സത്യം ഞാനും അനുഭവിച്ചു ഇതുപോലെ വേറെ ഒരവസ്ഥഇലൂടെ അൽഹംദുലില്ലാഹ് ഇപ്പോൾ വേർപെട്ട് ജീവിക്കുന്നു 1മകൻ എന്റെ കൂടെ ഉണ്ട് അവനെയും എന്നെയും ആത്മാർത്ഥ മായി സ്നേഹിക്കുന്ന മരണം വരെയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരാളെ കിട്ടിയാൽ എന്നാഗ്രഹിക്കുന്നു 😔
എന്റെ വീട്ടുകാരും നിങ്ങൾ പറഞ്ഞതുപോലെ എന്റെ പ്രശ്നം മനസ്സിലായിട്ടും അങ്ങോട്ട് പറഞ്ഞയച്ചു 😭😭😭എനിക്കു എതിർത്തു നില്കാൻ കഴിയാതെ വീണ്ടും അയാളുടെ കൂടെ പോകും അങ്ങനെ 21വർഷം ജീവിച്ചു ഇപ്പോൾ 2വർഷം ആയിട്ട് എന്റെ വീട്ടിൽ ആണ് അയാൾ ഡിവോഴ്സ് തരില്ല ജീവിതം തരില്ല ആത്മഹത്യ ചെയ്യിപ്പിക്കും എന്നുപറഞ് എന്നെ നാണം കെടുത്താനും കുടുംബങ്ങളുമായി അകറ്റുകയും മക്കളെ അകറ്റുകയും ചെയ്തു ഇപ്പോഴും പക്ഷെ എനിക്കു വേറെ വിവാഹം കഴിക്കണം ആരും സപ്പോർട്ട് ചെയ്യുന്നില്ല എന്നെയും മോനെയും നോക്കാൻ പറ്റുന്ന ഒരാളെ കിട്ടിയിരുന്നെങ്കിൽ എന്ന് aagrahikkunnu😭
I don't know what to say....moulavi read my heart and my feelings...my mom's situation ,also mine,(i am a student).....😥 But i always trust everything for our goodness, Allah write it to me.....🥲 (I think vendavar ith kelkunnila,ketalum avrk oru kuzhappulla, matullavarkan problum ,ithellam avarkariyam enna mattilanu,but cheyunnumilla..)
, വിവാഹത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽഅത് പെൺക മകളെയാണ് ബാധിക്കുന്നത് വിവാഹം അന്വേഷിക്കുമ്പോൾ പെൺകുട്ടികളുടെ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കണം. ഒരിക്കലും സ്ത്രീധനത്തോട് കൂടുതൽ താത്പര്യം കാണിക്കുന്നവരെ തിരഞ്ഞെടുക്കരുത്. അവർക്ക് ആ ധനം ആണ് ആവശ്യം ഇനി ജോലി വേണo എന്ന് നിർബന്ധം പിടിക്കുന്ന വർ ഉണ്ടു്. അവരും ചിലപ്പോൾ മേൽ പറഞ്ഞ കൂട്ടത്തിൽ പെട്ടവരായേക്കാം. ജോലി വേണ്ട ഇതിനത്ഥമില്ല. ഈ ജോലിയിൽ നിന്നുള്ളവരുമാനത്തിന്റെ പേരിൽ പീഡനം അനുഭവിക്കേണ്ടി വരുന്നവരും ഉണ്ട്. ഈ സെക്സ് വിഷയമായെടുക്കുന്നവരുണ്ട്. ഇവിടെയും പലപ്പോഴും പുരുഷന്മാരുടെ തെറ്റായ രീതികളായിരിക്കാം കാരണം പെണ്ണിന്റെ പേരിൽ കുറങ്ങൾ ആരോപിക്കാനും വേണമെങ്കിൽ വേറെ വിവാഹം കഴിക്കാനും പുരുഷന' കഴിയും. പുരുഷൻ കേട്ട് വളരുന്നത് മുഴുവൻ സ്ത്രീകളിൽ നിന്ന് പുരുഷന്മാർക്ക് കിട്ടേണ്ട കാര്യങ്ങൾ മാത്രമായിരിക്കും മറിച്ചുള്ള ഉത്തരവാദിത്തത്തെ ഒരിക്കലും ബോധവൽക്കരിക്കപ്പെട്ടുന്നില്ല. വിവാഹം എന്താണെന്നും ഇരു കൂട്ടർക്കും ഉള്ള ഉത്തരവാദിത്വം എന്താണെന്നും ശരിക്കും ബോധവൽക്കരിക്കപ്പെടണം
സത്യം ഞാനും അനുഭവിച്ചു ഇതുപോലെ വേറെ ഒരവസ്ഥഇലൂടെ അൽഹംദുലില്ലാഹ് ഇപ്പോൾ വേർപെട്ട് ജീവിക്കുന്നു 1മകൻ എന്റെ കൂടെ ഉണ്ട് അവനെയും എന്നെയും ആത്മാർത്ഥ മായി സ്നേഹിക്കുന്ന മരണം വരെയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരാളെ കിട്ടിയാൽ എന്നാഗ്രഹിക്കുന്നു 😔
സത്യം ആണ് നിങ്ങൾ പറഞ്ഞത്
