How to change fan Regulator(മലയാളം ) || റെഗുലർ

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 54

  • @inaya78600
    @inaya78600 4 года назад +14

    Thank u brother.... ഞാൻ നിങ്ങള്‍ vedio നോക്കി regulator fit cheyithu.. (ട്രിപ്പിള്‍ lock down workers ആരെയും കിട്ടിയില്ല) cash ലാഭം ആയി

  • @finnyscaria4249
    @finnyscaria4249 3 года назад +1

    Thank you bro! Video kandu simple aayi regulator maati... 👍👍

  • @JohnJohn-dc7id
    @JohnJohn-dc7id Месяц назад

    Informative video

  • @JohnichansNeenu
    @JohnichansNeenu 3 года назад +1

    Bro regulatorinte eath wire venengilm fanil ninnum varunna load. Wirilekk connect cheyyamo. Shot vallom undaakumo

  • @laijuthomas7841
    @laijuthomas7841 4 месяца назад

    thank you

  • @ashraft5695
    @ashraft5695 3 года назад

    സുച്ചിൽ നിന്നും വരുന്ന രണ്ടു വയറുകൾ ഫാനിൽ കണക്ട് ചെയ്യുമ്പോൾ പരസ്പരം മാറുന്നത് കൊണ്ട് കുഴപ്പമുണ്ടോ? വല്ലതും ശ്രദ്ധിക്കേണ്ടത് ഉണ്ടോ? ഫാൻസു ച്ചിടുമ്പോൾ ആദ്യം ഒന്ന് പിടക്കുന്നു എന്ത് കൊണ്ടാണ്

  • @ajpc6464
    @ajpc6464 2 года назад +1

    Use cheytha regulator etha plz reply

    • @POWERCOTV
      @POWERCOTV  2 года назад

      Kolors enna companiyude 2md regulator

    • @ajpc6464
      @ajpc6464 2 года назад

      @@POWERCOTV enthe vetille ee type switch board anu

  • @Viswanathroza
    @Viswanathroza 4 года назад

    Brw oru doubt koody regulator complaint aneagil faninta outil current varathirikkumo

  • @sanjaykannan4388
    @sanjaykannan4388 4 года назад +4

    1/2/3/4.വരെ തിരിക്കുമ്പോൾ സ്ലോ ആയിട്ടാണ് കറങ്ങുന്നത്. എന്നാൽ 5 ഇൽ ഇട്ടാൽ ഫുൾ സ്പീഡിൽ കറങ്ങുന്നുണ്ട്.. അപ്പോൾ റെഗുലേറ്റർ മാറ്റിയാൽ മതിയോ. Pls replay me

    • @POWERCOTV
      @POWERCOTV  4 года назад +4

      റെഗുലേറ്റർ മാറ്റിയാൽ മതി

    • @sanjaykannan4388
      @sanjaykannan4388 4 года назад +1

      @@POWERCOTV thx chetta.. 😘😘🙌🙌

  • @sha6045
    @sha6045 3 года назад

    Bro pazhya fan work aavathruntt puthya cropstion fan enne vangi athe njan thanni fitt chyyhu epoo 5 speed edubol mathrami sharkke kaate kettunulu 2 3 onum Melli karugunni ullu entha karanm edakke kaate kurnju pokunnum und

  • @leojohn8398
    @leojohn8398 2 года назад

    Thanks bro 👍

  • @SANEESHMP-gg1sh
    @SANEESHMP-gg1sh 5 месяцев назад

    Bro regulator full speed IL edumbol mcb trip ayyi pokunnu entha problem

    • @POWERCOTV
      @POWERCOTV  5 месяцев назад

      Regulatorinte complaint annu bro

  • @arundileep6074
    @arundileep6074 3 года назад

    Thanks you

  • @ibrahimpy5923
    @ibrahimpy5923 2 года назад +1

    ഫാനിൽ നിന്ന് വരുന്ന വയർ ഏതാണെന്ന് എങ്ങനെ അറിയും pleese riple

    • @POWERCOTV
      @POWERCOTV  2 года назад

      റെഗുലേറ്ററിന്റെ ഒരു wire സ്വിച്ചിലും രണ്ടാമത്തെ wire ഫാനിൽ നിന്നും വരുന്നതുമാണ്

  • @ajucreations3108
    @ajucreations3108 4 года назад +2

    Regulator fit cheyumbo positive and negative onnum illallo randil eathelum vayare joint cheytha pore

  • @Viswanathroza
    @Viswanathroza 4 года назад +1

    Brw regulator illatha direct koduthal kuzhappam undo

    • @POWERCOTV
      @POWERCOTV  4 года назад +1

      Regulatorinu 250 rs varum, regulator complaint anekil current out varilla, fan direct koduthal oru kuzhapavumilla, full speedil karagum

    • @Viswanathroza
      @Viswanathroza 4 года назад

      Thanks brw..

