എന്റെ ഒരു അഭിപ്രായത്തിൽ ശെരിക്കും ആൻഡ്രോയ്ഡ് സ്റ്റീരിയോ waste of money ആണ് കാരണം നമ്മൾ ഡ്രൈവ് ചെയ്യുമ്പോ ഒരിക്കലും അതിൽ video ഒന്നും play ചെയ്യില്ല വണ്ടി നിർത്തിയാലും battery down ആകുമെന്ന് വച്ചു ആരും ഇത് on ചെയ്യൂല്ല ഇത് കൊണ്ട് ഉള്ള ഉപകാരം റിവേഴ്‌സ് എടുക്കുമ്പോ ആണ് ചിലർ പറയും location നോക്കി പോവാൻ നല്ലതാണെന്നു.. അതിനു കയ്യിൽ ഒരു phone ഉണ്ടല്ലോ വെറുതെ 30000 ഒക്കെ കൊടുത്ത് ഇത് വെക്കണോ Nb : ഇത് എന്റെ അഭിപ്രായം മാത്രം ആണ്
Sir hang varatha,full or back camera access ulla, oru system paranj tharo carile speakers okke kidu aanu screen mathram mathi porthunnu medicha patikkapedum allel katta hang aavum...... enk valye dharana illa ithine pati...... 9-10 inch Screen.....2015 model swift aanu.... Plz reply Sir oru 15k ullil mathi😌
🚫🚫 As per my experience based on my old previous car, if you need a fluid UI, minimum ram should be 4bg. 2gb version will become a nightmare within a week or so on the apps like google maps, RUclips etc. 2gb version always runs on power saving mode in order to hide the lack of performance. So the apps will behave according to that. Give importance to the ram -4gb and processor - 4 core or more. 👍👍
Yap you are right but the price of 4gb is hight and too.. In moco which i have installed i had not yet faced any issue.. But as you said if it's a 4 gb the performance will be more 👍
Enikke oru doubt inde ....i have a Mahindra Xylo ....athil dash top il vakkan pattunna android stereo indo ...like the tata Nexon ....angane fit chaiyan pattumo ?????
reputed companies android systems ഉണ്ടാകാത്തത് licencing issues കാരണം ആയിരിക്കും .Google ആൻഡ്രോയിഡ് licence ഓട്ടോമൊബൈൽ systems കൊടുക്കുന്നില്ല അതിനു പകരം Android auto use ചെയ്യാം .
Bro... Ente caril air horn aanu... Use cheyyunnathu ( polo yude polulla horn ) Door Unlock and lock cheyyumbol buzzer sound aanu.. athu matty.. air horn sound il connect cheyyan pattumo... Example i 20 creta okke unlocking sound pole .. cheyyan pattumo .. oru details share cheyyamo ..???
Hi Video ellam valare nanakundu.oru kariyam ullathu offical android ulla oru car stereo companyum ella moco polum use chaiyuna cracked version anu.sony, pioneer ellam android start cahiyata android copyright issue ullodu anu they are multinational company.pinne oru kariyam koodi moco kollam mosfet 52wt nalla output kittum.branded company android start cahiyupo mathrame enta real results ennu namuku feel cahiyam pattu.any way very nice special u r smile while talking..thanks
2017 wagon r കമ്പനി player key on ആക്കിയാൽ താനെ player on ആകും അതിൽ കിടക്കുന്ന cd താനെ play ആകും disply on ആകില്ല ഒരു ബട്ടനും work ആകില്ല volume work ആകില്ല player off ആക്കാൻ പോലും പറ്റില്ല ബ്രോ അത് എന്തായിരിക്കും പ്രോബ്ലം.player change ചെയ്യണോ.😢
My 4th gen Honda city's stereo has become defective after 4 years. I would like to fit a nice infotainment system with 360 degree camera. How much it may cost ?
