Hi sir, useful video👍 ente hair thin and frizzy type aan. Ente hair n use cheyan oru straightner suggest cheyamo. Philips / Agaro straightner ith nalla brand aano?
Sir, my hair type is Curly Frizzy hair, eniky.. professional aay nalla branded Hair straightener eniky patiya eeadh type straighner plate aahn best suggest cheyaamoo please 🙌🙌
Sir I just watched your video.thank you for all the informations. Njan ippo use cheyyunna hair straightener agaro enna brand inte hair straightener aanu. Ith nalla brand aano for long hair? And also please suggest a good hair dryer for long hair.
Sraightner കുറിച്ച് വിശദീകരിക്കുന്നതിനൊപ്പം അതിന്റെ ഒരു video, അല്ലെങ്കിൽ ഫോട്ടോ കൂടി ഉൾപെടുത്തിയാൽ പറയുന്ന കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാമായിരുന്നു. Thanku 👍🏻
Hope not for regular use. From the professional range one of the best machines is that one has more professional companies like hector, hnk, Mr. Barber etc.. Much budget friendly
നമ്മൾ next വീക്ക് ഒരു വീഡിയോ അപ്ഡേറ്റ് ചെയ്യുന്നുണ്ട്. അതിൽ താങ്കൾക്ക് പറ്റിയ ഒന്ന് ഉണ്ടാകും കണ്ടു നോക്കുക. ഒപ്പം രണ്ട് ദിവസം മുന്നേ നമ്മൾ ഒരു വീഡിയോ ഫ്ലാറ്റ് iron ചെയ്തിട്ടുണ്ട്... ദയവായി കാണുക
ഹായ്..എന്റെ hair ചുരുണ്ട മുടി ആണ്..ഒരുപാട് ചുരുണ്ടത് അല്ല..പക്ഷെ മുടി നനഞ്ഞു ഉണങ്ങി കഴിഞ്ഞാൽ പെട്ടന്ന് ഉടക്ക് വീണ് ചുരുണ്ട് പോകുന്നു... ഇപ്പൊ ഒരു function പോയാൽ മുടി അയൺ ചെയ്ത് ഇട്ടാൽ അത് പോലെ തന്നെ കിടക്കാൻ maximum ഒരു 8 മണിക്കൂർ വരെ എങ്കിലും അങ്ങനെ ക്രീം ഉപയോഗിക്കാതെ Straight ആക്കി ഇടാൻ പറ്റുന്ന തരത്തിൽ ഉള്ള അയൺ മെഷീൻ ഉണ്ടോ..ഉണ്ടങ്കിൽ അതിന്റെ മോഡൽ ഒന്ന് പറഞ്ഞു തരാവോ...pls.
@@makeidabeauty k sir Apo ikonic ceramic nallathavum alley sir? Sir pinna colouring classes okey nannayitund Onnuda deep aayi colour ne kurich vedios cheyyamo sir Matrix wella etc ulla profesional coloursinda colour chart ne kurich ore vedio Pinna colouring na kurich Kore ariyanulla ore vido Plz sir Midas vedios ellam valarey help fulla ane Athmarthamayitane ellam paranj vedio cheyyunath Thk you sir 🙏🏻
താഴേക്ക് കമന്റുകൾ ഞാൻ വായിച്ചു അവർക്ക് ഒക്കെ കാര്യങ്ങൾ മനസിലായി എന്നാണ് കമന്റ് വായിച്ചപ്പോൾ എനിക്ക് മനസ്സിലായത്. താങ്കൾ ഈ ഫീൽഡിൽ ഉള്ള ആൾ ആണെകിൽ എന്തെകിലും മനസ്സിലാകും
Thank you for creating such awareness videos! Looking forward to more such videos. What you have said is right, the right tools and skills create professionalism! Hats off team Midas! ❤️
Njn online vazhi oru straightener cheap medichu 489rs but athuvchu chythittum ente hair oru differenceumilla ..so plz recommend good straightener machine...
Hi sir,
useful video👍
ente hair thin and frizzy type aan. Ente hair n use cheyan oru straightner suggest cheyamo. Philips / Agaro straightner ith nalla brand aano?
