വിനീത് ചേട്ടന്റെ ഡാൻസ്എത്ര കണ്ടാലും മതിയാവില്ല.. എനിക്ക് വലിയ ഇഷ്ടമാണ്. മലയാള സിനിമയ്ക്ക് ഒരു നർത്തകി നഷ്ടമായതിൽ ഖേദിക്കുന്നു നമ്മുടെ സ്വന്തം മോനിഷ.....
ഒരു അഞ്ചു വർഷങ്ങക്ക് മുൻപ് തൊട്ട് അടുത്തിരുന്നു ഇദ്ദേഹത്തിന്റെ ഡാൻസ് കാണാനുള്ള ഭാഗ്യം ഉണ്ടായി... ഇത്രയും മെയ് വ ഴക്കത്തോടെ ഡാൻസ് ചെയ്യുന്ന വേറൊരു നടൻ ഇല്ല... ഒരുപാട് വേദികളിൽ ആടി ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏
ഇവരൊക്കെയാണ് യഥാർത്ഥ കലാകാരന്മാർ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ആദ്യ കലാപ്രതിഭ വിനീത് കലാതിലകം പൊന്നമ്പിളി നല്ല കുടുംബത്തിൽ ജനിച്ചതുകൊണ്ട് കുതികാൽ വെട്ടൊന്നും അറിയില്ല
അമ്മയെ സർവ്വംസഹയായ അമ്മയെന്ന കേട്ടപ്പോൾ മോനിഷയുടെ അമ്മയെ ഓർത്തുപോയി അതുല്യ കലാകാരനായ വിനീതനൊപ്പം വയ്ക്കാൻ വേറൊരു കലാകാരൻ ഇതുവരെയില്ല മലയാള സിനിമയിൽ എന്നുള്ളതാണ് സത്യം
One of the most graceful dancer ever in Mollywood !! Fluid movements, neat finishes and fantastic expressions. Lalettan the legend is thoroughly enjoying his dance !
@@abhilashvoices9817 എന്തിനാണ് ചിരിക്കുന്നത്..? പാട്ടിൽ യേശുദാസ്, ഹാസ്യത്തിൽ അമ്പിളി ചേട്ടൻ അതുപോലെ ക്ലാസിക്കൽ dance ഇൽ വിനീത് ണ് തുല്യം വിനീത് മാത്രം പുള്ളിയുടെ dance ന്റെ റേഞ്ച് മനസിലാക്കാൻ സാധിക്കാത്തവർ അയാളെ കളിയാക്കും.... പിന്നെ ആയാൾ മുൻപ് ചെയ്തു വച്ചിട്ടുള്ള ചില movies ഒന്നു ഇടയ്ക്കു കണ്ടോളു കേട്ടോ......😡
@@abhilashvoices9817 സത്യം പറഞ്ഞാൽ ആദ്യത്തെ രണ്ട് വരി മാത്രം വായിച്ചു, സമയം ഇല്ലാത്തതു കൊണ്ടാണ് ചേട്ടാ, ഞാൻ നിങ്ങളെ നീ എന്നോ എടാ എന്നോ വിളിച്ച് സംസാരിച്ചില്ല, ഒരുകാര്യം മാത്രം മനസിലായി, നിങ്ങളോട് തർക്കിക്കാനോ വഴക്കിടാനോ എനിക്ക് പറ്റില്ല... So... നിങ്ങൾ നിങ്ങളുടെ സംസ്കാരം കാണിച്ചു ഞാൻ എന്റെയും So good bye ഞാൻ ഒന്നും വായിച്ചില്ല
There is no other like him honestly😍 you will never have another Vineeth in the industry ever again, and it's sad how so many people underestimate him and his talents, you would never get such a talented artist who can act, dance, dub, choreographying, and on top of that with such a sweet and humble personality, so full of respect for others! You all can say all you want but no one will be like him ever! Even if they tried.
