WOODMAN X9Pro Android Smart Car Stereo Unboxing & Review Malayalam
HTML-код
- Опубликовано: 3 дек 2024
- Woodman, an Indian automotive infotainment brand, introduced its new product, the Woodman X9 Lag-Free Navigation Android Stereo, marking a significant leap in in-car entertainment, navigation, and connectivity solutions. Committed to innovation and customer satisfaction, Woodman has meticulously crafted a product that redefines industry standards.
Buy Here : hiwoodman.com/...
Enter Coupn Code WMPRO10 to get additional discount
9 inch android car stereo installation
woodman car stereo x9
woodman x9
Woodman x9 pro
woodman x9 customer review
woodman x9 lag free navigation android stereo
Woodman Car stero
hiwoodman car stereo review
woodman x9 review
woodman robo x9 review
woodman car stereo reviews
woodman car music system review
woodman car stereo review team bhp
woodman android car stereo review
Woodman car stereo
Woodman infotainment system
Woodman android car stereo
Iam using megasonic 9 inch antroid 12 version playerlast 6 month... Still wrking smoothly.. Only 7500 with frame nd fiting charge
Can u share megasonic product detail
Can you please tell me the details,
Where to get this
Ecosport nu canbus vechchittundo for steering control supports??
അത് ഇതിന്റെ സെറ്റിങ്സിലൂടെ ഇനേബിളാക്കാം
Not worth the price. If you are ready to spend 26k there are lot of alternatives with proven reliability and performance.
Ys
Bro... ഈ വീഡിയോ കണ്ടാൽ അറിഞ്ഞൂടെ ഇതൊരു promotion vedeo ആണെന്ന്
Can u pls suggest some?
@@ourlist3387 Go for pioneer. You could get vehicle specific models to suit your needs. 16k to 30k. They do have more expensive options as well.
@@ourlist3387uplug.. Chicago.. Hamaan... Moco...snaptronics...
Unplug kidialam models und bro pinne mikka stereokalum tda7388 ic anu 4ch ath 25-35w max anu
DHC systems are very good ( but expensive ).
Reliable,2 year replacement warranty , licensed software ,6GB RAM and 128 GB ROM ,QLED screen , Wireless Android Auto and apple car play , Sound quality is also very nice.
ഇത് ഓൾ വിന്നർ എന്ന ചൈനീസ് ബ്രാൻഡ് കാർ ഓഡിയോ ഇന്ത്യൻ ബ്രാൻഡ് ആയിട്ടു ഇറക്കിയതാണെന്നു തോനുന്നു
woodman logo playeril ullathu sticker aano..
2010 indica Vista Petrol model ന് അനുയോജിച്ചത് ഏതാണ്ട് എന്ന് പറഞ്ഞു തരാമോ ?
All are chinese systems nothing is manufactured in india. If you have contacts in countries where aliexpress is active. You can buy proper ts10 systems with fan for about 15k including camera rather than spending 30k to 40k here.
Njan nighalude videos ellam kanunna oralayirunnu
രതീഷ് ചേട്ടാ autroid auto connect cheyyan പറ്റിയ usb cable ഏതാണ്. എന്റെ ഫോണിന്റെ ഒറിജിനൽ കേബിൾ miss aayi..
Android System with Frame 8500 including Reverse Camera (HID). Only 8800/-. എല്ലാ ഫ്രെയിം ഉം എല്ലാ accessories ഉം ഉണ്ട്.
Contact
Details pls
Which company? Please write
But കുറച്ചു കഴിഞ്ഞാൽ hang ആകും, എടുത്ത് വലിച്ചെറിയാൻ തോന്നും
Is available for new model celerio
ലൊക്കേഷനിൽപോയിട്ട് സെക്യൂരിറ്റി അപ്ഡേറ്റ് നോക്കിയാൽ ഇതിന്റെ ശരിക്കുംഉള്ള ആൻഡ്രോയ്ഡ് വെർഷൻ അറിയാൻ സാധിക്കും
Settings പോയി ചെയ്താൽ പോരെ...
@@jyothilalspillai No
❤❤❤❤❤❤ Adipoli bro car Android
Innova type 3 ക്ക് പറ്റിയത് ഉണ്ടാകുമോ?
Android System with Frame 8500 including Reverse Camera (HID). Only 8800/-. എല്ലാ ഫ്രെയിം ഉം എല്ലാ accessories ഉം ഉണ്ട്.
Atta price
Hi..recently bought X9 pro. While calling, receivers were not able to hear my voice...seems mic issue. How to adjust the mic volume?
