the name of the person speaking in this video. But I challenge him to criticise sematic religions also with the same vigor. Then he may not see the light of the day.

    • @subisubi4078
      @subisubi4078 18 дней назад

      ​@@tnkutty6337അത് ശരിയാണ് അതും ഞാനും നിങ്ങളും മറ്റുള്ളവരും കൂടിയാൽ മാറ്റാൻ കഴിയും അല്ലെങ്കിൽ അവരെ മാറ്റി നിർത്താൻ കഴിയും പക്ഷേ ആചാരങ്ങൾ മാറ്റാൻ മത മേലാധ്യക്ഷൻ മാർ അല്ലെങ്കിൽ മത വിശ്വാസികൾ വിചാരിക്കണം അത് പൊതു ജനത്തിന് ആവില്ലലോ

    • @kitchenlover2274
      @kitchenlover2274 18 дней назад

      എസ് എൻ ഡി പി യിൽ എതിർപ്പുണ്ടോ?

    • @adityasurya247
      @adityasurya247 18 дней назад

      ​@@tnkutty6337ആ വിപ്ലവം വരും.. കാത്തിരുന്നോ ലോകം മൊത്തം ശർദിച്ചു ഇപ്പോ കേരളത്തിൽ മാത്രമായി ദൈവത്തിനു അറിയാം ഈ കണ്ണിബാലിസ്റ്റ് കൾ ആയ ഇരട്ടതാപ്പുകാർയുടെ ഇവിടെ അവസ്ഥ ഇനി (ചൈന, റഷ്യാ, എല്ലാം quit അടിച്ചു ചൈനയിൽ ക്യാപിറ്റലിസം ആണ് ഞാൻ അവിടെ 3 ഇയർ ഉണ്ടാരുന്നു..

  • @girishkumar7196
    @girishkumar7196 18 дней назад +14

    കൊള്ളാം Sir അടിപൊളി....🙏🙏

  • @radhakrishnantp3876
    @radhakrishnantp3876 18 дней назад +10

    " ഞാനൊഴിഞ്ഞുണ്ടോ വേറെ ' മന്നം ' ഈ ഭുവനത്തിങ്കൽ "!!!

  • @NihalManu-zk9bs
    @NihalManu-zk9bs 18 дней назад +22

    മന്നത്ത് പത്മനാഭൻ എന്താണ് ചെയ്തത് എന്ന് പോലും അറിയാത്ത നായർ

  • @indu.ambikaramachandran7070
    @indu.ambikaramachandran7070 17 дней назад +7

    NSS ആയത് കട്ട് മുടിയ്ക്കാൻ. അങ്ങേരുടെ ബന്ധുക്കൾ മുഴുവനും സകല പദവികളിൽ കോളേജിൽ തുടങ്ങി എല്ലായിടത്തും

    • @arunknair4594
      @arunknair4594 16 дней назад

      @@indu.ambikaramachandran7070 yes. Oru medical college polum illa

  • @velayudhancholamparambil5612
    @velayudhancholamparambil5612 18 дней назад +19

    ഇതൊക്കെ ആയിരിക്കുമോ യഥാർത്ഥ സനാദന ക്ഷേത്ര ആചാരം?

    • @viswambharankrishnan5820
      @viswambharankrishnan5820 17 дней назад +1

      ആഹാരം നിലനിറുത്തണം എന്നു parangirunnakil😅പറഞ്ഞിരുന്നെകിൽ ഒരു വിവരമുള്ള മനുഷ്യൻ എന്നുപറയുമായിരുന്നു

  • @regimonkv3047
    @regimonkv3047 17 дней назад +7

    ആയിരമായിരം അഭിനന്ദനങ്ങൾ

  • @fake1234-r7w
    @fake1234-r7w 18 дней назад +18

    സംഘപരിവാർ ബന്ധമുള്ള സ്വാമി ചിദാനന്ദപുരി ഇതേ കാര്യം പറഞ്ഞപ്പോ ഒരുത്തനും പ്രതിഷേധം ഇല്ല.
    ചിദാനന്ദപുരി പറഞ്ഞത് ഇങ്ങനെയാണ്.
    ഭഗവാൻ്റെ ചൈതന്യം ഹൃദയത്തിൽ എത്താൻ ഒരു ഷർട്ട് തടസ്സമാണെങ്കിൽ ഒന്നിനും കൊള്ളാത്ത ദൈവമാണ് അവിടെ ഉണ്ടാകുക എന്നാണ്. അതു മാത്രമല്ല സ്ത്രീകൾക്ക് ഇതൊന്നും ബാധകമല്ലേ എന്നും അദ്ദേഹം പരസ്യമായി ചോദിച്ചിട്ടുണ്ട്. വീഡിയോ അദ്ദേഹം തന്നെ യൂട്യൂബിൽ ഇട്ടിട്ടുമുണ്ട്.
    പിറണായി സംസാരിച്ചാൽ പ്രശ്നം മിണ്ടാതിരുന്നിൽ പ്രശ്നം
    നോക്കിയാൽ പ്രശ്നം
    ഇത് ഒരു കുത്തി കഴപ്പിൻ്റെ പ്രശ്നമാണ്.
    വിദേശത്ത് ഉണ്ടാക്കിയ ക്ഷേത്രങ്ങളിൽ ചെരുപ്പ് വരെ ഇട്ടിട്ടാണ് കയറി തൊഴുന്നത്. '

    • @HarishKumar-u2v
      @HarishKumar-u2v 14 дней назад

      Videdsm alla keralam.athinu aadyam jathi chintha Matti vakkanam.

  • @gopalakrishnankottarathil4291
    @gopalakrishnankottarathil4291 18 дней назад +29

    മണിച്ചേട്ടൻ സംബന്ധo തുടരുന്നുണ്ടാകും.

    • @sundaranpadukanni-qg4pu
      @sundaranpadukanni-qg4pu 18 дней назад +2

      അതെ. നായരുടെ ചരിത്രം നായർക്കറിയില്ല. ഭാക്കി ഞാൻ പറയുന്നില്ല.

    • @arunknair4594
      @arunknair4594 17 дней назад +1

      പഴേത് paranjitt കാര്യം ഇല്ല. ഇന്ന് എൻഎസ്എസ് നേരിടുന്ന പ്രശ്നം സുകുമാരൻ ആണ്.

