മുസ്ലീം പള്ളിയ്ക്ക് ബോംബെറിഞ്ഞ പ്രജ്ഞാ സിംഗിന് ദൈവത്തിന്റെ കടുത്ത ശിക്ഷ !!

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 329

  • @Hussain-uh2hq
    @Hussain-uh2hq 4 года назад +39

    അക്രമിക്കപ്പെട്ടവരുടെ പ്രാർത്ഥന അള്ളാഹു പെട്ടെന്ന് കേൾക്കും കാലം മറുപടി പറയും മാഷാ അല്ലാഹ്.

    • @saleema2968
      @saleema2968 4 года назад

      ഇൻഷാ അല്ലാഹ്.

  • @peaceworld9458
    @peaceworld9458 4 года назад +80

    അവർ
    മരിക്കുന്നതിന് മുന്നേ അവർക്കു പറ്റിയ തെറ്റ്കൾ പരസ്യമായി ഏറ്റ് പറയാൻ ഇടവരേണമേ.....🙏🏼
    എല്ലാവർക്കും അത് ഒരു പാഠമാക്കേണെ.🙏🏼

    • @shangarner307
      @shangarner307 4 года назад +3

      @KP BAVA അങ്ങനെ പറയരുത് സഹോദരാ പ്ലീസ് നമുക്ക് അതിന് അധികാരമില്ല സൃഷ്ടിച്ച ദൈവത്തിന് വിട്ടുകൊടുക്കു

    • @peaceworld9458
      @peaceworld9458 4 года назад

      @@valiyilmuhammed6253
      ഞാൻ എഴുതിയ കമന്റ് കോമൺ സെൻസ് ഉള്ളവർക്കു മനസിലായിട്ടുണ്ടാകും എന്നാ എന്റെ വിശ്വാസം ...

    • @peaceworld9458
      @peaceworld9458 4 года назад

      @Anicette Tago
      സാദാരണ മനുഷ്യന് മനസിലാക്കുന്ന വിധം വല്ലതും പറയ് മാഷേ...
      വെറുതെ കൊണാകൊണാ എന്ന് പറയാതെ..
      നിങ്ങളുടെ മനസിലുള്ളത് പറയൂ

    • @peaceworld9458
      @peaceworld9458 4 года назад

      @Boris Pacôme HOUPHOUET
      OMKV.....

  • @rafeequmattath210
    @rafeequmattath210 4 года назад +67

    എത്ര നല്ല സംസാരങ്ങൾ നിങ്ങൾക്ക് അള്ളാഹു ഹിദായത് നൽകട്ടെ

  • @chantalkadio9300
    @chantalkadio9300 4 года назад +1

    എന്റെ കൃപ, അത് 1993 ഏപ്രിൽ 24 ആണ്. എന്റെ അകാൻ ഗോത്രം ഈജിപ്തിൽ നിന്നാണ് വന്നത്, അബിദ്ജി ജനങ്ങൾ കാളകളെയും പശുക്കലെയും തിന്നുന്നില്ല. 1993 വരെ ഞാൻ കാളയും പശു മാംസവും കഴിച്ചില്ല. എന്റെ ഗോത്രത്തെപ്പോലെ ഞാൻ പുനർജന്മത്തിൽ വിശ്വസിച്ചു. ഒരു അടയാളം ഉള്ള ഒരു കുഞ്ഞ് ജനിക്കുമ്പോൾ, ഇതിനകം മരിച്ചുപോയ അത്തരം മാതാപിതാക്കളെ ഞങ്ങൾ ആ കുഞ്ഞിൽ കാണും. 1993 ഏപ്രിൽ 24 എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ലെങ്കിൽ, ഈജിപ്തിലെപ്പോലെ പശുവിനെ ഒരു പവിത്ര മൃഗമായി ഞാൻ കാണുമായിരുന്നു, ഏതൊരു പുറജാതീയനെയും പോലെ നദികളിലും പർവതങ്ങളിലും കമിമാരെയും ദേവന്മാരെയും ഞാൻ കാണുമായിരുന്നു.

  • @salimkh2237
    @salimkh2237 4 года назад +42

    ഏറെക്കുറെ വലിയ ശത്രുതയില്ലാതെ ജീവിച്ചിരുന്ന ഇന്ത്യൻ സമൂഹത്തെ മതത്തിന്റെ പേരിൽ ആ ജന്മ ശത്രുക്കളാക്കി മത ധ്രുവീകരണം വരുത്തി രാജ്യഭരണം നേടുന്നതിനിടയിൽ പതിനായിരക്കണക്കിന് പേരുടെ ജീവിതവും ജീവിതമാർഗ്ഗവും നശിപ്പിച്ചിട്ടുണ്ട്. വിദ്വേഷത്തിന്റെ രഥയാത്ര നടത്തിയ അധ്വാനി മുതൽ ആയിരക്കണക്കിന് നേതാക്കളിലെ അവസാന കണ്ണിയാണ് പ്രജ്ഞാ സിംഗ്. ഒരു 'സമുദായത്തോട് എത്ര ദ്രോഹം ചെയ്ത ആളായാലും രോഗാവസ്ഥയിൽ സന്തോഷിക്കുന്നത് മനുഷ്യന് ചേർന്നതല്ല. അതിനാൽ രോഗം മാറട്ടെ' മനസ്സ് നന്നാക്കട്ടെയെന്ന് പ്രാർത്ഥിക്കാം.

    • @shaheenhydross6799
      @shaheenhydross6799 4 года назад +1

      well said

    • @rasheedbeckoden4810
      @rasheedbeckoden4810 4 года назад +1

      Curect

    • @anasabdulla5713
      @anasabdulla5713 4 года назад

      ഒരു രോഗവസ്ഥയിൽ ആരെയും അധിക്ഷേപിക്കുന്നതോ.,സന്തോഷിക്കുന്നതോ നല്ലതല്ല,

  • @pms9592
    @pms9592 4 года назад +55

    സ്വാമീ നിങ്ങൾ എന്തുകൊണ്ടാണ് ആ പിഴച്ച ജന്മത്തെ സന്യാസിനിയെന്ന് വിശേഷിപ്പിക്കുന്നത്

  • @AbdulHameed-ic6to
    @AbdulHameed-ic6to 4 года назад +1

    സാമി ഇവരൊക്കെ പാവങ്ങളാണ് ഇവരെ ഉപയോഗിക്കപെടുകയാണ് അതുകൊണ്ട് നല്ല മനസ്സിന് വേണ്ടി നമുക്ക് പ്രാർതിക്കാം

  • @vellilamoidutty144
    @vellilamoidutty144 4 года назад +5

    അവർക്ക് മാനസാന്തരം നൽകി ദൈവം അനുഗ്രഹിക്കട്ടെ
    മാനസാന്തരം വരുമ്പോൾ വേദന മറക്കാൻ കഴിയും
    ദൈവം മഹാനാണ്

