മണിമല ക്ഷേത്രത്തിൽ മുജാഹിദ് ബാലുശ്ശേരി നടത്തിയ പ്രഭാഷണംm MUJAHID BALUSSERY TEMPLE NEW SPEECH

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 190

  • @രാഹുൽനെന്മാറ
    @രാഹുൽനെന്മാറ 3 года назад +59

    എൻറെ മനസ്സിൽ മുജാഹിദ് ബാലുശ്ശേരിക്ക് ഇത്രയും കാലം ഒരു തീവ്രവാദിയുടെ ലുക്ക് ആയിരുന്നു... പക്ഷേ അദ്ദേഹം ഇത്ര നല്ല മനുഷ്യനാണ് എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്.💯
    ഇങ്ങനെയുള്ളവർക്ക് ഇനിയും അവസരങ്ങൾ നൽകണം. 🙏

    • @Peacelover2020
      @Peacelover2020 3 года назад

      ruclips.net/video/N59DkqSFxfI/видео.html

    • @Peacelover2020
      @Peacelover2020 3 года назад +7

      Bro poyi traininu thala vakkalle മുകളിൽ ഇട്ട ലിങ്ക് ഒന്നു കാണൂ

    • @ajilbabu13
      @ajilbabu13 3 года назад

      Myr

    • @subhash.kmahadevan4479
      @subhash.kmahadevan4479 3 года назад

      വെറുതെയ

    • @deepuviswanathan46
      @deepuviswanathan46 2 года назад +1

      അമ്പലങ്ങൾക്ക് സംഭാവന നൽകുന്നത് വേശ്യാലയത്തിന് പണം നൽകുന്നതിലും വൃത്തികെട്ട കാര്യമെന്ന് മുസ്ലിം സമൂഹത്തോട് പരസ്യമായി വിളിച്ചു പറഞ്ഞ ഈ നാറി വർഗീയവാദിക്ക് ഉളുപ്പുണ്ടോ അത്തരക്കാരുടെ അമ്പലത്തിൽ ചെന്ന് നിൽക്കാൻ..... ക്രാ.... ത്ഫൂ.... ഓന്തിന്റെ സ്വഭാവവും നിറച്ച് വർഗീയതയുമുള്ള ഡാഷ്....

  • @hamzan.v.4046
    @hamzan.v.4046 3 года назад +10

    എനിക്കും മുജാഹിദ് ബാലുശ്ശേരിക്കും സകല മനുഷ്യർക്കും അള്ളാഹു ആയുരാരോഗ്യ സൗഖ്യവും സത്യം മനസ്സിലാക്കാനുള്ള കഴിവും നൽകട്ടെ.. Ameen

    • @athul6938
      @athul6938 3 года назад +1

      Anth sathyam nammal Quran vazhiche😂😂

    • @deepuviswanathan46
      @deepuviswanathan46 2 года назад

      അമ്പലങ്ങൾക്ക് സംഭാവന നൽകുന്നത് വേശ്യാലയത്തിന് പണം നൽകുന്നതിലും വൃത്തികെട്ട കാര്യമെന്ന് മുസ്ലിം സമൂഹത്തോട് പരസ്യമായി വിളിച്ചു പറഞ്ഞ ഈ നാറി വർഗീയവാദിക്ക് ഉളുപ്പുണ്ടോ അത്തരക്കാരുടെ അമ്പലത്തിൽ ചെന്ന് നിൽക്കാൻ..... ക്രാ.... ത്ഫൂ.... ഓന്തിന്റെ സ്വഭാവവും നിറച്ച് വർഗീയതയുമുള്ള ഡാഷ്....

    • @zion7185
      @zion7185 2 года назад +1

      എന്ത് സത്യം എന്നാ സഹോ താങ്കൾ ഉദ്ദേശിച്ചത്... അറബിദേശത്തുള്ള ഒരു ദേവനെ താങ്കളുടെ വകുപ്പിൽ പെടാത്ത ആളുകൾ വിളിയ്ക്കാത്തതുകൊണ്ടാണോ നിങ്ങൾക്ക് മാത്രം ആരോഗ്യവും ബാക്കിയുള്ളവർക്ക് മൊത്തം അനാരോഗ്യവും.... താങ്കൾ പറയുന്ന ആ " സത്യം " എന്താണെന്ന് ഇപ്പോൾ കേരള ജനത മനസ്സിലാക്കിക്കൊണ്ടിരിയ്ക്കുകയാണ്.. യൂട്യൂബിൽ ഇസ്ലാമിനെ , അമുസ്ലിങ്ങൾ ഇസ്ലാമിക പണ്ഡിതന്മാരെന്ന് പറയപ്പെടുന്ന വ്യക്തികളേക്കാൾ നന്നായി ഇപ്പോൾ പഠിപ്പിക്കുന്നുണ്ട്.. അത് മതി.. അവർ ക്ലിയർ ആയ evidence കളോട് കൂടി പറയുമ്പോൾ ബാലുശ്ശേരി യ്ക്കും താങ്കളെപ്പോലെ ഉള്ളവർക്കും പറയാനുള്ള ഒരേ ഒരു വാചകം.." പച്ചക്കള്ളം.. ".. ഇതാണ് താങ്കൾ ഉൾപ്പെടുന്ന പണ്ഡിതന്മാരുടെ തെളിവിനുള്ള reply.... 😂😂😂

  • @asarafpa6290
    @asarafpa6290 11 месяцев назад

    ഇനി മുജാഹിദ് ദർഗ്ഗ യിലും പോയി പ്രശാന്ഗികും ഇവന്മാരുടെ ഒരു കഥ ഓർക്കുമ്പോൾ ചിരി വരുന്നു ഏത് കോലവും കെട്ടും

  • @bennytintu5534
    @bennytintu5534 3 года назад +47

    നല്ല അറിവുള്ള മനുഷ്യൻ... ഇയാളുടെ ഒരു പ്രസംഗം ഞാൻ കേട്ടു... ഇപ്പോൾ ഇത് തന്നെയാണ് പണി...

