Colon cancer pandokke 60 age kazhinjal arunnu vararu. But kurach years ayi 30s and 40s ullavarkk kooduthal ayi varunnu. So ithine kurich ariyathavarkk ayi ithu poleyulla videos upakarappedum. vayaru related ayitt prashnam ullavar gastro enterologist ne kanikkanam pinne routine ayi colonoscopy cheyyanam 1-2 years kudumbol. Purath okke 40s kazhinjavarkk colonoscopy nirbhandham ayi cheyyendathanu. Ippo ividathe doctors um colonoscopy suggest cheyyar und but i think alkkar pedi kondum arivu illathath kondum cheyyar illa. Pinne late stage il anu cheythu kandu pidikkunne. Doctor oru test paranjal allel medicine kazhikkan paranjal athu cheyyuka that's the best thing to do.
@@fezwastoys inflammatory bowel disease avaan anu chance. Pettannu thanne gastroenterologist ne kanichitt oru colonoscopy cheythu nokku. Avar biopsy kk sample edukkum aa area il ninnu..appozhe krithyamayi ariyan pattu.
എല്ലാം പെട്ടെന്ന് സുഖപ്പെടുത്താൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. കൂടെ നിൽക്കുന്നവരുടെ മാനസികാവസ്ഥ നന്നായി മനസ്സിലാകുന്നുണ്ട് ayesha ക്ക് strong ആയി ഇക്കയുടെ കൂടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. ആ പൊന്നു മക്കൾക്ക് ദീർഘകാലം അച്ഛനെയും അമ്മയുടെയും തണലിൽ ജീവിക്കാൻ സാധിക്കട്ടെ.
ആ പൊന്ന് മക്കളുടെ ഭാഗ്യം കൊണ്ട് പടച്ചോന്റെ അനുഗ്രഹത്താൽ എത്രേം പെട്ടന്ന് ഇക്കാക്ക് പരിപൂർണ്ണ ഷിഫാ നൽകുകയും ദീർഘായ്യുസ്സും ആഫിയത്തും നൽകി കാരുണ്യം കാണിക്കണേ അല്ലാഹ്. ..🥺ആമീൻ 🤲
എല്ലാം കഴിഞ്ഞ് ഗള്‍ഫില്‍ മടങ്ങി വരാൻ അള്ളാഹു സന്തോഷം സമാധാനത്തില്‍ ആകി തരട്ടെ... ആമീന്‍... മക്കളെ നല്ല രീതിയില്‍ തന്നെ വളര്‍ത്താനുള്ള ദീര്‍ഘായുസും ആഫിയതും നല്‍കട്ടെ.... ഇന്‍ഷാഅള്ളാ 😇🤗
എല്ലാം പെട്ടന്ന് മാറി ശിഫ ആക്കട്ടെ.... ആമീൻ എന്നും ദുആ യിൽ ഉൾപെടുത്താറുണ്ട്...... ഒന്ന് കണ്ണൻ ആഗ്രഹം ഉണ്ട്. നിങ്ങൾ നാട്ടിലുള്ള സമയത്ത് ഞാൻ തിരൂർ പോവുമ്പോൾ എപ്പോഴും പലയിടത്തും നോക്കും.... എന്റെ വീട് ആലത്തിയുര.
എല്ലാം അള്ളാഹുവിൽ തവക്കുൽ ചെയ്യുക 🤲ഞങളുടെ പ്രാർത്ഥനയിൽ ഇക്കയുണ്ട് എനിക്ക് 3പെൺകുട്ടികളാണ് ഇപ്പോ 1മോൻ ഉണ്ടായിട്ടുണ്ട് 70days ആയിട്ടൊള്ളു pregnent ആയതുകൊണ്ട് vlog കുറച് കാണാൻ വൈകി അസുഖം ഉള്ളത് തുടക്കത്തിൽ അറിഞ്ഞിട്ടുണ്ട് എന്തായാലും മക്കളുടെയും ഇതന്റെ കൂടെ അസുഗം മാറി പൂർണ ആരോഗ്യത്തോടെ ഒരുപാടുകാലം ആഫിയത്തോടുകൂടിയ ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ....ആമീൻ 🤲🤲🤲😍ഇത്ത നല്ല ബോണ്ടായി നിൽക്കുക മക്കൾക്കും ഇക്കയ്ക്കും ആശോസം കൊടുക്കുക 👍👍തവക്കല്തു അലള്ളാഹ് ....🤲👍👍👍❤️❤️❤️
Ithinte sathyavastha areela,just sharing. ദയവായി കൂടുതൽ ഷെയർ ചെയ്യുക!! മാരക രോഗമായിരുന്ന ബ്ലഡ് ക്യാൻസർ പൂർണമായും ഭേദമാക്കാൻ പുതിയ മരുന്ന് കണ്ടുപിടിചിരിക്കുന്നു...!! ആ മരുന്നിന്റെ പേര് "Imitinef Mercilet" എന്നാണ്. ഈ മരുന്ന് ചെന്നൈയിലെ ക്യാൻസർ റിസർച്ച് സെന്ററിൽ തികച്ചും സൗജന്യമായി നൽകുന്നു...! ബന്ദപ്പെടാനുള്ള വിലാസം: കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അഡയാർ, ഈസ്റ്റ് കനാൽ ബാങ്ക് റോഡ്, ഗാന്ധി നഗർ അഡയാർ, ചെന്നൈ-600020 ലാൻഡ്മാർക്ക്, (മൈക്കിൾ സ്കൂളിന് സമീപം.) ഫോൺ: ☎ 044 -24910754 ☎ 044 -24911526 ☎ 044 -22350241 സുഹൃത്തുക്കളെ, നമ്മളേകൊണ്ട് ആർക്കെങ്കിലും ഉപകാരം ഉണ്ടായാൽ പോലും അതിന് ദൈവത്തോട് ഹൃദയംനിറഞ്ഞ നന്ദി പറയണം...🩷💚🧡💛 ഈ msg നിങ്ങളറിയുന്ന എല്ലാവർക്കും അയച്ചുകൊടുക്കൂ..... ധാരാളം ആളുകൾകാണേണ്ട ഉപയോഗപ്രദമായ വാർത്തയാണ് ദയവായി ഷെയർ ചെയ്യുക...!! ഇത് കൂടുതൽ ഫോർവേഡ് ചെയ്ത് മറ്റുള്ളവരെ ബോധവാന്മാരാക്കുക... ഇത് ഫോർവേഡ് ചെയ്തിട്ട് എന്ത് പ്രയോജനം എന്ന് ചിന്തിച്ച് ഇത് ഫോർവേഡ് ചെയ്യാത്ത സഹോദരങ്ങളുണ്ടെങ്കിൽ . ഓർക്കുക ഒരുദിവസം അത് നിങ്ങളെയും സഹായിച്ചേക്കാം എന്നത് മറക്കരുത്. ഇത് ശ്രദ്ധയോടെ ഫോർവേഡ് ചെയ്യുന്ന എല്ലാ നല്ലമനസ്സുകൾക്കും ഹൃദയംനിറഞ്ഞ നന്ദി...
