നമസ്കാരം തിരുമേനി ഉദാഹരണങ്ങളോട് കൂടി എത്ര ഭംഗിയായി വിവരിച്ചു തന്നു.... അതുപോലെ തന്നെ അങ്ങയോട് ഒരപേക്ഷ യുണ്ട് രാമായണം 92 എപ്പിസോഡാണ് പറഞ്ഞു നിർത്തിയത്.. കുറെയായി കാത്തിരിക്കുന്നു ദയവ് ചെയ്യത് ശ്രീരാമന്റെ പട്ടാഭിഷേകം വരെയെങ്കിലും ഞങ്ങൾക്ക് പറഞ്ഞു തരണം ഞാനും എന്റെ +2 ന് പഠിക്കുന്ന മോനും കാത്തിരിക്കുവാണ്... ഇപ്പോൾ exam നടന്നോണ്ട് ഇരിക്കുവാണ്... തിരുമേനി പറഞ്ഞു നിർത്തിയ ഭാഗത്തു നിന്ന് അറിയാവുന്നപോലെ ഞാൻ പറഞ്ഞു കൊടുത്തു .... മോൻ അർഥങ്ങൾ ചോദിച്ചാൽ വിശദീകരിച്ച് പറഞ്ഞു കൊടുക്കാൻ എനിക്കറിയില്ല അത് തിരുമേനി തന്നെ പറയണം കാരണം അതിൽ ചിരിക്കാനും ചിന്തിക്കാനും ഒരുപാടുണ്ട് താങ്കൾ എല്ലാ ശ്ലോകത്തിന്റെയും അർത്ഥം പറഞ്ഞു വിവരിക്കുമ്പോൾ മോന്റെ ചിരികേൾക്കാനും നല്ല രസമാണ്.. താങ്കൾ ഒത്തിരി തിരക്കുള്ള ആളാണെന്ന് അറിയാം എങ്കിലും ആഗ്രഹം കൊണ്ട് പറയുവാണ് രാമായണത്തിന്റെ ബാക്കി ഭാഗം കൂടി പറഞ്ഞു കേൾപ്പിക്കണം 🙏❤️❤️❤️
എന്റെ പൊന്ന് തിരുമേനീ ഞാൻ നമിച്ചു എന്ത് രസമാണ് ആ വാക്കുകൾ, ഉദാഹരണങ്ങൾ, വെള്ള പ്പൊക്കം അതിലെ കഥാപാത്രങ്ങൾ : എന്റ തിരുമേനീ മനസ്സന്തോഷം കിട്ടാൻ യോഗം വേണം സത്യമായിട്ടും എനിയ്ക്ക് അത് കിട്ടി കോടികോടി നന്ദി -🙏🙏🙏🙏🙏 എന്തുവാ തിരുമേനീ നടൻ ദിലീപ് തോൽക്കും😂😂😂 തമാശയല്ല സന്തോഷായി🙏
നമസ്കാരം തിരുമേനി അങ്ങയുടെ പ്രഭാഷണം കേൾക്കുന്നുണ്ട് വളരെ ലളിതമായും എന്നാൽ എല്ലാ തത്വങ്ങളം ഉൾപ്പെട്ട ത്തിയിട്ടു ള്ളതു മായിരിക്കുന്നു അങ്ങ് പഠന ക്ലാസ്സ് തുടങ്ങുന്നുണ്ടോ? എന്നാൽ അതിൽ ഒരംഗ ആവാൻ ആഗ്രഹം ഉണ്ട്
അക്ഷരസ്പുടതയ്ക്കും പ്രവൃത്തി സ്പുടതയ്ക്കും ഉത്തമമായ ഒരു ദിവ്യാ ഔഷധം സേവിച്ച പ്രതീതി !
പ്രവക്താവിന് ആത്മപ്രണാമം.
🙏'
സംഘാടകർക്കും അണിയറ പ്രവർത്തകർക്കും നന്ദി.