  • @manapuramdesham5619
    @manapuramdesham5619 4 года назад +99

    അജ്മീറിൽ ബോംബ് വെച്ച ആ തള്ളക്ക് എട്ടിന്റെ പണി അള്ളാഹു കൊടുത്തു

    • @sairabanu7727
      @sairabanu7727 4 года назад

      Anicette Tago കവി എന്താ ഉദ്ദേശിച്ചത്

    • @lifetv960
      @lifetv960 4 года назад

      54 ഈ അന്ത്യകാല-സന്ദേശം നിങ്ങൾ നിരസിച്ചിരിക്കുമ്പോൾ, നിങ്ങളുടെ മരണദിവസം, നിങ്ങൾ ഒരു വേശ്യയോ,കൊലപാതകിയോ, സ്വവർഗരതിക്കാരോ അല്ലെങ്കിൽ യഹൂദമതം, ക്രിസ്ത്യാനിറ്റി, ഇസ്ലാംമതം, ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, ഷിന്റോയിസം, സിഖ് മതം, കൺഫ്യൂഷ്യനിസം അല്ലെങ്കിൽ താവോയിസം എന്നിവയിലെ അംഗമോ, ഏതായിരുന്നാലും, നിങ്ങളും വളരെ ദൂരെയുള്ള ഒരു വെളുത്ത വെളിച്ചം കാണും, പക്ഷേ വീണുപോയ ദൂതന്മാരായ,പിശാചുക്കളാൽ രൂപംകൊണ്ട തുരങ്കത്തിലൂടെയായിരിക്കും. ദൈവദൂതനും കുഞ്ഞാടും എന്നെ വെള്ളത്തിന് മുകളിലേക്ക് അടുപ്പിച്ചതുപോലെ ആ വെളിച്ചം നിങ്ങളെ അതിലേക്ക് ആകർഷിക്കും, നിങ്ങൾ അവിടെയെത്തുമ്പോൾ അത് അഗാധത്തിന്റെ അധിപതിയായ സാത്താൻ ആയിരിക്കും. നിങ്ങൾക്ക് ഇനി നരകത്തിൽ നിന്ന് പുറത്തുവരാൻ കഴിയാത്തവിധം തുരങ്കം നിങ്ങളുടെ പിന്നിൽ അടയ്ക്കപ്പെടും.
      55 ഞാൻ നിങ്ങളോട് പറയുന്നത് ഒരു ഭാവനയെക്കുറിച്ചല്ല, മറിച്ച് ഒരു പ്രവാചകൻ എന്ന നിലയിലുള്ള അനുഭവങ്ങളെക്കുറിച്ചാണ്, അതിനാൽ മനുഷ്യർ എന്നിൽ വിശ്വസിക്കുകയും രക്ഷിക്കപ്പെടുകയും ചെയ്യും. 1993 -ൽ എന്റെ ശരീരം കിടക്കുന്ന വീട്ടിൽ ഞാൻ ചുമരിലൂടെ എങ്ങനെ പ്രവേശിച്ചുവെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ട്. തിളങ്ങുന്ന ഈ മേഘവും എന്റെ ശരീരം നിലത്തു കിടക്കുന്നതും എനിക്ക് കാണാൻ കഴിഞ്ഞു. ചിലപ്പോൾ എന്റെ മനസ്സ് തിളങ്ങുന്ന മേഘത്തിലായിരുന്നു, ചിലപ്പോൾ അദൃശ്യമായിരുന്നു. പകൽ സമയമായതിനാൽ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് ഞാൻ കണ്ടു, പക്ഷേ ഞാൻ അദൃശ്യനായതിനാൽ ആരും എന്നെ കണ്ടില്ല. ഇതിലെല്ലാം,അതിന്റെ അറ്റത്ത് വെളുത്ത വെളിച്ചമുള്ളതായ ഒരു തുരങ്കം ഞാൻ കണ്ടിട്ടില്ല. [Kc.136v4] [Kc.140v8]
      56 സാത്താന്റെ പറുദീസയിലേക്കുള്ള പാതയാണ് തുരങ്കം. തുരങ്കം നരകക്കുഴിയിലെ ദ്വാരമാണ്, അതിന്റെ അറ്റത്തുള്ള വെളിച്ചം സാത്താൻ പ്രകാശത്തിന്റെ ഒരു ദൂതനായി വേഷമിടുന്നതാകുന്നു. നിങ്ങളുടെ പ്രവാചകൻ എന്ന നിലയിൽ ഞാൻ നിങ്ങളോട് ഇത് പറയുന്നു. എന്നെ വിശ്വസിക്കാതിരിക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്, എന്നാൽ നിങ്ങളുടെ മതമോ വിശ്വാസമോ എന്തുതന്നെയായാലും, ഒരു രാജ്യത്തിന്റെ പ്രസിഡന്റ് പ്രതിപക്ഷമടക്കം ആ രാജ്യത്തെ എല്ലാ ജനങ്ങളുടെയും പ്രസിഡന്റായിരിക്കുന്നതുപോലെ ഞാൻ നിങ്ങളുടെ പ്രവാചകനാണ്. പകൽ വെളിച്ചത്തിൽ തുറന്ന കണ്ണുകളോടെ ദർശനങ്ങൾ കാണുന്നു, ആളുകൾ മറന്നവ ഉൾപ്പെടെയുള്ള വിശദാംശങ്ങളുമായി അവർ കണ്ട സ്വപ്നങ്ങളെക്കുറിച്ച് പറയുന്നു, ഞാൻ ഒരു റസൂലോ, മഹർഷിയോ, പ്രവാചകനോ അല്ലെങ്കിൽ പിന്നെ ഞാൻ ആരാണ്?

    • @toahiwilfried3794
      @toahiwilfried3794 4 года назад

      57 എന്നെ നിരസിച്ച് നിങ്ങളുടെ മതങ്ങളിൽ ഭക്തിയുള്ളവരായിരിക്കൂ, എന്നാൽ നിങ്ങളുടെ മരണദിവസം നിങ്ങളുടെ മതത്തിന്റെ തുരങ്കത്തിലേക്ക് നിങ്ങൾ പ്രവേശിക്കും, അത് പാതാളക്കുഴി ആണ്, അതിന്റെ അവസാനത്തിൽ ഉള്ള ഒരു വെളിച്ചം സാത്താൻ ആണ്. പാതാളക്കുഴിയുടെ ആഴത്തിലേക്ക് ഇറങ്ങുമ്പോൾ ആ തുരങ്കത്തിൽ നിങ്ങൾ സ്വർഗത്തിലേക്ക് കയറുന്നുവെന്ന ധാരണ നിങ്ങൾക്ക് ഉണ്ടാകും. ഭൂമിയുടെ സ്ഥാനം അനുസരിച്ച് നിങ്ങൾ അറിയാതെ തലകീഴായി നടക്കാൻ നിങ്ങൾക്ക് കഴിയും എന്ന് നിങ്ങൾക്കറിയാം. നിങ്ങളുടെ മതങ്ങളിൽ ഭക്തി പുലർത്തുക,നിങ്ങളുടെ സാധനങ്ങൾ ദരിദ്രർക്ക് വിതരണം ചെയ്യുക, നിങ്ങളുടെ മരിച്ച പ്രവാചകന്മാരിലും നിങ്ങളുടെ മതങ്ങളിലും നിങ്ങളുടെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളിലും ഒരറ്റം മുതൽ മറ്റേ അറ്റം വരെ വിശ്വസിക്കുക പിന്നെ അവയിലുള്ളതെല്ലാം പ്രയോഗത്തിൽ വരുത്തുക എന്നാൽ നിങ്ങളുടെ മരണദിവസം, ഒരു തുരങ്കത്തിന്റെ അറ്റത്ത് മൃദുവായതും വെളുത്തതുമായ ഒരു പ്രകാശം നിങ്ങൾ കാണും, ആ വെളിച്ചം നിങ്ങളെ അതിലേക്ക് ആകർഷിക്കും, നിങ്ങൾ അതിൽ എത്തുമ്പോൾ, ഇതാ, അത് അഗാധത്തിന്റെ പ്രഭുവായ സാത്താൻ ആയിരിക്കും.
      🇬🇧#Download: The app "Prophet Kacou Philippe (Official)" on Google or go to: www.philippekacou.org/en

  • @noushadkutty5265
    @noushadkutty5265 4 года назад +2

    ചെയ്തുപോയ തെറ്റുകളും, തെറ്റുകൾ ചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചതും ഏറ്റു പറയാൻ ആ സ്ത്രീ തയ്യാറാവണം.
    ദൈവം അതിനുള്ള മാനസികാവസ്ഥ ആ സ്ത്രീക്ക് നൽകട്ടെ.