    • @sundaranpadukanni-qg4pu
      @sundaranpadukanni-qg4pu 17 дней назад

      @@arunknair4594 അതെ, താങ്കളുടെ ഗ്രൂപ്പിൽപ്പെട്ട ആളുകളെ കൂട്ടി പ്രതികരിക്കു. എല്ലാവരും കൂടി ഒരു ഐക്യമുണ്ടാക്കു. ഇപ്പോ എല്ലാവരും കാണുന്നത് എങ്ങിനെ ഭരണത്തിൽ കേറാമെന്നാണ്. അതും ജാതി പാർട്ടികൾ ഉണ്ടാക്കി, പാലക്കാട് കണ്ടില്ലെ SDPi ജമാത്തെ ഇസ്ലാമി കോൺഗ്രസിനെ വിജയിപ്പിച്ചു. കോൺഗ്രസിന് ഇനി ഇവരുടെ അന്യായങ്ങൾ കണ്ടു നിൽക്കേണ്ടിവരും. അങ്ങനെ ഹിന്ദു സമൂഹത്തിന് ദോഷം വരും.

  • @UniversalSoldiere
    @UniversalSoldiere 17 дней назад +6

    എന്ത് അന്തസ്സ് ആണ് നയന്മാർക്ക് ഉള്ളത്, അധികം പറയിപ്പിക്കേണ്ട.

    • @jayadev39
      @jayadev39 14 дней назад

      @@UniversalSoldiere അങ്ങയുടെ അന്തസ്സ് കളയാതെ നോക്കണം.

  • @babukuzhuppillilpurushan2634
    @babukuzhuppillilpurushan2634 18 дней назад +12

    ഹാ കലക്കി! കേൾക്കേണ്ടവർ കേൾക്കട്ടേ എന്ന് ആഗ്രഹിക്കുന്നു👍👍👍

  • @pmkrishnankutty8950
    @pmkrishnankutty8950 18 дней назад +23

    വെളിച്ചം ദുഃഖമാണുണ്ണീ.. തമസ്സല്ലോ സുഖപ്രദം..!" മണി മുണ്ടരുത് ".

  • @RajanTP-j1t
    @RajanTP-j1t 18 дней назад +4

    Dignity is a word for real human

  • @rajantc5400
    @rajantc5400 18 дней назад +16

    സാറെ ബോധമില്ലാത്തവരോട് സംസാരിച്ചിട്ട് കാര്യമില്ല

  • @paulnk968
    @paulnk968 17 дней назад +1

    Very nice and reasonable presentation. Let our leaders awake for a new world as supported and devised by our great leader Mannathu Patbanabhan.

  • @lathaarjunan6480
    @lathaarjunan6480 18 дней назад +5

    ഇതു സൂപ്പർ മുപടി

  • @sankarkartha4766
    @sankarkartha4766 14 дней назад

    Very precious information
    Thank you very much

  • @joyp5780
    @joyp5780 17 дней назад +7

    ദേവനു പകരം മുല കാണാൻ വരുന്നവർ എന്തു ചെയ്യും

  • @chandrane5320
    @chandrane5320 17 дней назад +2

    Superrrrr speech

  • @VijayakumarS-n1i
    @VijayakumarS-n1i 15 дней назад +2

    സൂപ്പർ 👏👏👏. മനുഷ്യർ ഷർട്ടിടാതെ ദേഹം ദേഹത്തോടൊട്ടി അമ്പലത്തിൽ Q നില്കുന്നത് എന്തൊരു ബോറാണ്.

  • @thulasidasannarayanan4196
    @thulasidasannarayanan4196 18 дней назад +14

    ഒരു സന്യാസി പറഞ്ഞു ok അതിനുള്ള മറുപടി ഒരു സന്യാസി പറയട്ടെ സമുദായ നേതാവ് പറയേണ്ട കാരമില്ല

    • @kishorb1836
      @kishorb1836 16 дней назад +1

      ആ അഭിപ്രയം മണ്ടത്തരമാണ്😂
      ഏതു കാര്യത്തിലും ആർക്കും അഭിപ്രായം പറയാം.

    • @mmmmmmm2229
      @mmmmmmm2229 16 дней назад

      ​@@kishorb1836അത് ശരിയാണ്. പക്ഷേ നേരത്തെ ഉണ്ടായിരുന്ന മുലകൾ കാണിച്ചുളള നായർ സ്ത്രീകളുടെ അമ്പലത്തിൽ കയറുന്ന ആചാരം നിർത്തലാക്കിയത് മോശം

    • @prasadl2896
      @prasadl2896 14 дней назад +2

      പഴയ സംബന്ധം ആചാരം നായർ സമുദായത്തിൽ ഏർപ്പെടുത്താൻ സൂമാരനണ്ണൻ തയ്യാറുണ്ടോ?

    • @kishorb1836
      @kishorb1836 14 дней назад

      @@prasadl2896 എല്ലാ പഴയ കാല വൃത്തികെട്ട ആചാരങ്ങളും നിലനിൽക്കണമെന്നു തന്നെയാണ് സുകുമാരൻ നായർ ആഗ്രഹിക്കുന്നത്. സ്വന്തം വീട്ടിൽ നമ്പൂതിരിമാർ സംബന്ധം കൂടിയാലും നായർക്ക് താഴെ ഉള്ളവരുടെ തലയിൽ കയറാമല്ലോ എന്നാണ് ജാതി വർഗ്ഗീയ വാദികൾ ചിന്തിക്കുന്നത്.ബ്രാഹ്മണൻ്റെ കുട്ടി സ്വന്തം വീട്ടിൽ ജനിക്കുന്നതും അഭിമാനമായി കാണും ഇക്കൂട്ടർ.