Rajeesh, ente kayyil 2008 model pioneer dvd player anne... Upgrade cheyyan plan illaa.. but enikke aux and Bluetooth additional cheyyanamm ennunde... External cheyyan sadikummeoooo
Hi ചേട്ടായി, എൻ്റെ കാർ wagon r ആണ്. അതിൽ ഒരു touch sterio വെക്കാൻ ആഗ്രഹിക്കുന്നു. Pioneer ആണ് താൽപര്യം. അതിൽ youtube ഒകെ കിട്ടുന്ന നല്ല സൗണ്ട് ക്ലാരിട്ടി ഉള്ള sterio ഏതാണെന്ന് പറയാമോ? പിന്നെ android and Android auto വ്യത്യാസം എന്താണ്? ചേട്ടായി അതിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടെങ്കിൽ link തരാമോ?
എനിക്ക് ഒരു നല്ലൊരു stereo പറഞ്ഞു തരാമോ എന്റെൽ ഉള്ളത് 9inch Ts7 ram2gb 16gb rom ഭയങ്കര ലാഗ് ആണ് google maps, youtube etc... ഇതൊക്കെ ഓപ്പൺ ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ട് ആണ്. Complaints വരാത്തത്
I have the same Moco XE series, Its fake Android 10 Real version is android 8.1, the screen resolution mentioned on the box is 1280 x 720 thats also fake its only 1024 x 600. The processor is ARM Cortex A7 which was released in 2012.
This is the issue with android stereo. Totally fake!! Only version check apps can detect. Best is always, branded normal infotainment system with AppleCarplay/AndroidAuto. All these are Chinese dumps.
സാധാരണ ആൻഡ്രോയ്ഡ് സെറ്റിൽ അത്യാവശ്യം സൗണ്ട് ക്ലാരിറ്റി ഉള്ളത് പറഞ്ഞു തരാമോ(10K-20K). Moco ആകുമ്പോൾ നല്ല വില വരില്ലേ. DSP ഉള്ളത് നല്ല സൗണ്ട് ക്വാളിറ്റി ഉണ്ടാകുമോ
ഒരു ഫോൺ ഹോൾഡർ,,, ഒരു bluetooth reciver,, ആൻഡ്രോയ്ഡ് ഫോൺ പിന്നെ എല്ലാരുടെ കയ്യിലും ഉണ്ട്,,, ഇത് മതി,,, പഴയ സെറ്റിന്റെ Amp,, നല്ല വർക്കിങ് ആയിരിക്കും,,, ഇതൊക്കെ പോരെ,,,, എന്തിനാ വെറുതെ പൈസ കളയുന്നത്
@@MGATEXPLORE ബ്രോ ചെലവ് ചുരുങ്ങിയ വഴി പറഞ്ഞു എന്നെ ഉള്ളൂ,,, പഴയ ബോർഡ് വച്ചു തന്നെ അപ്ഗ്രേഡ് ചെയ്യാനുള്ള വഴി വീഡിയോ യിൽ ഉൾപ്പെടുത്തിയാൽ നന്നാവും,,,,ഒരു subscriber ആണ് കെട്ടോ 😄😄
Brother njanoru android system ente wagog r 2016 il vekkaan agrahikkunnu , specification wise ethannu recomend cheyyunnath.. Athe pole thankallude watsapp number koodi tharumo
എന്റെ ഒരു അഭിപ്രായത്തിൽ ശെരിക്കും ആൻഡ്രോയ്ഡ് സ്റ്റീരിയോ waste of money ആണ് കാരണം നമ്മൾ ഡ്രൈവ് ചെയ്യുമ്പോ ഒരിക്കലും അതിൽ video ഒന്നും play ചെയ്യില്ല വണ്ടി നിർത്തിയാലും battery down ആകുമെന്ന് വച്ചു ആരും ഇത് on ചെയ്യൂല്ല ഇത് കൊണ്ട് ഉള്ള ഉപകാരം റിവേഴ്‌സ് എടുക്കുമ്പോ ആണ്
ചിലർ പറയും location നോക്കി പോവാൻ നല്ലതാണെന്നു..
