Navya-ക്കും മകനുമൊപ്പം Mini Cooper-ൽ ആദ്യ Show കാണാൻ വീണയും | Chat on Wheels

Поделиться
HTML-код
  • Опубликовано: 20 окт 2024
  • നിങ്ങളുടെ ഡിഷ്ഗോൾഡ് ഇപ്പോൾ ലിക്യുഡ് രൂപത്തിലും
    ഒന്നിന്റെ വിലക്ക് ഇപ്പോൾ രണ്ട് എണ്ണം ലഭിക്കും
    ...
    / dishgoldindia
    #NavyaNair #Oruthee #Vinayakan
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

Комментарии • 257

  • @BehindwoodsIce
    @BehindwoodsIce  2 года назад +75

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @smithasajithcg6739
    @smithasajithcg6739 2 года назад +73

    നവ്യ സിനിമയിൽ നഷ്ടപ്പെടുത്തിയ വർഷങ്ങൾ മകനുവേണ്ടി നന്നായി ഉപയോഗപ്പെടുത്തിയെന്നത് മകന്റെ സംഭാഷണത്തി ൽനിന്നു തിരിച്ചറിയാൻ കഴിയുന്നു ❤️

  • @faisyzamandud8255
    @faisyzamandud8255 2 года назад +561

    Vibe anallo full ammayum monum powli♥️😁 ithokkeya interview

  • @HASBIZWORLD
    @HASBIZWORLD 2 года назад +13

    ഇത്രേം സിംപിൾ ആയി ഒരു നടിയെയും കണ്ടിട്ടില്ല 😍😍ക്യൂട്ട്... ഒരു ജാടയും ഇല്ലാതെ നടി... ഒത്തിരി ഇഷ്ടായി... മോനു.. പൊളിച്ചെട കുട്ടാ 😘😘😘

  • @lifeofkerala777
    @lifeofkerala777 2 года назад +103

    നവ്യ നായർ വീണ്ടും അഭിനയിച്ചു തുടങ്ങിയതിൽ ഒത്തിരി സന്തോഷം. നല്ല കഴിവുള്ള അഭിനയത്രി. നല്ല കുടുംബിനി..... 💓💓💓💓

  • @muhammedkanthalattpk4432
    @muhammedkanthalattpk4432 2 года назад +153

    10:18
    kudos to that
    for normalizing periods
    എൻ്റെയോക്കെ ചെറുപ്പത്തിൽ periods എന്ന വാക്ക് പോലും കേട്ടില്ല.മകൻ്റെ മുൻപിൽ വെച്ച് periods നേക്കുരിച്ച് paranjath.
    we boys need to be aware about Our friends,partners,mothers periods,so that we can do the needful and wnd it will create an awareness among us.

    • @sruthysinu943
      @sruthysinu943 2 года назад +1

      🤝

    • @Jhnjffrjnrdhn
      @Jhnjffrjnrdhn 2 года назад +11

      വയറു വേദന എന്ന് ഉച്ചത്തിൽ വീടുകളിൽ പറയും... ആർത്തവം, periods എന്നൊന്നും പറയാൻ മടിയാ...
      പറഞ്ഞു തന്നെ നോർമലൈസ് ചെയ്യണം

    • @btechmami8483
      @btechmami8483 2 года назад +5

      ബട്ട്‌ പീരിയഡ്സ് അമ്പലത്തിൽ പോകാൻ പറ്റില്ല എന്നൊക്കെ ന്യൂ ജൻ പിള്ളേരുടെ മുന്നിന്ന് പറയുമ്പോ അവരുടെ മനസ്സിലും ഇതൊരു അശുദ്ധി എന്ന ഫീൽ ജനിപ്പിക്കും.

  • @usha_sneham
    @usha_sneham 2 года назад +200

    നവ്യ നായർ ഫാൻസ്‌ അടി ലൈക്‌ ♥️

  • @omana5829
    @omana5829 2 года назад +167

    നല്ല മോൻ അമ്മക്ക് ഫുൾ സപ്പോർട്ട്. God bless you mone

  • @babitha3361
    @babitha3361 2 года назад +80

    Veena adipoli aanutto... Nalla chiri, positivity😍...

