കുളത്തൂർപ്പുഴയിലെ | Ayyappa Devotional Songs Malayalam | Hindu Devotional Songs Malayalam

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 1,1 тыс.

  • @HinduDevotionalsong
    @HinduDevotionalsong  4 года назад +232

    മനസ്സിൽ🌼ഒരായിരം🌼കണിക്കൊന്നപ്പൂക്കൾ പൂത്തുലയട്ടെ🌼വിഷുക്കണി🌼ആനന്ദദായകമാവട്ടെ ഏവർക്കും🌼മ്യൂസിക് ഷാക്കിന്റെ🌼വിഷു🌼ആശംസകൾ
    കണികാണുംനേരം 🌼ruclips.net/video/ndWS_lDg6yo/видео.html
    ചെത്തിമന്ദാരംതുളസി 🌼ruclips.net/video/f6AsxUYL_Cg/видео.html
    അമ്പാടി തന്നിലൊരുണ്ണി 🌼ruclips.net/video/qE1w1AEQT3o/видео.html
    കണികാണും 🌼 ruclips.net/video/IWrOafIC_Wc/видео.html
    വിഷുകണിക്കൊന്ന 🌼 ruclips.net/video/IxgOztMRiXQ/видео.html
    വിഷുകൈനീട്ടം 🌼 ruclips.net/video/3XqWlwhCBFo/видео.html
    കൊന്നപ്പൂവ് 🌼 ruclips.net/video/YLw_uWNnOig/видео.html
    ചെത്തിമന്ദാരംതുളസി 🌼 ruclips.net/video/2wtPMekc4Cc/видео.html

  • @hemaprasad1941
    @hemaprasad1941 2 года назад +32

    വർഷങ്ങൾ കഴിഞ്ഞിട്ടും എന്തൊരു ഫീലാണ് ഈ ഗാനം കേൾക്കുമ്പോൾ സ്വാമി യേ ശരണമയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SivaKumar-ml1xu
    @SivaKumar-ml1xu 8 дней назад +2

    சூப்பர் பாடல் இது போன்ற ஒரு பாடலை என் வாழ்வில் கேட்டதில்லை

  • @krcpillai4615
    @krcpillai4615 3 года назад +74

    ശ്രീഭുത നാഥന് കോടി കോടി പ്രണാമം. 🙏

  • @willsonpp4493
    @willsonpp4493 2 года назад +45

    ഈ പാട്ട് കേൾക്കുമ്പോൾ പഴയകാല നന്മകൾ മനസ്സിൽ പൂവിടുന്നു സ്വാമിയേ ശരണമയ്യപ്പ

  • @balachandrankv3136
    @balachandrankv3136 Год назад +26

    പി ജയചന്ദ്രൻ 50 വർഷം മുമ്പ് പാടിയ ഈ മനോഹര ഗാനം ഇന്ന് കേൾക്കുമ്പോൾ സുഖം തോന്നുന്നു

  • @saliqmuhammad1709
    @saliqmuhammad1709 3 года назад +48

    Maasha allah എന്തൊരു ഭാവം ദൈവം നന്മ തരട്ടെ

  • @SunilKumar-jw3ll
    @SunilKumar-jw3ll 2 года назад +171

    ഇന്നും ഈ പാട്ട് യുട്യൂവിൽ കേൾക്കുന്നവർ ഉണ്ടോ സ്വാമി ശരണം...🙏🙏🙏

  • @TMtwKpz
    @TMtwKpz 4 года назад +32

    കാലമാകുന്ന ചെറുതോണിയിൽ അകന്നു പോകുമ്പോഴും : ഇതു പോലെയുള്ള ഗാനങ്ങളും വരികളും : പഴയ കാല ഓർമ്മകൾ പൊട്ടിമുളപ്പിക്കുന്നു. കഴിഞ്ഞു പോയ ബാല്യം ഒരിക്കൽ കൂടി തിരികെ തന്ന ... ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്ക് ഹൃദയത്തിന്റെ ഭാഷയിൽ പൂച്ചെണ്ടുകളും നന്ദിയും ... മാത്രമല്ല ഒരു കുളത്തുപ്പുഴക്കാരൻ കൂടി ആയതിൽ അതിലുപരി സന്തോഷം .....
    കുളത്തുപ്പുഴയിലെ ബാലകനെ .....❤️❤️❤️

