ദശമൂലാരിഷ്ടം | Dasamoolaristam | Dr Jaquline Mathews BAMS

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 924

  • @faizyfaizal6063
    @faizyfaizal6063 3 года назад +8

    Dr ഇപ്പോഴാണ് നിങ്ങളെ video ഞാൻ കണ്ട് തുടങ്ങിയത് നല്ല അറിവ് പകർന്ന് നൽകുന്ന മേഡത്തിന് അഭിനന്ധനങ്ങൾ👍👍👍

  • @rajendranparakkal7335
    @rajendranparakkal7335 3 года назад +3

    നല്ല വിവരണം. ഏതും ഡോക്ടർ നിർദ്ദേശമില്ലാതെ കഴിക്കരുത്. നന്ദി ഡോക്ടർ

  • @PrakashPrakash-kn3fq
    @PrakashPrakash-kn3fq 3 года назад +13

    വളരെ നല്ല അറിവ്
    ഡോക്ടറുടെ അവതരണം ഗംഭീരം

  • @bsrvisualmedia8468
    @bsrvisualmedia8468 3 года назад +4

    ഏവർക്കും
    ഉപകാരപ്രദമായ
    വീഡിയോ .
    നന്ദി.

  • @zayadsidu1642
    @zayadsidu1642 3 года назад +10

    സൂപ്പർ 👍👌
    200k അൽഹംദുലില്ലാഹ് അള്ളാഹു ഇനിയും കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കട്ടെ

  • @sobhanakumarsobhi1548
    @sobhanakumarsobhi1548 3 года назад +4

    നല്ല അറിവ് പകർന്നു തന്നു,,, very Good.

  • @ashraf7840
    @ashraf7840 3 года назад +4

    Dr has uncovered the immense truth of Medicinal plants...

  • @jeffyfrancis1878
    @jeffyfrancis1878 3 года назад +1

    Ee arishtam orupad kettitundu.
    Ithrayum useful aanennu eppozhanu manassilayathu. Thank you for the information Dr.

  • @satheeshnair3053
    @satheeshnair3053 3 года назад +7

    A very valuable advice. Thank you Doctor.

  • @jyothisunil2918
    @jyothisunil2918 3 года назад +1

    Dasamoolaristathe kurichulla arivukal Ee videoyilude pakarnnu thanna Dear Dr kk thanks 🙏

  • @usmankadalayi5611
    @usmankadalayi5611 3 года назад +3

    കുട്ടിക്കാലം മുതൽ ദശമൂലാരിഷ്ടം ആയി എനിക്ക് നല്ല ബന്ധമാണ് കാരണം എന്റെ ഉപ്പ ഇത് ഉപയോഗിച്ചിരുന്നു. ഒരു ഡോക്ടറുടെ നിർദ്ദേശം പ്രകാരം ഉപയോഗിക്കേണ്ടത് കൊണ്ടാകാം ഡോക്ടറിൽ കഴിക്കേണ്ട അളവ് സൂചിപ്പിച്ചിട്ടില്ല. അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു താങ്ക്സ് 🤲🙏💐

  • @mukundachaitanya728
    @mukundachaitanya728 2 месяца назад

    Lovely presentation, Jacqueline 👏 👌 I love your style

  • @forextradingclasseskannur5804
    @forextradingclasseskannur5804 3 года назад +4

    Beautiful explanation and beautiful doctor...thanks

  • @nihalrahman9331
    @nihalrahman9331 Год назад +1

    Thanks for valuable informations🥰🙏🏻

  • @littonal
    @littonal 3 года назад +3

    അമൃതാരിഷ്ടം, അഗസ്ത്യരസായനം ഇവയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ Dr 🙏🙏🙏

  • @nsasarnv8436
    @nsasarnv8436 3 года назад +1

    Dear doctor. Thank you for the video. Please explain to me dibtic paciant can use the medicine or not

  • @rintoyohannan8042
    @rintoyohannan8042 3 года назад +10

    ദശമുലരിഷ്ടം എങ്ങനെ ഉണ്ടാക്കാം . കൂട് പറഞ്ഞു തരുമോ.

