അറഫ ദിനത്തിലും തുടർ ദിവസങ്ങളിലും ചൊല്ലേണ്ട ദിക്ർ ദുആകൾ ഉസ്താദിനൊപ്പം ചൊല്ലാം ARAFA DINAM DHIKR DUA

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 403

  • @JaseelaHakkim
    @JaseelaHakkim 3 месяца назад +37

    ഹജ്ജിന്നും ഉംറക്കും പോവാൻ ദുആ ചെയ്യണേ ഉസ്താദ്
    മക്കൾ സ്വാലിഹീങ്ങൾ ആകാനും ദുആ ചെയ്യണേ ഉസ്താദ്

  • @shajifaseelashaji209
    @shajifaseelashaji209 3 месяца назад +19

    അസ്സലാമു അലൈക്കും ഉസ്താദ്.. ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നു... ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 3 месяца назад +23

    ഉസ്താദ് ദുആ യിൽ ചേർക്കണേ ❤മുറാദ് ഹസ്വിലവനും ❤

  • @rajerazi9555
    @rajerazi9555 3 месяца назад +5

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ🤲🤲 എല്ലാ പ്രയാസങ്ങളും മാറാനും ഹയ്റായ ജീവിതം ഉണ്ടാകാനും ഉസ്താദ് എല്ലാ മജ്ലിസിലും നമ്മൾക്ക് ദുആ ചെയ്യണം

  • @fathimausman4696
    @fathimausman4696 3 месяца назад +14

    Duayil ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲

  • @chemicalpoet464
    @chemicalpoet464 3 месяца назад +6

    ഉസ്താദേ,നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @kamarlaila6710
    @kamarlaila6710 3 месяца назад +6

    അൽഹംദുലില്ലാഹ്
    മനസിലുള്ള ഹലാലായ മുറധുക്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്ദേ

  • @maimoonamusthafa9251
    @maimoonamusthafa9251 3 месяца назад +7

    ഒരുപാട് കടം ഉണ്ട് കടങ്ങൾ വീടാനും അടുത്ത കൊല്ലത്തെ ഹജ്ജിന് പോകാനും വേണ്ടി ദുഅ ചെയ്യണേ ഉസ്താദേ🤲🏻🤲🏻🤲🏻

  • @Zamilzami-gx9ss
    @Zamilzami-gx9ss 3 месяца назад +35

    ഭർത്താവിന് ഒരുപാട് കടം ഉണ്ട്‌
    വലിയ പ്രയാസത്തിൽ ആണ് ഉള്ളത്
    പെട്ടെന്ന് അതൊക്കെ മാറാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🏻🤲🏻🤲🏻

  • @rafiyanizar8939
    @rafiyanizar8939 3 месяца назад +9

    ഈ അറഫ ദിനത്തിന്റ ബർകത് കൊണ്ട് എന്റെ മോൾക് ഹൈറായ ജോലി കിട്ടാൻ ഉസ്താദ് പ്രത്യകം ദുആ ചെയ്യണം ആമീൻ യാറബ്ബൽ ആലമീൻ ❤

  • @Asma-hx4px
    @Asma-hx4px 3 месяца назад +8

    എന്റെ ഭർത്താവിന്റെ കടയിൽ കച്ചവടം ഉസ്താദ് ദുഹാ ചെയ്യണം ആരോഗ്യവും അയസ്സും ആഫിയത്തിനും ദുഹാ ചെയ്യണം

  • @fousiyat7435
    @fousiyat7435 3 месяца назад +5

    ഒരുപാട് പൈസ കിട്ടാനുണ്ട് എത്രയും പെട്ടെന്ന് കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം🩷

