തലച്ചോറ് കാഫിറിന് പണയം വെക്കാൻ പോയപ്പോൾ മുസ്ലീമിന്റെ തലച്ചോറ് വേണ്ട എന്ന് പറഞ്ഞ കാഫിറിനോടുള്ള പരാതി കാഫിറിന്റെ വക്കീലായ ExMuslim ഭീകരവാദിയോട് പരാതിപ്പെട്ടപ്പോൾ ആ മുസ്ലീമിന്റെ തലച്ചോറ് വിലക്ക് വാങ്ങിയ ExMuslim ഭീകരവാദി ലിയാക്കത്തലി ഇനിയെങ്കിലും നാന്നാവുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം
തലച്ചോർ പണയം വെക്കാൻ കാഫിറിന്റെ അരികിൽ പോയ മുസ്ലീമിന്റെ തലച്ചോർ കാഫിറിന് വേണ്ടെന്ന് പറഞ്ഞത് കേട്ട മുസ്ലിം കാഫിറിന്റെ വക്കാലത്ത് ഏറ്റെടുത്ത ExMuslim ഭീകരവാദി ലിയാക്കത്തലിയോട് പരാതി പറഞ്ഞത് കേട്ട ExMuslim ഭീകരവാദി ലിയാക്കത്തലി മുസ്ലീമിന്റെ തലച്ചോർ വിലക്ക് വാങ്ങി
ഇതുപോലുള്ളവർ വിളിച്ചു സംസാരിച്ചാൽ മാത്രംപോരാ ഇതു വിശ്വാസികൾ കേൾക്കുകയും ചെയ്യണം അതിനുപകരം സോഷ്യൽ മിഡിയ കാണല്ലെമക്കളെ ഇങ്ങടെ ഇമാൻ പോകും എന്നല്ലേ ഉസ്താക്കൾ പറയുന്നത്, അതു ഒരുതരം ഒളിച്ചോട്ടമാണ്,
അമ്പത് വയസിന് മേലെ പ്രായമുള്ള മുസ്ലീങ്ങൾക്ക് ExMuslim ഭീകര വാദിയുടെ വാക്കുകൾ അസ്വസ്ഥത ഉണ്ടാക്കുമെങ്കിൽ ആ അമ്പത് വയസിന് മുകളിൽ പ്രായമുള്ള മുസ്ലീങ്ങൾക്ക് ദയാ വധം അനുവദിച്ചു നൽകി ExMuslim ഭീഗരവാദിയായി തീർന്ന ലിയാക്കത്തലി മൂർത്തദിന് സമാധാനം ഉണ്ടാക്കാൻ ശ്രമിക്കുന്നത് കൊണ്ട് അമ്പത് വയസിന് മുകളിൽ പ്രായമുള്ള മുസ്ലീങ്ങൾക്ക് പ്രയാസം വരും എന്ന് ExMuslim ഭീകരവാദി ലിയാക്കത്തലിക്ക് തോന്നുമോ?
@@ibrahimkuttychoorapulakal2125പോടാ മരയൂളേ, തലേൽ ആളുതാമസമില്ലാത്ത നിന്നോടൊന്നും എന്തു പറഞ്ഞാലും എങ്ങിനെ പറഞ്ഞാ ലും ഒരു കാര്യവുമില്ല പട്ടീടെ വാല് പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും നിവരില്ല, അതുപോലെ തന്നെ എരുമക്കൂതീൽ ശാസ്ത്രീയ സംഗീത ക്കച്ചേരി നടത്തീട്ടും ഒരു കാര്യോമില്ല, നീ ഇല്ലാത്ത ഹൂറീങ്ങൾക്ക് വേണ്ടി ജീവിച്ച് ചത്തു തൊല.😂
രണ്ടുപേരും എത്ര മനോഹരമായി സംസാരിക്കുന്നു! ഇതുവരെ ഇവിടെ കേട്ടതിൽ ഏറ്റവും മെച്ചപ്പെട്ട ചർച്ച... വിശ്വാസത്തിൽ നിന്ന് കൊണ്ട് തന്നെ അകത്ത് നിന്നും മാറ്റം കൊണ്ടുവരാൻ കെൽപ്പുള്ള ഇദ്ദേഹത്തെ പോലുള്ളവർ പ്രതീക്ഷയാണ്
ഇങ്ങനെ ചിന്തിക്കുന്നവർ വളരെ ചെറിയ ശതമാനം ആണ്....... കൂടുതൽ പേരും കണ്ണടച്ച് പറഞ്ഞത് അതേപോലെ വിശ്വാസിക്കുകയാണ്........ യുക്തിപരമായി ഈ സഹോദരനെ പോലെ 56 വയസ്സായിട്ടും ചിന്തിച്ചത് വലിയ കാര്യം ആണ്...... 40 വയസ്സ് വരെ ഞാനും അന്ധമായ വിശ്വാസി ആയിരുന്നു....... ഞാനും മാറ്റം ഉണ്ടായതും മതങ്ങൾ കലഹരണപ്പെട്ടത് ആണെന്ന് മനസ്സിലാക്കിയത് കോവിഡ് കാലത്ത് ഞാൻ കണ്ട കുറച്ചു വീഡിയോകൾ കാരണമാണ്........😊
എല്ലാമതങ്ങളും സെപ്റ്റിക് ടാങ്ക് തന്നെ, അതിൽകിടന്നു കൊണ്ടാണ് ചാണക കുഴിയിൽ കിടക്കുന്ന വരെ പരിഹസിക്കുന്നത്. മതവിശ്വാസി വിശ്വസിക്കുന്നത് എന്റെ മതം മാത്രം പവിത്രമാണ്, പ്രബഞ്ച സത്യമാണ്, ദൈവം നേരിട്ട് തള്ളിയതാണ് എന്നൊക്കെ. എന്നാൽ മറുവശത്തുള്ളവൻ ഇതിനെ പുച്ഛിക്കുന്നു, പരിഹസിക്കുന്നു. ദൈവം ആരെയും ഒന്നും ശിക്ഷിക്കുന്നില്ല, ഒരു നാൾ മരിച്ചു അങ്ങ് ചെല്ലുമ്പോൾ എണ്ണയും തിളപ്പിച്ച് വെച്ചോണ്ടിരിക്കുന്ന ദൈവം ഇവരെ പൊരിച്ചെടുക്കും. അതാണ് വിശ്വാസം.
ആഹാ... മനോഹരമായ അവതരണ ശേഷിയുള്ള കാര്യങ്ങൾ മനസ്സിലാക്കികൊണ്ടുള്ള സംസാരശേഷിയുള്ള മുസ്ലിം സഹോദരൻ.... 🙏😁💕 ഇദ്ദേഹത്തെ കണ്ട് പഠിക്കൂ സമൂഹമേ...ലിയക്ക് അഭിനന്ദനങ്ങൾ 🥀
ഒരുപാട് സന്തോഷത്തോടെയും ഹൃദയഹാരിയായും കേട്ടിരിക്കാൻ പറ്റിയ സംഭാഷണം. 70-80 കാലഘട്ടത്തിൽ ജനിച്ച തലമുറയുടെ സ്നേഹവും ബഹുമാനവും ആദരവും നിറഞ്ഞ ജീവിത രീതികൾ പിൽക്കാലത്തെ തലമുറയ്ക്ക് അന്യമായി പോയത് നമ്മുടെ മത വിശ്വാസങ്ങളിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായതിനാലും, മത ഉദ്ബോധകരെന്ന ചില കള്ളപ്പരിഷകൾ മുതലെടുപ്പ് നടത്താൻ ശ്രമിച്ചതിനാലും ആണെന്ന് ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കിയെങ്കിൽ കൊള്ളാം.
ഭൂരിപക്ഷവും ഇയാളെ പോലെ ചിന്തിക്കുന്ന നല്ല മുസ്ലിം സമുദായം തന്നെയാണ് നമ്മുടെ നാട്ടിൽ 👍🏻 പക്ഷെ.... ഭൂരിപക്ഷം തീവ്ര ചിന്താഗതിയുള്ള ന്യൂനപക്ഷത്തെ ഭയന്നും, അടിമപ്പെട്ടും മൗനമായിരിക്കുന്നു എന്നതാണ് സങ്കടകരമായ അവസ്ഥ ❤️❤️❤️❤️
നുണ fake.. ഹിന്ദുക്കൾക്ക് ക്രിസ്ത്യൻ സ് എതിരെ ആണ് ഇസ്ലാം ചെയ്യുന്നത്. ഇസ്ലാം മതത്തിന്റെ അധികാരം കാണിക്കാൻ ഉള്ള പണി ഉടായിപ്പ് കാണിക്കുന്ന ആളുകൾ ആണ് ഇസ്ലാം മതത്തിൽ ഉള്ളത്
@@Noufal-sd5yh എന്റെ ബന്ധുക്കളിൽ ഭൂരിപക്ഷവും വിശ്വസിളാകളാണെങ്കിലും മതനേതൃത്വത്തിനെ പേടിച്ചല്ല ജീവിക്കുന്നത്. ആധുനിക മനുഷ്യനായി ജീവിക്കുകയും വിമർശനങ്ങൾക്ക് സ്പേസ് നൽകുകയും ചെയ്യുന്നുണ്ട്. പഴയ 80 കാലിലെക്കാളും ലിബറൽ ആയപോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്.