  • @mdalamgiryaseen3768
    @mdalamgiryaseen3768 4 года назад +42

    സ്വാമിജി ആരും ആരെയും ഹിന്ദു മുസല്മാനെയും മുസൽമാൻ ഹിന്ദുവിനേയും വേദനപ്പിക്കുക നിരന്ദരം അങ്ങോട്ടുമിങ്ങോട്ടും കുറ്റപ്പെടുത്തുക എല്ലാം കാണുന്നവനും കേൾക്കുന്നവനും ഒരാളുണ്ട് സ്വാമിജി ചിലത് പെട്ടന്നു കാണിക്കും ചിലതു കുറച്ചു കഴിഞ്ഞു കാണും ഒരാൾക്കും ഈ ലോകത്ത് കൂടുതൽ അയുസ്സ് ഇല്ലല്ലോ സ്വാമിജി നമ്മളിൽ ചിലർ കാരണം നാട് നശിക്കുന്നു നല്ലത് നാട്ടിൽ വരട്ടെ പഴയപോലുള്ള എല്ലാവരും സ്നേഹത്തോടെ കഴിഞ്ഞിരുന്ന നാടായി പടച്ചവൻ മാറ്റിത്തരട്ടെ

    • @ummerklr7889
      @ummerklr7889 4 года назад

      സ്വാമി ജീ. ഉപ്പ് തിന്നവർ ആരായാലും വെള്ളം കുടിക്കും

  • @sabeenanaushad3518
    @sabeenanaushad3518 4 года назад +22

    ഈ ജന്തുക്കൾക്ക് എന്ത് വന്നാലും മനസിലാവില്ല കാരണം ഇവർക്ക് വിവേക ബുധ്ധിയില്ല

  • @elliyaskaruva8090
    @elliyaskaruva8090 4 года назад +45

    ദൈവത്തിന് മുന്നിൽ വെറും ഒരു പുഴു മാത്രമാണ് പ്രത്യാ സിങ്ങ്

    • @mohammeduppala7194
      @mohammeduppala7194 4 года назад

      കർമ്മ ഫലം അനുഭവിച്ചു കസീയട്ടെ

  • @sadiksadik7678
    @sadiksadik7678 4 года назад +15

    മരിക്കുന്നതിന് മുൻപ് അവർ ചെയ്ത തെറ്റുകൾ സമൂഹത്തിൽ പരസ്യ മായി ഏറ്റു പറയി കണം പെട്ടെന്നു മരിക്കരുത് ഇനിയും ജീവി കട്ടെ എന്ന് ആഗ്രഹിക്കുന്നു ഉപ്പ് തിന്നവൻ വെള്ളം കുടിക്കും

  • @alliswell4420
    @alliswell4420 4 года назад +62

    ബാബരി മസ്ജിദ് പൊളിച്ചവരുടെ അവസ്ഥ you tubil search ചെയ്താൽ കിട്ടും..
    രണ്ടു main വ്യക്തികൾ muslim ആയി.. ഒരു പള്ളിക്ക് പകരം 90 ഓളം പള്ളികൾ അവർ പണിത് കഴിഞ്ഞു.. അതാണ് നേരുള്ള മതത്തിന്റെ പ്രത്യേകത.. എതിർക്കുന്നവരെ പോലും ആകർഷിക്കുo..

  • @SuperAskarali
    @SuperAskarali 4 года назад

    അവരുടെ അസുഖം അല്ലാഹു എത്രയും പെട്ടന്ന് സുഖപ്പെടുത്തി കൊടുക്കട്ടെ.. അവർക്കു അല്ലാഹു ഹിദായത്തു കൊടുക്കുമാറാകട്ടെ. തെറ്റ് തിരുത്താനുള്ള ഒരവസരം അവർകു വന്നു, തെറ്റുകൾ സമൂഹത്തോട് പറയട്ടെ,

  • @minnukamal902
    @minnukamal902 4 года назад +45

    എല്ലാത്തിനുമുപരി ദൈവത്തിൻ്റെ കോടതി യുണ്ടല്ലോ അവിടെ എല്ലാവരും തുല്യരാണ്... അവിടെ ചെയ്ത പ്രവൃത്തിയുടെ കൃത്യമായ കണക്കുണ്ട് ... അവിടെ ദൈവം കൈക്കൂലി വാങ്ങില്ല ... വാദപ്രതിവാദമില്ല ... മനുഷ്യ സാക്ഷികൾ ഇല്ല ... സാക്ഷ്യം വഹിക്കുന്നത് നമ്മുടെ അവയവങ്ങളാണ്... ഓരോരുത്തരും ചെയ്ത നന്മതിന്മയുടെ ഫലം അവിടെ സുനിശ്ചിതമാണ്

    • @naseemaashraf2221
      @naseemaashraf2221 4 года назад +1

      ആര് ഒരു അണുമണി തൂക്കം നന്മ
      ചയ്തുവോ അതും കാണും,
      ആര് ഒരു അണുമണി തൂക്കം തിന്മ ചെയ്തുവോ അതും കാണും. ലോക രക്ഷിതാവ് നീതിമാനാണ്.

    • @boomarangsangichanakam577
      @boomarangsangichanakam577 4 года назад +1

      minnukamal 90
      എന്ന് മാത്രമല്ല ദൈവം നരക ശിക്ഷ വിധിച്ചവർ പോലും ദൈവത്തിന്റെ വിധിയിൽ എതിർപ്പു പ്രകടിപ്പിക്കുകയില്ല
      ഭൂമിയിലല്ലേ സുപ്രീം കോർട് ജഡ്ജിമാരെ വിലക്കു വാങ്ങാൻ പറ്റു

  • @sonygeorge8818
    @sonygeorge8818 4 года назад +8

    എല്ലാ വർഗ്ഗ വംശീയ വെറിയന്മാർക്കും കിട്ടുന്നത് അവസാനം ഇത് തന്നെ ആയിരിക്കും സ്വാമിജി

  • @sooppy4356
    @sooppy4356 4 года назад +54

    കർമ ഫലം അനുഭവച്ചിട്ടേ ദൈവം മേലോട്ട് എടുക്കുക ഒള്ളു

    • @boomarangsangichanakam577
      @boomarangsangichanakam577 4 года назад +1

      സ്വാമിജി കേന്ദ്ര മന്ത്രി സഭയിൽ നല്ലൊരു ശതമാനം ക്രിമിനലുകൾ അല്ലെ ഉള്ളത്
      ഇപ്പോൾ ദൈവം ഈ പ്രഗ്യ സിംഗിനെ പിടിച്ചു ഇതിൽ നിന്ന് മറ്റുള്ളവർ പാഠം ഉൾക്കൊണ്ടില്ലെങ്കിൽ ദൈവം കണ്ണടക്കുകയില്ല ഓര്മ പിശകും വരില്ല
      പ്രഗ്യ സിങ് മത തീവ്ര വാദികൾക്കുള്ള ഒരു മുന്നറിയിപ്പ് മാത്രം മനുഷ്യരെല്ലാം ഏക ദൈവത്തിന്റെ സൃഷ്ടിയാണ് എന്ന കാര്യം സ്വാർത്ഥ ലാഭത്തിനു വേണ്ടി അധികാരത്തിനു വേണ്ടി സങ്കികൾ മറന്നു കാത്തിരിക്കുക ദൈവ ശിക്ഷക് വേണ്ടി

  • @johonjojohon9600
    @johonjojohon9600 4 года назад +44

    അല്ലാഹു പറയുന്നു. ഈ പ്രപഞ്ചം സൃഷ്ടിച്ചത് ഞാനാണ്....... !
    ഭൂമിയിൽ അഹങ്കരിക്കുന്ന വരെ
    ഞാൻ ഒരിക്കലും വെറുതെ വിടുക ഇല്ല...... !
    അവരുടെ മരണം എങ്ങനെയെന്ന് ഞാൻ തീരുമാനിക്കും.....( അല്ലാഹു അഹദ്)

    • @therealityopenion.3450
      @therealityopenion.3450 4 года назад +1

      Correct .

    • @muneertk762
      @muneertk762 4 года назад +1

      👌👌

    • @sahadm6824
      @sahadm6824 4 года назад

      Allahu akbar

    • @shihabmampadan937
      @shihabmampadan937 4 года назад

      അള്ളാഹു എവിടെയാണിത് പറഞ്ഞത് എന്നു കൂടെ പറയൂ....

    • @boomarangsangichanakam577
      @boomarangsangichanakam577 4 года назад

      @@shihabmampadan937
      ID പേര് പ്രകാരം നീ മുസ്ലിം ആണെങ്കിൽ ഈ ചോദ്യം വളരെ അപ്രസക്തമാണ്
      ഇന്ന് സങ്കികൾ മുസ്ലിം പേരിൽ വന്നു ചോദിക്കുന്ന പോലെയുണ്ട് നിന്റെ സംശയം

  • @sharafudheentms4475
    @sharafudheentms4475 4 года назад +8

    ദൈവം പരമ കാരുണികനും കരുണാമയ നുമാണ്. ജീവൻ കൊടുക്കാനും, എടുക്കാനുമുള്ള പരിപൂർണ അവകാശം അവനുമാത്രമാണ്.ക്രൂരതയും പൈശാചികതയും നിറഞ്ഞ ചില നികൃഷ്ടജീവികളെ വളരെ മോശമായി ഇഹ പര ജീവിതത്തിൽ ശിക്ഷിക്കുമെന്ന് പടച്ചവൻ പറഞ്ഞിട്ടുണ്ട്. അവന്റെ വേദനമാപിനിയിൽ നാല്പതോ, നാല്പതിനായിരമോ കൊല നടത്തിയവനോ അതിന്റെതായ ശരിയായ അളവിൽ കൊടുത്തു ഒരു സംസ്കരണം നടത്തി നീതി നടപ്പാക്കുന്നു. അള്ളാഹു അക്ബർ.