  • @rkparambuveettil4603
    @rkparambuveettil4603 4 года назад +19

    കുളത്തൂര്‍പുഴയിലെ ബാലകനെ അച്ചൻകോവിലിൽ ആണ്ടവനെ
    ആര്യങ്കാവിലയ്യനെ അനാഥപാലകനേ സ്വാമീ ...
    (കുളത്തൂര്‍പുഴയിലെ )
    ഹരിയെ ഗുരുവേ ശരണം പൊന്നയ്യപ്പാ
    ഹരിഹരസുതനെ ശരണം പൊന്നയ്യപ്പാ
    കദളിയിൽ ഭഗവാൻ ശരണം പൊന്നയ്യപ്പാ
    പന്തളത്തരചൻ ശരണം പൊന്നയ്യപ്പാ
    (കുളത്തൂര്‍പുഴയിലെ )
    ശാസ്‌താംകോട്ട വാഴും അയ്യപ്പനെ
    നിന്റെ ശരണമെൻ നാവിലെന്നും ഉണരേണമേ .. (2 )
    ചമ്രവട്ടത്തയ്യനെ നിൻ പൊൻതിടമ്പിൽ പൂശിടുന്ന
    ചന്ദനത്തിൻ മുഴുക്കാപ്പ് കണികാണണേ (2)
    ഇരുമുടി ശിരസ്സിൽ ഏറ്റിടാം പൊന്നയ്യപ്പാ
    എരുമേലി നടയിൽ പേട്ട തുള്ളാമയ്യപ്പാ
    സ്വാമിയേ ശരണം ശരണം പൊന്നയ്യപ്പാ
    സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ
    (കുളത്തൂര്‍പുഴയിലെ )
    പൊന്നും തൃപ്പടിക്കൽ നീരാജനം
    കത്തിജ്വലിക്കും നിൻ മാമലയിൽ ശരണാരവം (2)
    കന്നിഭക്തന്മാർ ചവിട്ടി മുന്നിലെത്തുമ്പോൾ
    കനിഞ്ഞു ദർശനം നീ നല്കീടേണെ ശബരീശ്വരാ.. (2)
    കരിമല കയറ്റം കഠിനം പൊന്നയ്യപ്പാ
    പമ്പയിൽ വിളക്കെ ശരണം പൊന്നയ്യപ്പാ
    ശരംകുത്തിയാലേ ശരണം പൊന്നയ്യപ്പാ
    പതിനെട്ടാം പടിയെ ശരണം പൊന്നയ്യപ്പാ
    (കുളത്തൂര്‍പുഴയിലെ )

  • @kaleshofficial..8063
    @kaleshofficial..8063 5 лет назад +168

    ഞാൻ കണ്ട ദൈവം എന്റെ അയ്യപ്പൻ... ഓരോ ശരണം വിളികുംതോറും തീരുമെന്റെ മനസിന്റെ വേദനകൾ.... ജീവനുള്ള നാൾവരെ ഇനിയും കടക്കും ഞാൻ ആ കാടും മേടും ഇനിയും ചവിട്ടും ഞാൻ ആ പൊൻപതിനെട്ടം പടികൾ...

  • @jayachandrannairk7301
    @jayachandrannairk7301 2 года назад +15

    അയ്യപ്പാസ്വാമിക്ക് എന്റെയും കുടുംബത്തിന്റെയും ആയിരമായിരം കോടി കോടി പ്രണാമം 🙏🏼🙏🏼🙏🏼🙏🏼

  • @KombanKty-z5t
    @KombanKty-z5t Месяц назад +2

    ഈ സൊങ്ങ് ഞങ്ങളുടെ നാട്ടിൽ ഭജനത്തിന് സ്വാമിമാർ പാടൽ ഉണ്ട് 😘💪😘 എന്റെ സ്ഥലം കോഴിക്കോട് കുറ്റ്യാടി

  • @krcpillai4615
    @krcpillai4615 2 года назад +23

    അയ്യപ്സ്വാമിയേ കോടി കോടി പ്രണാമം. 🙏

  • @kvenugopal2500
    @kvenugopal2500 5 лет назад +93

    രവി കുളത്തുപ്പുഴ യുടെ മനോഹരമായ സംഗീതം. അതായത് നമ്മുടെ രവീന്ദ്രൻ മാഷ്. ഭക്തി യുടെ ഉദാത്ത മായ അനുഭവം

