Это видео недоступно.
Сожалеем об этом.

പച്ചക്കറി വിത്തുകൾ പാകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | How to plant seeds | Malayalam

Поделиться
HTML-код
  • Опубликовано: 13 дек 2022
  • #chillijasmine #howto #tips #tricks #terrace #krishi #easy #terracefarming #caring #fertilizer #terracegarden #amazing #best #different #diy

Комментарии • 145

  • @jayasreem.s.3994
    @jayasreem.s.3994 10 месяцев назад +12

    ബിന്ദുവിന്റെ വീഡിയോകൾ കണ്ടാൽ ആരായാലുംവീട്ടിലേക്ക് ആവശ്യമുള്ള കുറച്ചു കൃഷി ചെയ്തു പോകും

  • @jayakumars107
    @jayakumars107 Год назад +1

    വളരെയേറെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു

  • @razeenanousheed7126
    @razeenanousheed7126 Год назад

    Engane oru vediyo ettathil santhosham Thanku chechi

  • @sreelathasubadra8611
    @sreelathasubadra8611 Год назад +1

    Valare nannayi paranju tharunnu .thanku. 🌹

  • @shinlakrishnankutty3982
    @shinlakrishnankutty3982 Год назад +1

    വളരെ നല്ല അവതരണം 👍.

  • @ganeshkumar-ur7kq
    @ganeshkumar-ur7kq Год назад

    Very useful video. Explanation excellent.Thankin you

  • @reeshmasanju3697
    @reeshmasanju3697 Год назад

    Thanks chechi

  • @reenurobert2671
    @reenurobert2671 Год назад +4

    Super explanation .. thanks a lot ...

  • @mayaskamath1077
    @mayaskamath1077 Год назад +1

    Nalla video. Thank you so much❤

  • @shamnashafishafi8717
    @shamnashafishafi8717 Год назад

    Useful വീഡിയോ ചേച്ചി

  • @sheenuvisakh8274
    @sheenuvisakh8274 Год назад +1

    കാത്തിരുന്ന വീഡിയോ 🥰.

  • @Days_with_sanaah
    @Days_with_sanaah 8 месяцев назад +1

    വളരെ നല്ല അവതരണം, നന്ദി സർ

  • @shanuspassion
    @shanuspassion Год назад

    Video orupaadu ishtaayi👏👏👏

  • @art-gallery7
    @art-gallery7 Год назад

    Good explanation. Thank you

  • @renukadhananjayan1991
    @renukadhananjayan1991 Год назад

    Very happy ,potato krishi kanichu thannathine..njan kure .ulavanna potato murichu nattitu valiya chedi aayi . Shesham anik ariyillayiru..very happy...

  • @ramanair5779
    @ramanair5779 Год назад

    നല്ല വിവരണം

  • @shijisuresh2703
    @shijisuresh2703 Год назад +1

    ഞാൻ കാത്തിരുന്ന വീഡിയോ

  • @monaterfroad9912
    @monaterfroad9912 Год назад

    സൂപ്പർ 👍

  • @user-zg2ch8po5o
    @user-zg2ch8po5o 10 месяцев назад

    Thankyou chechy

  • @bincykbincyk1217
    @bincykbincyk1217 Год назад +1

    Thanks

  • @layya0123
    @layya0123 Год назад +7

    . കാബേജ്, കാരറ്റ്, ബീറ്റ്റൂട്ട്, പൂണ്ട് എന്നിവ ഞാൻ കൃഷി ചെയ്യുന്നുണ്ട്...ടെറസിൽ കൃഷി ചെയ്യുന്നത് കണ്ടിട്ട് മനസ്സ് നിറഞ്ഞു... അഭിനന്ദനങ്ങൾ ചേച്ചീ..