    • @mmmmmmm2229
      @mmmmmmm2229 14 дней назад +1

      @@prasadl2896 അതെ എനിക്കും അതാണ് ചോദിക്കാനുളളത്

  • @jacobalexander4601
    @jacobalexander4601 18 дней назад +4

    Spot on brother

  • @shoojakadakkal1056
    @shoojakadakkal1056 17 дней назад +1

    ഓരോ വീഡിയോയും അടിപൊളിയാണ് കേട്ടോ

  • @UshaKumari-hl6ko
    @UshaKumari-hl6ko 19 дней назад +8

    👌👍

  • @raghumm7160
    @raghumm7160 18 дней назад +5

    Super

  • @Cateribrk
    @Cateribrk 15 дней назад +1

    മന്നത്ത് പത്മനാഭൻ പിള്ള ഉപേക്ഷിച്ച തിന് കാരണമുണ്ട്. പിതാവ് ബ്രാഹ്മണനും, മാതാവ് നായരുമാഷയിരുന്നു. പണ്ട് നായർസ്ത്രീകൾ മാറ് മറക്കാൻ പാടില്ലാത്തതിനാൽ അത് തന്റെ മാതാവിനും ബാധകമാകയാൽ അതിനെതിരെ ശബ്ദിച്ചതാണ്.
    വൈക്കം സത്യാഗ്രഹത്തിൽ മന്നത്തിനേക്കാൾ ഏറ്റവും കുടുതൽ സമരനേതൃത്വം വഹിച്ചത്
    ബാരിസ്റ്റർ എ കെ പിള്ളയാണ്.
    പക്ഷേ രാഷ്ട്രീയമായി വിദേശ രാജ്യങ്ങളിൽ കോൺഗ്രസിന്റെ ആശയങ്ങൾ വ്യാപിപിക്കുന്ന ദൗത്യം ഏറ്റെടുത്ത അദ്ദേഹം സാമുദായിക രംഗത്തുവന്നില്ല.
    ഒരു പക്ഷേ നായർ സംഘടനയിൽ
    പ്രവര്‍ത്തിച്ചിരുന്നേൽ യഥാര്‍ത്ഥ നേതാവ്, 1924ൽ ശ്രീമൂലം പ്രജാസഭയിലേക്ക് തെരഞ്ഞെടുക്കപ്പട്ട അദ്ദേഹമായേനെ.

  • @vjdcricket
    @vjdcricket 17 дней назад +2

    ശബരിമല വിഷയം പോലെ അങ്ങോട്ട് കത്തിക്കാൻ പറ്റിയില്ല. അങ്ങേയറ്റം പിൻതിരിപ്പന്മാർ ഒഴിച്ച് ആരും ഉടുപ്പഴിപ്പിക്കുന്നതിനെ പിൻതുണയ്ക്കുന്നില്ല.

    • @mmmmmmm2229
      @mmmmmmm2229 16 дней назад

      പിന്നെ എന്തുകൊണ്ടാണ് നായർ ( ശൂദ്രർ) സ്ത്രീകൾ മുലകൾ കാണിച്ചു അമ്പലത്തിൽ കയറിയിരുന്ന മഹത്തായ ആചാരം നിർത്തലാക്കിയത്

  • @komalavallic9445
    @komalavallic9445 18 дней назад +8

    വെപ്പാട്ടിസമ്പ്രദായം..ബ്രാഹ്മണവർഗ്ഗക്കാർ പുടവ..ഒരുവെളളമുണ്ട്മടക്കിബ്രാഹ്മണൻനായരുടേവീടിന്റേകോലായിലോ,നടുമുറ്റത്തോ,എറയത്തോവെച്ച് അവൾഎന്റേതാണെന്നുപറഞ്ഞാൽനായരുടേമകളോ,പെങ്ങളോ,ഭാര്യയോ,അമ്മയോആരായാലുംഅവളേആബ്രാഹ്ണനുകൊടുക്കണം,അതിൽകുട്ടികളുണ്ടായാ ൽ അച്ഛാഎന്നുവിളിക്കാനോ,അച്ഛനേകാണാനോ,മരിച്ചാൽശവസംസ്ക്കാരംനടത്താനോപാടില്ല...മന്നത്പത്മനാഭപിളളആവിധത്തിലുളളആളായിരുന്നു...ആഅവസ്ഥയിൽനിന്ന്നായർസ്ത്രീകളേരക്ഷിക്കാനുണ്ടാക്കിയസംഘടനയാണ്ഇന്നത്തേ എൻ.എസ്സ്. എസ്സ് ..അപ്പോൾഎന്ത്സനാതനധർമ്മം നായർക്ക്...സുകുമാരൻനായർക്ക്എന്തറിയാംഇതേപറ്റിയൊക്കേ....സവർണ്ണനിൽപെടുകയുമില്ല..കേരളത്തിലേജാതിവ്യവസ്ഥയനുസരിച്ച്
    അമ്പലങ്ങൾവെക്കാനുളളഅവകാശവുമില്ലാത്തഏകജാതിയും...പിന്നേഷർട്ടിട്ടാലെന്ത്ഇല്ലെങ്കിലെന്ത് നായർക്ക്.....ഒരുഅമ്പലത്തിലേയുംനിവേദ്യചെമ്പിന്പിടിക്കാൻപോലുംനായരേഅനുവദിക്കില്ല....

    • @vijayanachari-dl5vb
      @vijayanachari-dl5vb 18 дней назад

      വിവരക്കേടൊരു തെറ്റല്ല...

    • @arunknair4594
      @arunknair4594 17 дней назад +1

      @@komalavallic9445 true. But that time is over. Nair society has progressed a lot in all spheres. Mr Sukumaran didn't consult Nair community members before saying this. Remember common nair community supported guruvayoor temple entry refrendum held ponnani taluk. Suku is a brahmin slave or congress or sudapi leader whose sole purpose is retaining his leadership with his own wills. He was a peon.

    • @UniversalSoldiere
      @UniversalSoldiere 17 дней назад

      Correct

    • @mmmmmmm2229
      @mmmmmmm2229 16 дней назад

      ​@@vijayanachari-dl5vbസതൃം ആണ് ചരിത്രം പഠിക്കുക

    • @HarishKumar-u2v
      @HarishKumar-u2v 14 дней назад

      Jathi branthan ano?