    • @shamsu3753
      @shamsu3753  3 года назад +6

      ഇദ്ദേഹത്തിന്റെ പ്രഭാഷത്തിന്റെ ഭാഗങ്ങൾ സന്ദർഫത്തിൽ നിന്നും മുറിച്ചു എടുത്തു ഒരു പാട് തെറ്റി ധരിപ്പിക്കാറുണ്ട് പലരും.100ഓളം വരുന്ന കേരളത്തിലെ പ്രധാന ക്ഷേത്ര ങ്ങളിൽ ഇദ്ദേഹം പ്രഭാഷണം നടത്തിയിട്ടുണ്ട് ഏകദേശം എല്ലാം യു ട്യൂബിൽ ലഭ്യ മാണ്. മുഴുവൻ കെട്ടവർക്ക് പരാതി ഇല്ല മുറി ക്ലിപ്പുകൾ കേട്ടവർ താഴെ കമെന്റിൽ തന്നെ ഉണ്ട്. mujahid balussery temple speech എന്ന് സേർച്ച്‌ ചെയ്താൽ കുറെ കിട്ടും

    • @fineaqua3279
      @fineaqua3279 3 года назад +4

      ഇയാളെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കുന്ന കുറച്ച് ആൾക്കാർ കേരളത്തിൽ ഉണ്ട്.

    • @fineaqua3279
      @fineaqua3279 3 года назад +5

      സെബാസ്റ്റ്യൻ പുന്നക്കൽ, ജബ്ബാർ മാഷ്, അനിൽ കൊടിത്തോട്ടം, ജാമിത ടീച്ചർ, അനിൽ അയ്യപ്പൻ എന്നിവരുടെ പ്രസംഗം വെറുതെ കേട്ടുനോക്കൂ. എന്നിട്ട് പറയൂ ഏതാണ് നല്ലതെന്ന്? 👍

    • @shamsu3753
      @shamsu3753  2 года назад +3

      @@fineaqua3279 മുറി ക്ലിപ്പ് കേൾക്കാതെ ഫുൾ പ്രഭാഷണം കേൾക്കാൻ ശ്രമികുക

    • @richumalayalamvlog4115
      @richumalayalamvlog4115 2 года назад +1

      Same

  • @munavir2448
    @munavir2448 3 года назад +9

    Spr speach..... Good✌️

  • @jenusworld-t2c
    @jenusworld-t2c 3 года назад +17

    ബാലുശ്ശേരി നല്ല വിവരമുള്ള മത പ്രബോധകനാണ്. ഇദ്ദേഹത്തെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചതാണ്.

    • @asarafpa6290
      @asarafpa6290 11 месяцев назад

      നിനക്ക് മാത്രം ഇയാൾ പണ്ഡിത ൻ ആണ്

    • @jenusworld-t2c
      @jenusworld-t2c 11 месяцев назад +1

      @@asarafpa6290 പണ്ഡിതൻ ആണെന്ന് ഞാൻ പറഞ്ഞിട്ടില്ല 😂

  • @രാഹുൽനെന്മാറ
    @രാഹുൽനെന്മാറ 3 года назад +9

    26:03 💯% ശെരിയാണ്.

  • @sabithkdly6447
    @sabithkdly6447 2 года назад +2

    His knowledge power 🔥

  • @zuhaircherpulassery9506
    @zuhaircherpulassery9506 2 года назад +1

  • @aneesm1276
    @aneesm1276 2 года назад +2

    1:00:20 💯

  • @forsaleforsale7677
    @forsaleforsale7677 2 года назад

    👍❤👌

  • @anuzzanuzz6167
    @anuzzanuzz6167 3 года назад +3

    👍👍👍👍👍👍👍👍

  • @nawabrahman8922
    @nawabrahman8922 3 года назад +7

    Good speach 👍🏻

  • @basheertanoor7879
    @basheertanoor7879 3 года назад +2

    👍

  • @fishingkerala4220
    @fishingkerala4220 3 года назад +10

    എന്റെ മനസ്സിൽ ആൾക്ക് ഉണ്ടായിരുന്ന തീവ്ര മുഖം മാറി...

    • @athul6938
      @athul6938 3 года назад +1

      Alla vedio kandal mansialvum thani nari aane

  • @sharafuvnr3455
    @sharafuvnr3455 3 года назад +1

    🌺🌺🌺

  • @basheertanoor7879
    @basheertanoor7879 3 года назад +3

    💚❤️👍

  • @rajeesk3755
    @rajeesk3755 3 года назад +22

    ❤️ചിന്തിക്കുന്ന വർക്ക് ദൃഷ്ടാന്തം ഉണ്ട് വിശുദ്ധ ❤️ഖുർആൻ ❤️

    • @basheertanoor7879
      @basheertanoor7879 3 года назад

      👍👍👍👍💚❤️

    • @hscreations5658
      @hscreations5658 3 года назад +3

      *എന്തോന്ന് ദൃഷ്ട്ടാന്തം? 😁😁😁*

    • @basheertanoor7879
      @basheertanoor7879 3 года назад +4

      @@hscreations5658 ഖുർആനിൽ ഒരു വാക്കുണ്ട് അത് "അവർക്ക് ഞാൻ ഹൃദയം കൊടുത്തു പക്ഷേ നല്ലതിനെ അവർ മനസ്സിലാക്കില്ല കണ്ണ് കൊടുത്തു നല്ലത് അവർ കാണില്ല കാത് കൊടുത്തു നല്ലത് അവർ കേൾക്കില്ല അവർ മൃഗങ്ങളെ പെലെയാണ് അല്ല അതിനേക്കാൾ മോശം ആണ് ഈ ഖുർആൻ വാക്കുകൾ നിനക്ക് നല്ല ഫിറ്റാ

    • @hscreations5658
      @hscreations5658 3 года назад +5

      @@basheertanoor7879
      *കുർ ആനിൽ വേറെ പലേ വാക്കും ഉണ്ട് അതൊക്കെ ഞാൻ അങ്ങോട്ട് പറയട്ടെ?? 🤣🤣*

    • @jamesmathew9509
      @jamesmathew9509 3 года назад +2

      ചിന്തിക്കുന്നവരാണെങ്കിൽ ചിന്തിച്ചു പറ Quran എഴുതിയത് ആരാണ് ??