  • @susanninan5154
    @susanninan5154 Год назад

    Very good description

  • @salvatv5622
    @salvatv5622 Год назад +3

    മണ്ണ് ചേർത്തപ്പോൾ എനിക്ക് തൈ ട്രേ ഇൽ നിന്ന് മാറ്റാൻ ബുദ്ധിമുട്ട് തോന്നി ചാണകപ്പൊടിയും ചകിരിയും മാത്രം ചേർത്തപ്പോൾ ഈസി ആയി കിട്ടി

  • @sushmaanshultyagi6642
    @sushmaanshultyagi6642 Год назад +2

    I love your videos so much information explained very well all points carefully explained. Thank you for taking so much pain for us

  • @gayathrisoman4731
    @gayathrisoman4731 Год назад +3

    എല്ലാ വിഡിയോസും സൂപ്പർ ആണ്. വളരെ പ്രയോജനം ആണ്... 💕💕💕💞💞❤️❤️❤️💞 നല്ല മോട്ടിവേഷൻ ആണ് കൃഷി ചെയ്യുന്നവർക്ക്... thank you for your informations...

  • @hashidanowshad1978
    @hashidanowshad1978 Год назад +2

    ചേച്ചി പറഞ്ഞതുപോലെ ഞാൻ പാവലിന്റെ വിത്തിന്റെ കൂർത്തഭാഗം പൊട്ടിച്ചു കളഞ്ഞിട്ട് പാകി പെട്ടെന്ന് മുളച്ചുവന്നു
    Thank you ചേച്ചീ

  • @rugminic5044
    @rugminic5044 11 месяцев назад

    Very good video.

  • @ecoorganic1
    @ecoorganic1 Год назад

    Adipoli video 😍😍

  • @alicejoy979
    @alicejoy979 Год назад

    Good video.

  • @fayiznavas9292
    @fayiznavas9292 Год назад

    Good class ❤️❤️

  • @habeeburahiman3743
    @habeeburahiman3743 Год назад +1

    വളരെ ഉപകാരപ്രദമായ അറിവുകൾ പങ്ക് വെച്ചതിനു നന്ദി.

  • @rejaniem4805
    @rejaniem4805 Год назад

    Enik upakaramayi

  • @Mudakkalizzworld
    @Mudakkalizzworld Год назад

    Kollam good video

  • @neethuaneesh4267
    @neethuaneesh4267 Год назад

    Super

  • @Akhinasujith
    @Akhinasujith Год назад +1

    Very usefull ideas😍

    • @susanjoseph4676
      @susanjoseph4676 Год назад

      എല്ലാ വീഡിയോ യുo വളരെ ഉപകാരപ്രദമാണ് thanks

  • @saurabhfrancis
    @saurabhfrancis Год назад +1

    ❤👌

  • @fathimasuhradesigns3971
    @fathimasuhradesigns3971 Год назад +1

    👍🏻👍🏻👍🏻

  • @jayalakshmigopalakrishnan1206
    @jayalakshmigopalakrishnan1206 Год назад +1

    Yes very important first step sowing seeds tried many times bittergaurd did not germinate

  • @remanizacharias2042
    @remanizacharias2042 Год назад

    👌👍👍

  • @jyothilakshmi4782
    @jyothilakshmi4782 Год назад

    👍👍🙏🙏

  • @user-ne1cg3go1z
    @user-ne1cg3go1z 8 месяцев назад +1

    ഞാൻ ചേച്ചി യുടെ എല്ലാ വീഡിയോ സും കാണാറുണ്ട്

    • @ChilliJasmine
      @ChilliJasmine  8 месяцев назад

      Thanks
      പറ്റുന്നത്ര ഉപയോഗപ്പെടുത്തണം.