    • @madhukp8557
      @madhukp8557 3 года назад

      ഇത്,കോട്ടപ്പോൾ,അരിഷ്ടംകുടിച്ചതിനുതുല്യമായ്,നല്ല,അറിവ്,പറഞ്ഞുതന്നതിന്,വളരെനന്ദി.

  • @gopangidevah4000
    @gopangidevah4000 Год назад

    Hai, Doctor❤ Thanku . very valuable information🙏

  • @adv.rarichanck4285
    @adv.rarichanck4285 3 года назад +3

    Let us know, how can we prepare it in home? Ingredient items, is its preparation as simiar with other aristom preparations. Thanks for valuable information. informations

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Similar to aristam preparation
      But different to prepare in home with all those 70 drugs

  • @ILARIAN_25
    @ILARIAN_25 3 года назад +1

    Dr After delivery care medicines ഒന്ന് പറഞ്ഞു തരുമോ.overweight ഉള്ള വ്യക്തികൾക്ക് വണ്ണം കൂടാതെ തന്നെ use ചെയ്യാൻ കഴിയുന്ന medicines
    Like അരിഷ്ട്ടം, കഷായം, ലേഹ്യം, വേത് കുളി....

  • @VJ38
    @VJ38 3 года назад +8

    Excellent advice , as always 🙏🙏

  • @pauloset7951
    @pauloset7951 2 года назад

    വളരെ നല്ല അറിവുകൾ നന്ദി

  • @jessyfrancis7534
    @jessyfrancis7534 3 года назад +4

    ഞാൻ സ്ഥിരമായി കാണുന്നതാണ്. എനിക്ക് അറിയുവാൻ ആഗ്രഹിക്കുന്നത് ആര്യവേപ്പില തലയിലെ താര ന് ഉപയോഗപ്രദമാണോ? പറയാമോ?

  • @shajimathewsankarama
    @shajimathewsankarama 3 года назад

    Which is the best arishtam and tablets ideal for diabetic patients, for severe gas trouble in your opinion doctor?

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Arstams are all made of jaggery except aasavam for diabetes

  • @rakhimohan1155
    @rakhimohan1155 7 месяцев назад +5

    Dr normal delivery k ശേഷം ദശമൂലവും ജീരക arishtavum മിക്സ് ചെയ്ത് കഴിക്കാമോ

  • @johncd1151
    @johncd1151 3 года назад +1

    Your advices are so good .Thank U so much,Healthy advices.

  • @jayakumar2211
    @jayakumar2211 3 года назад +10

    Thanks doctor ❤

  • @Appuusss10
    @Appuusss10 Месяц назад

    Dashamoolarishtam കഴിക്കുമ്പോൾ Prawns ചെമ്മീൻ,... മത്സ്യം കഴിക്കാമോ???

  • @invertershop384
    @invertershop384 3 года назад +3

    Thank you ..... 💕💞

  • @ansishan2466
    @ansishan2466 Год назад

    Dr.Sukumara rasayanavum sukumara lehyavum same ano doctor??Pls reply dr.🙏🙏🙏

  • @jisthomasthottaan9738
    @jisthomasthottaan9738 3 года назад +2

    Can you make a video of Ksheerabala 101 oil capsules, its nasyam, its application on scalp etc.?

  • @arunkv3776
    @arunkv3776 3 года назад +4

    ഡോക്ടർ നിങ്ങൾ വളരെ സുന്ദരിയാണ്.നീരിൽ കാണാൻ പറ്റുമോ കൺസൾറ്റഷൻ എടുക്കാൻ നമ്പർ തരുമോ

