Old shirt reuse new idea / How to reuse old cloths simple 5 minute sewing

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 633

  • @sureshkumarsuresh763
    @sureshkumarsuresh763 4 года назад +300

    നല്ല ആശയം.. നല്ല അവതരണം.. വലിച്ചു നീട്ടി വെറുപ്പിച്ചില്ല. അഭിനന്ദനങ്ങൾ

  • @shahidalatheef7789
    @shahidalatheef7789 4 года назад +73

    നല്ല അവതരണം .ഇങ്ങനെ വേണം ഒരു Video ഇടാൻ. വെറുപ്പിക്കാതെ വലിച്ചു നീട്ടാതെ എന്നാൽ മനസ്സിലാവുന്ന വിധത്തിൽ വളരെ ഭംഗിയായി വിവരിച്ചു.

    • @rajkrish6508
      @rajkrish6508 4 года назад

      Nighty cutting malayalam

    • @varalakshmykp1783
      @varalakshmykp1783 4 года назад

      വെരി ഗുഡ് ഐഡിയ ഐ സ്വിച്ച് 1ഷോര്ട്ട്

  • @chinnudhanu5264
    @chinnudhanu5264 4 года назад +5

    മനസിലാകുന്നരീതിയിൽ.. വലിച്ചു നീട്ടാതെ കാര്യങ്ങൾ അവതരിപ്പിച്ചു. 👌കൊള്ളാം ചേച്ചി

  • @manjusudheer8357
    @manjusudheer8357 4 года назад +89

    Super ആണ്. അവതരണം വളരെ നന്നയിട്ടുണ്ട് 👏👏👏

  • @haridasank177
    @haridasank177 4 года назад +3

    വളരെ മനോഹരമായും വേഗത്തിലും ഭംഗിയായും അവതരിപ്പിച്ചതിനു നന്ദി

  • @bruceleekick517
    @bruceleekick517 4 года назад +30

    പൈസ കാരൻ നിക്കറിട്ടാൽ
    അതു ബെറുംപൂട
    ആകും
    ഈ പാവപ്പെട്ടവന്
    നിക്കറിട്ടാൽ അതു
    വള്ളി ട്രൗസറു
    കളി ആക്കിയതല്ല കേട്ടോ. ഇതു കണ്ടപ്പോൾ എനിക്ക് സുരാജിന്റെ പാട്ടു ഓർമ വന്നു....
    വളരെ നല്ല വീഡിയോ...
    നല്ല വോയിസ്‌ നല്ല അവതരണം...
    ഞാൻ subscribum ചെയ്തു..

  • @jesyvipin3352
    @jesyvipin3352 3 года назад

    Reuse items il njan kandathil ettavum nalloru idea👏👏👏👏

  • @Videocreator_678
    @Videocreator_678 4 года назад +125

    എന്റെ പൊന്നെ ഇതിനൊക്കെ മലയാളി തന്നെ വേണം പൊളി സാനം

  • @divyahareesh4465
    @divyahareesh4465 4 года назад

    Super . വളരെ ഉപയോഗപ്രദമായ വീഡിയോ. ഉറപ്പായും ചെയ്തു നോക്കും.

  • @anupeter5836
    @anupeter5836 4 года назад +2

    അടിപൊളി ചേച്ചി എന്തായാലും ഞാൻ ഇത് ചെയ്തു നോക്കും ഉറപ്പായും..

    • @sreejayak6254
      @sreejayak6254 4 года назад

      നല്ല വണ്ണം പറഞ്ഞു തന്നു. Good

  • @vinodn.p8914
    @vinodn.p8914 4 года назад

    നല്ല ആശയം വളരെ..ഈസിയിയി അവതരിപ്പിച്ചു. ഗുഡ് .

  • @remyasr6276
    @remyasr6276 3 года назад +1

    ഇപ്പോഴാ കണ്ടത്. വളരെ നല്ല വീഡിയോ. മനസ്സിലാകുന്ന തരത്തിൽ
    വലിച്ചു നീട്ടാതെ അവതരിപ്പിച്ചിരിക്കുന്നു. കൊള്ളാം.