  • @raheemkharala6698
    @raheemkharala6698 4 года назад

    സ്വാമിജിക്ക്,, അഭിനന്ദങ്ങൾ
    ആ, വിഷപാമ്പ്
    ചാവാതെ നോക്കണേ,,
    നരകിച്ച് അനുഭവിച്ച് ജീവിച്ച്
    തീർക്കണം,,,,

  • @Felumi
    @Felumi 4 года назад +18

    ഇങ്ങിനെ എത്ര കാര്യങ്ങൾ അറിയാനും പഠിക്കാനും,അവനവൻ ചെയ്ത് കൂട്ടിയത് അനുഭാവിചെ മതിയാകു... കാലം ഒന്നും മറക്കില്ല

  • @mustafap7504
    @mustafap7504 4 года назад +3

    ഇതാണ് നല്ല ഒരു വിശോസി. സ്വമിജിക്ക് നല്ലത് വരട്ടെ

  • @jesus-christaimesesenfants4766
    @jesus-christaimesesenfants4766 4 года назад

    49 യുദ്ധങ്ങളോടും മഹാമാരികളോടും പകർച്ചവ്യാധികളോടുംകൂടിയ ഭൂമി മതവിശ്വാസികളുടെയും രാഷ്ട്രീയക്കാരുടെയും പറുദീസയാണ്. നിങ്ങൾആണവായുധങ്ങളുടെ ഘട്ടത്തിലായതിനാൽ, 2002 -ൽ അതിനെക്കുറിച്ച് ഞാൻ പ്രവചിച്ചതുപോലെ ദൈവം നിങ്ങൾക്ക് ന്യൂക്ലിയർ രോഗങ്ങൾഅയയ്ക്കുന്നു. ആശുപത്രികൾ അടച്ച്, സ്കൂളുകളും കുടുംബങ്ങളും ഗ്രാമങ്ങളും തുടച്ചുനീക്കപ്പെടും. ഒരാൾ വന്യമൃഗങ്ങളിൽ നിന്ന്ഓടിപ്പോകുന്നതുപോലെ മനുഷ്യൻ മനുഷ്യരിൽ നിന്ന് ഓടിപ്പോകും. എന്‍റെ പറുദീസ രോഗികളും കുറ്റകൃത്യങ്ങളും നിറഞ്ഞ ഈ ലോകമാകാൻ,ബോംബുകളിൽ ഇരിക്കുന്ന, ഈ മലിനമായ ലോകമാകാൻ കഴിയില്ല. [Kc.3v25]
    WWW.PHILIPPEKACOU.ORG

  • @ansilk.s6145
    @ansilk.s6145 4 года назад +1

    അവർക് ദൈവം രോഗം മാറ്റികൊടുക്കട്ടെ.

  • @malaz2982
    @malaz2982 4 года назад +35

    എത്ര തന്നെ വർഗീയത പറയുന്നവർക്കും ഒരു ശരീരമുണ്ട്. ആ ശരീരം നിയന്ത്രിക്കുന്നത് ഒരുവനാണ്. അവൻ ഇച്ഛിക്കുന്നത് പോലെ നടക്കും. അഹങ്കരിക്കാൻ ഒരു വകയുമില്ല.

  • @vrvarghese6952
    @vrvarghese6952 4 года назад +8

    ഒരു സംസ്ഥാനത്ത് ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തു കളയുന്നതും കണ്ടാൽ നീ വിസ്‌മയിച്ചുപോകരുത്; ഉന്നതനു മീതെ ഒരു ഉന്നതനും അവർക്കു മീതെ അത്യുന്നതനും ജാഗരിക്കുന്നു. ബൈബിൾ.

    • @ummerkk7861
      @ummerkk7861 4 года назад

      ഈ കോത യുടെയും യോഗി മോദി അമിട്ടുഷാ തീവ്ര വാദിയുടെയും അതു പോലുള്ള കുറച്ചു മുസ്‌ലിം വിരോധികൾ ഈ ലോകത്തു പെട്ടന്ന് ശരിയാവും കാത്തിരുന്നോ

  • @saidmlp3568
    @saidmlp3568 4 года назад

    സ്വാമിജി, അക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥനക്ക് അള്ളാഹു ഉടനെ ഉത്തരം നൽകും കാരണം അക്രമിക്കപ്പെട്ടവന്റെയും അല്ലാഹുവിന്റെയും ഇടയിൽ ഒരു മറയുമില്ല

  • @jasna204
    @jasna204 4 года назад +11

    അല്ലാഹുവിന്റെ പള്ളികളില്‍ അവന്റെ നാമം പ്രകീര്‍ത്തിക്കുന്നത് വിലക്കുകയും പള്ളികളുടെ തന്നെ നാശത്തിന് ശ്രമിക്കുകയും ചെയ്യുന്നവനേക്കാള്‍ കടുത്ത അക്രമി ആരുണ്ട്? പേടിച്ചുകൊണ്ടല്ലാതെ അവര്‍ക്കതില്‍ പ്രവേശിക്കാവതല്ല. അവര്‍ക്ക് ഈ ലോകത്ത് കൊടിയ അപമാനമുണ്ട്. പരലോകത്ത് കഠിന ശിക്ഷയും. (Sura 2 : Aya 114)

    • @AbdulKareem-ri5sl
      @AbdulKareem-ri5sl 4 года назад +1

      സർവ്വേശ്വരനെനിന്നിക്കുന്നഒരുമതക്കാരനും. ഇല്ലെന്നുള്ളതൊരു സത്യമാണ്അല്ലേ.. സർവ്വേശ്വരനെമാത്രംആരാധിക്കുന്നസ്ഥലമാണ്. മുസ്ലീം പള്ളികൾ.അതറിയാത്തവല്ല.അമുസ്ലീം.സഹോദരന്മാരുണ്ടെങ്കിൽ.ആസത്യംമനസ്സിലാക്കുക.ഈശ്വരനെമാത്രമെമുസ്ലീംപള്ളികളിൽആരാധിക്കാൻപാടുള്ളൂ...എന്നാൽചിലപള്ളികളോട്ചേർന്ന്ചിലയിടങ്ങളിൽ.ദർഗ.എന്നപേരിൽ ഖബറുകൾകെട്ടി
      പ്പൊക്കിചിലപരിപാടികളെല്ലാംകാണാവുന്നതാണ്. അതിന്റെസത്യംഎന്താണെന്ന്. വച്ചാൽവൈറ്റീപിഴപ്പിന്ന്. വേണ്ടിമതപരമായിശെരിയായിവിവരമില്ലാത്തപാവങ്ങളെ. സൂത്രശാലികളായവർവജ്ജിക്കുകയാണ്. ഇസ്ലാമികമായിപറഞ്ഞാൽ. ദൈവംപൊറുക്കാത്തതെറ്റാണവർചെയ്യുന്നത്.

    • @jafarali6922
      @jafarali6922 4 года назад

      @@AbdulKareem-ri5sl എന്താ നിൻ്റെ പരിപാടി?. തമ്മിലടിപ്പിക്കാൻ നോക്കണ്ട.