  • @faseelackd5944
    @faseelackd5944 3 месяца назад +6

    കുടുംബ ജീവിതം നന്നാവാൻ ദുഹാ ചെയ്യണേ 🤲🏻🤲🏻

  • @Jameelal4280
    @Jameelal4280 3 месяца назад +8

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു പി എസ് സി എക്സാം എഴുതുന്നുണ്ട് നല്ല മാർക്ക് കൂടി വിജയിക്കുവാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എല്ലാ ഹലാലായ ഉദ്ദേശങ്ങൾ പൂർത്തിയാകാനും ആഫിയത്തുള്ള ദീർഘായുസ്സിനും ഈമാനോടു കൂടെയുള്ള ജീവിതവും മരണത്തിനും എല്ലാവിധ രോഗങ്ങളെ എല്ലാവരുടെയും ശിഫയാകാനും കടങ്ങൾ വീടാൻ വേണ്ടിയും പ്രത്യേകം ദുആ ചെയ്യണം

  • @fathimaumma7258
    @fathimaumma7258 3 месяца назад +4

    ദുഹാ ചെയ്യണ്ഠ ഉസ്താദ് ഈമ >ൻ സലാമത്തിനും❤❤❤❤❤❤❤

  • @sajanamahin1984
    @sajanamahin1984 3 месяца назад +177

    വീട്ടിൽ സാമ്പത്തികം ആയി നല്ല ബുദ്ധിമുട്ടിൽ ആണ് ഭർത്താവിന് എല്ലാ ദിവസം ജോലി ഇല്ല. മക്കളുടെ കോളേജ് അഡ്മിഷൻ എല്ലാം കൂടെ ബുദ്ധിമുട്ടിൽ ആണ് ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲

    • @RasiyaHussain-v8n
      @RasiyaHussain-v8n 3 месяца назад +22

      Gsaahkdsbka

    • @MuhammedKk-bp2dy
      @MuhammedKk-bp2dy 3 месяца назад

      Hyzan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉😢😮😮😮😢😊😢😊😢😅😢😅😅😢😊❤😊😢😅a 😊😂😅😂

    • @kadeejakadeejapp1387
      @kadeejakadeejapp1387 3 месяца назад +2

      😊😊😊

    • @HajaHaja-x1x
      @HajaHaja-x1x 3 месяца назад +2

      🤲🤲

    • @user-tq6gl5bg2l
      @user-tq6gl5bg2l 3 месяца назад

      ​@@RasiyaHussain-v8n🤔

  • @alifathimai8360
    @alifathimai8360 3 месяца назад +1

    അസ്സലാമു അലൈകും വ റഹുമതുല്ലാഹി വ ബറുകാതുഹു 🤲 ഉസ്താതെ ഞാൻ ഒരുപാട് മാനസിക പ്രയാസത്തിൽ ആണ് ഒരു ഹെയർ ആയ വഴി തെളിയിച്ചു തരാൻ ഈ പുണ്യമേറിയ ദിനത്തിൽ എന്നയും ദുആയിൽ ഉൾപെടുത്തണേ അൽഹംദുലില്ലാഹ് 🤲😭
    ത വക്കൽതുഅലല്ലാഹു 🤲🤲

  • @haneefaani7174
    @haneefaani7174 3 месяца назад +5

    ഉസ്താദേ മക്കൾ സാലിഹവാനും മോൾക് nalla കല്യാണം ശരിയാവനും ദുആ chayyanm

  • @abuthahir8220
    @abuthahir8220 3 месяца назад +1

    Arafa dhinthinte Barkath kond njangalk EllavarkumHajum umrayum cheyanum Halalaya sambathundavnum kadangal veedanum duacheyana usthade

  • @fathimapachuu
    @fathimapachuu 3 месяца назад +4

    ഉസ്താദേ കാനഡയിൽ നിന്നാണ്ണ് ഞാൻ ഈ മെസ്സേജ് അയക്കുന്നത്. ...ഹൈർ ആയ ഒരു ജോലി എനിക്കും എന്റെ ഭർത്താവിനും കിട്ടാൻ ദുആ ചെയ്യണം. ഞങ്ങളുടെ മാതാപിതാക്കളെ ഇവിടെ കൊണ്ട് വരാനും ദുആ ചെയ്യണേ ഉദ്താദേ 🤲