അതിനു കയ്യിൽ ഒരു phone ഉണ്ടല്ലോ വെറുതെ 30000 ഒക്കെ കൊടുത്ത് ഇത് വെക്കണോ
Nb : ഇത് എന്റെ അഭിപ്രായം മാത്രം ആണ്
സത്യം പിന്നെ ഓഡിയോ quality തീരെ മോശം ആയിട്ടാണ് ഞാൻ കണ്ടത്.. ഒച്ചിഴയുന്ന പോലത്തെ സ്പീടും
Gmap n upayogichoode
@@Avengers_47price etryavum
Njn oru android tab diy setup cheythu. Fully happy with it 😅
Poli man😂💥💥😍
Etha model
Hi .. ആൻഡ്രോയിഡ് സ്റ്റീരിയോസ് സ്ലീപ് മോഡിൽ എത്ര കറന്റ് എടുക്കും .. ഒരു 3 ദിവസം car എടുത്തില്ലെങ്കിൽ ബാറ്ററി drain ആകുമോ ..
Android auto or weblink based sterio...ethanu good..my requirement is only map, reverse camera and music?? please suggest
വീഡിയോയേക്കാൾ ഒന്നും കൂടി പ്രദാനം സൗണ്ടിനു ഞാൻ പ്രാധാന്യം കൊടുക്കുന്നത് (ക്ലാരിറ്റി )ഡിസ്പ് കൂടി ഉണ്ടെങ്കിൽ 🔥🔥🔥🔥🥰❤
എൻ്റെ വണ്ടി 2009 ആണ്. Bluetooth ഇല്ല. സ്റ്റീരിയോ സൗണ്ട് കിടു ആണ്. അത് ബ്ലൂടൂത്ത് യുഎസ്ബി enabled ആക്കാൻ പറ്റുമോ
@@Amv1991patum
Bluetooth aux receiver use cheythal mathi. Njn use cheyunund ipol.
@@Amv1991 usb and aux port ondo ipo ulla stereo il ?
@@vijeshvijayan107 ഇല്ല
Sir hang varatha,full or back camera access ulla, oru system paranj tharo carile speakers okke kidu aanu screen mathram mathi porthunnu medicha patikkapedum allel katta hang aavum...... enk valye dharana illa ithine pati...... 9-10 inch Screen.....2015 model swift aanu.... Plz reply Sir oru 15k ullil mathi😌
🚫🚫 As per my experience based on my old previous car, if you need a fluid UI, minimum ram should be 4bg. 2gb version will become a nightmare within a week or so on the apps like google maps, RUclips etc. 2gb version always runs on power saving mode in order to hide the lack of performance. So the apps will behave according to that. Give importance to the ram -4gb and processor - 4 core or more. 👍👍
Yap you are right but the price of 4gb is hight and too.. In moco which i have installed i had not yet faced any issue.. But as you said if it's a 4 gb the performance will be more 👍
@@MGATEXPLORE No use of 4 GB RAM if the processor is medicore, Its using ARM CORTEX A7 which was released in 2012. Just a chinese crap android stereo.
Bro RAM undayitt karyam illa nalla Processor venam . Good processor anell 2gb Ram ullu engilum smooth ayy run cheyyum🦥
Can you suggest some system with an Octa core processor but not too costly
Enikke oru doubt inde ....i have a Mahindra Xylo ....athil dash top il vakkan pattunna android stereo indo ...like the tata Nexon ....angane fit chaiyan pattumo ?????
Maruti 800il android stereo connect cheyan pattumo? Pattumenkil nalla model suggest cheyamo?
Cheyan pattum but atindey oru oe frame kitilla pine sute cheyandi varum
reputed companies android systems ഉണ്ടാകാത്തത് licencing issues കാരണം ആയിരിക്കും .Google ആൻഡ്രോയിഡ് licence ഓട്ടോമൊബൈൽ systems കൊടുക്കുന്നില്ല അതിനു പകരം Android auto use ചെയ്യാം .
Yes akam..
@@MGATEXPLORE ഇഗ്നിസിന് പറ്റിയ ഒരു നല്ല sound ക്വാളിറ്റി with apple carplay ഉള്ള systen suggest ചെയ്യാമോ
Hi bro company sterio edukkathe additional android system (dashboard nte mugalil) upayogichal ndengilum kuzhappamundo ?