Vineeths dance wow!!!!.how many times I am seeing.Such a great performer.may GOD bless him to be in this performing field and doing wonderful dances.I like his perfectness.congradulations.
താളത്തിന് ഉ ള്ള ചവിട്ടടി എ പ്പോഴും കാണു ഉം ഇതുപോലെ ആരു ചെയ്താലും ഒക്കുകയില്ല വിനിതി നു ആയിരമായിരം അഭിനന്ദനങ്ങൾ ആയുസും ആരോഗ്യ വും ഉണ്ടാകട്ടെ കണ്ടാലും കണ്ടാലും മതി വരുകയില്ല നന്ദി
@@cradhakrishnannair6661 what's more embarassing is seeing instead such an ignorant closed minded person like you. You should feel embarassed for this way of thinking, really.
കമലദളം film ൽ ഈ സീൻ ൽ വിനീത് ഉം ഭാഗമായിരുന്നു ☺️☺️☺️classic film .അതിന്റെ എല്ലാം അത്രയധികം ഹൃദയത്തിലേറ്റുന്ന തരത്തിൽ പാട്ടും കഥയും ഓരോ സീനും അങ്ങനെ തന്നെ ആ സിനിമ ഇപ്പോഴും ഉള്ളിൽ ഉണ്ട്
ലാലേട്ടൻ വിനീതിന്റെ ഡാൻസ് കണ്ടോണ്ട് സന്തോഷത്തോടെ ആസ്വദിക്കുന്നുണ്ട് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.... !!! അവർ തമ്മിൽ ഗുരു ശിഷ്യരെപോലെയാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് !!.....
Nammalude മുന്നില്‍ വളര്‍ന്നുവന്ന mon. നല്ല dignified ആയി dressing up ചെയതു,graceful ആയി dance ചെയ്യുന്ന കുട്ടി. Deyvam yennum yella അനുഗ്രഹങ്ങളും vineethinum കുടുംബത്തിനും tharatta യെന്ന് പ്രാര്‍ത്ഥിക്കുന്നു.
In this dance the poses of Kosala Raja Kumara was really very good. He himself is looking like "Kosala Raja Kumaran" May Lord shower all his blessings to Vineeth
Vineeth and Shobhana are the best. Both have grace, perfection, and dedication. The way he made a perfect conch with his hands is an instance of his attention to detail. Perhaps he is the only Kalaprathibha who deserves that title from Kerala school yuvajanothsavams
O my God. What a graceful dance....sending love to this outstanding performer, watching this performance for the first time..i know it's too late but it gave me goosebumps ❤❤❤❤❤ My all time favourite actor vineeth
ക്ലാസിക്കൽ ഡാൻസിൽ ഇത്ര പെർഫെക്ഷൻ വേറെയാർക്കും ഇല്ല
boney also great dancer
Sariya
Super 👌💯👌
Veneeth you are a prefect dancer. No words to explain your talent👌👌
True
വിനീത് ചേട്ടന്റെ ഡാൻസ്എത്ര കണ്ടാലും മതിയാവില്ല.. എനിക്ക് വലിയ ഇഷ്ടമാണ്. മലയാള സിനിമയ്ക്ക് ഒരു നർത്തകി നഷ്ടമായതിൽ ഖേദിക്കുന്നു നമ്മുടെ സ്വന്തം മോനിഷ.....
