2025 ജനുവരി 07 | കണ്ണുകളടച്ച് ഇന്ന് നീ സമർപ്പിച്ച 6 നിയോഗവും 100% നടന്നിരിക്കും | Kreupasanam latest

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 67

  • @GAINSTAR_YT
    @GAINSTAR_YT 28 дней назад +2

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ വീടിൻ്റെ കച്ചവടം നടത്തി തരണേ മാതാവേ ❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreedevil1811
    @sreedevil1811 28 дней назад +2

    എന്റെ അമ്മ മാതാവേ, എന്നാ നിന്ദിക്കാനോ, ലാചിപ്പിക്കാനോ അനുവദിക്കരുതേ... എന്റെ അമ്മ മാതാവേ, ഉടമ്പടി പ്രതിഷക രണ ഷാസി ആക്കണമേ...🙏🙏🙏🙏🙏😊

  • @JessyGopakumar
    @JessyGopakumar 28 дней назад +1

    Haleliua Haleliua Haleliua yesuvay nanni yesuvay nanni yesuvay aardhana amen 🙏 ❤

  • @sobhanashajan6810
    @sobhanashajan6810 27 дней назад

    അമ്മേ മാതാവേ എന്നയും അമ്മയുടെ സാക്ഷി ആക്കാൻ ഈശോയോട് അപേക്ഷിച്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ

  • @JessyGopakumar
    @JessyGopakumar 28 дней назад +1

    Amma mathavintay prathsheegarathintay sthiram sakshigalakki ennayum entay kudumbatheyum amma uyarthanamey amen 🙏 ♥️

  • @SijoKj-ni9yi
    @SijoKj-ni9yi 28 дней назад +1

    അമ്മേ ശരി രസുഖം നൽകി അനുഗ്രഹിക്കണമേ

  • @sreedevil1811
    @sreedevil1811 28 дней назад +3

    എന്റെ അമ്മ മാതാവേ, ഇന്ന് ലൈലയുടെ വീട്ടിൽ ഒരു മൈക്രോ ലോൺ കാർ പോകൻ അനുവദിക്കരുതേ,, (deleep ) അവന്റെ കാലിന് ബെന്ധിപ്പിക്കണമേ....

  • @MolydeepuMoly
    @MolydeepuMoly 28 дней назад +1

    Amma mathave eessoye ente niyogagal sathipichu tharene innu date ettu prathichirum amen 🙏🙏🙏🙏 thanks

  • @MolydeepuMoly
    @MolydeepuMoly 28 дней назад +1

    Amme eneyum kudubathe visuthikarikane Roganal mattitharane Amen Altharayile prathizikaranathinte sazhiyaki mattitharane Amen

  • @handle-e6k
    @handle-e6k 28 дней назад +2

    കർത്താവേ പരിശുദ്ധ അമ്മ മാതാവേ എന്നും ദൈവ വിശ്വാസത്തിൽ ജീവിക്കുവാനുള്ള കൃപയും അനുഗ്രഹവും ഉണ്ടായിരിക്കേണമേ
    കർത്താവെ എന്റെ ജീവിതത്തിൽ സധമാനവും സന്തോഷവും നൽകേണമേ അമ്മേ
    മാതാവേ എന്റെ മക്കളെ കാത്തു സംരക്ഷിച്ചു കൊള്ളണമേ
    കർത്താവേ അങ്ങയിൽ അപേക്ഷിക്കുന്ന എല്ലാ മക്കളെയും കാത്തുകൊള്ളേണമേ
    ഈശോയെ എന്റെ ആഗ്രഹങ്ങൾ നിറവേറ്റി നൽകേണമേ
    എല്ലാം മക്കൾക്ക്‌ രോഗ സൗഖ്യം നൽകേണമേ അമ്മയിൽ പ്രാർത്ഥിക്കുന്ന എല്ലാ കുടുംബങ്ങളെയും കർത്താവിന്റെ തിരു മുറിവ് ആര്‍ന്ന കരങ്ങളാൽ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏✝️✝️✝️🙏

  • @MolydeepuMoly
    @MolydeepuMoly 28 дней назад +1

    Thinmayude pidiyil ninum reshikane holymass Rosary daily pagedukan pokumbol sagayikaname AMEn

  • @lalithambikac7477
    @lalithambikac7477 18 дней назад +1

    എൻ്റെ ബന്ധുക്കൾ എന്നെ ഒറ്റപ്പെടുത്തി എനിക്ക് മാതാവ് ഉണ്ടല്ലോ പിന്നെ എനിക്ക് അവർ സ്നേഹത്തോടെ എൻ്റെ അടുത്ത് വരണമേ

