കോയമ്പത്തൂരിലെ അരവിന്ദ് കണ്ണാശുപത്രിയിലെ വിശേഷങ്ങൾ|Aravind Eye Hospital

Поделиться
HTML-код
  • Опубликовано: 11 сен 2024
  • കോയമ്പത്തൂരിലെ അരവിന്ദ് കണ്ണാശുപത്രിയിലെ വിശേഷങ്ങൾ| Features of Arvind Eye Hospital, Coimbatore
    Subscribe my channel on link given below:
    / @shafimtvlogs
    Disclaimer:
    You should not use this diagnose or treat any health problem please consult a doctor with any question, this channel doesn't take any responsibility for any harm side effect, illness or any problem caused due to use of our content, so always consult you're professional consultant in case you need,
    Disclaimer :
    ALL THE INFORMATION ARE GIVEN IN THIS CHANNEL IS ONLY FOR GENERAL PURPOSE AND NOT TAKE AS A PROFESSIONAL ADVICE. ALL THE INFORMATION ARE BASED ON MY OWN EXPERIENCE.
    All the content published on this channel is protected under the copyright law and should not be used or reproduced in full or part without the creators (shafimtvlogs) prior permission.
    #health
    #medical
    #eyecaretips
    #malayalamyoutubechannel
    #youtube
    Have a healthy day🤍⛑️

Комментарии • 140

  • @shafimtvlogs
    @shafimtvlogs  10 месяцев назад +4

    My whats app&calls:9567205621
    അരവിന്ദ് ഐ ഹോസ്പിറ്റലിനെ കുറിച്ച് എനിക്കറിയാവുന്ന എല്ലാ വിവരങ്ങളും ഞാൻ നിങ്ങൾക്ക് നൽകാം | I will provide you what ever information i know about Aravind Eye hospital.
    New video Part 2 on below link
    ruclips.net/video/tO0YzkwIKNI/видео.htmlsi=D07rKkZZcnR5EA4T

    • @FasnaShameem
      @FasnaShameem 7 месяцев назад

      thank you sir
      hope ഉണ്ടോ

  • @ushag5653
    @ushag5653 9 месяцев назад +3

    മധുര അരവിന്ദിൽ എന്റെ മകളെയും ഹുസ്ബന്റിനെയും ചികിൽസിച്ചു.. നല്ല അഭിപ്രായം ആണ് ഞങ്ങൾക്ക്..കേരളത്തിലെ അത്ര കാശു അവിടെ ഇല്ല.. ചികിത്സയും നല്ല അനുഭവം ആയിരുന്നു

  • @starman1843
    @starman1843 9 месяцев назад +2

    സർ ഞാൻ 67 വയസ്സുള്ള ആളാണ് .ഒരു കൊല്ലത്തോളം ആയി ഞാൻ അരവിന്ദ് കണ്ണാശുപത്രിയിൽ പേഷ്യന്റ് ആണ് .എനിക്ക് ഗ്ലോക്കോമ സംശയം ആണ് എന്നാണ് ഡോക്ടർമാർ പറഞ്ഞത്. കഴിഞ്ഞ ജൂലൈ 18ന് ഞാൻ പോയിരുന്നു, അത് മൂന്നാം തവണയാണ് ഈ രോഗത്തിനായി അന്ന് പോയത്. മൂന്നുമാസത്തിനുശേഷം നവംബറിൽ ഒരു സ്കാനിങ് പറഞ്ഞിരുന്നു ,ഞാൻ സൗദിയിലാണ് ജോലി ചെയ്യുന്നത് ,പോകാൻ പറ്റിയിട്ടില്ല ,അവർ Alphagan -Z എന്ന് പറഞ്ഞ ഒരു ഡ്രോപ്പ് 2 ടൈംസ് ഇറ്റിക്കാൻ പറഞ്ഞു, അത് ഞാൻ ചെയ്യുന്നുണ്ട്. ഇപ്പോൾ കണ്ണിൽ എവിടെയോ ഒരു നിമിഷം ഒരു മിന്നായം പോലെ വേദനയോ എന്ന് സംശയിക്കാവുന്ന ചില ഫീലിംഗ്സ് ഉണ്ട് .വലത്തെ കണ്ണിൽനിന്ന് ചിലസമയങ്ങളിൽ വെള്ളം വരുന്നുണ്ട് .ഞാൻ എന്ത് ചെയ്യണം.

    • @shafimtvlogs
      @shafimtvlogs  9 месяцев назад +1

      സീനിയർ ഗ്ലൂക്കോമ സ്പെഷ്യലിസ്റ്റുമായി നിങ്ങളുടെ ചികിത്സ തുടരുക, നിങ്ങളുടെ ചികിത്സ നിർത്തരുത്, എല്ലാ നേത്ര ചികിത്സയ്ക്കും ശരിയായ ഫോളോ അപ്പ് ആവശ്യമാണ്, നിങ്ങളുടെ മെച്ചപ്പെട്ട കണ്ണുകൾക്ക് ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ പാലിക്കുക

    • @shafimtvlogs
      @shafimtvlogs  9 месяцев назад +1

      Uses of Alphagan Z Ophthalmic
      Solution:
      Alphagan Z Ophthalmic Solution is used in the treatment of glaucoma.
      Side effects of Alphagan Z Ophthalmic Solution
      ( Common):
      Blurred vision, Drowsiness, Headache, Dryness in mouth, Conjunctivitis, Conjunctival hyperemia, Eye itching, Burning sensation, Follicular conjunctivitis, Allergic reaction in eye, Eyelid inflammation, Photophobia, Corneal erosion, Dry eye, Visual disorder, Dizziness, Taste change, Upper respiratory tract infection, Conjunctival blanching, Gastrointestinal discomfort, Fatigue, Stinging sensation.

