Solar net meter reading | On grid meter | kseb solar meter reading | Bidirectional meter reading

Поделиться
HTML-код
  • Опубликовано: 23 окт 2024
  • By this vedio simply I try to express how we can check the net meter reading,and calculate the bill . Surely this is the simplest way to understand the net meter and it’s features.
    #ksebsolar
    #netmetering
    #bidirectionalmeter
    #ongridsolarmeter
    #netmeterreading
    #sourameter
    #rooftopsolarmeter
    #techitalktravelfoodie
    Solar net meter reading | On grid meter | kseb solar meter reading | Bidirectional meter reading | സോളാർ മീറ്റർ റീഡിങ് |പുരപ്പുറ സോളാർ meter| soura solar meter | rooftop solar meter

Комментарии • 65

  • @hashimpadannattu3417
    @hashimpadannattu3417 Год назад +3

    സർ എനിക്ക് 3000 രൂപ 2 മാസം കൂടുമ്പോൾ Bill വരുന്നുണ്ട് .ഞാൻ 3 K wയുടെ സോളാർ വെക്കാൻ തീരുമാനിച്ചു ...
    പലരും നിരുൽസാഹപ്പെടുത്തുന്നു .സോളാർ വെച്ചാലും മാസം 250 രൂപ എന്തായാലും Bill വരുമെന്ന് ...
    സോളാർ വെച്ച ശേഷം ഉപയോഗം 0 യൂണിറ്റ് ആണെങ്കിൽ ഏതൊക്കെ ഇനത്തിൽ എനിക്ക് ചാർജ് വരും എന്നൊന്നു വിശദമാക്കാമോ ?

    • @techitalktravelfoodie6239
      @techitalktravelfoodie6239  Год назад +1

      Around 180 /250 vare bill varum.അത് നമ്മുടെ മീറ്റർ rent പിന്നെ അതിന്റെ gst ,sgst ഒക്കെ ചേർന്ന് ആണ് വേറെ ചാർജ് ഒന്നും ഇപ്പോൾ ഇല്ല .നിങ്ങൾ തന്നെ net meter വാങ്ങി വെയ്ക്കുവാണേൽ അതും ഒഴിവാക്കി kittum..

    • @hashimpadannattu3417
      @hashimpadannattu3417 Год назад +1

      @@techitalktravelfoodie6239 മാസത്തിൽ 250 ആണോ 2 മാസത്തിൽ 250 ആണോ

    • @techitalktravelfoodie6239
      @techitalktravelfoodie6239  Год назад +1

      ഇനി ഉള്ള കാലത്തിൽ എന്തായാലും സോളാർ വേണ്ടി വരും .വെച്ചതിൽ താങ്കൾക് ഒരിക്കലും നഷ്ടം വരില്ല .എത്ര നേരത്തെ വെയ്ക്കുന്നു അത്രയും നല്ലത് .ഞാൻ ആരുടെയും ഏജന്റോ ,റെപ്രസെന്ററിവോ അല്ല .എല്ലാവര്ക്കും ഉപകാരപ്പെടുന്ന കാര്യങ്ങൾ ഷെയർ ചെയ്യുന്നു എന്നു മാത്രം

    • @hashimpadannattu3417
      @hashimpadannattu3417 Год назад +1

      @@techitalktravelfoodie6239 ❤️

    • @hashimpadannattu3417
      @hashimpadannattu3417 Год назад +1

      @@techitalktravelfoodie6239 1 Kw കണക്ടിങ്ങ് ലോഡ് ഉള്ളവനും 3 Kw കണക്ടിങ്ങ് ലോഡ് ഉള്ളവനും വൈദ്യുത ബില്ലിൽ വ്യത്യസം വരുമോ ?

  • @ravint3803
    @ravint3803 2 года назад +4

    അധികം വളച്ചുകെട്ടില്ലാതെ കാര്യം മനസിലാക്കി തന്നതിൽ ഒത്തിരി നന്ദി.

  • @sree.r2284
    @sree.r2284 2 года назад +2

    Solar net Meter Reading👌Useful Video👍👍valare detail aayi meter reading paranju..

  • @roshiniskitchenworld9531
    @roshiniskitchenworld9531 Год назад +2

    Useful video.... Expecting more like this video

  • @vbrmelila5978
    @vbrmelila5978 2 года назад +3

    very good information

  • @ajowayne
    @ajowayne Год назад +1

    Simple aayi net metering മനസ്സിലാക്കി തന്നു

  • @Mathewp007
    @Mathewp007 Год назад +1

    ഉപകാരപ്രദം 👌

  • @aneeshmuralidharan8831
    @aneeshmuralidharan8831 2 года назад +1

    Nananyi paranjittund. Good presantation.