"അറിവ് പഠിക്കുന്നതിന് മുൻപ് കാഞ്ഞിരകുരുവിനേക്കാൾ കയ്പ്പും അറിവ് പഠിച്ചു കഴിഞ്ഞാൽ തേനിനെക്കാൾ മധുരവും ആയിരിക്കും"ഈ ഉദ്ധരണി എനിക്ക് ആദ്യമായി പറഞ്ഞു തന്നത് എന്റെ ഉമ്മ യായിരുന്നു. ഇവിടെ അറിവ് എന്തെന്ന് ചോദിച്ചാൽ മദ്രസയിൽ പോയി പഠിക്കുന്ന അറിവും ആയിരുന്നു. ഇവിടെ ഇതെഴുതാൻ കാരണം ഇയാൾ പറഞ്ഞു മുത്തുനബിയെകുറിച്ച് തേനെന്നും, പാലെന്നും, മാതൃക യാണെന്നുമൊക്കെ യാണ് പഠിച്ചു വെച്ചിരുന്നത്,അതുപോലെ തന്നെയാണ് ഞാനും,എന്നാൽ ആറാം നൂറ്റാണ്ടിലെ മമ്മദ് ആരാണെന്ന് ശെരി ക്കും പഠിച്ചപ്പോൾ അത്ഭുതം കൂറിപ്പോയി, ഇത്രയും മ്ലേച്ചനും, തെമ്മാടിയും, ക്രൂരനും, സ്ത്രീവിരുദ്ധനും, മാനുഷിക ദ്രോഹിയുമായ ഒരു കാപാലികനെയാണോ മാതൃകാ ബിംബമായി ഞാൻ കൊണ്ട് നടന്നത്? അനേക കോടി പാവപ്പെട്ട മനുഷ്യർ കൊണ്ടുനടക്കുന്നതും, ഇന്ന് ലോകത്തു കാണുന്ന സകല തിന്മകളിലും ഭാഗഭാക്കാവുന്നതും? സുഹൃത്തുക്കളെ ഇന്ന് നിങ്ങൾ ഇസ്ലാമിന്റെ എല്ലാ കാര്യങ്ങളിലും നന്മയും തിന്മയും നോക്കുന്നു, ഹറാമും ഹലാലും നോക്കുന്നു, തെറ്റും ശരിയുംനോക്കുന്നു എന്നാൽ ഇതെല്ലാം മാതൃക കാട്ടിത്തന്ന നേതാവ്, ഉസ് വത്തുൽ ഹസ്ന ശരിയായിരുന്നോയെന്ന് നിങ്ങളാരെങ്കിലും പരിശോദിക്കാൻ തയാറാണോ ? ഇതൊരു വെല്ലുവിളിയായി സ്വീകരിച്ചുകൊണ്ട് മുഹമ്മദ് ആരായിരുന്നു, ഹീറ ഗുഹയിൽ കൊണ്ട് ഇറക്കിക്കൊടുത്തതിന്ന് തെളിവ് എന്തായിരുന്നു എന്നെല്ലാം ഗൂഗിളിൽ സെർച്ച് ചെയ്ത് പഠിക്കുക,ഇസ്ലാം മാത്രമല്ല സകല മതവും ഇങ്ങനെ തന്നെ കുറെ വെള്ളയും വെള്ളയും ധരിച്ചവർക്കും, കാവിയിട്ടവർക്കും, ഇതൊന്നും ഇടാതെ നടക്കുന്നവർക്കും, സുഖിച്ച് ജീവിക്കാൻ ഓരോ മാർഗം.
കൃത്യം.. എല്ലാ മതങ്ങളും രാഷ്ട്രീയത്തിൽ കയറി കളിച്ച് നാട് കുട്ടിച്ചോറാക്കുന്നു. എല്ലാ മതങ്ങളും ആ മതങ്ങളുടെ ആത്മീയതയിൽ മാത്രം ശ്രദ്ധ കൊടുത്ത് രാഷ്ട്രീയത്തെ വെറുതെ വിട്ട് മുന്നോട്ട് പോയാൽ ശരിയായ മതേതരത്വം ഇവിടെയുണ്ടാകും.
ഇത് കേട്ടു കഴിഞ്ഞപ്പോൾ, ഇവിടെ ഇനിയും പ്രതീക്ഷക്ക് വകയുണ്ട് എന്ന് തോന്നി. മത ചിന്ത തലയ്ക്കു പിടിക്കാതെ നമുക്ക് പരസ്പരം സ്നേഹത്തോടെ ജീവക്കാൻ പറ്റുന്ന നല്ലൊരു നാളെ ഉണ്ടാവാൻ പ്രാർത്ഥിക്കാം
ഇപ്പോഴാണ് അദ്ദേഹം പറഞ്ഞ വശം ഞാൻ ചിന്തിച്ചത് വിവാഹ പ്രായമായ കൊച്ചുമക്കൾ വരെയുള്ളവർ പെട്ടന്ന് ഇത്തരം സത്യങ്ങൾ അറിയുമ്പോൾ മാനസിക പിരിമുറുക്കം ഉണ്ടാകും ഒരു പരിഹാരം മാത്രം ജാതി മത ചിന്ത വെടിഞ്ഞ് മനുഷ്യ സ്നേഹം പ്രചരിപ്പിക്കുക
Nalla ഒരു സംവാദം. Nalla മുസ്ലിംസ് ഉണ്ട്. അവരെ ചേ ർത്തു പിടിക്കാൻ പോലും ഭയം ആണ്. Liyakath ബിഗ് salute. ഒരു ക്രിസ്ത്യൻ ആയ ഞങ്ങൾക്ക് പോലും ഇഷ്ടപെട്ട സംവാദം.
ആദ്യമായിട്ടാണ് ഒരു സ്നേഹസമ്പന്നനായ സംസ്കാരസമ്പന്നനായ ഒരു muslim സംസാരിക്കുന്നതു ഞാൻ കേട്ടത് ഇവിടെ, വളരെ വലിയ ഒരു മാറ്റമാണ് നിങ്ങൾ കുറച്ച് പേർ ഈ സമുദായത്തിൽ വരുത്തിക്കൊണ്ടിരിക്കുന്നത്, അതിന് ഇതിലും വലിയ ഒരു തെളിവ് എന്താണ് വേണ്ടത്, ഇദ്ദേഹം മതം പഠിപ്പിക്കുന്ന ഒരാള് ആണെന്ന് തോന്നുന്നു, അദ്ദേഹത്തിന്റെ വായിൽ നിന്നും കിട്ടിയ ഈ വാക്കുകൾ എത്രെയോ വിലപ്പെട്ടതാണ്, Liyakkat ഉം മറ്റും പറയുന്നത് സത്യമാണ് എന്നുള്ളത്... അദ്ദേഹം അത് പറയുമ്പോൾ അവിടെ തകർന്നു വീഴുന്നത് ഈ പൊള്ളയായ മതമും അതിന്റെ ആശയങ്ങളുമാണ്... Liyakkat നെ പോലെയുള്ള ex muslims ന്റെ ഇത്രെയും നാളത്തെ പോരാട്ടത്തെ endorse ചെയ്യുകയായിരുന്നു ഇവിടെ അദ്ദേഹം ചെയ്തത്. പിന്നെ വയസ്സായവർക്ക് ഇതിൽനിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് എന്റെ വിശ്വാസം, സഹജീവികളെ ഉപദ്രവിക്കാതെയും കഴിയും വിധത്തിൽ എല്ലാവരെയും സഹായിക്കുകയും ചെയ്ത് ജീവിച്ചവർക്ക് ഒരു regret ന്റെയും കാര്യമില്ല. ഒന്നുമാത്രം വിചാരിച്ചാൽ മതി, whatever you put out to this world is what is going to come back to you, അതിൽ വിഷമിക്കാനെന്തിരിക്കുന്നു, പിന്നെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തി ഈ മതത്തിന്റെ പേരിൽ എന്ന് മാത്രം ഒരു നഷ്ടബോധം ഉണ്ടാകാൻ chance ഉണ്ട്. Ex muslim സഹോദരരെ മുന്നോട്ട് മുന്നോട്ട് മുന്നോട്ട് 💪 💪 💪 💪 💪 💪 💪 💪 💪
56 വയസുള്ള മനുഷ്യൻ. 1968 ൽ ജനിച്ചു. അറബി നാട്ടിൽ പോയി പുതിയ version ഇറക്കുമതി ചെയ്യുന്നതിന് മുമ്പുള്ള നല്ല കാലത്ത് വളർന്നുവന്നതിൻ്റെ സകല നന്മയും വകതിരിവും ആ മനുഷ്യനിലുണ്ട്.
അന്നത്തെ കാലഘട്ടവും അതിലെ മനുഷ്യരും അങ്ങനെയായിരുന്നു. ഒരു മന്ത്രവാദിയെ പലരും വിശ്വസിക്കുകയും അയാളുടെ സേവനം കേട്ടറിഞ് കേട്ടറിഞ് പലരും ഉപയോഗപ്പെടുത്തുന്നു. അതേപോലെയാണ് എന്നെ ദൈവം അയച്ചതാണെന്ന് ഒരാൾ പറഞ്ഞാൽ അത് ശരിയാണെന്ന് വിശ്വസിക്കാനുള്ള വിവരമേ അന്നത്തെ ആൾക്കാർക്കുണ്ടായിരുന്നുള്ളു.