    • @shafimtvlogs
      @shafimtvlogs  9 месяцев назад +1

      ഗ്ലോക്കോമ
      ഒപ്റ്റിക് നാഡിക്ക് കേടുപാടുകൾ വരുത്തുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്യുന്ന ഒരു കൂട്ടം നേത്ര രോഗമാണ് ഗ്ലോക്കോമ. ഏറ്റവും സാധാരണമായ തരം ഓപ്പൺ ആംഗിൾ ഗ്ലോക്കോമയാണ്.

    • @starman1843
      @starman1843 9 месяцев назад

      @@shafimtvlogs
      Thanks a lot for your reply

    • @shafimtvlogs
      @shafimtvlogs  9 месяцев назад

      Alphagan Z Ophthalmic Solution-ന്റെ പാർശ്വഫലങ്ങൾ
      (സാധാരണ)
      കാഴ്ച മങ്ങൽ, മയക്കം, തലവേദന, വായ വരൾച്ച, കൺജങ്ക്റ്റിവിറ്റിസ്, കൺജക്റ്റിവൽ ഹൈപ്പർമിയ, കണ്ണ് ചൊറിച്ചിൽ, കത്തുന്ന സംവേദനം, ഫോളികുലാർ കൺജങ്ക്റ്റിവിറ്റിസ്, കണ്ണിലെ അലർജി പ്രതികരണം, കണ്പോളകളുടെ വീക്കം, ഫോട്ടോഫോബിയ, കോർണിയ മണ്ണൊലിപ്പ്, വരൾച്ച കണ്ണ്, കാഴ്ച വൈകല്യം, ടിസി, തലകറക്കം. ശ്വാസകോശ ലഘുലേഖ അണുബാധ, കൺജങ്ക്റ്റിവൽ ബ്ലാഞ്ചിംഗ്, ദഹനനാളത്തിന്റെ അസ്വസ്ഥത, ക്ഷീണം, കടിക്കുന്ന സംവേദനം

  • @sajupurushothaman6175
    @sajupurushothaman6175 7 месяцев назад

    I did my surgery at Aravind Eye Hospital Chennai , it is one of the best in India. Cashless insurance policy from all companies will accepted .

    • @shafimtvlogs
      @shafimtvlogs  Месяц назад

      @@sajupurushothaman6175 😍

    • @fathimanoushad5626
      @fathimanoushad5626 11 дней назад

      Cashless policy etha enn onn pryumo

    • @shafimtvlogs
      @shafimtvlogs  11 дней назад

      @@fathimanoushad5626 Avde free aytulla sectionil morning nerethe pokanam,Fully free avilla cheriya chargukaloke undakum
      Depends up on your surgery

  • @orurasathinu5064
    @orurasathinu5064 6 месяцев назад +4

    അരവിന്ദ് കാണാശുപത്രിയിൽ നിന്നും മരുന്ന് വാങ്ങരുത്. ഭയങ്കര പൈസയാണ് അവിടെ. നാട്ടിൽ വന്നു നീതി മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങുക

  • @rishadt9680
    @rishadt9680 2 месяца назад +1

    Sir, ende 5mnth prayam ulla kuttikk squint und, calicut medical collagil kanichu, dr Kannada vekkan paranju, kannada medikkan poyappo avidathe aalu paraya coimbathur kanikkan enitt vecha mathi kannada enn, njan ippo enth cheyyanam enn ariyathe irikkan, entha cheyendath

    • @shafimtvlogs
      @shafimtvlogs  2 месяца назад

      Coimbatore kanikkalane best aravind eye hospital,avde kuttikalkk prathyagam section und,don’t worry,aravindil ninne oru proper guidence kittum👍👍
      Medical collegil kuttikalude department week ane

  • @ചമ്സ്
    @ചമ്സ് 2 месяца назад +1

    Ente makalkk vision kuravund. Madurai aravindil aano coimbathoor ano njan kuttiye kond povendath

    • @shafimtvlogs
      @shafimtvlogs  Месяц назад

      Nigalk soukaryam edane avde pokam
      Randum aravind eye hospital main branchukalane,kuttikalude eye departments coimbatorum available ane

  • @parukuttyz
    @parukuttyz 7 дней назад

    Ente molekku kanninte pola thannu erikkuvanu (ptosis) athinte treatment avide kanumallo alle

    • @parukuttyz
      @parukuttyz 7 дней назад

      Please replay

    • @shafimtvlogs
      @shafimtvlogs  7 дней назад +1

      @@parukuttyz off course treatment und

    • @parukuttyz
      @parukuttyz 7 дней назад

      @@shafimtvlogs thanks sir🙏🏻

    • @shafimtvlogs
      @shafimtvlogs  7 дней назад

      @@parukuttyz welcome 🙏

  • @jamsheedvettathoor7056
    @jamsheedvettathoor7056 4 месяца назад

    സാർ എനിക്ക് കോങ്കണ്ണുണ്ട് 40 വയസ്സായി ഏതെങ്കിലും രീതിയിൽ ചികിൽസിച്ച് മാറ്റാൻ പറ്റുമോ എവിടെയാണ് കാണിക്കാൻ നല്ലത് PLS RepLay

    • @shafimtvlogs
      @shafimtvlogs  4 месяца назад

      Coimbatore aravind eye hospitalil kongann treatment und👍

  • @Goodway-yu8st
    @Goodway-yu8st 6 месяцев назад +1

    After 45 years laser treatment ചെയ്യാന്‍ കഴിയുമോ

    • @shafimtvlogs
      @shafimtvlogs  6 месяцев назад

      Healthy Aytulla oralk laser treatment 60,70 vayassiloke cheyyarund,For more Ask your good eye specialist 👍

  • @ramcyerakkath9494
    @ramcyerakkath9494 3 месяца назад

    Sir ,ente molk vendiyanu .3 years ayitulu,molk kannil ninnum vellam varund,evide treatment undo,evide dr kanichapol right eye power kuravanenu paranju,