Nammal professional salon aanu use cheyyunnath
Ikonic glam straightener nallathano
Sir, my hair type is Curly Frizzy hair, eniky.. professional aay nalla branded Hair straightener eniky patiya eeadh type straighner plate aahn best suggest cheyaamoo please 🙌🙌
Sir I just watched your video.thank you for all the informations. Njan ippo use cheyyunna hair straightener agaro enna brand inte hair straightener aanu. Ith nalla brand aano for long hair?
And also please suggest a good hair dryer for long hair.
Hlo nalla machine athane.ente mudi thazhbhagam churund kerum.athu onnu noonnu kidakkan anu.athu machine aanu nallathu
Smoothing cheytha hairil use cheyyan pattiya mechine aathanu.parayaamo plz
Machine അല്ല നോക്കേണ്ടത്... ഹെയർ സ്‌ട്രെങ്ത് നോക്കി അതിൽ ഉപയോഗിക്കേണ്ട ഹീറ്റ് എത്ര എന്നാണ്... അതനുസരിച്ചു ഹീറ്റ് കണ്ട്രോൾ ചെയ്യുക....
Churund kettilla but valanju kidakkum.nalla kattiyulla hair aanu appo upayogikkam pattiya machine ethane.
Chetta syska yude strighner nallathano...ente mudi bhayankara wavy, light wait
Not good
Sir Oru bridal makeup artist in venda straighteners and curlers paranju tharumo..please..... important..
Use professional one
Not like vega, broun
Tourmaline plated branded straighteners parayamo
Bro olsenmark omh4014 ceramic hair straightener price ethra akum
I don't know much about this brand
Sraightner കുറിച്ച് വിശദീകരിക്കുന്നതിനൊപ്പം അതിന്റെ ഒരു video, അല്ലെങ്കിൽ ഫോട്ടോ കൂടി ഉൾപെടുത്തിയാൽ പറയുന്ന കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാമായിരുന്നു. Thanku 👍🏻
വേറെയും വീഡിയോ ഉണ്ട്. മെഷീൻ പരിചയപ്പെടുത്തുന്നത്.. ഒന്ന് കണ്ടു നോക്കൂ
Hnk elegant straight accha h??
Ikonic pro titnm straightner nallathano next wash vara last cheyyumo
അങ്ങനെ ഒരു കമ്പനിയും അവകാശവാദം ഉന്നൈയിക്കില്ല...... അങ്ങനെ സാധിക്കില്ല
Could you please suggest a good strightner in 2000 range
I don't know how to suggest a good one in the range of 2000
Babyverse hair straightner nallathanoo
അനുയോജ്യമായ വിവരം താങ്ക്സ് സാബു
Thanks ഇക്ക
Ikonic branded company alle
എല്ലാ കമ്പനികൾ പോലെ തന്നെ... Almost എല്ലാം ചൈനയിൽ മനുഫെക്ചർ ചെയ്യുന്നു... ഒരു ബ്രാൻഡിൽ ഇവിടെ sale ചെയ്യുന്നു
Pettan manasilavana reethikk churukki parayan patto... Vdo full njn kandathaan ennalum oru doubt undd
പറയൂ
Sir ente hair smoothening cheythathaanu eniku use ചെയ്യാൻ പറ്റിയ നല്ല ഹെയർ straightener ethaanennu suggest ചെയ്യാമോ
Hector
ഇത് evdannu വാങ്ങാൻ കിട്ടും
നിങ്ങളുടെ ഷോപ്പിൽ available ano
ഉണ്ടെങ്കിൽ courier service ഉണ്ടാകുമോ?
നമ്മുട അടുത്ത ഉണ്ട്
Super video.ethu company vaganam.parayumo please
നിങ്ങൾക്ക് തീരുമാനിക്കാം 🥰🥰
Video kandu ...oru basic arivu kitti ..but brother oru help cheiyamo ..enta hair medium typanu..enik nalloru brand suggest cheiyamo...njan ethu vare ethonnum upayogichittila athaa
Please call us on 9061515552
Philips advanced kerashine straighter nallath ahno ? Pink color one with BHS378/10
Am not much aware about kjnd of retail products. We are dealing only professional product.