  • @manafmetropalace6770
    @manafmetropalace6770 2 года назад +22

    മോൻ നല്ല ഹ്യൂമർ ആണെല്ലോ നല്ലൊരു കോമഡി സ്ക്രിപ്റ്റ് റൈറ്റർ ആവാനുളള ഭാവി കാണുന്നു...

  • @saphire7693
    @saphire7693 2 года назад +265

    Mother son relation is worth watching🥰

  • @karthikas.4227
    @karthikas.4227 2 года назад +52

    അറിയാതെ തന്നെ face ഇൽ ഒരു പുഞ്ചിരി വരുന്നു kaanumpol

  • @binishbenny
    @binishbenny 2 года назад +105

    Best friends 🥰 Mom&Son 💞

  • @sonasonyta6006
    @sonasonyta6006 2 года назад +15

    ഇന്നലെ ആണ് പടം കാണാൻ പറ്റിയത് സൂപ്പർ മൂവി നവ്യയുടെ പെർഫോമൻസ് അടിമുടി മാറി വേറെ ലെവൽ ആയി ഡബ്ബിങ്, voice modulation, dialogue delivery, make up, costume everything super. വിനായകൻ തകർത്തു scripting, background score, camera work, characters placing, casting എല്ലാം മികവുറ്റതാണ് VKP കിടു work ❤❤ കട്ട വെയ്റ്റിംഗ് for Oruthee-2🔥🔥അതിലെങ്കിലും ആ മാനേജർക്കും ആ CI ക്കും നല്ല പണി കൊടുക്കണം

  • @thasrifa2690
    @thasrifa2690 2 года назад +46

    Sayi ആൾ കൊള്ളാലോ 😂😂😂imitate pwplichu, ravile sayii enn vilichath ath bayankaraanji😂😂😂

  • @mahoormashoor1573
    @mahoormashoor1573 2 года назад +22

    നവ്യക്ക് അഭിനന്ദനങ്ങൾ

  • @lathevlogs
    @lathevlogs 2 года назад +42

    SUPER Movie ആണ്. Very good acting 🥰❤✌🏻 ഞാൻ ഇന്നു കണ്ടു. Great മൂവി 🙏🙏👍🏻👍🏻

  • @VIBINVINAYAK
    @VIBINVINAYAK 2 года назад +81

    *ചെക്കൻ ഒരേ പൊളി* 😃😃

  • @anandthampi5862
    @anandthampi5862 2 года назад +38

    10:17 palla actressesm oru interviewill parayan madikuna topic ithra cool and frank ayi paranju.

  • @dreamtraveller-c6i
    @dreamtraveller-c6i 2 года назад +45

    1:52 KL29😊
    Ammayum Monum 👌👌😁🥰🥰

  • @ummiscurryworld
    @ummiscurryworld 2 года назад +4

    അച്ചോടാ നല്ലമോൻ അമ്മക്ക് സപ്പോർട്ട് good boy love u മോനു 😍😍😍😍😍 നവ്യനെ ഭയങ്കര ഇഷ്ടം 😍😍😍 മോൻ നവ്യയുടെ അതെ സംസാരം

  • @Rockynopainnogain
    @Rockynopainnogain 2 года назад +37

    Veena യുടെ ഈ യക്ഷി ചിരി ഒഴിച്ചാൽ പരുപാടി variety ആയിരുന്നു😂😂

  • @a.t.u.l9504
    @a.t.u.l9504 2 года назад +116

    ഇന്റർവ്യൂർ കൊറേ കഷ്ടപ്പെട്ട് .. അമ്മയും മോനും പൊളി വൈബ് 👌👌👌👌

  • @shadhil.5861
    @shadhil.5861 2 года назад +44

    പണ്ട് നവ്യ നായരുടെ ഫോട്ടോസ് ഒക്കെ വീട്ടിയെടുത് ആൽബമാക്കി സൂക്ഷിച്ചിരുന്ന ലെ ഞാൻ.... ആ അതൊക്കെ ഒരു കാലം..