    • @shafimtvlogs
      @shafimtvlogs  3 месяца назад

      Offcourse treatment und good eye specialistine kanikkuka,aravind eye hospitalilum good doctor’s available ane
      Don’t worry👍

    • @shafimtvlogs
      @shafimtvlogs  3 месяца назад

      Aravind eye hospitalil paediatrics eye treatments available ane

  • @Er.arshad
    @Er.arshad 4 месяца назад

  • @anjalichandraprakash5121
    @anjalichandraprakash5121 3 месяца назад

    Sir driving nu vendi eye check cheythappozhanu arinjath right eye _0.75 yum left eye lu -0. 25 yumanu tension aaypoyy. Kannada vekknm nn kettappo sangaday enk kannada vekkn ishtalla lens, specs onnum illathe exercise ,food vazhii ith mattan pattuo sir🥺

    • @shafimtvlogs
      @shafimtvlogs  3 месяца назад

      You must consult a good eye specialist and discuss your problems 👍

    • @SKR_17
      @SKR_17 19 дней назад

      Lasik cheythal kannada vekenda,

  • @minnu3660
    @minnu3660 7 месяцев назад +2

    laser നു amound എത്ര വരും...പറയുമോ

    • @shafimtvlogs
      @shafimtvlogs  3 месяца назад

      Amount oro vekthiyude eye anusarich change akam,consult your laser specialist

  • @Stayblessed0
    @Stayblessed0 9 месяцев назад +1

    Hello ഞാൻ tirur നിന്ന് ആണ് എന്റെ ഉമ്മാക് വേണ്ടി ആണ്.. ഉമ്മാടെ 2 കണ്ണിൽ block ഉണ്ട് tears വരുന്നു block ഒഴിവാക്കാൻ DSR operation വേണം പറയുന്നുണ്ട്..Aravindil ഒരു approx DSR surgery ചെയ്യാൻ എത്രയാകും എന്ന് ഒന്ന് പറയാൻ പറ്റുമോ?

    • @shafimtvlogs
      @shafimtvlogs  9 месяцев назад

      നിങ്ങളുടെ കണ്ണുകൾക്കും മൂക്കിനുമിടയിൽ കണ്ണുനീർ ഒഴുകുന്നതിന് ഒരു പുതിയ പാത സൃഷ്ടിക്കുന്ന ഒരു ശസ്ത്രക്രിയയാണ് ഡാക്രിയോസിസ്റ്റോറിനോസ്റ്റോമി (ഡിസിആർ). നിങ്ങളുടെ കണ്ണുനീർ നാളം അടഞ്ഞുപോയാൽ നിങ്ങൾക്ക് ഈ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. ചർമ്മത്തിലെ മുറിവ് വഴിയോ എൻഡോസ്കോപ്പിക് മുഖേനയോ ചർമ്മത്തിൽ മുറിവുണ്ടാക്കാതെ ബാഹ്യമായി ഈ നടപടിക്രമം നടത്താം. രണ്ട് രീതികളും ഒരുപോലെ വിജയകരമാണ്.
      നിങ്ങളുടെ കണ്പോളകൾക്ക് ഓരോന്നിനും ഒരു ചെറിയ തുറസ്സുണ്ട്, അത് നിങ്ങളുടെ കണ്ണുകൾ സാധാരണയായി ഉത്പാദിപ്പിക്കുന്ന കണ്ണുനീർ ഒഴുകുന്നു. മിന്നിമറയുന്നത് ഈ തുറസ്സുകളിലേക്ക് കണ്ണുനീർ തള്ളുന്നു. അവിടെ നിന്ന്, കണ്ണുനീർ ഒരു ചെറിയ ട്യൂബിലേക്കും പിന്നീട് ഒരു വലിയ പ്രദേശത്തേക്കും ശൂന്യമാകുന്നു: ലാക്രിമൽ സഞ്ചി. ഈ സഞ്ചി കണ്ണുനീർ നാളത്തിലേക്ക് നയിക്കുന്നു, ഇത് നിങ്ങളുടെ മൂക്കിന് ചുറ്റുമുള്ള അസ്ഥി ഘടനകളെ ചുറ്റി നിങ്ങളുടെ നാസൽ അറയിലേക്ക് ഒഴുകുന്നു.

    • @shafimtvlogs
      @shafimtvlogs  9 месяцев назад

      You mean dcr surgery?

    • @Stayblessed0
      @Stayblessed0 9 месяцев назад

      @@shafimtvlogs yes doctor, എത്ര expense ആകും എന്ന് aravindil ഒരു approx... പറയാൻ പറ്റുമോ??

  • @fameesfamees5132
    @fameesfamees5132 3 месяца назад

    വ അലൈക്കുമുസ്സലാം 👍🏼

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 9 месяцев назад

    👍❤️🙌

  • @FasnaShameem
    @FasnaShameem 7 месяцев назад

    Sir എന്റെ വലത് കണ്ണിൽ iris നോട്‌ ചേർന്നൊരു മറുകുണ്ട് ചെറുപ്പത്തിലേ ഉള്ളതാണ്. അന്നൊക്കെ dr കാണിച്ചിരുന്നു അത് പ്രശ്നമില്ല treatment ഇല്ലന്ന് പറഞ്ഞു . But എനിക്ക് അത് ugly ആയിട്ടാണ് തോന്നുന്നത് മാനസികമായി അതന്നെ വല്ലാതെ അലട്ടുന്നു. ഈ അടുത്ത് ഞാൻ ഒരു വീഡിയോയുടെ താഴെ ഒരാളുടെ കമന്റ്‌ കണ്ടു എനിക്കും ഉണ്ടായിരുന്നു ഞാൻ അത് ട്രീറ്റ്മെന്റ് ചെയ്തുന്നു. Sir ഇതിന് എന്തെങ്കിലും solution ഉണ്ടോ please reply sir 🙏🙏