Babyliss paris ceramic Nalladanno
Babyliss is a international brand
Sir apol oru iron mechine mathiyakoole
Oro hair num anusarich straighner veno
ആവശ്യം ഇല്ല temperature കണ്ട്രോൾ ചെയ്‌താൽ മതി
Sir.... I have frizzy curly hair.... Is it good of i select ikonic pro titanium straightner..... Plss reply..... If not can u suggest me
Hope not for regular use. From the professional range one of the best machines is that one has more professional companies like hector, hnk, Mr. Barber etc.. Much budget friendly
Very informative video 👍 but it could be good if you suggest some good hair straightener brands
We will plan for a video 😁
@@makeidabeauty ikonic'il thanne oru best hair straightener suggest cheyamo for smoothening ayittulla hair
Pts is good or pro straight is good
Hello sir, thick curly dry hair aanu..eniku straight cheyyaan pattiya nalloru brand straightener paranjutharaamo?
Permanent aano
5000 vareyullathil nallathu oru item parayaaamo sir
എന്ത് ഐറ്റം
Iyaal ivde enth item thine kurichanavo samsarikkunnath aa item thanne.. @@makeidabeauty
Hair smoothning vidio idu sir
We will plan
Hi sir, yente valare thin aaya hair aan... yenik front baagath mathram idakk stright cheyyan vendi oru strightner vangikkan aagrahikunni.. damaged hair aan yente.. yente hairn suite aaya strightner suggeste cheyyamo.. pllsss...
നമ്മൾ next വീക്ക് ഒരു വീഡിയോ അപ്ഡേറ്റ് ചെയ്യുന്നുണ്ട്. അതിൽ താങ്കൾക്ക് പറ്റിയ ഒന്ന് ഉണ്ടാകും കണ്ടു നോക്കുക. ഒപ്പം രണ്ട് ദിവസം മുന്നേ നമ്മൾ ഒരു വീഡിയോ ഫ്ലാറ്റ് iron ചെയ്തിട്ടുണ്ട്... ദയവായി കാണുക
Nde thick hair aanu oru afrodable straitner paranju tharamo plzz
ഉറപ്പായും.....
Super video pls published pimple treatment video
നോവയുടെ kollamo
വളരെ നോർമൽ ആണ്.....
Ikonic glam hair straightner ahno or Havells HS4152 Titanium Plates ahno nallath? Which one is better??
No doubt ikonic. Professional one havells not professional jsut introduced
Kerashine nalthano
കേട്ടിട്ടില്ല, അതുകൊണ്ട് അറിയില്ല..
Hair consultation video link kanunnilla
Curls ചെയ്യേണ്ട നല്ല മിഷ്യൻ ഏതാ അടുത്ത വിഡീയോ ഇടുമോ plz
നോക്കാം
Ath vedichal nirandharamayi cheythal prshanamundooo
ഇല്ല
Beat hair straightening cream Carla cream
Its a Philippine cream..... Should know
സർ ഇത് കിട്ടാൻ വഴി ഉണ്ടോ
Uwwa😊
Hair comp nallathano
Nope.... Not much result
KRYPTON ceramic hairstrightener engane nallathaano
Sorry madam, അങ്ങനെ ഒരു ബ്രാൻഡ് കേട്ടിട്ടില്ല.... എന്റെ അറിവ് കുറവ് ആയിരിക്കും... ചിലപ്പോൾ ഉണ്ടാകാം
Sirinde store evdeyanu
Ernakulam ആണ്. വിളിക്കാം 9061515552
Hair straightening comb Indian marketlu ipo kittumo? "Tymo ring comb" ennulla oru productnte fb kandittund, but ivide irangiyittilla
നോക്കാം
Undayirunnallo..... But not up to mark
Best straightening cream ഏതാണന്നു parayumo
Glatt
Elora nallathano pls
കേട്ടിട്ടില്ല 😊
@@makeidabeauty gulf prodect
ഞാൻ കേട്ടിട്ടില്ല 😊🙏
Very good information.thanku👍
താങ്ക്സ് പ്രസീത. നമ്മുടെ എല്ലാ വീഡിയോയും കാണുന്നതിന്
Good information 👍 sabu chettaa
Thank you Jency
Babyliss hair strightner nallathano?
Yes...