  • @rasheed974762
    @rasheed974762 4 года назад

    Thanks..

  • @kajahusaink2608
    @kajahusaink2608 3 года назад

    Bro ethenkilum oru wire angottum ingottum mariyal seen aavo??

    • @kajahusaink2608
      @kajahusaink2608 3 года назад

      Pls reply

    • @POWERCOTV
      @POWERCOTV  3 года назад +3

      റെഗുലേറ്ററിൽ നിന്നും വരുന്ന 2wire മാറിയാൽ കുഴപ്പമില്ല

  • @Viswanathroza
    @Viswanathroza 4 года назад +1

    Ee regulator price athraya

  • @afnasafzy3916
    @afnasafzy3916 4 года назад

    Randu wirinum current indavumo

    • @POWERCOTV
      @POWERCOTV  4 года назад

      switch offakiya shesham connection kodukuka

  • @akhilbr9586
    @akhilbr9586 4 года назад +2

    ഫാനിൽ നിന്നും വരുന്ന wire എങ്ങനെ അറിയും?

    • @thasnidh8066
      @thasnidh8066 3 года назад

      Nerthe regulatoril ninn ooriya athe vayar

  • @adwaithkk8674
    @adwaithkk8674 3 года назад

    സ്വിച്ചിബോർഡ് ഇന്റെ ഉള്ളിൽ നിന്ന് വരുന്ന ഫാൻ ലൈൻ ഏതാണെന്നു എങ്ങനെ മനസിലാവും?

    • @POWERCOTV
      @POWERCOTV  2 года назад

      റെഗുലേറ്ററിന്റെ ഔട്ട്‌ put വയറാണ് സിലിങ് നിന്നുവരുന്ന ഫാനിന്റെ wire

  • @shabeerk1482
    @shabeerk1482 3 года назад

    Speed kurajaal ndha cheyya

    • @POWERCOTV
      @POWERCOTV  3 года назад +1

      Capcitor മറ്റുക , കപ്പാസിറ്റർ മാറ്റുന്ന വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട്, കണ്ട് മനസിലാക്കി മറ്റുക!!avoid electric shock!!

  • @rishinathreghu579
    @rishinathreghu579 4 года назад

    Capacitor matti nokiyappo fan karangunndu,but speed ill regulator complaint ano

    • @POWERCOTV
      @POWERCOTV  4 года назад

      Regulator ozhuvakki direct koduthu nokkuka, full speedil karagunudenkil , regulator mattukka

    • @rishinathreghu579
      @rishinathreghu579 4 года назад

      @@POWERCOTV ennitum work akunilla ,

    • @naseema7518
      @naseema7518 4 года назад

      Nna capacitor matiko

  • @bipinwilson4357
    @bipinwilson4357 4 года назад +1

    Fan regulator ഇല്ലാതെ direct ആയി കൊടുക്കുന്നത് എങ്ങനെ

    • @POWERCOTV
      @POWERCOTV  4 года назад +2

      ഉടനെ ചെയ്യമെ

  • @ridrops6660
    @ridrops6660 4 года назад +1

    Old model regulator aanenkilooo box type

    • @POWERCOTV
      @POWERCOTV  4 года назад

      Udane oru video cheyam

  • @vipinotp6465
    @vipinotp6465 3 года назад

    Bro ente veetil 1 IL Etta no speed pine 2 IL itta 5 inte speed um. Ath regulator kedvanitt avumo

    • @POWERCOTV
      @POWERCOTV  3 года назад +1

      Regulator mattiyal mathi 👍

    • @vipinotp6465
      @vipinotp6465 3 года назад

      @@POWERCOTV thanks bro