My Heart Will Go On | Violin Tutorial | in Malayalam

Поделиться
HTML-код
  • Опубликовано: 10 окт 2024
  • My Heart Will Go On | Violin Tutorial | in Malayalam
    Online Classes for : +91 8089799814
    Online Drums Class ( Sonu +91 9789817757 )
    My Heart Will Go On : Violin sheet music pdf download 👇
    drive.google.c...
    My Heart Will Go On : Backround music download 👇
    drive.google.c...
    My Heart Will Go On ഈ Song വളരെ ലളിതമായ രീതിയിൽ ആണ് വീഡിയോ ക്ലാസ്സ്‌ ചെയ്തിരിക്കുന്നത് വയലിൻ പഠിച്ചു തുടങ്ങിയവർക്ക് പോലും ഈസി ആയി പഠിക്കാൻ കഴിയുന്ന വിധത്തിലാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത് അതുകൊണ്ട് video ആദ്യം മുതൽ അവസാനം വരെ skip ചെയ്യാതെ കാണുക..
    വീഡിയോ ഇഷ്ടമായാൽ Like & Share ചെയ്യുക അതുപോലെ മറക്കാതെ SUBSCRIBE കൂടി ചെയ്യുക..
    My Heart Will Go On This song is a very simple video class.
    This video is made in such a way that even those who are just learning the violin can learn it easily..
    Like & Share if you like the video and don't forget to SUBSCRIBE ..
    #myheartwillgoon #sundarmudappallu #violintutorial #malayalam

Комментарии • 148

  • @jomyabraham273
    @jomyabraham273 3 года назад +26

    ഇത്ര മനോഹരമായി western വയലിൻ tutorual അവതരിപ്പിക്കുന്ന മലയാളം ചാനൽ ഇപ്പോൾ വേറെ ഇല്ല .. വെസ്റ്റേൺ violin പഠിക്കുന്ന എല്ലാവരും ഇദ്ദേഹത്തിനെ തീർച്ചയായിട്ടും സപ്പോർട്ട് ചെയ്യണം .. തുടക്കം മുതൽ സാറിന്റെ വിഡിയോകൾ follow ചെയ്‌യുന്ന ഒരു adult violin learner ആണ് ഞാൻ .. നിസ്വാർത്ഥമായി ഇത്ര മനോഹരമായി സ്വന്തം അറിവ് share ചെയ്‌യുന്ന സാറിന് നന്ദിയും എല്ലാ പിന്തുണയും എല്ലാ വയലിൻ പ്രേമികളും നൽകണം എന്ന് അഭ്യർത്ഥിക്കുന്നു .. Thank you so much Sir for all your effort and beautiful classes 🙏

    • @sundarmudappallur
      @sundarmudappallur  3 года назад +3

      🙏🙏🙏🙏,❤️❤️❤️

    • @francissaji
      @francissaji 3 года назад +5

      Yes Jomy, he is an absolute gem.
      He Need loads of subscribers to keep going

    • @smithaarackal
      @smithaarackal 2 года назад +2

      I strongly agree👍👍👍👍

  • @MrUmeshan
    @MrUmeshan 3 года назад +37

    ഞാൻ മാഷിന്റെ കീഴിൽ ഓൺലൈൻ ക്ലാസ്സ്‌ കഴിഞ്ഞ ഒരു വർഷമായി പഠിക്കുന്നു..... വളരെ നല്ല ക്ലാസ്സാണ്.... ഏത് ചെറിയ കാര്യം പോലും വളരെ വ്യക്തമായി പറഞ്ഞു തരാറുണ്ട്..... വയലിൻ പഠിക്കാൻ ആഗ്രഹിക്കുന്നവർ മടിച്ചു നിൽക്കരുത്...... ❤️❤️❤️❤️❤️