ലിയാ കത്ത് അലിയുടെ വീഡിയോകളിൽ ഏറ്റവും മികച്ച വീഡിയോ, തലച്ചോർ പണയം വയ്ക്കാത്ത 56 വയസ്സുള്ള ചെറുപ്പക്കാരന് അഭിനന്ദനങ്ങൾ വളരെ വ്യക്തമായി മനസ്സിലാക്കി തന്ന ഈ വീഡിയോ മുസ്ലിം ജനതയ്ക്ക് ഒരു മാറ്റം ഉണ്ടാകാൻ കാരണമാകും എന്ന് വിശ്വസിക്കുന്നു
മാറ്റങ്ങൾ വന്നാൽ പിന്നെ ഇസ്ലാം ഇല്ല... അതാണ് മുസ്ലിം പണ്ഡിതന്മാർക്ക് അനങ്ങാൻ പറ്റാത്തത് ഇസ്ലാമിൽ നിന്ന് കൊണ്ട് തന്നെ മാറ്റങ്ങൾക്ക് ശ്രമിച്ച ചേകന്നൂർ മൗലവിയുടെ അവസ്ഥ അറിയാമല്ലോ...😂😂
മാറ്റങ്ങൾ വരുത്തിയും മുന്നോട്ടു പോകാൻ ആകും, നിങ്ങള് പഴയ USSR republic കൽ ആയ രാജ്യങ്ങളിലേക്ക് നോക്കൂ, അവിടെ ഇസ്ലാം ആണ് majority, but അതു ഒരിക്കലും സാധാരണ ജനങ്ങളുടെ ജീവിതത്തിൽ കൈകടത്തി അല്ല, അവർ അവർക്ക് നല്ലത് എന്ന് തോന്നുന്നത് ചെയ്തത് ജീവിക്കുന്നു, അവിടെ ബാക്കി ഉള്ള മതങ്ങളും ആയി ഒരു പ്രശ്നവും ഇല്ലാതെ ജീവിക്കുന്നു...എന്തു കൊണ്ട് ആണെന്നാൽ, അവിടെ വഹബിസത്തിന്നു grip ഇല്ല. അതു പോലെ വഹബിസത്തെ തടഞ്ഞാൽ നമ്മളും പഴയ പോലെ coexist ചെയ്തു ജീവിക്കാൻ പറ്റും...അതാണ് ഏറ്റവും viable ആയിട്ടുള്ള solution.
ഒരു നല്ല മുസൽമാൻ, നിങ്ങളേ പോലുള്ള മനുഷ്യർ ആണ് ഞങ്ങൾക്ക് ഒരു ആശ്വാസം. ശരിക്കും ഭയമാണ് ഞങ്ങൾക്ക് ....... നമുക്ക് എല്ലാവർക്കും സമാധാനപരമായി ജീവിക്കണം. മതം എല്ലാവരുടേയും സ്വകാര്യത ആകട്ടെ , മനുഷ്യത്വവും മാനവിക സോധവും നമുക്ക് പൊതു ഇടങ്ങളിൽ പറയാം....
തീർച്ചയായും. വള്ളങ്ങളിൽ മാത്രം ജലമാർഗ്ഗം തൊഴിൽ ചെയ്ത് ജീവിച്ചിരുന്നവർക്ക് മറ്റ് യന്ത്രസാമഗ്രികൾ ഉപയോഗിച്ചുള്ള മാർഗ്ഗങ്ങൾ വന്നപ്പോൾ കടത്തുകാരന്റെ വ്യസനവുമായി താരതമ്യപ്പെടുത്താൻ പറ്റില്ല. സാവകാശം അതിനോട് അവർ പൊരുത്തപ്പെടുകയാണ് ചെയ്യുന്നത്. ലോകം അങ്ങനെയാണ്. എന്നാൽ ഇസ്ല്ലാം മതം ചെയ്യുന്നതെന്താണ് ? തങ്ങളുടെ മതമാണ് ശരി ,മറ്റുള്ളവർ ശരിയല്ല ലോകത്ത് അവർ മാത്രം മതിയെന്നും മറ്റുള്ളവരെല്ലാം മരിക്കേണ്ടവരാണെന്ന വാദമാണ് ഇസ്ലാം പ്രോൽസാഹിപ്പിക്കുന്നത്. അതിനോട് യോജിക്കാനാവില്ല.
நல்ல விபர போதம் உள்ளஇஸ்லாமிய ரோடு இன்று கலந்துரையாடுங்கள் மிக்க நன்றி அந்த இஸ்லாமிய நண்பருக்கும் நன்றிஇது போன்றநல்ல அறிவாற்றல் மிகுந்த இஸ்லாமியர்கள் விவாதித்தால் இந்த பிரச்சனைக்கு ஒரு தீர்வு காண முடியும்🇮🇳👍
സഹോദരൻ വിളിച്ചതിന് നന്ദി, പക്ഷേ,18 ആം നൂറ്റാണ്ടിൽ യൂറോപ്പ് ഇതുപോലെ ക്രിസ്ത്യൻ മാതാന്തതയിൽ കിടക്കുകയായിരുന്നു, അവിടെ മാറ്റം ഉണ്ടായത്, റൂസോ, വേൾഡ്ർ, മോഡസ്ക്കൂ, തുടങ്ങി തത്വ ചിന്തകന്മാരാണ്, അതു പോലെ ഉള്ള പ്രാവർത്തനങ്ങളാണ് ഇവിടെ ഇവരും നടത്തുന്നത്, പരിഷ്കാരണം ഇവിടെയും അത്യാവശ്യമാണ്, 🌹🌹🌹🌹🌹...
ഇതുപോലുള്ള കുറെ ആളുകൾ ഇതിലുണ്ട് വശ്വസം മനസ്സിൽ വെച്ച് മറ്റുള്ളവരും മനുഷ്യരാണ് എന്ന് കരുതിയാൽ എല്ലാം തീരും. പത്തു വർഷത്തിന്റെ ഉള്ളിൽ ഒരു മാറ്റം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. ഇതുപോലുള്ള വിശ്വാസികൾ വന്നാൽ കുറച്ചുകൂടി വേഗത കൂടും. നന്നായിട്ടുണ്ട് 👌
ചിന്തിക്കാൻ അറിയുന്ന ഈ സഹോദരൻ്റെ പ്രവർത്തനങ്ങൾ ഈ കൊലമത സമൂഹത്തിൽ ചലനം ഉണ്ടാക്കട്ടെ... മാനവികമായ ചിന്താഗതി മുസ്ലിം സമൂഹം പരിശോധിച്ച് പ്രവർത്തിക്കാൻ ഇയാളെ പോലുള്ള മനുഷ്യർ വഴി പ്രാവർത്തികമാക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു😍
ഇത് പകരമില്ലാത്ത സംവാദം! ഏറ്റവും മാന്യനായ വ്യക്തി ! ഇവിടെ ചോദ്യങ്ങൾ ചോദിച്ചതും അഭിപ്രായങ്ങൾ വിവേകത്തോടെ പറഞ്ഞതും ഏറ്റവും അധികം അഭിമാനത്തോടെയും സന്തോഷത്തോടെയും കേൾക്കാൻ സാധിച്ചതിൽ നന്ദിയും കടപ്പാടും ഉണ്ട്.
വളരെ നല്ല ഒരു ചർച്ചയായിരുന്നു ഇതു മാറിയസാഹചര്യം കണക്കിലെടുത്ത ഒരു തലച്ചോറ് ഉപയോഗിക്കുന്ന ഒരു നല്ലമനുഷനെ കുറെ നാളുകൾക്കിടയിൽ ഇന്ന് കണ്ടു.. നല്ലതുതന്നെ മാറ്റങ്ങൾ ഉണ്ടാകുന്നു എന്നത് സന്തോഷം തരുന്നു, ഈ വിശ്വാസം നല്ലതാണ് എന്നു തോന്നുന്നവർ അതിൽ വിശ്വസിക്കട്ടെ, ആ വിശ്വാസം ശരിയാണ് ഇതുമാത്രമാണ് ശരിയെന്നു വാശിപിടിക്കുകയും അതിനായി മറ്റുമതസ്ഥരെ അവഹേളിക്കുകയും ചെയ്തതിന്റെ പരിണത ഫലമാണ് ഇന്ന് ഇസ്ലാം മറ്റുള്ളവരിൽനിന്നും അവഹേളനം നേരിടത്തുന്നത്, മാറ്റങ്ങൾ വരും വരുത്തണം അതു കാലത്തിന്റെ അനിവാര്യതയാണ്.