  • @saludheenrazak5673
    @saludheenrazak5673 4 года назад +1

    ഏതു മതം ആയാലും ശരി ഏതു ജാതിയായാലും ശരി മൃഗത്തിൻറെ സ്വഭാവം ഉള്ളവർക്ക് ഇതാണ് അവസ്ഥ ദൈവം കൊടുക്കുന്ന ശിക്ഷ യാണ്

  • @mammedkoyak8633
    @mammedkoyak8633 4 года назад +1

    , എത്രയോ ശിക്ഷക്ക് അർഹരായവർ പുറത്തുണ്ട് അവരെ ദൈവം ശിക്ഷിച്ചു കൊള്ളുമെന്ന വിശ്വാസികളാണ് ഞങ്ങൾ ഒരിക്കലും ഒരാളേയും ശിക്ഷിക്കാനുള്ള അവകാശം ഒരു മനുഷ്യ നുമീല്ലെന്നും ഞങ്ങൾ വിശ്വസിക്കുന്നു

  • @mujeeburrahman248
    @mujeeburrahman248 4 года назад +8

    അവർക്ക് ദൈവം ദീർഘായുസ് നൽകട്ടെ, മറ്റുള്ളവർക്കൊരു പാഠമാകാൻ,

  • @TouspourRéussir
    @TouspourRéussir 4 года назад

    4 എനിക്ക് ഒരുപാട് ദർശനങ്ങൾ ഉണ്ടായിരുന്നു. ഞാൻ ഒരു ദർശനത്തിൽ, ദൈവദൂതന്മാരെപ്പോലെ വെളുത്ത രണ്ടു പുരുഷന്മാർ എന്റെ അരികിൽ നിന്ന് സ്വർഗ്ഗത്തിലേക്ക് കയറുന്നത് കണ്ടു. അവരിലൊരാൾ ഉച്ചത്തിലുള്ള ശബ്ദത്തോടെ നിലവിളിച്ചു, ഭൂമി മുഴുവൻ ഇളകി, ഞങ്ങളുടെ കുടുംബ വീടിനടുത്ത് ഒന്നിച്ചുചേർന്ന അവസ്ഥയിലുള്ള രണ്ട് മരങ്ങളിൽ ഒന്ന് മുറിഞ്ഞ് ഭയങ്കരമായി നിലത്തു വീണു. [Kc.130v10] [Kc.140v8]

  • @habeebrahman6204
    @habeebrahman6204 4 года назад +3

    രോഗം എത്രയും പെട്ടന്ന് ദൈവ്വം സുഖപ്പെടുത്തി നല്ല മനസ്സോടെ തിരിച്ചു വരട്ടെ

  • @safeerkk2500
    @safeerkk2500 4 года назад

    പരസ്പരം സ്നേഹിച്ചു ജീവിക്കുക എന്നുള്ളത് ഒരു ഭാഗ്യമാണ് ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും കമ്മ്യൂണിസ്റ്റും ഒരമ്മ പെറ്റ മക്കളെപ്പോലെ നമ്മുടെ കേരളം അങ്ങിനെ തന്നെയാണ്

  • @marunattilorumalayali8258
    @marunattilorumalayali8258 4 года назад +37

    പാടത്ത് പണി
    വരമ്പത്ത് കൂലി

    • @haneefavaramagalth8944
      @haneefavaramagalth8944 4 года назад

      മനുഷ്യനെ മനസിലാക്കാത്ത മതം മനസിലാക്കാത്ത മുഴുവൻ വർഗീയ വാദികൾക്കും ഇത് ഒരു പാഠമാവണം

  • @Babus0928
    @Babus0928 4 года назад

    താൻ താൻ ചെയ്യുന്നതത്രയും താൻ താൻ തന്നെ അനുഭവിച്ചിടും ..
    കാലം അവർക്ക് അതിനുള്ള അവസരം നൽകികൊണ്ടിരിക്കും 👏🏻

  • @abdulkhaderpereyil6367
    @abdulkhaderpereyil6367 2 года назад

    സ്വാമിയുടെ നിരീക്ഷണങ്ങൾ ശരിയാണ് .പരലോകശിക്ഷക്കു പുറമെ വല്ലാതെ അതിരുകാക്കുന്നവരെ ഈ ലോകത്ത് വെച്ചു തന്നെ ദൈവം ശിക്ഷിക്കും. ഫറോവ ഉദാഹരണം. മതഭ്രാന്ത് മൂത്ത് ധിക്കാരികളായ വർഗ്ഗീയ വാദികളെ ഈ ലോകത്ത് വെച്ച് തന്നെ ദൈവം പിടികൂടുമെന്നതിന് തെളിവാണ് പ്രജഞ സിംഗ് ഠാക്കൂർ എന്ന കാര്യത്തിൽ സംശയമില്ല. ഇവരുടെ അവസ്ഥ എല്ലാവർക്കും ഒരു പാഠമായി രി ക്കട്ടെ!?

  • @nizarptp4986
    @nizarptp4986 4 года назад

    അള്ളാഹു അവർക്കു നല്ല മനസ്സും ആരോഗ്യവും നൽകട്ടെ

  • @yelesarahcoulibaly7056
    @yelesarahcoulibaly7056 4 года назад

    10 ദൈവം അരുളിച്ചെയ്ത വചനത്തിലൂടെ മാത്രമാണ് രക്ഷ വരുന്നത്, അതായത്, ഒരു പ്രവാചകൻ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ ആപ്രവാചകന്‍റെ വായിൽ നിന്ന് പുറപ്പെടുന്ന വചനത്തിൽ മാത്രമാണ് രക്ഷ വരുന്നത്. ഞാൻ മരിച്ചയുടനെ, അവസാന കാലത്തെ ഈ സന്ദേശംഭൗമോപരിതലമെങ്ങും അതിന്‍റെ സുപ്രധാന ജീവാംശം ഒഴിഞ്ഞുപോകുകയും ബൈബിൾ, ഖുറാൻ, ഭഗവദ്ഗീത, വില്യം ബ്രൺഹാമിന്‍റെ എല്ലാലഘുലേഖകളും പോലുള്ള ഒരു ചത്ത എഴുത്തായി മാറുകയും ചെയ്യും. എന്‍റെ മരണശേഷം, നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ നല്ലജീവിതത്തിലൂടെയും പാപം പരസ്യമായി ഏറ്റുപറയുന്നതിലൂടെയും നിങ്ങളുടെ വിവാഹ വസ്ത്രങ്ങൾ കഴുകുക എന്നതാണ്. നിങ്ങളുടെ കാലത്തെജീവനുള്ള പ്രവാചകനെ നിങ്ങൾ അറിയുകയും സ്നേഹിക്കുകയും ചെയ്തിട്ടുണ്ട്, നിങ്ങളുടെ കാലത്തെ ജീവനുള്ള പ്രവാചകൻ നിങ്ങളെഅറിയുകയും സ്നേഹിക്കുകയും ചെയ്തു.
    WWW.PHILIPPEKACOU.ORG

  • @ashrafsidheek6347
    @ashrafsidheek6347 4 года назад +1

    സ്വാമിയേയും
    ആ_കാണുന്നവൻ
    അനുഗ്രഹിക്കട്ടെ

  • @SalamSalam-fo6uk
    @SalamSalam-fo6uk 4 года назад +15

    അതിനെന്താണ് സ്വാമിക്ക് സംശയം
    അതെ അവർ ദൈവത്തിന്റെ
    ശിക്ഷ ചോദിച്ചു വാങ്ങിയതാണ്.
    വേറെ പലരും
    ദൈവത്തിന്റെ ശിക്ഷക്ക് വേണ്ടി
    ആത്മാർഥമായി പരിശ്രമിക്കുകയാണ്
    മനുഷ്യൻരിൽ വേർതിരിവ്
    കാണിക്കുന്നവർ നമ്മിൾ പെട്ടവനല്ല.

  • @khalidpockath284
    @khalidpockath284 4 года назад +13

    സ്വാമിജീ; സൃഷ്ടിച്ച ദൈവമല്ല ചതിച്ചത്, ദൈവം സൃഷ്ടിച്ച പശുവാണ് ചതിച്ചത്. 😔

  • @shanavaskhan5846
    @shanavaskhan5846 4 года назад

    ദൈവശിക്ഷയാണ്ജനങ്ങൾഇത്, മനസ്സിലാക്കുക

  • @moiduputhur4880
    @moiduputhur4880 4 года назад

    അങ്ങിനെ തന്നെ ആകട്ടെ പെട്ടന്ന് പോയാൽ ചെയ്തതിന്റെ പ്രതിഫലം കിട്ടണ്ടേ ദൈവം കുറച്ചൊക്കെ ഇവിടെ കൊടുക്കും

  • @Dravidan639
    @Dravidan639 4 года назад +1

    അതുകൊണ്ടാണിങ്ങനെ എന്നൊന്നും പറയാൻ ഒക്കില്ല സ്വാമി. ഒരാളുടെ വിധിയിൽ ഉള്ളത് അയാളെ തേടി വരും അത്ര മാത്രം.ആരും അസുഖമൊന്നും ഇല്ലാതിരിക്കട്ടെ. അവരുടെ മനസ്സ് നന്നാവട്ടെ.