  • @MrUmeshan
    @MrUmeshan 3 года назад +5

    വയലിൻ പഠിച്ചു തുടങ്ങുന്ന എന്നെ പോലെ ഉള്ളവർക്കു വളരെ ഉപകാരപ്പെടുന്ന വീഡിയോ 🙏🙏🙏🙏

  • @asharafasharaf2023
    @asharafasharaf2023 3 года назад +6

    Sir nod ethra thanks prnjalm mathiyavilla athreyum helpful class anu sir nte.
    Sir paranja pole bigginers oke play cheyyan patum.njan ipo thanne practice cheyyum.
    Sir nte life l ithrem nannayit paranju manasilaki tharunna oru sir ne njan kanditilla.School il polum kanditilla. nte pala mistakes um njan sir nte class loodeyan clear cheythath.nte doubt sir clear cheythpl anu enik correct ayit play cheyyn patith.sir nodulla nandiyun snehavum otta vakkil theerilla.karanam ithrem athmardhatha ulla sir ne njan kanditilla.
    Sir n Ella support umundakum....
    Sir time l food kazhikuka.please take care ❤️❤️❤️👍👍👍❤️❤️❤️👍👍👍

  • @AaronJosephSebastian
    @AaronJosephSebastian 4 месяца назад +2

    ❤Superb

  • @augustinechinnappanmuthria7042
    @augustinechinnappanmuthria7042 10 месяцев назад +1

    Super tutorial of song

  • @armyboy9621
    @armyboy9621 2 года назад +1

    ഞാൻ വയലിൻ 4 മാസമേ ആയിട്ടുള്ളു പഠിക്യുവാൻ തുടങ്ങിട്ട് സാറിന്റെ ക്ലാസ്സ്‌ എന്നിക്ക് വളരെ ഉപകരിക്കുന്നുണ്ട്. നന്ദി നമസ്കാരം 👍👍

    • @sibisibi.m707
      @sibisibi.m707 2 года назад

      നിങ്ങള് western ആണോ പഠിക്കുന്നത്. ഞാനും വയലിൻ പഠിക്കാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് പക്ഷേ വയലിൻ ഇല്ല🥺. എന്തായാലും വയലിൻ വാങ്ങിക്കും. പക്ഷേ അതിനെ കുറിച്ച് ഉള്ള കാര്യങ്ങൾ ഒന്നും എനിക്ക് അറിയില്ല. ആദ്യം ആയി പഠിക്കുമ്പോ ഏത് തരം വയലിൻ വാങ്ങിക്കുന്നത് ആണ് നല്ലത്. വില കൂടിയ വയലിൽ ആണോ വില കുറഞ്ഞ വയലിൻ ആണോ വാങ്ങിക്കേണ്ടത്. Western പഠിച്ചാൽ മാത്രം ആണോ സിനിമ ഗാനങ്ങൾ വായിക്കാൻ പറ്റുക ഒന്ന് പറഞ്ഞു തരുമോ ചേട്ടാ 🥺

  • @rajuak2783
    @rajuak2783 4 дня назад +1

    Super sir

  • @ksakhil3226
    @ksakhil3226 2 года назад +1

    eniyum ethupoleyulla videos pratheekshikkunnu

  • @jossyvj8438
    @jossyvj8438 2 года назад +1

    വളരെ സിംപിൾ ആയി സാർ പറഞ്ഞു തന്നു

  • @sam-oc5pu
    @sam-oc5pu 2 года назад +1

    Super sir
    Thank you 😊

  • @nnna5499
    @nnna5499 3 года назад +6

    Onnum parayaanilla,eppolatheyum pole Kililol kidilam!💚💚💚

  • @sreekumarps7236
    @sreekumarps7236 3 года назад +6

    വളരെ ലളിതമായി വിശദീകരിച്ചു......thanks 👏👏👏👏👏

  • @sajeenasajeena5127
    @sajeenasajeena5127 10 месяцев назад +1

    Thank you sir.