ഒരു അഞ്ചു വർഷങ്ങക്ക് മുൻപ് തൊട്ട് അടുത്തിരുന്നു ഇദ്ദേഹത്തിന്റെ ഡാൻസ് കാണാനുള്ള ഭാഗ്യം ഉണ്ടായി... ഇത്രയും മെയ് വ ഴക്കത്തോടെ ഡാൻസ് ചെയ്യുന്ന വേറൊരു നടൻ ഇല്ല... ഒരുപാട് വേദികളിൽ ആടി ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏
ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ട്ടം
വിനീതിന്റെ ഡാൻസ് കാണുമ്പോൾ സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞു. അത്രയും ഹൃദയം നിറഞ്ഞു 🙏🙏🙏🙏👍👍❤️❤️❤️
ആ ബാക്ക് ഗ്രൗണ്ട് പരസ്യ ചിത്രങ്ങൾ ഇല്ലാതിരുന്നെങ്കിൽ മനോഹാരിത ഒന്നുകൂടി കൂടി യേനെ. 👌👌👌👌👏👏👏👏🌹🌹
സാധാരണ ആണുങ്ങൾ ഡാൻസ് കളിക്കുമ്പോൾ ഈ ഗ്രേസ് ഉണ്ടാവില്ല. പക്ഷേ വിനീത് wonderful.abig salute.
ദി ർ ഘായുസ് ഉണ്ടാകട്ടെ. വിനീതിന്.എന്നും ലോകം നിറഞ്ഞ് നിൽക്കട്ടെ മോനെ ഈ കഴിവ്.
കമൽ ♥️
@@autumn5226 100% കമൽഹാസ്സൻ
എത്ര കണ്ടാലും മതിവരില്ല. ഇവരൊക്കെ ദൈവത്തിന്റെ അവതാരംഗളാണോ,? 👌👌❤👌❤❤👌❤❤
കലോൽസവ വേദികളിൽ വിനീതിന്റെ ഡാൻസ് കാത്തിരുന്നു കാണുന്ന കാലം ഓർമ്മ വരുന്നു.
സൂപ്പർ.... ഡാൻസ്.... സൂപ്പർ സോങ്.... 👍👍
സ്ത്രൈണ ഭാവം ഒട്ടും കടന്നുവരാതെയുള്ള
നൃത്തം അതിമനോഹരം... 👍👍🙏💕
Great dancer ever seen
@@cknair136 is
അപാര നൃത്തം.. എത്ര കണ്ടാലും മതിയാവില്ല. Vineeth you are great dancer 👌👌👌
Absolutely..
മോനിഷയെ ഓർമിച്ചില്ലേ?
👌👌👌
@@autumn5226 വിനീതിനെ കാണുമ്പോൾ ആദ്യം ഓർമ്മ വരുന്നത് മോനിഷയെയാണ്. 😢😭
@@dollyjolly1575 egnane
ഇവരൊക്കെയാണ് യഥാർത്ഥ കലാകാരന്മാർ
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ആദ്യ കലാപ്രതിഭ വിനീത്
കലാതിലകം പൊന്നമ്പിളി
നല്ല കുടുംബത്തിൽ ജനിച്ചതുകൊണ്ട് കുതികാൽ വെട്ടൊന്നും അറിയില്ല
👍
എന്തുപറയാനാണ്.കലാപ്രതിഭ യ്ക്ക് ആയരംമായിരംപ്രണാമങ്ങൾ.ദീർഘായുസ്സായിരിക്കട്ടെ
അമ്മയെ സർവ്വംസഹയായ അമ്മയെന്ന കേട്ടപ്പോൾ മോനിഷയുടെ അമ്മയെ ഓർത്തുപോയി അതുല്യ കലാകാരനായ വിനീതനൊപ്പം വയ്ക്കാൻ വേറൊരു കലാകാരൻ ഇതുവരെയില്ല മലയാള സിനിമയിൽ എന്നുള്ളതാണ് സത്യം
🌹🌹🌹🌹🌹വിനീതിനു വിനീത നമസ്കാരം ❤❤❤ക്ലാസിക്കൽ ഡാൻസ് എനിക്ക് ഒത്തിരി ഇഷ്ടം ❤❤❤❤അഭിമാനം തോന്നി 🌹❤❤❤❤🙏🙏🙏🙏❤❤
ദൈവം അനുഗ്രഹച്ച് ചിലർക്ക് മാത്രം കെടുക്കുന്ന ഭാഗ്യം മാണ്, നൃത്തം, നമ്മൾ നൃത്തം ചെയ്യണം ആഗ്രഹിച്ചാലും പറ്റില്ല 👍👍👍
വിനീതിന്റെ ഡാൻസും ആ ഗാനവും ഏറെ ഇഷ്ടമാണ്
5:08 ലാലേട്ടൻ നന്നായി ഡാൻസ് ആസ്വദിക്കണ്ട് നമ്മളേ പോലേ തന്നെ.❤️😍5:14 കാണാൻ കഴിയാഞ്ഞിട്ട് തല നീട്ടി എങ്ങി നോക്കുന്നു.❤️
വിനീതേട്ടൻറെ കട്ട ഫാൻ.....💝💘💗💓💕💖
മനസിനെ കുളിരണിയിക്കുന്ന മനോഹര ഗാനവും അതിലും അതിമനോഹരമായ നൃത്തവും..