  • @reenajk8294
    @reenajk8294 17 дней назад +1

    Superb👍

  • @satheeshchandranss
    @satheeshchandranss 18 дней назад +3

    adipoli

  • @rinurinu-ue1xo
    @rinurinu-ue1xo 17 дней назад +3

    😊😊😊😊😊😊

  • @PAZHANIM-e2i
    @PAZHANIM-e2i 14 дней назад +1

    എന്നിട്ട് വേണം തെക്കിനിയിലേക്ക് ക്ഷണിക്കാൻ.🤭

  • @salilasadanand4548
    @salilasadanand4548 18 дней назад +5

    മണിച്ചേട്ടന്റ വിവരക്കേട്

  • @TheKooliyadan
    @TheKooliyadan 18 дней назад +9

    ഇതൊക്കെ ആരോട് പറയാൻ

  • @atheenabiju3965
    @atheenabiju3965 17 дней назад +2

    : ഷർട്ടും ദൈവവും തമ്മിൽ എന്താണ് ബന്ധം.

  • @PeriyarView
    @PeriyarView 18 дней назад +4

  • @shr1293
    @shr1293 18 дней назад +12

    ചായ അടികാരൻ G S ആയാൽ ഇങ്ങനൊക്കെയേ വരൂ

    • @Ashokkumar-zo4zp
      @Ashokkumar-zo4zp 18 дней назад

      നിങ്ങളുടെ അമ്മയും ചായ അടിച്ചിട്ടില്ലേ?

    • @shr1293
      @shr1293 18 дней назад

      @Ashokkumar-zo4zp അഛനും വല്യച്ഛനും ഒക്കെ ചായക്കട യായിരുന്നു പക്ഷേ എന്തു ചെയ്യാൻ പറ്റും നിർഭാഗ്യം കൊണ്ട് സർക്കാർ രേഖകളിൽ മുന്നോക്ക ലിസ്റ്റിൽ പെട്ടുപോയി സംവരണം ഇല്ല ജോലിയും കിട്ടിയില്ല . . പിന്നെ സംവരണം ഇല്ലാത്തതുകൊണ്ട് കൂടിയതാണെന്നും പറഞ്ഞ് ഗീർവാണം വിട്ടു നടക്കാം അത്രതന്നെ 🙏 എന്നാലും ചിലരൊക്കെ ചോദിക്കും പണ്ട് നിന്റെ പൂർവികർ ചായ ഗ്ലാസ് കഴുകിയത് അല്ലെന്ന്

    • @Ashokkumar-zo4zp
      @Ashokkumar-zo4zp 18 дней назад

      @@shr1293 അതല്ല ഉദ്ദേശിച്ചത്. അമ്മ വീട്ടിൽ ചായ ഉണ്ടാക്കി തന്നിട്ടില്ലേ എന്ന്.

  • @nandajio5532
    @nandajio5532 17 дней назад +1

    വിശ്വാസിയല്ലാത്ത പിണറായി അമ്പലങ്ങളെ കുറിച്ച് പറയാൻ പാടില്ലെങ്കിൽ,പാർട്ടി നേതാക്കൾ മറ്റ് പാർട്ടികളെ കുറിച്ച് ഒരക്ഷരം പറയരുത്.അവർക്ക് വിശ്വാസമുള്ള പാർട്ടിയെ കുറിച്ചേ പറയാവൂ.

  • @zubairpt4770
    @zubairpt4770 10 дней назад

    Nalla presentation 😅😅😅

  • @gangadharanke8088
    @gangadharanke8088 18 дней назад +8

    നായർ വിശന്നു വലഞ്ഞു
    വരുമ്പോൾ 😄

    • @SreekumarVyrelil-b7g
      @SreekumarVyrelil-b7g 18 дней назад

      വിശപ്പ്‌ എല്ലാവര്‍ക്കും ഉണ്ട്, നിങ്ങള്‍ക്കും എനിക്കും. ഓട്ടംതുള്ളല്‍വരികള്‍ എല്ലാം എല്ലാവര്‍ക്കും അറിയാം.

  • @shoojakadakkal1056
    @shoojakadakkal1056 17 дней назад

    Polichu👍

  • @raveendranedassery4897
    @raveendranedassery4897 15 дней назад

    അങ്ങിനെ എത്രയോ അനാചാരങ്ങൾ ഉണ്ടായിരുന്നു ഹിന്ദു മതത്തിൽ ..അതെല്ലാം തിരുത്തി മുന്നേറാൻ കഴിയുന്നു..എന്നതാണ് അതിന്റെ എക്കാലത്തെയും കരുത്ത്... ഇസ്ലാം, ക്രിസ്ത്യൻസ് എന്തെങ്കിലും തിരുത്തിയതായി പറയാമോ..6 ആം നൂറ്റാണ്ടിൽ നിന്നും ഇന്നും ഒരടി പോലും മുന്നോട്ട് വെക്കാത്ത മതം ഇവിടെ ഇപ്പോഴും ഉണ്ട്

    • @jayaprakash-de2pv
      @jayaprakash-de2pv 14 дней назад

      പൊട്ടൻ തെയ്യം ആണോ.. ആരും ഒന്നും തിരുത്തില്ല ടിപ്പുസുൽത്താൻ ആണ് പലതും അടിച്ചു നിരോധിച്ചത്

    • @jayaprakash-de2pv
      @jayaprakash-de2pv 14 дней назад

      പിന്നെ സാമൂഹിക പരിഷ്കരണ തിലൂടെ ശ്രീ നാരായണ ഗുരു വും ചട്ടബി സ്വാമി..ഇവർ

    • @jayaprakash-de2pv
      @jayaprakash-de2pv 14 дней назад

      പിന്നെ ഏറ്റവും അധികം ഇംഗ്ലീഷ് കാർ ആണ് ഹിന്ദു മതം ത്തിലെ അനാചാരങ്ങൾ നിരോധിച്ചത്.. അതിന് എതിരായി പ്രവർത്തിച്ച താണ് വീര ശിവജി.. മഹാരാജാവ്

  • @radhakrishnant.g5977
    @radhakrishnant.g5977 18 дней назад +6

    😂 ഉഗ്രൻ മറുപടി

  • @kamparamvlogs
    @kamparamvlogs 18 дней назад +4

    😂😂😂സു:നായർക്കിനി അതും കാണണം😂😂😂

  • @KL-AASLNN
    @KL-AASLNN 18 дней назад +7

    വളരെ ശരിയാണ്, ഹിന്ദു എന്നുപറഞ്ഞു നടക്കുന്നതിലും എനിക്ക് അഭിമാനം ബ്രാഹ്മണനാണെന്ന് പറയാനാ 😊............
    മറ്റുള്ള എല്ലാ വിഭാഗവും മറ്റ് മതങ്ങളിലേക്ക് പോവുന്നതാണ് നല്ലത് 😊..............

