ഭർത്താവിനോട് സംസാരിക്കുമ്പോൾ | Pularivettam | Haris Bin Saleem | പുലരിവെട്ടം | ഹാരിസ് ബിൻ സലീം
HTML-код
- Опубликовано: 6 фев 2025
- ഭർത്താവിനോട് സംസാരിക്കുമ്പോൾ
Pularivettam
Haris Bin Saleem
#Pularivettam
#harisbinsaleem
➖➖➖➖➖➖➖➖
🪀Join for all Peace Radio program updates:
chat.whatsapp....
പീസ് റേഡിയോ ഇൻസ്റ്റാൾ ചെയ്യാൻ
Android
goo.gl/O7Prqu
iPhone|iPad
Masha allah.. പ്രശ്നം ഏതു തന്നെ ആയ്ക്കോട്ടെ ആരേയും വിഷമിപ്പിക്കാതെ ഇലക്കും മുള്ളിനും കേടില്ലാതെ അതു പരിഹരിച്ചു കൊടുക്കാനുള്ള ഹാരിസ് മൗലവിയുടെ കഴിവിനെക്കുറിച്ചു പറയാതെ വയ്യ.. അള്ളാഹു അതിനുള്ള പ്രതിഫലം അദ്ദേഹത്തിനു നൽകട്ടെ.. ആമീൻ..
ആമീൻ..
امين
آمين يارب العالمين
امين
Aameen
വല്ലാതെ വിഷമിച്ചിരിക്കുന്ന ഒരു സാഹചര്യത്തിലാണ് ഇതുപോലുള്ള വിലപ്പെട്ട വിഷയങ്ങൾ ഒരു മനുഷ്യന് ഉപകരിക്കുന്നത് സത്യമാണ് എനിക്കറിയാവുന്ന എൻറെ സുഹൃത്തുക്കളുടെ എൻറെ അടക്കമുള്ള പല ഭാര്യമാർക്കും ഭർത്താക്കൻമാരെ മനസ്സിലാക്കാനും ഭർത്താക്കന്മാരെ സപ്പോർട്ട് ചെയ്യാനും സാധിക്കുന്നില്ല ദീർഘകാലം പ്രവാസി ആയും കുടുംബം പോറ്റാൻ വേണ്ടി സ്വന്തം സുഖങ്ങളും സന്തോഷങ്ങളും എല്ലാം വിട്ടിറങ്ങി പോകുന്ന ഭർത്താക്കന്മാരെ ഒന്ന് സ്നേഹത്തോടെ സംസാരിക്കുവാൻ പല ഭാര്യമാർക്കും കഴിയുന്നില്ല ഭർത്താക്കന്മാരുടെ മനസ്സിൽ ഭാര്യ അല്ലാതെ മറ്റൊരു ചിന്തയും വന്നു കൂടുന്നില്ല എന്നുള്ളത് കൊണ്ട് തന്നെയാണ് ഒരുപാട് ഭർത്താക്കന്മാരും വിഷമിച്ചു പോകുന്നത് ഭർത്താക്കന്മാർ ആയ ആളുകൾ അധികവും റബ്ബിനെ ഭയപ്പെടുകയും ഇന്നത്തെ സാഹചര്യത്തിൽ ഒരു സ്ത്രീയുമായി ബന്ധപ്പെടാനുള്ള എല്ലാ സാഹചര്യങ്ങൾ ഉണ്ടായിട്ടും അതെല്ലാം ഒഴിവാക്കുന്നത് റബ്ബിനെ പേടിച്ചു ഭാര്യയോടുള്ള സ്നേഹം കൊണ്ടും മാത്രമാണ് ഇതൊക്കെ മനസ്സിലാക്കി പലപ്പോഴും ഭാര്യമാരോട് സന്തോഷത്തോടും സ്നേഹത്തിലും സംസാരിക്കുമ്പോഴും അവരിൽനിന്ന് ഒരിക്കലും നമ്മൾ പ്രതീക്ഷിക്കാത്ത രീതിയിലുള്ള പെരുമാറ്റങ്ങൾ ആണ് വന്നുകൊണ്ടിരിക്കുന്നത് എന്തോ അല്ലാഹു ആലം
G o o d ❤ s p e e c h
Baarakallahu feekum
Ma shah Allah
ഞാന് ഈ problam koore അയി മനസ്സിൽ കൊണ്ടടകുനദ
جزاك الله خير
അൽഹംദുലില്ലാഹ് 🤲🤲🤲
MaashaAllha 👍
Barakallahu feekum
بارك الله فيكم ❤️
Jazakallah Khair
Nalla speech
masha allah
Exactly
MashaAllah
Mashallah
👍🤲🏻👍
👏🏻🤲🏻🤲🏻
💙💙💙
❤
👍🏻👍🏻👍🏻
Jaazzak auh Khan
جزاك الله خيرا
Good speech
👍🤲👍
👌🏻
👍
👍
👍👍