    • @shafimtvlogs
      @shafimtvlogs  7 месяцев назад

      Better to consult a good eye specialist,നല്ല ഒരു കണ്ണാശുപത്രിയിൽ കാണിക്കുക ഡോക്ടറോട് അഭിപ്രായം ചോദിക്കുക👍

  • @sarathj1323
    @sarathj1323 3 месяца назад

    Sir enikk argent surgery ond aravindhil pokan udheshikkunnu naattil choichappo 75000 aakum nn appo aravindhil. Athrem aakuvo

  • @mohammedbinshadmt6421
    @mohammedbinshadmt6421 10 месяцев назад

  • @aishuskitchen2944
    @aishuskitchen2944 10 месяцев назад

    👌🏻👌🏻👌🏻

  • @fathimabemin9423
    @fathimabemin9423 10 месяцев назад

    👍👍👍👍👍

  • @user-hy6zq4wk3i
    @user-hy6zq4wk3i 3 месяца назад

    സ്‌റ്റോക്ക് വന്നു കാഴ്ച്ച മങ്ങിയതിനുള്ള ചിത്സ ഉണ്ടോ?

    • @shafimtvlogs
      @shafimtvlogs  3 месяца назад

      Consult to good eye specialist chance undankil doctor parayum (stroke kannine ethratholam badichu adinanusarichakum) any way vegam oru good eye specialistine kanuka vaikikkanda 👍

  • @anjalimanikandan6334
    @anjalimanikandan6334 9 месяцев назад

    Njn avide kaanichirnnu ennit pinne 3 year povan pattathe ayi...ini pokumbol old list um book veno

    • @shafimtvlogs
      @shafimtvlogs  9 месяцев назад +1

      Undankil nallad,illankil no problem,new registration edtha madi..

  • @orurasathinu5064
    @orurasathinu5064 6 месяцев назад

    കേരളത്തിൽ ഉള്ളതിനേക്കാൾ നല്ല കാണാശുപത്രിയാണ് അരവിന്ദ്

  • @hanihani7095
    @hanihani7095 Месяц назад

    കേരളത്തിലെ കണ്ണ് ആശുപത്രികൾക്കില്ലാത്ത എന്തൊക്കെ പ്രത്യേകതയാണ് ഈ ഹോസ്പിറ്റലിനുള്ളത്? ചില ഡോക്ടർമാർ അങ്ങോട്ടേക്ക് refer ചെയ്യാനുള്ള കാരണം?

    • @shafimtvlogs
      @shafimtvlogs  Месяц назад

      @@hanihani7095 i think years of experience,contineous diffrent surgeries they are attending daily,So they capable to take any kind of sugeries and make succeed.

  • @rasheedktk697
    @rasheedktk697 2 месяца назад +1

    കണ്ണട ലഭ്യമാണോ എത്ര ക്യാഷ് ആകും

    • @shafimtvlogs
      @shafimtvlogs  Месяц назад

      @@rasheedktk697 ഒപ്റ്റിക്കൽസ് ലഭ്യമാണ്, നിങ്ങൾക്ക് നേരിട്ട് വില ചോദിക്കാം. വിലയിൽ നിങ്ങൾ തൃപ്തനാണെങ്കിൽ നിങ്ങൾക്ക് അവിടെ നിന്ന് വാങ്ങാം.ആ വിലയിൽ നിങ്ങൾക്ക് തൃപ്തിയില്ലെങ്കിൽ, മറ്റ് ഒപ്റ്റിക്കലുകളിൽ നിന്ന് നിങ്ങൾക്ക് വാങ്ങാം

  • @akibabd12
    @akibabd12 9 месяцев назад +2

    സഹോദരന്മാരെ ആരുംതന്നെ ഈ അരവിന്ദ് ലേക്ക് ചികിത്സയും പോവരുത് വിദ്യാർത്ഥികളെ വച്ചുകൊണ്ട് കേവലം പരീക്ഷണ വസ്തുക്കൾ ആക്കുകയാണ് ചെയ്യുന്നത് എനിക്ക് അരവിന്ദ് മധുരയിൽ നിന്നുണ്ടായ അനുഭവമാണ് കേരളക്കരയിൽ ആണ് നമുക്ക് ഏറ്റവും വിശ്വാസവും ചികിത്സയും ഉള്ളത് മലയാളികളെ ഒരു ഗമിക്കുക പോലുമില്ല

  • @unnikrishnanvunnikuttan7369
    @unnikrishnanvunnikuttan7369 9 месяцев назад

    തീർച്ചയായും ശരിയാണ്

    • @shafimtvlogs
      @shafimtvlogs  Месяц назад

      @@unnikrishnanvunnikuttan7369 👍

  • @abhijitharomal2100
    @abhijitharomal2100 9 месяцев назад

    എന്റ കണ്ണിൽ സിമെന്റ് പൊടി വീണത് അഹ് ഞാൻ എവിടെ ഹോസ്പിറ്റലിൽ കാണിച്ചു മരുന്നു തന്നു 2 മാസം ആയി ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ല എന്തങ്കിലും വഴി ഉണ്ടോ സർ

    • @shafimtvlogs
      @shafimtvlogs  9 месяцев назад

      Bro…വളരെ അടിയന്തിരമായി ശരിയായ നേത്രരോഗവിദഗ്ദ്ധനെ സമീപിക്കുക, ചികിത്സ പിന്തുടരുക, കണ്ണുകൾ വിലപ്പെട്ടതാണ്,
      ഇപ്പോൾ തന്നെ വൈകി,consult eye specialist very urgently