  • @krishnan9347
    @krishnan9347 18 дней назад +3

    Nairs Pop enn vilikkum 😂..

  • @shajivv3481
    @shajivv3481 17 дней назад +1

    സുപ്പർ

  • @gangadharanbly
    @gangadharanbly 17 дней назад +1

    Super....❤😅

  • @UsmanK-od4if
    @UsmanK-od4if 18 дней назад +20

    മഹാനായ ടിപ്പുസുൽത്താൻ ഇത് സംബന്ധിച്ച് ഇറക്കിയ വിളംബരം വളരെ വിഖ്യാതമാണ് ...മാറുമറച്ചു നടക്കാൻ അദ്ദേഹം വിളംബരം ചെയ്തു

    • @ra_j19
      @ra_j19 18 дней назад +1

      ആര്. ..?? കാഫിറുകളെ എല്ലാം തട്ടിയ ആളോ? ???

    • @nandakumarmc5281
      @nandakumarmc5281 18 дней назад +6

      പല സ്ഥലങ്ങളിലും ക്ഷേത്രങ്ങൾ തന്നെ ഇല്ലാതാക്കിയിട്ടുണ്ട് .

    • @RasheedManneth
      @RasheedManneth 18 дней назад

      ​@@nandakumarmc5281ഒരു ക്ഷേത്രം പറയാമൊ

    • @SreekumarVyrelil-b7g
      @SreekumarVyrelil-b7g 18 дней назад

      കാരണം മുസ്ലിം സമുദായത്തില്‍ ദേഹം പുര്‍ണ്ണമായി മറയ്ക്കുക എന്നത് വളരെ നിര്‍ബന്ധമാണ്. ടിപ്പു തികഞ്ഞ മത വിശ്വാസിയായിരുന്നു. തന്‍റെ ഉത്തരവുകള്‍ ലംഘിക്കുന്നവരെ അള്ളായുടെ മാര്‍ഗ്ഗത്തില്‍ കൊണ്ടുവരിക എന്നത് കടുത്ത മതവിശ്വാസിയായ ടിപ്പുവിന് നിര്‍ബന്ധമായിരുന്നു.

    • @Ashokkumar-zo4zp
      @Ashokkumar-zo4zp 18 дней назад

      ​@@nandakumarmc5281ക്ഷേത്രങ്ങൾ മാത്രമല്ല ഹിന്ദുക്കളേയും 😮

  • @mathewjoseph5027
    @mathewjoseph5027 18 дней назад +2

    Very good, congatulation.

  • @rajanck7872
    @rajanck7872 18 дней назад +6

    മണി ചേട്ടാ മണി അടിയുന്നുണ്ടോ.
    സ്ത്രീകളെ മാറിടം കാണാൻ
    പണ്ടത്തേപ്പോലെ താല്പര്യ മില്ല. യൂറോപ്യൻ രാജ്യങ്ങളിൽ സ്ത്രീകൾ ടൗസറും ഇട്ട് നടക്കു
    ന്നത് അറിയില്ലേ മഹാനേ -

    • @Shinojkk-p5f
      @Shinojkk-p5f 18 дней назад

      അവിടെ പൊതു സ്ഥലങ്ങളിൽ മാന്യമായ വസ്ത്രം ധരിക്കണം എന്ന ബോർഡ് കാണാം .

  • @adityasurya247
    @adityasurya247 18 дней назад +2

    ഹായ് നവോഥാന നായക്കാർ ആയ സുന്നത് ചെയ്യാത്ത ടീം ആണേൽ ആദ്യം പോയി സുന്നത്തു ശെരി അല്ല എന്ന് പറ അതു മാനുഷിക വിരുദ്ധം ആണ് 18 വയസിനു ശേഷം വേണേൽ ചെയ്തോ എന്ന് പറ അല്ലാതെ ഇരട്ടതപ്പു പാടില്ല.. അതു ഇന്നല്ലേൽ നാളെ മുചൂട് മുടിയും എഴുതി വെച്ചോ.. ഇന്നും ആവേശത്തോടെ ലാൽ സലാം സഘാവേ എന്ന് വിളിക്കപ്പെടുന്ന പലരും ജനറൽ കാറ്റഗറി ആണ്.. (ഏക ദൈവ വിശ്വാസികൾ അല്ല )ഇ.എം.എസ്, നായനാർ, തുടങ്ങി.. Eg (ക്ഷേത്ര പ്രവേശന വിളംബരം നടത്തിയപ്പോൾ ആന്നുള്ള ജനറൽ കാറ്റഗറി മൊത്തം എന്നാൽ നിങ്ങൾ അങ്ങ് എടുത്തോ എന്നു പറഞ്ഞിട്ട് പോയിരുന്നേൽ ഇന്ന് ക്ഷേത്രങ്ങൾ ഉണ്ടാകുമരുന്നോ? )കിണ്ടി ഉണ്ടാകും ഫ്യ്സിക്കലി ഉണ്ടായിട് കാര്യം ഇല്ല.. അതു ആ രീതിൽ തന്നെ ഉണ്ടാവണം അതു ഉണ്ടാവില്ലാരുന്നു.. തിങ്ക്

    • @mmmmmmm2229
      @mmmmmmm2229 16 дней назад

      നായർ (ശൂദ്രർ) സ്ത്രീകൾ മുലകൾ കാണിച്ചാണ് അമ്പലത്തിൽ കയറിയിരുന്നത്. അത് എന്താണ് നിരോധിച്ചുത്

  • @sivadasanmarar7935
    @sivadasanmarar7935 16 дней назад

    അചരങ്ങളുംദൈവിക കാര്യങ്ങളും തീരുമാനിക്കാൻ ,ഇവിടെ ആചാര്യൻമാർ ഉണ്ട്,അവിടെ കടന് കയറാൻ ആർക്കും അധികാരംഇല്ല എല്

    • @mmmmmmm2229
      @mmmmmmm2229 16 дней назад

      നായർ (ശൂദ്രർ) സ്ത്രീകൾ അമ്പലത്തിൽ കയറുമ്പോൾ മുലകൾ കാണിക്കണം എന്ന മഹത്തായ ആചാരം ഉണ്ടായിരുന്നു അത് ഏത് ആചാര്യൻ ആണ് നിർത്തലാക്കിയത്