സംസ്കൃതപണ്ഡിതനാണ് ഇദ്ദേഹം
ഇത്രയും വലിയ ഒരു സന്ദേശം എത്ര ലളിതമായി പറഞ്ഞു തരുന്ന ആചാര്യന് കോടി കോടി പ്രണാമം.🙏🙏
VINOD KUMARA SHARMA KIZHAKKUMPATTU.. എന്നാണ് സാർ ന്റെ പേര് ..വളരെ നല്ല പ്രഭാഷണം ആണ് സാർ ന്റെ .. നേരിട്ട് കേൾക്കാൻ ഉള്ള ഭാഗ്യം എനിക്കും ഉണ്ടായി...
Nalla അനുഭവം ആയിരുന്നു എനിക്കും ഭാഗ്യം ഉണ്ടായി❤️
❤️🙏
നമസ്കാരം തിരുമേനി ഉദാഹരണങ്ങളോട് കൂടി എത്ര ഭംഗിയായി വിവരിച്ചു തന്നു.... അതുപോലെ തന്നെ അങ്ങയോട് ഒരപേക്ഷ യുണ്ട് രാമായണം 92 എപ്പിസോഡാണ് പറഞ്ഞു നിർത്തിയത്.. കുറെയായി കാത്തിരിക്കുന്നു ദയവ് ചെയ്യത് ശ്രീരാമന്റെ പട്ടാഭിഷേകം വരെയെങ്കിലും ഞങ്ങൾക്ക് പറഞ്ഞു തരണം ഞാനും എന്റെ +2 ന് പഠിക്കുന്ന മോനും കാത്തിരിക്കുവാണ്... ഇപ്പോൾ exam നടന്നോണ്ട് ഇരിക്കുവാണ്... തിരുമേനി പറഞ്ഞു നിർത്തിയ ഭാഗത്തു നിന്ന് അറിയാവുന്നപോലെ ഞാൻ പറഞ്ഞു കൊടുത്തു .... മോൻ അർഥങ്ങൾ ചോദിച്ചാൽ വിശദീകരിച്ച് പറഞ്ഞു കൊടുക്കാൻ എനിക്കറിയില്ല അത് തിരുമേനി തന്നെ പറയണം കാരണം അതിൽ ചിരിക്കാനും ചിന്തിക്കാനും ഒരുപാടുണ്ട് താങ്കൾ എല്ലാ ശ്ലോകത്തിന്റെയും അർത്ഥം പറഞ്ഞു വിവരിക്കുമ്പോൾ മോന്റെ ചിരികേൾക്കാനും നല്ല രസമാണ്.. താങ്കൾ ഒത്തിരി തിരക്കുള്ള ആളാണെന്ന് അറിയാം എങ്കിലും ആഗ്രഹം കൊണ്ട് പറയുവാണ് രാമായണത്തിന്റെ ബാക്കി ഭാഗം കൂടി പറഞ്ഞു കേൾപ്പിക്കണം 🙏❤️❤️❤️
0ùhm
ഞങ്ങൾ കുറച്ചു പേരുംരാമായണത്തിനായി കാത്തിരിക്കുന്നു പ്ലീസ് ബാക്കി കൂടി ഇടണേ
Thirumeni njangalum kaathirikunnu Ramayanam muzhuvanum kelkan🙏
🙏🏼👏🏼
Ppp
ഇന്ന് ഏകാദശി ദിവസം ഇത് കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
നമസ്ക്കാരം തിരുമേനി
ഈ പ്രഭാഷണത്തിന് മുന്നിൽ കൈ കൂപ്പി നിൽക്കാനേ സാധിക്കൂ കൃഷ്ണ. Sashtanga നമസ്കാരം 🙏🙏🙏🙏നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏🙏🙏
നമസ്തേ തിരുമനസ്സ്. പ്രഭാഷണം നേരിട്ട് കാണുവാൻ ദൈവാനുഗ്രഹം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.
ഞാനും 🙏🙏❤️
വളരെ ആസ്വാദ്യകരമായ നല്ല ഒരു പ്രഭാഷണം 🙏
എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏
നല്ല രസമുണ്ട്പ്രഭാഷണം കേൾക്കാൻ
ഗുരുവിന് ആത്മ പ്രണാമം ഓം നമോ ഭഗവതേ വാസുദേവായ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
Jeevitha prarabhadham kondu manassu vizhamikkunnavarku thankalude prabhashanam oru relief thanne aanu. Thank U swami.