  • @rahoof8580
    @rahoof8580 4 года назад +1

    അക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥന അള്ളാഹു സ്വീകരിക്കുകതന്നെ ചെയ്യും,

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 4 года назад

    അതേ സ്വാമിജീ,ഏക ദൈവ വിശ്വാസികളുടെ യഥാർത്ഥ ന്യായാധിപൻ അതേ ദൈവം തന്നേയാണ്.

  • @kabayanexpress6513
    @kabayanexpress6513 4 года назад +4

    "God can see everything, God no sleeping"

  • @lifekids6718
    @lifekids6718 4 года назад

    പ്രഗ്യാ സിങ്ങ് ഏക ദൈവത്തിൽ വിശ്വസിച്ച് ചെയ്ത തെറ്റുകൾക്ക് ഖേദിച്ച് ഏകദൈവത്തോട് പ്രായശ്ചിത്തം ചെയ്താൽ ഈ പ്രായശ്ചിത്തം സ്വീകരിക്കപ്പെടുകയാണെങ്കിൽ ഒരു പക്ഷേ അത്ഭുതങ്ങൾ സംഭവിച്ചേക്കാം .

  • @r.r6587
    @r.r6587 4 года назад +1

    ആ തോന്നലിൽ ഒരു സംശയവും വേണ്ട സ്വാമിജി....എല്ലാം കാണുന്ന ഒരുവൻ ഉണ്ട് മുകളിൽ. ലോകാധിപതിയായ അവന്റെ നിയമത്തെ ചവിട്ടി തേച്ചു അഹങ്കരിക്കുന്നവർ അനുഭവിച്ചിട്ടു തന്നേ പോകൂ...ഒരു വിധിദിനം വരാനുണ്ട്. അന്നെല്ലാവർക്കും കിട്ടും താൻ ചെയ്ത നന്മതിന്മകൾക്കുള്ള പ്രതിഫലം..ഇല്ലെങ്കിൽ നീതിയെവിടെ?? ഒരു മുസ്ലിമിന്റെ വിശ്വാസവും പ്രതീക്ഷയും അതാണ്.സ്വാമിജി ,ഒക്കെ വായനയിലൂടെ അറിയുന്നുണ്ടാവുമല്ലോ..

  • @abdulnazar9811
    @abdulnazar9811 4 года назад +7

    ഈ സ്ത്രീയെ സന്യാസിനി എന്ന് വിളിക്കുന്നത് തന്നെ സന്യാസി സമൂഹത്തിന് അപമാനമാണ്.

  • @nisajafar2666
    @nisajafar2666 4 года назад

    Swamyji i am very much inspired you god bless you brother

  • @abuhafis8940
    @abuhafis8940 4 года назад +10

    അതിന്റെ കണ്ണുകൾ മാത്രമല്ല മാറിടവും എടുത്തു മറ്റിരിക്കുന്നു എന്നാണ് ന്യൂസ്‌.

    • @boomarangsangichanakam577
      @boomarangsangichanakam577 4 года назад

      Abu Hafis
      സന്ന്യാസിനി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ താടകക്കു എന്തിനാ മാറിടം ഒരു ഷോക്കോ ഇവൾ പ്രസവിക്കാൻ പോകുന്നില്ലല്ലോ
      കണ്ണിനു ദൈവം അസുഖം കൊടുത്തെങ്കിൽ ദൈവം നൽകിയ വരദാനം കൊണ്ട് നല്ലതു കണ്ടില്ല നല്ലതു ചെയ്തില്ല ആവശ്യമില്ലാത്തവർക് അത് വേണ്ടെന്നു ദൈവം തീരുമാനിച്ചു

  • @abdulasees1332
    @abdulasees1332 4 года назад +6

    തീർച്ചയായും

  • @saifudeenmohd9050
    @saifudeenmohd9050 4 года назад

    you are absolutely correct swamiji, Really I would be highly appreciated you for your very good message.
    .

  • @logboolivierzobo5507
    @logboolivierzobo5507 4 года назад

    2 ദാനിയേൽ 10:4 മുതൽ 11 വരെയുള്ള വചനപ്രകാരം, ഞാൻ 1993 ഏപ്രിൽ 24 -ന് മാനസാന്തരപ്പെട്ടതായ ആ ദർശനത്തിൽ, ഞാൻ കടപ്പുറത്തെ മണലിൻമേൽ നിൽക്കുകയായിരുന്നു പിന്നീട് ഉയരമുള്ള ഒരു പിറമിഡിന്‍റെ (pyramid) മുകളിലും പിന്നീട് വീണ്ടും വേറൊരു സ്ഥലത്ത് കടപ്പുറത്തെ മണലിൻമേലും നിൽക്കുന്നതായി എന്നെ ഞാൻ കണ്ടു, അനന്തരം ഒരു പഴഞ്ചൻ സൈനിക ലോറി സമുദ്രത്തിന്‍റെ ആഴങ്ങളിൽ നിന്നും വെളിയിൽ വന്ന് എന്‍റെ പുറകിൽക്കൂടി കടന്നുപോകുന്നത് ഞാൻ കണ്ടു. ഞാൻ പുറകിലേക്കു തിരിഞ്ഞുനോക്കിയപ്പോൾ, അതിനകത്ത് മുഴുവൻ ജീവനുള്ള ആളുകളായിരുന്നു. അവർ സ്ത്രീകളും അവരിലൊരുവൾ സങ്കരവർഗ്ഗവുമായിരുന്നു.

  • @saifuddinsalam1075
    @saifuddinsalam1075 4 года назад

    എല്ലാ നിലയിലും സർവ്വ ശക്തനായ ദൈവം (അള്ളാഹു )തിന്മകൾക്ക് നേരെ പ്രതികാരം ചെയ്യുന്നവനാണ്...

  • @AbdulRasheed-xm3pk
    @AbdulRasheed-xm3pk 4 года назад

    വംശനാശം പരത്തുന്ന ആരായാലും ദൈവത്തിന്റെ മുന്നിൽ അനുഭവിച്ച അനുഭവിച്ചറിയുക തന്നെ ചെയ്യും നീറി നീറി മരിക്കേണ്ടിവരും ഉറപ്പാ

  • @aboobacker9476
    @aboobacker9476 4 года назад +1

    Very inspiration speach
    Thank you samiji

  • @thajctcthajctc9584
    @thajctcthajctc9584 4 года назад +3

    പരിശുദ്ധ കുർആൻ. "നിന്റെ നാഥൻ ഒന്നും മറക്കുകയില്ല''

  • @islamquransunnah6833
    @islamquransunnah6833 4 года назад +2

    "O mankind, We have created you from male and a female and have made you into nations and tribes for you to know one another. Truly, the noblest of you with God is the most pious. Truly, God is All-knowing, All-Aware". = Qur'an 49:13 മനുഷ്യരേ, നിങ്ങളെ നാം ഒരു ആണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു ജാതികളുടെ നിങ്ങൾ അന്യോന്യം അറിയാൻ വേണ്ടി ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹു നിങ്ങളെ ഏറ്റവും ആദരണീയൻ ഏറ്റവും സൂക്ഷ്മത ആണ്. തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും ആണ്, എല്ലാ -അറിഞ്ഞിരിക്കുക". = ഖുർആൻ 49:13

  • @thattarath5
    @thattarath5 4 года назад

    ഇത്തരം ആളുകളെ ഉണ്ടാക്കി ക്കൊണ്ടു വരുന്നത് അല്ലേ അധികാര മേലാളൻ മാരുടെ കസേരയുടെ ഉറപ്പിന് വേണ്ടി.കുറേ കാലം ഉമാഭാരതിയെ കാവി പുതപ്പിച്ച് തുള്ളൽ കൂടിയാട്ടം നടത്തി.ഛർദ്ദിക്കുന്ന വിഷത്തിന്റെ വീര്യം കൂട്ടാൻ ഒപ്പം തൊഗാടി യയും.എനിയും ഈ ഭൂമി ആരെയൊക്കെ ചുമക്കണം.സ്വാമിജീ ശാന്തിക്കായി പ്രാർത്ഥിച്ചാലും

  • @noushadpallipparamban8058
    @noushadpallipparamban8058 4 года назад

    ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ടെന് ഖുർആൻ ,,,,,!
    "ചിന്തിക്കുന്നവർക്ക് "
    പക്ഷെ ചിന്തിക്കാൻ ആർക്കും സമയമില്ലെന്ന് മാത്രം ,,,,,,,!