എറണാകുളം ഡീലേഴ്സ് ഉണ്ടോ ചേട്ടാ
ഇതെല്ലാം Ali express ൽ ഇതിന്റെ പകുതി വിലക്ക് കിട്ടും. ഞാൻ ഇപ്പൊ ഒന്ന് വാങ്ങിച്ചിരുന്നു. വാങ്ങിക്കുമ്പോൾ Ali express genuine certified ചെയ്തിട്ടുള്ളത് മാത്രം വാങ്ങിക്കുക. അല്ലെങ്കിൽ configuration വ്യത്യാസം ഉണ്ടാവും.
ഞാൻ വുഡ് മാൻ ആണ് ഉപയോഗിക്കുന്നത്
Is it suitable for TATA indica VISTA model?
32 inch which is the best tv under 20k
ith alto LXI 2006 model nu vekkan pattumo? ariyunnavar parayane.
എല്ലാവണ്ടിക്കും പറ്റിയ ഫ്രെയിം കൂടെ കിട്ടും എല്ലാ വണ്ടിക്കും പറ്റും
Wodman service center details therumoo
+91 92679 15362
ഇത് എവിടെ കിട്ടും ഓൺലൈനിൽ അതിന്റ ഓപ്ഷൻ ഒന്നുമില്ല
കൊള്ളാം ❤️
ഇതിൽ ത്രീ സിക്സ്റ്റി ക്യാമറ കിട്ടുമോ അതിന് പറ്റിയ നല്ലൊരു വീഡിയോ ചെയ്യാമോ
How can i book it? I need it for i20 2017 model.
Don't buy. I have used it. Woodman support team is worst and system heats up and lags. Sometimes itll even get switched off while on run and will turn back on only after 10-15mins
ഞാനിതാണ് ഉപയോഗിക്കുന്നത്
രതീഷ് ♥️ഏട്ടാ 👍സൂപ്പർ 👏👍👍
❤
എവിടെ കിട്ടും
രതീഷ്ട പറയി എറണാകുളത്ത് കിട്ടുമോ
Super,,,, nice
Sd card slot available ano
രണ്ട് യു എസ് പി എക്സ്റ്റന്‍ഷന്‍സ് ഉണ്ട്
its rate?
28k
Good one
❤
Apple carplay ondo?
ഉണ്ട് എന്ന് വിഡിയോ യിൽ പറയുന്നുണ്ട്
പോളോ ക്ക് വെക്കാൻ പറ്റിയത് ഉണ്ടോ
Ippoyethe time prblm kond kaanarilla
Super
Thank You
good
ഇതില് റേഡിയോ നിലയം കിട്ടമൊ
Normally kitarunde ee brand nte karyam ariyilla.
കിട്ടും. ചിലത്തിൽ fm മാത്രം കിട്ടും. ചിലതിൽ am, fm ഉണ്ടാകും
Kittilla ee brand vagallea njan vagi pissa poyatha
NICE
വാങ്ങി ഒരു വർഷം കഴിഞ്ഞപ്പോൾ ഇടക്ക് നിന്നു പോകുന്നു റീബൂട്ട് ചെയ്താൽ വർക്ക് ചെയ്യും
30ആയിരം രൂപയുടെ പൊയ്‌നീർ വാങ്ങിച്ചു ഇപ്പോൾ രണ്ട് വർഷമാകാൻ പോകുന്നു, ഇപ്പോൾ വർക്ക് ചെയ്യുന്നില്ല,, ഒരു ഷോ പീസ് പോലെ അങ്ങിനെ കാറിൽ ഇരിക്കുന്നു
eee ratinu ee sterio vanngunnavanmaaru pottanmaaraanaanu.. android steriok ee rataaa.....vere malla quality brands kittum android allathat and having good features ith maximum 1 yeare properly work aavulllu ath kayinga lag aavum.chineese androidill viralilennavunna chila android system maatrame marketill properly work cheiyunnathu ullu. ath athyaavisham nalla accessories shopill poyal avar choose cheith tharum..nallathupola work cheyam ayivanna shoppil ponam
Carplay il call clarity illa.