  • @IndShabal
    @IndShabal 3 года назад +7

    ബാലു അണ്ണൻ: "തക്കിയ....തക്കിയ..."
    (പഞ്ചാബി ഹൗസിൽ ഹനീഫ മുന്നിൽ ചിരിക്കുകയും പിന്നിൽ കരയുന്നു എന്ന് തോന്നുകയും ചെയ്യുന്ന bgm..)
    😂🤣

  • @mohammedmushthafa395
    @mohammedmushthafa395 3 года назад +4

    Super speech

  • @AJ-xr8qe
    @AJ-xr8qe 3 года назад +13

    Pekshe kaabayil black stone kiss cheiyunnathum bow dow cheiyunnathum punyam tharum..

    • @sajjadap0
      @sajjadap0 3 года назад +3

      Bow down ചെയ്യുന്നത് തെറ്റാണ് ഇസ്ലാമിൽ .. പിന്നെ കിസ്സ് ചെയ്യുന്നത് നബി ചെയ്തതു കൊണ്ട് മാത്രമാണ് അല്ലാതെ അതിനു ഒരു ഉഭദ്രവാമോ ഉപകാരമോ ചെയ്യാൻ കഴിവില്ല ( ഉമർ ബിൻ ഖത്താബ് (r.a) നബിയുടെ കൂടെ ജീവിച്ച സഹചാരി : "എന്റെ നബി നിന്നെ ചുംബിച്ചത് കൊണ്ട് മാത്രമാണ് ഞാൻ നിന്നെ ചുമ്പിക്കുന്നത്.. നിന്നെ കൊണ്ട് ഒരു ഉപകാരമോ ഉപദ്രവാമോ ഉള്ളത് കൊണ്ട് അല്ല "

    • @AJ-xr8qe
      @AJ-xr8qe 3 года назад +6

      @@sajjadap0 Mosesinode daivam sacred stone setup cheiyaruthe ennupolum paranjirikunnu. Mosesinode daivam paranjathe👇
      Leviticus26:1
      “‘Do not make idols(A) or set up an image(B) or a sacred stone(C) for yourselves, and do not place a carved stone(D) in your land to bow down before it. I am the Lord your God.

    • @sajjadap0
      @sajjadap0 3 года назад +1

      @@AJ-xr8qe അന്ന് അവർ മൂസ നബിയുടെ (moses)സമുദായക്കാർ
      പശുക്കുട്ടി രൂപത്തെ ആണ് ആരാധിച്ചത്👉( quran:chapter1:verse no. 51).. അതാണ് ഇവിടെ പ്രസ്ഥാവിച്ചത്...
      ഈ hajarul azwad എന്ന കല്ല് സ്വർഗത്തിൽ നിന്നുള്ളതാണ്-ഇബ്രാഹിം നബി (ebraham)ആണ് അത് വെച്ചത്
      ഈ കല്ലിനെ നമ്മൾ മുസ്ലിംങ്ങൾ ആരാതിക്കുന്നില്ല -ആരാധന അല്ലാഹുവിനോട് മാത്രമാണ്
      അതിനു മുമ്പിൽ BOW DOWN ചെയ്യുന്നത് ഇസ്ലാമിൽ തെറ്റാണ്..
      എന്നാൽ ചുമ്പിച്ചതിന് തെളിവായി authentic ഹദീസ് വന്നിട്ടുണ്ട്...👍

    • @sajjadap0
      @sajjadap0 3 года назад +2

      Sry ithile first comment sambhshanam evidence- authentic hadees(saheeh al bhukhari vol. 2 book of hajj hadees no.1597 വിട്ടു പോയതാണ്..
      അതുപോലെ ആ കല്ല് allahu s.w.th നബി മുകേനെ പറഞ്ഞത് കൊണ്ടത് മാത്രമാണ് ചുമ്പിക്കുന്നത്..
      Logically : example:- മകളെയോ,മകനെയോ ചുമ്പിക്കുന്നത് ആരാതനയല്ല
      അതേ ka aba യുടെ മുകളിൽ കയറി കൊണ്ട് വരെ സഹാബിമാർ (sahacharikal) നമസ്കാരത്തിലേക് ക്ഷെണിച്ചിട്ടുണ്ട് (അതായത് ബാങ്ക് കൊടുത്തിട്ടുണ്ട് )
      One among the logic of circling around ka aba is that - ka aba is our direction (of unity) to pray & it will form as a circle and a circle have one and only mid point > which shows oneness of ഗോഡ്
      ^ Kul hu vannalhu ahad: പറയുക അതു (കാര്യം) അള്ളാഹു ഒരുവനാണ്, ഏകനാണ് (one of the last surah's(chapter) in quran -surah ikhlas chapter no. 112,ayath(verse) no. 1)
      Thanks for reading🙂

    • @AJ-xr8qe
      @AJ-xr8qe 3 года назад +3

      @@sajjadap0 Mosesinodu daivam paranjathe sacred stone enna sambavam ningal staapikkaruthe ennane... Hajrul aswad Abraham aanu vechathu engl enthina Mohammed aadyam Jerusalem noki niskarichathe pinnedanallo Mecca qiblah aakiyathe??

  • @Mr.ChoVlogs
    @Mr.ChoVlogs 3 года назад +13

    വർഗീയത...

    • @salahuddeenpa8832
      @salahuddeenpa8832 3 года назад +2

      Manassilakkathe comment idaruth

    • @Mr.ChoVlogs
      @Mr.ChoVlogs 3 года назад +2

      @@salahuddeenpa8832 ivan മത്രമല്ല സുഹൃത്തേ ഖുർആൻ മൊത്തം വർഗീയത ആണെന്ന് നന്നായി മനസ്സിലാക്കിയ ശേഷം ആണ് ഈ കമൻറ് ഇട്ടത്.