    • @satheeshsoman8575
      @satheeshsoman8575 4 года назад +4

      Bichu thirumala

    • @a.jcreations4806
      @a.jcreations4806 3 года назад +5

      ബിച്ചുതിരുമലയുടെ സംഗീതം . രവീന്ദ്രൻമാഷിന്റെ orchestra
      Orginal പാടിയത് പി ജയചന്ദ്രൻ - Album ദീപം മകര ദീപം

    • @rajeeshdas3472
      @rajeeshdas3472 3 года назад +1

      കുളത്തൂപുഴ എവിടെ ആണ്

    • @SureshS-rl5wt
      @SureshS-rl5wt 3 года назад +1

      Kollam jilla pathanapuam
      taluk

    • @powerfullindia5429
      @powerfullindia5429 3 года назад +2

      @@rajeeshdas3472 അഞ്ചൽ, കുളത്തുപ്പുഴ, കൊല്ലം ഡിസ്ട്രിക് രവീന്ദ്രൻ മാഷിന്റെ സ്ഥലം kpza

  • @sreejarenju.2k13.
    @sreejarenju.2k13. 4 года назад +20

    ഈ ഗാനം എന്റെ കുട്ടിക്കാലത്തേയ്ക്ക് വീണ്ടും കൂട്ടി കൊണ്ട് പോകുന്നു...🙏

    • @sanalmv8558
      @sanalmv8558 Год назад +1

      Anathala vattam anandanu E pattu ishttamayirunnu

  • @Bbbnbbnnnnnnnnnn
    @Bbbnbbnnnnnnnnnn 4 года назад +9

    ഈ പൊന് മോൾക്ക് എല്ലാം ഇശ്വേരൻ തരം

  • @krcpillai4615
    @krcpillai4615 2 года назад +15

    അയ്യപ്പ സ്വാമിക്ക് കോടി കോടി പ്രണാമം.🙏

  • @rgopakumarkumar699
    @rgopakumarkumar699 6 лет назад +62

    സ്വാമി ശരണം. ഭഗവാന്റെ എല്ലാ അനുഗ്രവും ഉണ്ടാകട്ടെ

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 8 месяцев назад +4

    എന്റെ അയ്യപ്പസ്വാമീ... അകാലത്തിൽ മരിച്ച എന്റെ അച്ഛന് നീ നിത്യശാന്തി നല്കണമേ... 🙏❤🙏❤🙏❤🙏

  • @radhakrishnan7353
    @radhakrishnan7353 Месяц назад +1

    പൊന്നു മോളെ അയ്യപ്പൻ അനുഗ്രഹിക്കട്ടെ... പാട്ട് നിർത്തല്ലേ മോളെ.. ❤️❤️❤️💐🙏❤️❤️❤️

  • @master_gang__9404
    @master_gang__9404 6 лет назад +75

    നന്നായി പാടി എന്റെ മകളെ ലോകം അറിയപ്പെടട്ടെ

  • @haridasan5699
    @haridasan5699 2 года назад +1

    Swami saranam kakkane ellavareyum

  • @rekhaanil6852
    @rekhaanil6852 6 лет назад +138

    ഇനിയും സ്വാമിയുടെ പാട്ട് പാടാൻ കഴിയട്ടെ മോൾക്ക്. സ്വാമിയുടെ അനുഗ്രഹം ഉണ്ടാകും. സ്വാമി ശരണം.

    • @premodpk8254
      @premodpk8254 6 лет назад +5

      Sung by Baby Hima, Trissur No the child in the video

  • @Ajith.K.S-s4p
    @Ajith.K.S-s4p 6 лет назад +79

    എന്റെ കുട്ടിക്കാലത്ത് റേഡിയോയിൽ രാവിലെ 6 മണിയ്ക്ക സുപ്രഭാതം പരിപാടിയിൽ മണ്ഡലക്കാലത്ത് സ്ഥിരമായി ഞാൻ കേട്ടുകൊണ്ടിരുന്ന് ജയചന്ദ്രൻ സാറിന്റെ ശബ്ദത്തിൽ അതി മനോഹരമായ ഒരു ഭക്തിഗാനമായ മറിയ താ യി രു ന്ന വർഷങ്ങൾക്ക് ശേഷം ഇതു കേട്ടപ്പോൾ ആ ബാല്യം മതിയായിരുന്ന എന്നു ഞാൻ ആഗ്രഹിച്ചു പോകുന്നു Super ആയിട്ടുണ്ട് അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ സ്വാമി ശരണം...