Bro... Ente caril air horn aanu... Use cheyyunnathu ( polo yude polulla horn ) Door Unlock and lock cheyyumbol buzzer sound aanu.. athu matty.. air horn sound il connect cheyyan pattumo... Example i 20 creta okke unlocking sound pole .. cheyyan pattumo .. oru details share cheyyamo ..???
Athu air horn alla electric horn thanne aanu windtone enna parayunne .Athu creta pole set cheyyan pattum
@@NSK1127 njn udeshichathu athu thanne aanu
Hi Video ellam valare nanakundu.oru kariyam ullathu offical android ulla oru car stereo companyum ella moco polum use chaiyuna cracked version anu.sony, pioneer ellam android start cahiyata android copyright issue ullodu anu they are multinational company.pinne oru kariyam koodi moco kollam mosfet 52wt nalla output kittum.branded company android start cahiyupo mathrame enta real results ennu namuku feel cahiyam pattu.any way very nice special u r smile while talking..thanks
Thanku so much 🥰...yes but now pioneer has started pure android stereo it's about 58k ....
2017 wagon r കമ്പനി player key on ആക്കിയാൽ താനെ player on ആകും അതിൽ കിടക്കുന്ന cd താനെ play ആകും disply on ആകില്ല ഒരു ബട്ടനും work ആകില്ല volume work ആകില്ല player off ആക്കാൻ പോലും പറ്റില്ല ബ്രോ അത് എന്തായിരിക്കും പ്രോബ്ലം.player change ചെയ്യണോ.😢
Athe complaint varan ulla starting ane..strip complaint varumbol ane Inkane problem vanrunathe ithe same complaint yande oru customer inu vanu apol repair cheyan akadesham 3k ayi..
@@MGATEXPLORE താങ്ക്സ് ബ്രോ
Android system vechal phone pole aairkm enna thonnanathu. 3, 4 years kazhinja aryam
Mm adukumbol nalla set anel last cheyum..
My 4th gen Honda city's stereo has become defective after 4 years. I would like to fit a nice infotainment system with 360 degree camera. How much it may cost ?
Yes me too
Plz give me your number ?
Rajeesh, ente kayyil 2008 model pioneer dvd player anne... Upgrade cheyyan plan illaa.. but enikke aux and Bluetooth additional cheyyanamm ennunde... External cheyyan sadikummeoooo
Yes cheyan patum... Bluetooth and aux kitunna oru device unde nokathe oru video idam..
@@MGATEXPLORE device ethanne ennonn mention cheyummeo
@@MGATEXPLOREportronic bluetooth device poli anu ende vandiyil 1 year ayi njan use cheyyunnu ധൈര്യം ആയിട്ടു വാങ്ങാം ❤
ഇപ്പോൾ ആമസോൺ, ഫ്ളിപ്കാർട്ട് തുടങ്ങിയവയിൽ ലഭ്യമായ കുറെ അധികം ബ്രാൻഡ് ഉണ്ടല്ലോ.. അവയുടെ ഒരു ജനറൽ comparison video ചെയ്യാമോ?
Sure cheyam 👍
2021 alto 800 ന് Sub woofer പിടിപ്പിച്ചാൽ complent lഉണ്ടോ
Complaint onum illa wire cutting cheyathe irunal mati
Apple car play wireless ആക്കാൻ വല്ല വഴിയും ഉണ്ടോ ?
ente swift dizre ill sony marutiyude normal touch screen anu ollathu athinnu google nokkiyapoll 18000 somthing kanikunnu
Yes athinu rate varunnathe ane..but Android Features athil kitilla
@@MGATEXPLORE enike thonnunu korae year last cheyyum allae
@@MGATEXPLORE cheata 2017 model dizre Ldi timeing chain replace cheyyan shworoom ill ethara rate varum onu paranju tharavo 🤗
@@albinbiju6546 approx oru 40k ....
bro...price etraya...pinne maruti showroom il avr vechu terun touch screen nallada ano... please reply
Bro, moco de ee model nu price ethraya? Same model Swift enikkunde
എറണാകുളത്തു ചെയ്ത് കൊടുക്കുന്ന സ്ഥലം ബെറ്റർ ഏതാ.. ഇതിനു എത്ര rate വരും?