  • @prasadnp2993
    @prasadnp2993 3 года назад +1

    Please advise me ayurvedic medicine to treat blood pressure. Thanks

  • @Manju-cq6zd
    @Manju-cq6zd 3 года назад +5

    Dr ഇത് use ചെയേണ്ട രീതി,32 age,56 weight അപ്പൊ എങ്ങനെയാ use ചെയേണ്ടത്

    • @aboobackerbatheri144
      @aboobackerbatheri144 3 года назад

      25 മില്ലി വീതം രണ്ട് നേരം

  • @minnurahman4086
    @minnurahman4086 Год назад

    @health adds beauty
    Can we use deshamoola arishtam during pregancy often for digestion and gas trouble issues. I have taken it often to get relief from gas trouble. Will it create problem

    • @healthaddsbeauty
      @healthaddsbeauty  Год назад

      Not recommend during pregnancy period

    • @minnurahman4086
      @minnurahman4086 Год назад

      @@healthaddsbeauty I have it twice, will it create any problem. 3 month pregancy

  • @Pushpa-rw3uj
    @Pushpa-rw3uj 3 года назад +10

    ഡോക്ടർ 👍👍

  • @vijayankrishnan1717
    @vijayankrishnan1717 3 года назад

    നല്ല വാക്കുകൾ സാർ

  • @sameerop9564
    @sameerop9564 3 года назад +62

    ഇത്രയും മരുന്നുകൾ ചേർന്ന അരിഷ്ട്ടം ഒരു കുപ്പി 100 രൂപക്ക് കിട്ടുന്നത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല

    • @healthaddsbeauty
      @healthaddsbeauty  3 года назад +6

      Eppo athrem cheerunnillayirikkam

    • @granma7312
      @granma7312 3 года назад +13

      എല്ലാം ഒരു കുപ്പിയിൽ അല്ല.. ചേർത്ത് തയ്യാറാക്കി കുപ്പിയിൽ ആക്കുകയാണ്

    • @underworld2858
      @underworld2858 3 года назад +1

      @@granma7312 നിങ്ങൾ ആള് കൊള്ളാലോ 😜😁

    • @dreamworldmydreamland4848
      @dreamworldmydreamland4848 Год назад +2

      ഇപ്പോ 200ആയി കാണും

    • @krishnapriyak701
      @krishnapriyak701 Год назад +3

      ​@@dreamworldmydreamland4848 No 110 aayi

  • @abdulnazar1661
    @abdulnazar1661 3 года назад +1

    Thank you for useful vedio Dr God bless you

  • @sarang.msarang.m2813
    @sarang.msarang.m2813 3 года назад +9

    Damu fans
    ❤❤

    • @healthaddsbeauty
      @healthaddsbeauty  3 года назад +1

      😀

    • @sisilpetergaza325
      @sisilpetergaza325 3 года назад

      ദശമൂലാരിഷ്ടം കഴിക്കാറുമുണ്ട്
      ദശമൂലം ദാമു ഫാനുമാണ്

  • @jayasreejayasree7100
    @jayasreejayasree7100 3 года назад

    നല്ല അറിവുകൾ....താങ്ക്സ്

  • @jayachandranm6053
    @jayachandranm6053 3 года назад +3

    Cheruva ellatha enthu vivaranam?

  • @AshikAshik-ey9us
    @AshikAshik-ey9us 2 года назад

    doctor njan ayurvedam use cheyunna alannu enniku eppol nalla health fittayirikkunu njan yogayum kalariyum abhysikarundu doctarude video njan follow.cheyarundu

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Thanks Ashik
      Eppolum healthy and happy aayirikkoo

  • @josephrajan374
    @josephrajan374 3 года назад +20

    ദശമൂലം നല്ലതാണ്, പക്ഷെ
    ഇന്ന് കുപ്പിയിൽ പേര് മാത്രം
    ഉണ്ടാകും, ഗുണം???????

    • @healthaddsbeauty
      @healthaddsbeauty  3 года назад +8

      Athu sariyanu

    • @designmedia8364
      @designmedia8364 3 года назад

      @@healthaddsbeauty വിശ്വസിച്ച് മേടിക്കാൻ പറ്റിയത് ഏതാണ്? നല്ല ഗുണമുള്ളത് എവിടന്ന് കിട്ടും...