  • @rihanajabir1776
    @rihanajabir1776 5 лет назад +41

    നന്നായി....പാടി
    Midukki.....ശരണം ....സർവതു ....സർവത്...നിയെ ...നിയെ

  • @vijimol-os2hr
    @vijimol-os2hr 28 дней назад +1

    Pazhmayil ninnu veendum orunarve

  • @manoharshivaraman3446
    @manoharshivaraman3446 7 лет назад +26

    നന്നായി പാടിയിട്ടുണ്ട്
    അയ്യപ്പൻ അനുഗ്രഹിക്കട്ടെ

    • @siniv.r8775
      @siniv.r8775 Год назад +1

      Kulathupuzhayilebalakane⛰️⛰️⛰️⛰️⛰️⛰️⛰️⛰️⛰️⛰️⛰️⛰️⛰️⛰️⛰️⛰️⛰️⛰️⛰️⛰️⛰️⛰️⛰️⛰️⛰️⛰️⛰️🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

  • @nmdasan-sv1xi
    @nmdasan-sv1xi Месяц назад +1

    കാലിക്കറ്റ്‌. യു. നീ. വേഴ്‌സിറ്റി ദാസൻ ഇല്ലാ ദിവസം കേൾക്കുന്ന ഗാനും സ്വാമി ശരണം 🙏🙏🙏

  • @apteducation3280
    @apteducation3280 5 лет назад +55

    ഞാനും കുളത്തൂപ്പുഴക്കാരനാണ് ഞങ്ങളുടെ ഐശ്വര്യം കുളത്തൂപ്പുഴ ബാലകന്‍

    • @ashaasha8807
      @ashaasha8807 5 лет назад

      E4rt 7iiiduiuixdfbj good bvblm

    • @krishnanpr1600
      @krishnanpr1600 5 лет назад

      Enikkum thozhanamnnund varumpol onnu sahaikkamo thozhaan.

    • @shashikalashashi2173
      @shashikalashashi2173 5 лет назад

      ✅🕉️✅✅❎🐮☪️✝️🐮

    • @angel5263
      @angel5263 4 года назад

      നമ്മുടെ നാട് കുളത്തുപ്പുഴ ❤️സ്വാമി ശരണം 🙏

  • @shivanyavineeth1998
    @shivanyavineeth1998 Год назад

    ഞാൻ എന്നും കേൾക്കും ❤️🙏🏻

  • @فيصلالمسعوديالعتيبي511

    സ്വാമിയേ ശരണം അയ്യപ്പാ ശരണം തരണേ സ്വാമിയേ

  • @SmithaCk-mp9dv
    @SmithaCk-mp9dv Год назад +1

    ഞാൻ എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന പലതും
    സ്വാമി തന്നെ എനിക്ക്
    തരുന്നുണ്ട്. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ. എല്ലാം എന്റെ
    സ്വാമിയുടെ അനുഗ്രഹം.
    സ്വാമിയേ ശരണമയ്യപ്പ.

  • @oddissinv2532
    @oddissinv2532 5 лет назад +31

    സ്വാമിയേ ശരണം അയ്യപ്പാ...

  • @krcpillai4615
    @krcpillai4615 2 года назад

    ഓം ഗം ഗണപതിയെ നമോ നമഃ 🙏..

  • @فيصلالمسعوديالعتيبي511

    സ്വാമിയേ ശരണം ഉമ്മ ഉമ്മാ സ്വാമിയേ ശരണം തരണേ എന്നും തുണയായി ഉണ്ടാവണം സ്വാമിയേ ശരണം എൻ ഗുരുനാഥനെ ശരണം