Please ആചാര്യൻ്റെ prebhashanam ഇനിയും ഉണ്ടെങ്കിൽ upload ചെയ്യണേ...Acharya vinod kumar sharma🙇🏻♀️❤️
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
വളരെ നന്നായിട്ടുണ്ട്. ലളിതമായ വിവരണം താഴെ
: നമസ്ക്കാരം തിരുമേനി എത്ര ഭംഗിയായിട്ടാണ് വിവരിച്ചു തന്നത് നന്ദി തിരുമേനി
നാരായണ നാരായണ നാരായണ 🙏🙏🙏
നല്ല പ്രഭാഷണം
എല്ലാവരും ഇങ്ങനെ പറഞ്ഞു തരാൻ ശ്രമിക്കാ
നല്ല രസമുണ്ട് പ്രഭാഷണം കേൾക്കാൻ നന്ദി തിരുമേനി🙏
Lucky to hear this in ekadasiday
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🏻🙏🏻🙏🏻🙏🏻
Thank you Thirumeni Ethrayum knowledge Tharunnathinu God bless you ❤❤❤❤❤❤❤
ഓം ക്ലീ കൃഷ്ണ ആയ നമഹ. 🙏🙏🙏🙏🙏❤️
വളരെ മനോഹരമായ വർണ്ണന. 👌
ഒരു പാട് നന്ദി 🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
നല്ല പ്രഭാഷണം💯
ഹരേ കൃഷ്ണാ....... ഹരേ കൃഷ്ണാ...❤❤❤
Namaskaram Thirumeni, Valare nalla Prabhashanam. Oum Namo Bhagavathe Vasudevaya 🙏
Good presentation Swamiji
Very interesting and educative.omshanthi.
പ്രണാമം തിരുമേനി.കേട്ടു കൊണ്ടിരുന്നു പോകുന്നൂ❤
നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏🙏🙏🙏🙏
❤ ഹരി ഓം നമസ്കാരം..❤
തിരുമേനിയുടെ പ്രഭാഷണം നേരിട്ട് കേൾക്കാൻ സാധിക്കണേന്ന് ആഗ്രിഹിക്കുന്നു
Namasthe thirumeni narmam chalicha nalla prabhashanam
ഗുരുദേവ കുറേനാളായി അങ്ങയുടെ പ്രഭാഷണം കേട്ടിട്ട് 🙏🙏🙏❤️
ഹരി: ശരണം കേൾക്കുന്നുന്തോറും അങ്ങയുടെ പ്രഭാഷണം പുതുമ കൂട്ടുന്നു
നമസ്കാരം 🙏🏽🙏🏽 ഹരേ കൃഷ്ണ 🙏🏽🙏🏽
GREAT. GOD. BLESS. YOU. ALWAYS
Nalla rasandu kellan
ഹരേ കൃഷ്ണാ :🙏🌹❤️🔥
Nalla prabhashanam🙏
🙏❤ tangalude sambhashanam valare eshtt aayi.
🙏🙏നമസ്കാരം 🙏🙏
നമസ്ക്കാരം തിരുമേനി...എന്നെങ്കിലും തിരുമേനിയുടെ പ്രഭാഷണം നേരിട്ട് കേൾക്കാൻ സാധിക്കുമോ....ഹരേ കൃഷ്ണാ.....🙏🙏🙏
ഓം നമ:ശിവായ
Pranam ...🙏🙏💐💐
Namaskaram thirumeni. Hare krishna survum krishnarpanamasthu🙏 🌹
Kodi kodi pranamam Tirumeni.