  • @mohammadali7587
    @mohammadali7587 Год назад

    ❤❤❤❤👍👍👍

  • @achuslifestyle5796
    @achuslifestyle5796 11 месяцев назад

  • @jayathulasidasan1152
    @jayathulasidasan1152 Год назад

    വളരേ നല്ല അവതരണം👌👌👌

  • @inspiringladyvlog1391
    @inspiringladyvlog1391 Год назад

    👍👍👍👍👍

  • @user-xt6ro1dm9m
    @user-xt6ro1dm9m 8 месяцев назад

    🎉🎉

  • @renjithi.p8525
    @renjithi.p8525 7 месяцев назад

    👍🏿👍🏿👍🏿😍

  • @abbaskf9253
    @abbaskf9253 Год назад

    Useful video ♥️♥️♥️
    Venda mulakkan 3 divasam madiyo

  • @mariyammageorge6126
    @mariyammageorge6126 Год назад

    Malli mulppichu kitty thakyou mam,cocopit ittappozhanu ok ayathu ethra inch cocopit mukalilidam ithermocol boxethra inch hight venam salad vellari polulla thykal nadan hole ehra venam

    • @ChilliJasmine
      @ChilliJasmine  Год назад

      ഒരു വീഡിയോ ചെയ്യാം.

  • @keerthzz157
    @keerthzz157 Год назад

    ചേച്ചി കൂൺ കൃഷിയുടെ വീഡിയോ കണ്ട് എനിക്കും കൊതിയായി. ഞാനും ഒരു കൈ നോക്കാൻ പോവാ. കൂണിന്റെ വിളവെടുപ്പ് ആകാറായോ. വേഗം തന്നെ വീഡിയോ പ്രതീക്ഷിക്കുന്നു.

  • @dhanapalktdhanu7906
    @dhanapalktdhanu7906 4 месяца назад

    നല്ല കാര്യം മഹാദേവ അനുഗ്രഹം കാണുന്നു

    • @ChilliJasmine
      @ChilliJasmine  4 месяца назад

      🙏🙏🙏

    • @dhanapalktdhanu7906
      @dhanapalktdhanu7906 4 месяца назад

      @@ChilliJasmine മാഡം ചെടി പറച്ചു നടുമ്പോൾ ഒഴിച്ച് കൊടുക്കുന്ന അതിന്റെ പേര് ഇവിടെ കിട്ടി അതുകൂടി ഒന്ന് പറഞ്ഞു തരിക

  • @haris7135
    @haris7135 Год назад

    സു ന്നരക്കുട്ടീ

  • @rajeswariprabhakarlinekaje6069

    Nalla video anne chechi. Seeds idunna trayli enneke ede vittu ittitum sheri aitilla. Cocopitli ittitum molache vannitilla. Ningal parnjad pole akit nokka. Enekke ippol paduvala, bitter gourd vitt chakil ittu. Molach vannitilla

  • @Gardenpetlove.
    @Gardenpetlove. Год назад

    Hello maam
    Njan compost undaakki
    Korach chakirichor idayil ittu… vellam ozhuchittilla
    Pakshe 1 maasam kazhinju nokkumbo adiyil vellam kettikkidakkunnu
    Puzhukkalum ind
    Enippo ndaa cheyyuka
    Adine kalayendi varumo

    • @ChilliJasmine
      @ChilliJasmine  Год назад

      Kurachu unangiya chakirichorum paperum ittu nanavu illathakkiyal mathi.vellam chakirichor valicheduththu kazhiyumpol podinja compost kittum

  • @shaheemaimthiaz4008
    @shaheemaimthiaz4008 Год назад

    Nammude naattile mannira thanneyaano compostaakkunnath njañ kettittullath African mannirayaanu chedikalkku nallathennu ithil enthenkilum chechikku paranju tharanundo reply tharane chechi

  • @etra174
    @etra174 Год назад +4

    You showed 6 seedlings of churakka in one small pot.
    You said we can either thin them out, or else keep them all in that pot itself.
    If we are doing that, isn't that pot too small for 6 plants?
    Will that much potting mix be sufficient for so many plants?

