മമ്മൂട്ടി പരമ ദ്രോഹി !!

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 1 тыс.

  • @mohammedrafeeque7694
    @mohammedrafeeque7694 4 года назад +664

    മമ്മൂട്ടി ഒരു റോൾ മോഡൽ ആണ്
    ആരൊക്കെ മമ്മൂട്ടിയുടെ ഫാൻസ്‌ ഒരു ലൈക്‌ അടി

  • @sakeenabava1768
    @sakeenabava1768 4 года назад +148

    രസകരമായ സംഭാഷണം പക്ഷേ അതിലുപരി ചിന്തിക്കാൻ ഒരു പാട് കാര്യങ്ങള് നന്ദി സ്വാമിജി.

  • @galaxyofvyasa673
    @galaxyofvyasa673 4 года назад +1643

    65 വയസ്സുകാരനായ നമ്മുടെ സ്വാമി സന്ന്യാസിമാരിലെ മമ്മൂട്ടിയാണ്. ശരിയാണെന്നു തോന്നുന്നവർ ലൈക്ക് അടിക്കുമല്ലോ.

    • @nadhamnadham646
      @nadhamnadham646 4 года назад +17

      Swamy is the great

    • @thottavaadi8230
      @thottavaadi8230 4 года назад +34

      @@jfryteg *മനസ്സ് നന്നായാൽ എല്ലാവരുടേയും മുഖത്ത് ഒരു തേജസ്സ് ഉണ്ടാകും.....*

    • @muhammedrafimuhammedrafi8985
      @muhammedrafimuhammedrafi8985 4 года назад +12

      Helthy ഗ്ലാമർ എല്ലാം ഉണ്ട്

    • @mr.bean1223
      @mr.bean1223 4 года назад +2

      💖💖💖

    • @sabir8416
      @sabir8416 4 года назад +6

      Swami nalla healthy aanenn kaanumpol thonunund....soundum nalla gaambheeryamulla soundan....😍

  • @bingojangobingojango6354
    @bingojangobingojango6354 4 года назад +203

    ''ചിലർ ജീവിക്കാൻ മാത്രം തിന്നുന്നു. മറ്റുചിലർ തിന്നാൻ മാത്രം ജീവിക്കുന്നു''
    താങ്കളുടെ ഇന്നത്തെ വീഡിയോ സൂപ്പറായിട്ടുണ്ട്💞
    സ്വാമിയും സൂപ്പർ ഗ്ലാമറാണ്😍
    👏👌👍✌💖🌷

    • @mansoorahamed168
      @mansoorahamed168 4 года назад +3

      Yes u r right...👍😊
      Swami Mammottiyude glamourine pokki parayumbol thanne njan chinthichu... swamijikku enthu kuravaa ullathennu...
      Pinne swayam pokki parayaan paadillallo...!
      Mattullavaraanu nammal glamour undo...ille... ennu parayendathu...alle..swami...😍

  • @abhin9751
    @abhin9751 4 года назад +59

    Thumbnail കണ്ട് ഞാൻ ഞെട്ടി 🥴
    സ്വാമിജി ഒരു കില്ലാടി തന്നെ 🔥🤘😍

  • @shabanaasmi-9538
    @shabanaasmi-9538 4 года назад +69

    മമ്മൂക്കയുടെ മനസ്സാണ് അയാളുടെ സൗന്ദര്യം ഐശ്വര്യം
    മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനുമുള്ള മനസ്സുണ്ട്, ചെയ്യുന്നുമുണ്ട്,
    Ikka🔥🔥😘😘😘❤️❤️❤️

  • @amalkannur276
    @amalkannur276 4 года назад +300

    മമ്മൂക്ക ഒരു role model ആണ്. എല്ലാ കാര്യത്തിലും ❤️🔥

    • @manukrishna2845
      @manukrishna2845 4 года назад +1

      Kashttam

    • @Saleenarasheed
      @Saleenarasheed 4 года назад +4

      @@manukrishna2845 ന്ത്യെ മൈരാ

    • @Vijay.487
      @Vijay.487 4 года назад +3

      Yes bro he is our role model...