എന്റെ വീട്ടുകാരും നിങ്ങൾ പറഞ്ഞതുപോലെ എന്റെ പ്രശ്നം മനസ്സിലായിട്ടും അങ്ങോട്ട് പറഞ്ഞയച്ചു 😭😭😭എനിക്കു എതിർത്തു നില്കാൻ കഴിയാതെ വീണ്ടും അയാളുടെ കൂടെ പോകും അങ്ങനെ 21വർഷം ജീവിച്ചു ഇപ്പോൾ 2വർഷം ആയിട്ട് എന്റെ വീട്ടിൽ ആണ് അയാൾ ഡിവോഴ്സ് തരില്ല ജീവിതം തരില്ല ആത്മഹത്യ ചെയ്യിപ്പിക്കും എന്നുപറഞ് എന്നെ നാണം കെടുത്താനും കുടുംബങ്ങളുമായി അകറ്റുകയും മക്കളെ അകറ്റുകയും ചെയ്തു ഇപ്പോഴും പക്ഷെ എനിക്കു വേറെ വിവാഹം കഴിക്കണം ആരും സപ്പോർട്ട് ചെയ്യുന്നില്ല എന്നെയും മോനെയും നോക്കാൻ പറ്റുന്ന ഒരാളെ കിട്ടിയിരുന്നെങ്കിൽ എന്ന് aagrahikkunnu😭
Contact number please
എന്റെ മാഷ് മാഷാഅല്ലാഹ്
താജുദ്ധീൻ സ്വലാഹി
Valareyadhigam upagarapradhamaya programme
നല്ല പ്രോഗ്രാം. Got so much knowledge.. ❤️
I don't know what to say....moulavi read my heart and my feelings...my mom's situation ,also mine,(i am a student).....😥
But i always trust everything for our goodness, Allah write it to me.....🥲
(I think vendavar ith kelkunnila,ketalum avrk oru kuzhappulla, matullavarkan problum ,ithellam avarkariyam enna mattilanu,but cheyunnumilla..)
Alhamdulillah
Allaahu nighalkokkedeerghaayussum aafiyathum nalkatte
Ooroo penkuttikaludeyum hrudayamaanivide vaayichadhu😢😢
Yess😓.........
Mashaallah
Very Good
Anda mashe
മാഷാഅല്ലാഹ്
🤲🤲🤲
, വിവാഹത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽഅത് പെൺക മകളെയാണ് ബാധിക്കുന്നത് വിവാഹം അന്വേഷിക്കുമ്പോൾ പെൺകുട്ടികളുടെ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കണം. ഒരിക്കലും സ്ത്രീധനത്തോട് കൂടുതൽ താത്പര്യം കാണിക്കുന്നവരെ തിരഞ്ഞെടുക്കരുത്. അവർക്ക് ആ ധനം ആണ് ആവശ്യം ഇനി ജോലി വേണo എന്ന് നിർബന്ധം പിടിക്കുന്ന വർ ഉണ്ടു്. അവരും ചിലപ്പോൾ മേൽ പറഞ്ഞ കൂട്ടത്തിൽ പെട്ടവരായേക്കാം. ജോലി വേണ്ട ഇതിനത്ഥമില്ല. ഈ ജോലിയിൽ നിന്നുള്ളവരുമാനത്തിന്റെ പേരിൽ പീഡനം അനുഭവിക്കേണ്ടി വരുന്നവരും ഉണ്ട്. ഈ സെക്സ് വിഷയമായെടുക്കുന്നവരുണ്ട്. ഇവിടെയും പലപ്പോഴും പുരുഷന്മാരുടെ തെറ്റായ രീതികളായിരിക്കാം കാരണം പെണ്ണിന്റെ പേരിൽ കുറങ്ങൾ ആരോപിക്കാനും വേണമെങ്കിൽ വേറെ വിവാഹം കഴിക്കാനും പുരുഷന' കഴിയും. പുരുഷൻ കേട്ട് വളരുന്നത് മുഴുവൻ സ്ത്രീകളിൽ നിന്ന് പുരുഷന്മാർക്ക് കിട്ടേണ്ട കാര്യങ്ങൾ മാത്രമായിരിക്കും മറിച്ചുള്ള ഉത്തരവാദിത്തത്തെ ഒരിക്കലും ബോധവൽക്കരിക്കപ്പെട്ടുന്നില്ല. വിവാഹം എന്താണെന്നും ഇരു കൂട്ടർക്കും ഉള്ള ഉത്തരവാദിത്വം എന്താണെന്നും ശരിക്കും ബോധവൽക്കരിക്കപ്പെടണം
👍
جزاكم الله خيرا
Mashallh
وأنتم فجزاكم الله خيرا
3 karyam kali yayi vivaham kayichal um athu karyam ennum thalaa kaliyayi oyivakkiyal athu karyam thanns yanennum madaki edukal thamashayayi eduthal um athu karyam ennullathi te vishadheekamo??!❤
How to contact haris bin saleem...ka for family counselling
Number und
please send@@shamnachola3025
എനിക്ക് സലഫി സ്ഥാബനത്തിൽ ഉള്ള പെണ്ണ് കുട്ടി യെ കാല്യണം കഴിക്കാൻ ആഗ്രഹം ഉണ്ട്
ഈ കമൻഡ് വായിച്ചാൽ പെണ്ണ് തന്നെ കിട്ടൂല്ല.😂
സാറിന്റെ നമ്പർ ഒന്ന് കിട്ടോ
Number onnu kittoooplzz
മാഷാ അള്ളാഹ്