അൽഹംദുലില്ലാഹ് 🤲🏿. ഇത്ത എല്ലാം അല്ലാഹുവിലേക് തവക്കുൽ ചെയ്യുക. അള്ളാഹു ആണ് വലിയവൻ. അള്ളാഹു നമ്മളെ കൈ വിടൂല. സന്തോഷത്തിൽ എന്നും ഉണ്ടാവട്ടെ ഇക്കാക്കും എല്ലാവർക്കും ദീർഘായുസും ആരോഗ്യവും ആഫിയത്തുമുള്ള ജീവിതം പ്രധാനം ചെയ്യട്ടെ ആമീൻ എന്നും ഈ സതോഷം ഉണ്ടാവട്ടെ അല്ലാഹുവിന്റെ കാവലും എന്നും ഉണ്ടാവട്ടെ. ഇത്ത പറഞ്ഞത് പോലെ അസുഖം തരുന്നതും അത് സുഖപ്പെടുത്തുന്നതും അള്ളാഹുവാണ് അള്ളാഹു കൈ വിടൂല. ആരെയും ബുദ്ധിമുട്ട് ചെയ്യാൻ പോയില്ലല്ലോ. എത്രയും പെട്ടെന്ന് ഇക്കാക് സുഖമാക്കി തരട്ടെ പടച്ചോൻ ആമീൻ എന്നും ദുആയിൽ ഉണ്ടാകും ഇത്ത ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണം ഒരുപാട് ഇഷ്ടമാണ് ഇത്തന്റെ ഫാമിലിയെ
റബ്ബ് എല്ലാം മാറ്റി കൊടുത്ത് ഇവിടെ നിന്ന് പൂർണ്ണ ആരോഗ്യ വാനയി പോകാൻ തുണ ചെയ്യണേ പഴയ സന്തോഷത്തിൽ ഡ്രൈവ് ചെയ്ത് ആയിഷ യെയും മക്കളെയും കൊണ്ടു നടന്നു കാണാൻ റബ് ഇടയക്കണേ ❤❤
ആയിഷ, ഞാൻ എല്ലാ videos കാണുന്നുണ്ട്, comment ചെയ്യാറില്ല ennu മാത്രം, ഈ ആത്മവിശ്വാസം ഒരിക്കലും കൈവിടരുത്, praying for a very speedy recovery,may God bless you all , കുഞ്ഞു മോളുടെ gulab jamun , തക്കാളി വര്‍ത്തമാനം കേൾക്കാൻ നല്ല രസമാണ്
ആയിഷ ഇക്കാന്റെ വിശേഷം അറിയുമ്പോൾ ഒരുപാട് സന്തോഷംഉണ്ട് എപ്പോഴും ദുആ ചെയ്യും ഇക്കാക്ക് വേണ്ടി എല്ലാം റബ്ബിന്റെ പരീക്ഷണം ആണ് റബ്ബിന് ഇഷ്ടം ഉള്ളവരെ റബ്ബ് പരീ ക്ഷിച്ചു കൊണ്ടിരിക്കും പക്ഷെ കൈ വിടില്ല നിന്റെ വീഡിയോ കണ്ടത് മുതൽ ഞാനും ഒരുപാട് മാറി എനിക്ക് ഒരു ഉറപ്പ് കിട്ടി മനസിന്‌തീരെ ഉറപ്പ് ഇല്ലാത്ത ആളാണ് ഇക്കാക്ക് അസുഖം വരുബോ ഴൊക്കെ ടെൻഷൻ അടിക്കും പിന്നെ എനിക്ക് വെയ്യാതെ ആവും ഇപ്പൊ ഞാൻ മനസിലാക്കി എല്ലാം റബ്ബിന്റെ വിധി ആണ് അങ്ങനെ സാമാനത്തിൽ ഇരിക്കും നിന്റെ വീഡിയോ കാണാൻ തുടങ്ങി യത് മുതൽ ആണ് റബ്ബ് നമ്മുടെ ഇക്കമാർക് ഒക്കെ ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ 😥🤲🤲🤲
അല്ലാഹു എത്രയും പെട്ടെന്ന് പൂർണ്ണമായിട്ടും അസുഖം സുഖമാക്കി കൊടുക്കട്ടെ. 🤲🏻. ഇതുപോലെയുള്ള എല്ലാവിധ രോഗങ്ങളെ തൊട്ടും അല്ലാഹ് നമ്മളെയെല്ലാവരെയും കാക്കട്ടെ... ആമീൻ 🤲🏻
കാശ് ആണ് എല്ലാത്തിനും പ്രശ്നം... സാധാരണ ഒരാൾക്ക് ഇങ്ങനെ ഒന്നും കിട്ടില്ല.. നല്ല ഡോക്ടർ ആരെന്നു കേട്ടാൽ പോലും ഒരു ഡോക്ടർ പോലും പറയില്ല ✨ അനുഭവം ഉണ്ട് ✨റെയർ ക്യാൻസർ ആയിട്ട് പോലും സാധാരണ ട്രീറ്റ് മെന്റ് 👍✨അത്ര മാത്രം... ഇപ്പോൾ കേട്ടപ്പോൾ ആണ് മനസ്സിലായെ വരാതിരിക്കുവാൻ ഉള്ള ട്രീറ്റ് മെന്റ് ഉണ്ട് എന്നത് 😰 പക്ഷെ.... എന്ത് പറയാൻ സാധാരണ ഗതിയിൽ ചെക്കപ്പ് പോലും നോക്കുന്നില്ല.. വയ്യാണ്ടായി പോയാൽ പോലും അവർ പറയുന്നത് എന്താ വന്നേ അടുത്ത ഹോസ്പിറ്റലിൽ പോകു എന്ന പറയുന്നേ... സത്യത്തിൽ പറഞ്ഞൽ ആൾ പിടിയും കാശും ഉണ്ടെങ്കിൽ എല്ലാം നല്ല പോലെ നടക്കും 😰✨ ആരെയും കുറ്റം പറഞ്ഞത് അല്ല... എന്റെ ഇതു വരെ യുള്ള അനുഭവം ആണ് 😭✨ ഞാൻ ക്യാൻസർ രോഗിയാ കാൽ നഷ്ട്ടപ്പെട്ട സഹോദരിയാ... എല്ലാം റബ്ബ് ഷിഫാ തരും അല്ലാതെ അവരെ കൊണ്ട് ഒന്നും നടക്കില്ല.... 😊... അത്ര തന്നെ 👍... ക്ഷമ യോടെ മുന്നോട്ട് പോയെ പറ്റു 😰✨
നിരാശപ്പെടേണ്ട പടച്ചവൻ മാറ്റാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ ഒരു പാരസ റ്റമോൾ കഴിച്ചാലും മാറും. അല്ലെങ്കിൽ എത്ര കാശ് ചിലവാക്കിയാലും മാറില്ല. ഞാനും അങ്ങനെ വിശ്വസിച് ഉറപ്പിച്ചാ ജീവിക്കുന്നേ ഭർത്താവ് 4 stage ക്യാൻസൻ പേഷ്യൻ്റ്ാണ് നിങ്ങളുടെ പ്രാർത്ഥന യിൽ ഞങ്ങളേയും ഉൾപെട്ടത്തണേ ഐഷ ടെ ഭർത്താവിൻ്റെതുപോലെയാ എൻ്റെ ഭർത്താവിനും പക്ഷേ അറിയാൻ വൈകി
Yes, Ayesha you're right. We have to surrender everything to God! He'll take care of everything! Really, how nice your relatives are! Kind n helpful ! God bless them.