  • @smithaosworld1282
    @smithaosworld1282 4 года назад +33

    സൂപ്പർ ഐഡിയ....എനിക്ക് ഇഷ്ടപ്പെട്ടു...ഈ സമയത്ത് ഇത് വളരെ അനുയോജ്യം...👌👌👍

  • @ajithms794
    @ajithms794 4 года назад

    Ethu kalakki adipoli
    Pakshe njan stichu cheythu varubol pavadayayipogum

  • @Indian-ri4ry
    @Indian-ri4ry 4 года назад +1

    Very good nice 😊 sister

  • @richuraj5124
    @richuraj5124 4 года назад +1

    Super aadhyamai aanu ingane oru video kanunnnadhu thank uuu so much aounty.... Iniyum predheekshikunnu nalla nalla videos

  • @anoopts4568
    @anoopts4568 4 года назад +1

    Nice work
    Your idea is nice 👏👏👏❤️❤️

  • @sreedeviadoor7326
    @sreedeviadoor7326 4 года назад +1

    Wowwww..sooperrr👍😄🌷🌷🌷🌷

  • @mathewjoseph7094
    @mathewjoseph7094 4 года назад +4

    നല്ല ആശയം വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.:

  • @nikhithakrishna2470
    @nikhithakrishna2470 4 года назад +1

    നല്ല അവതരണം...... പറയാതെ vayya... സൂപ്പർ ഐഡിയ... thnkz..... ചേച്ചി.. ഞാൻ ഒരു ടൈലർ ആണ്... തീർച്ചയായും try ചെയ്യും.

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  4 года назад

      Thank you Nikhitha..., Comment after stitching..... Recycling videos orupadu chanalail undu, kandu nokkane...

  • @neethubijuperumbavoor4014
    @neethubijuperumbavoor4014 3 года назад +1

    Good vedio. 💕💕💕

  • @sumithasudheesh1388
    @sumithasudheesh1388 3 года назад

    എന്റെ പൊന്നോ അടിപൊളി ഐഡിയ 👍👍

  • @ziyasanu3158
    @ziyasanu3158 3 года назад +1

    വളരെ യധികം ഉപകാര പെടുന്ന വീഡിയോ tq

  • @nafeerthanal2368
    @nafeerthanal2368 4 года назад

    നല്ല ആശയം, അതിലുപരി അതിമനോഹരമായ അവതരണം.hats off

  • @zeinabazein3752
    @zeinabazein3752 4 года назад +1

    Very clear presentation

  • @fasila25
    @fasila25 4 года назад

    Super , very creative. Expect more from u. Thank u.

  • @shefianasanas4623
    @shefianasanas4623 4 года назад +15

    Good presentation. I will try

  • @sabithbm7772
    @sabithbm7772 4 года назад +6

    നല്ല അവതരണം ishttamaayi, ചേച്ചിനേയും ഇഷ്ട്ടായി

  • @devikafashionpoint4836
    @devikafashionpoint4836 4 года назад +1

    Good explanation and Good Idea

  • @sandeeppaniken6227
    @sandeeppaniken6227 4 года назад +2

    Excellent video 👌

  • @joshuachris2988
    @joshuachris2988 4 года назад

    ithu powliiiiiichu miss chechii enna oru idea anno kidu kalikii super.. 😊

  • @Lubee_ss_Editz_444
    @Lubee_ss_Editz_444 Год назад

    നല്ല ഒരു വീഡിയോ👍👍👍 ഷർട്ടുകളയുകയും വേണ്ട നല്ല ഒരു dress കിട്ടുകയും ചെയ്തു

  • @lijisibi7629
    @lijisibi7629 4 года назад +15

    വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്സ്

  • @jaimevlog7927
    @jaimevlog7927 4 года назад +1

    Good👌

  • @radharadhakrishnan8244
    @radharadhakrishnan8244 4 года назад

    Nalla idea aanu chechi......enikk valare ishttayi supper

  • @ജിയെൻലാൽ
    @ജിയെൻലാൽ 4 года назад +3

    Good work. 👍👏 ഏറ്റവും ഇഷ്ടായത് ഈ voice ആണ്

  • @rajeshfort4214
    @rajeshfort4214 4 года назад +2

    ഇനി ഇപ്പൊ പുതിയ ട്രവ്സർ stop....ഇതു മതി സൂപ്പർ ഐഡിയ thanks mam ....subscribe chaithannu ..ഇനിയും നല്ല വീഡിയോസ്

  • @UshaDevi-sp2lx
    @UshaDevi-sp2lx 4 года назад +1

    Good idea I will try

  • @hoaxarty8736
    @hoaxarty8736 4 года назад +1

    👏👏helpul vedio...