  • @gopinadhan1445
    @gopinadhan1445 14 дней назад

    ' നായർ സമുദായം ആയതിൽ അഭിമാനിക്കുന്നു. കാരണം മറുജാതിക്കാർ പേരിന് ഒപ്പം ജാതി സ്ഥാനം ചേർക്കുന്നു. മറ ഒരു കാരണം സർക്കാർ ജാതിക്കാളം ഒഴിവാക്കുകഷേത്രത്തിൽ നായർ സ്ത്രീകൾ മാത്രമല്ല പോകുന്നത് ഹിന്ദു സംസ്കാരം ഉൾകൊള്ളന്ന എല്ലാ സ്ത്രീക o റൗക്ക മുണ്ടം അഴിക്ക മോ എന്നു അറിയില്ല ഈ പ്രസി റിക്കുന്നവരുടെ വീട്ടിൽ ഇതാണോ സ്ഥിതി

  • @Kknair738
    @Kknair738 16 дней назад +1

    ജോലിയും തൊരവും ഇല്ലാത്ത ചില വേട്ടാളൻമാരുടെ ദുഷിച്ച ചിന്തകൾ....്‌്‌ കഷ്ടം..്‌്‌ കാലത്തിന്റെ പോക്ക്. ....അഞ്ജാനം കൂപ്പുകുത്തുന്നു.

  • @SasikumarEastern-h4x
    @SasikumarEastern-h4x 18 дней назад +2

    ബ്രഹ്മനാണ് കാണണമെന്ന് nirbandham

  • @vimalb1711
    @vimalb1711 16 дней назад

    നിർബന്ധിച്ചു മതം പഠിപ്പിക്കുക. നിർബന്ധിച്ച പള്ളിൽ ആളെ എത്തിക്കുക ഇത് അല്ലെ യഥാർത്ഥ ഫാസിസം. പ്രകൃതി യുടെ സന്തുലനം തെറ്റി ക്കുന്ന പരുപാടി അല്ലെ അത്. ഈശ്വര വിശ്വാസി നിരീഈശ്വര വിശ്വാസി ആയും ജനിക്കുന്നു. ഇത് അല്ലെ ആദ്യം ശ്രദ്ധിക്കേണ്ടത്. 🔥

  • @asokakumar7761
    @asokakumar7761 17 дней назад +2

    ആരാ മന്നത്തുപത്മനാഭൻ ?
    ഇനി ഇങ്ങനെയും ചോദിച്ചേക്കാം

  • @raveendrannairpg5434
    @raveendrannairpg5434 18 дней назад +3

    Chetta കഴവഫമക്കൾ എന്നോർക്കണം പണ്ട്മുല മറക്കാൻ പാടില്ലായിരുന്നു ക്ഷേത്രത്തിൽ കേറാൻ പറ്റില്ലായിരുന്നുആണുങ്ങൾ ഉടുപ്പ് ഉപയോഗിച്ചാൽ പുനുൽ ഉണ്ടോന്ന് അറിയില്ല ലനായര് സ്ത്രീകളെ പ്രാപിക്കാൻ രാത്രി പോകുന്ന നമ്പുരി മാർ ക്ക് nerathe❤️മനസ്സിലാക്കാൻ ആയിരിക്കും നല്ല ഒരു ആചാരം ഞാൻ പറയാം പുരുഷൻ മരും സ്ത്രീകളും ini🥰മുതൽ തുണി ഇല്ലാതെ അമ്പലത്തിൽ കേറിയാൽ മതി അപ്പോൾ ഹിന്ദു ദൈവത്തിനും avaryde❤️സേവ്കാരായ പുനുൽ ധാരികൾക്ക് nallonam❤️ബോധിക്കും രാത്രിയോ സം ബാധോം കുശാൽ ആവും സനാ തനോം കൃപാസനോം tharaka പെണ്ണാലും പന്നിത്തനും പന്നി തലയും കുശുമരനും സൗഖ്യം ദേവനും പ്രസാധിക്കും നായാണ്രെ

    • @Prabakaran-tk5dw
      @Prabakaran-tk5dw 17 дней назад

      Hindudyvankalkkupandunoclothstamilnattiltavalchuttarudu 4:59

  • @jyotznaashok2377
    @jyotznaashok2377 18 дней назад +1

    സർ,
    ❤❤.

  • @RamadasanP-lp6zf
    @RamadasanP-lp6zf 18 дней назад +2

    Mani Kollamallo......

  • @ShahulHameed-xm1xg
    @ShahulHameed-xm1xg 16 дней назад

    ആദ്യം മലമ്പുഴ യക്ഷിക്കു ഒരു പാവാട ഇട്ടുകൊടുക്കാൻ ഒരു വഴി കാണണം 😂

  • @regimonkv3047
    @regimonkv3047 17 дней назад +1

    ആയിരമായിരം അഭിവാദ്യങ്ങൾ

  • @sasidharannair3755
    @sasidharannair3755 18 дней назад +2

    പിണറായിയും ഈ മണി ചേട്ടനും തമ്മിൽ ഒരു വ്യത്യാസവുമില്ല അനിയാ.

  • @muralidharanpillai4349
    @muralidharanpillai4349 18 дней назад +1

    This type media not advanced to told NSS what can't action taken understanding for NSS General Secretary

  • @adithyankm1053
    @adithyankm1053 18 дней назад +1

    മക്കയിൽ ഹാജ്യാർമാർ ഷർട്ടിടാതെ മുണ്ടു ചുറ്റി പോകുന്നത് എന്തുകൊണ്ടായിരിക്കും ?😂

  • @sivadasanmarar7935
    @sivadasanmarar7935 16 дней назад

    സൗകര്യം ഉള്ളവർ പോയ മതി , അരും നിർബന്ദിക്കുന്നിലലോ,അധ്യ കലങ്ങളിൽ പള്ളിയിൽ സൺഡേ കുർബാനയ്ക്ക് കണ്ടിലെ ങ്കിൽ കമതികർ ചോദിക്കുമായിരുന്നു, ഹിന്ദുക്കളോട് അരും ചോദിക്കില്ല