ഇക്കാന്റെ അസുഖം പറയുന്ന ഫസ്റ്റ് വീഡിയോ അടിയിൽ ഞാൻ കമന്റ് ഇട്ടിരുന്നു. എന്റെ ഉപ്പാക്ക് കാൻസറാണെന്ന്. എന്റെ ഉപ്പ ജൂൺ 29ന് മരണപ്പെട്ടു. ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കണം എല്ലാവരും ദുആ ചെയ്യണം 😔🤲 ഇക്കാന്റെ അസുഖം എത്രയും പെട്ടെന്ന് സുഖപ്പെടട്ടെ🤲🥰
അല്ലാഹുവിന്റെ കാരുണ്യം നിങ്ങളുടെ കൂടെ തന്നെ ഉണ്ട് ഇത്രയും ആയില്ലേ ഇനിയും അവൻ നിങ്ങളുടെ കൂടെ ഉണ്ടാകും എത്ര ആളുകളുടെ പ്രാർത്ഥന ഉണ്ട് ഇനിയും എല്ലാവരുടെയും പ്രാർത്ഥന യിൽ നിങ്ങൾ ഉണ്ടാകും 🤲🏻🤲🏻കാരുണ്യ വനായ പടച്ചവൻ എല്ലാ ശിഫ ആക്കിത്തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
Ayesha, your narration of yr husband's illness and your positive attitude at this young age is excellent. God the Almighty will definitely be with you and family.Sure the one above is in control so don't get disheartened.
Alhamdulillah. Alhamdulillah... എല്ലാം rabbinte thirumanam ആണ് മോളെ... ഇനി ഒരു ബുദ്ധിമുട്ടും ഇല്ലാതെ അള്ളാഹു മോളെ ekkak കഴിയാന്‍ allhu വിധി ആകട്ടെ ആമീന്‍ ആമീന്‍
അല്ലാഹു എത്രയും പെട്ടെന്ന് അസുഖം മാറ്റി മുറിവ് ഉണക്കി അസുഖം ഇല്ലാതിരിക്കട്ടെ ശരീരത്തിൽ നിന്നും അസുഖത്തിന് നശിച്ചുപോട്ടെ ഇനി ഒരിക്കലും മാസ് ഉണ്ടാവാതിരിക്കട്ടെ ഐസക് മക്കളോട് അന്വേഷണം പറയണം
Ayesha ...I understand ur state of belief in Allah....u r so so so brave...I include u and ur family everyday in ur prayers.... inshaallah may Allah the lord of miracles give ur husband permanent shifa....may Allah make all the upcoming struggles so easy for u.....
വയറിലായതുകൊണ്ട് pin remove ചെയ്യുമ്പോൾ നല്ല വേദന ഉണ്ടാവും. ഞാൻ അനുഭവിച്ചതാ പക്ഷെ എനിക്ക് belt ഇല്ലായിരുന്നുട്ടോ. എല്ലാവരെയും പടച്ചോൻ കാക്കട്ടെ 🤲🤲 തങ്കമാള് ❤❤❤
ഫസ്റ്റ് ഇക്കാന്റെ അസുഖം കേട്ടപ്പോൾ ഞാൻ തന്നെ കരഞ്ഞിരുന്നു നിസ്കാരം കഴിഞ്ഞാൽ അപ്പോൾ ഓർമ വന്നു പടച്ചോനോട് ദുആ ചെയ്തിരുന്നു എല്ലാം അള്ളാഹു ഷിഫയാക്കി തരട്ടെ ആമീൻ ഇനി ആ അസുഖം വരുത്തരുതേ അള്ളാ 🤲🏻 എന്റെ മോളെ പ്രസവിച്ച മുതൽ ശ്വസം മുട്ടലും ചുമയും കബകെട്ടും ഇപ്പോൾ 20വയസ്സ് ആയി ഇപ്പോഴും ഞാൻ മോളെ അസുഖം കൊണ്ട് വിഷമത്തിലൂടെ യാണ് ഇപ്പോൾ ആയിഷുന്റെ കേൾക്കുമ്പോൾ എന്തൊക്കെയോ ഒരു മനസിന് സമാധാനം എല്ലാവരും എന്റെ മോൾടെ അസുഖം ഷിഫയാകാൻ ദുആ ചെയ്യണേ
Colon cancer pandokke 60 age kazhinjal arunnu vararu. But kurach years ayi 30s and 40s ullavarkk kooduthal ayi varunnu. So ithine kurich ariyathavarkk ayi ithu poleyulla videos upakarappedum. vayaru related ayitt prashnam ullavar gastro enterologist ne kanikkanam pinne routine ayi colonoscopy cheyyanam 1-2 years kudumbol. Purath okke 40s kazhinjavarkk colonoscopy nirbhandham ayi cheyyendathanu. Ippo ividathe doctors um colonoscopy suggest cheyyar und but i think alkkar pedi kondum arivu illathath kondum cheyyar illa. Pinne late stage il anu cheythu kandu pidikkunne. Doctor oru test paranjal allel medicine kazhikkan paranjal athu cheyyuka that's the best thing to do.
👍👍👍
Ente cousin വയറിനു ഒരു prblm ipo വൻ കുടലിന് ചെറിയ ഒരു ചുവപ്പ് കണ്ട് വൻ കുടലിന് പ്രതിരോധ ശേഷി കൂടുതൽ ഇത് എന്താണെന്ന് അറിയുമോ
@@fezwastoys inflammatory bowel disease avaan anu chance. Pettannu thanne gastroenterologist ne kanichitt oru colonoscopy cheythu nokku. Avar biopsy kk sample edukkum aa area il ninnu..appozhe krithyamayi ariyan pattu.
Vayarinu endelum pblm undo ennu doubt thonniya eth doctorneya kanikande?
Idaykoke kuthunna polathe vedhana...valya vedhana illa...ennalum idaykoke und....gas nte thanne aahno ennariyana atho ini vere ndelum aahno ennariyanam
@@fezwastoysഇന്റെ മോന്റെ അസുഖം 🥹
അള്ളാഹ് എത്രയും വേഗം ഈ സഹോദരന്റെ അസുഖം നീ ഷിഫയാക്കികൊടുക്കണേ
ആമീൻ 🤲🤲
Ameen
Ameen.