  • @aswathyspachu4851
    @aswathyspachu4851 2 года назад +1

    Thank you so much sir🥰🥰

  • @tube1211972
    @tube1211972 3 года назад +4

    മാഷേ..🙏 വളരെ നന്നാവുന്നുണ്ട് ..🥰 ആർക്കും എളുപ്പത്തിൽ ഗ്രഹിക്കാവുന്ന അവതരണം..👍.

    • @jebijamal7741
      @jebijamal7741 3 года назад +1

      Yah sure njan ഫസ്റ്റ് 3video kanditaan ith kandath appool thannee ithokke manassilayi😍😍😍😍😍

  • @sindhutv8296
    @sindhutv8296 Год назад +1

    Nice class sir good explanation 😊

  • @ztyme7712
    @ztyme7712 2 года назад +1

    sir you are class is useful

  • @shemeeranasim3365
    @shemeeranasim3365 3 года назад +1

    Mash pwoliyaanu ...Ella ashamsakalum ...sarvesharan anugrahikkatte..

  • @sooryakrishna6574
    @sooryakrishna6574 3 года назад +2

    Thankuu soo muchh sir...😍😍😍❤️❤️

  • @basiljoby8951
    @basiljoby8951 5 месяцев назад +1

    Thanks

  • @nisheed2758
    @nisheed2758 3 года назад +3

    സൂപ്പർ ട്യൂട്ടോറിയൽ വീഡിയോ സുന്ദർ സാർ, ഇനിയും വളരെ മനോഹരമായ ഗാനങ്ങളുടെ ട്യൂട്ടോറിയൽ വീഡിയോ പ്രതീക്ഷിക്കുന്നു 😍😍😍ചോദിച്ചു നിമിഷങ്ങൾക്കകം ഷീറ്റ് മ്യൂസിക് അയച്ചു തന്നതിന് വളരെ നന്ദി 🙏🙏എല്ലാ വിധ ആശംസകളും 😍😍

  • @devarshmedia1317
    @devarshmedia1317 3 года назад +2

    സർ, അങ്ങയെ എവിടെയെങ്കിലും വച്ച് കാണാൻ ഭാഗ്യം ഉണ്ടായാൽ ആദ്യം എനിക്ക് ആ കാല് തൊട്ട് വന്ദിക്കണം . ഞാൻ അങ്ങയെ ഗുരുസ്ഥാനത്ത് കാണുന്നു. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ .... സാറിൻ്റെ അനുഗ്രഹം എനിക്കും സാറിൻ്റെ ക്ലാസ്സ് follow ചെയുന്ന എല്ലാവർക്കും ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു. Thank you sir

  • @abhinprasad9863
    @abhinprasad9863 3 года назад +2

    Sir endhu manoharam aayitta class edukkunnee. Nalla samssaram sir❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰

  • @dev3866
    @dev3866 3 года назад +7

    Ente siree you never fail to amaze me. Amazing teaching sir.

  • @sreejith7862
    @sreejith7862 3 года назад +3

    Super sir👍

  • @adwaithguiness730
    @adwaithguiness730 3 года назад +1

    Sir big thanks to do tutorial like this🙏karanam njan violin padikkan 1month matrame poittullu so sirinte videos kand padichu ippo violin fluent aayi😊

  • @shajipaul312
    @shajipaul312 3 года назад +1

    Sir.. super 💕 o

  • @sivaprasad-gj5sc
    @sivaprasad-gj5sc 3 года назад +1

    Bow kanunna reethiyil position kollam sir😍❤

  • @mhd.shibili7301
    @mhd.shibili7301 2 года назад +1

    Poli sir e

  • @jithinrc6119
    @jithinrc6119 3 года назад +3

    ❤️❤️❤️
    Sir.. vellam movie song cheyyumo... Akashamayavale enna song..