Hi ചേട്ടായി, എൻ്റെ കാർ wagon r ആണ്. അതിൽ ഒരു touch sterio വെക്കാൻ ആഗ്രഹിക്കുന്നു. Pioneer ആണ് താൽപര്യം. അതിൽ youtube ഒകെ കിട്ടുന്ന നല്ല സൗണ്ട് ക്ലാരിട്ടി ഉള്ള sterio ഏതാണെന്ന് പറയാമോ? പിന്നെ android and Android auto വ്യത്യാസം എന്താണ്? ചേട്ടായി അതിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടെങ്കിൽ link തരാമോ?
എനിക്ക് ഒരു നല്ലൊരു stereo പറഞ്ഞു തരാമോ എന്റെൽ ഉള്ളത് 9inch Ts7 ram2gb 16gb rom ഭയങ്കര ലാഗ് ആണ് google maps, youtube etc... ഇതൊക്കെ ഓപ്പൺ ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ട് ആണ്. Complaints വരാത്തത്
Yes take a stereo which have t5 processor, moco or unplug is best In my opinion even nakamichi is good
Ethu patches cheyyan link ella athupole video edumbol athinte ratetum koodi paranjal nallathayirunnu
ONKYO.....is the best brand from japan
Basholick system nalla model ano prosseser t3L sound clarity nallathano amazonil nalla rating anu
T5 ane yatavum best processor...pine dsp kudi ulla model tane adukanam
2003 ലെ ഒരു സെറ്റ് ഇപ്പോഴും എന്റെ കയ്യിൽ ഇരിപ്പുണ്ട് 👌
എൻ്റെ വണ്ടി 2009 ആണ്. Bluetooth ഇല്ല. സ്റ്റീരിയോ സൗണ്ട് കിടു ആണ്. അത് ബ്ലൂടൂത്ത് യുഎസ്ബി enabled ആക്കാൻ പറ്റുമോ
@@Amv1991 നല്ല റിപ്പർ ഷോപ്പിൽ കൊടുത്താൽ ബ്ലൂട്ടൂത് ബോർഡ് വെച്ച് തരും 👌🏻
Pioneer or mocco sound quality eethan better?
Double din and single din thammilulla vathyaasam enthan?
ee device in built speaker undo?
Sound quality 100% Pioneer because it's a delicated device for sound 👌
ഈ ആൺട്രോയിഡ് വാങ്ങാനുള്ള ലിങ്ക് അയച്ചു തരുമോ
New model wagonr ൽ സ്യൂട്ടാകുമോ ?
Moco evide kittum rate etrayakum
I have the same Moco XE series, Its fake Android 10 Real version is android 8.1, the screen resolution mentioned on the box is 1280 x 720 thats also fake its only 1024 x 600.
The processor is ARM Cortex A7 which was released in 2012.
This is the issue with android stereo. Totally fake!! Only version check apps can detect. Best is always, branded normal infotainment system with AppleCarplay/AndroidAuto. All these are Chinese dumps.
Pioneer android njan രണ്ടു വർഷം മുന്നെ ഫിറ്റ് ചെയ്തിട്ടുണ്ട്
Full android? Or android auto ano?
Sir ith Maruti ritzinu suite aavumo
Yes akum..frame mariyam mati
Dual core with atleast 2gb32 gb front and back camera suggest under 25000 please
Moco no doubt
Rakesh chetta ee moco Android stereo rate ethra aayi pls replay
Pioneer android tabe type വരുന്നുണ്ട് 35k rate വരും
👍👍
Good topic,,, expect more vedios,,,
Sound quality No1 pioneer
No. HARMAN
@@anishkumar.s5807 no BOSE
@@kogulansm no sony🤭😁
@@6248pualwalker_ No JBL 🤣
സാധാരണ ആൻഡ്രോയ്ഡ് സെറ്റിൽ അത്യാവശ്യം സൗണ്ട് ക്ലാരിറ്റി ഉള്ളത് പറഞ്ഞു തരാമോ(10K-20K). Moco ആകുമ്പോൾ നല്ല വില വരില്ലേ. DSP ഉള്ളത് നല്ല സൗണ്ട് ക്വാളിറ്റി ഉണ്ടാകുമോ
Dsp ullapol nalla sound clarity unde... Tvs pine okey ane... Nalla sound clarity unde
@@MGATEXPLORE താങ്ക്സ് for instant reply
What about soundboss androidify infotainment system performance?
