Это видео недоступно.
Сожалеем об этом.

വിത്തുകൾ നടുമ്പോൾ ചെയ്യുന്ന 5 തെറ്റുകൾ | Avoid these 5 Seed Starting Mistakes | Deepu Ponnappan

Поделиться
HTML-код
  • Опубликовано: 15 июн 2020
  • വിത്തുകൾ നടുമ്പോൾ എല്ലാവരും ചെയ്യുന്ന 5 തെറ്റുകൾ ഏതൊക്കെയാണെന്ന് നോക്കാം. ഈ തെറ്റുകൾ ഒഴിവാക്കി നല്ലരീതിയിൽ വിത്തമുളപ്പിച്ച് കൃഷി ചെയ്യാം | Avoid these 5 Seed Starting Mistakes | Deepu Ponnappan
    1. 5 LTR SPRAYER : amzn.to/2RHWhZf
    2. 2 LTR SPRAYER : amzn.to/3ce4q0S
    3. PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
    4. ORGANIC PESTICIDE : amzn.to/3kCN7cL
    5. DOLOMITE : amzn.to/3kALEDY
    6. BEAUVERIA BASSIANA : amzn.to/2EqjhJl
    **Connect With Me**
    Subscribe My RUclips Channel: ruclips.net/user/deepuponnappa...
    Follow/Like My Facebook Page: / plantwithmedeepuponnappan
    Follow me on Instagram: / deepuponnappan20
    e-mail:www.deepuponnappan2020@gmail.com
    ** Cameras & Gadgets I am using **
    1. OPPO F15 : amzn.to/35TW0ea
    2. WRIGHT LAV 101 : amzn.to/3ccYQvS
    3. JOBY TELEPOD : amzn.to/33ILzYa
    4. TRIPOD : amzn.to/3kxIssH
    **** PLEASE SUBSCRIBE MY CHANNEL AND HIT THE BELLLLLLLLL****

Комментарии • 151

  • @ambika4909
    @ambika4909 4 года назад

    Nalla oru ariyendathaya oru video thank u sir 🥰🥰👍👍🙏🙏🙏🙏

  • @chicks748
    @chicks748 4 года назад +7

    വളരെ ഉപകാരപ്പെടുന്ന ചാനൽ ആണിത്, മണ്ണിലേക്ക് തിരിച്ചുവരണം എല്ലാമനുഷ്യരും,,

  • @dineshnair820
    @dineshnair820 4 года назад

    Tnq chetta 😊valare upakarapradhamaya video

  • @ads8139
    @ads8139 4 года назад +2

    കൊള്ളാം....തുടക്കക്കാര്‍ക്ക് ഉപകാരപ്പെടും
    Thanks...♥

  • @dhosth9672
    @dhosth9672 4 года назад

    Hai deepu bai. Thanks

  • @shobhaviswanath
    @shobhaviswanath 2 года назад +1

    നല്ല sound 👍👍👍

  • @kalpanaanirudh4143
    @kalpanaanirudh4143 4 года назад +1

    Thank you.