  • @sumis4921
    @sumis4921 Год назад +1

    Very interesting🌹

  • @georgev.a329
    @georgev.a329 Год назад +1

    Super information🙏
    Krupas

  • @khansfacebook-bo9cb
    @khansfacebook-bo9cb Год назад +1

    സോളാർ നെറ്റ് മീറ്റർ റീഡിങ് kseb സോളാർ മീറ്റർ റീഡർ ചെക്കിങ് 🌹👌

  • @thomaschacko1621
    @thomaschacko1621 Год назад +1

    Good thanks

  • @Anonymous-ed4th
    @Anonymous-ed4th 4 месяца назад

    👌👌👌

  • @JoiceFarmDiaries
    @JoiceFarmDiaries Год назад +1

    👌

  • @shameemazay5343
    @shameemazay5343 6 месяцев назад +1

    On grid solar vachu current veetil ഉപയോഗിക്കുമ്പോൾ വീട്ടിലെ tv sound system ഒക്കെ complient ആകുമോ...
    ആകും എന്ന് പറഞ്ഞു ഒരു വീഡിയോ കണ്ടിരുന്നു സത്യാവസ്ഥ പറഞ്ഞു തരുമോ

  • @binumobiles
    @binumobiles 9 месяцев назад +1

    Good

  • @promatepor6175
    @promatepor6175 9 дней назад

    ഓഫ് ഗ്രിഡ് സോളാർപാനലിൽ നിന്നുള്ള കറണ്ട് നേരിട്ട് നമ്മുടെ ഉപയോഗം കഴിഞ്ഞു ബാക്കി വരുന്ന കറണ്ടാണോ കേസെബിക്ക് പോകുന്നത് ?

  • @sajanphilipputhoor6492
    @sajanphilipputhoor6492 Год назад +1

    പകൽ സമയത്തു നമ്മൾ direct solar സിസ്റ്റത്തിൽ നിന്നും power consume ചെയ്യുന്നുണ്ടോ. Total പ്രോഡക്ഷനും എക്സ്പോർട്ടും തമ്മിൽ എന്താണ് difference കാണിക്കുന്നത്

  • @ageshdas5512
    @ageshdas5512 2 года назад +1

    👏

  • @62alexs
    @62alexs 6 месяцев назад +1

    ❤👍🙏

  • @exuberant6819
    @exuberant6819 2 года назад +1

    Ente net meter il kanikune export um pinne solar inverter il kanikune total production thammil difference indu, net meter il kuravaa kwh, athu entha karunam??

  • @unnivs1105
    @unnivs1105 2 года назад +2

    🎁🎁🎁🎉🎊🏆🏆

  • @k40886
    @k40886 Год назад +1

    Hello sir
    ഒരു സംശയം ചോദിക്കാൻ ഉണ്ടായിരുന്നു ഇ്പോൾ നമ്മൾ രണ്ട് മീറ്റർ വച്ചിട്ടുണ്ട് ഒന്ന് എനർജി മീറ്ററും ഒന്ന് നെറ്റ് മീറ്ററും ഇതിൽ എനർജി മീറ്ററിൽ എക്സ്പോർട്ട് ചെയ്തത് 25 യൂണിറ്റും നെറ്റ് മീറ്ററിൽ 20 യൂണിറ്റും കാണിക്കുന്നു എക്സ്പോർട്ട് ചെയ്തു ഇത് രണ്ടും കൂടി ടാലിയാകുന്നില്ല അങ്ങനെ ഉണ്ടാകുമോ

  • @abubackerk2816
    @abubackerk2816 2 года назад +1

    Imp exp ഉളള മീറ്ററിൽ arrow mark നോക്കേണ്ട ആവശ്യം ഉണ്ടോ

  • @sadique876
    @sadique876 2 года назад +1

    മിച്ചമുള്ള യൂണിറ്റിന് കാശ് എങ്ങനെയാ കിട്ടുക യൂണിറ്റിന് എത്ര കിട്ടും എപ്പോൾ കിട്ടും

    • @techitalktravelfoodie6239
      @techitalktravelfoodie6239  2 года назад

      Bro cash back yearly anne.sep last anenna thonnunne.nammal request cheyyanam.Allel nammude creditl add ayi kidakkum.2.20 per unit vech kittum

    • @samsudeen.aabdulrahiman9958
      @samsudeen.aabdulrahiman9958 2 года назад

      1-9-2020- 30-10-21 കാലത്തെ പണം refund കൊടുത്തു... 3.22 രൂപ / യൂണിറ്റ്

  • @anuanuzzz7401
    @anuanuzzz7401 2 года назад +1

    Nalloru ariv thannutto

  • @bettyarun
    @bettyarun Год назад +1

    ഒന്നും മനസ്സിലായില്ല

  • @haroonal
    @haroonal Год назад +1

    Not clear

  • @HaidherksdKsd
    @HaidherksdKsd Год назад +1

    Contact number തരുമോ please