    • @Sudeebkathimanpil1140
      @Sudeebkathimanpil1140 4 года назад

      🔵*ഇസ്ലാമല്ല നിരീശ്വരവാദമാണ് ശാസ്ത്രവളർച്ചക്ക് തടസ്സം..Part 1*🌹
      Vaisakhan Thampi പറയുന്നു..
      പ്രപഞ്ചത്തിന്റെ തുടക്കമെന്ന സത്യം തങ്ങൾക്ക് എന്നും തലവേദനയായിരുന്നു..
      👇👇..
      ruclips.net/video/Vu3LcxgGRuo/видео.html

  • @rahulbabu475
    @rahulbabu475 4 года назад +160

    സ്വാമി മമ്മൂട്ടിയെ കുറിച്ച് പറഞ്ഞപ്പോൾ സന്തോഷം തോന്നി, we love mammootty

  • @amiramir992
    @amiramir992 4 года назад +10

    വിവിധ വിഷങ്ങളെക്കുറിച്ച് അങ്ങയുടെ നിസ്പക്ഷവും സത്യസന്ധവുമായ വീക്ഷണവും അഭിപ്രായങ്ങളും എനിക്ക് അങ്ങയോട് വളരെ ഇഷ്ടം തോന്നുന്നു ... സമിജീ...💯✅

  • @vabaker1964
    @vabaker1964 4 года назад +30

    18/8/2020,
    103 വയസ്സുള്ള ഒരാൾ ഇന്ന് കോവിഡ് മുക്ത നായിരിക്കുന്നതായി വാർത്ത ..
    ഇതൊക്കെ കേൾക്കുമ്പോൾ തോന്നുന്നത് അദ്ദേഹം
    ചിട്ടയോടെ ജീവിച്ച ഒരാളായിരിക്കുമെന്നാണ്.
    1951 ലാണ് MR. MAMMOOTTI യുടെ ജനനം എന്നാണല്ലോ സാമിജി പറഞ്ഞത്..
    അദ്ദേഹത്തിന് ദീര്ഗായുസ്സ് ആശംസിക്കുന്നു.
    സാമിജി ക്കും.....

  • @മലയാളിപെൺകുട്ടി

    ക്യാപ്ഷൻ കണ്ടു ഞെട്ടി ആദ്യം ചാടി വന്നു കമെന്റ് നോക്കിയപ്പോൾ ആണ് ഒരു സമാധാനം ആയത്.. 😜😜... സ്വാമി മുത്തല്ലേ 😘😘

    • @sojoshow23
      @sojoshow23 4 года назад

      Swamee... Ethrem. Nal Avidarunnu... Shambooo Mahadevaaa,...Veedum Varaneee

    • @funnyenglish8385
      @funnyenglish8385 3 года назад

      സത്യം

    • @mohammedsinan4756
      @mohammedsinan4756 3 года назад

      😂😂😂😂

    • @mohammedsinan4756
      @mohammedsinan4756 3 года назад

      Angane okke caption ittaal alle vedeo kaanuuu😂😂😂

  • @Vaishag1249ghb
    @Vaishag1249ghb 4 года назад +349

    ചിന്തിപ്പിക്കാൻ മാത്രമല്ല സ്വാമിജിക്ക് നന്നായി ചിരിപ്പിക്കാനും അറിയാം... ദൈവത്തിൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ...

  • @mujeebrahman3516
    @mujeebrahman3516 4 года назад +115

    *MEGASTAR ഫാൻസ്‌ ലൈക്കടി 🔥😎*

  • @femashrafu
    @femashrafu 4 года назад +724

    നബി (സ ) പറഞ്ഞത് വയറിനെ മൂന്നായി ഭാഗിക്കുക ഒരു ഭാഗം ഭക്ഷണം ഒരു ഭാഗം വെള്ളം അവസന ഭാഗം ഒഴിച്ചിടുക

  • @backarktnilamboor9460
    @backarktnilamboor9460 4 года назад +53

    സ്വാമിക്ക് ഒര് ജഗതിയുടെ റോൾ ചേരും ട്ടൊ..ഇന്നതെക്ലാസ് പൊളിച്ചു. ചിരിച്ചു ചിരിച്ചു ഒരുവിധം tention ഒക്കെ മാറികിട്ടി.. thanks sir

  • @faseelafasi8781
    @faseelafasi8781 4 года назад +3

    സ്വാമി ഈ വീഡിയോ യുടെ പേര് കണ്ടപ്പോ ഒന്നു പേടിച്ചു.
    ഇപ്പോ അല്ലെ പിടികിട്ടിയത്
    ഏതായാലും സൂപ്പർ ആയിട്ടുണ്ട്.
    ഏതായാലും ലൈക് കൊടുക്ക് നമ്മുടെ സ്വാമിക്ക്.... 👍👍👍👍👍👍👍👍👍

  • @SOORAJ709
    @SOORAJ709 4 года назад +10

    ഒന്നും പറയാനില്ല!! U r great❤️ Swamiji🙏

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 4 года назад +4

    സ്വാമിജി അങ്ങ് സൂപ്പർ..🌹
    വളരെ ശക്തിയുള്ള വാക്കുകൾ..
    മനസ്സറിഞ്ഞു കുറേ ചിരിച്ചു.,
    അതിലേറെ ചിന്തിപ്പിച്ചു.