    • @mmmmmmm2229
      @mmmmmmm2229 16 дней назад

      നായർ(ശൂദ്രർ) സ്ത്രീകൾ മുലകൾ കാണിച്ചു അമ്പലത്തിൽ കയറിയിരുന്നത് 😂😂

    • @sukushanker210
      @sukushanker210 16 дней назад

      എന്താടാ മാരാ നന്നാവാത്തത് എന്താ നമ്പൂതിരി പൂജ ചെയ്താൽ മാത്രമേ ക്ഷേത്രത്തിൽ ദേവ ദൈവം പ്രസാദിക്കുക ഒന്ന് പോടെ നായാണോ നായരാണ് ശരിക്കും നമ്പൂതിരിയുടെ അടിമയല്ലടോ താനൊക്കെ താനൊക്കെ എന്നാടോ ഈ സവർണ്ണൻ ആകുന്നത് ശൂദ്രൻ തന്നെയല്ലേ നായന്മാരുടെ ഋതിമതികളായ പെൺകുട്ടികളെ ഉപയോഗിച്ചുകൊണ്ടിരുന്നതാണ് നമ്പൂതിരിമാരും അവർക്കു മാത്രമേ പൂജ ചെയ്യാൻ അവകാശമുള്ളത്രേ താൻ കണ്ടിട്ടുണ്ടോ ക്രിസ്ത്യൻ പള്ളിയിലോ മുസ്ലിം പള്ളിയിലോ അവരുടെ മതത്തെപ്പറ്റി പഠിക്കുന്ന ആർക്കും പുരോഹിതനാകാം ഹിന്ദുമതത്തിൽ നമ്പൂതിരിക്ക് മാത്രമേ പൂജ ചെയ്യാൻ അവകാശം എടോ മാരാരേ തന്റെ വർഗ്ഗം മാത്രം മതിയോ ചെണ്ട maകൊട്ടാൻ അറിയാവുന്ന ആർക്കും ചെണ്ട കൊട്ടാഎം അതുകൊണ്ട് പണ്ട് എന്തെല്ലാം ഹിന്ദുമതത്തിൽ ഉണ്ടായിരുന്നു ആവശ്യമില്ലാത്ത എല്ലാം എടുത്തു കളയണം ഇപ്പോഴും നമ്മുടെ നമ്പൂതിരിയോടുള്ള അടിമത്തം മാറിയില്ല തനിക്കൊക്കെ ഒറ്റ നായരെങ്കിലും ഉണ്ടോ അമ്പലത്തിൽ പൂജാരി ആയിട്ട് എന്താ അവർക്ക് പറ്റാത്തത് വേഗം പഠിച്ചാൽ പോരെ

  • @prasanthramesh4143
    @prasanthramesh4143 18 дней назад +9

    ജെട്ടി ഇട്ട് കേറാവോ സുകുമാര 😂😂

    • @SreekandanS-b9u
      @SreekandanS-b9u 17 дней назад

      ചെത്താൻ പനയി ൽ.കയറുമ്പോൾ ജട്ടി ഇടരുത് ആചാര ലെങ്ക നം ആണ്

    • @ramakrishnanpp6697
      @ramakrishnanpp6697 17 дней назад +1

      @@SreekandanS-b9u കിണ്ടിയിൽ വെള്ളം വീടിന് മുൻപിൽ വെച്ചാൽ സ്ത്രീകൾക്ക് ഇത്തരം നിർദേശം നൽകിയിരുന്നു.. ഓർമ്മകൾ ഉണ്ടായിരിക്കണം...

    • @mmmmmmm2229
      @mmmmmmm2229 16 дней назад

      ​@@SreekandanS-b9uഅത് നിങ്ങളുടെ ആചാരം ആണോ😂 നായർ സ്ത്രീകൾ അമ്പലത്തിൽ കയറുമ്പോൾ മുലകൾ കാണിക്കണം എന്ന ആചാരം നിർത്തലാക്കിയത് മോശമായി പോയി

  • @user_64320_qouyjjh
    @user_64320_qouyjjh 18 дней назад +1

    Kshethrathil shirt ituka,naturoadil penpiller mulayum,arayum,kalum kanichu natakkuka,athanu purogamanam

  • @KrishnanKrishnan.c
    @KrishnanKrishnan.c 18 дней назад +4

    👍🏼👍🏼

  • @raveendranc.s3529
    @raveendranc.s3529 14 дней назад

    പുരോഗമനക്കാരാ നി പോയി പണി നോക്കുവാൻ ഇതു കൊണ്ട് വോട്ട് കിട്ടില്ല

  • @hareeswaranpm1089
    @hareeswaranpm1089 16 дней назад

    ഈ വീഡിയോ പോസ്റ്റ്‌ ചെയ്യുന്നവർക്ക് വേറെ ജോലി ഒന്നും ഇല്ലേ? എത്ര നല്ല കാര്യങ്ങൾ ഉണ്ട് ചർച്ച ചെയ്യാൻ?
    ഈ വൃത്തികെട്ട പഴം പുരാനങ്ങൾ ആർക്കുവേണം?
    Live today and think about tomorrow,

    • @mmmmmmm2229
      @mmmmmmm2229 16 дней назад

      ഇന്നത്തെ ഷർട്ടിന്റെ കഥ ആണ് പറയുന്നത്

  • @sasikumarv7734
    @sasikumarv7734 17 дней назад +1

    മണിയടിച്ചേട്ടൻ

  • @Radhakrishnan-ve6lt
    @Radhakrishnan-ve6lt 16 дней назад

    പഴഞ്ചൊല്ലിൽ പതിരില്ല

  • @pradeepkumarakgood685
    @pradeepkumarakgood685 14 дней назад

    എന്തല്ലാം പ്രശ്നങ്ങൾ നിലവിലുണ്ട്. ചർച്ച ചെയ്യാൻ വേറെ പ്രശ്നം ഇല്ലേ? ഒന്ന് പോടെ!

  • @Chakkochi168
    @Chakkochi168 15 дней назад

    എന്നായിരുന്നു? താങ്കൾ കണ്ടിട്ടുണ്ടോ? വെറുതെ എന്തോ വായിൽ തോന്നുന്നത് കോതക്ക് പാട്ട് പോലെ നാവാട്ടം നടത്തല്ലേ.