Aameen
Ameen
Aa മക്കൾക്ക് എന്നും thanalavan അല്ലാഹു ആയുസ്സും affiyathum നൽകി അനുഗ്രഹിക്കട്ടെ
Aameen
Aameen
Aameen
Aameen
Aameen Aameen ya Rabbul Aalameen 🤲
എല്ലാം പെട്ടെന്ന് സുഖപ്പെടുത്താൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. കൂടെ നിൽക്കുന്നവരുടെ മാനസികാവസ്ഥ നന്നായി മനസ്സിലാകുന്നുണ്ട് ayesha ക്ക് strong ആയി ഇക്കയുടെ കൂടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. ആ പൊന്നു മക്കൾക്ക് ദീർഘകാലം അച്ഛനെയും അമ്മയുടെയും തണലിൽ ജീവിക്കാൻ സാധിക്കട്ടെ.
Aameen❤️❤️
Aameen👌
ആ പൊന്ന് മക്കളുടെ ഭാഗ്യം കൊണ്ട് പടച്ചോന്റെ അനുഗ്രഹത്താൽ എത്രേം പെട്ടന്ന് ഇക്കാക്ക് പരിപൂർണ്ണ ഷിഫാ നൽകുകയും ദീർഘായ്യുസ്സും ആഫിയത്തും നൽകി കാരുണ്യം കാണിക്കണേ അല്ലാഹ്. ..🥺ആമീൻ 🤲
Aameen
Aameen
Aameen
Aameeen
Aameen
ഈമാന്റെ കരുത്ത് എപ്പോഴും ഉണ്ടാവട്ടെ എല്ലാവർക്കും
👍👍👍
അല്ലാഹ് നീ എത്രയും വേഗം സുഖപ്പെടുത്തണേ. ഇനിയും ആർക്കും ഇതു പോലെ അസുഗം കൊണ്ടു പരീക്ശിക്കരുതെ 🤲🤲🤲🤲
Ameen
ആമീൻ
@@rasheedaabdulkhader8547 🤲🏻🤲🏻
Aameen
Ameen
എല്ലാം കഴിഞ്ഞ് ഗള്‍ഫില്‍ മടങ്ങി വരാൻ അള്ളാഹു സന്തോഷം സമാധാനത്തില്‍ ആകി തരട്ടെ... ആമീന്‍... മക്കളെ നല്ല രീതിയില്‍ തന്നെ വളര്‍ത്താനുള്ള ദീര്‍ഘായുസും ആഫിയതും നല്‍കട്ടെ.... ഇന്‍ഷാഅള്ളാ 😇🤗
aameen. Insha allah
ആമീൻ
Aameen
Aameen
Ameen 🤲❤️
എല്ലാം കാണുന്ന റബ്ബ് പരിപൂർണ ശിഫ നൽകട്ടെ എല്ലാവരെയും മാറാ രോഗങ്ങലിൽ നിന്നും കാത്ത് രക്ഷിക്കട്ടെ 🤲🤲🤲😥😥الصلاة والسلام عليك يا سيدي يا رسول الله
aameen
എല്ലാം പെട്ടന്ന് മാറി ശിഫ ആക്കട്ടെ.... ആമീൻ എന്നും ദുആ യിൽ ഉൾപെടുത്താറുണ്ട്...... ഒന്ന് കണ്ണൻ ആഗ്രഹം ഉണ്ട്. നിങ്ങൾ നാട്ടിലുള്ള സമയത്ത് ഞാൻ തിരൂർ പോവുമ്പോൾ എപ്പോഴും പലയിടത്തും നോക്കും.... എന്റെ വീട് ആലത്തിയുര.
Aameen
🙏🙏
ആമീൻ
രോഗം തന്ന് പരീക്ഷിക്കല്ലേ നാഥാ... 🤲🤲🤲
എല്ലാം അള്ളാഹുവിൽ തവക്കുൽ ചെയ്യുക 🤲ഞങളുടെ പ്രാർത്ഥനയിൽ ഇക്കയുണ്ട് എനിക്ക് 3പെൺകുട്ടികളാണ് ഇപ്പോ 1മോൻ ഉണ്ടായിട്ടുണ്ട് 70days ആയിട്ടൊള്ളു pregnent ആയതുകൊണ്ട് vlog കുറച് കാണാൻ വൈകി അസുഖം ഉള്ളത് തുടക്കത്തിൽ അറിഞ്ഞിട്ടുണ്ട് എന്തായാലും മക്കളുടെയും ഇതന്റെ കൂടെ അസുഗം മാറി പൂർണ ആരോഗ്യത്തോടെ ഒരുപാടുകാലം ആഫിയത്തോടുകൂടിയ ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ....ആമീൻ 🤲🤲🤲😍ഇത്ത നല്ല ബോണ്ടായി നിൽക്കുക മക്കൾക്കും ഇക്കയ്ക്കും ആശോസം കൊടുക്കുക 👍👍തവക്കല്തു അലള്ളാഹ് ....🤲👍👍👍❤️❤️❤️
അല്ലാഹുവേ എത്രയും പെട്ടെന്ന് ശിഫ ആക്ക് റബ്ബേ ആമീൻ
aameen
Aameen Aameen ya Rabbul Aalameen 🤲
എത്രയും പെട്ടന്ന് പരിപൂർണ്ണ ശിഫ നൽകണേ allah 🤲🏻🤲🏻 റൂഹിമോളെ ഒരുപാട് ഇഷ്ട്ടം 🥰🥰
Aameen
ഇൻഷാ അള്ളാ അല്ലാഹു പരിപൂർണ്ണ ശിഫ നൽകട്ടെ പൂർണ്ണ ആരോഗ്യ ദീർഘായുസ്സ് നൽകട്ടെ
അള്ളാഹു മാറാരോഗത്തേതൊട്ട് എല്ലാരേം കാത്ത് രക്ഷിക്കട്ടെ 🤲🤲
ആമീൻ
Aameen
Aameen
Ameen 🤲🏻🤲🏻
Aameen
🌈 സഹോദരീ രോഗങ്ങൾ എത്രയുംപെട്ടോന്ന് റാഹതാകട്ടെ🤲🤲🤲🌈
Aameen
ഇക്കനെ കാണുമ്പോൾ എന്തോ ഒരു സമാധാനം മോളെ ഇനി ഒരു ബുദ്ധിമുട്ടും റബ്ബ് തരാതിരിക്കറ്റെ ആമീൻ
Aameen
Gubilljam 😂
Aameen
Aameen
Aameen
Ayshade positive aayi irikknondanu makalum hus um okke happy aayi irikknath. Pettann recoveryum athanu.. Padachavan pazaya santhoshathil happy aayikannan thoufeeq cheyyatte. Aameen
Aameen❤️❤️❤️
ഇൻശാഅല്ലാഹ് എല്ലാം
ഹയറാവട്ടെ
എന്റെ cousinte ബ്രദർ ന് blood cancer ആണ്
എല്ലാവരും ദുആയിൽ ഉൾപെടുത്തണേ🤲🤲 🙏
Cousinte brother ningalude cousin thanneyalle?