  • @sreejaok1814
    @sreejaok1814 2 года назад +5

    Momum,ammayum polichu, veena yude pottichiri..nalla vibe..

  • @reusafaffa9523
    @reusafaffa9523 2 года назад +34

    saayi such a simple guy.....ithrem adikam samsarikumn kaanumbo karuthilla....keep it up...

  • @mylifemyfamliy3836
    @mylifemyfamliy3836 2 года назад +97

    ടെൻഷൻ വന്നാൽ ഗുരുവായൂർ പോകും... 👍🏻👍🏻🔥

  • @libinthomas6919
    @libinthomas6919 2 года назад +38

    Kochu super anallooo🥰🥰🤩🤩🤩👍🏼👍🏼💥

  • @heartbeats7809
    @heartbeats7809 2 года назад +34

    Sayi looks very cute ❤️

  • @jobyjacob7248
    @jobyjacob7248 2 года назад +105

    Navya as beautiful as ever

  • @bluem7365
    @bluem7365 2 года назад +46

    Such an excellent mom she proved to be

  • @realfact51425
    @realfact51425 2 года назад +37

    Cherkan Keri verum polich

  • @sheejanv4498
    @sheejanv4498 2 года назад +47

    Sai supr alle. .Ammayepole . My fevrt Acter. Navya

  • @sreelamukesh999
    @sreelamukesh999 2 года назад +26

    Ammayum monum adipoli.❤.sunglass super which brand?

  • @vravlogs8685
    @vravlogs8685 2 года назад +78

    ചെക്കൻ പോളിയാനല്ലോ 🥰🥰😄😄😄😄

  • @shabanakp5415
    @shabanakp5415 2 года назад +5

    അയ്യോ വയ്യ സഹി ഞാൻ ചിരിച്ചു മരിച്ചു നിന്റെ സംസാരം ketitt ഞാൻ ഫസ്റ്റ് time aaa കാണുന്നത് സാഹി സംസാരിക്കുന്നത് 😘😘😘😘

  • @khairu__poovi_25
    @khairu__poovi_25 2 года назад +7

    ഞാൻ വീണയുടെ ഇന്റർവ്യൂ ആദ്യം ആയി കാണുന്നത് നവ്യ ചേച്ചിയുടെ ഇന്റർവ്യൂ ആണ് പൊളി ആണ് ചേച്ചിയും മോനും പിന്നെ വീണയും

    • @WheresTheMenu
      @WheresTheMenu 2 года назад +1

      Watch vineeth shrinivasan with veena

  • @msms3379
    @msms3379 2 года назад +9

    മകൻ പൊളിയാട്ടോ

  • @remyaremyapc6777
    @remyaremyapc6777 2 года назад +12

    Navya and saikuttan🥰🥰🥰🥰🥰

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 2 года назад +6

    സായി മോൻ പൊളിയാ 😘❤

  • @AnusEasyCooking
    @AnusEasyCooking 2 года назад +14

    എന്റെ നവ്യ ചേച്ചി ❤❤😘😘

  • @jishajacob516
    @jishajacob516 2 года назад +11

    മോൻ super സംസാരം 🥰🥰🥰🥰

  • @nejumaneju8192
    @nejumaneju8192 2 года назад +40

    വീണ വെറുതെ ചിരിക്കാൻ വട്ട് ഉണ്ടൊ 😁

  • @lovelove-js2fs
    @lovelove-js2fs 2 года назад +28

    Naathoone kanditt Roma pole und❤️

  • @dakshadd1885
    @dakshadd1885 2 года назад +3

    Skip cheyyathe kandu..pwoliii❤️👍

  • @raz7357
    @raz7357 2 года назад +40

    Super video and interview. Mom and mon adipoli! Somehow I feel Navya and Yami Gautam (Hindi actress) look similar.