😊😊😊😊😊😊😊
Amazing 🙏🙏🙏കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല ഇത്ര perfect ആയിട്ട് പാട്ടിനു ചേർന്ന് ഡാൻസ് Superman ❤🌹
അതെ എത്ര കണ്ടാലും മതിവരുന്നില്ല 🙏🙏🙏
Super 💖💖💖
Vineeth you are a perfect dancer.congrats.
കണ്ണു നിറഞ്ഞു പോയി മോനിഷയെ ഓർത്തുപോയി വിനീതിൻറ നൃത്തം എന്നും കാണും. ലെജൻഡ് ഡാൻസർ
കണ്ണ് ചിമ്മാതെ കാണണം.. ഇതാണ് പ്രതിഭ... പ്രയത്നവും
മോനിഷയുടെ അമ്മയെ കണ്ടപ്പോൾ സങ്കടം തോന്നി. മോനിഷയെ miss ചെയുന്നു
Yes
മലയാളത്തിന്റെ അഭിമാനം... മോനിഷയുമായി ഡാൻസ് ചെയ്യുന്നത് ഒരുപാടിഷ്ടം... ആണ്
Proud of Malayalam movie and otherfield
One of the most graceful dancer ever in Mollywood !! Fluid movements, neat finishes and fantastic expressions. Lalettan the legend is thoroughly enjoying his dance !
യേശുദാസിനെപ്പോലെ ജഗതിശ്രീകുമാറിനെപോലെ വിനീതിനു പകരം വിനീത് മാത്രം. അനുഗ്രഹീതനർത്തകൻ 🌹🌹🌹
"😂😂😂😂😂😂😂😂😆😆😆😆🤣🤣🤣🤣🤣
@@abhilashvoices9817 എന്തിനാണ് ചിരിക്കുന്നത്..? പാട്ടിൽ യേശുദാസ്, ഹാസ്യത്തിൽ അമ്പിളി ചേട്ടൻ അതുപോലെ ക്ലാസിക്കൽ dance ഇൽ വിനീത് ണ് തുല്യം വിനീത് മാത്രം
പുള്ളിയുടെ dance ന്റെ റേഞ്ച് മനസിലാക്കാൻ സാധിക്കാത്തവർ അയാളെ കളിയാക്കും....
