Off Road ഇല്ലാതെയും ഉറുമ്പിക്കരയിൽ എത്താം | urumbikkara,vagamon|the real voyager🍃

Поделиться
HTML-код
  • Опубликовано: 16 окт 2024
  • Off Road ഇല്ലാതെയും ഉറുമ്പിക്കരയിൽ എത്താം🏔️Vagamon Days | urumbikkara | the real voyager🍃
    insta : www.instagram....
    Title Designer :- Anoop Krishnan
    www.instagram....
    location : urumbi hills | vagamon
    ഓഫ് റോഡിന്റെ പറുദീസ എന്നറിയപ്പെടുന്ന സ്ഥലമാണ് ഉറുമ്പിക്കര. എന്നാൽ സാധാരണ ഒരു വണ്ടിക്ക് എത്തിപ്പെടാൻ വളരെ പ്രയാസമാണ് . അത്തരം സാഹസികത ഇഷ്ടപെടുന്ന എന്നാൽ ഒരു adventure വണ്ടി ഇല്ലാത്ത യാത്രികർക്കും എത്തിപ്പെടാൻ കഴിയുന്ന ഒരു സ്ഥലം കൂടിയാണ് ഉറുമ്പിക്കര... മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഒരുപാട് സ്ഥലങ്ങൾ ഉറുമ്പിക്കരയിൽ ഒളിഞ്ഞിരിപ്പുണ്ട്. വാഗമണ്ണിൽ നിന്നും വെറും 13km അകലെ ഉള്ള ടൈഫോർഡ് എസ്റ്റേറ്റിൽ എത്തി, അവിടെ നിന്നും പാസ്സ് എടുത്ത് കുറച്ചു ഓഫ് റോഡ് മാത്രം കേറിയാൽ ഉറുമ്പിക്കരയുടെ മറ്റൊരു വശത്തു എത്താവുന്നതാണ്. അവിടെ നിന്നും മേജർ ഉറുമ്പിക്കര വ്യൂ പോയിന്റിലേക്ക് ട്രെക്കിങ് ചെയ്തു എത്തിച്ചേരാം... മാതാമക്കുളം എന്ന അതിമനോഹരമായ വെള്ളച്ചാട്ടവും അടുത്ത തന്നെയാണ്. വാഗമണ്ണിൽ വരുന്നവർക്ക് ഉറുമ്പിക്കര കൂടെ കാണാൻ കഴിഞ്ഞാൽ അത് ഒരിക്കലും മറക്കാനാകാത്ത അനുഭവം തന്നെയായിരിക്കും...
    #therealvoyager
    #automobile #urumbikkara #travel #rr310 #urumbikkara #travel #travelvlog #motovlog #nature #vagamon #travelvlog #bikeride #rider #bikevideo #hills #hillstation #vagamonmeadows #vagamonhills #vagamonresorts #vagamontouristplaces #munnardays #munnarhotels #munnar #munnartrip #wayanad #wayanadlandslide #wayanadflood #landslide

Комментарии • 10