  • @hydermusa2530
    @hydermusa2530 4 года назад

    ഇത് കണ്ടിട്ടാണെങ്കിലും ബാക്കിയുള്ളവർ മനസ്സിലാക്കട്ടെ,.... എന്ന് നമുക്ക് പ്രാർത്ഥിക്കാം

  • @MH-jw8cn
    @MH-jw8cn 4 года назад +1

    സ്വാമിജി ആർക്കും ആ ജാതി അസുഖം കൊടുക്കാതിരിക്കട്ടെ ദൈവം.
    ഇനി സ്വാമിജി ആ സ്ത്രീയുടെ അസുഖം ഭേദമാകാൻ പ്രാർത്ഥിക്കുക

    • @hameedvk7856
      @hameedvk7856 4 года назад

      എന്നിട്ടുവീണ്ടും മുസ്ലിംകളുടെ നേരേ തിരിയാൻ

  • @mmuhammedpmnamuhammed4140
    @mmuhammedpmnamuhammed4140 4 года назад +2

    ദെവം ഉണ്ട് എന്ന് ചിലർക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ടാവും സ്വമി നമിച്ചിരിക്കുന്നു

  • @thomasvarghese6923
    @thomasvarghese6923 4 года назад +1

    Yes it is.The sinners never realize.

  • @muhammedsaheerm856
    @muhammedsaheerm856 4 года назад +1

    Swami you are great..ഇസ്ലാമിനെ താങ്കൾ ചരിത്ര പരമായും ആത്മീയ പരമായും പഠിക്കണം എന്ന് ഒരു അപേക്ഷ.. നമ്മളൊക്കെ ഈ ലോകം വിടാൻ സമയമായിട്ടുണ്ട്. നമ്മള് മരിക്കുന്നത് വരെ മാത്രമേ ചിന്തിക്കാനുള്ള സമയം ഉള്ളൂ

  • @basheerchalil6324
    @basheerchalil6324 4 года назад +2

    തീർച്ചയായും ദൈവം ഒന്നാണ്, അവനെ വകവെക്കാത്തവരെ അവൻ ഭൂമിയിൽ വേദനകൊടുത്തു പരീക്ഷിക്കും, ഈ സ്വാമിക്ക് എന്തൊരു വിവരം?? യഥാർത്ഥ ഹിന്ദു ഇങ്ങനെയാണ്.

  • @Dubaistreets
    @Dubaistreets 4 года назад +1

    നമുക് എല്ലാ ആരാധനാലയങ്ങളും വേണം പള്ളിയും അമ്പലവും ചർച്ചും ഇത് തകർക്കാൻ വരുന്നവരെ ദൈവം ശിക്ഷ കൊടുക്കുന്നതിനു മുമ്പ് നം ഓരോരുത്തരും കൊടുക്കണം

  • @ncsaleemchokli6482
    @ncsaleemchokli6482 4 года назад

    തീർച്ചയായും എന്നിലേ ക്കാണ്അവരുടെ മടക്കം.. വിചാരണയും എൻറെ ബാധ്യതയാണ്.,(.ഖുർആൻ)

  • @देशभक्त-श4च
    @देशभक्त-श4च 4 года назад +2

    അന്യ സമൂഹങ്ങളെ പരമാവധി ദ്രോഹിക്കാൻ ഒരു കഷായവേഷം ധരിച്ചവളെ സന്യാസിനി എന്ന് വിളിക്കാമോ ? ഒരു സന്യാസിയുടെ അല്ലെങ്കിൽ ഒരുസന്യാസിനിയുടെ റോൾ സമൂഹത്തിൽ വിദ്വംസക പ്രവർത്തനം നടത്തലാണോ ? ഇവൾ ഒരു മൂലക്ക് ഇരുന്നാലും ഇനിയുമുണ്ട് ധാരാളം കപടവേഷധാരികൾ ...അതുകൊണ്ട് എല്ലാർക്കും ഒരു ധാരണ ഉണ്ടായിക്കോട്ടെ ഇത്തരക്കാരെക്കുറിച്ചു

  • @paulkra8989
    @paulkra8989 4 года назад +1

    57 എന്നെ നിരസിച്ച് നിങ്ങളുടെ മതങ്ങളിൽ ഭക്തിയുള്ളവരായിരിക്കൂ, എന്നാൽ നിങ്ങളുടെ മരണദിവസം നിങ്ങളുടെ മതത്തിന്റെ തുരങ്കത്തിലേക്ക് നിങ്ങൾ പ്രവേശിക്കും, അത് പാതാളക്കുഴി ആണ്, അതിന്റെ അവസാനത്തിൽ ഉള്ള ഒരു വെളിച്ചം സാത്താൻ ആണ്. പാതാളക്കുഴിയുടെ ആഴത്തിലേക്ക് ഇറങ്ങുമ്പോൾ ആ തുരങ്കത്തിൽ നിങ്ങൾ സ്വർഗത്തിലേക്ക് കയറുന്നുവെന്ന ധാരണ നിങ്ങൾക്ക് ഉണ്ടാകും. ഭൂമിയുടെ സ്ഥാനം അനുസരിച്ച് നിങ്ങൾ അറിയാതെ തലകീഴായി നടക്കാൻ നിങ്ങൾക്ക് കഴിയും എന്ന് നിങ്ങൾക്കറിയാം. നിങ്ങളുടെ മതങ്ങളിൽ ഭക്തി പുലർത്തുക,നിങ്ങളുടെ സാധനങ്ങൾ ദരിദ്രർക്ക് വിതരണം ചെയ്യുക, നിങ്ങളുടെ മരിച്ച പ്രവാചകന്മാരിലും നിങ്ങളുടെ മതങ്ങളിലും നിങ്ങളുടെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളിലും ഒരറ്റം മുതൽ മറ്റേ അറ്റം വരെ വിശ്വസിക്കുക പിന്നെ അവയിലുള്ളതെല്ലാം പ്രയോഗത്തിൽ വരുത്തുക എന്നാൽ നിങ്ങളുടെ മരണദിവസം, ഒരു തുരങ്കത്തിന്റെ അറ്റത്ത് മൃദുവായതും വെളുത്തതുമായ ഒരു പ്രകാശം നിങ്ങൾ കാണും, ആ വെളിച്ചം നിങ്ങളെ അതിലേക്ക് ആകർഷിക്കും, നിങ്ങൾ അതിൽ എത്തുമ്പോൾ, ഇതാ, അത് അഗാധത്തിന്റെ പ്രഭുവായ സാത്താൻ ആയിരിക്കും.
    www.philippekacou.org

  • @salimpi196500
    @salimpi196500 4 года назад +1

    അങ്ങ് great ആണ്

  • @pushparajbaqa2893
    @pushparajbaqa2893 4 года назад

    മാഷാ അല്ലാഹ്

    • @pushparajbaqa2893
      @pushparajbaqa2893 4 года назад

      അള്ളാഹു കൊടു ത്തസി ക് ഷാ

  • @muneermpm
    @muneermpm 4 года назад +1

    നരകിച്ച് നരകിച്ച് ജീവിക്കണം എന്നിട്ട് അഹങ്കരിക്കട്ടേ അഹങ്കാരികൾക്ക് ലാസ്റ്റ് ഇങ്ങിനേ തന്നെ

  • @usmanusma4447
    @usmanusma4447 4 года назад

    Namaskkaaram swamiji 🌹💞

  • @princedaberi1229
    @princedaberi1229 4 года назад +1

    50 കർത്താവായ യേശുവിന്റെ ബലി ക്രൂശിൽ സ്വീകരിക്കുന്നതിലൂടെ, നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെടേണ്ടതിനാണ്. അവന്റെ നാമത്തിൽ സ്നാനം സ്വീകരിക്കുന്നതിലൂടെ, മരണശേഷം, അവനെപ്പോലെ നമ്മെ ഉയിർത്തെഴുന്നേൽക്കാൻ കഴിയും. അതുപോലെ, എന്നിലെ കുഞ്ഞാടിന്റെ വചനമാണ് ഞാൻ മരിച്ചിട്ടും ഈ പ്രവർത്തനം സാധ്യമാക്കിയത്, അർദ്ധരാത്രിയിലെ ഈ കരച്ചിലിന്റെ സന്ദേശമാണ് നിങ്ങളിൽ കരയുക, നിങ്ങൾ പോലും, പരസംഗ ദിനത്തിൽ അത് സാധ്യമാക്കും. മരിച്ചു.
    #pkpchanneltv

  • @abydavid9321
    @abydavid9321 4 года назад +8

    Congratulations swamigy.