  • @Fathima-ff7bx
    @Fathima-ff7bx 3 месяца назад +1

    ഉമ്മാന്റെ രോഗം ശിഫ യാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭

  • @rafeeqma6077
    @rafeeqma6077 3 месяца назад

    ഉസ്താതെ ഞാൻ വല്ലാതൊരു പ്രയസത്തിലാണ് എത്രയും പെട്ടന് ഉസ്താദ്: ദുഹാച്ചെയണം

  • @subaidakaladi2381
    @subaidakaladi2381 3 месяца назад +1

    ഉദ്ദേശിച്ച കാര്യങ്ങളെല്ലാം പൂർത്തിയാകാൻ ദുആ ചെയ്യണേ

  • @jaseelak7724
    @jaseelak7724 3 месяца назад +1

    Usthadintey duayil ulpeduthaney . Aameen

  • @afraaa45
    @afraaa45 3 месяца назад +3

    Kure kadangal und kadangal veedan duha cheyyanam

  • @anisayaseen4047
    @anisayaseen4047 3 месяца назад

    ഹലാലായ ഉദ്ദേശങ്ങൾ പൂർത്തിയാവാൻ ദുആ ചെയ്യണെ ഉസ്താദെ

  • @SherifaValiyakath
    @SherifaValiyakath 3 месяца назад +2

    Dhuien ulpeduthanam usthad ameen ameen yarabel alameen

  • @SafiyaShami-vq3xb
    @SafiyaShami-vq3xb 3 месяца назад +1

    കടങ്ങൾ veedan dua ചെയ്യണേ ഉസ്താദ് ♥️

  • @anuninuennu3935
    @anuninuennu3935 3 месяца назад +4

    ഉസ്താദ് എനിക് കഫംക്കെട്ട് ആ ണ്. ആവി പിടിക്കുമ്പോൾ ആണ് കൾക്കുന്നത്. പട്ടെന്ന് മാറാൻ ദുഹാ ചെയിൻ ഉസ്താതെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭

  • @safiyaashraf6723
    @safiyaashraf6723 3 месяца назад +1

    ഉസ്താദ് എന്റെ ഭർത്താവ് മരണപ്പെട്ടു കബറിലാണ് എന്റെ മകൻ കബറിലാണ് എന്റെ ഉമ്മ കബറിലാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @AyishaHarshida
    @AyishaHarshida 3 месяца назад +18

    ഭർത്താവിന്റെ ജോലിയിൽ ബര്കത് ഉണ്ടാകാനും ശമ്പളം കൂടാനും ദുആ ചെയണം

  • @ayishaminha_minnus2529
    @ayishaminha_minnus2529 3 месяца назад +8

    Usthadhee nde rogagal maaran vendy dua cheyyane, nde vtlum barthavinde vtlum kure kadagal und ellam onnu sheriyavan vendy dua cheyyane

  • @althafrahman6234
    @althafrahman6234 3 месяца назад

    ഉപ്പാൻ്റെ കമ്പർ സന്തോഷത്തിലാവാൻ🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @JumailathBeevi-rv6kd
    @JumailathBeevi-rv6kd 3 месяца назад

    ഹലാലായ മുറാദ്കൾ ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @rasheedrasheed5733
    @rasheedrasheed5733 3 месяца назад +7

    ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ

  • @naseemak9251
    @naseemak9251 3 месяца назад +2

    അൽഹഠദുലിലാഹ് ആമീൻ

  • @linumolashrafali7269
    @linumolashrafali7269 3 месяца назад +3

    ഉപ്പാക് ജോലി ഉണ്ടാവാൻ
    എന്റെ brother ജോലി ഉണ്ടാവാൻ
    Hus ജോലി ഉണ്ടാവാൻ 🤲🏻🤲🏻🤲🏻ദുഹാ ചെയ്യണം ഉസ്താദ്

  • @shahalvt1617
    @shahalvt1617 3 месяца назад +3

    Alhamdulillah Alhamdulillah sandhoshamulla samadhanamulla nalla jeevitham nalghan usthade dua cheyyenee