ഓം നമോ ഭഗവതേ വാസുദേവായ 🙏🏾ഓം നമോ നാരായണായ 🙏🏾🕉️🕉️🕉️🕉️🕉️
ഓം നമോ ഭഗവതേ വാസുദേവായ
Namaskaram Thirumeniiiii🙏🙏🙏
Hare Krishna Hare Krishna Radhe Radhe
തിരുമേനി കോടി നമസ്കാരം 🙏🙏🙏🌹
നമസ്കാരം... തീരുമേനി... 🙏🙏🙏
Soulful
Hare Krishna. 🙏🙏🙏
Thirumeni vlareellumayodukuddi udhaharanna sahitham manasilakki thannathinnu valare nanni undu
നമസ്കാരം തിരുമേനി
Hare krishna 🙏 ♥ Sarvam Krishnarppanamasthu 🙏 Jai Sree Radhe Radhe ❤❤❤
Thirumeni namaskaram
Enthoru. Sugham kelkkan manassinum. Kadhinum. Hare krishna. 🙏
എന്റെ പൊന്ന് തിരുമേനീ ഞാൻ നമിച്ചു
എന്ത് രസമാണ് ആ വാക്കുകൾ, ഉദാഹരണങ്ങൾ, വെള്ള പ്പൊക്കം അതിലെ കഥാപാത്രങ്ങൾ :
എന്റ തിരുമേനീ മനസ്സന്തോഷം കിട്ടാൻ യോഗം വേണം സത്യമായിട്ടും എനിയ്ക്ക് അത് കിട്ടി
കോടികോടി നന്ദി -🙏🙏🙏🙏🙏
എന്തുവാ തിരുമേനീ നടൻ ദിലീപ് തോൽക്കും😂😂😂
തമാശയല്ല സന്തോഷായി🙏
ശ്രീ ഹരേ നമ്ഹ.
Om srikrishnaya mukundaya govindaya madavayanamo namah🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼💔🌷🌷🌷🌷
🙏തിരുമേനി
Kodi kodi pranamam ...
നമസ്തെ🙏
Guruvayurappa Saranam 🙏
Namaskaramthirumeni
😊
Hariom Thirumeni 🙏 Om Sree Gurubhyo Namaha 🙏 Hare Krishna 🙏 Radheshyam 🦚🌹
ശ്രീ ഹരയേ നമഃ🙏🙏🙏👌👌👍🌹
Kodi Kodi pranamam thirumani👌🙏🙏🙏🙏🙏🪷🪷🪷🙏🙏🙏
ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏11
🙏ഹരേ കൃഷ്ണാ🙏പൂജനീയ തിരുമേനിയുടെ🙏പാദാരവീന്ദങ്ങളിൽ🙏മനസ്സാ!ശിരസ്സാ പ്രണാമം അർപ്പിക്കുന്നു🙏പ്രണാമം🙏🙏🙏🙏
നാരായണ
Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare
Krishna guruvayoorappaaaaa 🙏🙏🙏🙏 Bhagavane 🙏🙏🙏🙏
Prabhashanam athigambheeram.. parayathe vayya...orupade chirichu..🙏
ഹരേ കൃഷ്ണ 🙏
Narayana Narayana Narayana
Very very good
ഹരേ നാരായണ
❤namasthe 🙏🙏🙏🙏
🙏 Hari 🙏 Om 🙏 Thirumeni 🙏🙏🙏
Namasthea Namasthea Namasthea
Hare krishnaaa... 🙏🏻
ഹരേ കൃഷ്ണ
harekrishna❤❤❤❤❤
Om Namo Bhagwate Vasudevaya
ബാക്കി ഭാഗം
Harae Krishnaa
Hare krishna❤❤
നമസ്കാരം തിരുമേനി
അങ്ങയുടെ പ്രഭാഷണം കേൾക്കുന്നുണ്ട്
വളരെ ലളിതമായും എന്നാൽ എല്ലാ തത്വങ്ങളം ഉൾപ്പെട്ട ത്തിയിട്ടു ള്ളതു മായിരിക്കുന്നു
അങ്ങ് പഠന ക്ലാസ്സ് തുടങ്ങുന്നുണ്ടോ?
എന്നാൽ അതിൽ ഒരംഗ ആവാൻ ആഗ്രഹം ഉണ്ട്
ഇപ്പോഴത്തെ സാഹചര്യത്തിന് പറ്റിയ പ്രഭാഷണം. വിനോദ്ജി 🙏🙏🙏സ്ത്രീകൾക്ക് കൊടുത്തിട്ടു എങ്ങനെ യാണ് പ്രവർത്തിച്ചത്..?
Narayana narayana narayana narayana
ഹരയേ നമഃ
OMSREEGHURUVAYURAPPASHARANAM
❤കൃഷ്ണഹരേ
ഹരേ നമഃ 🙏🙏🙏
ബഹുകേമം തിരുമേനി 😊🙏