തലച്ചോർ പണയംവകാതെ സ്വന്തമായി ചിന്തിക്കുന്ന ഒരു മുസ്ലിം സഹോദരൻ ❤️
Not there yet... sorry not agree.liakkath ❤❤❤❤
തലച്ചോറ് കാഫിറിന് പണയം വെക്കാൻ പോയപ്പോൾ മുസ്ലീമിന്റെ തലച്ചോറ് വേണ്ട എന്ന് പറഞ്ഞ കാഫിറിനോടുള്ള പരാതി കാഫിറിന്റെ വക്കീലായ ExMuslim ഭീകരവാദിയോട് പരാതിപ്പെട്ടപ്പോൾ ആ മുസ്ലീമിന്റെ തലച്ചോറ് വിലക്ക് വാങ്ങിയ ExMuslim ഭീകരവാദി ലിയാക്കത്തലി ഇനിയെങ്കിലും നാന്നാവുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം
Bro chinthalikkunna enn vechal ntha
തലച്ചോർ പണയം വെക്കാൻ കാഫിറിന്റെ അരികിൽ പോയ മുസ്ലീമിന്റെ തലച്ചോർ കാഫിറിന് വേണ്ടെന്ന് പറഞ്ഞത് കേട്ട മുസ്ലിം കാഫിറിന്റെ വക്കാലത്ത് ഏറ്റെടുത്ത ExMuslim ഭീകരവാദി ലിയാക്കത്തലിയോട് പരാതി പറഞ്ഞത് കേട്ട ExMuslim ഭീകരവാദി ലിയാക്കത്തലി മുസ്ലീമിന്റെ തലച്ചോർ വിലക്ക് വാങ്ങി
Not Understand?@@M._A._Z
ഇങ്ങനെ ഒരു മുസ്ലിമിനെ കാണാൻ എത്രയോ ആയി കാത്തിരിക്കുന്നു..❤
VERY TRUE 👍
keralathile 99 per muslim ingana thanne annu ella hindukalum sangi allathe pole ella muslim vahabikal alla
വളരെ മനോഹരമായചർച്ച..
ഇതുപോലുള്ള ആളുകൾ വീണ്ടും വീണ്ടും വിളിച്ചു സംസാരിക്കാൻ തയ്യാറാകട്ടെ എന്ന് ആശിക്കുന്നു.. 👍
ഇതുപോലുള്ളവർ വിളിച്ചു സംസാരിച്ചാൽ മാത്രംപോരാ ഇതു വിശ്വാസികൾ കേൾക്കുകയും ചെയ്യണം അതിനുപകരം സോഷ്യൽ മിഡിയ കാണല്ലെമക്കളെ ഇങ്ങടെ ഇമാൻ പോകും എന്നല്ലേ ഉസ്താക്കൾ പറയുന്നത്, അതു ഒരുതരം ഒളിച്ചോട്ടമാണ്,
@@timentalkഎല്ലാം മാറ്റത്തിന് വിധേയമാണ് ... കുറച്ച് മമ്മ ദോളി ഫാൻസ് അസോസിയേഷൻ കാരൊഴികെ ...
മര്യാദയ്ക്കു സംസാരിക്കുന്ന മുസ്ലിം സഹോദരൻ..
ബിസ്മയം ❤
സമാധനത്തിൽ സംസാരിക്കുന്നെങ്കിൽ അത് പേരിൽ മാത്രമേ ഉണ്ടാകൂ....
ന്നാലും പുള്ളേ ഷഡി ഊരുന്നപ്പോലെയല്ലേ ജ്ജ് ഈമാൻ ഊരി കളഞ്ഞത്.
😂
ഇതുപോലുള്ള നല്ല നിലവാരമുള്ളതും,ആരോഗ്യകരവുമായ ചർച്ചകൾ ഇനിയും വരട്ടെ. ഉസ്താദുമാർ ഇദ്ദേഹത്തെ കണ്ടു പഠിക്കണം.
👍
ഇയാൾക്കു ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️... വകതിരിവും വിവേകവും ഉള്ള യഥാർത്ഥ ഇന്ത്യൻ മുസ്ലിം ❤️❤️❤️
കുതിരപ്പവൻ സ്വപ്നത്തിൽ മാത്രം ....
താങ്കളുടെ ഈ പ്രവർത്തി സമൂഹത്തിന് മാത്യകയാകട്ടെ
ലിയാക്കത്തിൻ്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ ഇങ്ങനെ ഉള്ളവരുടെ കോളുകൾ സഹായകരമാകട്ടെ എന്ന് ആശംസിക്കുന്നു 🎉🎉🎉
ഈ സംഭാഷണം ഞാനെൻ്റെ family ഗ്രൂപ്പിൽ ഷയർ ചെയ്തു.
Enit entharunu reaction?
ഞാനും ആലോചിച്ചു പക്ഷെ എനിക്ക് ആ ധൈര്യം ഇല്ല 😄
അവരുടെ റിയാക്ഷൻ എന്താണ്?
ബല്ലാത്ത ധൈര്യം തന്നെ 🥵
😮
പക്കാ മാന്യൻ..ഇതാവണം മനുഷ്യൻ..ബഹുമാനിക്കുന്നു അങ്ങയെ ഹൃദയത്തിന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും ❤
വളരെ മാന്യമായി സംസാരിക്കാനും,അറിയാനും,പറയാനും,ചിന്തിക്കാനും ശേഷിയുയുള്ള വിശ്വാസി ❤️
കുപ്പയിലെ അനേകം മാണിക്യങ്ങളിലെ ഒരു കിടിലം മാണിക്യം, Respect.
മുഴുവൻ മാർക്കും ലിയാക്കത്തിന് ...
നല്ലൊരു സംവാദം മറ്റു മനുഷ്യരെ കണ്ടറിഞ്ഞ മുൻ പ്രവാസിയുടെ വാക്കുകൾ...
മൂന്നര കോടി മലയാളികളും കേൾക്കട്ടെ ഈ സംവാദം.
അമ്പത് വയസിന് മേലെ പ്രായമുള്ള മുസ്ലീങ്ങൾക്ക് ExMuslim ഭീകര വാദിയുടെ വാക്കുകൾ അസ്വസ്ഥത ഉണ്ടാക്കുമെങ്കിൽ ആ അമ്പത് വയസിന് മുകളിൽ പ്രായമുള്ള മുസ്ലീങ്ങൾക്ക് ദയാ വധം അനുവദിച്ചു നൽകി ExMuslim ഭീഗരവാദിയായി തീർന്ന ലിയാക്കത്തലി മൂർത്തദിന് സമാധാനം ഉണ്ടാക്കാൻ ശ്രമിക്കുന്നത് കൊണ്ട് അമ്പത് വയസിന് മുകളിൽ പ്രായമുള്ള മുസ്ലീങ്ങൾക്ക് പ്രയാസം വരും എന്ന് ExMuslim ഭീകരവാദി ലിയാക്കത്തലിക്ക് തോന്നുമോ?
@@kottayilshamsudheen7139 ഭീകരവാദിയും തീവ്രവാദിയും നിങ്ങളെ പോലുളളവരാണ് ലിയാക്കയെ പോലുളളവരല്ല
Nee enna pari aanu thallividunnathu.@@kottayilshamsudheen7139
@@kottayilshamsudheen7139ഇതിപ്പോൾ, കുറാൻ പോലെയാണല്ലോ, ഒന്നും മനസ്സിലായില്ല 😂😂😂😂😂
എന്തു കുന്തം ആണ് താൻ എഴുതിയത്@@kottayilshamsudheen7139
ജബ്ബാർ മാഷും ലിയായും... ശരിക്കും ഈ യുഗത്തിലെ സാമൂഹ്യ പരിഷ്കാർത്താക്കൾ ❤️
Parishkarthakalo ?
Yennal averk adhinulla Nobel price odane kittum.! Sangikalude shu nakunnadhinu vere oru award emu arifinum kittum !
Ingu vaa nee tharan@@ibrahimkuttychoorapulakal2125
@ibrahimkuttychoorapulakal2125 നീ ഇസ്ലാമിന്റെ തനിക്കൊണം ആയ ഭീഷണി ഇറക്കുവാണോ മനുഷ്യത്വം ഇല്ലാത്ത മത രോഗി
@@ibrahimkuttychoorapulakal2125പോടാ മരയൂളേ, തലേൽ ആളുതാമസമില്ലാത്ത നിന്നോടൊന്നും
എന്തു പറഞ്ഞാലും
എങ്ങിനെ പറഞ്ഞാ
ലും ഒരു കാര്യവുമില്ല
പട്ടീടെ വാല് പന്തീരാണ്ട് കൊല്ലം
കുഴലിലിട്ടാലും നിവരില്ല, അതുപോലെ തന്നെ
എരുമക്കൂതീൽ ശാസ്ത്രീയ സംഗീത
ക്കച്ചേരി നടത്തീട്ടും
ഒരു കാര്യോമില്ല, നീ
ഇല്ലാത്ത ഹൂറീങ്ങൾക്ക് വേണ്ടി ജീവിച്ച് ചത്തു തൊല.😂
@@ibrahimkuttychoorapulakal2125 എന്തായാലും കുത്തു നബിയെ പോലെ കൊള്ളയടിച്ചും പെണ്ണ് പിടിച്ചും നടക്കുന്നില്ലല്ലോ മൈരേ
രണ്ടുപേരും എത്ര മനോഹരമായി സംസാരിക്കുന്നു! ഇതുവരെ ഇവിടെ കേട്ടതിൽ ഏറ്റവും മെച്ചപ്പെട്ട ചർച്ച... വിശ്വാസത്തിൽ നിന്ന് കൊണ്ട് തന്നെ അകത്ത് നിന്നും മാറ്റം കൊണ്ടുവരാൻ കെൽപ്പുള്ള ഇദ്ദേഹത്തെ പോലുള്ളവർ പ്രതീക്ഷയാണ്
വളരെ മര്യാദയ്ക്ക് സംസാരിക്കുന്ന ഒരു മുസ്ലിം സഹോദരൻ
ഇങ്ങനെ ചിന്തിക്കുന്നവർ വളരെ ചെറിയ ശതമാനം ആണ്....... കൂടുതൽ പേരും കണ്ണടച്ച് പറഞ്ഞത് അതേപോലെ വിശ്വാസിക്കുകയാണ്........ യുക്തിപരമായി ഈ സഹോദരനെ പോലെ 56 വയസ്സായിട്ടും ചിന്തിച്ചത് വലിയ കാര്യം ആണ്...... 40 വയസ്സ് വരെ ഞാനും അന്ധമായ വിശ്വാസി ആയിരുന്നു....... ഞാനും മാറ്റം ഉണ്ടായതും മതങ്ങൾ കലഹരണപ്പെട്ടത് ആണെന്ന് മനസ്സിലാക്കിയത് കോവിഡ് കാലത്ത് ഞാൻ കണ്ട കുറച്ചു വീഡിയോകൾ കാരണമാണ്........😊
എനിക്ക് 66 വയസ്സ്. മുർത്തദ്ദ്.