പിന്നെ ആയാൾ മുൻപ് ചെയ്തു വച്ചിട്ടുള്ള ചില movies ഒന്നു ഇടയ്ക്കു കണ്ടോളു കേട്ടോ......😡
@@Dilu-21 "neythada, Allen kil ethadi pole,. Vivaramillenkil alinja vayadachu, mindathiri,. Neyarodanu samsarikkunnathennu ninakkarinju kooda. Njan ninneyokke pole verum oola prekshakan mathramalla, njan oru kalakarananu, arriyappedatha kalakaran, singer, chithrakaran, mimicry artist, stachue maker, violinist, athyavasyam ezhuthukayum cheyyum, 😎😎, a ennodano kalayendennum, kalakaranendennum puluthunnathu, eda oole oro manushyarkkum, avarudethaya skillukal undu, athil kalaparamaya skillukal a koottathil pedukayilla, singers, music composers, writers, chithra karanmmar, stachue makers, mimicry artist, etc thudangiyavareyanu kalakaranmmar ennu vilikkunnathu, ne ye thallunna dance ennu parrayunna koprayam, padichu chittappeduthi, cheyyan manasulla, aarkkum cheyyavunna karyam mathrameyullu athil thanne skill ullavar kooduthal nannai perform cheyyumennu mathram, pakshe, a skill ennu parranjal, njan nerathe suchippicha pole, oro manushyarkkum oro skill undennu parrayunnathu poleyulla oru skill mathramanathu, allathe e thullichattamonnum oru kalayalla😂, ninnepoleyulla kure manthabhudhikalanangine dharichu vachirikkunnathu🤣vineethinu pakaram vineed mathramennu parrayan, avanendo thengayanna. 😂🤣🤣 e thullichattam kandal athil enthonnu aswadanamanenna,? 😂vineedinte dance vidu, athupotte, kure parra vedikal, thuni polum udukkatha stagil vare ilakkikkanikkunnathu, ha.ha, oru pattukarano, music composaro, chithrakarano, instrument reader(music) O, shilpiyo, ezhuthukarano, mimicry artist o, okke aakanamenkil, jenmma vasana venam, avide e thullichattathinte udayippu nadakkilla😂, padich onnum kanikkanittu, sadhikkukayumilla, angine vasanayillathavan, kalakaranennu njeliyan, sreenivasan oru padathil parranja pole, ithu pole oro shinjithavum kondu nadakkum🤣😂 athu kandu entho valiya thengayanennu karuthi, kayyadikkan ninneyokke pole kalayendenno, kalakaranendenno, oru bodhavum illatha ninneyokkepoleyulla kure loka tholvikalum🤣🤣🤣😂😂😂😂😂
"Ettavum valiya comedy athonnumalla, sangeetham kalakalude rajavanu, athil vasanayundakunnathu thanne valiya sukruthamanu, thilanganum pidichu nilkkanum ettavum bhudhimuttulla meghalayum athu thanne, ithrayere talents ulla singers ulla meghalayil, yuga purushanennu perulla pakaram veikkan arumillatha, iniyarumundakatha, sakshal ganagendarvan YESUDAS umai ne ninte oola vineethine tharathamyam cheithu ennullathanu, 🤭🤭🤭🤣🤣🤣🤣😂😂😂🤣🤣😂😇😇 iyyo,. Inganeyumundo durandom, namichirikkunnu🙏🙏🙏🙏🙏🙏🙏😂😂😂😂
@@abhilashvoices9817 സത്യം പറഞ്ഞാൽ ആദ്യത്തെ രണ്ട് വരി മാത്രം വായിച്ചു, സമയം ഇല്ലാത്തതു കൊണ്ടാണ് ചേട്ടാ, ഞാൻ നിങ്ങളെ നീ എന്നോ എടാ എന്നോ വിളിച്ച് സംസാരിച്ചില്ല,
ഒരുകാര്യം മാത്രം മനസിലായി, നിങ്ങളോട് തർക്കിക്കാനോ വഴക്കിടാനോ എനിക്ക് പറ്റില്ല... So... നിങ്ങൾ നിങ്ങളുടെ സംസ്കാരം കാണിച്ചു ഞാൻ എന്റെയും
So good bye
ഞാൻ ഒന്നും വായിച്ചില്ല
@@Dilu-21 "vaykkanum manasilakkanum venam vivaram😂 ninne ara ivide ksheniche, twoweelar odikkan arriyathavan, jada kanikkan vandiyodichittu, mookkumadichu veenu kazhiyumbo, njan veenathalla, ividuthe mannu test cheitha tha ennu parranja mathiyallo, 🤣🤣😂, ninte samskaramendennu ini ne vistharikkenda, neyendanennu ne theliyichu kazhinju😂😂😂
വിനീതിന്റെ ക്ലാസിക്കൽ ഡാൻസ് സൂപ്പർ ഹിറ്റ് ആണ്. അതുപോലെ തന്നെയാണ് എല്ലാ ഡാൻസുകളും .എനിക്കെന്തിഷ്ടമാണെന്നോ."""""""""