  • @sabir8416
    @sabir8416 4 года назад +29

    Swami nalla rasikanumaanalle....🤗❤❤....
    Swami poliya....
    A great like from the bottom of my heart....🤗🤗🤗🤗

  • @aananthanarayanan8853
    @aananthanarayanan8853 4 года назад +19

    100% right with our one and only Mommookka.

  • @harshaadvt5089
    @harshaadvt5089 4 года назад +8

    Wonderful man in Indian film.. My mammooka .....unbeatable personality...Perfection in act...I can't tell no words

  • @arifkk162
    @arifkk162 4 года назад +119

    ഇവരൊക്കെയും ആണ് യഥാർത്ഥ മനുഷ്യർ
    സലുട് യൂ സർ

  • @udayavarma6202
    @udayavarma6202 4 года назад +5

    Well presented..
    Hats off Swamiji..
    An eye opener for all people who run before fast food and snacks.

  • @bilalsabith3355
    @bilalsabith3355 4 года назад +7

    സ്വാമി നമിച്ചു വലിയ മനുഷ്യനാ നിങ്ങൾ ചിന്ത ചിരി മനുഷ്യന്റെ ഉള്ളില്നിന്നും വരുന്നതാണ് അതു
    ഉണ്ടാക്കാൻ സ്വാമിയുടെ വാക്കുകൾ സഹായിച്ചു നന്ദി....

  • @nideeshnidee7049
    @nideeshnidee7049 4 года назад +156

    മമ്മുക്കയുടെ പോലെ... സ്വമിയും ഒരു സുന്ദരനാണ്...

  • @richugril5073
    @richugril5073 4 года назад +1

    Good message swamigi great message mammootti sarinte shayli jeevidathil tudarunnathu eettavum nalla nayamanu thank you sir

  • @hamzahamza-ff5ph
    @hamzahamza-ff5ph 4 года назад +403

    മമ്മുട്ടിയുടെ ശരീരം കണ്ട് അസ്സൂയപെട്ടിട്ടു കാര്യം ഇല്ല,കഠിന പരിശ്രമമാണ് മമ്മൂട്ടി എന്നമഹാനടൻ,സോമിയുടെ വാക്ക് ജീവിതത്തിൽ പകർത്താൻ ശ്രമിക്കുക

    • @shahaban8585
      @shahaban8585 4 года назад

      Fitness ഫ്രീക്കൻമാർ കേൾക്കണ്ട

    • @AbdulRasheed-ex7si
      @AbdulRasheed-ex7si 4 года назад

      @@shahaban8585 . Mk

  • @mallugamer5466
    @mallugamer5466 4 года назад +18

    പൊളി മാസ്സ് മമ്മൂക്ക fans like അടി ❤❤❤❤❤❤😘😘

  • @Samsm4864
    @Samsm4864 4 года назад +35

    ഇമ്മാതിരി ചിരിപ്പിക്കല്‌ വേണ്ടായിരുന്നു സ്വാമിജി പൊളിച്ചു 😂😂😂😂

  • @althafpa4988
    @althafpa4988 4 года назад +37

    Mammootty mass fans 😍😍

    • @sajipillajp2265
      @sajipillajp2265 4 года назад +1

      സ്വാമിക്കും മുടിഞ്ഞ ഗ്ലാമറാണ്

  • @soulbeat2350
    @soulbeat2350 4 года назад +19

    സത്യത്തിൽ മമ്മൂട്ടി എന്ന വെക്തിയിൽനിന്നും ഒരുപാട് കാര്യങ്ങൾ നമുക്ക് പഠിക്കാനുണ്ട് ..
    ജീവിത ശൈലി , ആഹാര ക്രമം , വ്യക്തിത്വം , സഹജീവികളോടുള്ള ഇടപെടൽ , ഏതൊരു കാര്യത്തെപ്പറ്റിയും പുതിയ ടെക്നോളജിയെ പറ്റിയും കുട്ടികളെപ്പോലെ അറിയാനും പഠിക്കാനുമുള്ള ആഗ്രഹം ..(അദ്ദേഹത്തിന്റെ സിനിമയിലെ മാസ്സും റോക്കും നോക്കാതെ ജീവിത ശൈലി പകർത്തതാൻ നോക്കു നമ്മൾക്കും മമ്മൂട്ടി ആവാം )

