അല്ലാഹുവിന്റെ 99 ഇസ്മുകളിൽ പെട്ട ഈ അത്ഭുത ഇസ്മ് ധാരാളം ചൊല്ലൂ.. ഏത് പ്രയാസവും പെട്ടെന്ന് മാറും Dhikr

Поделиться
HTML-код
  • Опубликовано: 4 окт 2024
  • ഇന്ന് റബീഉൽ അവ്വൽ അവസാന
    വെള്ളിയാഴ്ച പകൽ
    റബീഉൽ ആഖിർ ആദ്യ രാവും
    അല്ലാഹുവിന്റെ 99 ഇസ്മുകളിൽ പെട്ട
    ഈ അത്ഭുത ഇസ്മ്
    ഇന്ന് ജുമുഅക്ക് മുമ്പ്
    ധാരാളം ചൊല്ലിക്കോ...!!
    മല പോലെ വരുന്ന പ്രയാസങ്ങൾ
    മഞ്ഞുപോലെ ഉരുകും...
    #kummanam_usthad
    #Kummanam_usthad_latest
    #കുമ്മനം ഉസ്താദ്
    #kummanam_usthad_new_speech
    #Kummanam_usthad_latest_speech
    #kummanam_nizamudheen_azhari
    #kummanam_usthad_speech

Комментарии • 22

  • @gafoorgafoor8267
    @gafoorgafoor8267 День назад +3

    ഉസ്താദ് എല്ലാവർക്കും ആരോഗ്യത്തോടുള്ള ആയുസ്സ് ആഫിയത്തും നീട്ടിത്തരാൻ ഉസ്താദ് ചെയ്യണം 🤲🏽😭🤝🏻 🤲🏽🤝🏻😭😭🤲🏽😭

  • @rahiyanath8374
    @rahiyanath8374 День назад +6

    സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ....ഭയങ്കര വിഷമത്തിലാണ് 😢

  • @FRQ.lovebeal
    @FRQ.lovebeal День назад +4

    *പടച്ച റബ് നമ്മെ കാത്തു രക്ഷിക്കട്ടെ 🤲🏻ജുമുഅ മുബാറക് 🤲🏻*

  • @popeeesworld5248
    @popeeesworld5248 День назад +2

    മക്കൾ സ്വലീഹീങ്ങളകാൻ ദുആ ചെയ്യണേ 🤲🤲🤲🤲

  • @maamoos3626
    @maamoos3626 17 часов назад

    ഓരോ വഹ്ളിലും ഓരോ പുതിയ അറിവു പകർന്നു തരുന്ന ഉസ്താദിന് ആരോഗ്യവും ഐശ്വര്യവും ഉള്ള ദീർഘായുസ്സു പ്രധാനം ചെയ്യണേ നാഥാ...🤲🤲🤲

  • @SabeenarasheedSabeenarasheed
    @SabeenarasheedSabeenarasheed День назад +6

    ഉസ്താദിൻ്റduayil ulpeduthane എൻ്റെ മോളെ കല്ല്യാണം കഴിഞ്ഞ് 7 വർഷം ആയി അവൾക് pcod ഉണ്ട് ഒരുപാടു മരുന്ന് കഴിച്ച് ഒരു സർജറി കഴിഞ്ഞ് ഒരു സാലിഹ് ആയി കുഞ്ഞിന് തരണേ അള്ളാ എല്ലാവരും duayil ഉൾപെടുത്തണേ ഉസ്താദ് kariyam ആയി dua cheyyane ameen ameen yarabbal alameen

  • @JumailaBeevi-d7b
    @JumailaBeevi-d7b 19 часов назад

    അസ്സലാമുഅലൈക്കും 🤲അൽഹംദുലില്ലാഹ് 🤲ദുആയിലുപ്പെടുത്താണെഉസ്താദേ 🤲ആമീൻ 🤲ആമീൻ 🤲🤲🤲

  • @SajirK-tr7cp
    @SajirK-tr7cp День назад

    😢 ഉസ്താദേ ഉപ്പാക്ക് കാല് വേദനയും കടച്ചലും കുഴച്ചിലും മാറി കിട്ടാൻ പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ 😢 അള്ളാ നീ തുണ ആമീൻ ആമീൻ ആമീൻ 😢❤

  • @AminasainAmina
    @AminasainAmina 16 часов назад

    അൽഹംദുലില്ലാ മാഷാ അള്ളാ ഉസ്താദ് ദുആ ചെയ്യണം ഉസ്താദിന് കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ❤❤❤ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ❤❤❤

  • @PuthanveetilRaseenabeevi
    @PuthanveetilRaseenabeevi День назад +2

    ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲

  • @sirajkkkk3524
    @sirajkkkk3524 День назад

    Eeman salamathakan dua cheyyane usthade 😭😭🤲🏻🤲🏻

  • @sirajkkkk3524
    @sirajkkkk3524 День назад

    Duayil ulppeduthane usthade 😭😭🤲🏻🤲🏻

  • @zainulabid6794
    @zainulabid6794 22 часа назад

    അള്ളാഹു കാക്കട്ടെ 😭😭😭🤲🤲🤲

  • @sknvm6383
    @sknvm6383 18 часов назад

    Swalihayamakkalundavan dua
    Cheyyane usthathe

  • @Haseena-fk9gt
    @Haseena-fk9gt День назад

    Aameen🤲🤲🤲🤲

  • @muhammedok627
    @muhammedok627 День назад

    ദുആ ചെയണംഉസ്ഥാദ്.🤲🏻

  • @safwanvkk2906
    @safwanvkk2906 23 часа назад

    Aameen

  • @nidhasherin8597
    @nidhasherin8597 20 часов назад

    Eemanundavanum solihakanum dua cheyyane

  • @AbdullakuttyMangalam-oq3gx
    @AbdullakuttyMangalam-oq3gx День назад

    Ameem

  • @suharam1692
    @suharam1692 22 часа назад

    🤲🤲🤲🤲🤲