സാഹിത്യവാരഫലം - ഒരു പുനർവായന -P K Rajasekharan, E Santhoshkumar | MBIFL'23 Full Session

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 25

  • @saajanjoseph1
    @saajanjoseph1 9 месяцев назад +2

    നിങ്ങളീ പറയുന്ന എല്ലാം കൂടിചേർന്ന കൃഷ്ണൻ നായർ സാർ.... ആ ഒരു പങ്ങ്തിയിലൂടെ ഉയത്തിപ്പിടിക്കാൻ ശ്രമിച്ചത് എന്താണെന്ന് നിങ്ങളിപ്പോഴും അറിയാതെ പോകുന്നതിനെ ഓർത്തു... നിരാശപ്പെടുന്നു.... ഉദാത്തമായ സാഹിത്യ രചനകൾ കൊണ്ട് മാനവരാശിയെയും അതുവഴി ലോകത്തെയും പ്രകാശിപ്പിക്കാൻ കഴിയുമെന്ന്... എത്ര ഉദാഹരണങ്ങൾ അതിലൂടെ അദ്ദേഹം വരച്ചു വച്ചു. നിങ്ങളും അതിൽ ഒരുപാട് കണ്ണിയാകണം എന്നാണ് അദ്ദേഹം ആഗ്രഹിച്ചത്..... 🙏🏻🙏🏻🙏🏻🌹

  • @rajeshp5200
    @rajeshp5200 10 месяцев назад +1

    Àgreeing with dr.pk.rajsekhran.despite his shortcomings,we are still discussing about m.krishnannair which shows the relevancy of his writings.

  • @RajendranVayala-ig9se
    @RajendranVayala-ig9se Год назад +3

    വാരഫലക്കാലത്തിന്റെ ഓർമ്മകൾ എത്രയോ ഗൃഹാതുരത പകരുന്നു. കൃഷ്ണൻ നായരുടെ അഭിപ്രായം വായിച്ച ശ്രഷം വീണ്ടും ഒരു കലാസൃഷ്ടി വായിക്കുമ്പോൾ ഉള്ള അനുഭവത്തിന്റെ അനവദ്യത യോർക്കാർ ഈ സംസാരം വഴിവച്ചു

  • @pushpalathao4883
    @pushpalathao4883 10 месяцев назад

    Rajasekharan yes you open the door

  • @mmcdrj2504
    @mmcdrj2504 9 месяцев назад +1

    കൃഷ്ണൻ നായർ സാറിനെ ഓർത്തത്തിൽ വളരെ സന്തോഷം ,

  • @saajanjoseph1
    @saajanjoseph1 9 месяцев назад

    താങ്കളുടെ ദൗത്യത്തിന് എല്ലാ ഭാവുകങ്ങളും... 🙏🏻👍

  • @RajendranVayala-ig9se
    @RajendranVayala-ig9se Год назад +1

    കൃഷ്ണൻ നായരും നോവലിസ്റ്റ് വിലാസിനിമായുള്ള സംവാദത്തിൽ - പുനത്തിലിന്റെ ഒരു നോവൽ ടാഗോറിനെ പകർത്തിയപ്പോൾ അതിനെ സ്തുതിച്ചതും വിമർശനം വന്നപ്പോൾ മുഖം പൂഴ്ത്തിയതും ചിലരെ സ്ഥിരമായി സ്തുതി പാടിയിരുന്നതും പി.കെ. ഓർക്കണം

  • @saajanjoseph1
    @saajanjoseph1 9 месяцев назад

    "Waiting for Godot"... (ഗോദോ )🙏🏻🙏🏻🙏🏻eg. 🌹

  • @anishvarghese7663
    @anishvarghese7663 7 месяцев назад

    ചില കൃഷ്ണൻനായർ pronunciations
    One - ഒൺ
    Vikram Saith വിക്രം സെയ്ത്ത്

  • @swapnamolpv8015
    @swapnamolpv8015 Месяц назад

    👏👏👏

  • @AbhinavGirish-d4v
    @AbhinavGirish-d4v Месяц назад

    SK ഫുൾ വോളിയം ഒന്നെടുത്ത വായിക്കണം

  • @pushpalathao4883
    @pushpalathao4883 10 месяцев назад

    Neeyane Dhurantham.santhosh dhurantham

  • @AbhinavGirish-d4v
    @AbhinavGirish-d4v Месяц назад

    PK ok ,s k not ok. ,k n s is very much ok

  • @listonmathew7658
    @listonmathew7658 9 месяцев назад

    ലിറ്ററെറി ഗോസിപ്...
    എന്നാല്ലേ സാറേ.