  • @romanasalim5335
    @romanasalim5335 4 года назад

    Good idea....hats off u mam....😊

  • @bincyshiji5339
    @bincyshiji5339 4 года назад +1

    ചേച്ചി വളരെ ഉപയോഗപ്രദമായ ഐഡിയ ആയിരുന്നു

  • @salahelden4596
    @salahelden4596 4 года назад +1

    Very good idea

  • @abdulsamad-mq1rh
    @abdulsamad-mq1rh 4 года назад +1

    Superb idea njan today stich cheythu successful

  • @kripakripzzz6223
    @kripakripzzz6223 4 года назад +1

    Different idea....nice👍

  • @jamshivrali1205
    @jamshivrali1205 4 года назад +1

    adipoli. ellavarkkum upakarappedunnoru video good

  • @shajuaashajushajuaashaju6286
    @shajuaashajushajuaashaju6286 4 года назад

    Super super video 🌹🌹🌹🌹🌹👍

  • @sreesanvs3594
    @sreesanvs3594 4 года назад

    Wooooow. സൂപ്പർ ഐഡിയ. ഒരുപാട് നന്ദി.

  • @alan-kv3rt
    @alan-kv3rt 4 года назад

    തയ്ച്ചു നോക്കി കേട്ടോ... നന്നായി.. thanks dear..

  • @meshakjose7174
    @meshakjose7174 4 года назад +2

    Thank you chechi very good information .nice presentation

  • @shamilk630
    @shamilk630 4 года назад +1

    മനസിലാകുന്ന വീതം പറഞ്ഞു തന്നതിന് നന്ദി

  • @arifae4825
    @arifae4825 2 года назад

    I like it.super idea

  • @latharamakrishnan957
    @latharamakrishnan957 4 года назад

    Adipoli idea! Pazheya shirt ne pazheya nicker aaki

  • @namerose5419
    @namerose5419 4 года назад +1

    Good teaching

  • @reflectingmymemorieshere
    @reflectingmymemorieshere 4 года назад +1

    u r so creative wow excellent.

  • @farasfaru5326
    @farasfaru5326 4 года назад +1

    Sooper madam kidu creative aayin

  • @filterflux4648
    @filterflux4648 4 года назад +1

    Nice Tips

  • @മായാവി-ണ7ജ
    @മായാവി-ണ7ജ 4 года назад +1

    മനസ്സിലാകുന്ന രീതിയിലുള്ള അവതരണം..സൂപ്പർ

  • @valsannavakode7115
    @valsannavakode7115 4 года назад

    വളരെ നല്ല വിശദീകരണം നന്നായി ആർക്കും ഉപകരിക്കും

  • @starkindustries3413
    @starkindustries3413 4 года назад +1

    Poli sanam .... Adipoliii ...kollata ... Njan onnu pareekshichu nokatey ... Nikar aako pavada aako ennonum ariyila... Ennalum try cheyum
    Chechi good thinking ... Keep it up

  • @sandeepkumarkattikoloth5723
    @sandeepkumarkattikoloth5723 4 года назад

    Adipowli ...Good presentation

  • @sheebasebastian5874
    @sheebasebastian5874 4 года назад +1

    Super idea !

  • @AthulyaSaju
    @AthulyaSaju 4 года назад

    Kollam chechi njanum try cheyyam 😊

  • @rajgururaj7987
    @rajgururaj7987 4 года назад

    സൂപ്പർ ചേച്ചി .first time ആണ് ഈ ചാനൽ കാണുന്നെ സബ്സ്ക്രൈബ് ചെയ്തു

  • @aniammajacob8640
    @aniammajacob8640 4 года назад

    നല്ല അവതരണ oഎല്ലാവരുടേയും വീഡിയോ ഇങ്ങനെയായിരുന്നെങ്കിൽ

  • @batarflivlog7325
    @batarflivlog7325 2 года назад +1

    ഇന്നാണ് ഞാൻ കാണുന്നത് verygood

  • @Trickypulloz
    @Trickypulloz Год назад +1

    താഴെ സ്റ്റിച്ച് ചെയ്യാതെ എലാസ്റ്റിക് ഇട്ടാൽ നല്ല അടിപൊളി പാവാട റെഡി 😊💖

  • @aswathiaswathi2443
    @aswathiaswathi2443 2 года назад +1

    Super. Thanks mam.

  • @abineeshsb913
    @abineeshsb913 4 года назад

    Excellent video. Where is your place please.

  • @premfrancis828
    @premfrancis828 4 года назад +1

    നല്ല അവതരണം ചേച്ചി, പൊളിച്ചു.