  • @vasmiye
    @vasmiye 3 месяца назад

    Kertoconus treatment indo

    • @shafimtvlogs
      @shafimtvlogs  3 месяца назад

      Off course,keratoconus treatment und

  • @anjalimanikandan6334
    @anjalimanikandan6334 9 месяцев назад

    Floaters maaran laser surgery cheyamo

    • @shafimtvlogs
      @shafimtvlogs  9 месяцев назад

      Consult your proper senior eye doctor,They will suggest your needed surgery

  • @ShaZs786
    @ShaZs786 10 месяцев назад

    ഹലോ സർ എന്റെ മോന്ക്ക് ജന്മനാൽ squint ഉണ്ട് ഈ ഹോസ്പിറ്റലിൽ കൊണ്ടുപോയി അവർ ഓപ്പറേഷൻ ആണ് പറഞ്ഞത് കുട്ടിക്ക് 2: വയസ്സ് 6മാസവും ആയിട്ടുള്ളു
    അനാസ്ഥേഷ്യ എല്ലാം കൊടുത്തിട്ടാണ് പറയുമ്പോൾ പേടി ചെറിയ കുട്ടിയല്ലേ
    എന്താണ് ചെയ്യേണ്ടത് ഇപ്പോൾ തന്നെ ചെയ്യണോ അതോ ഒന്നുകൂടി വലുതായിട്ട് ചെയ്യുന്നതോ നല്ലത് സാർന് അറിയുമെങ്കിൽ പറഞ്ഞു തരുമോ pls

    • @shafimtvlogs
      @shafimtvlogs  9 месяцев назад +1

      നിങ്ങളുടെ ശരിയായ ഡോക്ടറെ സമീപിച്ച് തീരുമാനമെടുക്കുക.squint നെ കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല, വിദഗ്ധരായ ഡോക്ടർമാർ നിങ്ങളുടെ കുഞ്ഞിന്റെ squint കൈകാര്യം ചെയ്യും, അനസ്തേഷ്യയെ കുറിച്ച് വിഷമിക്കേണ്ടതില്ല, എല്ലാ ആരോഗ്യ സാഹചര്യങ്ങളിലും നിങ്ങളുടെ കുഞ്ഞിന് ok ആകുംപോൾ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തും,(consult senior doctor for squint)നിങ്ങളുടെ കുഞ്ഞിന്റെ squint ന്ന് മുതിർന്ന ഡോക്ടർമാരെ സമീപിക്കുക, എന്നിട്ട് തീരുമാനമെടുക്കുക.

    • @ShaZs786
      @ShaZs786 9 месяцев назад

      @@shafimtvlogs thanks Sir ❤️

  • @user-eo9lx6kh5h
    @user-eo9lx6kh5h 9 месяцев назад

    Nta mol premature baby aanu... 26 weeker...kanninu laser cheythayrnu... Ippo two eyesilm cataract kaanunu... Surgery paranju... Aravind hospital il cheyn pattuvo? Ippo 5month aayi... Appointment engane edukm?pls reply

    • @shafimtvlogs
      @shafimtvlogs  9 месяцев назад

      Aravind eye hospital contact:0422-4360400
      Nigal vilichitt poya madi,doctorsine kanichitt theerumanamedukam,oru solution theerchayayum undakum,
      Booking venamennilla pokunnadine oru divasam munpe vilichitt peadiatric catract department doctor anne available anonne
      Urapp varuthiyitt povuka

    • @shafimtvlogs
      @shafimtvlogs  9 месяцев назад

      Childhood catract aravindil available ane

    • @user-eo9lx6kh5h
      @user-eo9lx6kh5h 9 месяцев назад

      Thanks

  • @user-zj7ze3yt8f
    @user-zj7ze3yt8f 9 месяцев назад

    നേത്ര ക്യാമ്പ് വഴി തിമിരത്തിന് അരവിന്ദ് ഹോസ്പിറ്റൽ കൊണ്ട് ഓപ്പറേഷൻ ചെയ്യാമെന്ന് പറയുന്നു എങ്ങനെയാണ് നിങ്ങളുടെ അഭിപ്രായം

    • @shafimtvlogs
      @shafimtvlogs  8 месяцев назад

      തിമിരത്തിനുളള ചികിത്സ അരവിന്ദിൽ സാധാരണമാണ്, വിഷമിക്കേണ്ട, അരവിന്ദിൽ നിന്ന് നിങ്ങൾക്ക് ചെയ്യാൻ കഴിയും, തിമിരം നീക്കി ലെൻസിടാനുണ്ടങ്കിൽ നല്ല ലെൻസിടുക,നല്ല ലെൻസിനനുസരിച് കണ്ണിന് കാഴ്ച്ച നന്നാവും

    • @user-zj7ze3yt8f
      @user-zj7ze3yt8f 8 месяцев назад

      @@shafimtvlogs ക്യാമ്പ് വഴി പോകുമ്പോൾ ലെൻസ് നമുക്ക് പൈസ കൊടുത്തു വാങ്ങാൻ കഴിയുമോ ഇല്ലെന്നാണ് ഞാൻ അറിഞ്ഞത് എന്താണ് നിങ്ങളുടെ അഭിപ്രായം