    • @razaljamalrazaljamal5997
      @razaljamalrazaljamal5997 3 года назад

      @@designmedia8364 ആാാ

    • @ramithv4658
      @ramithv4658 3 года назад +1

      @@designmedia8364 kottakal

  • @balakrishnanm6420
    @balakrishnanm6420 3 года назад +2

    "കണ്ടകാരിയതില്ലെങ്കിൽ
    ചുണ്ട് വേരത് ചേർക്കണം
    ചുണ്ട് വേരതുമില്ലെങ്കിൽ
    കണ്ട് വേരത് ചേർത്തുക."
    ഇന്ന് പണത്തിന് വേണ്ടി മാത്രം
    ആയുർവേദ മരുന്നുകൾ നിർമ്മിക്കുന്ന
    ഒരുപാട് ചാത്തൻ കമ്പനികൾ കൂണ് 🍄
    പോലെ മുളച്ചു വരുന്നുണ്ട്.അവർക്ക് മരുന്ന് നിർമ്മാണം ഒരു കച്ചവടം മാത്രമാണ്.അവരെ സൂക്ഷിക്കുക

  • @arifat8627
    @arifat8627 3 года назад +3

    👍👍

  • @sathyabhama.p90
    @sathyabhama.p90 6 месяцев назад

    Acidity ullavark upayogikamo....? Aniku vayaril prsnm und... Chicken.. Egg oke kazhikumbo chilapo vayar vedhana loose motion varum.. Pls rply dr

  • @ashrafashraf2924
    @ashrafashraf2924 3 года назад +5

    Docter inizhum uyarangalil ethatte

  • @vijayankrishnan1717
    @vijayankrishnan1717 3 года назад

    Thanks Doctor all time god ബ്ലെസ് you

  • @malathymelmullil3668
    @malathymelmullil3668 3 года назад +3

    🙏🙏👍

  • @rajeevpandalam4131
    @rajeevpandalam4131 3 года назад +3

    Dr ദശമൂലാരിഷ്ടം kidny ക്കു problem ഉണ്ടാകുമെന്നു പറയുന്നത് എന്തെകിലും സത്യമുണ്ടോ

    • @ormachepp2557
      @ormachepp2557 3 года назад

      S

    • @muhammedashrafetp6450
      @muhammedashrafetp6450 3 года назад +3

      ആയുർവേദം നല്ലതാണ്, but ഇന്നത്തെ കാലത്തെ preservative കൾ ചേർത്ത മരുന്നുകളാണ് പ്രശ്നം, എന്റെ അനുഭവത്തിൽ 40 വയസുള്ള ഒരാൾക്കു കിഡ്നി പോയി, കുട്ടികളവാത്തത് കൊണ്ട് ആയുർവേദ മരുന്നുകൾ കഴിച്ചതാണ്. അതു കൊണ്ട് കഷായങ്ങൾ വീട്ടിൽ തന്നെ ഉണ്ടാക്കി കഴിക്കുക അല്ലെങ്കിൽ ഗുളികകൾ കഴിക്കുക, അമിത മായാൽ അമൃതും വിഷം.

    • @prasanthv9207
      @prasanthv9207 3 года назад

      Piles nu eth upayogichal nallathano?..

    • @healthaddsbeauty
      @healthaddsbeauty  3 года назад +2

      Yes

    • @healthaddsbeauty
      @healthaddsbeauty  3 года назад +1

      Correct

  • @farookfarookpallikkal7470
    @farookfarookpallikkal7470 3 года назад +3

    കുട്ടികൾ ക്ക്‌ കൊടുക്കാൻ പറ്റോ ഡോക്ടർ

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Ella but under strict supervision of a doctor in needed cases

  • @nandanar8894
    @nandanar8894 3 года назад +1

    എല്ലാ ദിവസവും രാവിലെ ഭക്ഷണത്തിനു മുമ്പ് 10 മില്ലി കഴിച്ചാൽ
    നല്ല വിശപ്പും ശോദനവും ഉണ്ടാകുന്നതാണ് .നല്ലത് കോട്ടക്കൽ ആയുർവേദ കമ്പനിയുടെ താണ്.
    എന്റെ മാതാവ് 35 കൊല്ലം ഉപയോഗിച്ചിരുന്നു . നല്ലതാണ്