    • @munavir2448
      @munavir2448 3 года назад

      @@salahuddeenpa8832 sangi mone...

    • @abdulrasheedbinibrahim584
      @abdulrasheedbinibrahim584 3 года назад

      @@Mr.ChoVlogsഒനുംതിരിയാതെ

    • @Mr.ChoVlogs
      @Mr.ChoVlogs 3 года назад

      @@abdulrasheedbinibrahim584 ninakk

  • @rasheedch9213
    @rasheedch9213 2 года назад +1

    👍🏻👍🏻👍🏻❤❤❤😁😁😂🥰🥰kp

  • @noufal__
    @noufal__ Год назад

    28:30 ഈ ലോകത്തെ മുഴുവൻ ഗർഭം ധരിച്ചവനല്ല അള്ളാഹു അദ്ദേഹം ഈ പറഞ്ഞതിൽ പിഴവുകൾ ഉണ്ട്

  • @Theyear1856
    @Theyear1856 4 года назад +3

    Virodhaabhaasam

  • @sudheesans7474
    @sudheesans7474 2 года назад +1

    ഏക്കോ ബ്രഹ്മ് ദ്വിതീയോ നാസ്തിയുടെയും ലാ ഇലാഹി ഇല്ലല്ലാഹുവിന്റെയും അർത്ഥം ഒന്നുതന്നെയാണ്. ബ്രഹ്മമായാലും അല്ലാഹുവായാലും യെഹോവയായാലും വസ്തുത ഒന്നുതന്നെയാണ് ഇവിടെ കേവലം ഭാഷാന്തരം മാത്രമേയുള്ളൂ. എന്നാൽ വസ്തുതയുടെ സാക്ഷാത്കാരം (സത്യബോധം) ഉണ്ടാകുമ്പോൾ മാത്രമേ ജാതികളും മതങ്ങളും ഒഴിഞ്ഞ ശുദ്ധമായ തലമുറ ഉടലെടുക്കുകയും ലോകത്ത് ശാന്തിയും സമാധാനവും സ്ഥാപിക്കപ്പെടുകയുമുള്ളൂ. എന്നാൽ ഈ സാക്ഷാത്കാരം നിലവിലുള്ള ബ്രഹ്മജ്ഞരായ ഗുരുക്കന്മാരുടെ കൃപ കൂടാതെ യാതൊരുവനും ഒരിക്കലും സാധ്യമല്ല. സംശയം ഉണ്ടെങ്കിൽ ഭഗവത് ഗീത 4(33-34) ബൈബിൾ ആവർത്തനം 18(14-20) ഖുറാൻ 3(81-82) 4(151-52) 7(35) 25(59) etc... വായിക്കുക. ദൈവത്തിന്റെ പേരിലാണെല്ലോ മനുഷ്യർ പരസ്പരം വിരുദ്ധരായിരിക്കുന്നത്.

  • @chackilchattam1694
    @chackilchattam1694 3 года назад +14

    കഷ്ടം തന്നെ മൊയലാളി.. കഷ്ടം തന്നെ

  • @sanadhan-dharma
    @sanadhan-dharma 3 года назад +10

    വേശ്യാലയത്തിൽ പുള്ളിക്കെന്താ കാര്യം 72 ൽ ഒന്നിനെ തിരഞ്ഞെത്തിയതാ ബാലു

  • @lemonjude3937
    @lemonjude3937 3 года назад +21

    കൊടിത്തോട്ടം എന്ന് കേട്ടാൽ മുറിയിൽ കേറി ഒളിച്ചിരുന്ന് Bible വായിച്ചു, പിച്ചും പേയും പറയുന്ന ബാലുശേരി പൊട്ടൻ 😀🤣🤣😀

    • @kareem9785
      @kareem9785 2 года назад

      പിശാചിന്റെ അഭിപ്രായം!!!

    • @sadiquesadiquw2045
      @sadiquesadiquw2045 2 года назад

      മുജാഹിദ് ബാലുശ്ശേരിയുമായി സംവാദം നടത്താൻ തയ്യാറാണോ

    • @lemonjude3937
      @lemonjude3937 2 года назад

      Sadique Sadiquw Ask to Mujahid , when and at what time.?

  • @Salim12350
    @Salim12350 3 года назад +5

    എല്ലാം ശാപ്പാടിന് വേണ്ടി.

    • @kareem9785
      @kareem9785 2 года назад

      ബാലുശ്ശേരി താങ്കളുടെ കൂട്ടത്തിൽ ഉളള ആളല്ല!!

  • @ragadharamusic1828
    @ragadharamusic1828 3 года назад +3

    ഗൗരവക്കാരനാ

  • @Sasi-545i
    @Sasi-545i 3 года назад +4

    ശ്രദ്ധിച്ചു നോക്കൂ. ഹിന്ദുത്വ സൂക്തങൾ പറഞു പറഞ് ഇയാൾ പോകുന്നത്, അല്ലാഹു ഏക ദൈവം എന്ന് സമര്‍ത്ഥികാനല്ലെ???
    പഹയൻ 😛😛. അവസരം നോക്കി മുതലെടുപ്പ്.

  • @babup.r5224
    @babup.r5224 3 года назад +6

    വല്ലതും കഴിച്ചോ 😎😎

  • @OneWay3109
    @OneWay3109 3 года назад +12

    എന്റെ പ്രിയ സഹോദരീസഹോദരന്മാരേ,
    ഇസ്ലാമിക വിശ്വാസമുള്ള വ്യക്തി വളരെ ആത്മാർത്ഥമായി, മറ്റുള്ളവരെ ശപിക്കാതെ സംസാരിക്കുകയാണെങ്കിൽ, ആ വ്യക്തി സ്വയമേവ Automatically ഇസ്ലാം മതത്തിൽ നിന്ന് പുറത്തുപോകുകയും കാഫിർ മുസ്ലിമായി മാറുകയും ചെയ്യും. കാരണം, ഇസ്‌ലാം മതത്തിന് നുണകളുടെ സഹായമില്ലാതെ നിൽക്കാൻ കഴിയില്ല. വ്യാജ ഇസ്ലാമിക പ്രവാചകൻ മുഹമ്മദിന്റെ ഉപദേശമാണിത്.👍

    • @kesiyaarts8682
      @kesiyaarts8682 3 года назад

      മതം തിന്നു ജീവിക്കുന്ന .....