  • @sooryanarayanan1462
    @sooryanarayanan1462 4 года назад +1

    സൂപ്പർ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @thomasmathew3087
    @thomasmathew3087 4 года назад +2

    Nice video 😄😄

  • @raamizjinu9989
    @raamizjinu9989 4 года назад +1

    Great work mam🤗

  • @royasrud664
    @royasrud664 2 года назад +1

    Mens pant cutting cheyyamo

  • @ilhanyousuf8601
    @ilhanyousuf8601 4 года назад +1

    Super keep it up

  • @maangelayra9869
    @maangelayra9869 4 года назад +13

    5 like 1st comment

  • @sajirabasheer8534
    @sajirabasheer8534 4 года назад +1

    Spr idea try cheyyunnund

  • @LekshmiSNair-eu1jn
    @LekshmiSNair-eu1jn 4 года назад +2

    Superb dear. Will try, definitely

  • @abdulhakkimmujibrahman.a6028
    @abdulhakkimmujibrahman.a6028 4 года назад

    Amazing idea

  • @akhilprasannan7334
    @akhilprasannan7334 4 года назад

    ആഹാ കൊള്ളാലോ 🤩

  • @sebastianmd7734
    @sebastianmd7734 4 года назад

    Excellent presentation

  • @mohammedali-bg8wd
    @mohammedali-bg8wd 4 года назад +2

    Super ✌

  • @kabeerpookkayil9090
    @kabeerpookkayil9090 4 года назад +2

    സർട്ട് ബെഷ്റ്റ് ആവുന്നു ഇല്ലാ നല്ല ഐഡിയ കൊള്ളാം സൂപ്പർ excellent

  • @thanseerthansi2093
    @thanseerthansi2093 4 года назад +1

    Super entayalum try cheyyum

  • @ashavinodbhatt
    @ashavinodbhatt 4 года назад +1

    Good idea👍

  • @harshadali4019
    @harshadali4019 4 года назад +1

    I tried it's awesome 👍 thank you madam continue your work god bless you 🥰

    • @manojppoopparamban1594
      @manojppoopparamban1594 4 года назад

      നല്ല ആശയം മാലിന്യം ഇല്ലാതാവുന്നു സാമ്പത്തിക നേട്ടം

  • @alavikutty6490
    @alavikutty6490 4 года назад +2

    വളരെ ഉപകാര പ്രദമായ വീഡിയോ…

  • @smithadas7313
    @smithadas7313 4 года назад +3

    Nannayi manasilayi

  • @muhammadkunhi.a8669
    @muhammadkunhi.a8669 4 года назад +1

    Best sister best. Number 1

  • @famivlogs8765
    @famivlogs8765 4 года назад

    Thank u chechi......very useful vedio

  • @MuhammadFarooq-xu3yp
    @MuhammadFarooq-xu3yp 3 года назад +1

    Old frock reuse cheyyunna videos cheyyamoo

  • @sminasivan9642
    @sminasivan9642 4 года назад

    Hi... സൂപ്പർ സൗണ്ട് ആൻഡ് ഗുഡ് പ്രസന്റേഷൻ... അഭിനന്ദനങ്ങൾ

  • @ziya1013
    @ziya1013 4 года назад +1

    പാട്ട് പാടാൻ പറ്റിയ വോയിസ്‌ 😍👌

  • @radhikak8516
    @radhikak8516 4 года назад +2

    Valere valere useful àaya onnanu ippo kanichu thannathu. Orupadu shirts kalanju poyallonu sangadam
    Thanks tto

  • @BrainBlitzAudios
    @BrainBlitzAudios 4 года назад +23

    വളരെ വിശദമായി വിവരിച്ചു. റീസൈക്ലിങ് നെ പ്രോത്സാഹിപ്പിക്കുന്ന നല്ല ഒരു വീഡിയോ. I #BrainBlitzAudios appreciate your effort.

  • @ajadmuhammad11
    @ajadmuhammad11 4 года назад +1

    Super chechee

  • @jasirakp5013
    @jasirakp5013 4 года назад +1

    Nalla avatharanam

  • @shahinapmna2892
    @shahinapmna2892 4 года назад

    Hat's off your effort👍👍👌👌

  • @chitrav2494
    @chitrav2494 4 года назад +1

    Nice 👌

  • @mubashir4876
    @mubashir4876 4 года назад +1

    കൊള്ളാം ചേച്ചി പൊളി സാനം 👏👌

    • @moideenmoideen6980
      @moideenmoideen6980 4 года назад

      കൊള്ളാം. നല്ല ഹായ് ടിയ

  • @AbdulRasheed-ko8tq
    @AbdulRasheed-ko8tq 4 года назад

    Good.idya. 👍