🫡
❤️
ഏത് പ്രായത്തിൽ ആണ് സ്വാമി, മുർത്തദ്ദ് ആകുന്നത്?
😂@@Earlytorise89
എനിക്ക് 64, ഞാൻ മുനാഫിഖ്.
മറ്റു മതങ്ങളെ പരിഹസിക്കാതെ കാര്യങ്ങൾ ഉൾക്കൊണ്ട് മത വിമർശനം നടത്തുന്ന നിങ്ങളുടെ രീതിയോട് സപ്പോർട്ട്
എല്ലാമതങ്ങളും സെപ്റ്റിക് ടാങ്ക് തന്നെ, അതിൽകിടന്നു കൊണ്ടാണ് ചാണക കുഴിയിൽ കിടക്കുന്ന വരെ പരിഹസിക്കുന്നത്. മതവിശ്വാസി വിശ്വസിക്കുന്നത് എന്റെ മതം മാത്രം പവിത്രമാണ്, പ്രബഞ്ച സത്യമാണ്, ദൈവം നേരിട്ട് തള്ളിയതാണ് എന്നൊക്കെ. എന്നാൽ മറുവശത്തുള്ളവൻ ഇതിനെ പുച്ഛിക്കുന്നു, പരിഹസിക്കുന്നു. ദൈവം ആരെയും ഒന്നും ശിക്ഷിക്കുന്നില്ല, ഒരു നാൾ മരിച്ചു അങ്ങ് ചെല്ലുമ്പോൾ എണ്ണയും തിളപ്പിച്ച് വെച്ചോണ്ടിരിക്കുന്ന ദൈവം ഇവരെ പൊരിച്ചെടുക്കും. അതാണ് വിശ്വാസം.
ആഹാ... മനോഹരമായ അവതരണ ശേഷിയുള്ള കാര്യങ്ങൾ മനസ്സിലാക്കികൊണ്ടുള്ള സംസാരശേഷിയുള്ള മുസ്ലിം സഹോദരൻ.... 🙏😁💕 ഇദ്ദേഹത്തെ കണ്ട് പഠിക്കൂ സമൂഹമേ...ലിയക്ക് അഭിനന്ദനങ്ങൾ 🥀
വാദിക്കാനും ജയിക്കാനുമല്ല.....
വളരെ നല്ല സംവാദം
ഇക്കാ പറഞ്ഞത് 100ശതമാനം ശരിയാണ് ഇങ്ങനെ എല്ലാവരും ചിന്തിച്ചാൽ ഇവിടം തന്നെയാണ് സ്വർഗം 👍👍
ഇത്രയും മാന്യമായി സംസാരിച്ച ഒരു വിശ്വാസിയെയും ഞാൻ ഈ ചാനലിൽ കണ്ടിട്ടില്ല , ആ മാന്യമായ വ്യക്തിക്ക് എന്റെ ശതകോടി പ്രണാമം 🙏
ഒരുപാട് സന്തോഷത്തോടെയും ഹൃദയഹാരിയായും കേട്ടിരിക്കാൻ പറ്റിയ സംഭാഷണം.
70-80 കാലഘട്ടത്തിൽ ജനിച്ച തലമുറയുടെ സ്നേഹവും ബഹുമാനവും ആദരവും നിറഞ്ഞ ജീവിത രീതികൾ പിൽക്കാലത്തെ തലമുറയ്ക്ക് അന്യമായി പോയത് നമ്മുടെ മത വിശ്വാസങ്ങളിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായതിനാലും, മത ഉദ്ബോധകരെന്ന ചില കള്ളപ്പരിഷകൾ മുതലെടുപ്പ് നടത്താൻ ശ്രമിച്ചതിനാലും ആണെന്ന് ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കിയെങ്കിൽ കൊള്ളാം.
ഭൂരിപക്ഷവും ഇയാളെ പോലെ ചിന്തിക്കുന്ന നല്ല മുസ്ലിം സമുദായം തന്നെയാണ് നമ്മുടെ നാട്ടിൽ 👍🏻
പക്ഷെ....
ഭൂരിപക്ഷം തീവ്ര ചിന്താഗതിയുള്ള ന്യൂനപക്ഷത്തെ ഭയന്നും, അടിമപ്പെട്ടും മൗനമായിരിക്കുന്നു എന്നതാണ് സങ്കടകരമായ അവസ്ഥ ❤️❤️❤️❤️
💯👍
നുണ fake.. ഹിന്ദുക്കൾക്ക് ക്രിസ്ത്യൻ സ് എതിരെ ആണ് ഇസ്ലാം ചെയ്യുന്നത്. ഇസ്ലാം മതത്തിന്റെ അധികാരം കാണിക്കാൻ ഉള്ള പണി ഉടായിപ്പ് കാണിക്കുന്ന ആളുകൾ ആണ് ഇസ്ലാം മതത്തിൽ ഉള്ളത്
@@Noufal-sd5yh എന്റെ ബന്ധുക്കളിൽ ഭൂരിപക്ഷവും വിശ്വസിളാകളാണെങ്കിലും മതനേതൃത്വത്തിനെ പേടിച്ചല്ല ജീവിക്കുന്നത്. ആധുനിക മനുഷ്യനായി ജീവിക്കുകയും വിമർശനങ്ങൾക്ക് സ്പേസ് നൽകുകയും ചെയ്യുന്നുണ്ട്. പഴയ 80 കാലിലെക്കാളും ലിബറൽ ആയപോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്.
കുറെ കാലത്തിനു ശേഷം ലിയകത്തിന് ഒരു നല്ല വിശ്വാസിയെ കിട്ടിയ എല്ലാ സന്തോഷവും സംസാരത്തിൽ കാണാനുണ്ട് 😊
@@XCommentMan 😂😂😂
The real ത്രിശൂർ മുസ്ലിം 🔥🔥
ഈ മുസ്ലിംസഹോദരന് ❤❤❤
"അറിവ് പഠിക്കുന്നതിന് മുൻപ് കാഞ്ഞിരകുരുവിനേക്കാൾ കയ്പ്പും അറിവ് പഠിച്ചു കഴിഞ്ഞാൽ തേനിനെക്കാൾ മധുരവും ആയിരിക്കും"ഈ ഉദ്ധരണി എനിക്ക് ആദ്യമായി പറഞ്ഞു തന്നത് എന്റെ ഉമ്മ യായിരുന്നു. ഇവിടെ അറിവ് എന്തെന്ന് ചോദിച്ചാൽ മദ്രസയിൽ പോയി പഠിക്കുന്ന അറിവും ആയിരുന്നു. ഇവിടെ ഇതെഴുതാൻ കാരണം ഇയാൾ പറഞ്ഞു മുത്തുനബിയെകുറിച്ച് തേനെന്നും, പാലെന്നും, മാതൃക യാണെന്നുമൊക്കെ യാണ് പഠിച്ചു വെച്ചിരുന്നത്,അതുപോലെ തന്നെയാണ് ഞാനും,എന്നാൽ ആറാം നൂറ്റാണ്ടിലെ മമ്മദ് ആരാണെന്ന് ശെരി ക്കും പഠിച്ചപ്പോൾ അത്ഭുതം കൂറിപ്പോയി, ഇത്രയും മ്ലേച്ചനും, തെമ്മാടിയും, ക്രൂരനും, സ്ത്രീവിരുദ്ധനും, മാനുഷിക ദ്രോഹിയുമായ ഒരു കാപാലികനെയാണോ മാതൃകാ ബിംബമായി ഞാൻ കൊണ്ട് നടന്നത്? അനേക കോടി പാവപ്പെട്ട മനുഷ്യർ കൊണ്ടുനടക്കുന്നതും, ഇന്ന് ലോകത്തു കാണുന്ന സകല തിന്മകളിലും ഭാഗഭാക്കാവുന്നതും? സുഹൃത്തുക്കളെ ഇന്ന് നിങ്ങൾ ഇസ്ലാമിന്റെ എല്ലാ കാര്യങ്ങളിലും നന്മയും തിന്മയും നോക്കുന്നു, ഹറാമും ഹലാലും നോക്കുന്നു, തെറ്റും ശരിയുംനോക്കുന്നു എന്നാൽ ഇതെല്ലാം മാതൃക കാട്ടിത്തന്ന നേതാവ്, ഉസ് വത്തുൽ ഹസ്ന ശരിയായിരുന്നോയെന്ന് നിങ്ങളാരെങ്കിലും പരിശോദിക്കാൻ തയാറാണോ ? ഇതൊരു വെല്ലുവിളിയായി സ്വീകരിച്ചുകൊണ്ട് മുഹമ്മദ് ആരായിരുന്നു, ഹീറ ഗുഹയിൽ കൊണ്ട് ഇറക്കിക്കൊടുത്തതിന്ന് തെളിവ് എന്തായിരുന്നു എന്നെല്ലാം ഗൂഗിളിൽ സെർച്ച് ചെയ്ത് പഠിക്കുക,ഇസ്ലാം മാത്രമല്ല സകല മതവും ഇങ്ങനെ തന്നെ കുറെ വെള്ളയും വെള്ളയും ധരിച്ചവർക്കും, കാവിയിട്ടവർക്കും, ഇതൊന്നും ഇടാതെ നടക്കുന്നവർക്കും, സുഖിച്ച് ജീവിക്കാൻ ഓരോ മാർഗം.