  • @redviolinentertainments9120
    @redviolinentertainments9120 3 года назад +3

    സാർ. നന്നായിട്ടുണ്ട് Thank you🤩🤩

    • @redviolinentertainments9120
      @redviolinentertainments9120 3 года назад +2

      ഞാൻ വയലിൻ പഠിക്കുകയാണ് ഈ ക്ലാസ്സ് നല്ല രീതിയിൽ മനസ്റ്റിലാക്കുവാൻ സാധിക്കുന്നു . so happy 🥰🥰🥰 God bless you sir🙏🙏🙏🙏

  • @abdulnazar4573
    @abdulnazar4573 3 года назад +1

    Manoharaanjitham.

  • @divyamp2603
    @divyamp2603 3 года назад +2

    Sir,thank you very much.....expecting more....👍👍👍

  • @harithaudayan8714
    @harithaudayan8714 3 года назад +1

    Thanku

  • @dmediaentertainments7684
    @dmediaentertainments7684 3 года назад +1

    Nice class

  • @shyam-dc3qr
    @shyam-dc3qr 3 года назад +2

    Tnq so much sir 💖🎻

  • @anishjoseph4252
    @anishjoseph4252 3 года назад +6

    very good and eagerly waiting for this tutorial. Sir. Pl. upload sheet music of the whole Song...I'll try my level best and submit the result to you. Thank you sir🙏

  • @waltercscharles9676
    @waltercscharles9676 3 года назад +2

    Sir, I learn carnatic. I am trying to convert to swaras. If it is successful, I will get you back. Thanks for your wonderful class. May God bless you.

  • @paulpthomas
    @paulpthomas 3 года назад +1

    Very good tutorial. Thank you

  • @robinott5237
    @robinott5237 3 года назад +1

    Very good vedio sir.... 🤗

  • @antonystarworld2162
    @antonystarworld2162 3 года назад +1

    ഒരുപാട് ഒരുപാട് ഇഷ്ടമായി....ഇനിയും പ്രതീക്ഷിക്കുന്നു...thank you

  • @raveendranchendayad8172
    @raveendranchendayad8172 3 года назад +1

    Very nice

  • @zenelectricals1120
    @zenelectricals1120 3 года назад +1

    Very nice sir

  • @AkhilAKhan-hj9pp
    @AkhilAKhan-hj9pp 3 года назад +1

    Sir Aashique 2 ele. Sunha raree hoo enn songintte tutorial cheyyumooo
    Plss sir

  • @nancynobel507
    @nancynobel507 3 года назад +1

    Adipoli😍✌🏽

  • @swapnanair5287
    @swapnanair5287 3 года назад +3

    Wonderful :)

  • @sreehariramachandran4835
    @sreehariramachandran4835 3 года назад +2

    Sir thank you so much othiri Usefull aanu sirnte cheyyunna videos øru request und "Begin with soorya" by balabaskar song inte simple notes vedio chayyamo please🙏🙏

  • @subairpakalkuri4121
    @subairpakalkuri4121 3 года назад +1

    Sir Aashiqiu 2 moviele
    Sun Raha Hai tu
    Enna songintte tutorial onn edumooo

  • @FTR007
    @FTR007 3 года назад +3

    Sir..finger smooth aayi move Cheyan patiya exercise vallathum undo..?

  • @ppsamy2656
    @ppsamy2656 3 года назад +1

    Wow

  • @binuvarghese6512
    @binuvarghese6512 3 года назад +1

    Thanks sir

  • @devananda.sudheesh
    @devananda.sudheesh 3 года назад +2

    Super😘😘

  • @vaisakhmr1905
    @vaisakhmr1905 3 года назад +1

    ✨️

  • @rosethomas8132
    @rosethomas8132 3 года назад +2

    Sir, can you please upload ennavale song cover

  • @rajkumarsubramanyam287
    @rajkumarsubramanyam287 3 года назад +1

    Great👏👏👏

  • @sajurv1624
    @sajurv1624 3 года назад +1

    Super

  • @binuvarghese6512
    @binuvarghese6512 3 года назад +1

    Hi sir ennanu sarikku sradhichu class kanan time kittiyathu. Thnk you very much sir. Sir mathrame engne notations and tracks share chaythu class tharunnathu . 🥰🥰🥰🥰🥰🥰🥰🥰🥰