  • @jejo_20_
    @jejo_20_ 4 года назад

    UNCLE THIS IS GOOD VIDEO SUPER VERY USEFUL FOR ALL

  • @salijapaul4208
    @salijapaul4208 Год назад

    Thanku sir

  • @midlubavu7809
    @midlubavu7809 4 года назад +1

    Thanks

  • @plantinghome
    @plantinghome 4 года назад +1

    Superb 😍 trying this way

  • @sharanyasreekanth5925
    @sharanyasreekanth5925 3 года назад

    Thank yu☺️

  • @raghuck1245
    @raghuck1245 4 года назад

    Thankyou

  • @ayishamilu6601
    @ayishamilu6601 4 года назад +1

    Thanks sir nalla useful video payaya vithano enn nokarilla ini nokkam thanks

  • @talentonline1043
    @talentonline1043 3 года назад

    Very nice,

  • @soniatomy9274
    @soniatomy9274 4 года назад +1

    Very informative video, Hoping for such videos further. Thanku so much

  • @muraleedharanpillai8236
    @muraleedharanpillai8236 3 года назад

    Good information

  • @ushachandran8989
    @ushachandran8989 4 года назад +2

    Very informative..Thanku

  • @sowmyak7184
    @sowmyak7184 4 года назад

    നല്ല വീഡിയോ ആണ് ചേട്ടാ ❤️

  • @geethasspecial2248
    @geethasspecial2248 4 года назад +1

    Very useful...subscribed liked&shared

  • @sumag5884
    @sumag5884 4 года назад +1

    Nalla vedio very good

  • @ashaajith6826
    @ashaajith6826 4 года назад

    Nice video

  • @sadiyamk6565
    @sadiyamk6565 4 года назад

    Bro.superrr love u

  • @Binu5976
    @Binu5976 3 года назад

    Super video

  • @aromalmanoj8c955
    @aromalmanoj8c955 4 года назад

    Super

  • @sajidct2308
    @sajidct2308 4 года назад

    Good one
    😍😍😍😍

  • @dharmajakk4664
    @dharmajakk4664 4 года назад

    Thank You deepu Very informative

  • @aysaisu
    @aysaisu 4 года назад

    Thank you 👍😊

  • @nandakumarg3558
    @nandakumarg3558 3 года назад +1

    Useful information.thanks.

  • @saifmether7093
    @saifmether7093 3 года назад

    Good

  • @shymashajahan8658
    @shymashajahan8658 4 года назад +1

    Nalla video

  • @SureshKumar-ic4vv
    @SureshKumar-ic4vv 4 года назад +1

    Pseudomonas ,hydrogen peroxide, neem oil ethupoleyulla pala keeda nasinikalum paranju thannu ethellam koodi eppozhokke upayogikkanamennulla samaya kramam koodi paranju tharumo plsss

  • @man4met
    @man4met 4 года назад

    Deepu Chetta e VAM entha athinepatty oru video cheyyuo

  • @santhoshks122
    @santhoshks122 4 года назад +1

    Trayil njan vithu mulappichu pakshe payarinte vith mulachu vannappol veru trayude adiyile holiloode erangi vannu .mulachu randu divasam ayapoyekkum pinneed nalla pole valarnnu vannilla.nadanum pattiyilla.ethinu oru marupadi paranju tharane please.

  • @kingani424
    @kingani424 4 года назад +2

    Thanks 👍👍

  • @nathannathan5345
    @nathannathan5345 4 года назад

    We live in Tronto, Canada. I tried venda, padavalam and kaipakka seeds from Kerala. Was not that successful. Can you please let us know what can we do for better growth of vegetables here. Thanks.

  • @User_ryz295
    @User_ryz295 6 месяцев назад +1

    എനിക്ക് ഏറ്റവയും ഇഷ്ടം ചേട്ടനെയാ കൃഷിയിൽ 😅

  • @shakeelabasheer894
    @shakeelabasheer894 3 года назад

    Njan deepuvinte vlog mathraman kanarullath enik ellam nalla upayogamayittund enikkum kurach pachacury krishiyund

  • @shemigafoor1693
    @shemigafoor1693 4 года назад

    Cheta vepenna veluthulli layani ozhichu koduthal urump pokumo vendayile? Athey vepanna mathram ozhichal mathiyo?pls reply

  • @shafeekp4501
    @shafeekp4501 4 года назад

    Ente kayppa thayide leafum pinne cherakkade leafum ellam yellow colour aavan ath ntha sambavam athinulla pariharam paranju tharo

  • @skydrive5051
    @skydrive5051 Год назад +1

    Hello ee vith vellathil ittu vakkunnath flowering plant seeds nadumbozhum cheyyan pattunnath aano? Please do reply

  • @Days_with_sanaah
    @Days_with_sanaah 7 месяцев назад +1

    👍🏻

  • @abdulramees622
    @abdulramees622 3 года назад +1

    Thank q ദീപു ചേട്ടാ ഇപ്പോഴാണ് തെറ്റ് മനസിലായത്

  • @radhamani9241
    @radhamani9241 4 года назад +2

    👍

  • @harikrishnan5693
    @harikrishnan5693 4 года назад

    ഇത് ഒന്ന് പരീക്ഷിക്കട്ടെ.....