Asugham pettenn shifa aakatte... Aameen
AMEEN
Ithinte sathyavastha areela,just sharing.
ദയവായി കൂടുതൽ ഷെയർ ചെയ്യുക!!
മാരക രോഗമായിരുന്ന ബ്ലഡ് ക്യാൻസർ പൂർണമായും ഭേദമാക്കാൻ പുതിയ മരുന്ന് കണ്ടുപിടിചിരിക്കുന്നു...!!
ആ മരുന്നിന്റെ പേര് "Imitinef Mercilet" എന്നാണ്.
ഈ മരുന്ന് ചെന്നൈയിലെ ക്യാൻസർ റിസർച്ച് സെന്ററിൽ തികച്ചും സൗജന്യമായി നൽകുന്നു...!
ബന്ദപ്പെടാനുള്ള വിലാസം:
കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അഡയാർ,
ഈസ്റ്റ് കനാൽ ബാങ്ക് റോഡ്,
ഗാന്ധി നഗർ അഡയാർ,
ചെന്നൈ-600020 ലാൻഡ്മാർക്ക്,
(മൈക്കിൾ സ്കൂളിന് സമീപം.)
ഫോൺ:
☎ 044 -24910754
☎ 044 -24911526
☎ 044 -22350241
സുഹൃത്തുക്കളെ, നമ്മളേകൊണ്ട് ആർക്കെങ്കിലും ഉപകാരം ഉണ്ടായാൽ പോലും അതിന് ദൈവത്തോട് ഹൃദയംനിറഞ്ഞ നന്ദി പറയണം...🩷💚🧡💛
ഈ msg നിങ്ങളറിയുന്ന എല്ലാവർക്കും അയച്ചുകൊടുക്കൂ.....
ധാരാളം ആളുകൾകാണേണ്ട ഉപയോഗപ്രദമായ വാർത്തയാണ് ദയവായി ഷെയർ ചെയ്യുക...!!
ഇത് കൂടുതൽ ഫോർവേഡ് ചെയ്ത് മറ്റുള്ളവരെ ബോധവാന്മാരാക്കുക...
ഇത് ഫോർവേഡ് ചെയ്തിട്ട് എന്ത് പ്രയോജനം എന്ന് ചിന്തിച്ച് ഇത് ഫോർവേഡ് ചെയ്യാത്ത സഹോദരങ്ങളുണ്ടെങ്കിൽ .
ഓർക്കുക ഒരുദിവസം അത് നിങ്ങളെയും സഹായിച്ചേക്കാം എന്നത് മറക്കരുത്.
ഇത് ശ്രദ്ധയോടെ ഫോർവേഡ് ചെയ്യുന്ന എല്ലാ നല്ലമനസ്സുകൾക്കും ഹൃദയംനിറഞ്ഞ നന്ദി...
🤲🤲
അൽഹംദുലില്ലാഹ് 🤲🏿. ഇത്ത എല്ലാം അല്ലാഹുവിലേക് തവക്കുൽ ചെയ്യുക. അള്ളാഹു ആണ് വലിയവൻ. അള്ളാഹു നമ്മളെ കൈ വിടൂല. സന്തോഷത്തിൽ എന്നും ഉണ്ടാവട്ടെ ഇക്കാക്കും എല്ലാവർക്കും ദീർഘായുസും ആരോഗ്യവും ആഫിയത്തുമുള്ള ജീവിതം പ്രധാനം ചെയ്യട്ടെ ആമീൻ എന്നും ഈ സതോഷം ഉണ്ടാവട്ടെ അല്ലാഹുവിന്റെ കാവലും എന്നും ഉണ്ടാവട്ടെ. ഇത്ത പറഞ്ഞത് പോലെ അസുഖം തരുന്നതും അത് സുഖപ്പെടുത്തുന്നതും അള്ളാഹുവാണ് അള്ളാഹു കൈ വിടൂല. ആരെയും ബുദ്ധിമുട്ട് ചെയ്യാൻ പോയില്ലല്ലോ. എത്രയും പെട്ടെന്ന് ഇക്കാക് സുഖമാക്കി തരട്ടെ പടച്ചോൻ ആമീൻ എന്നും ദുആയിൽ ഉണ്ടാകും ഇത്ത ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണം ഒരുപാട് ഇഷ്ടമാണ് ഇത്തന്റെ ഫാമിലിയെ
❤❤❤insha allah. Santhosham❤️❤️❤️❤️
റബ്ബ് എല്ലാം മാറ്റി കൊടുത്ത് ഇവിടെ നിന്ന് പൂർണ്ണ ആരോഗ്യ വാനയി പോകാൻ തുണ ചെയ്യണേ പഴയ സന്തോഷത്തിൽ ഡ്രൈവ് ചെയ്ത് ആയിഷ യെയും മക്കളെയും കൊണ്ടു നടന്നു കാണാൻ റബ് ഇടയക്കണേ ❤❤
Aameen😢
Aameen❤️❤️❤️😂😂😂😂😂
ആമീൻ
അല്ലാഹ് പൂർണമായ ഷിഫാ തരട്ടെ, ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ❤
പടച്ചോൻ എത്രയും വേഗം സുഖമാകട്ടെ എനിക്ക് ആയിഷ പറയുബോൾ കരച്ചിൽ വന്നു Allahulle valuth
❤❤❤
Ayshaaak iniyum strongode munnot povaan kazhiyatte..
Paranja ooro vaakkukalum manassil thatti...