Medium hairinu pattiya straightner aedhaannu sir
Ceramic ആണ് നല്ലത്. Hector നല്ലൊരു ഓപ്ഷൻ ആണ്
Which straightner suitable for dry hair?????? Rply plzz
Use always heat protection and low heat..... Use ceramic plates.. That will give you shine
@@makeidabeauty thank u so much ☺️
Philips kerashine nallathaano... enikkariyathilla
നമ്മൾ ചെയ്യന്നത് പ്രഫഷണൽ റേഞ്ച് ആണ്. റീറ്റെയ്ൽ പ്രോഡക്റ്റ് എത്ര നല്ലതാണ് എന്ന് അറിയില്ല 🙂
ഹായ്..എന്റെ hair ചുരുണ്ട മുടി ആണ്..ഒരുപാട് ചുരുണ്ടത് അല്ല..പക്ഷെ മുടി നനഞ്ഞു ഉണങ്ങി കഴിഞ്ഞാൽ പെട്ടന്ന് ഉടക്ക് വീണ് ചുരുണ്ട് പോകുന്നു...
ഇപ്പൊ ഒരു function പോയാൽ മുടി അയൺ ചെയ്ത് ഇട്ടാൽ അത് പോലെ തന്നെ കിടക്കാൻ maximum ഒരു 8 മണിക്കൂർ വരെ എങ്കിലും അങ്ങനെ ക്രീം ഉപയോഗിക്കാതെ Straight ആക്കി ഇടാൻ പറ്റുന്ന തരത്തിൽ ഉള്ള അയൺ മെഷീൻ ഉണ്ടോ..ഉണ്ടങ്കിൽ അതിന്റെ മോഡൽ ഒന്ന് പറഞ്ഞു തരാവോ...pls.
ഇപ്പോൾ ക്ലിയർ ആയല്ലോ... ഫോൺ വിളിച്ച ശേഷം ആണ് കമന്റ് കണ്ടത്..... 🥰
@@makeidabeauty clear ആയല്ലോ..😍
@@amiloveshore Enikkum paranju tharaamo
@@amiloveshore Hloo🙋🏻♀️
Ys
ചുരുണ്ട മുടിയാണ് phylips hair brush നല്ലതാവുമോ
Professional product alla philips
ഏത് company യാണ് നല്ലത്
Hector professional ceramic broad or slim 👍
Hi, ente hair valare dry aayittullathanu. Ethu machine aanu nallathu. Please reply
Heat protector use aakkuka... Oppam nalla moisture shampoo
ഏറ്റവും നല്ല ഹെയർ സ്ട്രൈറ്റ്ർ ഏതാണ്
ഇനി നിങ്ങൾ തീരുമാനിക്കണം.... വീഡിയോ കണ്ടില്ലേ
Smoothening chyth damages aaya hair ahn...ore straightner suggest chyyo sir ..pls😢😢 i request youu
Please call 9061515552... Not easy to answer through comment
Nalla oru strightner suggest cheyyamo? In between 3k to 4k
Strightner cream use cheith veettil vech strighten cheithal hair damage aavumo?
Sir nigade shop evidan place online shopping available aano
Please call 9061515552
ലാസ്റ്റ് പറഞ്ഞ കഥ 😍pwoliiii 👌
230 alle chyde
Entha
Sir panasonic strightner nallathano? Keratine, smoothning cheyyan
Ore cousin gulfilninn konduvannuthannathane
Very informative vedio sir thksss🙏🏻🙏🏻
മാഡം, പാനാസോണിക് ഒന്നും പ്രൊഫഷനൽ അല്ല....
@@makeidabeauty k sir
Apo ikonic ceramic nallathavum alley sir?
Sir pinna colouring classes okey nannayitund
Onnuda deep aayi colour ne kurich vedios cheyyamo sir
Matrix wella etc ulla profesional coloursinda colour chart ne kurich ore vedio
Pinna colouring na kurich
Kore ariyanulla ore vido
Plz sir
Midas vedios ellam valarey help fulla ane
Athmarthamayitane ellam paranj vedio cheyyunath
Thk you sir 🙏🏻
Philips nte pink straighter dry & curly hair nu nallathaano
Am not sure... It will be a very normal machine... Not for professional use..
Appo curly aayittulla thin hair nu etha nalllath?? Plz rply
180-190 degree is enough
Midas shopinte location vannit evideyan..