  • @AnilKumar-gn1mk
    @AnilKumar-gn1mk Год назад +1

    11.40 ന് കേൾക്കുന്നു സ്വാമിയെ ശരണമയ്യാപ്പോ

  • @poornimapoornima4714
    @poornimapoornima4714 3 года назад +12

    അയ്യപ്പന്റെ അനുഗ്രഹം എല്ലാവർക്കും ലഭികെട്ടെ 🙏🙏🙏🙏🙏🙏🙏

  • @govindang6039
    @govindang6039 Год назад +2

    Sammysaranam

  • @rajeshramchandran9945
    @rajeshramchandran9945 6 лет назад +35

    എന്റെ അയ്യപ്പാ
    കാത്തു കൊള്ളണം

  • @SanalSanal-v7u
    @SanalSanal-v7u 4 месяца назад +2

    Sooper song ❤

  • @bijub7482
    @bijub7482 6 лет назад +60

    അയ്യപ്പസാമിയുടെ അനുഗ്രഹമുണ്ടാവട്ടെ എല്ലാവർക്കും

  • @SmithaGiri-z4n
    @SmithaGiri-z4n 26 дней назад +1

    ❤❤❤❤❤❤❤❤❤

  • @n.r.gopalakrishnakurup2280
    @n.r.gopalakrishnakurup2280 5 лет назад +56

    സ്വാമിയുടെ അനുഗ്രഹം ഉണ്ടാകും. സ്വാമി ശരണം.

  • @ashrufdrqdrq1993
    @ashrufdrqdrq1993 5 лет назад +60

    കേൾക്കാൻ ഇമ്പമുള്ള പാട്ട് എന്റെ ചെറുപ്പത്തിൽ എന്നും കേൾക്കാറുള്ള പാട്ട് മനസ്സിൽ പതിഞ്ഞുപോയി......

  • @babuakbabyak612
    @babuakbabyak612 2 года назад +2

    രവീന്ദ്രൻ മാഷിൻറെ സംഗീതം ഏറ്റവും മികച്ചതാണ്

  • @sureshkumart8362
    @sureshkumart8362 4 года назад +6

    നന്നായി പാടിയിട്ടുണ്ട് അയ്യപ്പ സ്വാമി യുടെ അനുഗ്രഹം ഉണ്ടാകട്ടെ

  • @rethinanu6185
    @rethinanu6185 6 месяцев назад +1

    My father favor 🙏🙏🙏🙏

  • @kgsivaprasad2356
    @kgsivaprasad2356 6 лет назад +33

    എന്താ... ഈ പാട്ടിന്റെ മധുരിമ...!!! വളരെ നന്നായി മോൾ പാടി...!!! 😊

  • @santhoshmk3852
    @santhoshmk3852 2 года назад

    എന്റെ കുട്ടികാലത്തു ഭജന നടക്കുന്ന വീടുകളിൽ ഭജനക്ക് മുന്നേ പഴയ ഗ്രാമ ഫോണിൽ ഈ പാട്ട് കേൾക്കാരുണ്ടായിരുന്ന

  • @rahdhakrishnan9202
    @rahdhakrishnan9202 4 года назад +9

    അയ്യപ്പൻ ഗാനങ്ങൾ കേട്ടാൽ മനസ്സ്ശുദ്ധികരിക്കുഠ.ഇന്നത്തെതലമുറഡപ്പാൻകുത്ത്പാടിമനസിനെതീ(വമാക്കുന്നു!

  • @krcpillai4615
    @krcpillai4615 3 года назад

    ശ്രീ അയ്യപ്പാസ്വാമിയെ ഇ ലോകത്തെ കോവിദഃ മഹാമാരിയിൽ നിന്ന് റേഷിക്കേണം കോടി കോടി പ്രണാമം. 🙏

  • @SureshBabu-sx5ok
    @SureshBabu-sx5ok 4 года назад +4

    ശരണം അയ്യപ്പാ
    മോള് ഗംഭീരമായി പാടി സീനുകൾ മനോഹരം....

  • @geethusukumaran6815
    @geethusukumaran6815 2 года назад

    അയ്യപ്പൻ്റെ അമ്പലത്തിൽ നരസിംഹ സ്വാമി ജയന്തി ദിനത്തിൽ . Narasimha സ്വാമി ക്ക് മുന്നിൽ പാനക സമർപ്പിച്ചു. 4 ദിവസത്തിന് ശേഷം ഒരു കടയിൽ ജോലിക്ക് കയറി ഞാൻ

  • @sarisari-q4o
    @sarisari-q4o 6 месяцев назад +3

    സ്വാമി ശരണം 🙏🙏

  • @githeshkumarps2760
    @githeshkumarps2760 6 лет назад +14

    സ്വാമിയേ ശരണം അയ്യപ്പ ഞാൻ 3 കൊല്ലം കുളത്തുപ്പുഴ ഗവണ്മെന്റ് ടെക്നിക്കൽ ഹൈ സ്കൂളിൽ ജോലി ചെയ്തു