    • @Kichu0789
      @Kichu0789 3 месяца назад

      ​@@user-zj7ze3yt8fനിങ്ങൾ ചെയ്തോ? പൈസ എത്ര ആയി

  • @user-go8eo7xm8s
    @user-go8eo7xm8s 9 месяцев назад

    മടിയൻ കണ്ണ് (amlopia) treatment ഉണ്ടോ

    • @shafimtvlogs
      @shafimtvlogs  9 месяцев назад

      Amblyopia Treatment aravind eye hospitalil available ane.
      Lazy Eye (Amblyopia)
      അലസമായ കണ്ണിനെക്കുറിച്ച്:
      ഒരു കണ്ണ് മറ്റൊന്നിനേക്കാൾ ദുർബലമായ ഒരു നേത്രരോഗമാണ് അലസമായ കണ്ണുകൾ. ഇത് കുട്ടികളിൽ സംഭവിക്കുന്നു, സാധാരണയായി ഒരു കണ്ണിനെ മാത്രമേ ബാധിക്കുകയുള്ളൂ. ഈ "അലസമായ" കണ്ണ് സാധാരണമായി കാണപ്പെടുന്നു, പക്ഷേ കാഴ്ചശക്തി കുറവായിരിക്കും.
      About Lazy Eye:
      Lazy eye is an eye condition where one eye is weaker than the other. It occurs in children and usually affects only one eye. This “lazy” eye looks normal, but has poorer vision.
      കാരണങ്ങളും അപകട ഘടകങ്ങളും:
      അലസമായ കണ്ണുകളുള്ള കുട്ടികൾക്ക് രോഗം ബാധിച്ച കണ്ണും തലച്ചോറും തമ്മിൽ ദുർബലമായ ബന്ധമുണ്ട്. ഇത് ഒരു കണ്ണ് മറ്റൊന്നിനേക്കാൾ നിലവാരം കുറഞ്ഞ ചിത്രം കാണുന്നതിന് കാരണമാകുന്നു. കാലക്രമേണ, മസ്തിഷ്കം മങ്ങിയ ചിത്രത്തെ അവഗണിക്കാൻ തുടങ്ങുന്നു, അതിനാൽ അലസമായ കണ്ണ് കൂടുതൽ ദുർബലമാകും.
      അലസമായ കണ്ണിനുള്ള ചില കാരണങ്ങളിൽ ഇവ ഉൾപ്പെടുന്നു:
      കണ്ണിറുക്കൽ (കണ്ണുകൾ മുറിച്ചുകടക്കുകയോ വ്യത്യസ്ത ദിശകളിലേക്ക് ചൂണ്ടുകയോ ചെയ്യുന്നു)
      കണ്ണുകൾ തമ്മിലുള്ള റിഫ്രാക്റ്റീവ് പവർ (കണ്ണട) വ്യത്യാസം (ഒരു കണ്ണ് മറ്റേതിനേക്കാൾ നന്നായി ഫോക്കസ് ചെയ്തേക്കാം)
      കടുത്ത കണ്പോളകൾ താഴുന്നു
      തിമിരം
      അലസമായ കണ്ണ് കണ്ണിന്റെ വികാസവുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ, ഇളയ കുട്ടി, അപകടസാധ്യത കൂടുതലാണ്. 8 വയസ്സിന് താഴെയുള്ള കുട്ടികളാണ് അലസമായ കണ്ണ് വികസിപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ അപകടസാധ്യത.
      മറ്റ് അപകട ഘടകങ്ങളിൽ ഇവ ഉൾപ്പെടുന്നു:
      അകാല ജനനം
      ജനനസമയത്ത് ചെറിയ കണ്ണുകളുടെ വലിപ്പം
      അലസമായ കണ്ണിന്റെ കുടുംബ ചരിത്രം
      റിഫ്രാക്റ്റീവ് പിശകുകളുടെ കുടുംബ ചരിത്രം
      വികസന വൈകല്യങ്ങൾ

    • @shafimtvlogs
      @shafimtvlogs  9 месяцев назад

      Causes & Risk Factors:
      Children with lazy eye have a weaker connection between the affected eye and the brain. This causes one eye to see a lower-quality image than the other. Over time, the brain starts to ignore the blurrier image, so the lazy eye becomes even weaker.
      Some reasons for Lazy Eye include:
      Squint (eyes are crossed or point in different directions)
      Difference in refractive power (spectacles) between the eyes (one eye may focus better than the other)
      Severe eyelid drooping
      Cataract
      Lazy eye is closely linked to eye development. So, the younger the child, the greater the risk. Children under the age of 8 are at the greatest risk for developing lazy eye.
      Other risk factors include:
      Premature birth
      Small eye size at birth
      Family history of lazy eye
      Family history of Refractive Errors
      Developmental disabilities

    • @user-go8eo7xm8s
      @user-go8eo7xm8s 9 месяцев назад

      @@shafimtvlogs thank you

  • @sohinlaln8424
    @sohinlaln8424 9 месяцев назад

    sir എനിക്ക് 4 വർഷമായി കണ്ണിൽ കുറെ മിന്നാമിനുങ് പോലെ കാണന്നു പിന്നെ കുറെ black വരകൾ കാണുന്നു രാണ്ട് പ്രാവിശ്യം ഡോക്ട്ടറെ കണ്ടു പ്രശനം ഇല്ല പറഞ്ഞു
    ഇതിന് എന്ത കാരണം

    • @shafimtvlogs
      @shafimtvlogs  9 месяцев назад

      Consult your senior eye specialist, dotorode abiprayam chodikuka,onno rando senior eye specilistine mari kanikkuka,ade nigalk gunam cheydekam

    • @orurasathinu5064
      @orurasathinu5064 6 месяцев назад +1

      നാട്ടിലെ ഡോക്ടറെ ആണോ കണ്ടത്. ഇനി ആ ഡോക്ടറെ കാണരുത്. നിങ്ങൾക്ക് ഗ്ളൂക്കോമ ആണ്. മൂന്ന് മാസം കൂടുമ്പോൾ കണ്ണിലെ പ്രഷർ ചെക്ക് ചെയ്യണം.സ്ഥിരമായി മരുന്ന് ഒഴിക്കണം. Time തെറ്റാതെ ഒഴിക്കണം ദിവസവും. എത്രയും പെട്ടന്ന് അരവിന്ദ് ആശുപത്രി അല്ലെങ്കിൽ ഐ ഫൌണ്ടേഷൻ ഹോസ്പിറ്റലിൽ പോകുക. ഗ്ളൂക്കോമ മൂലം നഷ്ടമാകുന്ന കാഴ്ച്ച ഒരിക്കലും തിരിച്ചു കിട്ടില്ല.