  • @rinodipu2413
    @rinodipu2413 4 года назад

    Which is the best month to plant moringa seeds?

  • @Rojiskutyvlog
    @Rojiskutyvlog 4 года назад

    Brinjal inte pove vanu pova. Ethelum onu parenje tharane

  • @ebookmummy
    @ebookmummy 3 года назад

    Very nice presentation.

  • @mnv56
    @mnv56 4 года назад +1

    👍👍👍

  • @marylailapius7116
    @marylailapius7116 4 года назад

    Should we keep the seed in a dark place after sowing? Or can we keep it outside in a shady place? I am your new subscriber and started a kitchen garden during lockdown. Thanks for all videos. Worth watching. Keep up the good work

  • @sumag5884
    @sumag5884 4 года назад

    Vedio innu ittathu nannayi njan grobag redy akki nale nadam nale vithu nadan patiya divasam vpfck yude vithu nallatho krishi bavanl ninu kittyatha

  • @ayshafathima8919
    @ayshafathima8919 3 года назад

    🤗

  • @subithasl8092
    @subithasl8092 4 года назад +1

    Deepu chetta payar krishi nannayi thazhachu valarnnu but poovu undakunnillaa payar valli ippol karinju pokuvaa
    enthanu cheyyendathu ennu paranju tharavoo pllzzz
    rply tharavooo

  • @jayjayprakash8313
    @jayjayprakash8313 3 года назад

    Hay vitt sudomonas vellatil Edamo?

  • @man4met
    @man4met 4 года назад

    Ente friend paranjathanu but ath jyvam aano egane use cheyyanam Deepu chetta

  • @pushpalatha7774
    @pushpalatha7774 4 года назад

    Venda payar thàkkali enthu jaiva valam edanam

  • @rockingstarsreepad2195
    @rockingstarsreepad2195 4 года назад

    Chlorine waterilidunad vith mulaykunadine badhikumo?

  • @user-dx1kn9wh6f
    @user-dx1kn9wh6f 4 года назад

    ഹായ് ദീപു , സുഖമല്ലേ..
    വീഡിയോ കണ്ടു.. ഇഷ്ടപ്പെട്ടു.. അതുപോലെ ഉള്ള ഡ്രേ -എവിടുന്ന് വാങ്ങിക്കും.

  • @ebinvivera1444
    @ebinvivera1444 4 года назад

    Thanks chetta good information. oru doubt Venda,paval,payar,mulaku Eva poovidan entha cheyendathu onnu paranju tharamo.

    • @sumag5884
      @sumag5884 4 года назад +1

      Egg amino acid spray cheythal mathi padarnnu kayarunna prayathil cheythal nallathanu

    • @ebinvivera1444
      @ebinvivera1444 4 года назад

      @@sumag5884 thanks chechi

  • @prijiprasad20
    @prijiprasad20 4 года назад

    Pavalinte ila ellam yellow colour aavunnu...poovu ellam aanpoovu aanu. enthu cheyyanam.....??? Plz reply....

  • @sivagangas2713
    @sivagangas2713 4 года назад +2

    നമ്മൾ ഉപയോഗിക്കുന്ന ബവേറിയ, pseudomonas, veppenna ഇതൊക്കെ എത്ര ഇടവേളയിൽ use ചെയ്യാം ഓരോന്നും 15 ദിവസം കൂടുമ്പോഴാണോ use ചെയ്യേണ്ടത് അപ്പോൾ ഒരു മാസത്തിൽ ഒരു പ്രവശ്യമല്ലേ ഓരോന്നുംuse ചെയ്യാൻ പറ്റുള്ളൂ,plz reply

  • @renjithraghavan9069
    @renjithraghavan9069 4 года назад

    Vellariyude adyathe kaaya murich kalayano?