  • @arunsurendrankvr
    @arunsurendrankvr 3 года назад +2

    👍

  • @abhistar3210
    @abhistar3210 2 года назад +1

    I am just a beginner,ethra nale edikum e tutorial kand ith pole vayikan ,full dedicated anengil

  • @Nandatheyoutuber
    @Nandatheyoutuber 7 месяцев назад +1

    Liked

  • @djanusks1375
    @djanusks1375 3 года назад +5

    😍😍😍😍😍

  • @bhakthas1
    @bhakthas1 3 года назад +1

    സുപ്പർ മാഷേ 👍👍❤

  • @kalak6412
    @kalak6412 3 года назад +2

    Tuning peg inte adjusting koodi begginers inay Idamo sir...🥰😊😊😊😊

  • @artsthetic22
    @artsthetic22 2 года назад +1

  • @bkj19801
    @bkj19801 3 года назад +1

    Namaskaram sir.. advise if you can a violin for a new learner at kollam.. Big salute for all classes excellently rendered..🙏🙏👍👍

  • @tominjoji3055
    @tominjoji3055 3 года назад +2

    Sir could you please tell how to add accidental chords in a scale for extra beauty...

  • @KavithaJayaraj-z8b
    @KavithaJayaraj-z8b 8 месяцев назад +1

    ❤❤❤❤🥰🥰

  • @absoluteGigaChad1
    @absoluteGigaChad1 3 года назад +2

    Pirates of Caribbean sea - He is a pirate song cheyyamo

  • @vibinreloaded9242
    @vibinreloaded9242 2 года назад +1

    Sir, please suggest a beginner voilin

  • @kalak6412
    @kalak6412 3 года назад +2

    Sir oru violin vangikkan thalparyamund Iam a school students.which is better option please suggest
    Iam a begginer and following your class..🙂🙂🎻🎻🎻🎻🎻 please recommend sir...

  • @sreenathsukumaran6879
    @sreenathsukumaran6879 3 года назад +2

    Sir, Can you please upload the violin tutorial for the hindi song " Ghar se nikalte hai"

  • @SunilKumar-ef1el
    @SunilKumar-ef1el 3 года назад +2

    👍👍👍

  • @sanmayavinodan4490
    @sanmayavinodan4490 3 года назад +1

    😍woow

  • @Worldataglance4m
    @Worldataglance4m 3 года назад +2

    😍😍

  • @shinilm3440
    @shinilm3440 3 года назад +1

    👌👌👌👌👌

  • @nandhudevan1010
    @nandhudevan1010 3 года назад +1

    Sir.... ഞാൻ ഒരു തുടക്കക്കാരൻ ആണ്... Violin വായിക്കുമ്പോൾ bow ക്കും ഓരോ സ്ഥാനങ്ങൾ ഉണ്ടെന്നു കേട്ടിട്ടുണ്ട്..അതും കൂടെ ഒന്ന് പറഞ്ഞ് തരാമോ....

  • @paporisharmabarthakur262
    @paporisharmabarthakur262 3 года назад +2

    Very melodious Sir.Will you please give the notation of the last part of this song (High pitch).

  • @annascreativecorner1862
    @annascreativecorner1862 3 года назад +2

    SIR I KNOW TO PLAY A FEW SONGS BUT I HAVE ONLY STUDIED 2 STINRGS E AND A

    • @annascreativecorner1862
      @annascreativecorner1862 3 года назад +1

      Sir I played the song I feel soo happy
      Because I was able to play it .