  • @RaniKannan-jk6vs
    @RaniKannan-jk6vs 27 дней назад

    അമ്മേ മാതാവേ എൻ്റെ അപേക്ഷകൾ എല്ലാ സാധിച്ച് തരണമേ🙏🙏🙏🙏

  • @moana.kottayam9544
    @moana.kottayam9544 27 дней назад

    അമ്മേ ദാനം തന്ന മകളെ ആ കൈയിൽ തരുന്നു നേർവഴിക്കു നടത്തേണ്ണമേ 🙏🙏🙏

  • @ajaysebastian3255
    @ajaysebastian3255 28 дней назад

    അമ്മ മാതാവേ എൻറെ മോൻറെ ഇൻറർവ്യൂ ശരിയാക്കി തരണമേ അമ്മ മകനെ അനുഗ്രഹിക്കണമേ അവൻറെ രജിസ്ട്രേഷൻ ശരിയാകുന്നില്ല ആ തടസ്സങ്ങൾ മാറ്റി കൊടുക്കണമേ സഹായിക്കണമേ അമ്മേ❤❤

  • @madhukumari.b474
    @madhukumari.b474 27 дней назад

    മാതാവേ, ഹോസ്പിറ്റലിൽ എന്റെ മാളുമോളുടെ കൂടെ കർത്താവ് കാണണേ, അവൾക്ക് ഒരാപത്തും വരാതെ കർത്താവ് കാത്തുകൊള്ളണമേ.... ആമേൻ 😢😢😢😢😢😢😢🙏🙏🙏🙏🙏🙏❤❤❤❤❤❤❤➕➕➕➕➕➕

  • @madhukumari.b474
    @madhukumari.b474 27 дней назад

    മാതാവേ, എന്റെ എല്ലാ കടങ്ങളും തീർക്കാൻ വേഗം തന്നെ കർത്താവ് ഒരു വഴി കാണിച്ച് തരണേ... ആമേൻ😭😭😭😭😭😭🙏🙏🙏🙏🙏🙏❤❤❤❤❤❤➕➕➕➕➕➕

  • @madhukumari.b474
    @madhukumari.b474 27 дней назад

    മാതാവേ, എന്റെ മാളുമോളെ ഹോസ്പിറ്റലിൽ കിടത്തി.മോൾക്ക് പനി കടുത്തു. തൊണ്ട പഴുത്തു. ബ്ലഡിൽ അണുക്കൾ ആയി പോയി യേശു അപ്പാ. എന്റെ മോളുടെ അസുഖം യേശു അപ്പൻ വേഗം തന്നെ സുഖപ്പെടുത്തണേ.... ആമേൻ 😭😭😭😭😭😭🙏🙏🙏🙏🙏🙏❤❤❤❤❤❤➕➕➕➕➕➕

  • @GracyThomas-wi7xc
    @GracyThomas-wi7xc 28 дней назад +1

    Amma Matha ennoodu Karuna thonnanamay ente neyohagal sadichu theranamay

  • @JyothyJayakumar-d1p
    @JyothyJayakumar-d1p 27 дней назад

    ഹരി തിരിച്ചു മീനുന്റെ ജീവിതത്തിൽ വരണേ അവർ തമ്മിൽ കാണണേ 🙏വിവാഹം മാതാവ് നടത്തി തരണേ 🙏🙏

  • @SudhaaMani
    @SudhaaMani 27 дней назад

    അമ്മേ മാതാവേ സ്ഥലം വിറ്റു കിട്ടുവാൻ അനുഗ്രഹിക്കണമേ🙏

  • @SREERENJUSREERENJU
    @SREERENJUSREERENJU 28 дней назад

    Ente amme mathave ente bharthavinte manasil ennodum molodum snehom nirachutharan krupa undavename easuve nanni halleluuyya manushyanu asadhyamayath deivathinu sadhyamanu ente koode arum illa kayyil onnum illa ente bharthavinu ennem molem dhooreku evide enkilum kootti poyi jeevikkan thonnikkename anugrahikkename aave mariya

  • @ValsaValsa-nr9zw
    @ValsaValsa-nr9zw 28 дней назад

    അമ്മേ ജീവിക്കാൻ എല്ലാ വഴിയും അടഞ്ഞു മകന് രക്ഷിക്കണമേ കടം മൂലം പൊറുതി മുടി ഒരു വഴി മാർച്ച് മാസം ആകുമ്പോൾ തുറന്നുതരണമേ