  • @MoShizan-ec4fj
    @MoShizan-ec4fj 3 месяца назад +6

    Usthade halalaya uddesam pooryhiyavan vendi dua cheyyane

  • @Rasharifa1234
    @Rasharifa1234 3 месяца назад

    എനിക്ക് അടുത്ത വർ ഷം തന്നെ ഹജിന്ന് പോകാൻ ദുആ ചെ യ്യന്നേ ഉസ്താദേ

  • @focuzonlife4673
    @focuzonlife4673 3 месяца назад +4

    മോനും ഭർത്താവും ആങ്ങളയുമായി പിണക്കത്തിൽ ആണ് പിണക്കം മാറി സന്ദോഷത്തോടെ ആവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @AkbarAli-ir2zv
    @AkbarAli-ir2zv 3 месяца назад

    ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🏻🤲🏻

  • @shajeerathajudheenj461
    @shajeerathajudheenj461 3 месяца назад

    Ente manasil orupadu vishamangal ind Ustadhinte duayil ulpeduthename Usthadhe

  • @AyishaHarshida
    @AyishaHarshida 3 месяца назад +41

    എന്റെ വീട്ടിൽ വീട് പണി നടക്കുന്നുണ്ട് ഇത്രെയും പെട്ടന് പണി കഴിയാനും ഉപ്പാക് ജോലിയിൽ ബര്കത് ചെയ്യാനും ദുആ ചെയ്യണം 🤲

  • @lailabasheer
    @lailabasheer 3 месяца назад

    അതെ എന്റെ മോൻ തിരിച്ചുവരാനും എന്റെ റെയിൽവേയിലെ പൈസ കിട്ടുവാനും എനിക്ക് ദുആ ചെയ്യണം ഉസ്താദ് മൂന്നു

  • @RaseenaKv-eh3um
    @RaseenaKv-eh3um 3 месяца назад +1

    Ella muradugalum hasilavan dua cheyyanam

  • @Mufeeda007
    @Mufeeda007 3 месяца назад +28

    ഉസ്താദേ ഞാൻ എന്റെ ഉപ്പാന്റെ എല്ലാ കാര്യങ്ങളും അസുഖങ്ങളും ഇതിൽ പറഞ്ഞിരുന്നു അപ്പോയെല്ലാം ഒരു 👍മാത്രം ആണ് പറയാറ് ഇന്ന് എന്റെ ഉപ്പ എന്റെ കൂടെ ഇല്ലാ മാരകമായ ബ്രെയ്ൻ ട്ടുമെർ ബാധിച് എന്റെ ഉപ്പ മരണപെട്ടു 😭അടുത്ത വീഡിയോയിൽ എന്റെ ഉപ്പാക് വേണ്ടി ഒരു മിനുറ്റ് ഒന്ന് ദുഹാ ചേയ്യോ എല്ലാവരും കൂടെ 🙏എന്റെ മനസിന് ഒരു സമാദാനവും മരത്തിയും കിട്ടുന്നില്ല

    • @Nidhy2255
      @Nidhy2255 3 месяца назад

      Swalathul fathih chollu.
      Manasil Ulla vishamangal paranju 33 thavana enkilum chollu. Ellam sheriakum insha allaha

    • @suneeraalungal3231
      @suneeraalungal3231 3 месяца назад +1

      അള്ളാഹു മഖ്ഫിറത്തും മർഹമത്തും നൽകട്ടെ... ഖബർ സ്വർഗ പൂന്തോപ്പ് ആക്കണേ.. ആമീൻ
      ദുആ യിൽ എൻറെ ഉമ്മയെ യൂം ഉപ്പയെ യും ഉൾപ്പെടുത്തണേ.. അവരും ഖബറിലാണ്