Ikkaak rabb paripoornna shifa kodukkate...امين يارب العالمين
Aameen
അല്ലാഹുവേ എത്രയും പെട്ടെന്ന് നീ രോഗം ശിഫയാക്കണേ. ഒരിക്കലും ആ രോഗം തിരിച്ചു തരല്ലേ. ആരെയും രോഗം കൊണ്ട് പരീക്ഷിക്കല്ലേ
Aameen
Allhu shifa tharate afiyathulla deergayous tharatte ...👍👍
Aameen
അല്ലാഹുവേ എത്രെയും
വേഗം ഷിഫാ നൽകണേ, മക്കളെ കൂടെ ഇനിയും ഒരുപാട് കാലം ജീവിക്കാൻ തൗഫീഖ് നൽകണേ റബ്ബേ, ആമീൻ... 🤲🤲🤲🤲🤲🤲
Aameen
ആയിഷ, ഞാൻ എല്ലാ videos കാണുന്നുണ്ട്, comment ചെയ്യാറില്ല ennu മാത്രം, ഈ ആത്മവിശ്വാസം ഒരിക്കലും കൈവിടരുത്, praying for a very speedy recovery,may God bless you all , കുഞ്ഞു മോളുടെ gulab jamun , തക്കാളി വര്‍ത്തമാനം കേൾക്കാൻ നല്ല രസമാണ്
👍👍👍👍😂😂😂😂
വേഗം സുഖമാവട്ടെ വേദന സഹിക്കാൻ ഉള്ള ശക്തി ദൈവം തരട്ടെ ❤️❤️❤️❤️❤️❤️❤️❤️
ആയിഷ ഇക്കാന്റെ വിശേഷം അറിയുമ്പോൾ ഒരുപാട് സന്തോഷംഉണ്ട് എപ്പോഴും ദുആ ചെയ്യും ഇക്കാക്ക് വേണ്ടി എല്ലാം റബ്ബിന്റെ പരീക്ഷണം ആണ് റബ്ബിന് ഇഷ്ടം ഉള്ളവരെ റബ്ബ് പരീ ക്ഷിച്ചു കൊണ്ടിരിക്കും പക്ഷെ കൈ വിടില്ല നിന്റെ വീഡിയോ കണ്ടത് മുതൽ ഞാനും ഒരുപാട് മാറി എനിക്ക് ഒരു ഉറപ്പ് കിട്ടി മനസിന്‌തീരെ ഉറപ്പ് ഇല്ലാത്ത ആളാണ് ഇക്കാക്ക് അസുഖം വരുബോ ഴൊക്കെ ടെൻഷൻ അടിക്കും പിന്നെ എനിക്ക് വെയ്യാതെ ആവും ഇപ്പൊ ഞാൻ മനസിലാക്കി എല്ലാം റബ്ബിന്റെ വിധി ആണ് അങ്ങനെ സാമാനത്തിൽ ഇരിക്കും നിന്റെ വീഡിയോ കാണാൻ തുടങ്ങി യത് മുതൽ ആണ് റബ്ബ് നമ്മുടെ ഇക്കമാർക് ഒക്കെ ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ 😥🤲🤲🤲
ആമീൻ
ആമീൻ
യാ
റബ്ബൽ
ആലമീൻ
Isbj jeiq
🤲🤲
Alhamdulillah. Othiri santhosham❤️❤️❤️❤️❤️❤️❤️
എനിക്കും ☺️😍🥰❤️
ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത് മനോ ധൈര്യത്തോടെ മുന്നോട്ടുപോവുക അല്ലാഹു എത്രയും വേഗം ഷിഫആക്കി തരട്ടെ ❤
പടച്ചോൻ എത്രയും വേഗം ഷിഫ നൽകട്ടെ 👍🏻
Aameen❤️
അള്ളാഹു എത്രയും പെട്ടന്ന് പരിപൂർണ്ണ ഷിഫാ നൽക്കാടെ 🤲🤲
Praying for Ikkas health . He will be well and have many - many years of good health and happiness.
Aameen
അല്ലാഹു എത്രയും പെട്ടെന്ന് പൂർണ്ണമായിട്ടും അസുഖം സുഖമാക്കി കൊടുക്കട്ടെ. 🤲🏻. ഇതുപോലെയുള്ള എല്ലാവിധ രോഗങ്ങളെ തൊട്ടും അല്ലാഹ് നമ്മളെയെല്ലാവരെയും കാക്കട്ടെ... ആമീൻ 🤲🏻
🙏
എല്ല ദിവസം ഒരു യാസിൽ ഓതി വൊള്ളമം കൊടുക്കു എല്ല ശരിയാവു insha allah
insha allah
സന്തോഷം വിവരങ്ങൾ അറിഞ്ഞതിൽ പെട്ടന്ന് സുഖം ആകട്ടെ ❤
കുട്ടികളെ ഒപ്പം നിർത്തിയത് നന്നായി കുറേ സമയം അവരുടെ കാര്യം ശ്രദ്ധിച്ചപ്പോൾ മനസ്സ് ഒന്ന് മാറിയല്ലോ
yes👍👍👍❤️❤️❤️❤️
കാശ് ആണ് എല്ലാത്തിനും പ്രശ്നം... സാധാരണ ഒരാൾക്ക് ഇങ്ങനെ ഒന്നും കിട്ടില്ല.. നല്ല ഡോക്ടർ ആരെന്നു കേട്ടാൽ പോലും ഒരു ഡോക്ടർ പോലും പറയില്ല ✨ അനുഭവം ഉണ്ട് ✨റെയർ ക്യാൻസർ ആയിട്ട് പോലും സാധാരണ ട്രീറ്റ് മെന്റ് 👍✨അത്ര മാത്രം... ഇപ്പോൾ കേട്ടപ്പോൾ ആണ് മനസ്സിലായെ വരാതിരിക്കുവാൻ ഉള്ള ട്രീറ്റ് മെന്റ് ഉണ്ട് എന്നത് 😰 പക്ഷെ.... എന്ത് പറയാൻ സാധാരണ ഗതിയിൽ ചെക്കപ്പ് പോലും നോക്കുന്നില്ല.. വയ്യാണ്ടായി പോയാൽ പോലും അവർ പറയുന്നത് എന്താ വന്നേ അടുത്ത ഹോസ്പിറ്റലിൽ പോകു എന്ന പറയുന്നേ... സത്യത്തിൽ പറഞ്ഞൽ ആൾ പിടിയും കാശും ഉണ്ടെങ്കിൽ എല്ലാം നല്ല പോലെ നടക്കും 😰✨ ആരെയും കുറ്റം പറഞ്ഞത് അല്ല... എന്റെ ഇതു വരെ യുള്ള അനുഭവം ആണ് 😭✨ ഞാൻ ക്യാൻസർ രോഗിയാ കാൽ നഷ്ട്ടപ്പെട്ട സഹോദരിയാ... എല്ലാം റബ്ബ് ഷിഫാ തരും അല്ലാതെ അവരെ കൊണ്ട് ഒന്നും നടക്കില്ല.... 😊... അത്ര തന്നെ 👍... ക്ഷമ യോടെ മുന്നോട്ട് പോയെ പറ്റു 😰✨
കറക്റ്റ്. ക്യാഷ് ഇല്ലാത്തവർ എന്ത് ചെയ്യാൻ. എല്ലാം അനുഭവിക്കുക. അത്ര തന്നെ.