    • @sajithanisar1647
      @sajithanisar1647 4 года назад +2

      Makkale valarthiya reethiyum.dq and surumi down to earth childrens

    • @husainmm9279
      @husainmm9279 4 года назад +1

      Good

  • @shareefottathalayil6423
    @shareefottathalayil6423 4 года назад +5

    സ്വാമിജിയുടെ ഓരോ വീഡിയോസും കാണാൻ എന്തോ ഒരു സുഖമാണ്. നാനാജാതി മനുഷ്യരുടെയും മനസ്സിൽ ഇടം പിടിച്ച സന്യാസി. യഥാർത്ഥ സന്യാസി.. തമ്പുരാൻ ആരോഗ്യവും ദീർഗായുസ്സും നൽകട്ടെ.

  • @ashrafkm9706
    @ashrafkm9706 4 года назад +162

    മമ്മൂട്ടി പറഞ്ഞിരിക്കുന്നത് മരുന്നോളം ഭക്ഷണംകഴിച്ചാൽ ഭക്ഷണത്തോളം മരുന്നു കഴിക്കേണ്ടിവരില്ല

    • @y2kshameer
      @y2kshameer 4 года назад +2

      That's English qts

    • @anandumahadevan4289
      @anandumahadevan4289 4 года назад

      @@y2kshameer if you eat food like medicine you have not to eat medicine like food

    • @Sudeebkathimanpil1140
      @Sudeebkathimanpil1140 4 года назад

      🔵*ഇസ്ലാമല്ല നിരീശ്വരവാദമാണ് ശാസ്ത്രവളർച്ചക്ക് തടസ്സം..Part 1*🌹
      Vaisakhan Thampi പറയുന്നു..
      പ്രപഞ്ചത്തിന്റെ തുടക്കമെന്ന സത്യം തങ്ങൾക്ക് എന്നും തലവേദനയായിരുന്നു..
      👇👇..
      ruclips.net/video/Vu3LcxgGRuo/видео.html

  • @TheSept94
    @TheSept94 4 года назад +343

    മമ്മൂട്ടിയേയും, സ്വാമിജിയെയും ഇഷ്ടമാണ്..

    • @aleema292
      @aleema292 4 года назад +5

      സ്വാമി കലക്കി

    • @sudheersudhisudhi3026
      @sudheersudhisudhi3026 4 года назад +3

      മമ്മൂകായോടുളള ഇഷ്ടം താങ്കളോടും💯💯💕💕💕💕

    • @noushadsainudeen91
      @noushadsainudeen91 3 года назад

      പട്ടി

  • @saleembabuta
    @saleembabuta 4 года назад +73

    സ്വാമിജിയിൽ നിരീക്ഷകനായ ഒരു കലാകാരൻ എപ്പോഴുമുണ്ട്. നർമ്മം ഇനിയും നിർഗളിക്കട്ടെ....

  • @aboobackerrashid759
    @aboobackerrashid759 4 года назад +10

    എന്റെ സ്വാമിജീ നർമ്മത്തിലൂടെ ഇത്രയേറെ ചിരിപ്പിച്ചു ചിന്തിപ്പിച്ച general speech ഞാൻ കണ്ടിട്ടില്ല കേട്ടിട്ടില്ല

  • @shalusalabhanair9381
    @shalusalabhanair9381 4 года назад +2

    Pranaamam🙏🙏Swamiji...P M Modiji polundu Swamiji kaanaan 🙏🙏Gud Message👏👏

  • @anasam6829
    @anasam6829 4 года назад +13

    Mammukka uyir aan.....
    ഇതു പോലത്തെ സ്വാമി മാർ ഉസ്താദുമാർ, അച്ഛന്മ്മാർ ഒക്കെ ഉണ്ടെങ്കിൽ നമ്മളും നന്നാവും നാടും നന്നാവും...... വർഗീയതയും മാറും