    • @OneWay3109
      @OneWay3109 3 года назад +1

      @@kesiyaarts8682 ഇസ്ലാം ഈ ലോകത്തിലെ വളരെ വൃത്തികെട്ട മതമാണ്. ഇസ്‌ലാം മതം ഭൂരിപക്ഷമാകുന്നിടത്തെല്ലാം അമുസ്‌ലിംകൾ അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്നു. കാരണം, കാഫിർ ഇസ്ലാമിക പ്രവാചകൻ മുഹമ്മദ് പഠിപ്പിക്കുകയാണ്. അമുസ്‌ലിംകളെ വെറുക്കുകയും ഉപദ്രവിക്കുകയും ചെയ്യുക.
      ഇന്ത്യ ഒരു മുസ്‌ലിം ഭൂരിപക്ഷ രാജ്യമല്ല. ഇന്ത്യയിലെ അമുസ്‌ലിംകളുടെ ഭാഗ്യമാണിത്.👍✌️❤️

    • @munavir2448
      @munavir2448 3 года назад

      @@OneWay3109 sangikalude atheeee samsaaram... Neeyoke oru shaaabaaado nadinte pooo...

    • @musammilmusammil1071
      @musammilmusammil1071 3 года назад +2

      സത്യം ആര് പറഞ്ഞാലും അത് അംഗീകരികണം സങ്കിക്കളുടെ വർഗ്ഗിയ ചിന്ത മാറ്റി മനുഷ്യനായി മതം പഠിക്കുക

    • @musammilmusammil1071
      @musammilmusammil1071 3 года назад +2

      മറ്റു മതങ്ങളെ കുറ്റം പറയരുതെന്ന് ഇസ്ലാം പഠിപ്പിക്കുന്നു "നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം "

  • @shihabwandoor4799
    @shihabwandoor4799 2 года назад

    എട്ടായി പൊട്ടിയ മുജാഹിദുകൾക്ക് തൗഹീദിന്റെ കാര്യത്തിൽ തന്നെ ഇതുവരെ തീരുമാനമായിട്ടില്ല...

    • @kareem9785
      @kareem9785 2 года назад

      ശുദ്ധ വിവരക്കേട്!!

    • @shihabwandoor4799
      @shihabwandoor4799 2 года назад

      @@kareem9785ശരിയാണ്. വിവരക്കേട് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്..

    • @kareem9785
      @kareem9785 2 года назад

      താങ്കളെ പോലുളളവർ ചിന്തിക്കേണ്ടിയിരിക്കുന്നു!
      സമയം വിലപ്പെട്ടതാണ്!
      അത് രണ്ടുലോകത്തേക്കും
      ഉപകാരപ്പെടുന്നതാവാൻ സ്രമിക്കുക!
      "അല്ലാഹുവിനെ സ്നേഹിക്കുന്ന
      അല്ലാഹുവിനെ മനസിലാക്കിയ
      അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തിയ"
      അല്ലാഹുവിന്റെ അടിമയാവൂ,
      പൗരോഹിത്യം ഇസ്ലാമിൽ ഇല്ല,
      പണ്ഡിതന്മാരുടെ അടിമയാവാതിരിക്കൂ!!

    • @abdullatheef8249
      @abdullatheef8249 2 года назад

      Mudi vellathil mukki nakaan koduthaal Ayaalum nalla manushyanaayi Alle kuraafi

  • @oneplus3254
    @oneplus3254 3 года назад +11

    സൂര്യൻ മുസ്ലിം oo..
    😂😂 അത് എപ്പോഴാ സൂര്യൻ മതം മാറിയത്...പൊന്നാനി ല്‍ നിന്ന് ആണോ മാറിയത് 😂

    • @s.m.maideens.m.maideen4029
      @s.m.maideens.m.maideen4029 3 года назад +1

      Bro muslim ennu parajnal samathanam samarpanam

    • @missionvoice
      @missionvoice 3 года назад +3

      @@s.m.maideens.m.maideen4029 തോക്കും വാളും കൊണ്ടുള്ള സമാധാനം..... എന്താ കഥ

    • @dikrazainaba5691
      @dikrazainaba5691 2 года назад

      @@missionvoice ബ്രോ അതൊല്ലാം ഇസ്‌ലാമിൽ നിരൊധിചതാനു

  • @lucifar9774
    @lucifar9774 3 года назад +4

    ഇവന്റെ അഭിനയo കൊള്ളാം 😂😂😂

  • @tonymathew7438
    @tonymathew7438 3 года назад +3

    മതപണ്ഡിതന്മാരുടെ സമ്മേളനത്തിൽ തനിക്കെന്താ ബാലുശേരി കാര്യം ?