There is no other like him honestly😍 you will never have another Vineeth in the industry ever again, and it's sad how so many people underestimate him and his talents, you would never get such a talented artist who can act, dance, dub, choreographying, and on top of that with such a sweet and humble personality, so full of respect for others! You all can say all you want but no one will be like him ever! Even if they tried.
No one as you
Maryya..True
True🎉
മലയാള സിനിമയിൽ ക്ലാസിക്കൽ ഡാൻസ് ചെയ്യാൻ വിനീതിനോളം വേറെ ഒരാളില്ല.
Yes
സത്യം
സത്യം പരമമായ സത്യം
തെറ്റി.. ആരും തന്നെ ഇല്ലാ എന്നു പറയൂ കുട്ടീ...
Shobhana??
എത്ര കണ്ടാലും മതി വരില്ല അത്രയ്ക്ക് ഇഷ്ടം ആണ് വിനീതിന്റെ ഡാൻസ്
Thalassery ute Priya putran
ഡാൻസ് എന്നാൽ ഇതാണ് ഇതാണ് ഇതാണ് അടിപൊളി with all perfection
Vineeth is a super dancer, such a graceful dancer
Vineeths dance wow!!!!.how many times I am seeing.Such a great performer.may GOD bless him to be in this performing field and doing wonderful dances.I like his perfectness.congradulations.
ഓരോ പ്രാവശ്യം കാണുബോഴും super and SUPER .
Ente favorative nadan anu vinneth ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Dance of vineeth and voice of yesudas to accompany... Simply divine
അസാധ്യം... .. സൂപ്പർ... ഒന്നും പറയാനില്ല..കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല
5:08 നൃത്തം ആസ്വദിക്കുന്ന ലാലേട്ടന്റെ മുഖം ❤❤🥰😘😘😘😘😘😘😘😘
ശരിക്കും ഓരോ തവണ കാണുമ്പോഴും ഇഷ്ടം കൂടി കൂടി വരുന്നു...... അസാദ്ധ്യ നൃത്തം
Njan palarum palarum ee dance kalikkunathu kandu but etrayum nannaye arum kalichathu njan kandillee. He is a best dancer and l'am your fans 👍👍👍
താളത്തിന് ഉ ള്ള ചവിട്ടടി എ പ്പോഴും കാണു ഉം ഇതുപോലെ ആരു ചെയ്താലും ഒക്കുകയില്ല വിനിതി നു ആയിരമായിരം അഭിനന്ദനങ്ങൾ ആയുസും ആരോഗ്യ വും ഉണ്ടാകട്ടെ കണ്ടാലും കണ്ടാലും മതി വരുകയില്ല നന്ദി
ഇത് പോലെ കണ്ടിരിക്കും മണിച്ചിത്രതാഴ് ലെ രാമനാഥൻ 👌👌👌👌
അനുഗ്രഹീത നർത്തകൻ....ഒരുപാട് ഒരുപാട് ഇഷ്ടം ❤
വിനീതിന്റെ ഡാൻസ് ഒരു പാടൊരുപാട് ഇഷ്ടമാണ്
5:09 laalettan😍😍😍
aa nottam thanne enth rasamanlle.....nalla mukasree
Lalettan🥰🥰
വിനീതിന്റെ നൃത്തത്തിൽ പൂർണത ഉണ്ട് ❤️
അതെ ആ പൂർണത കാണുമ്പോൾ മനസ്സിന് വല്ലാത്ത സംതൃപ്തി ആണ്.