  • @mariyakuttyv.m4273
    @mariyakuttyv.m4273 4 года назад +16

    Allah Bless Swamilji
    Veey nice speech

  • @YJEntertainmentMalayalam
    @YJEntertainmentMalayalam 4 года назад +436

    സ്വാമിയും ഒരു ചുള്ളൻ തന്നേ
    ആ കട്ട താടിയും മീശയും
    യാ മോനേ

    • @clearthings9282
      @clearthings9282 4 года назад +1

      👌👌👌👌😂😂😂😂😂🤝🤝🤝

    • @musthafarazal6941
      @musthafarazal6941 4 года назад +1

      supper

    • @jasbeervlog6303
      @jasbeervlog6303 4 года назад

      Kasargod ano u

    • @sajidbabu253
      @sajidbabu253 4 года назад +1

      അടിപൊളി സ്വാമി. സുന്ദരൻ. ഞമ്മളെ മുത്താണ്. അനേകം കൗതുകം നിറഞ്ഞ അറിവുകൾ തരുന്ന സ്വാമിയാണ്.

    • @sharafudheenkt2073
      @sharafudheenkt2073 4 года назад

      Yaaa enna oru monjaaa

  • @twaibagardenms709
    @twaibagardenms709 4 года назад +115

    റബ്ബ് നിങ്ങളെ അനുഗ്രഹിക്കട്ടെ ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ

  • @Jaar_7074
    @Jaar_7074 4 года назад +11

    സ്വാമിജി നിങ്ങൾ നിങ്ങൾ പൊളിയാണ്...😍😍😍

  • @znpiyappiyapzn3818
    @znpiyappiyapzn3818 4 года назад +67

    Title കണ്ടപ്പോ ഒന്ന് ഞെട്ടിട്ടോ 😄

  • @user-bfqyowt
    @user-bfqyowt 4 года назад +8

    സൂപ്പർ സ്വാമീ തമാശയിലൂടെ വലിയൊരു സന്ദേശം മനോഹരമായി അവതരിപ്പിച്ചു.

  • @AbdhullKadhar-kb4pk
    @AbdhullKadhar-kb4pk Год назад +1

    Enikki vayyeeaay 😊 angine helth classum aay... Ee swaami..😊😊❤❤🎉🎉 we wish long ,n, helthfully life you swamijee...🎉🎉🎉😊

  • @nishpakshan
    @nishpakshan 4 года назад +44

    സ്വാമിയും ഒരു മമ്മൂട്ടി ആണല്ലോ.💖

  • @tharadevi8975
    @tharadevi8975 4 года назад +62

    ലക്ഷം മാനുഷർ കൂടുന്നവരിൽ
    ലക്ഷണമൊത്തവർ ഒന്നോരണ്ടോ
    എന്ന് കുഞ്ചൻ നമ്പ്യാർ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഉള്ള ഒരാളാണ് മമ്മൂക്ക.

  • @qamartaxitaxi7308
    @qamartaxitaxi7308 4 года назад +4

    മമ്മുക്കയെയും സ്വാമിയെയും ഇഷ്ടപ്പെടുന്നു എങ്കിൽ ലൈക് തരണേ

  • @leenaeapen4589
    @leenaeapen4589 4 года назад +10

    ee swamiye enikkishtamayi! he is true and know the contemporary human

  • @jaaaf3138
    @jaaaf3138 4 года назад +76

    മമ്മൂട്ടിയുടെ ദാദാസാഹിബു മാ യി ചെറിയ ഒരു സമ്യം നാമും കണുന്നു''''''☺️💝

    • @riyasriyasthalaparambil6697
      @riyasriyasthalaparambil6697 4 года назад +1

      Njanum kanunu

    • @sajeevsv2401
      @sajeevsv2401 4 года назад +1

      Athe

    • @CA4956
      @CA4956 4 года назад +1

      😂😍😍good invension

    • @kunjani7853
      @kunjani7853 4 года назад +1

      ശെരിയാണ്

    • @Sudeebkathimanpil1140
      @Sudeebkathimanpil1140 4 года назад

      🔵*ഇസ്ലാമല്ല നിരീശ്വരവാദമാണ് ശാസ്ത്രവളർച്ചക്ക് തടസ്സം..Part 1*🌹
      Vaisakhan Thampi പറയുന്നു..
      പ്രപഞ്ചത്തിന്റെ തുടക്കമെന്ന സത്യം തങ്ങൾക്ക് എന്നും തലവേദനയായിരുന്നു..
      👇👇..
      ruclips.net/video/Vu3LcxgGRuo/видео.html

  • @sreekumarmammavil5236
    @sreekumarmammavil5236 3 года назад +2

    Beautiful explanation. Thank you so much.