  • @rejulalp.b3442
    @rejulalp.b3442 3 года назад +4

    അമിതമായി ഉപയോഗിക്കരുത്
    കിഡ്നി പോകും പറഞ്ഞില്ല അറിഞ്ഞില്ലന്ന് പറയരുത്

  • @hibahibooz7307
    @hibahibooz7307 3 года назад +1

    Dr enik valare ബ്ലഡ് kurava epoyu ksheena kure vitemi gulika dr maar tharu pinne kanakkanne athpole piriyedsum date munne ok varu athkond raktham vekkan ok ഏതാ നല്ലേ അരിഷ്ടം പറഞ്ഞുതരാമോ

  • @pacificfasnas7983
    @pacificfasnas7983 3 года назад +9

    സുരാജ് വെഞ്ഞാറമൂട്

  • @mnbabu7094
    @mnbabu7094 3 года назад +2

    Please also clarify whether the 'Dasamoolarishtam'
    has the same efficacy
    for vegetarians & non-
    vegetarians ?

  • @koyakkunjithangal2352
    @koyakkunjithangal2352 3 года назад +3

    നെയ്യപ്പംഎന്നപേര് നെയ്യതിൽഇല്ലടോ

  • @premdasyesudasan5778
    @premdasyesudasan5778 2 года назад

    Madam, is Asvagandha bad for the liver? I got such an information from the internet. Is the information correct? I have prescribed medicines from Ayurveda and use them regularly. I would like to have your advice.

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Correct dose ,Correct duration and Correct formulation of aswagandha will not give you any problem

    • @premdasyesudasan5778
      @premdasyesudasan5778 2 года назад

      @@healthaddsbeauty OK, got it. Thank you madam.

  • @akbara5657
    @akbara5657 3 года назад

    Nalla arivukal ❣ 😄👌👍 nannayirunnu sis jaqy doctoree ❣ ❣😍

  • @rahimmottammal8411
    @rahimmottammal8411 3 года назад

    Good massage. Dr.

  • @kkanandan5649
    @kkanandan5649 3 года назад

    നമസ്കാരം ഡോക്ടർ,ഡോക്ടർ മുൻപ് മലബന്ധത്തിനും ഗ്യസ് ട്റബിളിനും ഒക്കെ പ്റതിവിധിയായി അയമോദകത്തെ കുറിച്ച് ചെയ്ത ഒരു വീഡിയോ കണ്ട് അത് കഴിച്ച് നല്ല ഗുണം ലഭിച്ച ഒരു വ്യക്തി എന്ന നിലയിൽ ഡോക്ടറോട് നന്ദി രേഖപ്പെടുത്തട്ട,ഇപ്പോൾ യൂറിക്ക് ആസിഡ് ആമിതമാകുന്നത് നിയന്ത്റണവിധേയമാകാൻ നിത്യോപയോഗത്തിന് ഉതകുന്ന ഏതെങ്കിലും ഔഷധമുണ്ടോ എന്നറിയപ്പെടുന്നറിയൻ കഴിഞ്ഞെങ്കിൽ വലിയ ഉപകാരമായിരുന്നു എന്ന് വിനയപൂർവ്വം അറിയിക്കട്ടെ.

  • @harisankar1455
    @harisankar1455 3 года назад

    Taking 3g/day of Ayush Kwath Churnam (Kottakkal)
    is good for immunity? Any problem with long term use ? Are there any similar ayurvedic products of other companies ?

  • @manojk.c6966
    @manojk.c6966 3 года назад

    നല്ല അവതരണം.