  • @anil8879
    @anil8879 3 месяца назад

    വിമർശന ശാഖ വളരണം.എന്നാലെ നല്ല പുസ്തകങ്ങളെ തിരഞ്ഞെടുക്കാൻ പറ്റു. പലപ്പോഴും വിമശകർ ആക്രമിക്ക പ്പെട്ടിട്ടുണ്ട്. തല്ലികൊല്ലടാ ആ പട്ടിയെ എന്ന് ഒരു വിമർശകനെ നോക്കി പറഞ്ഞ കഥ കേട്ടിട്ടുണ്ട്

  • @ravimgkavi
    @ravimgkavi Год назад +1

    ബയൺ മ്യൂണിക് തന്നെയാണ് ശരി..

  • @radhakrishnantp3876
    @radhakrishnantp3876 Год назад +2

    ഇന്ന് മാധ്യമങ്ങളിൽ കാണുന്ന സമൂഹ ദ്രോഹ പരിപാടി.... ഇഷ്ടമില്ലാത്ത പ്രസ്ഥാനങ്ങളെയോ ബന്ധപ്പെട്ട വ്യക്തികളേയോ മ്ലേച്ഛമായ രീതിയിൽ അധിക്ഷേപിക്കുക അല്ലെങ്കിൽ പൊക്കിയടിക്കുക എന്ന തന്ത്രം ആണ് കൃഷ്ണൻ നായർ ചെയ്തത് .... ചില ക്യാപ്സൂൾ രചനകൾ ...
    ചില അല്പന്മാരായ സ്വയം പൊക്കികൾ ഉപയോഗിക്കുന്ന തന്ത്രം ... സ്കൂളിൽ പോകാത്ത ചില മത - രാഷ്ട്രീയക്കാർ നെടുങ്കൻ സംസ്കൃത ശ്ലോകങ്ങളും അറബി വാക്കുകളും ഇംഗ്ലീഷും ഒക്കെ ഛർദ്ദിച്ച് ആളുകളെ 'അന്തം വിടീക്കുന്ന '' ഏർപ്പാട് തന്നെ....
    അങ്ങേർക്ക് പേരിൽ ഒരു പ്രൊഫ.. ഉണ്ടായതു കൊണ്ട് സാധ്യതയും കൂടുതൽ ആയിരുന്നു...
    മറ്റുള്ളവരെ അധിക്ഷേപിക്കുന്നതും പരദൂഷണവും സാഹിത്യ മേഖലയിൽ വലിയ ആസ്വാദ്യമാണ് ... രാഷ്ട്രീയക്കാർ പിന്നിൽ ആണ് ... അത്രയേ ... അത്ര മാത്രമേ ഉള്ളു ....

  • @pushpalathao4883
    @pushpalathao4883 9 месяцев назад

    Santhosh kumar e.ne ormmikkan pattiya orotta kadayenkilum ezhudittundo .chaveru manushiyan

    • @seekzugzwangful
      @seekzugzwangful 6 месяцев назад

      moonnu andhanmar aanaye vivarikkunnu.

  • @ravimgkavi
    @ravimgkavi Год назад

    ആനുകാലികങ്ങളിൽ വന്ന കഥകളിൽ എം.കൃഷ്ണൻനായർ പ്രശംസിച്ചിട്ടുള്ളവ പലതും മോശം രചനകളായിരുന്നു എന്ന കാര്യവും ഓർക്കേണ്ടതുണ്ട്..