  • @musthafamuthu3417
    @musthafamuthu3417 4 года назад +3

    Swamyji ninghal mammutty yekal etra manoharan thanks swamyji 🌹

  • @mohammedrahman407
    @mohammedrahman407 4 года назад +1

    Wow nice motivation words dear swami...I watched ur video because of the description that u mentioned about mammukka ....,and ur words really boost the confidence level ..tanks for the meaning full words ....

  • @faisalmuthireth
    @faisalmuthireth 4 года назад +5

    സ്വാമി നിങ്ങൾ അപൂർവ്വത്തിൽ അപൂർവം.... അടിപൊളി 👌🌹🌹🌹🌹

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 3 года назад +2

    നല്ല സന്ദേശം..നല്ല അവതരണം..അഭിനന്ദനങ്ങൾ

  • @noufalnoufal8521
    @noufalnoufal8521 4 года назад +66

    സ്വാമിയേ കണ്ടാൽ " സാഗരം സാക്ഷിയിലെ " മമ്മൂട്ടിയെ പോലുണ്ട്.. 👌☺️

    • @gewupgs6495
      @gewupgs6495 4 года назад +1

      Kat...karact..poli

    • @johnedaparambil1466
      @johnedaparambil1466 4 года назад

      പണി ഒന്നുമില്ലേ തനിക്കു

    • @noufalnoufal8521
      @noufalnoufal8521 4 года назад +1

      എന്തിനാ.. പണി തരാനാണോ?

  • @ajivlog1785
    @ajivlog1785 4 года назад +1

    എന്താണെന്ന് അറിയില്ല ഇങ്ങേരുടെ speak കേൾക്കാൻ ഒരു രസം ആണ് 💥💥💥

  • @rahmaaazeee1487
    @rahmaaazeee1487 4 года назад +29

    Mammookka fans like

  • @yehsanahamedms1103
    @yehsanahamedms1103 4 года назад +2

    വാർധക്യത്തെ മറച്ചുവെച്ച് ജീവിക്കുന്നവരെ പറ്റി എനിക്ക് പണ്ടുമുതലേ ഈ അഭിപ്രായം ഉണ്ടു.അതുകൊണ്ടുതന്നെ ഞാൻ എൻ്റ്റെ വാർധക്യത്തിൽ കളർ ചേർത്തിട്ടില്ല.

  • @zubair5053
    @zubair5053 4 года назад +6

    First time am watching a swami speech
    Because of only the one name
    💪💪💪💪💪💪💪💪💞💕💕💕

  • @ardraardrasajeev522
    @ardraardrasajeev522 4 года назад +1

    അതാണ് ഇക്ക.അന്നും ഇന്നും എന്നും എല്ലാവരെയും വിസ്മയിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു.😊😊👍ഇക്ക ഇഷ്ട്ടം ഇഷ്ട്ടം ഇഷ്ട്ടം പെരുതിഷ്ട്ടം☺️☺️☺️☺️

  • @satheeshantp5238
    @satheeshantp5238 4 года назад +13

    സ്വാമിജി 🙏മമ്മുട്ടി 🙏🌷

  • @rashirashi888
    @rashirashi888 4 года назад +1

    Swamiji nice vedeo....ninggal nalloru vyakthi aaanu..enik ninggale valya ishttanu...

  • @mt2456
    @mt2456 4 года назад +3

    ശരിയാണ് ഞാൻ ആ വീഡിയോ മാത്രം കാണാൻ ശ്രമിച്ചില്ല കാരണം സ്വാമി എങ്ങാനും മമ്മുക്കാനെ എത്തെങ്കിലും പറഞ്ഞാൽ പിന്നെ സ്വാമിയോട് വെഷമം തോന്നിയാലോ എന്ന് കരുതി സ്വാമി മുത്തല്ലെ അഭിനന്ദനങ്ങൾ. ഒരായിരം

  • @abdulgafoorafrica4820
    @abdulgafoorafrica4820 4 года назад +3

    Good social message Swamiji..🙏 god bless you !