    • @shamsu3753
      @shamsu3753  2 года назад +4

      പ്രഭാഷണം നടത്താൻ

  • @rasheedch9213
    @rasheedch9213 2 года назад

    😡😡🥵🥵🤬🤬 kp

  • @rasheedch9213
    @rasheedch9213 2 года назад

    🤣🤣🤣

  • @oneplus3254
    @oneplus3254 3 года назад +12

    പോടാ oole

  • @shajithankachan3003
    @shajithankachan3003 2 года назад

    യേശു ക്രിസ്തു പാപികളെ രക്ക്ഷിക്കുന്നു
    12 Mar 2022
    എൻറെ പ്രിയ മുസ്ലിം സഹോദരങ്ങളെ നിങ്ങളോട് ഞാൻ വളരെ ആത്മാർത്ഥമായി
    ഒരു ചോദ്യം ചോദിക്കുവാൻ ആഗ്രഹിക്കുന്നു.
    ഖുർആൻ വിശ്വസിക്കുന്ന നിങ്ങൾ സ്വർഗ്ഗത്തിൽ പോകും എന്ന് എന്തെങ്കിലും ഉറപ്പുണ്ടോ
    ???..
    എന്നാൽ ഖുർആൻ പറയുന്നു മുഹമ്മദ് നബിക്ക് പോലും താൻ സ്വർഗ്ഗത്തിൽ പോകും എന്ന് ഒരു
    ഉറപ്പുമില്ല. അങ്ങനെ യാതൊരു ഉറപ്പും അല്ലാഹു മുഹമ്മദിന് കൊടുത്തിട്ടില്ല.
    അങ്ങനെയിരിക്കെ ഈ ദുനിയാവിൽ ആർക്കാണ് സ്വർഗ്ഗത്തിൽ പോകാൻ കഴിയുന്നത്.??? നിങ്ങൾ
    എപ്പോഴെങ്കിലും അതിനെക്കുറിച്ച് കാര്യമായി ചിന്തിച്ചിട്ടുണ്ടോ???..
    സക്കാത്ത് കൊടുത്തത് കൊണ്ടോ നോയമ്പ് അനുഷ്ഠിച്ചത് കൊണ്ടോ?. ..ഹജ്ജ് തീർഥാടനം
    ചെയ്തത് കൊണ്ടോ ?. നിങ്ങളുടെ ആത്മാവിനെ രക്ഷ കിട്ടുകയില്ല അല്ലെങ്കിൽ നിങ്ങൾക്ക്
    സ്വർഗ്ഗത്തിൽ പോകാൻ സാധ്യമല്ല.
    എന്നാൽ ഞാനൊരു കാര്യം ഉറപ്പായിട്ടും നിങ്ങളോട് പറയട്ടെ നിങ്ങൾക്ക് സ്വർഗ്ഗത്തിൽ
    പോകാൻ ഉള്ള ഏക മാർഗ്ഗം അത് കർത്താവായ യേശുക്രിസ്തുവിൽ കൂടെ മാത്രമാണ്.
    സ്വർഗ്ഗത്തിൽനിന്നും മറ്റൊരു നാമം ഈ ഭൂമിയിൽ നൽകിയിട്ടില്ല.
    ശ്രദ്ധിക്കൂ ...യേശുക്രിസ്തു പറഞ്ഞു ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു .
    ഞാൻ മുഖാന്തരം അല്ലാതെ ആരും സ്വർഗത്തിൽ പോകില്ല.
    ഹൃദയത്തിൽ തൊട്ട് ഞാൻ ഒരു സത്യം നിങ്ങളോട് പറയട്ടെ ഈ ഭൂമിയിൽ നാം എല്ലാവരും
    പാപികളാണ് ജന്മനാ പാപികൾ
    ഒരു പാപിക്കും മറ്റൊരു പാപിയെ രക്ഷിപ്പാൻ കഴിയില്ല. ആകയാൽ കർത്താവായ യേശുക്രിസ്തു
    സ്വർഗ്ഗത്തിൽ നിന്നും മനുഷ്യ രൂപമെടുത്തു ഭൂമിയിൽ വന്നു. യേശുക്രിസ്തു വന്നതിനെ
    പ്രധാനകാരണം എനിക്കും നിങ്ങൾക്കും പാപമോചനം നൽകുവാനാണ്.
    ആ പാപമോചനം നൽകപ്പെട്ടത് യേശുക്രിസ്തുവിന്റെ കാൽവറി ക്രുസിലെ മരണത്തിലാണ്.
    ബൈബിൾ പറയുന്നു രക്തം ചൊരിഞ്ഞിട്ട് അല്ലാതെ പാവത്തിന് പരിഹരം ഇല്ല എബ്രയർ 9:22
    ഇപ്രകാരം വയ്ക്കുന്നു... ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ
    ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.
    ഇത് ദൈവത്തിൻറെ അലംഘനീയമായ നിയമമാണ്.
    വീണ്ടും ബൈബിൾ പറയുന്നു യേശുക്രിസ്തുവിന്റെ രക്തത്താൽ നമ്മുടെ അതിക്രമങ്ങളും
    പാപങ്ങളും ക്ഷമിക്കപ്പെടും.
    ഒരു മനുഷ്യൻറെ യഥാർത്ഥ പാപത്തിനു പരിഹാരം വരുത്തിയത് കർത്താവായ യേശുക്രിസ്തു
    മാത്രമാണ്. നമ്മുടെ പാപത്തിനു പരിഹാരം നാം യേശുക്രിസ്തുവിലൂടെ വരുത്തിയില്ലെങ്കിൽ
    നാം എന്നേക്കുമായി നിത്യ നരകത്തിലേക്ക് പോകുമെന്ന് ദൈവത്തിൻറെ വചനം പറയുന്നു.
    ആകയാൽ എൻറെ പ്രിയ മുസ്ലിം സഹോദരങ്ങളെ നിങ്ങളെ സ്വർഗ്ഗത്തിലെ ദൈവം അത്യന്തം
    സ്നേഹിക്കുന്നു. അതുകൊണ്ടാണ് കർത്താവായ യേശുക്രിസ്തുവിനെ നിങ്ങൾക്ക് വേണ്ടി ദൈവം
    ഭൂമിയിൽ അയച്ചത്. ക്രൂശിൽ നിങ്ങൾക്കുവേണ്ടി മരിച്ച നിങ്ങൾക്ക് വേണ്ടി പാപത്തിനു
    പരിഹാരം വരുത്തിയ യേശുക്രിസ്തുവിനെ കർത്താവും രക്ഷിതാവും ദൈവവുമായി നിങ്ങൾ
    അംഗീകരിക്കും എങ്കിൽ വിശ്വസിക്കുന്നെങ്കിൽ. നിങ്ങളുടെ പേർ ദൈവം ജീവ പുസ്തകത്തിൽ
    എഴുതും നിശ്ചയമായും നിങ്ങൾ സ്വർഗ്ഗത്തിൽ പോകും. ഈ സത്യം അറിയാൻ ദൈവം നിങ്ങളെ
    സഹായിക്കട്ടെ ദൈവത്തോട് പ്രാർത്ഥിക്കു ബൈബിളിൽ വെളിപെട്ട് കർത്താവായ യേശുക്രിസ്തു
    മാത്രമാണ് ലോകരക്ഷകൻ. ഖുർആൻ വെളിപെടുത്തുന്ന ഈസ അല്ല യേശുക്രിസ്തു.
    അനേകയിരം ഇസ്ലാമിക സഹോദരങ്ങൾ ഈ യേശുവിനെ രക്ക്ഷക്നായീ ദൈവമായീ അംഗീകരിച്ചു
    സ്വർഗ്ഗ സന്തോഷം അനുഭവിക്കുന്നു.