  • @dominicraphael5094
    @dominicraphael5094 4 года назад

    C-Pom എങ്ങനെ ഉപയോഗിക്കാം

  • @reenubabu1466
    @reenubabu1466 4 года назад +1

    വെരി യൂസ് ഫുൾ വീഡിയോ

  • @abhibalakkethks
    @abhibalakkethks 6 месяцев назад +1

    Seeding tray Price engane anu

  • @dottymarydasan8079
    @dottymarydasan8079 4 года назад

    Anakomban vendakku kavar ayachu vith ayakkane

  • @sininair6064
    @sininair6064 4 года назад

    നിങ്ങൾ കാണിച്ചിരിക്കുന്ന same cover packet 4 തരം വിത്ത് വാങ്ങി 1/11/20 വരെ ഉളളതായിരുന്നു വിത്ത് മുളച്ചു പക്ഷേ ഒരു മാസം ആയിട്ടും വളർച്ച ഇല്ലാതെ മുരടിച്ചു നിൽക്കുന്നു

  • @sreelekhachandrakumari2185
    @sreelekhachandrakumari2185 4 года назад

    Deepu.... gud video👍👍👍

  • @dominicraphael5094
    @dominicraphael5094 4 года назад +1

    തക്കാളി,പച്ചമുളക് തൈ എങ്ങനെ മുളപ്പിച്ച് മാറ്റി നടും.ഇങ്ങനെയുള്ള ചെറിയ വിത്തുകൾ പാകി മുകളിൽ മണ്ണ് ഇട്ട് കൊടുക്കുകയണോ ചെയ്യുക

  • @suprabham6043
    @suprabham6043 4 года назад +2

    Salad cucumber nte Seeds evdna vangye online n anoo?? Etha nallatu ennon prangtharo

  • @nirmsnair7377
    @nirmsnair7377 Год назад +1

    മണൽ മാത്രം ഇട്ടു kilippikkamo

  • @sumag5884
    @sumag5884 4 года назад +2

    Good aftetnoon

  • @rajalakshmigopakumar8187
    @rajalakshmigopakumar8187 3 года назад

    Evide ninnu Anu seeds vangunnathu ?

  • @rasheedkm6373
    @rasheedkm6373 4 года назад

    Ella vithum idano

  • @babynoor1253
    @babynoor1253 4 года назад

    Mannira compost avide kittum

  • @salamnasee4946
    @salamnasee4946 3 года назад +1

    മണ്ണിര കമ്പോസ്റ് വീഡിയോ cheyyumo

  • @jsnmunnap2375
    @jsnmunnap2375 2 года назад

    Idh veedinte ullil aano purathano vekkendadh

  • @sudarsananms9876
    @sudarsananms9876 3 года назад

    Cocko pit, what is it ?

  • @unnimayar2495
    @unnimayar2495 4 года назад +2

    വഴുതനയുടെ പൂക്കൾ കൊഴിഞ്ഞു പോകുന്നു ചേട്ടാ എന്താ ചെയ്യാ മഴകാരണം ഒക്കെ ഇങ്ങനെ കൊഴിഞ്ഞു പോകുമോ

  • @afsalkolambil3263
    @afsalkolambil3263 4 года назад +1

    Gud video bro

  • @devanandnandhu9926
    @devanandnandhu9926 3 года назад

    Poly

  • @sreekrishnamds4637
    @sreekrishnamds4637 4 года назад

    ഞാൻ വെണ്ട വിത്ത് പ്രതി കിളിത്തു വന്നപ്പോൾ നീളം കൂടി പോയി വളഞ്ഞണ് തണ് നിക്കുന്നത് എന്താണ് ?

  • @sarjad9668
    @sarjad9668 3 года назад

    Paavaykka nattitt onnara week aayi ithuvare mulachilla

  • @sarangmg8575
    @sarangmg8575 3 года назад

    പയറു വെള്ളത്തിലിട്ടു വച്ചിട്ട് കിഴികെട്ടി വക്കുന്നപോലെ എല്ലാ വിത്തുകളും ചെയ്യാൻ പറ്റുമോ.. ഉദാഹരണത്തിന് മുളകിന്റെയും തക്കാളിയുടേയുമൊക്കെ വിത്തുകൾ?