    • @shafimtvlogs
      @shafimtvlogs  6 месяцев назад

      @@orurasathinu5064 👍

    • @vijayank5472
      @vijayank5472 4 месяца назад

      കണ്ണിലെ ഞരമ്പ് പൊട്ടിയിരിക്കാൻ സാധ്യത. എനിക്ക് അങ്ങനെ ഉണ്ട്

  • @zuwaibaiqbal8893
    @zuwaibaiqbal8893 10 месяцев назад

    എന്റെ മോൾടെ കണ്ണ് ഓപ്പറേഷൻ കഴിഞ്ഞ വെള്ളി ആഴ്ച ആയിരുന്നു

    • @shafimtvlogs
      @shafimtvlogs  10 месяцев назад +1

      ഡോക്‌ടർമാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുക
      കൃത്യമായ ഇടവേളകളിൽ കൺസൾട്ടേഷൻ പിന്തുടരുക

    • @duneeshthlasiduneesh3026
      @duneeshthlasiduneesh3026 10 месяцев назад

      ഹലോ സർ അരവിന്ദ് ഹോസ്പിറ്റലിൽ ഓപറേഷൻ ചെയ്യാൻ പൈസ എത്ര എത്ര ആയി എന്റെ മോളെ അവിടെ കാണിക്കാന

    • @shafimtvlogs
      @shafimtvlogs  10 месяцев назад

      എല്ലാ ഓപ്പറേഷനുളും വ്യത്യസ്ത നടപടിക്രമങ്ങൾ ഉള്ളതിനാൽ
      ഓപ്പറേഷന്റെ നിരക്കുകൾ വ്യത്യസ്തമായിരിക്കും

    • @shafimtvlogs
      @shafimtvlogs  10 месяцев назад

      നിങ്ങളുടെ ശസ്ത്രക്രിയയെ ആശ്രയിച്ച് നിരക്ക് തീരുമാനിക്കും.
      താരതമ്യേന എല്ലാ തരത്തിലുള്ള നേത്ര ശസ്ത്രക്രിയ നിരക്കുകളും അരവിന്ദിൽ കുറവാണ്.

    • @AbdulLatheef-gl7ho
      @AbdulLatheef-gl7ho 8 месяцев назад

      അവിടുത്തെകളും നല്ല sikilsa മഞ്ചേരി മെഡിക്കല്‍ കോളേജ് ഉണ്ട്

  • @nashirisadique5346
    @nashirisadique5346 10 месяцев назад

    Dr fee mathramee kurav ulloo baki okke expensive aan .

    • @shafimtvlogs
      @shafimtvlogs  9 месяцев назад +1

      U are sharing ur experience👍 I think surgery coast comparitively less,All are having diffrent eye procedures,so cost also diffrent to all

  • @kuttistars5495
    @kuttistars5495 9 месяцев назад

    Sir അവിടെ colour blindness എന്തെങ്കിലും treatment undo

    • @shafimtvlogs
      @shafimtvlogs  9 месяцев назад

      Offcourse

    • @shafimtvlogs
      @shafimtvlogs  9 месяцев назад

      General Ophthalmlogy
      Ophthalmologys the branch of medicine that deals with the physiology and diseases of the eye. An ophthalmologist is a specialist in medical and surgical eye.
      The most common vision problems are refractive errors, more commonly known as : Low Vision , Colour Blindness Diplopia (Double Vision) , Blurred Vision , Myopia (Nearsightedness) Hyperopia (Farsightedness) , Astigmatism , Refractive Errors.
      At AEH we diagnose these problems with latest technologies and with the help of state of art equipment. Our experienced Doctors will make sure your problem is properly diagnosed.

    • @kuttistars5495
      @kuttistars5495 9 месяцев назад

      Oru job nu vendi ishihara test nadathiyappozhanu colour blindness ullathayi arinjath അത് recover ചെയ്ത് ishihara test pass akan kazhiyumo

    • @shafimtvlogs
      @shafimtvlogs  9 месяцев назад

      ജനറൽ ഒഫ്താൽമോളജി:
      കണ്ണിന്റെ ശരീരശാസ്ത്രവും രോഗങ്ങളും കൈകാര്യം ചെയ്യുന്ന വൈദ്യശാസ്ത്ര നേത്രരോഗ ശാഖയാണ്. നേത്രരോഗവിദഗ്ദ്ധൻ വൈദ്യശാസ്ത്രത്തിലും ശസ്ത്രക്രിയാ നേത്രത്തിലും ഒരു സ്പെഷ്യലിസ്റ്റാണ്.
      ഏറ്റവും സാധാരണമായ കാഴ്ച പ്രശ്നങ്ങൾ റിഫ്രാക്റ്റീവ് പിശകുകളാണ്, അവ സാധാരണയായി അറിയപ്പെടുന്നത്: ലോ വിഷൻ, കളർ ബ്ലൈൻഡ്നസ് ഡിപ്ലോപ്പിയ (ഇരട്ട ദർശനം), മങ്ങിയ കാഴ്ച, മയോപിയ (സമീപ കാഴ്ചക്കുറവ്) ഹൈപ്പറോപിയ (ദൂരക്കാഴ്ച) , ആസ്റ്റിഗ്മാറ്റിസം, റിഫ്രാക്റ്റീവ് പിശകുകൾ.
      ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചും അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയും AEH-ൽ ഞങ്ങൾ ഈ പ്രശ്നങ്ങൾ കണ്ടെത്തുന്നു. ഞങ്ങളുടെ പരിചയസമ്പന്നരായ ഡോക്ടർമാർ നിങ്ങളുടെ പ്രശ്നം ശരിയായി രോഗനിർണ്ണയം നടത്തിയെന്ന് ഉറപ്പാക്കും.