    • @shameerparasseri5559
      @shameerparasseri5559 3 месяца назад +1

      അള്ളാഹു കബർ ജീവിതം സന്തോഷം നൽകട്ടെ ആമീൻ നമ്മുടെ വേണ്ട ആളുകൾ പോകുമ്പോൾ താങ്ങാൻ ആവുന്നില്ല എനിക്ക് എന്റെ ഉപ്പ പോയിട്ട് ഈ മാസം26 തിയതി ആറാം ആണ്ട് ആണ് പിന്നെ ഒരു സമാധാനം ഇക്കയുടെ ഉപ്പ ആയിരുന്നു അങ്ങനെ ആ വിളക്കും പോയിട്ട് ഇന്ന് 24 ദിവസം അള്ളഹു എല്ലാവർക്കും കബർ ജീവിതം സന്തോഷം നൽകട്ടെ ആമീൻ സ്വാർഗം നൽകട്ടെ ആമീൻ 🤲🤲

    • @Mufeeda007
      @Mufeeda007 3 месяца назад +1

      @@shameerparasseri5559 ഇക്കാടെ ഉപ്പ ഉള്ളതും ഇല്ലാത്തതും ഒരുപോലെ ആണ് 😢നമ്മുടെ ഉപ്പ ഉള്ളത് പോലെ ആവില്ലല്ലോ 😭ദുഹാ ചേയ്യോ എന്റെ ഉപ്പാക് വേണ്ടി

  • @AvvaHameed-ki3xl
    @AvvaHameed-ki3xl 3 месяца назад +1

    Alhamdulilla dua cheyyane usthade

  • @kamarlaila6710
    @kamarlaila6710 3 месяца назад +1

    കുടുംബം ത്തിലുള്ള സിഹ്ർ ബാത്തിലാവാൻ ദുആ ചെയ്യണേ, കടം വീടാൻ ദുആ ചെയ്‌യണേ ഉസ്ഥാദേ

  • @SajithaMuhammed-g4m
    @SajithaMuhammed-g4m 3 месяца назад +1

    ദുആയിൽ ഉൾ പെടുത്തണേ ഉസ്താദേ

  • @Rakshan00
    @Rakshan00 3 месяца назад

    ഉസ്താദേ ദുഹാ ചയ്യനെ

  • @Shamsu-ku8kl
    @Shamsu-ku8kl 3 месяца назад +1

    Ente barthavinte asugam maran prethyekam innathe usthadinte duaayil ulpeduthane🤲

  • @ZubaidaMohammed-g7s
    @ZubaidaMohammed-g7s 3 месяца назад +1

    Duh cheyyanam usthade 🤲🏻

  • @NajeemNajeem-fs5ef
    @NajeemNajeem-fs5ef 3 месяца назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @sameerasoth9720
    @sameerasoth9720 3 месяца назад +1

    Alhamdulillah muradukal hasilakan duha cheyyane usthade

  • @Fathima-iq6sp
    @Fathima-iq6sp 3 месяца назад

    ഉസ്താതെ വളരെവിഷമത്തിലാണ് ദുആ ചെയ്യണേ 😢😢😢🤲🤲🤲

  • @subeenamahin8178
    @subeenamahin8178 3 месяца назад

    Ee ravinte barkathil yeneyum kudumbatheyum dua yil ulpeduthne usthade

  • @Fathima-ff7bx
    @Fathima-ff7bx 3 месяца назад

    ഈ മാസത്തിന്റെയും ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😢

  • @alithadatthil1981
    @alithadatthil1981 3 месяца назад +1

    Nallamranaavandhacheyyuka

  • @rasheedasalam4909
    @rasheedasalam4909 3 месяца назад +1

    ദുഅൽ ഉൾപെടുത്തണേ🤲🏻

  • @Nusaifa_beevi
    @Nusaifa_beevi 3 месяца назад +1

    Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲

  • @hamzakp4606
    @hamzakp4606 3 месяца назад +1

    ദുആയിൽ ചേർക്കണേ ഉസ്താദേ

  • @jammeelajavad7167
    @jammeelajavad7167 3 месяца назад

    Alhamdulillah enteremakaludEkudumbageevidathikea yellasankadangalummarikittanum rogangalellam shifayakan ihaparavijayathinum yeppozhum duail ulppeduthanam usthade Mashallah ameen