Ethu cheythal warrenty povumoo
Nice topic 👏 expect more similar videos
Honada jazz ൽ പറ്റുമോ
Yes patum...
Contact No... Yr place?
ഒരു ഫോൺ ഹോൾഡർ,,, ഒരു bluetooth reciver,, ആൻഡ്രോയ്ഡ് ഫോൺ പിന്നെ എല്ലാരുടെ കയ്യിലും ഉണ്ട്,,, ഇത് മതി,,, പഴയ സെറ്റിന്റെ Amp,, നല്ല വർക്കിങ് ആയിരിക്കും,,, ഇതൊക്കെ പോരെ,,,, എന്തിനാ വെറുതെ പൈസ കളയുന്നത്
Palarkum pala mentality ayirikum... Aniku upgrading valiya istam ane... But athe pole akila vere our vekthiku... It depends thats all 👍👍
@@MGATEXPLORE ബ്രോ ചെലവ് ചുരുങ്ങിയ വഴി പറഞ്ഞു എന്നെ ഉള്ളൂ,,, പഴയ ബോർഡ് വച്ചു തന്നെ അപ്ഗ്രേഡ് ചെയ്യാനുള്ള വഴി വീഡിയോ യിൽ ഉൾപ്പെടുത്തിയാൽ നന്നാവും,,,,ഒരു subscriber ആണ് കെട്ടോ 😄😄
Ford ഫിഗോയിൽ സെറ്റ് ആകുമോ?
Nakamichi nalla sterio aano
Yes nalla brand ane m
@@MGATEXPLORE aftermarketil cheythal warrenty issue undo. Service centre cost 20k but the same product from Amazon is 11k
bro 2nd gen alto 800il screen vayikan patto from service center
ഇതിൽ Android Auto ഉണ്ടോ?
കുറഞ്ഞ റേഞ്ച് ൽ ആൻഡ്രോയ്ഡ് കിട്ടും but sound ക്ലാരിറ്റി അത്രപോരാ
Yes kitum oru 7500/- kitum android but oninum kolilaa
👏👏
👍👍👍
Android stereo box ente oru video cheyyamo
ബ്രോ 👍👍സൂപ്പർ 👍👍
Android on 2gb chips etc eetanu ?
Price bro?
Maruti de touch screen bad ano?
Suggest me a model in Rs10000/- budget...plz
Hamman nalla product kitum...9980/- 2gb32
Brother njanoru android system ente wagog r 2016 il vekkaan agrahikkunnu , specification wise ethannu recomend cheyyunnath.. Athe pole thankallude watsapp number koodi tharumo
Moco vangaan Ulla link tharaavoo
Njn dealer ninu direct ane kitunathe... watapp msg ital mati....njn azhachu taram
@@MGATEXPLORE thank you so much bro
Moco യുടെ വില താങ്കൾ സൂചിപ്പിച്ചില്ലല്ലോ
24k now front and back recording including
Android or branded
Nowadays it's best to go for Android..
prise
Car play worth aano atho Normal Android madhyo?
Carplay worth ane.. As same naudey phone pole tane... Wired medikaruthe... Go for a wireless
Ok. Thanks for the reply. Vibrosonic enna brand nallathaano?
DSP ?
Bhai ithu purchase cheyyan delear contact number undo
ഇതിന്റെ വില പറഞ്ഞില്ലല്ലോ
പ്രൈസ്?
Hi
Android systems waste of money.
Waste of money
wast of time no mension priselest