Sadaranakaarku medikan pattatha vila aanu
Android auto connect aakkunnathu video cheyyuo
Arum vagallea njan vagi 1 month ayi padam ayi
നിങ്ങളുടെറിവ്യൂ കണ്ട് ഞാൻവാങ്ങികുടുങ്ങി വിഫി കണക്ട്ആകണമെങ്കിൽ എല്ലായ്പ്പോഴും റീബൂട്ട്ചെയ്യണം പൊതുവേപറഞ്ഞാൽ സാധനംകൊള്ളില്ല
ഇതിൽ രണ്ട് സിം ഇടാം ഭായ് .വൈഫൈ പ്രശ്നം ഉണ്ടെങ്കിൽ വാറന്റിക്ക് കൊടുക്കൂ
❤❤❤❤❤
ഇത് നുമ്മ വാങ്ങി നുള്ളി പൊളിക്കും എന്നിട്ട് ചൈന അസ്സബ്ലേഡ് ആണോ അല്ലെ എന്ന് ഒരു വീഡിയോ എല്ലാ ഭാഷയിലും ചെയ്യും
Ratheesheta
Passat wolksvagan car steerio
I am in a struggle😊
❤❤❤
❤❤❤❤❤❤
Very disappointed with this purchase. Terrible lagging. The price is very high...
ഡിലരുടെ മൊബൈൽ തരു
👍👍👍
❤
@@RatheeshrmenonOfficial1:14
✌️😍✌️
❤❤❤
T5 stereo അപ്ഡേഷൻ വേണ്ടവർ പറയൂ .
Venam
Yes
Wtsap
@@shanavasshatraveller5635 ente channelil oru video ഉണ്ട് ബ്രോ.. അതിൽ commentil നമ്പർ ഉണ്ട്. അതിൽ msg idu.
വെയിലടിച്ച് പണ്ടാരം അടങ്ങും ഇങ്ങനെ വച്ചാൽ
ഉടായിപ്പ് കമ്പനി ആണ്, ഞാൻ ഒരു ഡാഷ്ക്യാമറ പ്രീ ഓഡർ ചെയ്തു, അതു വേണ്ട എന്നു വന്നപ്പോൾ കമ്പനി കസ്റ്റമർ കെയർ മെയിൽ അയച്ചിട്ട് ഒരു റെസ്പോൺസും ഇല്ല, കമ്പനി നമ്പർ വിളിക്കുമ്പോൾ സർക്കാർ ഓഫീസ് പോലെ ഞാൻ അല്ല, വേറെ നമ്പറിൽ വിളിക്ക്, എന്നു പറഞ്ഞു കൊടുണ്ടിരിക്കുകയല്ലാതെ റീഫണ്ട് കിട്ടുന്ന ലക്ഷണം ഇല്ല,
ഇങ്ങനത്തെ ബ്രാൻഡ് ഒന്നും പ്രൊമോട്ട് ചെയ്യാതിരിക്കുക
Satyam ee koppan parayunnathu kettu vagaruthu
Same problem
Price &ലിങ്ക്? Nice video bro
Buy Here : hiwoodman.com/
Enter Coupn Code WMPRO10 to get additional discount
@@RatheeshrmenonOfficial ❤️
Athinaara paranjath bakki stereos wire cutting cheyyunnuvenn. Wrong information. Worst product reveal cheyyunnathum thettalle
Road kannan pato😅
Kopanu ellam androidum chinees tanne ethum chineesa , chettan etine kurichoke adhyamaytu arinjonda , pinna u tube chanel ullondu avanmar vela kurach tannu kanum alle free ayty 😂 ,evanmar china sadanam chumma logo adich evanmar kore add koduthu oru site turannu sale nadatunnu atre ullu QHD diaplay 😂 onnu po anna, epo ullathip beter blaupunt nte latest model anu athum chinees tanne but quality ethilm beter tanne
Hiii ❤
Hay ❤
ഇത് ചൈന യൂണിവേഴ്സൽ സ്റ്റീരിയോ ആണ്..😂😂. കണ്ട് മടുത്ത്… ചൈനയിൽ നിന്ന് ബാൾക്ക് ആയിട്ട് എടുത്തിട്ട് ഓരോ കമ്പനി ലേബൽ ചെയ്തു വിൽക്കുന്നു..
മല്ലു ഡിസ്കവറി എന്ന ചാനലിൽ കണ്ടു നല്ലതായി തോന്നി
My mobile was hacked
This is such a fake promotional video. I have used this product in my i20. Itll get switched off every now and then.Then you'll have to wait for around 15mins for the device to reboot. I was so frustrated using this product.
Woodman support totally sucks. They are expecting us to send this product back to Delhi every time we face some issue. And without any proper fix they'll send it back, they know that nobody is gonna take the headache of sending it back again as it would take minimum 10days and courier charge will be on us.
I spent 27k on this product which was total waste of money.
Help me
Pls tell me
Ippoyethe time prblm kond kaanan patarilla
❤