  • @shahalashahu6708
    @shahalashahu6708 3 месяца назад +1

    Duail ulpeduthane usthathe

  • @JaseelaHakkim
    @JaseelaHakkim 3 месяца назад +1

    Ella prayasangalum marikitan dua cheyyane usthad

  • @nazeemapk9734
    @nazeemapk9734 3 месяца назад +1

    Duaayil ulpeduthane usthathe🤲🏼🤲🏼

  • @AYISHABIMachingal
    @AYISHABIMachingal 3 месяца назад +1

    Duayil enneyum kudumbatheyum cherkane usthade 🤲🏼🤲🏼🤲🏼🤲🏼

  • @kunjeevie3468
    @kunjeevie3468 3 месяца назад +1

    ❤Alhmduliĺlàh....alhmduliĺlàh....alhmduliĺlàh.....ameen.....ameen...ameen ❤❤❤

  • @safiyaashraf6723
    @safiyaashraf6723 3 месяца назад

    എന്റെ മകൻ പിണങ്ങി പോയിട്ട് മൂന്നുമാസമായി അവനെ എനിക്ക് തിരിച്ചു കിട്ടണം ഉസ്താദ് ദുആ ചെയ്യണം

  • @ShajahanShaja-j6j
    @ShajahanShaja-j6j 3 месяца назад

    ഉസ്താതെ ദുആ യിൽ ചെറുക്കനെ ആമീൻ 🤲🤲🤲

  • @THUG__LIFE1
    @THUG__LIFE1 3 месяца назад +1

    Dua cheyyanam usthade ameen ya rabbul alamin

  • @Alfuiiiii
    @Alfuiiiii 3 месяца назад +1

    മക്കൾ സ്വാലിഹാ വാൻ, ഭർത്താവിന്റെ ദുഷ്സ്വഭാവം മാറാൻ, ജോലിയിൽ ബർക്കത്തുണ്ടാകാൻ, ഇ ഈമാൻ കിട്ടി മരിക്കാൻ,, കടങ്ങൾ വീടി റാഹത്താവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @ismailfathima9175
    @ismailfathima9175 3 месяца назад +1

    Alhamdulillah🤲🤲

  • @ShemnaAbu
    @ShemnaAbu 3 месяца назад

    എനിക്കും ഭർത്താവിനും ഉമ്മക്കും ഹജ്ജ് ഉം റ ചെയ്യാനുള്ള ഭാഗ്യം ഉണ്ടാവാൻ ദുഃആ ചെയ്യണം ഉസ്താദ്

  • @ShazZanhaa-us2uv
    @ShazZanhaa-us2uv 3 месяца назад +2

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @irfanhabeeb3009
    @irfanhabeeb3009 3 месяца назад +2

    Usthade Dua യിൽ ഉൾപ്പെടുത്തുക🤲

  • @linumolashrafali7269
    @linumolashrafali7269 3 месяца назад +1

    കുട്ടികൾ ഉണ്ടാവാൻ ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻

  • @asmaaliyar5533
    @asmaaliyar5533 3 месяца назад +1

    Ameen ameen yarabal alameen 😢

  • @finumkd2879
    @finumkd2879 3 месяца назад

    കുട്ടികളുണ്ടാവാൻ ദുഹാ ചെയ്യിൻ ഉസ്താതെ

  • @Niboos-q9b
    @Niboos-q9b 3 месяца назад

    വയറ്റിലെ വേദന മാറാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲

  • @rejilamujeeb3748
    @rejilamujeeb3748 3 месяца назад +5

    Bharthavintea joliyil bharkathu kittanum oru thadassavum illathea visa adikkanum duha cheyyanea usthadea 🤲🤲🤲🤲