നിരാശപ്പെടേണ്ട പടച്ചവൻ മാറ്റാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ ഒരു പാരസ റ്റമോൾ കഴിച്ചാലും മാറും. അല്ലെങ്കിൽ എത്ര കാശ് ചിലവാക്കിയാലും മാറില്ല. ഞാനും അങ്ങനെ വിശ്വസിച് ഉറപ്പിച്ചാ ജീവിക്കുന്നേ ഭർത്താവ് 4 stage ക്യാൻസൻ പേഷ്യൻ്റ്ാണ് നിങ്ങളുടെ പ്രാർത്ഥന യിൽ ഞങ്ങളേയും ഉൾപെട്ടത്തണേ ഐഷ ടെ ഭർത്താവിൻ്റെതുപോലെയാ എൻ്റെ ഭർത്താവിനും പക്ഷേ അറിയാൻ വൈകി
يااشاافي،يااقاافي،ياامعافي،الله،ആജി ലാ യകമിലായസിഫതരട്ടെ 🤲😭
Allhu shifanalki anugrhikkettee
ആമീൻ
ഇന്നത്തെ കാലത്തു ഈ elappaye പോലെ ഉള്ളവർ വിരളമാണ്. Ayisha കുറെ കഷ്ടപ്പെടുന്നുണ്ടല്ലേ.ഇക്കാക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ❤❤
ഫസ്റ്റ് സൗണ്ട് തീരെയില്ല ലാസ്റ്റ് കുറച്ചു കൂടി എന്തായാലും വന്ന അസുഖം അള്ളാഹു ഷിഫയാക്കി തരട്ടെ ഇനി വരാതേ അള്ളാഹു കാക്കട്ടെ ആമീൻ
Aameen
How sweety masha allah Roohi mol
അള്ളാഹു പരിപൂർണ ഷിഫാഹ് നൽകട്ടെ ആമീൻ 🤲🏻
5:46 5:45 വിവേക് എന്റെ അമ്മാവന്റെ മകനാണ് 😍
Alhamdulillah. Ningale manassinde dhayryam kanumbol sandhosham. ❤
❤❤
എത്രയും പരിപൂർണ ഷിഫാ നൽകി നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
While watching this video my eyes are filled with tears, etha your truly an inspiring woman to me.May Allah heals all your pains and suffering.
insha allah❤️❤️❤️❤️thankful for your words❤️❤️❤️
ഈ പോസിറ്റീവ് എനർജി എന്നും നിലനിൽക്കട്ടെ ഇക്കാന്റെ അസുഖം പെട്ടെന്ന് ഷിഫയാക്കി കൊടുക്കട്ടെ ആ മക്കളുടെ സന്തോഷം എന്നും നിലനിർത്തട്ടെ ആമീൻ 🤲🤲🤲🤲
Yes, Ayesha you're right. We have to surrender everything to God! He'll take care of everything! Really, how nice your relatives are! Kind n helpful ! God bless them.
❤❤❤so happy for your comment😊
ഇക്കാടെ അസുഖം ഇത്രയും വേഗം അല്ലാഹു ശിഫ ആക്കി തരട്ടെ ഇനി ഒരിക്കലും ആ സുഖം വരാതിരിക്കട്ടെ ഇക്കാക്ക് വേണ്ടി ദുആ ചെയ്യുന്നുണ്ട് എന്നും ചെയ്യുന്നു 🤲
❤❤
അള്ളാഹു എത്രയും പെട്ടെന്ന് ശിഫ നൽകി പരിപൂർണ ആരോഗ്യം നൽകട്ടെ🤲🤲🤲
aameen
Aameen
അല്ലാഹു എത്ര യുഷിഫ യാകാൻദുഹാ അടക്കട്ടെ.. ആമീൻ 🤲🤲🤲🤲
Allahu ayshak idhilum koodudhal dhairyam tharatte ethrayum vegam rabb shifa nalgatte dua cheyyaam
Aameen
ആഫിയത്തോടുകുടി ദീർഗായുസ് പ്രധാനം ചെയ്യാടെ 🤲🤲🤲ഇനി ഒരു പരീക്ഷണം allah nalkathirikade
Allahu paripoornashifa nalki.. Ellavidhathilum anugrahikatte...
അല്ലാഹുവിനെ തവക്കൽ ആക്കി മുന്നോട്ട് പോകുക എത്രയും പെട്ടെന്ന് ശിഫ ആക്കി നൽകട്ടെ ആമീൻ ആമീൻ ആമീൻ
ആയിഷ ന്റെ ഇ ക്കാ ന്റെ അസുഖം വേ ഗം ഷി ഫ ആ വ ട്ടെ ആമീൻ 🤲🏻🤲🏻
ആർക്കും ഒരു അസുഖവും തന്ന് പരീക്ഷീക്കല്ലേ റബ്ബേ 🤲 എത്രയും വേഗം ശിഫ കൊടുക്കണേ നാഥാ.. 🤲
ഇക്കാന്റെ അസുഖം പറയുന്ന ഫസ്റ്റ് വീഡിയോ അടിയിൽ ഞാൻ കമന്റ് ഇട്ടിരുന്നു. എന്റെ ഉപ്പാക്ക് കാൻസറാണെന്ന്. എന്റെ ഉപ്പ ജൂൺ 29ന് മരണപ്പെട്ടു. ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കണം എല്ലാവരും ദുആ ചെയ്യണം 😔🤲 ഇക്കാന്റെ അസുഖം എത്രയും പെട്ടെന്ന് സുഖപ്പെടട്ടെ🤲🥰
Aameen
aameen
അല്ലാഹു സുബ്ഹാനവുതാല കൈവിടുകയില്ല റബ്ബിൽ വിശ്വാസമാണ് എല്ലാം എല്ലാവരുടെയും എല്ലാ അസുഖങ്ങളും ശിഫ ആക്കി തരട്ടെ
ഇക്കാന്റെ എല്ലാ അസുഖവും മറുവാനും കുടുംബത്തോടൊപ്പം സന്ദോഷമായിരിക്കുവാനും പടച്ചോന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ ❤
Aameen
Aameen
Aameen
ആമീൻ
Aameen
Which hospital?
Al hamdulillah. Allah ella asugavum shifah nalkatte oru paad pala asugavum kondu kashta pedunnu ellavarkum poorna arogyam Allah prathanam cheyyatte❤
Aameen
ആയിശു മോൾക്ക് എപ്പോഴും തളരാതെ ഉള്ള മനസ്സ് അള്ളാഹു നൽകട്ടെ 🤲🏻❤❤❤❤❤
അള്ളാഹു എത്രയും പെട്ടന്ന് ഷിഫയാക്കട്ടെ ameen
അല്ലാഹുവിന്റെ കാരുണ്യം നിങ്ങളുടെ കൂടെ തന്നെ ഉണ്ട് ഇത്രയും ആയില്ലേ ഇനിയും അവൻ നിങ്ങളുടെ കൂടെ ഉണ്ടാകും എത്ര ആളുകളുടെ പ്രാർത്ഥന ഉണ്ട് ഇനിയും എല്ലാവരുടെയും പ്രാർത്ഥന യിൽ നിങ്ങൾ ഉണ്ടാകും 🤲🏻🤲🏻കാരുണ്യ വനായ പടച്ചവൻ എല്ലാ ശിഫ ആക്കിത്തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
Aameen
കാരുണ്യവാനായ vadhoodh ആയ റബ്ബ് എത്രയും പെട്ടെന്ന് പരിപൂർണ ശിഫ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബ്
Aameen😊
ഇക്കാനെ കണ്ടപ്പോ സങ്കടം വന്നു.. റൂഹിമോളെ ഗുലാബി ജാമും.... കത്താലി യും കേട്ട് കുറെ ചിരിച്ചു 🤣🤣🤣പാവം 🥰🥰🥰
In Shaa Allah
Get well soon😍
Alhamdulillah😍
insha allah❤️❤️
Prayers for you Ayesha and family God bless
👍itha strong ayit irikuga allahu nallede tharu
❤❤
Goobi jaam nu sughaanoo??
