Very useful video..recently njan hair color cheyadadu...4 streaks cehydadu. Bt wash cheyumvol hair color pokunu..towelinoke hair color akunu..igane akalundo hair color cheyymbol..actually idu ende first time anu ..pls reply
പല കാരണങ്ങൾ ആകാം... നിങ്ങൾ ഉപയോഗിക്കുന്ന ഷാംപൂ... നിങ്ങളുടെ ഹെയർ പൊറോസിറ്റി... നിങ്ങളുടെ മുടിയുടെ സ്വാഭാവം... ഏതാണ് ഉപയോഗിച്ച ബ്രാൻഡ് ചെയ്ത രീതി പലതും ആകാം
ഡൈ ഉപയോഗിക്കുന്നതിനു മുന്നേ.......ഒന്ന് ടെസ്റ്റ് ചെയ്യണം.... ക്വിക്ക് ടച്ച് എന്ന് ഒരു ഡൈ ഉണ്ട്....അത് മലേഷ്യയിൽ നിന്ന് ഇമ്പോര്ട്ട് ചെയ്യുന്നതാണ്. നമുക്ക് ശ്രമിക്കാം. ഏത് ഉപയോഗിച്ചാലും ചെവിക്ക് പിറകിലായി ഒന്ന് ട്രൈ ചെയ്ത് നോക്കുക
സാർ, നല്ല രീതിയിൽ പറഞ്ഞു
Thank you
നിങ്ങൾ ഇങ്ങിനെ ഉള്ള ഓരോ video ചെയ്യുന്നത് കൊണ്ട് ഞങ്ങളെ പോലെ ഉള്ള ഒരുപാട് ആളുകൾക്ക് നല്ല ഉപകാരണ് താങ്ക്സ് midas 🥰🥰sabuchetta
🥰🤩🙏
Professional hair colouring rate etrayavum?
മച്ചാൻ പൊളി, good method
Very very useful class.. Thankuuu.. 🙏🙏
നിങ്ങൾക്ക് ഉപകാരമായിരുന്നു എന്ന് കേൾക്കുന്നതാണ് വലിയ സന്തോഷം.. ഇനിയും കാണുക അഭിപ്രായം പങ്ക് വെക്കുക
Pls steps cut cheyunne video edammo sir
Nokkam
Tnks 😊
Smoothning ചെയ്ത ഹെയർ എത്ര ദിവസം കഴിഞ്ഞു colour ചെയ്യാം
Thank U Pradeep Sir
🥰🥰Thanks for watching and ur comments
സൂപ്പർ ക്ലാസ്സ്
☺️🙏🙏
Very useful video..recently njan hair color cheyadadu...4 streaks cehydadu. Bt wash cheyumvol hair color pokunu..towelinoke hair color akunu..igane akalundo hair color cheyymbol..actually idu ende first time anu ..pls reply
പല കാരണങ്ങൾ ആകാം... നിങ്ങൾ ഉപയോഗിക്കുന്ന ഷാംപൂ... നിങ്ങളുടെ ഹെയർ പൊറോസിറ്റി... നിങ്ങളുടെ മുടിയുടെ സ്വാഭാവം... ഏതാണ് ഉപയോഗിച്ച ബ്രാൻഡ് ചെയ്ത രീതി പലതും ആകാം
Smoothening hair aaanu.. Grey hair und... Eth company de black colour use cheyyanam
Schwarzkopf.. Or. Metrix aaano
Schwarzkopf... No doubt
Sir വളരെ നല്ല class താങ്ക്സ്
🥰🥰
Thank u sir🙏
Thanks for watching and ur comments
Hi
Super video 👍🏻👍🏻
🥰🥰Thanks for watching and ur comments
Thanks midas
Thanks for watching and ur comments
Gud video thanks😍
🥰🥰
Dee😍wwee
Good
Thanks for watching and ur comments
@@makeidabeauty 💐💐💐
Thanks for watching and ur comments
Gray coverage nu enthaanu nallathu, hair colour or hair dye
എപ്പോളും ഹെയർ കളർ ആണ് നല്ലത് പ്രൊഫഷണൽ ആയി.... ഡൈ നല്ലതല്ല
@@makeidabeauty hair colour ചെയ്താൽ എത്രകാലം നിക്കും?
ഏത് hair colour ആണ് നല്ലത്
ഒറ്റവാക്കിൽ പറയാൻ കഴിയില്ല... പല കാരണങ്ങൾ ഉണ്ട്
Usefull video 👍👌
Thanks for watching and ur comments
I had done my keratin treatment 10 days before can I use hair dryer and strightner for styling my hair...
Yes...
@@makeidabeauty thank you🙏🙏🙏
Strightten cheytha hair rough avunnu ethu change avan enthu cheyyum please reply sir
Shampoo & conditioner use ചെയ്യുന്നുണ്ടോ? ഏതാണ്? എന്ത് ക്രീം ആണുങ്ചെയ്തത്..
നാളെ വരുന്ന വീഡിയോ മറക്കാതെ കണ്ടോളൂ
👌👌👌😍
🥰🥰
👍👍
Thanks for watching and ur comments
👍
🥰🥰
Supr sir
E root touchup atra days nilkum
Athu company aanu adukendath
കളറിംഗ് പോലെ തന്നെ ആണ്
Hair colar നല്ല brand ഏതാണ് പറയുമോ
ഇഷ്ടം പോലെ ഉണ്ട്, പ്രധാനപ്പെട്ടകാര്യം... കളറിംഗ് കാര്യങ്ങൾ ശരിക്കും പഠിക്കുക എന്നതാണ്
👌👌👏👏
Thanks for watching and ur comments
Colour protection shampooo ഏതാണ് നല്ലത്
Depend on budget.... Schwarzkopf
@@makeidabeauty e brand sulfate free ano?
Ys
Sir blu colour cheyyumbol first blech cheithu hairs Wait ആയതിനു ശേഷം ആണോ ഇടേണ്ടത്. അമോണിയ free ഉള്ളതിൽ devalopr വേണോ. പ്ലീസ്.
ചെയ്യുന്ന കളർ ക്ലിയർ ആയി കിട്ടാൻ അതനുസരിച്ചു ഹെയർ blond ലെവൽ ലിഫ്റ്റ് ചെയ്യണം... ഏതിനും ഡെവലപ്പർ വേണം... പക്ഷെ രണ്ടും രണ്ട് ടൈപ്പ് ആയിരിക്കും
Developer volum select chyendathinea kurichu oru class veenum
Product name?
Thanks for watching and ur comments
PPD ഇല്ലാത്ത ഡൈ പറയാമോ മോനേ .ഞാൻ 2 തവണ ഹോസ്പിറ്റലിൽ കിടന്നു. മുഖം മുഴുവൻ തടിച്ചു പൊങ്ങി ഭീകരമായി
ഡൈ ഉപയോഗിക്കുന്നതിനു മുന്നേ.......ഒന്ന് ടെസ്റ്റ് ചെയ്യണം.... ക്വിക്ക് ടച്ച് എന്ന് ഒരു ഡൈ ഉണ്ട്....അത് മലേഷ്യയിൽ നിന്ന് ഇമ്പോര്ട്ട് ചെയ്യുന്നതാണ്. നമുക്ക് ശ്രമിക്കാം. ഏത് ഉപയോഗിച്ചാലും ചെവിക്ക് പിറകിലായി ഒന്ന് ട്രൈ ചെയ്ത് നോക്കുക
Udapu vedio
ആണോ, കാണണ്ടട്ടോ , 😁😁😁
Thank you somuch sir🙏🙏🙏
👍👍