  • @അമ്പിളി-ഠ3യ
    @അമ്പിളി-ഠ3യ 27 дней назад

    അമ്മ മാതാവ് എന്റെ കുടുംബതെ അനുഗ്രഹിക്കണം മകൻ അജിൽ രാജ്നെ കാത്തുകൊള്ളണമേ അവന്റ കേസ് അമ്മ ഇടപെട്ടു ഇല്ലാതെ ആക്കി മാറ്റണം അവനു മനസന്തരം നൽകണം അവന്റ ഭാര്യ യെയും മകളെ യും കാത്തുകൊള്ളണമേ മകൾ ആനി യ്ക്കു നല്ല ഒരു വിവാഹ ജീവിതം നൽകണം ഭർത്താവ് ന്റെ അസുഖം മാറ്റി അനുഗ്രഹിക്കണം 🙏🏻🙏🏻🙏🏻

  • @ValsaValsa-nr9zw
    @ValsaValsa-nr9zw 28 дней назад

    അമ്മേ മാതാവേ അങ്ങേ പുത്രനോട് പറഞ്ഞ എന്റെ മകന് സൗഖ്യം നൽകണമേ സാക്ഷ്യം പറയാൻ ക്യ പ ഉണ്ടാകണമേ വിശ്വസ്ഥതയോ ജീവിക്കാൻ അനുഗ്രഹിക്കണമേ

  • @priyalathap8931
    @priyalathap8931 27 дней назад

    അമ്മേ മാതാവെ എനിക്ക് ആദ്യ ശമ്പളം കിട്ടി. കുറിച്ച് പേർക്ക് കൊടുത്തു വളരെ നന്ദി വലിയ കടം എങ്ങനെ തീർക്കും മാതാവെ അനുഗ്രഹിക്കണ

  • @CharleyThomas-bi2lb
    @CharleyThomas-bi2lb 28 дней назад +1

    മരിക്കുട്ടിയുടെ അസുഖം മാറ്റാണമേ മാതാവേ അല്മഹത്യയൊന്നും ചെയ്യരുതേ മാതാവേ ഉറക്കം കിട്ടണം മാതാവേ പേടി മാറ്റാണമേ മാതാവേ തലവേദന മാറ്റാണമേ മാതാവേ മോൾടെ അസുഖം മാറ്റാണമേ മാതാവേ മോൾക്ക് PR കിട്ടണം മാതാവേ മോൾക്ക് ഡ്രൈവിംഗ് ടെസ്റ്റ് പാസ്സ് ആകണമേ മാതാവേ മോൾടെ IELTS ടെസ്റ്റ് നല്ല സ്കോർ കിട്ടണം എന്റെ കല്ലിയാണം നടക്കണം മാതാവേ

  • @Lissy-o2g
    @Lissy-o2g 27 дней назад

    Mathave mackale eeshoyude sakshiyackename

  • @marianazareth7647
    @marianazareth7647 27 дней назад

    Ente ishyoe for you nothing is impossible I know you will never forsake me Jesus I will get back the parcel to which you sent for me to pay back all my huge debts Jesus

  • @jibingeorge7434
    @jibingeorge7434 27 дней назад

    - ആമേൻ❤🎉😍 -

  • @JyothyJayakumar-d1p
    @JyothyJayakumar-d1p 27 дней назад

    Mathave mathav idapedane ente mole staf ayitt eduth salary kodukkane innu thanne theerumanam edukkane amma 🙏🙏🙏🙏🙏kaividalle

  • @russelraj3289
    @russelraj3289 27 дней назад

    ❤I trust Amma Mathave and Jesus Amen Praise the Lord ❤🙏🙏🙏

  • @vimalaraghunathan5114
    @vimalaraghunathan5114 27 дней назад

    അമ്മേ മാതാവേ ഈ മാസത്തിൽ പെൻഷൻ വരാൻ താമടസി ക്കുന്നു എന്റെ മകന് ഏഴു ലക്ഷം കടവും ഉണ്ട്. എല്ലാം വേഗം ശരിയാക്കിത്തരാർ ഞാൻ അപേക്ഷിക്കുന്നു.

  • @RadhaChandran-gb5sk
    @RadhaChandran-gb5sk 27 дней назад

    Amme deivamathavu kanniirodu vithakkunnavan aarppodu vithakku nnidamanu kreupasanam pld. Amen.