In sha allah padachavan ennum koode undaakum itha oru strong lady thanneee ma sha allah arogyavum haafiyathum nalki padachon anugrahikkum ❤❤❤❤
Aameen
അല്ലാഹു എത്രയും പെട്ടെന്ന് പരിപൂർണ്ണ ശിഫ നൽകട്ടെ
Dua cheyyam allahu ethrayum pettannu shifa nalkatte swalathul fathih chollanam ellathinum shifa aanu
❤❤
അസുഖം വേഗം ഭേദമാവട്ടെ. പ്രാർത്ഥനകൾ ♥️
എത്രയും പെട്ടെന്ന് അള്ളാഹു ശിഫ ആക്കി തരട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Aameen
11:27 to 13 ❤
Nee bharamelpichavan ninne kaivedilla..🤲
Insha allah❤️❤️❤️❤️
പ്രാർത്ഥനയിൽ എന്നും നിങ്ങളുടെ ഫാമിലി ഉണ്ട്.... ദൈവം കൈവിടില്ല....God bless you
🤲🤲
Inshallah....ellaamm ok aavum......
എത്രയും വേഗം ശിഫ നൽകണേ അള്ളാഹ് 🤲🏻
Ethrayum pettann shifayak tharatte Aameen
Ayesha, your narration of yr husband's illness and your positive attitude at this young age is excellent. God the Almighty will definitely be with you and family.Sure the one above is in control so don't get disheartened.
Alhamdulillah. Alhamdulillah... എല്ലാം rabbinte thirumanam ആണ് മോളെ... ഇനി ഒരു ബുദ്ധിമുട്ടും ഇല്ലാതെ അള്ളാഹു മോളെ ekkak കഴിയാന്‍ allhu വിധി ആകട്ടെ ആമീന്‍ ആമീന്‍
Aameen
അള്ളാഹുവിന്റെ അനുഗ്രഹം കൊണ്ട് എല്ലാം വേം മാറട്ടെ!ആമീൻ ❤️റീനു റോസു റൂഹി 🥰എല്ലാരേം ഒരുപാട് ഇഷ്ടം 😍
അല്ലാഹു എത്രയും പെട്ടെന്ന് അസുഖം മാറ്റി മുറിവ് ഉണക്കി അസുഖം ഇല്ലാതിരിക്കട്ടെ ശരീരത്തിൽ നിന്നും അസുഖത്തിന് നശിച്ചുപോട്ടെ ഇനി ഒരിക്കലും മാസ് ഉണ്ടാവാതിരിക്കട്ടെ ഐസക് മക്കളോട് അന്വേഷണം പറയണം
Aameen
Aameen
Aameen🤲🏻🤲🏻🤲🏻🤲🏻
Aameen
Ameen
Eththaaa..vishamikkandato...daivam ellam ethrayum pettennu sughappeduthi tharum ...prethyekam prarthikkam keto...
Thawakklthu alallah ....inshallah ….എല്ലാം സുഖമാവും ദുആ ചെയ്യാം
Aameen
In sh Allah...endae duayil undavum. Chodichal utharam nalkam ennu rabb paranjitillae. In sha Allah...ellam ok aavum
Allah.ayshuda.ekkana..eniyum.prishikkalla.rabba 🤲🤲.allam.shifayakki.kodukkana...pavam.ayshuda.manasinu..samadhanam.kodukkana. 😘♥️🤲🤲
Aameen❤️❤️❤️
അല്ലാഹ് കരുണ മയനാണ് റബ്ബെ.... എത്രയും പെട്ടന്നു ശിഫ നൽകനെ അല്ലഹ്
Aameen
Your all strong words make me happy and to be strong myself. I. Am also in such a situation 😢
അല്ലാഹ് പൂർണ ശിഫ നൽകട്ടെ 🤲🏻ആമീൻ.. അസുഖം തിരിച്ചു വന്നിട്ട് ഞാനും ഇപ്പോൾ ട്രീറ്റ്മെന്റ് ആണ് ദുഹാ ചെയ്യണം
🤲🤲insha allah
Insha Allah Ellam shifa yakatta
Ithatha epoya thirichu varunne uae lottu... Itha de veetel varnilla habitat school vechu kanam
Allahu ethrayum pettann shifayakkitharatte 🤲🤲
ഇത്താ നിങ്ങളുട സംസാരം കേട്ടപ്പോൾ എന്തോ ഒരു പോസിറ്റീവ് എനർജി മാ ഷാ അല്ലാഹ് അല്ലാഹ് ശിഫ നൽകട്ടെ
❤❤alhamdulillah
അള്ളാഹു വേഗം ഷിഫയാക്കിതരട്ടെ
ദുഹാ ചെയ്യുന്നുണ്ട്
Ayesha ...I understand ur state of belief in Allah....u r so so so brave...I include u and ur family everyday in ur prayers.... inshaallah may Allah the lord of miracles give ur husband permanent shifa....may Allah make all the upcoming struggles so easy for u.....
Insha allah🥰🥰
വയറിലായതുകൊണ്ട് pin remove ചെയ്യുമ്പോൾ നല്ല വേദന ഉണ്ടാവും. ഞാൻ അനുഭവിച്ചതാ പക്ഷെ എനിക്ക് belt ഇല്ലായിരുന്നുട്ടോ. എല്ലാവരെയും പടച്ചോൻ കാക്കട്ടെ 🤲🤲
തങ്കമാള് ❤❤❤
Aameen❤️❤️❤️
yes😔😔😔
@@ayeshas_kitchen 🤲🤲🤲
എത്ര യും പെട്ടന്ന് ഇക്കാന്റെ അസുഖം ശിഫ യാക്കി കൊടുക്കണേ നാഥാ 🤲🤲🤲🤲🤲🤲
ഫസ്റ്റ് ഇക്കാന്റെ അസുഖം കേട്ടപ്പോൾ ഞാൻ തന്നെ കരഞ്ഞിരുന്നു നിസ്കാരം കഴിഞ്ഞാൽ അപ്പോൾ ഓർമ വന്നു പടച്ചോനോട് ദുആ ചെയ്തിരുന്നു
എല്ലാം അള്ളാഹു ഷിഫയാക്കി തരട്ടെ ആമീൻ ഇനി ആ അസുഖം വരുത്തരുതേ അള്ളാ 🤲🏻
എന്റെ മോളെ പ്രസവിച്ച മുതൽ ശ്വസം മുട്ടലും ചുമയും കബകെട്ടും ഇപ്പോൾ 20വയസ്സ് ആയി ഇപ്പോഴും ഞാൻ മോളെ അസുഖം കൊണ്ട് വിഷമത്തിലൂടെ യാണ് ഇപ്പോൾ ആയിഷുന്റെ കേൾക്കുമ്പോൾ എന്തൊക്കെയോ ഒരു മനസിന് സമാധാനം എല്ലാവരും എന്റെ മോൾടെ അസുഖം ഷിഫയാകാൻ ദുആ ചെയ്യണേ
❤❤❤insha allah❤️❤️❤️