  • @muralii9253
    @muralii9253 3 года назад

    Dr. I have a request .I want valuable information about ABAYARISTAM

  • @ajilarswathy2779
    @ajilarswathy2779 3 года назад

    അരിഷ്ടം ഏതാ vedikandath [oushadhi vedakan pattumo

  • @koyakuttyputhukayil7611
    @koyakuttyputhukayil7611 3 года назад

    Dr. Please tell all this items are still available. Thank you mam

  • @manumohith8496
    @manumohith8496 2 года назад

    Dr yenik mudi karumppikumpol
    Chorichilum kurukalam varunnu
    Meeshak puratiyal randam dhivasam full chorichil kurukal
    Adhinoru Aurvedhic treatment
    Parayane pls......

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Natural hair dye dr jaquline ennu search cheyythal remedy undu

  • @satheesankrishnan4831
    @satheesankrishnan4831 3 года назад

    മുക്കുറ്റി രസായന ത്തിൻറെ ഗുണദോഷങ്ങൾ പറയാമോ ഡോക്ടർ??

  • @rithikragesh4893
    @rithikragesh4893 26 дней назад

    This has to be taken before or after food?

  • @divyavimal7301
    @divyavimal7301 3 года назад

    Doctor, delivery kku shesham nilibhringadi oil thalayil theykkamo

  • @abooshabnam847
    @abooshabnam847 9 месяцев назад

    ഷുഗർ ബോർഡറിൽ ഉള്ളവർക്കു ഉപയോഗിക്കാൻ പറ്റിയ കഷായം പറയാമോ ഗൾഫിലേക് കൊണ്ടുപോകനാണ്

    • @healthaddsbeauty
      @healthaddsbeauty  9 месяцев назад

      For online consultation WhatsApp to 8921046160

  • @valluvanadurealestate3464
    @valluvanadurealestate3464 3 года назад

    Thanks ' a. lot. My Jalk

  • @sarink4511
    @sarink4511 3 года назад

    Good info. Thanks Doctor

  • @Ainu_hamdu
    @Ainu_hamdu Год назад

    Ente 3 vayasaya mon jaladoshathinum chumakkum kanichapol dasamoolarishtam ezhuthiyitund..kunjungalk kodukkamo?

  • @venuks9209
    @venuks9209 3 года назад

    Allergy asthma relief nu Shwasa Kaasa Sanjeevani bhalaprathamano...plz

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Aanu

    • @venuks9209
      @venuks9209 3 года назад

      @@healthaddsbeauty Ethil Dexamethasone enna steroid kandethiyittund...athu dhoshakaramalle..

  • @shemeemmusthafa7620
    @shemeemmusthafa7620 2 года назад +1

    Dr onnu chodichotte gasnte promblm und pinne mensasproblmund mensasvanna sherikumpokilla 5deevasamkazhinja povanthudangu 1st angane povilla athkond dashamoolayu ashokayu mixakki kudikanpattumo dr gasokke povumo plz reply dr dahanathinokke nallanne enik epoyu e oru prashna

  • @jamesoommen
    @jamesoommen 3 года назад +2

    Doctor, I'm just curious about the history of this arishtom. Like who formulated it first ?

  • @cbalakrishnan2429
    @cbalakrishnan2429 3 года назад

    Good doctor. God bless you.

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 года назад +2

    Very useful and informative 👍🏻👌🏻

  • @naimanaima4441
    @naimanaima4441 4 месяца назад

    Dhashamoolakaduthrayam kashayam engneyanu?

  • @asimon4611
    @asimon4611 3 года назад

    Good information.... Thanks

  • @aswathyraj.tachus3751
    @aswathyraj.tachus3751 3 года назад

    Mam blood purify cheyan ethu arishtamanu kazhikande ?eniku hemoglobin kuravanu

  • @The302232
    @The302232 Год назад

    ദശമൂലാരിഷ്ടം ജീരകാരിഷ്ടം mix ചെയ്യുന്നത് എന്തിനാ.. അതാണോ കൂടുതൽ ഫലം?

  • @sachumaamkvs
    @sachumaamkvs 3 года назад +2

    Dr.i am from chandigarh (punjab).please guide how and when to consume dashmola arishtam.my mother is have diabeties,High BP,stent in heart,osteoprosis and sever constipation.please guide how to use this aristham .it is availble in punjab.