  • @abduljaleel8697
    @abduljaleel8697 Год назад

    വീത്ത് മുളപ്പിച്ച് എടുക്കാൻ പഠീപ്പിച്ച് തന്ന
    ചേച്ചിക്ക് നന്ദീ

  • @jobyjose9710
    @jobyjose9710 Год назад

    3 വർഷമായ fruit തൈ ഉണ്ട് അറിയപ്പെടുന്ന നഴ്സറിയിൽ നിന്ന് വാങ്ങിയതാണ് ഇതുവരെയും പുത്തുല്ല കായ് ഉണ്ടായില്ല ? ഏത് ചെടിയാണന്ന് പറഞ്ഞു തരാമോ? what s No: തരാമോ? Picture Send ചെയ്ത് തരാം? Please reply

  • @vineethsabitha3376
    @vineethsabitha3376 Год назад

    Chechi ethupole cheyyanamennudu but vellam kayarum ennalum bucketil kachilundu

    • @ChilliJasmine
      @ChilliJasmine  Год назад

      നമുക്ക് പറ്റാവുന്നത് ചെയ്യുക

  • @ratheesheg6595
    @ratheesheg6595 Год назад

    Chechi ... seeds evidunna

  • @sumayyashahrukh
    @sumayyashahrukh 5 месяцев назад

    Chechi.njan mulakum vendayum kuthirthit mulakkan ittu.pakshe mulachilla😢😢

  • @lalysuresh6879
    @lalysuresh6879 Год назад

    Vermi compost എങ്ങനെ യാ ഉപയോഗിക്കുന്നത് ഒന്നു പറഞ്ഞു തരുമോ ദയവായി

  • @achayankallumala4833
    @achayankallumala4833 Год назад

    Thanks f
    or all

  • @fathimashukkoor8085
    @fathimashukkoor8085 Год назад

    Commend ചെയ്യാറില്ല. എങ്കിലും. എല്ലാ. വീഡിയോ. കളും
    കാണാറുണ്ട്. ഞാനും. Tarasil. Krishi. ചെയ്തിരുന്നു. ഇപ്പോൾ. ഇല്ല. വിത്തുകൾ. ഒക്കെ. നഷ്ടപ്പെട്ടു. വേണ്ട. പയർ. മുളക്. കുറച്ചു. വിത്തുകൾ. അയച്ചുതരുമോ.

  • @febinafrancis6028
    @febinafrancis6028 Год назад

    Mushroom growth enthayii athinte video idammoo

    • @ChilliJasmine
      @ChilliJasmine  Год назад

      ഇന്നായിക്കോട്ടെ

  • @carcare2458
    @carcare2458 Год назад

    Potting mix vangan etha nallathenn parayumo

  • @zayaraya9106
    @zayaraya9106 Год назад

    Vithukal pakiyathinde baki fridjil vekkendathundo
    Oru pakattil kore vith undaville
    Njn oru thudakkakariyan
    Kurachu try cheythu
    Baki pinne cheyyalo ennu vijarichu
    Pls reply

    • @ChilliJasmine
      @ChilliJasmine  Год назад

      Oru set paaki kilirkkunnudo ennu nokkuka. Athuvare fridgil veykkenda

    • @marythomas3260
      @marythomas3260 Год назад

      Ñallayinum vithukal engane lebhikkum onnuparenjutharumo, highly appreciated your valuable information

    • @zayaraya9106
      @zayaraya9106 Год назад

      @@ChilliJasmine thankeuu

  • @nimmirajeev904
    @nimmirajeev904 Год назад +1

    Very good Information God bless you ❤️🙏

  • @aniljacob2048
    @aniljacob2048 10 месяцев назад

    കൂൺ ഉണ്ടായ വിഡിയോ കാണിക്കാമോ?

  • @user-ne1cg3go1z
    @user-ne1cg3go1z 8 месяцев назад

    ചേച്ചി ഞാൻ vayudana വിത്ത് മുളപ്പിച്ചിട്ടുണ്ട്. ഇത് വെയിൽ കൊള്ളുന്ന സ്ഥലത്തു വെക്കാൻ പറ്റുമോ. രണ്ട് ഇല വന്നിട്ടൊള്ളു.