  • @AKsandeep
    @AKsandeep 4 года назад +35

    മമ്മൂക്ക ♥️

  • @Shezin1994
    @Shezin1994 4 года назад +3

    Mammookka oru 100 kollam jeevikatte😍😘

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 4 года назад +34

    ഞെട്ടി ഞെട്ടിച്ചുകളഞ്ഞു സ്വാമിജി ക്യാപ്ഷൻ കണ്ടപ്പോൾ ഞെട്ടിപ്പോയി

  • @afzal007-w5m
    @afzal007-w5m 4 года назад +16

    ആർക്കും മമ്മൂട്ടിയാകാൻ പറ്റില്ല വേണമെങ്കിൽ മമ്മൂട്ടിയെ പോലെ ആരോഗ്യവും സൗന്ദര്യവും നിലനിർത്തി ജീവിക്കാം പക്ഷെ അതെ സൗദര്യം കിട്ടണമെങ്കിൽ ഇക്കയെ പോലെ ജനിച്ചാലെ പറ്റു.

  • @janeeshpk9661
    @janeeshpk9661 4 года назад +3

    നമസ്ക്കാരം,🙏,മമ്മുക്ക, അതാണ്, ഞങ്ങളുടെ നടന്

  • @shabafavsf3212
    @shabafavsf3212 4 года назад +1

    Caption കണ്ടപ്പോ പേടിച്ചു പോയി 😁😁..അങ്ങനെ കേറി നോക്കിയതാ.. mammukka ഉയിര് ❤️

  • @ashrafmry1971
    @ashrafmry1971 4 года назад +5

    ഹഹഹ...ചിരിച്ചു പോയി സ്വാമിജിയുടെ സംസാരം കേട്ടിട്ട്
    😂😂😂😂👍👍

  • @sasi4981
    @sasi4981 4 года назад +8

    അടിപൊളി മമ്മുക്ക & സ്വാമിജി

  • @musthafamuthu3417
    @musthafamuthu3417 4 года назад +3

    Cute swamyji 🌹❤🌹

  • @ajivlog1785
    @ajivlog1785 4 года назад +2

    Your thoughts like the beauti of Mammootty 💖💖

  • @abdullatheefabdullatheef8638
    @abdullatheefabdullatheef8638 4 года назад +5

    ആവശ്യമായ സന്ദർഭങ്ങളിൽ തത്വദീക്ഷയോടെ പ്രധികരിക്കുന്ന സ്വാമിജിക്ക് അഭിനന്ദങ്ങൾ

  • @harishkalabhavanrtv
    @harishkalabhavanrtv 2 года назад

    Sir, Thankalude Channel kaanunnavarku Oru Prethyeka Energy Free Aayi lebikkunnundu....Thank you so much.......
    .......
    .....
    ....
    ...
    ..
    .

  • @favasard4072
    @favasard4072 4 года назад +12

    സാമി മാസ്സ് ആണ് എങ്കിൽ മമ്മൂക്ക മരണ മാസ്സ് ആണ്😍😘

  • @fishtrapping833
    @fishtrapping833 4 года назад +3

    താങ്കളും ഒരു മമ്മൂട്ടിയാണ് 😍✔️

  • @rasakthundiyil6408
    @rasakthundiyil6408 4 года назад +3

    ശെരിക്കും സാമിയും മഹാനഗരത്തിലെ മമ്മൂട്ടിയുടെ ഒരു ലുക്ക് ഉണ്ട് 👍👌

  • @ashrafp7510
    @ashrafp7510 4 года назад +26

    സ്വാമിജീ സത്യം പറന്ച്ചാല് ഞാൻ കൊറേ ചിരിച്ചു .ഗുഡ്

  • @RaMshad_Kc
    @RaMshad_Kc 4 года назад +3

    Swamiji 😍 Mammookka Uyir 😍❤️

  • @muhammedharishariskiliyama8606
    @muhammedharishariskiliyama8606 4 года назад +63

    തിന്മക്കെതിരെ പോരാടുക.,
    സാഹോദര്യം., സത്യം., സഹിഷ്ണുത.,
    കരുണ.,നീതി.,ന്യായം ഇവക്കുവേണ്ടി നിലക്കൊള്ളുക...

  • @gopinathantallasery3317
    @gopinathantallasery3317 4 года назад +4

    I think the secret of Mammooty's youthfulness is his burning desire to be youthful. This makes him maintain a healthy lifestyle by exercising regularly and eating moderately. Every one of us wants to be healthy and youthful. But most of us don't have that kind of intense desire, I guess.