    • @healthaddsbeauty
      @healthaddsbeauty  3 года назад

      If your mother is diabetic and if is not in control then she cannot use dasamoolaristam
      Otherwise 30 ml morning and night after food

  • @sreekumar6250
    @sreekumar6250 3 года назад +1

    എന്റെ അനുഭവത്തിൽ വായു ശല്ല്യത്തിന്ന് ദശമൂല ജീരക അരിഷ്ടം വളരെ നല്ലതാണ്.

  • @eenumberilvilichalkittumom8565
    @eenumberilvilichalkittumom8565 3 года назад +1

    Entea ammamma 25 year dailly 1 ounce veachu kazhichittund. 95 age vare healthy ayi irunnu. Oru asugam undayittila.

  • @rukminigopal7540
    @rukminigopal7540 7 месяцев назад

    Iam 70+ lady. I take dasamularishtam and balarishtam mixed (20ml) twice a day. Is it ok taking it long duration?

  • @johnsonvk95
    @johnsonvk95 3 года назад

    Thanks for information

  • @AjayKumar-vp2vw
    @AjayKumar-vp2vw 3 года назад

    ഡോക്ടർ ഏതു സമയത്താണ് കഴിക്കേണ്ടത് ആഹാരത്തിൽമുമ്പാണോ ആഹാരത്തിനുശേഷം ആണോ എത്ര അളവിൽ കഴിക്കണം . അശ്വഗന്ധാദി അരിഷ്ടം കഴിച്ചാൽ എന്താണ് പ്രയോജനം ഒന്ന് വിവരിക്കാമോ

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Sesham mathram
      Plz watch my video Aswagandah Dr jaquline

  • @zaherzain9804
    @zaherzain9804 2 года назад

    Idu nithyavum kazhichal prashnangalundavumo

  • @dgdgfyrtgf3804
    @dgdgfyrtgf3804 3 года назад

    Dr I am a diabetic patient. Pls tell me any arishtam or lehyam or choornam for increasing my immunity. I'm out of Kerala. That is why i asked through online. Sorry. Expecting reply...

    • @healthaddsbeauty
      @healthaddsbeauty  3 года назад

      With out knowing other health conditions and age I cannot prescribe

  • @sijifrancisfrancis9639
    @sijifrancisfrancis9639 2 месяца назад

    Ellukalkku balam kittan eth arishtamanu nallatu

  • @joyaugustine5246
    @joyaugustine5246 3 года назад +1

    Good information

  • @benmd6091
    @benmd6091 3 года назад

    Thank u Doctor Take Care

  • @UshaKumari-lt4us
    @UshaKumari-lt4us 3 года назад +1

    Mam,I believe u...very sincere information...enik Dr ne kananam..Kannur il evide anu...cunsulting daily undo? Vilikan number tarumo? Booking undo? Nhan taliparambil anu..treatment edukananu...pls erply Mam..

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Thanks
      Eppo maternity leave aanu
      Peravoor aanu clinic

  • @sunu4946
    @sunu4946 Год назад

    Gas trouble idak idak undakuna alk kazhikan patiya arishtam enthanrn parayamo?

  • @gangadharanmp4554
    @gangadharanmp4554 Год назад

    ദശമൂല ജീരകാരിഷ്ടം എങ്ങനെ ഉപയോഗിക്കാം ? ഒരു ദിവസം എത്ര പ്രാവശ്യം കഴിക്കാം ?

  • @pankajakshancp7607
    @pankajakshancp7607 3 года назад

    ഇങ്ങനെയൊരു ഉപദേശം നല്ലതാണ് .ആയുർവേദ മരുന്നു ഷോപ്പുകളിൽ വിറ്റഴിയ്ക്കുന്നതിൽ അധികവും സ്വന്തം ഇഷ്ടപ്രകാരമുളള മരുന്നു വാങ്ങലിലാണ് പ്രത്യേകിച്ച് മദ്ധ്യവയസ്ക്കരായ ആളുകൾ .

  • @sivnair7014
    @sivnair7014 3 года назад +2

    An intelligent Doctor