കൃത്യം.. എല്ലാ മതങ്ങളും രാഷ്ട്രീയത്തിൽ കയറി കളിച്ച് നാട് കുട്ടിച്ചോറാക്കുന്നു. എല്ലാ മതങ്ങളും ആ മതങ്ങളുടെ ആത്മീയതയിൽ മാത്രം ശ്രദ്ധ കൊടുത്ത് രാഷ്ട്രീയത്തെ വെറുതെ വിട്ട് മുന്നോട്ട് പോയാൽ ശരിയായ മതേതരത്വം ഇവിടെയുണ്ടാകും.
Exactly Correct Reference 💯 Thanks 🙏 for Your Comment Appreciated ❤👍
ലിബറേറ്റഡായ ഉമ്മമാരും ബാപ്പമാരും ഉണ്ടെങ്കിൽത്തന്നെ മക്കൾ പകുതി നന്നാകും... മതം എന്ന വിഷം തീണ്ടാതിരിയ്ക്കും ...
👍✌️🙏🙏
ഇത് കേട്ടു കഴിഞ്ഞപ്പോൾ, ഇവിടെ ഇനിയും പ്രതീക്ഷക്ക് വകയുണ്ട് എന്ന് തോന്നി. മത ചിന്ത തലയ്ക്കു പിടിക്കാതെ നമുക്ക് പരസ്പരം സ്നേഹത്തോടെ ജീവക്കാൻ പറ്റുന്ന നല്ലൊരു നാളെ ഉണ്ടാവാൻ പ്രാർത്ഥിക്കാം
ഇത്രയു൦ നാളുകൾക്കിടയിൽ മാന്യമായി സ൦സാരിച്ച ഒരു വിശ്വാസിയുടെ വീഡിയോ കണ്ടതിൽ സന്തോഷ൦ ❤❤❤
ഒരു ബിഗ്ഗ് സല്യൂട് ഇരിക്കട്ടെ അയാൾക്ക് 👍👍👍
സംവാദത്തിന്റെ സൗന്ദര്യം!!!!
ആശംസകൾ രണ്ടുപേർക്കും 🌹🌹🌹
ഈ മനുഷ്യൻ സൂപ്പർ
ഇതുപോലെ എല്ലാവരും ആയിരുന്നു എഗിൽ ❤
ഈ നാട് അടിപൊളി ആഗും.
മഥുരസ പഠനം മാറ്റിവച്ചാൽ മതി നല്ല ഒരു നാട് ആവാൻ ❤❤❤❤❤❤❤❤❤❤
ഉയർന്ന മാനവിക ബോധമുള്ള മഹാൻമാർ❤❤❤❤❤❤
സ്വന്തത്തോട് ആത്മാർത്ഥതയുള്ള ധീരനായ മനുഷ്യൻ❤
എല്ലാ വിശ്വാസികളും കേട്ടിരിക്കേണ്ട സംഭാഷണം.
കേട്ടിരിന്നു പോയി. ഒരു സൗഹൃദയ സംഭാഷണം ഇതാണ് യഥാർത്ഥ മുസ്ലി' oള്ളതന്നെയാണ് ചർച്ച
Liyakath bro.. ഇങ്ങൾക്കു പുസ്തത്തിലെ സ്വർഗം കിട്ടൂല... പക്ഷെങ്കില് ഇബിടുത്ത കൊറേപേരെ ഇങ്ങള് ഭൂമിലെ സ്വർഗം കാണിച്ചു കൊടുക്കുന്നുണ്ട് ഇതുപോലെ 👍😃🙏
ഇത് പോലെ എല്ലാവരും ചിന്തിച്ചാല് നല്ലത്...നല്ലൊരു ലോകത്തിന് വേണ്ടി...
Lets hope... Good work Liyakkath bhai
നല്ല മനുഷ്യൻ...❤
ഇപ്പോഴാണ് അദ്ദേഹം പറഞ്ഞ വശം ഞാൻ ചിന്തിച്ചത് വിവാഹ പ്രായമായ കൊച്ചുമക്കൾ വരെയുള്ളവർ പെട്ടന്ന് ഇത്തരം സത്യങ്ങൾ അറിയുമ്പോൾ മാനസിക പിരിമുറുക്കം ഉണ്ടാകും ഒരു പരിഹാരം മാത്രം ജാതി മത ചിന്ത വെടിഞ്ഞ് മനുഷ്യ സ്നേഹം പ്രചരിപ്പിക്കുക
വളരെ വലിയ ഷോക്കായിരിക്കും 😥
സൂപ്പർ ക്ലാസ്സ് ❤
Nalla ഒരു സംവാദം. Nalla മുസ്ലിംസ് ഉണ്ട്. അവരെ ചേ ർത്തു പിടിക്കാൻ പോലും ഭയം ആണ്. Liyakath ബിഗ് salute. ഒരു ക്രിസ്ത്യൻ ആയ ഞങ്ങൾക്ക് പോലും ഇഷ്ടപെട്ട സംവാദം.
മതം നേർപ്പിച്ചു ഉപയോഗിക്കാൻ അറിഞ്ഞല്ലെങ്കിൽ പുതിയ കാലത്തു ഒരു മതത്തിനും പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന സത്യം മനസ്സിൽ ആക്കിയ ഒരു മനുഷ്യൻ.
ഈ കാൾ വിളിച്ച ആളെ അക്ഷരം തെറ്റാതെ വിളിക്കാം മുസ്ലിം സഹോദരൻ എന്ന്.. 👍
100%
Eyaal oru yadhartha muslim alla ..
True... Not to the core... That's y he is reasonable and use his brain 😍👍👍@@jjakajj7125
ഇതാണ് ഒറിജിനൽ ഇന്ത്യൻ ❤ ഇങ്ങനെയുള്ളവർ ആണ് ബഹുസ്വര സമൂഹത്തിന് ആവശ്യം
ആദ്യമായിട്ടാണ് ഒരു സ്നേഹസമ്പന്നനായ സംസ്കാരസമ്പന്നനായ ഒരു muslim സംസാരിക്കുന്നതു ഞാൻ കേട്ടത് ഇവിടെ, വളരെ വലിയ ഒരു മാറ്റമാണ് നിങ്ങൾ കുറച്ച് പേർ ഈ സമുദായത്തിൽ വരുത്തിക്കൊണ്ടിരിക്കുന്നത്, അതിന് ഇതിലും വലിയ ഒരു തെളിവ് എന്താണ് വേണ്ടത്, ഇദ്ദേഹം മതം പഠിപ്പിക്കുന്ന ഒരാള് ആണെന്ന് തോന്നുന്നു, അദ്ദേഹത്തിന്റെ വായിൽ നിന്നും കിട്ടിയ ഈ വാക്കുകൾ എത്രെയോ വിലപ്പെട്ടതാണ്, Liyakkat ഉം മറ്റും പറയുന്നത് സത്യമാണ് എന്നുള്ളത്... അദ്ദേഹം അത് പറയുമ്പോൾ അവിടെ തകർന്നു വീഴുന്നത് ഈ പൊള്ളയായ മതമും അതിന്റെ ആശയങ്ങളുമാണ്... Liyakkat നെ പോലെയുള്ള ex muslims ന്റെ ഇത്രെയും നാളത്തെ പോരാട്ടത്തെ endorse ചെയ്യുകയായിരുന്നു ഇവിടെ അദ്ദേഹം ചെയ്തത്. പിന്നെ വയസ്സായവർക്ക് ഇതിൽനിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് എന്റെ വിശ്വാസം, സഹജീവികളെ ഉപദ്രവിക്കാതെയും കഴിയും വിധത്തിൽ എല്ലാവരെയും സഹായിക്കുകയും ചെയ്ത് ജീവിച്ചവർക്ക് ഒരു regret ന്റെയും കാര്യമില്ല. ഒന്നുമാത്രം വിചാരിച്ചാൽ മതി, whatever you put out to this world is what is going to come back to you, അതിൽ വിഷമിക്കാനെന്തിരിക്കുന്നു, പിന്നെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തി ഈ മതത്തിന്റെ പേരിൽ എന്ന് മാത്രം ഒരു നഷ്ടബോധം ഉണ്ടാകാൻ chance ഉണ്ട്.