  • @VivekS-f8m
    @VivekS-f8m 18 дней назад +7

    നിങ്ങളെപ്പോലുള്ള നിലവാരമില്ലാത്ത you tube മാധ്യമങ്ങൾ ആണ് ഈ നാടിന്റെ ശാപം.
    Full Support to NSS and G. Sukumaran Nair 🙏

    • @FunBitz
      @FunBitz 18 дней назад +6

      ഇതിലെ രണ്ട് നിലവാരമില്ലായ്മ പറയാമോ?
      ഒപ്പം ജി സുകുമാരൻ നായര് പറഞ്ഞ നിലവാരമുള്ള രണ്ട് പോയിന്റും.
      ഇങ്ങനെ K7 മാമൻ സ്റ്റൈലില് ചുമ്മാ ശപിക്കാതെ!

    • @VivekS-f8m
      @VivekS-f8m 18 дней назад +1

      ​@@FunBitz ഈ വാർത്ത അവതരണം തന്നെ നിലവാരം ഇല്ലാത്തതാണ്
      സുകുമാരൻ നായർ ( RSS/ NSS) പ്രസ്ഥാവനയെ പിന്തുണയിക്കുന്നു എന്നല്ല ഉദേശിച്ചത്. ആചാരം സംരക്ഷിക്കണം എന്ന നിലപാട് ആണ് പിന്തുണയ്ക്കുന്നത്

    • @VivekS-f8m
      @VivekS-f8m 18 дней назад

      ഈ വാർത്ത അവതരണത്തിന് തന്നെ നിലവാരമില്ല
      സുകുമാരൻ നായരുടെ ( RSS/ NSS) പ്രസ്താവന അല്ല ആചാരങ്ങൾ പാലിക്കണം എന്ന നിലപാടിനെയാണ് പിന്തുണക്കുന്നത്

    • @VivekS-f8m
      @VivekS-f8m 18 дней назад

      വാർത്ത അവതരണത്തിന് തന്നെ നിലവാരമില്ല

    • @digitalmedia-pt9qm
      @digitalmedia-pt9qm 18 дней назад

      Good night😄

  • @ajithakumarr2986
    @ajithakumarr2986 18 дней назад

    First you go and make sure your family is OK

  • @VivekanandanKn
    @VivekanandanKn 18 дней назад +9

    ഈ മണിച്ചെട്ടൻ വിചാരിച്ചാൽ ആർക്കും ചീഫ് മിനിസ്റ്റർ ആകാം കേരളത്തിൽ നിങ്ങൾക്കറിയാമോ😂😂

  • @ganeshan.t.rthaivalappil2034
    @ganeshan.t.rthaivalappil2034 18 дней назад +1

    Nayarku.ammatharavadanu.padhivu

  • @kunjikannanck2967
    @kunjikannanck2967 18 дней назад

    Paramedical

  • @niyachandralal7927
    @niyachandralal7927 17 дней назад

    സ്വാമി ഹിന്ദുവല്ലേ 😄😄

  • @mohananv.r6676
    @mohananv.r6676 15 дней назад

    Sasthramalla.viswasamanu.valuthennu.paranja.madambi.

  • @AnilDas-i6r
    @AnilDas-i6r 18 дней назад +1

    .

  • @JaiLal-hd6ti
    @JaiLal-hd6ti 17 дней назад

    ങ്യാ. ....ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഇതൊക്കെ കാണുമ്പോൾ മഹാകവി കലാഭവൻ മണിയെ ഓർമ്മവരുന്നു .....

  • @user_64320_qouyjjh
    @user_64320_qouyjjh 18 дней назад +2

    AKG centre kshethrathil aayirikkum

  • @ganeshan.t.rthaivalappil2034
    @ganeshan.t.rthaivalappil2034 18 дней назад +1

    Naya...arku.achantharavadu.kettila

  • @baijump7234
    @baijump7234 17 дней назад

    Pandu aarum dress idaarillarunbedaa panni...dress undaayirunnilla udukkaan..food undaayirinnilla thinnaan

    • @mmmmmmm2229
      @mmmmmmm2229 16 дней назад

      അല്ല അമ്പലത്തിൽ കയറുമ്പോൾ ബ്ലൗസ് അഴിച്ചു മാറ്റുകയും യിരുന്നു ഇന്ന് പുരുഷന്മാർ ഷർട്ട് അഴിക്കുന്നപോലെ

  • @crazylamp5386
    @crazylamp5386 18 дней назад

    Pandu kalam. Sthrekalb ravwukayan. Ettirunnath

  • @Politicians123
    @Politicians123 18 дней назад +1

    വിശ്വാസമുള്ളവരാണ് ആചാരങ്ങൾ പാലിക്കുന്നത്......... വിശ്വാസമില്ലാത്തവന് എന്ത് ആചാരം😁😁😁😁😁

    • @mmmmmmm2229
      @mmmmmmm2229 16 дней назад

      നായർ (ശൂദ്രർ) സ്ത്രീകൾ മുലകൾ കാണിച്ച് അമ്പലത്തിൽ കയറിയിരുന്ന മനോഹരമായ ആചാരം ആരാണ് നിർത്തലാക്കിയത്

  • @SunilSunil-zi5vo
    @SunilSunil-zi5vo 18 дней назад

    PAISA VANGI NSSINTE SDAPANANGALIL ANYA SAMUDAYAKARKU JOLI KODUKUNA POPU 😂

  • @BhupathiS-e6s
    @BhupathiS-e6s 17 дней назад

    Kulam.... Nasam... Evar... Thanne.. Cheyyunnu

  • @pillai2974
    @pillai2974 18 дней назад

    മാങ്ങാത്തൊലി പ്രതികരണം !!

  • @mathewjoseph5027
    @mathewjoseph5027 18 дней назад +3

    മണിച്ചേട്ടൻ മന്നത്തു പദ്മനാഭനന്റെ വീട്ടിലെ പണിക്കാരൻ അല്ലായിരുന്നോ ഇദ്ദേഹം.

  • @DmkMk-sn7fp
    @DmkMk-sn7fp 18 дней назад +2

    Aa kilavanu thalakku vatta ivanodu chilakaathe pokan para avante ammayude oru n s s patti