Shopinginu varan vendiyayirunnu.. Plz reply...
Ernakulam hycourt അടുത്താണ്
You can call us on 9061515552
HECTOR നല്ലത് അന്നോ
Super
Ok👍
ഞാൻ ഇത് അവിടെ നിന്നു വാങ്ങിയത് ആണ് കഴിഞ്ഞ മാസം
🥰🥰
🥰🥰🥰🥰🥰
Than enthokeyo parayunnu
എന്തൊക്കെയോ എന്ന് പറഞ്ഞാൽ 🙄
താഴേക്ക് കമന്റുകൾ ഞാൻ വായിച്ചു അവർക്ക് ഒക്കെ കാര്യങ്ങൾ മനസിലായി എന്നാണ് കമന്റ് വായിച്ചപ്പോൾ എനിക്ക് മനസ്സിലായത്. താങ്കൾ ഈ ഫീൽഡിൽ ഉള്ള ആൾ ആണെകിൽ എന്തെകിലും മനസ്സിലാകും
Etha Nalla straighter annu name parajilla
all the best
നെയിം വച്ചല്ല നമ്മുടെ ഉപയോഗം അനുസരിച്ചു ആണ്. അതിൽ ഉപയോഗിക്കപ്പെടുന്ന പ്ലേറ്റ് ഏത് മേറ്റീരിയൽ എന്നതാണ് പ്രാധാന്യം അതാണ് പറഞ്ഞത്
Dry & frizzy hair n patiya straightener, heat protection spray or cream onn parayamo
പ്ലീസ് call 9061515552
I am outside India..plz tell
എഴുതാൻ കുറെ ഉണ്ട് 😁😁 വയ്യ
Revlon one step hair dryer and volumiser nalladano..frizzy n dry hair aanu
Not familiar 😊
ഞാൻ നാട്ടിൽ ഇല്ല.. ഇപ്പോൾ strait ചെയ്യാൻ ആഗ്രഹിക്കുണ്ട്... നോർമൽ haire ആണ്.... ഇതുവരെ ചെയ്യാത്തതുകൊണ്ട് ആകെ മൊത്തം കൺഫ്യൂഷൻ ആണ് 😔
പേടിക്കേണ്ട ഒരു കാര്യം ഇല്ല... നല്ലൊരു സലൂൺ കണ്ടെത്തുക. കെമിക്കൽ ട്രീറ്റ്മെന്റ് ചെയ്യുന്ന സലൂൺ ആണെന്ന് ഉറപ്പാക്കുക. Unisex സലൂൺ ആണെകിൽ നല്ലത്
Sir,branded straigtners name koodi parayamo
കുറെ ഉണ്ടല്ലോ, റെമിങ്ട്ടൻ, ബേബിലീസ്, ഹക്ടർ, ഹെയർ and ക്രാഫ്റ്റ്, ikonik അലൻ ട്രൂമാൻ etc.....
Very good effective video aanu sirr. Thank you
I am Deepu Thrissur
Makeup artist
🥰🥰
Online shopping available aano sir
Plz call 9846615552
Long lasting Aayi nikkane straightner Ethan?
ലോങ്ങ് ലാസ്റ്റിംഗ് ആയി ഒരു ബന്ധം ഒരു മെഷീൻ ഇല്ല... മുൻ വീഡിയോകൾ കണ്ടു നോക്കൂ
Nigde shop online uddo
Courier.... You can call for more details 9061515552
Straigh ട്ണർ വെടിക്കാൻ താല്പര്യം ഉണ്ട് ഗുഡ് സ്ട്രൈറ്ണർ ?
ഒന്ന് പറഞ്ഞു തരുമോ
വിളിച്ചോളൂ... അല്ലെങ്കിൽ ഇഷ്ടം പോലെ പരിചയപ്പെടുത്തുന്നുണ്ട്.... ചാനൽ ഒന്ന് നോക്കൂ
Quality hair straightner mission athonn para
വേറെ വീഡിയോ ചാനലിൽ ഉണ്ട്... അതിൽ കാണിക്കുന്നുണ്ട്
Good information sir
Thanks sreevidya
Super video bro useful tipes my request video pls published bro waiting bro
Sure, we will give me some time. We are looking for a model pimple affected one 😁💥. Thanks for your follow up and support
@@makeidabeauty bro my small request can I try live pimples treatment on any tuesday possible because tuesday I am leave my small request pls bro pls
@@thangesh1994 please call on 9061515552
Useful information thank you
Happy to hear that. Please support continuously
Thankyou Midas....