മനോഹരം എത്ര കേട്ടാലും മതിയാവാത്ത പാട്ടും അതിനൊത്ത നൃത്തവും ഗംഭീരം
No one can dance like VINEETH & our own SHOBHANA in Mollywood, so proud of both of them...
വിനീത്, ഭാനുപ്രിയ.. Super dancers....
വിനീതും ശോഭനയും ചേർന്നൊരു ഡാൻസ് പ്രതീക്ഷ ♥️
അതിമനോഹരം എത്ര കണ്ടാലും മതിവരില്ല അഭിനന്ദനങ്ങൾ 🙏🌷
A pefect actor...A perfect dancer..A humble and simple human being.Nammude swantham Thalasserykkaran...Vineethettan❤❤💪
അതെ.. വിനീതേട്ടന്റെ പണ്ടത്തെ സിനിമകളുടെ feel ഒക്കെ ഇന്നത്തെ ഏത് പടത്തിന് തരാനാകും.
It's awkward to see a male dancer dancing g like a female...
@@cradhakrishnannair6661 Never....
@@cradhakrishnannair6661 what's more embarassing is seeing instead such an ignorant closed minded person like you. You should feel embarassed for this way of thinking, really.
@@cradhakrishnannair6661 mister radhakrishnan if you are a better "male dancer" then show us all, i'm sure you will surprise all of us, yes for sure😃😃
എത്ര കണ്ടാലും മതിവരില്ല വിനീതിൻ്റെ ഡാൻസ്. എനിക്ക് നല്ല ഇഷ്ടമാ.
മലയാളത്തിന്റെ അലങ്കാരമാണ് ഈ ശബ്ദവും നൃത്തവും
Congratulations Vineet you could make us speechless.what a perfection..Sitadevi did wet our eyes.🙏🙏🙏🙏🙏🙏🙏
Manoharam❤️❤️ we are proud of u dear Vineeth
വിനീതു ഇഷ്ട്ടം 🥰🥰🥰🥰🥰🥰🥰🥰💖💖💖💖💖💖💖💖💖💖
Enthaaa perfection
സൂപ്പർ വിനിത് എത്ര കണ്ടാലും മതി ആവില്ല 👍👍👍
കമലദളം film ൽ ഈ സീൻ ൽ വിനീത് ഉം ഭാഗമായിരുന്നു ☺️☺️☺️classic film .അതിന്റെ എല്ലാം അത്രയധികം ഹൃദയത്തിലേറ്റുന്ന തരത്തിൽ പാട്ടും കഥയും ഓരോ സീനും അങ്ങനെ തന്നെ ആ സിനിമ ഇപ്പോഴും ഉള്ളിൽ ഉണ്ട്
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരു ഗൾഫ് പ്രോഗ്രാം ആയിരുന്നു ഈ സ്റ്റേജ് പ്രോഗ്രാം
ലാലേട്ടൻ വിനീതിന്റെ ഡാൻസ് കണ്ടോണ്ട് സന്തോഷത്തോടെ ആസ്വദിക്കുന്നുണ്ട് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.... !!! അവർ തമ്മിൽ ഗുരു ശിഷ്യരെപോലെയാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് !!.....
Excellent performance ....I love him for his dance and I also love Mr. Mohanlal for his great acting . From ....West Bengal .🙏🌹🙏
Classical dance means... YOU..
It's amazing to see you dancing... Like a stream flows with all beauty...
24 -ലിലും 25 ലിലും ഇത് കാണു ന്നവർ ഇന്ന് ഇതൊക്കെ കണ്ടില്ലെങ്കിൽ പിന്നെ എന്താണ് കാണേണ്ടത് രണ്ടു പേരും തകർത്തു
ആഹാ....എന്തൊരുഭംഗി.വിനീതിന്റെ ഡാൻസ് കണ്ടാൽമതിവരില്ല.
എന്ത് മനോഹരമായാണ് വിനീത് നൃത്തം ചെയ്യുന്നത്!!! ☺️
What a beautiful performance.