  • @subashcharuvil3490
    @subashcharuvil3490 2 года назад +18

    ചെക്കൻ എമ്മാതിരി പൊളി ❤❤❤

  • @irfananelloli8604
    @irfananelloli8604 2 года назад +9

    🥰🥰🥰Amm powli, Mon poppowliy.....saimon , friendly mom and son , 🥰🥰🥰❤️ I LOVE YOU❤️

  • @jkk12346
    @jkk12346 2 года назад +107

    this was sucha wholesome video 😍

  • @aswinvlogs1488
    @aswinvlogs1488 2 года назад +36

    Nalla vibe❤️❤️❤️

  • @afnashajahan8824
    @afnashajahan8824 2 года назад +21

    She is driving with her left hand. Pwoliyayit drive chynnu😍

  • @pcj006
    @pcj006 2 года назад +8

    Superb movie! Navya, Good job!

  • @anjuarnold6757
    @anjuarnold6757 2 года назад +10

    Mone enikku othiri eshttamayiii

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 2 года назад +107

    നമ്മുടെ വീണ ഒരു സംഭവം തന്നെ 😍 ആ ചിരി എന്റെ പൊന്നോ

  • @nazeemh4807
    @nazeemh4807 2 года назад +39

    മോൻ പൊളിയാ ❤️🥰❤️🥰🥰

  • @prakashankk7881
    @prakashankk7881 2 года назад +15

    എല്ലാവരും സൂപ്പർ 👌🏻

  • @VINOTHKUMAR-hv8sh
    @VINOTHKUMAR-hv8sh 2 года назад +2

    Driving kidilan

  • @sumivava636
    @sumivava636 2 года назад +6

    Ammayum monum poli...

  • @THE-gl6wj
    @THE-gl6wj 2 года назад +53

    വീണ യുടെ ചിരി കാണാൻ വേണ്ടി മാത്രം vannatga💜💜💜💜

  • @vinodnair09
    @vinodnair09 2 года назад +19

    Monus super funny😍

  • @കുമ്പിടിസ്വാമികൾ

    മിനി കൂപ്പർ എടുക്കണം.വിഷു ബംബർ എന്നാണ് വന്ന് തുടങ്ങുക?

  • @sijins2447
    @sijins2447 2 года назад +5

    നവ്യ ചേച്ചി സ്റ്റാർ മാജിക്‌ ലക്കേ വരൂ

  • @Arshad-om6re
    @Arshad-om6re 2 года назад +113

    Pwolii... എന്ന് പറയുന്നവരും അല്ലാത്തവരും ഇവിടെ like അടിക്ക് 🥳✌🏻

  • @chandralekhasarojini5144
    @chandralekhasarojini5144 Год назад +1

    നാവ്യാനായർ super....

  • @arshinjenna3280
    @arshinjenna3280 2 года назад +1

    10:16
    🤗

  • @Aceiee
    @Aceiee 2 года назад +4

    10:41 🤣🤣🤣🤣

  • @nithyaramachandran2013
    @nithyaramachandran2013 2 года назад +1

    Navya chechy de old interws vare thappi kanarullatyrnu.. Epl full navya chechy ❤️

  • @faizanfaizi4357
    @faizanfaizi4357 2 года назад +3

    Chakkudu Mon😍😍

  • @twinkerbell6643
    @twinkerbell6643 2 года назад +21

    Wow.... Super navya.... 🥰

  • @majeshccchelakkaattil9507
    @majeshccchelakkaattil9507 2 года назад +13

    വീണ.....ഇതൊക്കെ ആണ് ...interview

  • @jayar7794
    @jayar7794 2 года назад +3

    Ammayum monum super aaa❤️

  • @sarithaj6560
    @sarithaj6560 2 года назад +5

    അമ്മയുടെ മോൻ തന്നെ

  • @Rohith_pramod
    @Rohith_pramod 2 года назад +22

    നവ്യയേച്ചി ❤❤❤❤❤

  • @jasminijad9946
    @jasminijad9946 2 года назад +1

    Ivar devorced ano hsbndinte oru pic polum instayil ilallo

  • @James.Brooke
    @James.Brooke 2 года назад +2

    10:17 ആവില്ല..ധൈര്യമായി പൊക്കോളൂ 😂

  • @unlimitededi
    @unlimitededi 2 года назад +5

    ഇന്റർനാഷണൽ ലുക്ക്‌ ഉള്ള വിനായകൻ ഉള്ള പടമായത് കൊണ്ട് മാത്രം കാണാൻ പോയ ഞാൻ.... വിനായകൻ അണ്ണൻ പൊളി 👌👌👌👌👌