  • @somolgireesh1330
    @somolgireesh1330 Год назад

    ചേച്ചി കൂൺ കൃഷി എവിടെ വരെയായി

  • @annadevika6456
    @annadevika6456 Год назад

    Aunty njan oru kutti karshaka aan enikk oru samshayam mulakinteyum payarinteyum thandu azhukunnu pariharam enthanu 🙏🙏🙏🙏🙏🙏🙏🙏plss 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏plss

  • @rasheedkm6373
    @rasheedkm6373 Год назад

    പാകിയ വിത്ത് ഉറുമ്പ് കൊണ്ടുപോകാതിരിക്കാൻ എന്താ ചെയ്യണ്ടേ

  • @nashimolnashi2822
    @nashimolnashi2822 Год назад

    കൂൺ വീഡിയോ ന്റെ അപ്ഡേഷൻ കാണിക്കാമോ

  • @ummukulsuei1655
    @ummukulsuei1655 10 месяцев назад

    തെർമോക്കോൾ ബോക്സിൽ തുളകൾ ഇടേണ്ടേ, എങ്ങനെ ആണ് തുളകൾ ഇടുന്നത്

  • @meharnishuworld7846
    @meharnishuworld7846 Год назад

    Hiii ഞാൻ പുതിയ കൂട്ടാണ് 😍തിരിച്ചും വരില്ലേ 😊വീഡിയോ മുഴുവൻ കണ്ടു 👌🏻👌🏻👌🏻👌🏻

  • @amnafathima2978
    @amnafathima2978 Год назад

    Chechee...njan chechiyude channel kansditt krishi cheyyan thudangii..terassil ishtam pole Sthalam und.pakshe veedin chorcha undakumenn parayunnu.veettukar sammadikkunnilla.panthal idendathine kurich idea illa.agraham und.but valam keedanashini onnum vangan cash illa😢

    • @ChilliJasmine
      @ChilliJasmine  Год назад

      Veetukar sammathikkunnillel cheyyanda kuttee

  • @shifanmon1569
    @shifanmon1569 Год назад +1

    മുളക് വിത്ത് അയച്ചു തരുമോ

  • @aleenaanamsherin1252
    @aleenaanamsherin1252 Год назад

    ചേച്ചി , കവറിലും ചാക്കിലും തൈ നടുമ്പോൾ ചാക്കിന് holes ഇട്ടു കൊടുക്കണോ

  • @Nas_hva
    @Nas_hva 3 месяца назад

    തക്കാളി തൈകൾ പിരിച്ച് നട്ടതിനു ശേഷം കേടുവന്നു പോകുന്നു. ആരോഗ്യമുള്ള പൂക്കൾ ഉണ്ടാവുന്നില്ല എന്താണ് പരിഹാരം

  • @jyothis6249
    @jyothis6249 Год назад

    ചകിരിച്ചോറിന് പകരം ഈർച്ച പൊടിപറ്റേ മോ?

  • @nishasura922
    @nishasura922 Год назад +1

    ചേച്ചി ഈ ചകിരി ചോറ് കൂടുതലായി നമുക്ക് എവിടെ നിന്ന് മേടിക്കാൻ കിട്ടും.

    • @salvatv5622
      @salvatv5622 Год назад

      അടുത്തുള്ള കയർ ബോർഡ്‌ ഇൽ കിട്ടും റേറ്റ് യും കുറവാണു

  • @sameeraak906
    @sameeraak906 Год назад

    കഴിഞ്ഞ വർഷം വാങ്ങിയ വിത്ത് ബാക്കിയുള്ള ത് ഫ്രിഡ്ജിൽ വച്ചിരുന്നു അത് ഇപ്പോൾ നാടാൻ പറ്റുമോ

  • @toolmecbranch1582
    @toolmecbranch1582 Год назад

    കൂൺ മുളച്ചോ?