  • @annustime5036
    @annustime5036 3 года назад +2

    Violin padikkan agrahichittu varshangalayi but violin vaagan ithuvare pattittilla

  • @sanilv2805
    @sanilv2805 3 года назад +1

    👍👍👍👌👌

  • @georgethomas6135
    @georgethomas6135 3 года назад +1

    lil nas x- sun goes down please do! love ur vids =)

  • @DANIELVTOMY
    @DANIELVTOMY 3 года назад +1

    Can you suggest a best electric Violin for beginners?

    • @sundarmudappallur
      @sundarmudappallur  3 года назад +1

      Acoustic violin is the best to learn ..more details 8089799814

    • @DANIELVTOMY
      @DANIELVTOMY 3 года назад +1

      @@sundarmudappallur Do You have what's up no?

    • @sundarmudappallur
      @sundarmudappallur  3 года назад +1

      WhatsApp 8089799814

  • @algiddsilva1506
    @algiddsilva1506 3 года назад +2

    Sir ella ക്ലാസ്സിലും ഇങ്ങനെ finger pattern വച്ച നന്നായിരിക്കും, food കഴിച്ചു മതി vedio 🙏

  • @anishaanisha2457
    @anishaanisha2457 3 года назад +1

    Classic violinil ithokke padikkaan saadhikkumo...

  • @roshin5700
    @roshin5700 3 года назад +2

    sir keyboard online class padippikkunnindo

  • @aneashalopez5885
    @aneashalopez5885 3 года назад +1

    Hello Sir.Ee song G major il play cheyyan pattumallo..

  • @nayanadevu5141
    @nayanadevu5141 3 года назад +1

    Sir. Violin vanghumbol enthokke Sradhikkanam

  • @minipremkumar8589
    @minipremkumar8589 4 месяца назад +1

    Sir evide anu stalam. Off line class evide anu

  • @maheshmithran4507
    @maheshmithran4507 3 года назад +1

    ❤️❤️😍😍

  • @ridanizam9498
    @ridanizam9498 2 года назад +1

    Annum prardhanayode balunte achanum ammakkum oppam b

  • @harirsmadavoor6991
    @harirsmadavoor6991 3 года назад +4

    സർ ഞാൻ വയലിൻ karnatic ആണ് പഠിച്ചിരിക്കുന്നത്......... ഇനി western സാറിന്റെ video കണ്ടാൽ ശരിയാകുമോ

    • @sundarmudappallur
      @sundarmudappallur  3 года назад

      ഈ song carnatic pitch, l play cheyyan pattum

    • @harirsmadavoor6991
      @harirsmadavoor6991 3 года назад +2

      @@sundarmudappallur സർ thankyou.... അത് സർ ഒന്ന് പറഞ്ഞുതരാവോ

    • @sundarmudappallur
      @sundarmudappallur  3 года назад +1

      Athil finger nokki vayichal mathi

    • @harirsmadavoor6991
      @harirsmadavoor6991 3 года назад +1

      @@sundarmudappallur thankyou sir

  • @dhzoolander4851
    @dhzoolander4851 3 года назад +1

    സാർ വയലിൻ പഠിക്കണം എന്നുള്ള ആഗ്രഹം കാരണം എത്തിപ്പെട്ടത് ഇവിടെ

  • @jijeeshvarughese3901
    @jijeeshvarughese3901 3 года назад +1

    Super sir

  • @RythmOfficial
    @RythmOfficial 3 года назад +2

    Super sir!

  • @rajeeshlal3533
    @rajeeshlal3533 3 года назад +1

    Superb sir

  • @vishnu-qu6vg
    @vishnu-qu6vg 3 года назад +1

    Super

  • @dhiyababy8687
    @dhiyababy8687 2 года назад +1

    ❤❤❤❤❤❤

  • @aromal1082
    @aromal1082 3 года назад +1

    Super 👍

  • @reshmagm3090
    @reshmagm3090 3 года назад +1

    😍😍😍😍😍