  • @aryamanikkuttan9299
    @aryamanikkuttan9299 3 года назад

    സ്വാമി ശരണം. അയ്യപ്പശരണം

  • @premjiob836
    @premjiob836 7 лет назад +32

    പാടുന്ന കുട്ടി സുന്ദരിക്കുട്ടിയാണ്
    നന്നായി പാടിയിട്ടുണ്ട് മിടുക്കി
    സ്നേഹത്തോടെ പ്രേംജി

    • @kannapankannapii2785
      @kannapankannapii2785 5 лет назад

      Super

    • @rajinnair1618
      @rajinnair1618 4 года назад +1

      Phone mariyaopol for a couple days plopping this

    • @aiswariyaaiswariya9155
      @aiswariyaaiswariya9155 4 года назад

      Fpp

    • @PramodPramod-k9l
      @PramodPramod-k9l 4 месяца назад

      പാടിയിരിക്കുന്ന കുട്ടിയുടെ പേരെന്താണ് സാർ .. ശരിക്കും ഉള്ളിൽതട്ടുന്നരീതിയിൽ ആണ്

  • @masobhathanka2740
    @masobhathanka2740 6 месяцев назад +2

    🎉സ്വാമിയെ ശരണമയ്യപ്പാ ഹരിഹരസുതനെ ശരണമയ്യപ്പാ❤

  • @thakkudukukkudu9951
    @thakkudukukkudu9951 6 лет назад +32

    ഭഗവാനെ തത്വമസി പൊരുളേ

  • @krcpillai4615
    @krcpillai4615 4 месяца назад +2

    കുളത്തുപ്പുഴ ബാലകന് കോടി കോടി പ്രണാമം. 🙏🏼🙏🏼🙏🏼

  • @sanalmalappuram
    @sanalmalappuram 4 года назад +5

    'M. G ചേട്ടൻസ് ' സൂപ്പർ ഹിറ്റ്‌ devotional song വീണ്ടും ഇങ്ങനെ നന്നായി കേൾക്കാൻ എന്നും പറ്റട്ടെ. വളരെ നല്ല സ്വരം.

    • @a.jcreations4806
      @a.jcreations4806 3 года назад +2

      ചേട്ടാ ശെരിക്കും ഈ പാട്ട് പാടിയത് പി ജയചന്ദ്രൻ sir ആണ് സംഗീതം നൽകിയത് ബിച്ചുതിരുമല . Album ദീപം മകര ദീപം

    • @rajanvs2832
      @rajanvs2832 3 года назад

      Sangitham ravindran

  • @rameshuthamanramesh9586
    @rameshuthamanramesh9586 3 года назад

    മോളെ നന്നായി പാടി..... സ്വാമി ശരണം

  • @selvarajkalarikkal3831
    @selvarajkalarikkal3831 6 лет назад +39

    ഭഗവാനെ.... പറയാൻ... വാക്കുകൾ.. ഇല്ല

    • @jyothijyothi4220
      @jyothijyothi4220 5 лет назад

      Entha nattilea ..balakanea .molea..supper...parayanvakkukal
      Ella...manilal..palode.chippenchira

    • @subbalakshmikesavan1869
      @subbalakshmikesavan1869 4 года назад

      Beautiful ayappasaranam songs. Good rendering also

  • @dhanesh606
    @dhanesh606 2 года назад +1

    ഞാൻ കുളത്തുപ്പുഴ സാമി ശരണം

  • @krcpillai4615
    @krcpillai4615 2 года назад +1

    അയ്യപ്പസ്വാമിക് കോടി കോടി പ്രമാണം. 🙏🏼

  • @vayalvisualmediajithu6173
    @vayalvisualmediajithu6173 6 лет назад +20

    കുളത്തൂപ്പുഴയിലെ second take അത്യുഗ്രൻ

  • @Sajith-k4q
    @Sajith-k4q Год назад +1

    ഭഗവാനെ.... 🙏🙏അയ്യപ്പാ... 🙏

  • @byjunichoos321
    @byjunichoos321 6 лет назад +112

    എന്റെ സ്വാമിയേ മല കയറി അവിടെ വന്നു കണ്ടാൽ പിന്നെയുള്ള വർഷം ആ ടൈം ആകുമ്പോൾ എന്തോ ഉള്ളിൽ ഒരു വിങ്ങൽ ആണ് സ്വാമി ശരണം

    • @narayananallu997
      @narayananallu997 6 лет назад

      ,, പ്ര

    • @ramachandranc.b5519
      @ramachandranc.b5519 6 лет назад

      Polum0L ippo ON mo jijo jnjmmm and JNJ nmn inOnnnnJ humihingi Nm P
      Ppp0mpp kinikilig mPp polikkum kojoj 0j00jojomj njn jmoomoO0ojm9 nk 9moomo kumbilil kukunin kunjumon kok koolikku mi

    • @rajeshkumarvg8540
      @rajeshkumarvg8540 6 лет назад +3

      ഞാനും ഇത്തവണ പതിനെട്ടാം പടി. കയറി കഴിഞ്ഞപ്പോൾ. കണ്ണ് നിറഞ്ഞെഴുകി..