    • @MuhammedYaseen-ki5pv
      @MuhammedYaseen-ki5pv 2 года назад +2

      മരണമില്ലാത്ത ആലെ ആണ് ഞൻ ആരാധിക്കുന്നത്. എന്നൽ നിങ്ങള് പറഞ്ഞ ആൾ മരിച്ചു പോയല്ലോ? അതിനർത്ഥം സ്വന്തം ശരീരത്തെ പോലും രക്ഷിക്കാൻ ആവത്ത ആൾ എന്നെ എങ്ങനെ രക്ഷിക്കും?
      യേശു ക്രിസ്തു തന്നെ ആരാധിക്കാൻ പഴയ നിയമത്തിൽ പറയുന്നില്ലല്ലോ🤔

    • @Faseehparanani
      @Faseehparanani Год назад

      ബൈബിൾ വ്യക്തമായും തിരുത്ത് വരുത്തിയതാണ് ഒരു ഗ്രന്ഥം തന്നെയാണ് അതിന് ധാരാളം തെളിവുകളും ഉണ്ട് പക്ഷേ ഖുർആൻ അങ്ങനെ അല്ല 1400 വർഷങ്ങൾക്ക് മുമ്പ് മുതൽ ഇന്നുവരെയും ഒരു തിരുത്തുമില്ല അതുപോലെ തന്നെ ബൈബിൾ പഴയ നിയമത്തിൽ വ്യക്തമായും ജീസസ് പറയുന്നുണ്ട് നിങ്ങൾ ഏകദൈവമായ യഹോവയിൽ വിശ്വസിക്കുവിൻ പക്ഷേ അതെല്ലാം ഇപ്പോൾ തിരുത്തപ്പെട്ടിരിക്കുന്നു യഹോവ എന്നാൽ ഇസ്ലാമിൽ അള്ളാഹു തന്നെയാകുന്നു അല്ലാഹുവിൻറെ പ്രവാചകൻ ആയിട്ടാണ് ഈസാ നബിയെ അല്ലാഹു അയച്ചത്

    • @shajithankachan3003
      @shajithankachan3003 Год назад

      @@Faseehparanani
      ഒന്നാമത് ഉസ്മാൻ മുഹമ്മദിന് കിട്ടി എന്നു പറയുന്ന ഒറിജിനൽ ഖുർആൻ കുട്ടിയിട്ടു കത്തിച് കളഞ്ഞു. പുന്നേയുള്ളത് ആരൊക്കോയെ ചേർന്നു എഴുത്തിപിടിപ്പിച്ചു.
      ലാത്ത, ഉസ്സ, മണാത്ത എന്ന് മുന്നു പെണ്മക്കളുടെ വാപ്പയെ നിങ്ങൾ അല്ലാഹു എന്നു വിളിക്കുന്നു. മാത്രമല്ല ജിന്നുകളുമായീ കുടുംബ ബന്ധം പുലർത്തിയ ആളാണ് അല്ലാഹു.... ഹോ ഈ അല്ലാഹു എന്താ സംഭവം അല്ലേ....? വല്ലപ്പോഴും കുറാനും.. ഹദീസുമൊക്കെ വായിച്ചുപടിക്കണം...ഓതിയ പോര കേട്ടോ.

    • @Faseehparanani
      @Faseehparanani Год назад

      @@shajithankachan3003 പ്രിയ സഹോദരാ താൻ എന്തൊരു വിഡ്ഢിത്തമാണ് പറയുന്നത് മുഹമ്മദ് നബിക്ക് ലഭിച്ച ആദ്യ ഖുർആൻ തന്നെയാണ് ഇന്നും നിലനിൽക്കുന്നത് ഒരു തിരുത്തും വരുത്താതെ, താങ്കൾ ഖുർആനും ഹദീസും പഠിച്ചിട്ടില്ല എങ്കിൽ അത് പറഞ്ഞാൽ മതി അല്ലാഹു എന്നാൽ ഏക ദൈവമാണ് അവൻ ആണ് ആകാശഭൂമികളെ സൃഷ്ടിച്ചവൻ, മനുഷ്യരെ സൃഷ്ടിച്ചവൻ പിന്നെ എങ്ങനെയാണ് താങ്കൾ പറയുന്ന വിഡ്ഢിത്തമായ ലാത്തയുടെയും ഉസ്സയുടെയും മനാത്തയുടെയും പിതാവ് ആകുന്നത് ഇതിൽ ചിന്തിക്കുന്നവർക്ക് മാത്രമേ ദൃഷ്ടാന്തം കണ്ടെത്തുവാൻ സാധിക്കുകയുള്ളൂ ഭൂമിയിൽ മഴ ഇറക്കുന്നവനും, സൂര്യനും ചന്ദ്രനും അവൻറെ വിധിക്ക് അനുസരിച്ച് ചലിക്കുകയും ചെയ്യുന്നു. ഖുർആനിൽ എത്രയെത്ര ദൃഷ്ടാന്തങ്ങളെയാണ് എടുത്തുപറയുന്നത് ഇതിൽ എല്ലാം ചിന്തിക്കുന്നവർക്കും ബുദ്ധിയുള്ളവർക്ക് മാത്രമേ ദൃഷ്ടാന്തങ്ങൾ കണ്ടെത്തുവാൻ സാധിക്കുകയുള്ളൂ, സത്യം ഏതാണെന്ന് മരണശേഷം തിരിച്ചറിയാവുന്നതും ആകുന്നു

    • @shajithankachan3003
      @shajithankachan3003 Год назад

      @@Faseehparanani
      5 വയസും 8 മാസവും ആയ പിഞ്ചു കുഞ്ഞിനെ കെട്ടിയ ആൾ എഴുതിയ കിതാബു വയ്ക്കുന്ന നിങ്ങളെ ഓർത്തു സഹതാപിക്കുന്നു... അയ്യോ.. കഷ്ടം..