    • @RadhaChandran-gb5sk
      @RadhaChandran-gb5sk 27 дней назад

      Little mistke kanneerodu vithakkunnavan aarppodu koyyunna place aanu kreupasanam. Pld. Amen.

  • @PushpammaChacko-d2k
    @PushpammaChacko-d2k 28 дней назад

    അമ്മേ എന്റെ ഭർത്താവിന്റെ അസുഖം മാറ്റി കൊടുക്കണമെന്ന് അപേക്ഷിക്കുന്നു 🙏🙏

  • @sreedevil1811
    @sreedevil1811 28 дней назад +1

    എനിക്ക് പഞ്ചായത്തു നിന്ന് കിട്ടിയ സ്ഥലവും, വീടും ആണ്, വിറ്റു പോകൻ അനുവദിക്കല്ലേ,,, എനിക്ക് ബോച്ച ടീ യുടെ നാതുക്കെടുപ്പ് ഫസ്റ്റ് പ്രൈസ് കിട്ടണമേ....

  • @BabyJohn-d9u
    @BabyJohn-d9u 27 дней назад

    Amme dencilineum friend sineaum anugrahikkaneamea kaatholanamea

  • @lailalailavk163
    @lailalailavk163 27 дней назад

    Amean 🙏🌹Amean Aveamaria 🙏🌹Amean 🙏🌹Amean Aveamaria 🙏🌹

  • @REEJAMOLPCHERIAN
    @REEJAMOLPCHERIAN 28 дней назад +1

    അമ്മേ എന്റെ മകനെ സമർപ്പിക്കുന്നു. 10 th std ആണ് മാതാവേ പറഞ്ഞാൽ ഒരു വിധത്തിലും കേൾക്കില്ല. ഞാൻ എന്താണ് ചെയ്യണ്ടിയത് മാതാവേ . അമ്മേ ഞാൻ അമ്മയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറഞ്ഞോളാം മാതാവേ എന്റെ മകന് പടക്കാനുള്ള മനസ്സ് കൊടുക്കണമേ. നല്ല മാർക്ക്‌ തന്നു സഹായിക്കണമേ. അവന്റെ സ്വഭാവ ത്തിനു മാറ്റം കൊടുക്കണമേ. തകർന്ന ഒരു ഒരു അവസ്ഥ യിൽ ആണ് മാതാവേ. എന്റെ മനസിനെ അവിടുന്ന് നിയന്ത്രിക്കണമേ 🙏🏻

  • @annammasaji6400
    @annammasaji6400 28 дней назад +1

    Amme ente makanu next week exam start aanu avanu maths onnum very easy alla wt exam maths aanu avanu athu easy aayi padikkan nee idapedane🙏

  • @MolydeepuMoly
    @MolydeepuMoly 28 дней назад +1

    Monte fix, chettente kadangal, ente utrasile cyst chrisharris ne te padanum , swanthamayi bhavanum ellam