    • @arishkumar5211
      @arishkumar5211 6 лет назад +1

      സ്വാമി ശരണം

    • @BashaBasha-fn3um
      @BashaBasha-fn3um 6 лет назад +1

      byju nichoos

  • @krcpillai4615
    @krcpillai4615 4 месяца назад +1

    ഇന്നും ഈ ഭക്തി ഗാനം എന്നും രാവിലെ ഞൻ കേൾക്കാറുണ്ട്. 🙏🏼🙏🏼🙏🏼.

  • @kpk9068
    @kpk9068 6 лет назад +21

    സൂപ്പർ മോളു...

  • @krcpillai4615
    @krcpillai4615 2 года назад

    അയ്യപ്പസ്വാമിയെ കോടി കോടി പ്രമാണം.🙏

  • @vvrajagopal5028
    @vvrajagopal5028 7 лет назад +16

    സൂപ്പർ സ്വാമിയേ ശരണം അയ്യപ്പാ ..

  • @SmithaCk-mp9dv
    @SmithaCk-mp9dv Год назад

    എന്റെ സ്വാമി എന്നെ വിട്ടു പോകരുതേ! ആര്യൻ കാവിലയ്യനെ കാക്കണേ!

  • @Sanvlog2023
    @Sanvlog2023 6 лет назад +8

    Swamy Saranam femininechikale Neyoke ayyappante bhoomi Ashudhiakaruth

  • @vayalvisualmediajithu6173
    @vayalvisualmediajithu6173 6 лет назад +8

    ആഹ
    ആഹഹ
    സുന്ദരം മോളേ
    സ്നേഹമുത്തം

  • @krcpillai4615
    @krcpillai4615 3 года назад +6

    അയ്യപ്പാസ്വാമിയിക്ക് പ്രണാമം. 🙏

  • @manohar761
    @manohar761 Год назад +2

    Swaaaaaamiyeeeeeee Saranam Ayyaaappppaaaaaaaaa, enthu rasam aanu pattu kelkkan midukki 🙏🙏🙏🙏

  • @sabithadinesh9436
    @sabithadinesh9436 3 года назад +3

    സാമിയെ ശരണം അയ്യപ്പാ ഹരി ഹരി സുതനെ ❤❤❤❤👏👏👏👏🙏🙏🙏🙏🌹🌹🌹🌹🌹

  • @chinchucs6366
    @chinchucs6366 2 года назад

    ഈ പാട്ടു കേള്കുമ്പോൾ ശബരിമലയിൽ പോയ്യ ഓർമയാണ് വരുന്നത്

  • @gopalakrishnanmm6308
    @gopalakrishnanmm6308 6 лет назад +10

    എംഎം ഗോപാലകൃഷ്ണൻ സൂപ്പർ മോളെ

  • @gopakumarrs4626
    @gopakumarrs4626 7 лет назад +61

    ഈ കുട്ടിയെ കാത്തുകൊള്ളേണമേ അയ്യപ്പാ

  • @nisams8235
    @nisams8235 5 лет назад +14

    Njan enta kuttikalathu enta veedinaduthulla ampalathil ennum e paattu kelkkum enikku othiri ishtamanu njan oru Muslim aanu enikku ella bhakthi gaanngalum ishtamanu 😊👍

  • @shibupillai5856
    @shibupillai5856 4 года назад +2

    സൂപ്പർ. മോളു

  • @فيصلالمسعوديالعتيبي511

    സ്വാമിയേ ശരണം അയ്യപ്പാ എന്താ എനിക്ക് കുഴപ്പം മനസ്സിൽ ഒരു പേടി ശരണം സ്വാമിയേ ശരണം

  • @sreeayyappa5901
    @sreeayyappa5901 6 лет назад +7

    Hridayathila Ayyappante sthanam,Beutiful,Evergreen,song,
    All the best

  • @krcpillai4615
    @krcpillai4615 3 года назад +7

    അയ്യന് കോടി കോടി പ്രണാമം. 🙏

  • @rasnanajeesh2678
    @rasnanajeesh2678 7 месяцев назад +1

    Swamiyeee Saranamayyappaaa🙏🙏🙏

  • @satheeshkumarshivashankara3720
    @satheeshkumarshivashankara3720 7 лет назад +66