Thanks sanuja Anil
Hiii
My hair type is wavy , frizzy nd dry....can u pls suggest a suitable straightener for me..plzzz
Hector is good
Last paranja story 🥰🥰
😁😁
Sir eanik oru hair stritner vennam sir nte aduth ninn vagikan eandha cheyendath plz reply
Please call 9061515552
നമുക്ക് അയച്ചു തരാൻ ഉള്ള ഓപ്ഷൻ ഉണ്ട്.....
Thank you midas.. 👍👍
Thanks vincy for following us
Thanks...
🥰
Sir ente hair medium curly hair aanu. Enikk ikonic nte titanium plate ulle hair straigner ubayogikkan nallathano. Vere hair straigner ubayogichu. Kurach kazhiyumbo straigning pokunnu. Eath product aanu nallath ennonn suggest cheyyo sir.
Online shoping available aano
Available aanu please cal 9061515552
WhatsApp undo sir
Same number
Best hair straigtner brush paranju tharumo
മനസിലായില്ല ഏതാ ബ്രഷ് എന്ന്
@@makeidabeauty straight cheyan use cheyuna brush ile
Can u tell best long lasting hair straightener for thick long curly hair
Please check more videos ....hair long lasting is not really related to Machine..lots of other factors
Sir professional ayittullla affordable prices ile straightener parichayapeduthamo
നമുക്ക് നോക്കാം
Great👍👍
Thank you Deepa
Useful information
Thanks pets and crafts
Local straightening cream use cheythu panni kitti.... Nalla cream onnu suggest cheyamo.. Pls... 😭😭😭😭😭😭😭
Glatt, wella, loreal streax,matrix, cleo ഒക്കെ നല്ലതാണ്
@@makeidabeauty glatt use cheythu complete cheytha baagam frizzy ayi..... Hair half naal hair annu. Bakki pakuthi 🤮🤮🤮
മിക്കവാറും ഡ്യൂപ്ലിക്കേറ്റ് സാധനം ആകാം അല്ലെങ്കിൽ ഓവർ പ്രോസസ്സ്ഡ് ആയിപോയി
ബ്രോ വിളിക്കൂ...9061515552
I conic, Vega, v&g
Hector professional,Hair and kraft, asbah, babyliss pro
Thin hair ne pattiyath etha?
Ceramic.... പക്ഷെ ചൂട് കുറച്ചിട്ട് വേണം ഉപയോഗിക്കാൻ
Very good
Thanks
normal hair nu pattiya home use straighteners name parayunnu mo
നമ്മൾ ചെയ്യുന്നത് അത്തരത്തിൽ ഉള്ളതല്ല..... നല്ല സാധനം നിങ്ങൾ വാങ്ങിക്കുന്നതിലും വിലക്കുറവിൽ നമ്മുടെ ഷോപ്പിൽ ലഭ്യമാണ്
സൂപ്പർ.
🥰🤩🙏
Thank you for creating such awareness videos! Looking forward to more such videos. What you have said is right, the right tools and skills create professionalism! Hats off team Midas! ❤️
We are really happy that its useful to our professional beauticians
തലമുടി അധികം കട്ടിയില്ലാത്ത ടൈപ്പിൽ ഏതാണ് ഏറ്റവും നല്ലത്
അതിനു നിങ്ങളുടെ ഹെയർ ടൈപ്പ് അനുസരിച്ചു ഹീറ്റ് കണ്ട്രോൾ ചെയ്യാവുന്ന മെഷീൻ ആണ് മേടിക്കേണ്ടത്
@@makeidabeauty thanks
Njn online vazhi oru straightener cheap medichu 489rs but athuvchu chythittum ente hair oru differenceumilla ..so plz recommend good straightener machine...
Please call us 9061515552
Best ironing machine nte company ഏതെങ്കിലും പരിചയപ്പെടുത്താമായിരുന്നു..😊
puthiya video kaanoo
Tku
Thanks for watching