  • @neslyanish8553
    @neslyanish8553 4 года назад +1

    You and your finding s are great👍

  • @ummerpa7942
    @ummerpa7942 4 года назад +13

    Allahu may bless Swamiji.Deep knowledge about Islam,prophet' s life,Quran and Thereafter which may lead him to the acceptance of Islam.Allahu may lead him to righeous path Islam.👍👍👍👍👍👏👏👏👏💐💐👍👍👍💐💐💐💐🙌🙌🙌🙌🙌🙌

  • @abhilashthomas8117
    @abhilashthomas8117 4 года назад +1

    Caption onnu mattipidikayirunnu, but way of talking 👌
    The mega ⭐

  • @soundvolvYT
    @soundvolvYT 4 года назад +15

    He has a Passion; Cinema. So he is hardworking. And the difference between present generation, Mammootty got the luck to born in an ideal nature of old generation.
    Tip: Stop eating late nights and fast foods!

  • @ranjith-il8fx
    @ranjith-il8fx Год назад +1

    " ഹായ് നമസ്കാരം "
    അഭിനന്ദനം സ്വാമികൾ .........
    കലക്കി തിമിർത്തു ....................."

  • @asharafkp3617
    @asharafkp3617 4 года назад +125

    സ്വാമി ഒരു രസികൻ തന്നെ...

  • @usmanbappu7292
    @usmanbappu7292 4 года назад +1

    നിങ്ങളുടെ ശരീരത്തെ നാശത്തിലേക്കു വലിച്ചിഴക്കരുത് എന്ന വിശുദ്ധ ഖുർആനിക വചനമാണ് സാമി ഇവിടെ ഓർമിപ്പിച്ചത് സാദാരണ ശൈലിയിൽ നിന്നും വ്യത്യസ്ത മായ ഒരു ഉപദേശമാണ് samiyil നിന്നും കിട്ടിയത് വളരെ നന്ദി

  • @samadcmd6234
    @samadcmd6234 4 года назад +10

    നിങ്ങൾ, സൂപ്പറാ

  • @udhayankumar9862
    @udhayankumar9862 2 года назад +1

    രസകരമായ സംഭാഷണം ചിന്തിക്കാൻ ഒത്തിരിയുൻട് പിന്നെ സോമിജി പറയുന്നത് പോലെ ആർക്കും മമ്മൂട്ടി ആകാം സോമിജിയുടെ സംവാദം കേൾക്കുക ചിന്തിക്കുക👍👍👍👍

  • @sreejithsnair7451
    @sreejithsnair7451 4 года назад +3

    സ്വാമിജിയ്ക്ക്
    സംവിധായകൻ രഞ്ജിത്തിന്റെ രൂപവും ശബ്ദവും ഉണ്ടെന്ന് തോന്നുന്നവർ like plss... 😍👇

  • @gracemaryedward6137
    @gracemaryedward6137 4 года назад +1

    Swami your speech v. Good, God bless you Thank you so much 👍👍👍👌👌👌🙏🙏🙏

  • @azeezk5831
    @azeezk5831 4 года назад +3

    മുത്ത് നബിയുടെ ഹഖ്ഖ് ബറക്കത്ത് കൊണ്ട് സ്വാമിജിക്ക് റബ്ബ് ഹിദായത്ത് നൽകട്ടെ.

  • @hussainhussain6151
    @hussainhussain6151 3 года назад +2

    Mammutty chankanu,🥰

  • @mohammedshadhiii707
    @mohammedshadhiii707 4 года назад +3

    Swamiji vedio kandit ചിരിച്ചു ഒരു vazik ആയി അങ്ങേക്ക് എന്താണ് കുറവ് ചുള്ളൻ അല്ലെ അങ്ങ് പാവങ്ങളുടെ മമ്മൂട്ടി ആണ് 😍

  • @abdulbariabdulbari8394
    @abdulbariabdulbari8394 3 года назад

    സ്വമിജിയുടെ സംസാരം കേൾക്കാൻ നല്ലരസം മമ്മുട്ടിക്കാനെ പറ്റി...ഈ സ്വരൻ കൊടുത്ത ഒരു വരം ദീർഘായുസ് കൊടുക്കട്ടെ മമ്മുക്കക്കും സ്വമിജിക്കും 🤲🤲.. 👍👍❤❤❤അഭിനന്ദനങ്ങൾ അർപ്പിക്കുന്നു..

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 4 года назад +3

    Great episodes congrats