    നല്ലതായിട്ടുപാടി
    അയ്യപ്പൻഅനുഗ്രഹിക്കും

  • @krcpillai4615
    @krcpillai4615 3 года назад

    അയ്യപ്പ സ്വാമിയേ കോടി കോടി പ്രണാമം. കോവിദഃ എന്ന മഹാമാരിയിൽ നിന്ന് ഇ ലോകത്തെ കാത്തോളണമേ. 🙏

  • @krishnakumarp2879
    @krishnakumarp2879 6 лет назад +9

    സ്വാമിയേ ശരണമയ്യപ്പാ

  • @krcpillai4615
    @krcpillai4615 2 года назад

    അയ്യപ്പാസ്വാമി കോവിദഃ മഹാമാരിയിൽ നിന്ന് ഇ ലോകത്തെ റിഷികേണമേ. 🙏

  • @gopakumarrs4626
    @gopakumarrs4626 7 лет назад +22

    സ്വാമിയേ ശരണമയ്യപ്പാ എല്ലാം നീയേ അയ്യപ്പ ഈ കുഞ്ഞിനെ കാത്തുകൊള്ളേണമേ

    • @SantoshKumarK1959
      @SantoshKumarK1959 6 лет назад

      God will bless you definitely. SWAMIYE SHARANAM AYYAPPA

    • @vinvineeth89
      @vinvineeth89 6 лет назад

      Hi to everyone whomlmalayalampattisog

  • @krcpillai4615
    @krcpillai4615 3 года назад +4

    സ്വാമിയേ ശരണം അയ്യപ്പ . കോടി കോടി പ്രണാമം. 🙏

  • @nishamanikkuttan
    @nishamanikkuttan 10 месяцев назад

    എനിക്ക് ഒത്തിരി ഇഷ്ടം

  • @sureshpr3015
    @sureshpr3015 6 лет назад +12

    ഭഗവാനേ കാത്തുകൊള്ളേണേ എല്ലാവരേയും

  • @vayalvisualmediajithu6173
    @vayalvisualmediajithu6173 6 лет назад +21

    ച്മ്രവട്ടത്തയ്യനേ നിൻ.......😍🙏😘

  • @a.jcreations4806
    @a.jcreations4806 3 года назад +2

    ഈ പാട്ട് ദീപം മകര ദീപം എന്ന പഴയ Album ആണ് . അത് MG sreekumar sir പിന്നെ സന്നിധാനം എന്ന് പേരിൽ ഇറിക്കി.. ദീപം മകര ദീപത്തിലെ ഉച്ചിയിൽ ഇരുമുടി എന്ന പാട്ടും Mg Sreekumar sir ഈ സന്നിധാനം എന്ന കാസെറ്റിൽ പാടിയിട്ടുണ്ട്..
    ദീപം മകര ദീപം ഇറങ്ങിയ വര്ഷം 1980ഉം
    സന്നിധാനം ഇറങ്ങിയത് 1997 ആണ്..😊

  • @sujasuresh8046
    @sujasuresh8046 7 лет назад +120

    ഞാനും കുളത്തൂപ്പുഴയാണ് താമസം അതുകൊണ്ട് ഈ ഗാനം ഒരുപാട് ഇഷ്ടമാണ് . സുജ.

  • @subhashpappali4821
    @subhashpappali4821 3 года назад +2

    മോൾ നന്നായി പാടി . ശ്രീ പി . ജയ
    യചന്ദ്രൻ സാർ അതിമനോഹരമാ
    യി പാടിയ ഈ ഗാനം അടുത്തകാ
    ലത്ത് എം.ജി.യും പാടി . പക്ഷേ ജ
    യേട്ടന്റെ ഏഴയലത്തെത്തിയില്ല . അദ്ദേഹത്തിന്റെ സവിശേഷമായ
    ആലാപനസംസ്കാരം മറ്റൊരു
    ഗായകനും പകർത്താനാവില്ല .