  • @mohdkundathil6911
    @mohdkundathil6911 4 года назад

    സ്വാമിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @mohamadkm487
    @mohamadkm487 4 года назад +1

    Swamiji bhagavan ka ghar dher hei anddher nahi hei good speech

  • @basheermariyas1719
    @basheermariyas1719 4 года назад

    സ്വാമി മനുഷ്യനെ മനുഷ്യനായിക്കാണാത്ത ഇവരെപ്പോലുള്ളവർ യാതന അനുഭവിച്ചേ എടുത്തെറിയപ്പെടുകയുള്ളൂ. കാരണം സ്വാമിജിയുടെ പെരുംപറഞ്ഞു നെറികേടുകാണിച്ചാൽ അനുഭവിച്ചല്ലേ മതിയാവൂ. രോഗം എല്ലാവര്ക്കും വരുന്നതാണ്. ഇതിന്റെയൊക്കെ പ്രതേകത ചർച്ചചെയ്യുന്നത് ഇത്തരം മനുഷ്യത്തമില്ലാത്ത പ്രവർത്തികൾ കൊണ്ട് മാത്രമാണ്. ആരെങ്കിലും നല്ലത്‌ പറയുന്നുണ്ടോ. ഇവളൊന്നും അതൊന്നും പ്രതീക്ഷിക്കേണ്ട. ദൈവ ശിക്ഷഎന്നല്ലേ എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇനി എന്തൊക്കെ കാണാനിരിക്കുന്നു.

  • @shameerbilavinakath9487
    @shameerbilavinakath9487 4 года назад

    അടുത്ത ശിക്ഷ ഒരു യോഗ്യതയും ഇല്ലാത്ത യോഗി യെ കാത്തിരിക്കുന്നു

  • @mustafamuhammad986
    @mustafamuhammad986 4 года назад +8

    ചിലർ ദുർബലം ആകുമ്പോൾ തിന്മകൾ കുറയുന്നു. മറ്റുചിലർ ബലം ആകുമ്പോൾ നന്മകൾ കുറയുന്നു.

    • @AbdulKareem-ri5sl
      @AbdulKareem-ri5sl 4 года назад

      പദവിയും. പണവും. ധാരാളമായപ്പോൾദൈവസ്മരണ. അത്പോലെകൂടിയചിലരെഎനിക്കറിയാം. അവർനിമിത്തംകുറെപേർഇന്ന്സുഖമായികഴിയുന്നു

  • @noushadtk1897
    @noushadtk1897 4 года назад

    Thanks god

  • @boomarangsangichanakam577
    @boomarangsangichanakam577 4 года назад +4

    സ്വാമിജി പ്ലീസ് പ്ലീസ് ഈ താടക കാവി വസ്ത്രം ധരിച്ചത് കൊണ്ട് സന്ന്യാസിനി എന്ന് പറയല്ലേ
    താങ്കളും കാവി വസ്ത്രം ധരിച്ചിട്ടുണ്ട് അതിന്റെ മഹിമ പ്രകാരം താങ്കൾ സംസാരിക്കുന്നും ഉണ്ട്
    എന്നാൽ ഈ അഭിനവ സന്ന്യാസിനി താങ്കളെ പോലെയാണോ അവളുടെ മനസ്സിലും വസ്ത്രത്തിലും മൊത്തം വർഗീയ വിഷമല്ലേ
    ഒരു 200 രൂപ കൊടുത്താൽ ആർക്കും കാവി തുണി കിട്ടും അത് പുതച്ചത് കൊണ്ട് സന്ന്യാസിയോ സന്ന്യസിനിയോ ആകില്ല ഉദാ: UP മുഖ്യ മന്ത്രി ഈ പറയുന്ന താടക
    അത് പോലെ കുറെ പാഴ് ജന്മങ്ങൾ
    ഇന്ന് അവർ അനുഭവിക്കുന്ന ദുരിതങ്ങൾ അവർ ദൈവത്തോട് ചോദിച്ചു വാങ്ങിയതാണ്
    അതിൽ ഒരൊറ്റ മനുഷ്യനും വിഷമമില്ല സങ്കികൾക്കു ഒഴിച്ച്
    മാനത്തു കൂടെ പോകുന്ന വയ്യാ വേലികൾ ഏണി വെച്ച് പിടിക്കുമ്പോൾ ദൈവം കണ്ണടച്ച് ഇരിക്കുകയാണെന്നാണ് ഇവരുടെ വിചാരം

  • @midlagmichu5986
    @midlagmichu5986 4 года назад +1

    💖💖💖💖💖💖💖💗💗💗💗

  • @AbdulRaheem-zd3zw
    @AbdulRaheem-zd3zw 4 года назад +3

    ASSLAM. Alikom

  • @siddikchenadan1441
    @siddikchenadan1441 4 года назад +8

    കാലം കരുതി വെച്ച വിധി.....
    എല്ലാ അക്രമികളും ഒരു ദിവസം അശക്തരാവും സ്വന്തം കൈകടിക്കും

    • @abdulraheem3800
      @abdulraheem3800 4 года назад +1

      Anyway we are happy to hear this news. She will get more and punishment from God .This is a lesson for this type of bad citizens.

  • @lemiyyahh
    @lemiyyahh 4 года назад

    നന്നായി Sr

  • @muhammedkunhi2471
    @muhammedkunhi2471 4 года назад

    സ്വാമിജി എന്നോട് ക്ഷമിക്കണം ഒരാൾക്ക് രോഗം വന്നാൽ നമ്മൾ ആഘോഷിക്കരുത്,ശത്രുവിനായാൽ പോലും,അയാൾ ചെയ്ത തെറ്റിനുള്ള ശിക്ഷ എന്തായാലും ദൈവം കൊടുക്കും അയാൾ പശ്ചാതപിച്ച് മടങ്ങിയില്ലെന്കിൽ,രോഗം ശിക്ഷയല്ല ദൈവത്തിന്റെ പരീക്ഷണമാണ്

  • @Dravidan639
    @Dravidan639 4 года назад +4

    അവർക്കു നമ്മെ ഇഷ്ടമല്ലായിരിക്കാം എന്നിരുന്നാലും അവരുടെ അസുഖം ഭേദമായി വരട്ടെ എന്നാശിക്കാം

  • @moidugoodmoideen6704
    @moidugoodmoideen6704 4 года назад +1

    ഒരു സംശയവും ഇല്ല സ്വാമിജി ദൈവത്തിന്റെ ശിക്ഷ തന്നെ ഇത് ചെറുത് വലുത് വരാൻ പോവുന്നതേ ഉള്ളൂ, അതിനു മുമ്പ് പ്രായശ്ചിത്യം ഒന്നുണ്ടല്ലോ അതു ചെയ്യുക, എന്നിട്ട് ബാക്കിയുള്ളവർ പാടമാക്കുക

  • @kararatparakandathilkhalee6702
    @kararatparakandathilkhalee6702 4 года назад

    വിഷം ചീറ്റിയവർക്കും ചീറ്റുന്നവർക്കും സംഘികളെ മനസിലാക്കുക ഭൈവം ശിക്ഷ നൽകാതിരിക്കില്ല 100 സതമാനം സത്യം

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr 4 года назад +9

    ഇനി വിചാരണയുടെ കാലം
    അല്ലേ സാമിജി

  • @AbdulRasheed-ui9hy
    @AbdulRasheed-ui9hy 4 года назад

    സ്വാമി മനുഷ്യ സമൂഹത്തിന് ഒരു വഴികാട്ടിയാണ് .

  • @quietkid5371
    @quietkid5371 4 года назад +2

    Be brief,Swamijee

  • @nazarkaleekal2859
    @nazarkaleekal2859 4 года назад

    Good evening swamiji