  • @lalithambikac7477
    @lalithambikac7477 18 дней назад

    4. എൻ്റെ കടബാധ്യത മാറ്റി തരണമേ

  • @rocilyjohn5656
    @rocilyjohn5656 28 дней назад +2

    അമ്മേ👍 മാതാവേ കൃപാസനം സഞ്ചാരിമാതാവേ എന്റെ മനസ്സിലെ ഒത്തിരി ദുഃഖങ്ങളും ഭാരങ്ങളും ഉണ്ട് അമ്മേ ആരോടും പങ്കുവയ്ക്കാനാവാൻ പറ്റാത്ത വേദനകൾ പൊട്ടാറായ തോൽക്കുളം പോലെയാണ് എന്റെ ഹൃദയം എന്റെ മകന്റെ ജീവിതത്തെപ്പറ്റി ഓർക്കുമ്പോൾ ആണ് ക്രിസ്തുമസിന് മക്കൾ വീട്ടിലൊന്നും ഉണ്ടായ അനുഭവം മൂത്ത മകൾ ചിഞ്ചു പതിമൂന്നു വയസ്സ് മകളെ എന്റെ മകൻ ഉപയോഗിക്കുന്നു എപ്പോഴും ഒരു തെറ്റ് ചെയ്താലും ഒരു കച്ചിത്തുരുമ്പ് ബാക്കിയുണ്ടാകും അതുപോലെ മകനും പേരക്കിടാവും ഉപയോഗിച്ച ബ്രഡ് നിറഞ്ഞിട്ടും തുണി കളയാൻ പാക്കേജിൽ വച്ചിരിക്കുകയാണ് മകൾ ഇരുപത്തിമൂന്നാം തീയതി പീരിയൻസ് ആയി ഉണ്ടായി തുടർന്ന് പപ്പയും മകളും കൂടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് രണ്ടാം തീയതിയാണ് മകൾ തിരിച്ചു പോയത് പോകുന്നതും രണ്ടുദിവസം മുമ്പ് മകൾക്ക് ഒത്തിരി അഗസ് കാണപ്പെട്ടു വയറ്റിൽ വല്ലാത്ത അസ്വസ്ഥതകൾ ലൂസ് മോഷൻ എന്നാണ് എന്നോട് പറഞ്ഞത് പോയതിനുശേഷം ഇന്നലെയാണ് നിറയെ ചോര പറ്റിയ ഒരു ചുരിദാർ ടോപ്പും നിറയെ ബ്ലഡ് ആയിരുന്നു അത് കളയാനും ഒഴുക്കി കളയാൻ വേണ്ടി പുറത്തുവച്ചിരിക്കുകയായിരുന്നു ഒരു കവറിലാക്കി പുറത്താണ് വെച്ചിരുന്നത് ഞാൻ തുണികൾ അലക്കാൻ നോക്കിയപ്പോഴാണ് കണ്ടത് എന്റെ മകനെ റോമി അബോഷൻ ചെയ്യാൻ എന്നപോലെ എന്തെങ്കിലും മരുന്ന് ആ കുഞ്ഞിനും മകൾക്ക് കൊടുത്തു എന്ന് സംശയം അല്ലെങ്കിൽ അത്രയും ഏറെ ബ്ലഡ് വരാൻ കാര്യമില്ല അവൾക്ക് വയറുവേദന ഇല്ലായിരുന്നതാണ് പോകാറായി വൈറ്റില അസ്വസ്ഥതകൾ കണ്ടതും ആളെ ഒത്തിരി ക്ഷീണിക്കുകയും ചെയ്തു ക്ഷീണിക്കുകയും തളരുകയും ചെയ്തിരുന്നു ഇതെല്ലാം തുറന്നു പറയാൻ എനിക്ക് ആരുമില്ല അമ്മേ എല്ലാം തുറന്നുപറഞ്ഞ് നല്ലൊരു കുമ്പസാരം നടത്താനും ഒരു ധ്യാനത്തിന് കൂടാനും ഈശോയ്ക്ക് ഇഷ്ടമെങ്കിൽ ആഗ്രഹമുണ്ട് മകൻ എന്നെ വല്ലാതെ ശ്രദ്ധിക്കുന്നു സത്യം എനിക്കറിയില്ല അമ്മേ പല അടയാളങ്ങളും കണ്ണിൽ കാണുന്നുണ്ട് ചോദിച്ചാൽ മകൾ സമ്മതിക്കില്ല മകൻ റോമി വീട്ടിൽ കൊലപാതകം നടത്തും കുറ്റസമ്മതിക്കയില്ലാ ന്യായീകരിക്കുകയും ചെയ്യും എന്ത് ചെയ്യണമെന്ന് ആലോചിച്ചപ്പോഴാണ് ഇങ്ങനെ ഒരു പ്രാർത്ഥന സഹായം എല്ലാം തുറന്നു പറയാൻ ആഗ്രഹിച്ചത് അമ്മേ മാതാവേ ഈശോയെ ഓർത്ത് ഒത്തിരി വേദനിച്ച വേദനിച്ച അമ്മേ

  • @Stech2197
    @Stech2197 28 дней назад

    Kudumbathil ulla sangadavastha mari tharane

  • @jibingeorge7434
    @jibingeorge7434 27 дней назад

    - amen❤🎉😍. -

  • @priyalathap8931
    @priyalathap8931 27 дней назад

    മാതാവെ അമ്മ വിട്ട റജീനക്ക് 15 ലക്ഷം ആയി. പലിശ കൂടി കൂടി വരുന്നു ഒരു വഴികാട്ടി തരണെ മാതാവെ

  • @VijayaKumar-xn1ch
    @VijayaKumar-xn1ch 27 дней назад

    Amme mathave kripasana sanchari mathave ente kazuthile muza kuthi parisochu athinte risltu kittiyal negative akkaname