Ex muslim സഹോദരരെ മുന്നോട്ട് മുന്നോട്ട് മുന്നോട്ട്
💪 💪 💪 💪 💪 💪 💪 💪 💪
ഒരു പാട് ആളുകൾ ഉണ്ട് ബ്രോ
ഇങ്ങനെ ചിന്തിക്കുന്ന നന്മ വറ്റാത്ത മനുഷ്യർ ഇനിയും വരട്ടെ ചർച്ചകൾ ക്ക് വഴി തെളിയട്ടെ ലോകം സമാധാനത്തിലേക്കു നീങ്ങാൻ വഴി തെളിയട്ടെ ♥️♥️♥️🙏🏻🙏🏻🙏🏻
ഇങ്ങനെ ഉള്ള മുസ്ലിം സഹോദരൻ ആണ് ഇന്ത്യൻ മുസ്ലിം ❤️
വളരെ ഗൗരവപൂർണമായ സമുദായം ഗൗനിക്കേണ്ട ചർച്ച.. 👌👍
ഇസ്ലാം തകർന്നടിയണം.അത് അനിവാര്യതയാണ്.
Excellent Truth 💯💯💯 thanks 🙏 for Your Comment 💯
മുഹമ്മദീയ സഹോദരക്കളോട് ഈ പുതുവത്സരത്തിൽ അസഹിഷ്ണുത കാട്ടരുതെ
അസഹിഷ്ണുത ഉണ്ടാക്കുന്ന നടപടികൾ അവരുടെ ഭാഗത്തു നിന്ന് ഉണ്ടാകാതിരുന്നാൽ മതി...
വളരെ പഴയകാല ഒരു മുസ്ലിം സഹോദരൻറെ വേദനാജനകമായ വാക്കുകളാണിവ ഇത് ഞങ്ങളെയും വേദനിപ്പിക്കുന്നു
56 വയസുള്ള മനുഷ്യൻ. 1968 ൽ ജനിച്ചു.
അറബി നാട്ടിൽ പോയി പുതിയ version ഇറക്കുമതി ചെയ്യുന്നതിന് മുമ്പുള്ള നല്ല കാലത്ത് വളർന്നുവന്നതിൻ്റെ സകല നന്മയും വകതിരിവും ആ മനുഷ്യനിലുണ്ട്.
ചിന്തനീയം....
ആദ്യം വേണ്ടത് ഖുർആൻ ദൈവികമല്ല എന്നും മുഹമ്മദിനെ അവസാന പ്രവാചകനായി ദൈവം അയച്ചതല്ല എന്നും മനസിലാക്കുകയും മനസിലാക്കിപ്പിക്കുകയും ചെയ്യുക എന്നതാണ്.
Athode islam ellathakum
അന്നത്തെ കാലഘട്ടവും അതിലെ മനുഷ്യരും അങ്ങനെയായിരുന്നു.
ഒരു മന്ത്രവാദിയെ പലരും വിശ്വസിക്കുകയും അയാളുടെ സേവനം കേട്ടറിഞ് കേട്ടറിഞ് പലരും ഉപയോഗപ്പെടുത്തുന്നു.
അതേപോലെയാണ് എന്നെ ദൈവം അയച്ചതാണെന്ന് ഒരാൾ പറഞ്ഞാൽ അത് ശരിയാണെന്ന് വിശ്വസിക്കാനുള്ള വിവരമേ അന്നത്തെ ആൾക്കാർക്കുണ്ടായിരുന്നുള്ളു.
❤❤❤❤❤
Correct
Yes, be a cultural Muslim.
ഇങ്ങനെ ചിന്തിച്ചാൽ വിശ്വാസി ആയാൽ എന്ത്, അല്ലെങ്കിൽ എന്ത്, സമൂഹവും ലോകവും സുന്ദരം
ലിയാ കത്ത് അലിയുടെ വീഡിയോകളിൽ ഏറ്റവും മികച്ച വീഡിയോ, തലച്ചോർ പണയം വയ്ക്കാത്ത 56 വയസ്സുള്ള ചെറുപ്പക്കാരന് അഭിനന്ദനങ്ങൾ വളരെ വ്യക്തമായി മനസ്സിലാക്കി തന്ന ഈ വീഡിയോ മുസ്ലിം ജനതയ്ക്ക് ഒരു മാറ്റം ഉണ്ടാകാൻ കാരണമാകും എന്ന് വിശ്വസിക്കുന്നു
2025 പുതിയ തുടക്കമാകട്ടെ ചിന്തിക്കുന്നവരുടെ വർഷമാകട്ടെ ❤
Absolutely Correct 💯 Thanks for your response 🙏
ലിയാക്കത്ത് Bro❤❤❤❤
ഇങ്ങനെ ഉള്ള വിശ്വാസികൾ മതം വിടാതെ മതത്തിൽ തുടർന്ന് ഉള്ളിൽ നിന്ന് മാറ്റങ്ങൾ വരുത്തട്ടെ 🫡
മാറ്റങ്ങൾ വന്നാൽ പിന്നെ ഇസ്ലാം ഇല്ല... അതാണ് മുസ്ലിം പണ്ഡിതന്മാർക്ക് അനങ്ങാൻ പറ്റാത്തത് ഇസ്ലാമിൽ നിന്ന് കൊണ്ട് തന്നെ മാറ്റങ്ങൾക്ക് ശ്രമിച്ച ചേകന്നൂർ മൗലവിയുടെ അവസ്ഥ അറിയാമല്ലോ...😂😂
മാറ്റങ്ങൾ വരുത്തിയും മുന്നോട്ടു പോകാൻ ആകും, നിങ്ങള് പഴയ USSR republic കൽ ആയ രാജ്യങ്ങളിലേക്ക് നോക്കൂ, അവിടെ ഇസ്ലാം ആണ് majority, but അതു ഒരിക്കലും സാധാരണ ജനങ്ങളുടെ ജീവിതത്തിൽ കൈകടത്തി അല്ല, അവർ അവർക്ക് നല്ലത് എന്ന് തോന്നുന്നത് ചെയ്തത് ജീവിക്കുന്നു, അവിടെ ബാക്കി ഉള്ള മതങ്ങളും ആയി ഒരു പ്രശ്നവും ഇല്ലാതെ ജീവിക്കുന്നു...എന്തു കൊണ്ട് ആണെന്നാൽ, അവിടെ വഹബിസത്തിന്നു grip ഇല്ല. അതു പോലെ വഹബിസത്തെ തടഞ്ഞാൽ നമ്മളും പഴയ പോലെ coexist ചെയ്തു ജീവിക്കാൻ പറ്റും...അതാണ് ഏറ്റവും viable ആയിട്ടുള്ള solution.
Very senseable believer, hope every Islam believer thinks this way. How wonderful ❤️ 😊
ഒരു നല്ല മുസൽമാൻ, നിങ്ങളേ പോലുള്ള മനുഷ്യർ ആണ് ഞങ്ങൾക്ക് ഒരു ആശ്വാസം. ശരിക്കും ഭയമാണ് ഞങ്ങൾക്ക് ....... നമുക്ക് എല്ലാവർക്കും സമാധാനപരമായി ജീവിക്കണം. മതം എല്ലാവരുടേയും സ്വകാര്യത ആകട്ടെ , മനുഷ്യത്വവും മാനവിക സോധവും നമുക്ക് പൊതു ഇടങ്ങളിൽ പറയാം....
സത്യം നിങ്ങൾ അറിയുകയും സത്യം നിങ്ങളെ സ്വാതന്ത്രയാക്കുകയും ചെയ്യും
ഈ മനുഷ്യൻ അടുത്ത പ്രവാചകൻ 🙏🏻
എക്സ് മുസ്ലിം പ്രവർത്തനം വിജയത്തിന്റെ കൊടുമുടിയിൽ എന്നതിന്റെ തെളിവാണ് ഈ സുഹൃത്ത്.
വളരെ സരളമായ ഒരു സംവാത്തം! മുസ്ലിം സമൂഹം നവീകരിക്കപ്പെടട്ടെ എന്ന് ആശംസിക്കുന്നു!👍
കാറുവന്നപ്പോൾ കാളവണ്ടിക്കാരൻ അസ്വസ്ഥനാകും. പാലം വന്നപ്പോൾ കടത്തുകാരൻ അസ്വസ്ഥനാകും. എന്നും കൊണ്ട് കാറും പാലവും വേണ്ടെന്നു വയ്ക്കാൻ പറ്റുമോ?
❤❤❤❤❤
തീർച്ചയായും. വള്ളങ്ങളിൽ മാത്രം ജലമാർഗ്ഗം തൊഴിൽ ചെയ്ത് ജീവിച്ചിരുന്നവർക്ക് മറ്റ് യന്ത്രസാമഗ്രികൾ ഉപയോഗിച്ചുള്ള മാർഗ്ഗങ്ങൾ വന്നപ്പോൾ കടത്തുകാരന്റെ വ്യസനവുമായി താരതമ്യപ്പെടുത്താൻ പറ്റില്ല. സാവകാശം അതിനോട് അവർ പൊരുത്തപ്പെടുകയാണ് ചെയ്യുന്നത്. ലോകം അങ്ങനെയാണ്. എന്നാൽ ഇസ്ല്ലാം മതം ചെയ്യുന്നതെന്താണ് ? തങ്ങളുടെ മതമാണ് ശരി ,മറ്റുള്ളവർ ശരിയല്ല ലോകത്ത് അവർ മാത്രം മതിയെന്നും മറ്റുള്ളവരെല്ലാം മരിക്കേണ്ടവരാണെന്ന വാദമാണ് ഇസ്ലാം പ്രോൽസാഹിപ്പിക്കുന്നത്. അതിനോട് യോജിക്കാനാവില്ല.