  • @gibbynetto2557
    @gibbynetto2557 3 года назад +1

    ADO BALUSHERRY,TANDA VICHARAM TAGAL ISLAMIULA AL;LAM TAKAJA ORU PANDITAN ANANNA.ATINDA AHAGARAM TAGALDA BODY LANGUAGEIL TANNA ONDU..MM AKBAR SAYIBINA VACHU NIKKIYAL TAN ARUM ALLAUVA..TAGALAKAL VARSHAGALKU MUNNA ADYAMAYI KERALATIL SNAHA SAMVADAM NADATIYATU E SAYIBANU, ITHRA PANDITANAYITTUM ADDAHATINDA ALIMAYUM MANUSYA SNAHAVUM PRASHAMSIKAPADANDA TANNAYANU. KERALAM ITHRAM VALIYAORU MATATARA STAKE AYATINDA PINNIL SAHIBINFDA CONTRIBUTION VALARA VALITANU.ADDHAMA ITUVARA SAMVADATINIDAYIL ARODUM DASHICHU POLUM NJAN KANDITILLA.ADDAHAZTA VAKKUKONDU NOVICHA ARODUM ADDAHAM DASHICHUKANDITILLA.ATUKONDU MM AKBAR SAHIBINU NJAN ULPADA KERALATILA ORO MALAYALIDA MANASILUM ORU STANAM ONDU.SWAYAM ALLATIKAJA PANDITANANANNU VICHARICHU AHAGARIKATA TAGAL AKBAR SAHIB ADUTUNINNUM PALATUM PADIKANDIIRIKUNNU.

  • @rafur1378
    @rafur1378 2 года назад

    ഇവൻ ഷേത്റങ്ങളിലും ആരാധന തുടങ്ങിയോ....

  • @babuabraham1854
    @babuabraham1854 3 года назад

    orumikkanda ,,Maandaa

  • @surendransurendran3015
    @surendransurendran3015 4 года назад +3

    Avasanam ivan islamallathe vere madhamillannu paraum.

    • @nujumnayif1586
      @nujumnayif1586 4 года назад +5

      സത്യം അതാണെങ്കിൽ????????????

    • @abuthasneemhyder3662
      @abuthasneemhyder3662 4 года назад

      Adu thaangalkku ayaalude prasangam manassilavanjittaa bro moorthee pooja thettaanu dhaivathinu pradhishtakalilla eaka dhaivam avane mathram aaradhikkuka

    • @abuthasneemhyder3662
      @abuthasneemhyder3662 3 года назад +3

      @kr133al moorthee poojayiloode ദൈവം എന്ന അതുല്യ udaya തമ്പുരാനെ കേവലം ഒരു സൃഷ്ടിയുടെ parimidhiyilekk നിങ്ങള്‍ തരം താഴ്ത്തുന്ന നിങ്ങള്‍ കൊടും പാപം ചെയ്യുന്നു

    • @oneplus3254
      @oneplus3254 3 года назад +1

      @@abuthasneemhyder3662 എനിക്ക് ഒരു സംശയം ഈ അല്ലാഹു മാത്രമാണ്‌ ലോക ദൈവം എങ്കിൽ എന്ത് കൊണ്ട്‌ എല്ലാ രാജ്യത്തും muslims ഭൂരിപക്ഷം അല്ല..
      ഈ china അല്ലാഹു സൃഷ്ടിച്ചത് അല്ലെ...

    • @nwz3645
      @nwz3645 2 года назад

      @@oneplus3254 allahu Annathu Arabi vaakkanu allahu Annathinte artham daivam annanu allathe muslim daivam annalla

  • @ഇസ്രായേൽഗിഫ്റ്റ്

    ഇവനെ എന്തിനാണ് അബലപറബിൽ കേറ്റിയത്

    • @shamsu3753
      @shamsu3753  3 года назад

      ഒന്നല്ല 80 ത്തിൽ അതികം അമ്പലത്തിൽ അദ്ദേഹം പ്രഭാഷണം നടത്തിയിട്ടുണ്ട് ജസ്റ്റ്‌ ഒന്ന് യൂട്യൂബിൽ സേർച്ച്‌ ചെയ്ത് നോക്കു

    • @juliyathaikkattil2486
      @juliyathaikkattil2486 2 года назад +1

      @@shamsu3753 bomb vekkan location nokkan vendi ano

    • @dikrazainaba5691
      @dikrazainaba5691 2 года назад

      @@juliyathaikkattil2486 ഹഹ ഇസ്ലാം മതം എനിക്ക് അത് പഠിപ്പിക്കുന്നില്ല , ഉദാഹരണം. ഉരു വിജയൻ ഒരാളെ വധിച്ചു അതു കൊണ്ട് ഹിന്ദുമതം അതാ ണോ പഠിപ്പിക്കുന്നെ ? ഒരിക്കലും അല്ല .....

    • @juliyathaikkattil2486
      @juliyathaikkattil2486 2 года назад

      @@dikrazainaba5691 Thaan okke ethu logathila jeevikunne ivide nadakunathu onnum.ariyille atho Madrasa pottatharam mathram vishwasichu jeevikano.

  • @medin236
    @medin236 3 года назад +1

    Ha ha,ivanee thodakathil enthu thengaya parayunne?