  • @shamseera8590
    @shamseera8590 3 месяца назад

    എന്റെ അനിയന്റെ 7മത്തെ ആണ്ട് ആണ് ഇന്ന് ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ 😢😢

  • @harisfousiya4109
    @harisfousiya4109 3 месяца назад

    ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻

  • @thaslima5210
    @thaslima5210 3 месяца назад +1

    ദുആയിൽ ulpedunneñ ഉസ്ടാതെ 🤲🤲🤲

  • @hairnisahairnisa1619
    @hairnisahairnisa1619 3 месяца назад

    അൽഹംദുലില്ലാഹ് ഉസ്താതെ എന്റെ 3മക്കളു ടെ. ജീവിതം കഷ്ടപ്പാടാ.സന്ദോഷം. നിറഞ്ഞ ജീവിതത്തിന് ദുആ.. ചെയ്യണേ 🤲🏽🤲🏽🤲🏽

  • @siyadfaizal5785
    @siyadfaizal5785 3 месяца назад +41

    ഉസ്താദെ എന്റെ കല്യാണം കഴിഞ്ഞിട്ട് 4വർഷം ആയി..ഒരുപാട് വിഷമത്തിൽ ആണ്...ഇതുവരെ മക്കൾ ആയില്ല.....എല്ലാരും എനിക്കും എന്നെ പോലെ മക്കളെ ആഗ്രഹിക്കുന്ന എല്ലാർക്കും വേണ്ടി ദുആ ചെയ്യണേ..........ഉസ്താദെ ഞങ്ങൾക്ക് എല്ലാർക്ക് വേണ്ടിയും ദുആ ചെയ്യണേ....ഇൻഷാ അല്ലാഹ്....😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @kunjeevie3468
    @kunjeevie3468 3 месяца назад +1

    Alhmduliĺlàh....ameen ❤

  • @nafeesahamid892
    @nafeesahamid892 3 месяца назад +1

    Usthadu dhuhayil eternal

  • @SaidaSAli-xr4cf
    @SaidaSAli-xr4cf 3 месяца назад +2

    Palastheen makkale kakkane Allahe

  • @banuashraf9089
    @banuashraf9089 3 месяца назад

    നല്ല പ്രഭാഷണം ❤

  • @techhub4238
    @techhub4238 3 месяца назад

    ഹലാലായ മുറാദ്കൾക്കു ദുആ.............
    ...........

  • @RahmathKk-bt3ij
    @RahmathKk-bt3ij 3 месяца назад +1

    Maranapettupoyabharthavinduaacheyyane

  • @basheerkallamala9885
    @basheerkallamala9885 3 месяца назад

    Basheer. Alhudakallamala. Duhacheyyanem

  • @Risu2013
    @Risu2013 3 месяца назад

    Duayil ulpeduthane Elladayum usthadinum kudumpathinum ella anugrahangalumAllahu tharateAameen ya rabbal aalameen Assalamu alaikum

  • @jameelanpkadher
    @jameelanpkadher 3 месяца назад

    അസ്സലാമു അലൈക്കും ദുആയിൽ എന്നെയുഠ കുടുംബത്തെയും ഉൾപ്പെടുത്തണെ ഉസ്താദെ

  • @MUBASHIRAMUBEE-wq8sx
    @MUBASHIRAMUBEE-wq8sx 3 месяца назад +1

    Aameen ya rabbal Alameen .

  • @sakkeenaazeez4796
    @sakkeenaazeez4796 3 месяца назад +1

    Duaayil ulpeduthuga

  • @MuslihaSherin
    @MuslihaSherin 3 месяца назад +4

    Ameeen🤲🤲

  • @saeedpandikkad1705
    @saeedpandikkad1705 3 месяца назад

    ഉസ്ത്ത ദേനങ്ങളേവീട്ട്‌തേ എലവരുക്കു ഠ ഭുആ ങ്ങ് ചേയണം

  • @Suharausman-ib5nq
    @Suharausman-ib5nq 3 месяца назад

    Njahade halalaaya muraadugal hassilavaan veedi duhacheyyanam usthathe