  • @anandsankar.c.a9043
    @anandsankar.c.a9043 2 года назад +51

    Vibe analo ammayum makanum

  • @divyapp5624
    @divyapp5624 2 года назад +10

    Sai ney ishtayi samsaram ishtayi

  • @Chinu262
    @Chinu262 2 года назад +6

    നവ്യ ചേച്ചി 😘😘

  • @dhanyajoseph9671
    @dhanyajoseph9671 2 года назад +20

    Theater alillathe enthannu cinemakaronnalojich nok...angananallo ipozhathe pok

  • @dracostudio
    @dracostudio 2 года назад +3

    Awsm song at the end 👌

  • @mallucrypto422
    @mallucrypto422 2 года назад +25

    Poli vibe💯

  • @berkaaquafarm6634
    @berkaaquafarm6634 2 года назад +4

    Navya ❤️

  • @green-pot5619
    @green-pot5619 2 года назад +9

    അമ്മേടെ മോൻ തന്നെ

  • @hashirfeatzzz4561
    @hashirfeatzzz4561 2 года назад +2

    Ammmayum monum poli😁😍😍

  • @ahmedzaid1847
    @ahmedzaid1847 2 года назад +1

    നല്ല മോൻ

  • @minilamohan960
    @minilamohan960 2 года назад +2

    She is glowing..

  • @lifeisgood4653
    @lifeisgood4653 2 года назад +10

    ഈ സിനിമ റിലീസ് ആയാൽ നവ്യ കുറെ കുട്ടികളെ orfanegil ഉള്ള കുട്ടികളെ സിനിമ കാണിക്കാൻ കൊണ്ട് പോകാമെന്നു വാക്ക് കൊടുത്തിരുന്നു ഒരു ഫങ്ഷനിൽ വെച്ച്

    • @amalvenu_vm4844
      @amalvenu_vm4844 2 года назад

      കൊണ്ട് പോയിരുന്നു

  • @Positiveviber9025
    @Positiveviber9025 2 года назад +7

    Oru chechiyum aniyanum pole aanallo ammayum monum

  • @narayan6044
    @narayan6044 2 года назад +8

    Chekkan powli

  • @gayathrio3966
    @gayathrio3966 2 года назад +1

    Sai pwoli🔥🤩

  • @Chrisj883
    @Chrisj883 2 года назад +2

    കൊച്ച് പൊളിയാ

  • @vvblog8257
    @vvblog8257 2 года назад

    Veena എല്ലാം programum കാണാറുണ്ട് 👌👍

  • @jithushabijulaljithushabij3836
    @jithushabijulaljithushabij3836 2 года назад +1

    Sai super

  • @lijalr8058
    @lijalr8058 2 года назад +21

    Veena innale avda ninn vtl poyle... Adipoliyaytundeee video

  • @sreyas8113
    @sreyas8113 2 года назад +3

    മോനും മിടുക്കനാലോ....

  • @adarshpsaji9844
    @adarshpsaji9844 2 года назад +30

    Hometour ooo nadanilla 😂😂😂ennal cinemakku pokam......

  • @പത്മകണ്ണൻതൊടിയിൽ

    Ekm ഇൽ എവിടെയാണ് വീട്.ഓടിച്ചിട്ടും ഓടിച്ചിട്ടും ഷേണായി സ് എത്തുന്നില്ലല്ലോ

  • @anilashaji4601
    @anilashaji4601 2 года назад +17

    മോൻ 🔥

  • @shamsudeenfaheem533
    @shamsudeenfaheem533 2 года назад +15

    വീണ...ചുളുവിൽ...ഒരു lift വാങ്ങി അല്ലെ......കൊച്ചു gallee...