Well done liyakath, good to see that people are reading Quran
நல்ல விபர போதம் உள்ளஇஸ்லாமிய ரோடு இன்று கலந்துரையாடுங்கள் மிக்க நன்றி அந்த இஸ்லாமிய நண்பருக்கும் நன்றிஇது போன்றநல்ல அறிவாற்றல் மிகுந்த இஸ்லாமியர்கள் விவாதித்தால் இந்த பிரச்சனைக்கு ஒரு தீர்வு காண முடியும்🇮🇳👍
സഹോദരൻ വിളിച്ചതിന് നന്ദി, പക്ഷേ,18 ആം നൂറ്റാണ്ടിൽ യൂറോപ്പ് ഇതുപോലെ ക്രിസ്ത്യൻ മാതാന്തതയിൽ കിടക്കുകയായിരുന്നു, അവിടെ മാറ്റം ഉണ്ടായത്, റൂസോ, വേൾഡ്ർ, മോഡസ്ക്കൂ, തുടങ്ങി തത്വ ചിന്തകന്മാരാണ്, അതു പോലെ ഉള്ള പ്രാവർത്തനങ്ങളാണ് ഇവിടെ ഇവരും നടത്തുന്നത്, പരിഷ്കാരണം ഇവിടെയും അത്യാവശ്യമാണ്, 🌹🌹🌹🌹🌹...
വിവരം വന്നൊരാൾ ❤❤❤
വളരെ നല്ല ഒരൂ ഡിസ്കഷൻ,വീണ്ടും കേരളത്തിന്റ്റെ നല്ലകാലം സ്വപ്നം കാണുന്നു
ലക്ഷത്തിൽ ഒന്ന്....🎉
ലക്ഷത്തിൽ ഒന്ന് ഒരെണ്ണം മാത്രമേയുള്ളു.❤️🥀
ബാക്കിയെല്ലാം പൂജ്യം ആണല്ലോ... അല്ലേ?👁️
ഈ സ്നേഹ സംവാദം ലോകം കേൾക്കെട്ടെ.. ♥️
മറ്റുള്ള മതസ്ഥരെ അംഗീകരിക്കുന്ന മാന്യനായ വ്യക്തി❤
ഇതുപോലുള്ള കുറെ ആളുകൾ ഇതിലുണ്ട് വശ്വസം മനസ്സിൽ വെച്ച് മറ്റുള്ളവരും മനുഷ്യരാണ് എന്ന് കരുതിയാൽ എല്ലാം തീരും. പത്തു വർഷത്തിന്റെ ഉള്ളിൽ ഒരു മാറ്റം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. ഇതുപോലുള്ള വിശ്വാസികൾ വന്നാൽ കുറച്ചുകൂടി വേഗത കൂടും. നന്നായിട്ടുണ്ട് 👌
നല്ല ഒരു സംവാദം, ആഗ്രഹിച്ചതും, ശ്രദ്ധിക്കേണ്ടതും
ചിന്തിക്കാൻ അറിയുന്ന ഈ സഹോദരൻ്റെ പ്രവർത്തനങ്ങൾ ഈ കൊലമത സമൂഹത്തിൽ ചലനം ഉണ്ടാക്കട്ടെ... മാനവികമായ ചിന്താഗതി മുസ്ലിം സമൂഹം പരിശോധിച്ച് പ്രവർത്തിക്കാൻ ഇയാളെ പോലുള്ള മനുഷ്യർ വഴി പ്രാവർത്തികമാക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു😍
തൃശ്ശൂർക്കാരന് അത്യാവശ്യം വിവേകമുണ്ട്👍
മാറ്റങ്ങളുടെ രാവുകൾ തെളിയുന്നുണ്ട്❤❤❤❤
ഏത് മതമായാലും മനുഷ്യനെ മനുഷ്യനായി കാണാൻ പഠിക്കണം
Age 16
Murdhath ❤
Age 42
മുർതദ്ധ്
ആധുനിക മാനവികത മുറുകെ പിടിച്ച് ജീവിക്കുന്ന മനുഷ്യനാവാൻ ആശംസകൾ മോനെ❤
പൊന്ന് മോനെ, ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ് ഉണ്ടാവുന്നത് വരെ വീട്ടിലും നാട്ടിലും പറയണ്ട
@@Fayis1341 🤣
🔥😊
ഫായിസ്... ഫിനാൻഷ്യൽ ബേക്കപ്പ് സ്വന്തമായി ഉണ്ടോ
ഇതുപോലെയുള്ള ഒരു സംഭാഷണം കേൾക്കാൻ ഒരുപാട് നാളായ് കാത്തിരിക്കുകയായിരുന്നു ഈ സഹോദരന് ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇത് പകരമില്ലാത്ത സംവാദം! ഏറ്റവും മാന്യനായ വ്യക്തി !
ഇവിടെ ചോദ്യങ്ങൾ ചോദിച്ചതും അഭിപ്രായങ്ങൾ വിവേകത്തോടെ പറഞ്ഞതും ഏറ്റവും അധികം അഭിമാനത്തോടെയും സന്തോഷത്തോടെയും കേൾക്കാൻ സാധിച്ചതിൽ നന്ദിയും കടപ്പാടും ഉണ്ട്.
വളരെ നല്ല ഒരു ചർച്ചയായിരുന്നു ഇതു മാറിയസാഹചര്യം കണക്കിലെടുത്ത ഒരു തലച്ചോറ് ഉപയോഗിക്കുന്ന ഒരു നല്ലമനുഷനെ കുറെ നാളുകൾക്കിടയിൽ ഇന്ന് കണ്ടു.. നല്ലതുതന്നെ മാറ്റങ്ങൾ ഉണ്ടാകുന്നു എന്നത് സന്തോഷം തരുന്നു, ഈ വിശ്വാസം നല്ലതാണ് എന്നു തോന്നുന്നവർ അതിൽ വിശ്വസിക്കട്ടെ, ആ വിശ്വാസം ശരിയാണ് ഇതുമാത്രമാണ് ശരിയെന്നു വാശിപിടിക്കുകയും അതിനായി മറ്റുമതസ്ഥരെ അവഹേളിക്കുകയും ചെയ്തതിന്റെ പരിണത ഫലമാണ് ഇന്ന് ഇസ്ലാം മറ്റുള്ളവരിൽനിന്നും അവഹേളനം നേരിടത്തുന്നത്, മാറ്റങ്ങൾ വരും വരുത്തണം അതു കാലത്തിന്റെ അനിവാര്യതയാണ്.
മികച്ച വ്യക്തികൾ സംസാരിക്കുമ്പോൾ, വളരെ മികച്ച സംഭാഷണം ഉണ്ടാകും. ഇനിയും ഇതുപോലെ നല്ല ആളുകൾ ഉണ്ടാവട്ടെ.
സൂപ്പർ, വളരെ സന്തോഷം ഉണ്ട് ഇങ്ങനെ ഒരു സംവാദം കേൾക്കാൻ സാധിച്ചതിൽ❤
മാന്യത ആണ് ലിയഖത്തിന്റ വിജയത്തിന് അടിസ്ഥാനം 👍🙏
പഴയ സെല്ലുകൾ നശിച്ചു പുതിയ സെല്ലുകൾ ഉണ്ടാവുമ്പോൾ വളരുന്നു ഇതാണ് പ്രകൃതി
Supar bro ❤ 🎉
മാണിക്യം തന്നെയാണ് ❤❤❤❤ നമ്മുടെ ചുറ്റും ഇങ്ങനെയുള്ള വിശ്വാസികൾ ഉണ്ടെങ്കിൽ എന്തിന് ഭയക്കണം
കാര്യപ്രസക്തി ഉള്ളതും കാലോചിതമായതും ബഹുസ്വര സമൂഹത്തില്‍,ജീവിക്കാന്‍ ആവശ്യവുമായ,ഗുണകരമായ ചര്‍ച്ച.very good.
Ella viswasikalm ithpole samsarichal theeravunna presname ivdullu ❤ much respect ikka ❤
എത്ര മാന്യതയോടെയാണ് ഇദ്ദേഹം സംസാരിച്ചത്.. 👍
ഇങ്ങനെയുള്ള നല്ല മനുഷ്യരും ഇവരുടെ ഇടയിൽ ഉണ്ട് 🙏🙏🙏
ഗ്രേറ്റ് ❤️ 2 ജന്റൽമാൻ മാർ കേൾക്കട്ടെ സമൂഹം 🙏
Fruitful discussion ❤️❤️❤️
ഹൃദയം കൊണ്ട് ചിന്തിയ്ക്കാത്ത, തലച്ചോർ കൊണ്ടു മാത്രം ചിന്തിയ്ക്കുന്ന ഒരു മുസ്ലിം സഹോദരൻ.