    • @kuttistars5495
      @kuttistars5495 9 месяцев назад

      ​@@shafimtvlogsthanku sir

  • @JOBIN.P
    @JOBIN.P 7 месяцев назад

    Artificial eye section undo doctor?

  • @user-vd1rv1pt1d
    @user-vd1rv1pt1d 9 месяцев назад

    Dr.C3R surgery chyinindo

    • @shafimtvlogs
      @shafimtvlogs  9 месяцев назад +1

      C3R cost packages available in Coimbatore
      The cost of C3R surgery in Coimbatore can vary depending on the hospital you choose and the type of surgery you need. The cost of C3R surgery in Coimbatore varies between ₹25,000 to ₹50,000 per eye. C3R treatment is often combined with different lenses as shown below:

    • @shafimtvlogs
      @shafimtvlogs  9 месяцев назад +1

      Procedure Price/Eye (₹) Description
      Simple C3R treatment in Coimbatore 25,000 Riboflavin and laser is used to strengthen the cornea and treat keratoconus.
      C3R + RGP contact Lenses in Coimbatore 30,000 Along with C3R, RGP or rigid contact lenses are prescribed. This gives clear eyesight without any issues.
      C3R + Scleral Lens in Coimbatore 35,000 Along with C3R, Scleral contact lenses are prescribed. These are large contact lens that rests on the sclera and creates a tear-filled vault over the cornea.
      C3R + ICL in Coimbatore 60,000 Along with C3R, ICL surgery is done to permanently place a lens inside eye. ICL corrects your eye power as well. Contact lenses are not needed.
      C3R + PTK/ Trek/ TCAT 60,000 Along with C3R, Laser is used to change the curvature of the cornea and improve vision
      C3R + Intacs 60000 Along with C3R, semi circular rings called Intacs are inserted in the eye, which change the shape of the cornea to improve vision

  • @AstheticLifebysin
    @AstheticLifebysin 9 месяцев назад

    Book cheyyano povunnente munne

    • @shafimtvlogs
      @shafimtvlogs  9 месяцев назад

      Booking venda avde normally sunday mathram leavullu,pokunnadinte thott mumb vilichitt leave illallone confirm cheyyunnad nallad,contact aravind:0422-4360400

  • @MalluNatureNJ
    @MalluNatureNJ 7 месяцев назад

    ente ummakk vendi aanu thimiram bhadhichu thudangi surgery venam ennu parayunnu etra aakum chilavu

    • @shafimtvlogs
      @shafimtvlogs  7 месяцев назад

      Lensinte quality anusarichane
      25000 rupante surgery kuzapalyatha lensane,Adilum kuranja lensittulla surgeryum und,Depend on lense sugery cost koodanum kurayanum sadyadha und

    • @MalluNatureNJ
      @MalluNatureNJ 7 месяцев назад

      @@shafimtvlogs thanks ❤

  • @hasbiyabanu6232
    @hasbiyabanu6232 9 месяцев назад

    Avde lasik eye surgery k cost ethra aann??

    • @shafimtvlogs
      @shafimtvlogs  9 месяцев назад

      Yes, Aravindil Lasik surgery und, Treatment coast depends ane,ade nigalaneshikkanam,senior doctors mayitt lasik discuss cheyyuka,ade ede hospital ayalum.

  • @AbdulLatheef-gl7ho
    @AbdulLatheef-gl7ho 8 месяцев назад +1

    അവിടെയും കച്ചവടം ആണ്

  • @minnu3660
    @minnu3660 7 месяцев назад

    ലേസർ ചികിത്സ ഉണ്ടോ

    • @shafimtvlogs
      @shafimtvlogs  7 месяцев назад

      ruclips.net/video/tO0YzkwIKNI/видео.htmlsi=oU5zCWNpDTuYUZBW

    • @shafimtvlogs
      @shafimtvlogs  7 месяцев назад +1

      Off course laser treatment und

  • @hamcp8443
    @hamcp8443 9 месяцев назад +2

    അതിൽ തന്നേ ഫ്രീചികിത്സ ഉണ്ടല്ലോ അത് എന്താ താങ്കൾ പറയാതത്. നമ്മുടെ ക്കയ്യിൽ ആധാർ കാർഡ് മാത്രം ഉണ്ടായാൽ മതി വേറേഒരുരൂപ പോലും വേണ്ട.

    • @shafimtvlogs
      @shafimtvlogs  7 месяцев назад

      ruclips.net/video/tO0YzkwIKNI/видео.htmlsi=oU5zCWNpDTuYUZBW

  • @kuttistars5495
    @kuttistars5495 9 месяцев назад

    Plz reply

    • @shafimtvlogs
      @shafimtvlogs  9 месяцев назад

      How can I help you?

    • @shafimtvlogs
      @shafimtvlogs  7 месяцев назад

      ruclips.net/video/tO0YzkwIKNI/видео.htmlsi=oU5zCWNpDTuYUZBW

  • @sajidmk7480
    @sajidmk7480 9 месяцев назад

    50 അല്ല 100 ആണ്

  • @alavipalliyan4669
    @alavipalliyan4669 8 месяцев назад

    വീഡിയോ ഇഷ്ടം
    നമ്പർ തരുമോ അടുത്തു പേവണമെന്നുണ്ട്
    إن شاء الله

  • @truevoice2136
    @truevoice2136 3 месяца назад

    Malayalis. Aano. Avide.

    • @shafimtvlogs
      @shafimtvlogs  3 месяца назад

      Doctor’s malayalees und,malayalikalallatha doctor’s und any way ningalk Malayalam translate cheyde tharanum avde arenkiloke undakm 👍

  • @nikhillal2750
    @nikhillal2750 7 месяцев назад

    ❤❤❤

  • @user-bd9iq6te2h
    @user-bd9iq6te2h 10 месяцев назад

  • @Mubarak_mbk
    @Mubarak_mbk 10 месяцев назад

    👍👍👍👍