  • @shaniaisha3327
    @shaniaisha3327 28 дней назад +1

    Ammey ente loan amount 10 manik munp accountil keranney🙏🙏🙏🙏

  • @annammasaji6400
    @annammasaji6400 28 дней назад

    Ente amme nee vicharichal enikku nadapakkitharum

  • @sreedevil1811
    @sreedevil1811 28 дней назад +1

    എന്റെ അമ്മ മാതാവേ, എനിക്ക് കടത്തിൽ നിന്നും മോചനം കിട്ടണമേ,,, മൈക്രോ ലോൺ അടക്കാനും,തങ്കച്ചിട മാലയും, ചക്കരയുട വള എടുത്ത് കൊടുക്കാനും, 3 ലക്ഷം rs, വേണം,,, രെമ്യ ക്കു കൊടുക്കാനുള്ള 10 ലക്ഷം rs വേണം അത് കൊടുത്തില്ലങ്കിൽ, എന്റെ വീട് അവർക്ക് എഴുതി കൊടുക്കണമെന്ന് പറഞ്ഞു, എന്റെ അമ്മ മാതാവേ, എന്റെ വീട് വിറ്റു പോകൻ അനുവദിക്കല്ലേ....

  • @LathaRavi-rr6hw
    @LathaRavi-rr6hw 28 дней назад

    മാതാവ് മോന്റെ പഠനം മുന്നോട്ടു പോകാനുള്ള സാമ്പത്തിന് വഴി തുറന്നു തരണം കെടുത്ത ell🤣ഫണ്ട്‌ 15തിയതിക്കാം കിട്ടണം അമ്മ അനുഗ്രഹിക്കണം

  • @beee7941
    @beee7941 27 дней назад

    അമ്മേ എനിക്ക് ശക്തി തരണേ

  • @VardhmanHospital-g8c
    @VardhmanHospital-g8c 27 дней назад

    🙏🙏

  • @lalithambikac7477
    @lalithambikac7477 18 дней назад

    5 യേശോയേ എനിക്ക് ഈ ബാങ്ക് ലോൺഅടക്കാൻ ഒരു നിവർത്തിയും ഇല്ല എന്നെ രക്ഷിക്കണേ

  • @JyothyJayakumar-d1p
    @JyothyJayakumar-d1p 27 дней назад

    Enilk 10 paisa kodukkanam 1.30 ലക്ഷം രൂപയുടെ ആവിശ്യം ആണ് അമ്മേ അത് കൊടുക്കാൻ എനിക്ക് പറ്റാണെ 🙏🙏🙏

  • @annammasaji6400
    @annammasaji6400 28 дней назад

    Ente ente urinary infection mattane nee idapedane🙏

  • @lalithambikac7477
    @lalithambikac7477 18 дней назад

    3. എൻ്റെ മോൻ്റെ അസുഖം മാറി. ജോലിക്ക് പോകണമേ

  • @SoumyaPrabeesh
    @SoumyaPrabeesh 27 дней назад

    Ente bhrthavente mattu pennugaloudulla thalparium ellathavane amme

  • @annammasaji6400
    @annammasaji6400 28 дней назад

    Ente amme ente husband health problems eppoyum pain aanu nee idapedane🙏

  • @lalithambikac7477
    @lalithambikac7477 18 дней назад

    1 അമ്മേ എനിക്ക് ഒരു 200000 RS കിട്ടണമേ

  • @mercygeorge8989
    @mercygeorge8989 27 дней назад

    Amme ante kadamveedan enne sahayikaname

  • @annammasaji6400
    @annammasaji6400 28 дней назад

    Ente gnm pending admission fees tharan nee idapedane🙏

  • @JyothyJayakumar-d1p
    @JyothyJayakumar-d1p 27 дней назад

    Mathave molk salary kittiyilla
    Salary kittane amme mole sataf ayitt pettennu edukkane

  • @annammasaji6400
    @annammasaji6400 28 дней назад

    Ente amme ente pending aaya gratuity ente pazha company md ithuvare call cheythilla nee idapedane🙏

  • @lalithambikac7477
    @lalithambikac7477 18 дней назад

    2. എൻ്റെ മോൻ്റെ ജോലി കളയാൻ അവന് തോന്നല്ലേ.

  • @SudhaaMani
    @SudhaaMani 27 дней назад

    അമ്മേഎന്നെയും അമ്മയുടെ സാക്ഷിയാക്കാൻ ഈശോയോട് അപേക്ഷിക്കണമേ🙏🙏