  • @justinjose3777
    @justinjose3777 4 года назад

    Hydrogen peroxide evide ninnu vangan kittum?please marupadi tharoo

    • @shamsali1246
      @shamsali1246 4 года назад

      മെഡിക്കൽ സ്റ്റോർ

  • @nithap3141
    @nithap3141 4 года назад

    പാവൽ വിത്തുകൾ വെള്ളത്തിൽ ഇടുമ്പോൾ പൊങ്ങിക്കിടക്കുന്നു. അവ മുളക്കുമോ?

  • @swamiatmaramandasaraswati1747
    @swamiatmaramandasaraswati1747 4 года назад +1

    ചക്ക കുരു എങ്ങനെ മുളപ്പിച്ചു എടുക്കുന്ന വീഡിയോ കാണിച്ചാൽ ഉപകാരം ആയിരുന്നു. ചക്ക കുരു കെടാതിരിക്കാൻ ഉള്ള മാർഗം കാണിക്കുക

  • @ANANDKUMAR-hv7hd
    @ANANDKUMAR-hv7hd 4 года назад +1

    Mazha samayathu thakkali undakumo?

    • @Ponnappanin
      @Ponnappanin  4 года назад

      ചെറുതായിട്ട്

  • @Amalcmlec
    @Amalcmlec 4 года назад

    Pseudomonas ഉപയോഗിച്ചതിനു ശേഷം എത്ര ദിവസം കഴിഞ്ഞാൽ ചാരം ഉപയോഗിക്കാം

  • @benjojoy6307
    @benjojoy6307 4 года назад

    എവിടുന്നാണ് വിത്തുകൾ വാങ്ങിക്കുന്നത് any site

  • @zahkkabeer716
    @zahkkabeer716 3 года назад

    സാലഡ് കുകുമ്പർ ന്ടെ വീഡിയോ ഇട്ടിട്ടുണ്ടോ? ഞാൻ വിത്തു മേടിച്ചു വെച്ചിട്ടുണ്ട്.

  • @sathivenu4272
    @sathivenu4272 4 года назад

    വെയിലത്തു വെക്കണം എന്ന് ഉണ്ടോ??

  • @kpspradeep
    @kpspradeep 4 года назад +1

    :)

  • @sajikumarpv7234
    @sajikumarpv7234 4 года назад +1

    വഴുതനയും വെണ്ടയും പൂവ്‌ വന്നു. നിറയെ ചോനൽ ഉറുമ്പാണ്. വഴുതനയുടെ പൂവ് കൊഴിഞ്ഞു പോകുന്നു. എന്താണ് ചെയ്യേണ്ടത്

  • @shafiparayil3599
    @shafiparayil3599 4 года назад +1

    ഈ മണ്ണിരകംബ്ബോസ്റ്റ്‌ എന്ന് പറഞ്ഞാൽ എന്താ?
    അറിയുന്ന ആരെങ്കിലും പറഞ്ഞു തരുമോ??

  • @Binu5976
    @Binu5976 3 года назад

    New video HD

  • @muralip7254
    @muralip7254 7 месяцев назад

    ഒരു സംശയം ചോദിക്കട്ടെ തൈക വളരുമ്പോൾ അത് വെട്ടിനശിപ്പിക്കുന്ന ഇതിന് പ്രതിവിധി പറയാമോ കാന്താരി തൈകൾ ഇങ്ങനെ നശിപ്പിക്കുന്നു'

    • @Ponnappanin
      @Ponnappanin  7 месяцев назад

      Ola cheruthayi murich ithinte thandil cover cheyth vechamathi

  • @krishnankuttyv.k886
    @krishnankuttyv.k886 4 года назад

    ചേനക്ക് മൂപ്പെത്താൻ എത്ര മാസം വേണം?

  • @doodumkd95
    @doodumkd95 4 года назад +1

    Number tharo...?

  • @RN-xi8tc
    @RN-xi8tc 3 года назад +2

    ചേട്ടാ എല്ലാം പറഞ്ഞെങ്കിലും ചീര വിത്ത് മളപ്പിക്കുന്ന കാര്യം മാത്രം പറഞ്ഞില്ല മറുപടി പ്രനീക്ഷിക്കുന്നു

    • @Ponnappanin
      @Ponnappanin  3 года назад

      cheerayude oru video cheythirunnnu pls watch my channel