  • @jubeenasakeer1723
    @jubeenasakeer1723 Год назад

    Sudomones avide kidum

    • @rasheedk.4569
      @rasheedk.4569 Год назад

      Pseudo monos വളങ്ങൾ വിൽക്കുന്ന കടകളിലുണ്ടാകും.

  • @alphonsashaju1543
    @alphonsashaju1543 4 месяца назад

    ചകിരി ചോറിനു പകരം അറക്കപ്പൊടി ഉപയോഗിക്കാമോ...

    • @ChilliJasmine
      @ChilliJasmine  4 месяца назад

      കമ്പോസ്റ്റാക്കിയിട്ട് ഉപയോഗിക്കുക

  • @gracyp3607
    @gracyp3607 Год назад

    പൊട്ടിങ് മിക്സ്‌ എന്നാൽ - നല്ലയിനം മണ്ണ് ആണോ???

  • @godislove2580
    @godislove2580 5 месяцев назад

    പോട്ടിങ്ങ് മിക്സ് എന്താണ് അതൊന്ന് പറയാമോ

  • @grandpayyavoor6054
    @grandpayyavoor6054 Год назад

    പുഴമണൽ പറ്റുമോ?

  • @kannan-xq1iv
    @kannan-xq1iv Год назад

    ഇത്രേം ചകിരിചോർ എങ്ങനെ ഉണ്ടാക്കുന്നു

    • @ChilliJasmine
      @ChilliJasmine  Год назад

      ഞാൻ വാങ്ങിക്കുന്നതാണ്

  • @rugminic5044
    @rugminic5044 11 месяцев назад

    Pseudomonous ഉപയോഗിക്കുമ്പോൾ gloves ഉപയോഗിക്കണം, നിർബന്ധമായും എന്ന് കേട്ടല്ലോ, ശരിയല്ലേ അത്

  • @sumayyasainudheen7677
    @sumayyasainudheen7677 Год назад +8

    കൂൺ ഉണ്ടായോ വീഡിയോ കണ്ടില്ല

  • @shijishimjith
    @shijishimjith 10 месяцев назад

    വിത്ത് ചേച്ചി എവിടെ നിന്നാണ് വേടിക്കുന്നത്

    • @ChilliJasmine
      @ChilliJasmine  10 месяцев назад

      പ്രത്യേകിച്ച് ഒരു സ്ഥലം ഇല്ല.

  • @sajoaby6609
    @sajoaby6609 Год назад

    Chechi Koon krishi enthai success ayo?

  • @vahitharazak936
    @vahitharazak936 Год назад

    തക്കാളി ക് വിള്ളൽ വരുന്നു എന്താണ് പരിഹാരം

    • @ChilliJasmine
      @ChilliJasmine  Год назад

      വെള്ളം കൂടുമ്പോഴാണ്

  • @Nas_hva
    @Nas_hva 3 месяца назад

    ചെടി നട്ടതിനുശേഷം തൈകൾ വാടി പോകുന്നുണ്ട്

    • @ChilliJasmine
      @ChilliJasmine  3 месяца назад

      വൈകുന്നേരങ്ങളിൽ മാത്രമേ മാറ്റി നടാവൂ

  • @ammupc8875
    @ammupc8875 Год назад +2

    പാവലിന്റെ വിത്ത് പോകുന്നതിൽ എനിക്കെപ്പോഴും കൺഫ്യൂഷൻ ആണ്. ഞാൻ ചരിച്ചു പാകും.

  • @achayankallumala4833
    @achayankallumala4833 Год назад

    Q

  • @AbdulSalimAsaas
    @AbdulSalimAsaas 5 месяцев назад

    മനസ്സിൽ ആയി ഇങ്ങനെ വേണം പറയാൻ

  • @makammaka421
    @makammaka421 Год назад

    Thanks