വിനീത് നല്ല രസമുണ്ട് വിനീതിനെ polarum ഇങ്ങനെ ഡാൻസ് cheyukayilla
Vineethnte. Dance. Valare. Valare. Ishtam.. Kandirunnupokum💓🌹🌹🌹
പുള്ളിക്ക് എന്ത് Grace ആണ് അടിപൊളി ഡാൻസ്.👍❤️😍🤗
Edooo thanne ellaayidathum kaaanamallo... 😍violin nte pic ullond pettann note cheyyum.. ❤️
Nammalude മുന്നില്‍ വളര്‍ന്നുവന്ന mon. നല്ല dignified ആയി dressing up ചെയതു,graceful ആയി dance ചെയ്യുന്ന കുട്ടി. Deyvam yennum yella അനുഗ്രഹങ്ങളും vineethinum കുടുംബത്തിനും tharatta യെന്ന് പ്രാര്‍ത്ഥിക്കുന്നു.
വിനീതിന്റെ ഡാൻസ് എത്ര കണ്ടാലും മതി വരില്ല. 🙏
വിനീത് സൂപ്പർ ഡാൻസർ!!!
Idakkuvanna aa mukham ......yenthalle glamour ........laletta love uuuu
classical dancil vineeth indiayude a bhimanam... our path masree... angeekaram... arhikkunnu... God bless you... vineethum makkalum koodi kalichu.. dance njan kandu... amezing..
Graceful dance and foot work
ഈ പാട്ടിന്റെ തില്ലാന ഇത്രയും നന്നായി എങ്ങും ആരും ചെയ്തു കണ്ടിട്ടില്ല
purushanmar classic dance kanichal kure kalikkumbol.. avark oru sthrinabhavam mugath prathiphalikkum. but... vineeth... pourusham vidatha... the grate dancer
In this dance the poses of Kosala Raja Kumara was really very good. He himself is looking like "Kosala Raja Kumaran" May Lord shower all his blessings to Vineeth
എത്ര മനോഹരം കണ്ടാലും കണ്ടാലും മതിയാവുന്നില്ല
Vineeth and Shobhana are the best. Both have grace, perfection, and dedication. The way he made a perfect conch with his hands is an instance of his attention to detail. Perhaps he is the only Kalaprathibha who deserves that title from Kerala school yuvajanothsavams
What a movements.. perfect dancer.. hats off to you Vineeth..
What a Beautiful & Dedicated Performrnce!! 👌👍🙏🏼🙏🏼💕💕
Beyond words....... excellent......amazing. Simply love you Vineet 💕
You are great, sir. Really, no words to express, sir.
Sir,Your dance was super.I like this dance
Lalettan😍😍😍😍😍 enth bhangiya
How many times am watching ,whenever am stressed Vineeths dance is helping me. I love to watch his dance more than anyone.
O my God. What a graceful dance....sending love to this outstanding performer, watching this performance for the first time..i know it's too late but it gave me goosebumps ❤❤❤❤❤ My all time favourite actor vineeth
Breathtaking performance!!!
Excellent performance. Vineeth nte e dance ethra thavana kandunn ariyilla daily kanum
The one and only one Vìneeth. Unique and wonderful. Heartfelt wishes.
Sri Vineethinu thulyam vineeth maathram nruttha nruthyatthil. Really amazing. God bless you always.
ഇതൊക്കെയാണ് ഡാൻസ്. അല്ലാതെ ഇപ്പോളത്തെ പിള്ളേരുടെ കുത്തിമറയൽ അല്ല
Superrrr vineethae. Kalakki 💕💕💕💕👍👍😃🌹
5.08 illl lalettan entha oru bhangi ❤️❤️❤️❤️
Last oru face kandee🥰🥰🥰🥰🥰
സൂപ്പർ സൂപ്പർ. 👍👍👍🥰🥰
A perfect dancer
No words to express his talent.
No words to respond. Hats off to you. 🙏❤️